ഈ ലോക്‌സഭയിൽ ഫുൾ കോമഡി ആണ്... | Bumper Chiri Aaghosham

  Рет қаралды 341,521

Mazhavil Manorama

Mazhavil Manorama

Жыл бұрын

#MazhavilManorama
ഈ ലോക്‌സഭയിൽ ഫുൾ കോമഡി ആണ്...
Bumper Chiri Aaghosham || Saturday and Sunday @ 9:00 PM || Mazhavil Manorama
#MazhavilManorama #manoramaMAX #Bumberchiriaaghosham #ComedyProgram
#Comedyskit
► Subscribe Now: bit.ly/2UsOmyA
► Visit manoramaMAX for full episodes: www.manoramamax.com
► Click to install manoramaMAX app: manoramamax.page.link/install_yt
Follow us on:
► Facebook: / mazhavilmanorama
► Instagram: / mazhavilmanoramatv
► Twitter: / yourmazhavil
►Download the manoramaMAX app for Android mobiles play.google.com/store/apps/de...
►Download the manoramaMAX app for iOS mobiles
apps.apple.com/in/app/manoram...

Пікірлер: 146
@basidpk5264
@basidpk5264 Жыл бұрын
ഇതിലെവ്‌ടെയാ ചിരിക്കണ്ടതും എന്നു കൂടി പറഞ്ഞു തന്നിരുന്നെങ്കിൽ
@agrcreations8677
@agrcreations8677 Жыл бұрын
Correct question
@gamingwithvibe7587
@gamingwithvibe7587 Жыл бұрын
Chettan pinne enthina kande
@NewchanalNtc
@NewchanalNtc Жыл бұрын
Thangalude comment vayichu athukondu kaanunnilla
@aslampulikkuth989
@aslampulikkuth989 Жыл бұрын
Correct.. Time waste... 😇
@SHABEEB_EK
@SHABEEB_EK Жыл бұрын
കമൻ്റ് വായിച്ചിരുന്നാൽ ചിരിക്കാനുള്ള വക കിട്ടില്ല... ചിരിക്കാനൊക്കെ അത്യാവശ്യത്തിന് ഉണ്ട് സാർ
@m4music503
@m4music503 Жыл бұрын
നാൻസി അറിയാതെ ചിരിച്ചുപോയി...ഷാർപ്പ് കോമഡിയിൽ...ജാഫർഖാൻ കലക്കി....
@sujumon005
@sujumon005 Жыл бұрын
Co co cola കോമഡി യ്ക്കു ചുരുങ്ങിയത് 25 വർഷം പഴക്കം ഉണ്ട്... 🙏🙏🙏
@ashishashok9196
@ashishashok9196 Жыл бұрын
8:43 to 8:52 best part 👍
@ijasmuhaed
@ijasmuhaed Жыл бұрын
ഇത് കാണുമ്പോൾ സച്ചിൻ sir ഇരിക്കനെ പോലെയാ നമ്മളും ഒരു വസ്തു മനസ്സിലാകുന്നില്ല... ചിരിക്കാൻ ഒട്ടുമില്ല
@pradeepkrishnan176
@pradeepkrishnan176 Жыл бұрын
അതന്ത ചേട്ടന് മലയാളം അറിയില്ലെ
@yaasararu
@yaasararu Жыл бұрын
Pakka anilettante sound 👌👌
@AbdulLatheefKp-py6jh
@AbdulLatheefKp-py6jh Жыл бұрын
ഒന്നര ആഴ്ച കൊണ്ട് എഴുതിയ ബഡ്ജറ്റ് പെട്ടി തുറന്നപ്പോൾ ഒന്നര വർഷം എന്നായി.... 🙄🙄🙄🙄
@dreamhacker8198
@dreamhacker8198 Жыл бұрын
Always O.I.B.C Powli program aanu 😁😁😄😀😀😃😄😁😁😁👌👌👌👌👌👌
@user-vv1vk9xj8q
@user-vv1vk9xj8q 4 ай бұрын
12:00 😂😂😂😂😂😂
@baseermohammed3402
@baseermohammed3402 Жыл бұрын
ലോകസഭ കേരളത്തിലേക്ക് മാറ്റിയാൽ എങ്ങനെയിരിക്കും എന്ന് കൊടുക്കാമായിരുന്നു കാരണം ഹിന്ദി ഇംഗ്ലീഷ് മാത്രമേ അവിടെയുള്ളൂ ഡൽഹിയിലെ ഭാഷ മലയാളം അല്ല എന്ന് എല്ലാവർക്കും അറിയാം
@sinisini6219
@sinisini6219 Жыл бұрын
പാവം സച്ചിൻ സാർ
@sreejithag3145
@sreejithag3145 Жыл бұрын
ഈ സ്കിറ്റ് പിന്നേം സഹിക്കാം, ഏതു കണ്ടിട്ട് ജീവിതത്തിൽ ആദ്യമായാണ് ചിരിക്കുന്നതെന്നൊക്കെ തള്ളി മറിക്കുന്ന അവതാരികയെ സഹിക്കാൻ പറ്റില്ല
@OSLAVOFACTORY
@OSLAVOFACTORY Жыл бұрын
Super 💓💓💓💓
@praveen9957
@praveen9957 Жыл бұрын
Super ❤️❤️❤️
@Rahulputhanpurayil
@Rahulputhanpurayil 10 ай бұрын
Nancy mp yude chiri😂😂😂 8:56
@mohdidea
@mohdidea Жыл бұрын
ഇതിലും കൂടുതൽ കോമഡി റിയൽ സഭയിൽ ഉണ്ട്
@Ashraf-lv4yw
@Ashraf-lv4yw 3 ай бұрын
😂
@pradeepkrishnan176
@pradeepkrishnan176 Жыл бұрын
Poli 😁
@ceepee044
@ceepee044 Жыл бұрын
നിയസഭയിൽ എംപി ഉണ്ടാകുമോ 😃
@dhoni5878
@dhoni5878 Жыл бұрын
രാജ്യസഭാ ആണ്
@ceepee044
@ceepee044 Жыл бұрын
@@dhoni5878 മെമ്പർ ഓഫ് പാർലിമെന്റ്.... ഈ നിയമസഭയിൽ full കോമഡി ആണ് എന്ന് പറഞ്ഞുള്ള തലക്കെട്ടും വച്ചു. ഇനി എംപി സംസാരിക്കു എന്നൊക്കെ അവർ പറയുന്നത് കേട്ടപ്പോ എനിക്ക് തന്നെ സംശയം ആയി....
@RenjithRenjth
@RenjithRenjth Жыл бұрын
E pottanmark.niyama sabha enthanu.lokasabha enthanenariyila. Thalakettu niyamasabha ennu koduthu.
@maloottynithi9334
@maloottynithi9334 Жыл бұрын
കണ്ണൻ ചേട്ടനും സുമേഷ് ചേട്ടനും എവിടെ? അവരെ ഒരുപാടായി കണ്ടിട്ട്. അവരുള്ളപ്പോൾ നല്ല രസമായിരുന്നു. അവരെവിടെ,?
@pankajmedia566
@pankajmedia566 Жыл бұрын
Bilbin mp super 👍👍
@allwinbharuch
@allwinbharuch Жыл бұрын
Ireland flag in Innova 🤣🤣
@saneeshes1572
@saneeshes1572 Жыл бұрын
Valicchha comedy
@sibinsabu6605
@sibinsabu6605 Жыл бұрын
പരാജയം 🤐
@vishnubabuvlogs3837
@vishnubabuvlogs3837 Жыл бұрын
എവിടെ കോമഡി എന്ന് note ചെയ്യു
@feelinheat
@feelinheat Жыл бұрын
നല്ല സൂപ്പർ ആയിട്ട് ബോർ അടിപ്പിച്ച പരിപാടി.
@floccinaucinihilipilification0
@floccinaucinihilipilification0 Жыл бұрын
ഇതേ ബോറുകളല്ലേ നമ്മള കാല൦ കുറേയായിട്ട് ഭരിക്കുന്നതു൦😏😏😏
@Christhudhasv
@Christhudhasv Жыл бұрын
സുപ്പർ
@shamsavd9314
@shamsavd9314 Жыл бұрын
Itil munnil irikunna streyude name ntaa
@rajeevjohny7947
@rajeevjohny7947 Жыл бұрын
ഇതിൽ അഭിനയിച്ചവർ ഒരിക്കലെങ്കിലും ഇത് മുഴുവനായും കാണണം. നന്നായിരിക്കും
@SureshKumar-dm5ks
@SureshKumar-dm5ks 9 ай бұрын
കോമഡി😂😂😂
@jfarkannamangalam3253
@jfarkannamangalam3253 Жыл бұрын
ചിരിച്ചു ചിരിച്ചു വയറിളക്കം വന്നു 🚶🚶
@mufeedmufikka3309
@mufeedmufikka3309 Жыл бұрын
Coca-Cola fresh comedy 😝
@rwjarrows4201
@rwjarrows4201 Жыл бұрын
Jafer ikkan
@aSmiletube
@aSmiletube Жыл бұрын
Where is the old team sumesh ettan
@trueintrue2429
@trueintrue2429 Жыл бұрын
07.50
@sreejithag3145
@sreejithag3145 Жыл бұрын
എല്ലാം പുതിയ കോമെഡികളാണല്ലോ 😏😏😏
@bismi6270
@bismi6270 Жыл бұрын
നിയമസഭയും ലോക്സഭയും തമ്മിൽ തിരിച്ചറിയാത്തതിനോടൊക്കെ എന്തു പറയാൻ -
@AbhilashGregory1985
@AbhilashGregory1985 2 ай бұрын
😂😂😂😂😂👏👏👏👏👏
@udaifubby2919
@udaifubby2919 Жыл бұрын
Vere onne kayinju athe vere leval
@floccinaucinihilipilification0
@floccinaucinihilipilification0 Жыл бұрын
ഗസ്റ്റ് ആരാ സച്ചി൯ ആണോ അത്🙄
@sreelakshmisreelakshmi6330
@sreelakshmisreelakshmi6330 Жыл бұрын
Original alla 😄
@SHABEEB_EK
@SHABEEB_EK Жыл бұрын
വശീകരണത്തിനെ ഇവിടെ അല്ല അഭിനയിപ്പിക്കേണ്ടത്
@abdulgafoor3786
@abdulgafoor3786 Жыл бұрын
Ji
@anuanand6571
@anuanand6571 Жыл бұрын
ee skitil evideya comedy aragilum onnu parayamoo😎😎
@shamsumoideen89shamsu52
@shamsumoideen89shamsu52 Жыл бұрын
ഇവര് നല്ലൊന്നാന്തരം ചിരി തരുന്ന ടീമല്ലെ, ഡിഅടി ക്ഷൻ സെൻ്റർ,ചാരായ വാറ്റ്, കോടതി അങ്ങനെ സൂപ്പർ ഹിറ്റുകൾ,ഇപ്രാവശ്യം നശിപ്പിച്ചു,
@dolbywood4738
@dolbywood4738 Жыл бұрын
6:52 oru masam 43200 minute ollu... Oru minutin 1 roopa aayal 43200 bill varukayullu... Appo engane 30 Lakh bill vannu😂
@specgaming1096
@specgaming1096 Жыл бұрын
Bibin mp ahnu poli😂
@thunderline9773
@thunderline9773 Жыл бұрын
അത്ര ചെറിയായില്ല * കോമഡി വാക്കുഹൽ കൂട്ടാം ആയിരുന്നു * കഥാ പാത്രങ്ങൾ ഒന്നു കൂടി മീന്നു ക്കണം ആയിരുന്നു *
@sarathmohan9157
@sarathmohan9157 Жыл бұрын
Daivame thadi vecha.....cammando.....😂😂😂😂😂😂🙄
@sonusp3457
@sonusp3457 Жыл бұрын
😫😫😫😫😫😫😫😫😫😫😫ഇത്രത്തോളം.ആൾക്കാരെ വെച്ച്.ഒരു.കോമഡിയും.ഇല്ലാത്ത ഒരു സ്കിറ്റ്.. അയേ ബോർ🤣🤣🤣🤣🤣🤣🤣🤣🤣🤣
@sujithav4057
@sujithav4057 Жыл бұрын
Loksabhayile comedy ayathondanu thonunnu enik kandit chiri vannilla, Video save akitund ethelum MP ye kanumpol kanich koduthit manasilakit chirikkam
@sunikumar9319
@sunikumar9319 Жыл бұрын
സമ്മതിക്കണം ട്ടോ ട്ടോ ട്ടോ
@muhammedkannur8775
@muhammedkannur8775 Жыл бұрын
Eppola niyabasabail mp varantudagiyad
@Yes-bs6pd
@Yes-bs6pd Жыл бұрын
Chempaanu...
@gymmotivationstatus505
@gymmotivationstatus505 Жыл бұрын
Ee same artist kal thanne same vedhiyil ee subject kalichittunsu
@avcreations2260
@avcreations2260 Жыл бұрын
എന്ത് കാര്യത്തിന് ഈ കോപ്രായം. നല്ല കഴിവുള്ള ആർട്ടിസ്റ്റുകൾ.
@dhanushdev7979
@dhanushdev7979 Жыл бұрын
Kure cast indayittum. Ath nallath pole use cheyan pattilla
@kennkuruvinakunnel
@kennkuruvinakunnel 5 ай бұрын
Innova ude Bonet adayittilla
@bertesthappan4126
@bertesthappan4126 Жыл бұрын
ദയവ് ചെയ്തു Please
@user-mo3qb9il5w
@user-mo3qb9il5w Жыл бұрын
Enthonnado ith evdinn kitthiyado oru nelavaram vende😛
@karthiayanim2970
@karthiayanim2970 Жыл бұрын
നിയമസഭ അല്ല
@dovalgo4433
@dovalgo4433 Жыл бұрын
Parliament aanu
@jomitrampuram
@jomitrampuram Жыл бұрын
നിയമസഭ അല്ല ലോകസഭ അല്ലെ
@sanalsurendran7736
@sanalsurendran7736 Жыл бұрын
Moojiya comedy 😏😏😏
@junaijunai6
@junaijunai6 Жыл бұрын
പരസ്യം കാണുന്നതിന്റെ ഇടയിൽ കോമഡി സ്കിറ്റ് ബുദ്ധിമുട്ടായി പോയി.
@stephengeorge7043
@stephengeorge7043 Жыл бұрын
ഇത് കണ്ട നമ്മൾ മു മു മു..മൂ.......
@azeezkk3750
@azeezkk3750 Жыл бұрын
ആളെ കളിയാക്കുന്നൊ ...... നിയമസഭ ....... പ്രാർത്ഥന എംപി ........ ഇന്ത്യയുടെ ഒരു വർഷത്തെ ബഡ്ജറ്റ് ............. നിയമസഭയാണൊ ഇന്ത്യയുടെ ബഡ്ജറ്റ് പാസാക്കുക ......... എം പിയാണൊ നിയമസഭയിൽ
@jabirjabir209
@jabirjabir209 Жыл бұрын
നിയമസഭയിൽ എം പി യോ ഹ ഹ ഹ
@binoyseb
@binoyseb Жыл бұрын
എന്തോന്നാടെ ഇതു...ഹൊ....
@shafi.muhammed
@shafi.muhammed Жыл бұрын
🙏🙏 വേണ്ടായിരുന്നു
@krameshkumar8520
@krameshkumar8520 Жыл бұрын
day by day.... its going worst.....
@nas2892
@nas2892 Жыл бұрын
പോരാ.. കോമഡി അല്ല ഇത്.. ട്രാജഡി ആയി പോയ്‌
@robinmbiju9994
@robinmbiju9994 Жыл бұрын
ജാഫർഖാൻ.... Bytto
@jabirjabir209
@jabirjabir209 Жыл бұрын
നിയമസഭയിൽ ഇന്ത്യയുടെ ബജറ്റ് അവതരണമോ
@linuvs5899
@linuvs5899 Жыл бұрын
എനിക്ക് തൂറാൻ മുട്ടി ഞാൻ പോകുന്നു... 🙏
@naaaz373
@naaaz373 Жыл бұрын
നല്ലൊരു പതാക പോലും കിട്ടിയില്ലേ...🙏 ഇത് ഏത് രാജ്യത്തെ കൊടിയാണ്
@manoshmavoor
@manoshmavoor Жыл бұрын
Lesham ….
@keronmadness6132
@keronmadness6132 Жыл бұрын
കോപ്പി അടി... കുറേ skitukalil നിന്നും കോപ്പി അടിച്ചു.
@beeveesvlogs9658
@beeveesvlogs9658 Жыл бұрын
ഏത് നിയമസഭയിൽ ആണ് ഹേ M P 😁
@chandhiniakhil5712
@chandhiniakhil5712 Жыл бұрын
Athanu ithile comedy ,😂😂😂😂
@beeveesvlogs9658
@beeveesvlogs9658 Жыл бұрын
@@chandhiniakhil5712 😁😀
@latestone4383
@latestone4383 Жыл бұрын
Kashmeerine avahelichathu Sheri aayilla 😡
@thasleemaanshad3773
@thasleemaanshad3773 Жыл бұрын
🙄🤔 ithilevdeya comedy
@villagevision9054
@villagevision9054 Жыл бұрын
വയനാട് എംപി ക്കിട്ട് ഉണ്ടാക്കാൻ നീയൊന്നും ആയിട്ടില്ലടാ
@rashmilup8164
@rashmilup8164 Жыл бұрын
Kendra manthrikk oru state car polum illatha avastha
@thrillermovies7645
@thrillermovies7645 Жыл бұрын
വെറുതെ 16മിനിറ്റ് കളയേണ്ട ആൾക്കാർക്ക് ഇതു കാണാം
@mohandas-ss1hx
@mohandas-ss1hx Жыл бұрын
എന്താടോ ഇതല്ലാം
@nidhinvn8511
@nidhinvn8511 Жыл бұрын
Ayyaaa mosamm
@zz5182
@zz5182 Жыл бұрын
ithu nthannu kore body shammingum stammeringine eekke kaliyakki nadthunna koarayangal
@sreejasnair7340
@sreejasnair7340 Жыл бұрын
Very bad
@trendvideos1741
@trendvideos1741 Жыл бұрын
സൂപ്പർ ബോറടി പ്രോഗ്രാം...
@favasjr8173
@favasjr8173 Жыл бұрын
കോമഡി ??
@ganeshraj786k
@ganeshraj786k Жыл бұрын
Good idea. But something wrong at somewhere. Rehersal...very talented artists. But പണ്ട് വിക്രം ലാൻഡ് ചൊവ്വാഴ്ച വിട്ട് കാശ് കളഞ്ഞത് പോലായിപ്പോയല്ലോ...ഊക്കൻ സെറ്റും കോസ്റ്റ്യൂംസും നല്ല കലാകാരൻമാരും കാരിയും പക്ഷേ....
@rajeshak4448
@rajeshak4448 Жыл бұрын
തറ കോമഡി...😩😩😩
@rajupodiyan3147
@rajupodiyan3147 Жыл бұрын
Monkey box!
@badhsha8681
@badhsha8681 Жыл бұрын
Concept കൊള്ളാം. പക്ഷെ humour കൊറവാണ്. ഈ ഒരു subject വെച്ച് ഇതിനേക്കാൾ നല്ല humour കൊണ്ടുവരാൻ പറ്റുമായിരുന്നു.
@abinkarithalackal64647
@abinkarithalackal64647 Жыл бұрын
Same തീം ൽ മുമ്പ് 2 വട്ടം വന്നതാ നിയമസഭ സ്കിറ്റ് ... 1st വന്നത് സൂപ്പർ ആയിരുന്നു... അത് കഴിഞ്ഞ് വന്ന 2 ഉം വേസ്റ്റ്
@devadasa891
@devadasa891 Жыл бұрын
Do not imitate assembly. Channel will be booked. but u can troll indian parliament as much as u want
@nishustroll5577
@nishustroll5577 Жыл бұрын
ചളി എന്നൊക്കെ പറഞ്ഞാൽ ഇങ്ങനെ വേണം
@prajeeshprabhakaran5288
@prajeeshprabhakaran5288 Жыл бұрын
Comedy stars chalikal aayi ippo ivide
@mohamedkabeer7205
@mohamedkabeer7205 Жыл бұрын
Boore. കോമഡി
@imbecile2724
@imbecile2724 Жыл бұрын
ഏത് നിയമാസഭയിലാ വെടലകളെ എംപി~???
@rajanskaria9184
@rajanskaria9184 Жыл бұрын
No comedy at all.
@hariprasad.pplathanathu5325
@hariprasad.pplathanathu5325 Жыл бұрын
ഇന്ത്യയുടെ ദേശീയ പതാക കാറിൽ കെട്ടിവച്ചത് കോമഡി ആണെന്ന് തോന്നിയില്ല. എവിടെയൊക്കെയോ അരോചകം!ഇത്തരം പരിപാടികൾ ഒഴിവാക്കൂ. വന്നത് വന്നു!!!!!!
@praseenppramod7516
@praseenppramod7516 Жыл бұрын
Asoka chakram illatha flag engane national flag akum
@sreelakshmisreelakshmi6330
@sreelakshmisreelakshmi6330 Жыл бұрын
Aadhyathe oru niyamasabha skit inday shashankan chettan oke ulla ath adipoli aarnn ath kanditt verem erakki ath athra pora..... Sumesh chettane onnum ippo kaanarillallo manju chechi illa sabu annan illa ith entha ippo ingane...... Motham comedy starts teams 🙁 ee paripadi ippo kaanare illa pazhe aa oru ithokke poi.
@rajendrang9129
@rajendrang9129 Жыл бұрын
പരമ ബോർ ആയിട്ടുണ്ട്
Каха ограбил банк
01:00
К-Media
Рет қаралды 10 МЛН
🌊Насколько Глубокий Океан ? #shorts
00:42
ПРЕДСКАЗАТЕЛЬ БУДУЮЩЕГО
1:00
КиноХост
Рет қаралды 4,1 МЛН
ПРЕДСКАЗАТЕЛЬ БУДУЮЩЕГО
1:00
КиноХост
Рет қаралды 4,1 МЛН
1❤️ #shorts
0:17
Saito
Рет қаралды 27 МЛН
When the snacks hit you like! 🤩🤤 #comedy #candy
0:14
We Wear Cute
Рет қаралды 3,8 МЛН