ലോകാവസാനം എപ്പോൾ എങ്ങനെ | Simsarul Haq Hudavi Speech | Islamic Speech In Malayalam

  Рет қаралды 86,881

ISM Media Islamic Speeches

ISM Media Islamic Speeches

6 жыл бұрын

Islamic Speech In Malayalam,Malayalam Islamic Speech,Islamic Prabhashanam Malayalam
കൂടുതൽ പുതിയ ഇസ്ലാമിക വീഡിയോസ് കാണുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക
/ @malayalamislamicspeec...
Subscribe To Our KZbin Channel
Islamic Speech Other Channels : Recommended For You
/ @msiislamicspeechchannel
/ @malayalamislamicspeec...
/ @islamicspeechinmalayalam

Пікірлер: 59
@ramlathbeevi1862
@ramlathbeevi1862 3 жыл бұрын
എല്ലാപേരും മുസ്ലിം ഉമ്മത്തിനെയാണ് നോട്ടം. എങ്ങോട്ടാണ് ലോകം ഒഴുകുന്നത് അങ്ങോട്ടുതന്നെ. ബഹുമാനിക്കേണ്ടവരെ ഒരു അംഗീകരം കൊടുക്കാത്ത കാലം. അല്ലാഹു കാക്കട്ടെ. ആമീൻ.
@ramlathbeevi1862
@ramlathbeevi1862 3 жыл бұрын
എല്ലാവിധ ഐശ്വര്യങ്ങളും ഈ മോനെ റബ്ബേ നീ കൊടുക്കണേ റബ്ബേ എത്ര എത്ര നല്ല ഉപദേശങ്ങളാണ്. നല്ല ആഫിയത്തുള്ള ദീർഖയുസ്സു റബ്ബേ നീ കൊടുക്കണേ റബ്ബേ നീയാണ് എല്ലാം. അല്ലാഹുവേ നീ കാത്തുകൊള്ളേണമേ ആമീൻ. ആമീൻ. ആമീൻ.
@ramlathbeevi1862
@ramlathbeevi1862 3 жыл бұрын
പണത്തിന്‌ വിലയില്ലാത്ത കാലം സാധനത്തിനു വില വർധിക്കുന്ന കാലം എല്ലാം അന്ത്യ നാളിന്റെ അടയാളമാണ് എന്ന് നബി സ്വല്ലല്ലാഹു അലൈഹിവസല്ലം തങ്ങൾ. അല്ലാഹുവേ എന്തെല്ലാം. റബ്ബേ നീ കാക്കണേ ആമീൻ.
@inthiyasmayipadi8574
@inthiyasmayipadi8574 3 жыл бұрын
Allahu akbar
@sahalsahal463
@sahalsahal463 4 жыл бұрын
Masha Allah
@inthiyasmayipadi8574
@inthiyasmayipadi8574 3 жыл бұрын
Allah malik
@mymoonathbeevi7004
@mymoonathbeevi7004 5 жыл бұрын
Shukran
@abdulrahamath8683
@abdulrahamath8683 4 жыл бұрын
Mashallah always I like ❤usthad
@muhammedmusthafa4940
@muhammedmusthafa4940 5 жыл бұрын
Masha Allha
@shemeera7838
@shemeera7838 3 жыл бұрын
Sariyane usttade parayunnade nangalude kudumbattilum unde bartedai kondattam yiniyum yinganayulla bayan tudaranam moone makkalude koode usttadinum kootti dua cheyunnunde alhamdulilla
@ramlathbeevi1862
@ramlathbeevi1862 3 жыл бұрын
അടിസ്ഥാന യോഗ്യത ഇല്ലാത്തവർ എല്ലാത്തിനും മറുപടി പറയാൻ കുറെ ആളുകൾ ഉണ്ടാകും. റബ്ബേ നീ കാക്കണേ ആമീൻ.
@ramlathbeevi1862
@ramlathbeevi1862 3 жыл бұрын
അല്ലാഹുവേ എന്താണ് നടക്കാൻ പോകുന്നത് അല്ലാഹുവേ ഒരു വകതിരിവില്ലാത്ത പ്രവർത്തനങ്ങൾ. അല്ലാഹുവേ കുടുംബ ബന്ധങ്ങൾ. മനസ്സിലാക്കാതെയുള്ള വ്യഭിചാരണങ്ങൾ . അല്ലാഹുവേ നീ കാക്കണേ ആമീൻ.
@shajahanshaji849
@shajahanshaji849 4 жыл бұрын
Allahu Akbar.
@minhaj3721
@minhaj3721 3 жыл бұрын
الحمد لله رب العالمين اَللّٰهُمَصَلِّعَلَى سَيِّدِنَا مُحَمَدٍﷺ وَعَلَى آلِ سَيِّدِنَا مُحَمَدٍﷺ الشهد ان لا اله الّا الله أستغفر الله أسألك الجنّة وأعوذ بك من النّار اللهم أدخلني جنة الفردوس الَْلهُمَّ أَجِِرْنَا مِنَ النَّار Ameen ya rabbal alameen 🤲
@ramlathbeevi1862
@ramlathbeevi1862 3 жыл бұрын
മക്കൾക്കു വല്ലാത്ത ദേശ്യം. ഉമ്മയെ അനുസരിക്കാത്ത കൊച്ചു മക്കൾ എന്തെങ്കിലും കൈയിൽ കിട്ടിയാൽ എറിഞ്ഞു പൊട്ടിക്കലും അല്ലാഹുവേ എന്ത് അതിക്രമങ്ങളാണ്‌ കൊച്ചു പിഞ്ചു മക്കൾ ചെയ്യുന്നത് റബ്ബേ കാക്കണേ ആമീൻ.
@inthiyasmayipadi8574
@inthiyasmayipadi8574 3 жыл бұрын
Ustade nalla nalla vayal eniyum parayuka
@hajaraabdulla2258
@hajaraabdulla2258 3 жыл бұрын
Masha allah
@ramlathbeevi1862
@ramlathbeevi1862 3 жыл бұрын
ഖിയാമം എന്ന് പറഞ്ഞു പോകാതെ ഒരു ചെടി നടൻ pokukayanenkil ആ ചെടി നാട്ടു വെച്ചിട്ടേ പോകാവൂ. അല്ലാഹുവേ എല്ലാം കാത്തുകൊള്ളേണമേ. ആമീൻ.
@ramlathbeevi1862
@ramlathbeevi1862 3 жыл бұрын
പെട്ടെന്നുള്ള മരണങ്ങൾ ഇപ്പോൾ ഒരുപാടുണ്ട്. മുഈമിനായ ഒരാളിനെ അത് ഹൈറാണ്. തിന്മ ചെയ്ത ഒരാളിനെ ആ മരണം അദാബാണ്. അല്ലാഹുവേ നീ poruththarane എന്ന് പറയുന്നതിന് മുൻപ് മരണം അദാബാണ് റബ്ബേ നീ കാക്കണേ ആമീൻ.
@yazirplayz.the.w.c.legend93
@yazirplayz.the.w.c.legend93 3 жыл бұрын
الله
@yazirplayz.the.w.c.legend93
@yazirplayz.the.w.c.legend93 3 жыл бұрын
Allah
@ramlathbeevi1862
@ramlathbeevi1862 3 жыл бұрын
മുമ്പ് ഭർത്താവ് പുറത്ത് പോകുമ്പോൾ ഭാര്യ പറഞ്ഞു വിടും നിങ്ങൾ ഞാനല്കു് ഹറാമായ ഭക്ഷണം കൊണ്ട് തരല്ലേ. അങ്ങനെ ഉള്ളവർ ഉണ്ട്. അല്ലാഹുവേ നീ കാക്കണേ ആമീൻ.
@one-sz4hl
@one-sz4hl 3 жыл бұрын
Mahammadim ennnu peru vyakathamayund hibrew Torah yil. *Mahammad* name. *im* ennath Bahumana soojakam upayokikunna plural form. Jutha purohithan adakkam sammadikkunu. Hibrew Torah yil Song solomon enna adyayatthil. Hibrew vil ninnu mattu bhasha kalileeku transulate chethappol aa peru thanne maati. Ee comment vayikkunnavar Just *Mahammadim* ennu just google lum youtube lum search cheythu nokkoo sathyam bodyamakum inshaAllah. اَللّٰهُمَّ صَلِّ وَ سَلِّمْ وَ بٰارِكْ عَلٰى سَيِّدِنٰا مُحَمَّدٍ وَ عَلٰى آلِ سَيِّدِنٰا مُحَمَّد
@ramlathbeevi1862
@ramlathbeevi1862 3 жыл бұрын
കച്ചവടത്തിന് ഭർത്താവിനെ സഹായിക്കാൻ പോകുന്നവർ ഒരുപാട് perund. എന്തിനാണ് പെണ്ണുങ്ങൾ കടയിൽ പോകരുതേ എന്ന് പറഞ്ഞാൽ ആരെങ്കിലും കേൾക്കുന്നുണ്ടോ. അതൊന്നും ഒരു പ്രശ്നം ഇല്ല എന്ന് പറയുന്നവരുണ്ട്. അല്ലാഹുവിന്റെ മുമ്പിൽ മറുപടി പറഞ്ഞോട്ടെ ആമീൻ.
@shahinp8609
@shahinp8609 Жыл бұрын
അസ്‌തഹ്ഫിറ്ല്ലാഹിൽ അളീം
@ramlathbeevi1862
@ramlathbeevi1862 3 жыл бұрын
സ്വന്തക്കാരോട് മാത്രം സലാം പറയുന്നകാലം സലാം പറഞ്ഞാൽ ഒന്ന് അറിഞ്ഞില്ല എന്നാ രീതിയിൽ പോകുന്ന എത്രയോ ആളുകൾ അല്ലാഹുവേ നീയാണ് എല്ലാം ആമീൻ.
@ramlathbeevi1862
@ramlathbeevi1862 3 жыл бұрын
കുടുംബ ബന്ധം മുറിക്കുന്നവരെ അല്ലാഹു ആയുസ്സ് നീട്ടി കിട്ടണമെങ്കിൽ മാതാപിതാക്കളെ നോക്കുകുന്നവർക് കുടുംബ ബന്ധം പോലെയുള്ള കാര്യങ്ങൾ. അല്ലാഹുവേ കാക്കണേ ആമീൻ.
@ramlathbeevi1862
@ramlathbeevi1862 3 жыл бұрын
അഞ്ചു സെന്റ് സ്ഥലം വാങ്ങിയാൽ ഉടനെ ബാങ്കിൽ നിന്നും പലിശ വാങ്ങി വീട് വെക്കുക. എന്നാൽ വീണ്ടും ആഭരണം പണയം വെച്ച് കുറേപേർ ആളുകൾക്ക് ഭക്ഷണം കൊടുക്കുക. അല്ലാഹുവേ നീ കാത്തുകൊള്ളേണമേ ആമീൻ.
@ramlathbeevi1862
@ramlathbeevi1862 3 жыл бұрын
വാഹനം ആവശ്യത്തിൽ കൂടുതൽ കരുതുന്നതതും haramanu. ഒരു വണ്ടി ആവശ്യമാണ്. അതില്കൂടുതൽ വണ്ടി വാങ്ങിക്കൂട്ടുന്ന അതും haramanu റബ്ബേ നീ കാക്കണേ ആമീൻ.
@ramlathbeevi1862
@ramlathbeevi1862 3 жыл бұрын
മുടി കറുപ്പിക്കുന്നതും Haramanu. ഇതൊന്നും പാടില്ല എന്ന് പറഞ്ഞാൽ അതിനെന്താ എന്ന് പറഞ്ഞു മുടി കരിപ്പിക്കുന്നവരുണ്ട്. പടച്ചവൻ കാക്കട്ടെ ആമീൻ.
@maachaaz6530
@maachaaz6530 3 жыл бұрын
Alhamdulillah nalla prasangam . Ethinte bakki onnu upload cheyyo . Ariyunnavar onnu link share cheyyu
@ramlathbeevi1862
@ramlathbeevi1862 3 жыл бұрын
പട്ടുവസ്ത്രം പുരുഷന്മാർക്ക് ഹലാലാണെന്നു വ്യഭിചാരം ഹലാലാണെന്നു പറയുന്ന കാലം പുരുഷന്മാർക്ക് സ്വർണം ഹലാലാണെന്നും വരുന്ന കാലം അല്ലാഹുവേ കാക്കട്ടെ ആമീൻ. ആമീൻ.
@rashscreative3238
@rashscreative3238 4 жыл бұрын
Nakam kadi maaraan ethenkilum paranju tharumo
@ramlathbeevi1862
@ramlathbeevi1862 3 жыл бұрын
പുരുഷവേഷം കെട്ടുന്ന സ്ത്രീകൾ സ്ത്രീ വേഷം കെട്ടുന്ന പുരുഷന്മാർ ഇങ്ങനെയുള്ളവരെ നബി സ്വല്ലല്ലാഹു അലൈഹിവസല്ലം തങ്ങൾ പാടില്ല എന്ന് paranjittund. അല്ലാഹുവേ കാക്കണേ ആമീൻ.
@ramlathbeevi1862
@ramlathbeevi1862 3 жыл бұрын
ഇപ്പോൾ പിന്നെ പറയണ്ട ഓൺ ലൈൻ സംവിധാനം അല്ലാഹുവേ കടകൾ മുട്ടിനു മൂവായിരം വിചാരിച്ചാൽ ഭക്ഷണം വിളിച്ചുപറഞ്ഞാൽ എന്തെല്ലാമാണ് വീട്ടിലെത്തുന്നത് റബ്ബേ ഖിയ്യാമം നാളിന്റെ അടയാളം തന്നെ സംശയം ഇല്ലാ റബ്ബേ കാക്കണേ ആമീൻ.
@ramlathbeevi1862
@ramlathbeevi1862 3 жыл бұрын
പോസ്റ്റ്‌ ഓഫീസ് അക്കൗണ്ട് എടുക്കുന്നവർ ശ്രദ്ദിക്കുക. അതിൽനിന്നും കിട്ടുന്ന പലിശ വാങ്ങരുതെ നിങ്ങൾ അടച്ച പയിസ മാത്രം വാങ്ങുക. അല്ലാഹുവേ കാക്കണേ ആമീൻ.
@faiderbloggerr7135
@faiderbloggerr7135 2 жыл бұрын
അന്ത്യനാൾ ഇല്ലാന്ന് എന്ന് പറഞ്ഞ് നബി തങ്ങൾ പറഞ്ഞ അടയാളങ്ങൾ എല്ലാം വന്നു കഴിഞ്ഞു എല്ലാരും അല്ലാഹു സുബ്ഹാനവുതാല കാത്തു രക്ഷിക്കട്ടെ
@ramlathbeevi1862
@ramlathbeevi1862 3 жыл бұрын
തലയിൽ മുടി പൊക്കിവെച്ചു ഒട്ടകത്തിന്റെ പൂഞ്ഞ പോലെ കെട്ടിവെക്കുന്നവർ. വസ്ത്രം ഉണ്ട് ഇല്ല എന്നാ വസ്ത്ര ധാരണം എന്ന് വണ്ടിയിൽ വന്നു പള്ളിയുടെ മുന്നിൽ വന്നിറങ്ങും. അല്ലാഹുവേ എന്തെല്ലാമാണ് കേൾക്കുന്നത് റബ്ബേ നീ കാക്കണേ ആമീൻ.
@ramlathbeevi1862
@ramlathbeevi1862 3 жыл бұрын
ബര്ത്ഡേ പോലെയുള്ള പ്രവർത്തികൾ നടത്താൻ പാടില്ല എന്ന് നബി സ്വല്ലല്ലാഹു അലൈഹിവസല്ലം തങ്ങൾ പറഞ്ഞിട്ടുണ്ട്. അതൊന്നും വകവെക്കാതെ nadathunnille റബ്ബേ നീ കാക്കട്ടെ ആമീൻ.
@ramlathbeevi1862
@ramlathbeevi1862 3 жыл бұрын
Pattu പാടുന്ന പെണ്ണുങ്ങൾ കൊണ്ടുവരരുതേ മ്യൂസിക് ഉപകരണങ്ങൾ ഉപയോഗിക്കുന്ന ഒന്നും പാടില്ല. പെണ്ണുങ്ങൾ മാത്രമുള്ള സ്ഥലങ്ങളിൽ പാടിക്കോട്ടെ. അല്ലാഹുവേ കാക്കട്ടെ ആമീൻ.
@asifnaufal2587
@asifnaufal2587 4 жыл бұрын
നല്ല ദീനി പ്രഭാഷണം പക്ഷെ ഹറാമായ പരസ്യം (ആഡ്) കാണിക്കുന്നു. ഇത് പാടില്ല എന്ന് ഉസ്താദ് പറഞ്ഞിട്ടിയുണ്ട് പണത്തിന് വേണ്ടി ഉസ്താത്തിന്റ് പ്രഭാഷണം കൊടുക്കരുത്. അത് ഉസ്താദിന് ഇഷ്ട്ടല്ല
@ramlathbeevi1862
@ramlathbeevi1862 3 жыл бұрын
പേനകൾ വർദ്ദിക്കുന്നത്. എഴുത്തുകൾ വർദ്ദിക്കും മെസ്സേജുകൾ വർദ്ദിക്കുന്നില്ലേ പുസ്തകങ്ങളും വാരികകളും മാസികകളും വർദ്ദിക്കുന്നത്. അല്ലാഹുവേ എന്തെല്ലാം റബ്ബേ നീ കാക്കണേ ആമീൻ.
@ramlathbeevi1862
@ramlathbeevi1862 3 жыл бұрын
സന്ധ്യയായി കഴിഞ്ഞാൽ. മഗ്‌രിബ് ഇഷ യുടെ ഇടയിൽ ഖുർആൻ ഒത്തുകയോ കുറെ ദിക്റുകൾ ചൊല്ലി അല്ലാഹുവിനോട് അടുക്കാനുള്ള സമയമാണ് അല്ലാഹുവിനെ പേടിക്കുവിൻ റബ്ബേ നീ കാക്കണേ ആമീൻ.
@inthiyasmayipadi8574
@inthiyasmayipadi8574 3 жыл бұрын
Lokavasanam aduthu
@ramlathbeevi1862
@ramlathbeevi1862 3 жыл бұрын
വീട് ഒരെണ്ണം ആവശ്യമാണ് അതില്കൂടുതൽ വീട് വെച്ചിടുന്നതും haramanu. ഒന്ന് പൂട്ടിയിടുന്നത് അവിടെ പിശാച്ചല്ലേ താമസിക്കുന്നത് അല്ലാഹുവേ കാക്കണേ ആമീൻ.
@mustafamus8168
@mustafamus8168 3 жыл бұрын
F to
@nesiya399
@nesiya399 3 жыл бұрын
1500 വർഷം കഴിഞ്ഞ് എന്റെ ജനത പോവില്ല എന്ന് നബി (സ) പറഞ്ഞിട്ടുണ്ടൊ? അപ്പോ ഇതു 1495 അല്ലേ ,ഇനി 5 വർഷം ഉള്ളോ??plzz rply
@nishadnishunishadnishu950
@nishadnishunishadnishu950 3 жыл бұрын
അതിനപ്പുറം നല്ലൊരു മുസ്ലിം വിരളമാവും അതുറപ്പ. പിന്നെ ഹദീസ് നോക്കിയിട്ട് പറയാം ട്ടോ
@blackwhiteblackwhite5155
@blackwhiteblackwhite5155 3 жыл бұрын
1436 ayethollum ok
@naoufalch9567
@naoufalch9567 5 ай бұрын
Judan kalipichu mannushanea Athara diyivam? Bibbam appi idumo prathana arik? Sarkas komalli🤣🤣🤣New year heshu bibbam photo oll appi idumo? 🤣🤣🤣2024 🐒aki 🤣🤣🤣
@ekautoworkshop5223
@ekautoworkshop5223 3 жыл бұрын
* ഇത് പരസ്യ ചാനലാണോ എന്തൊരു പരസ്യമാണിത് വെറുപ്പികൽ
@ramlathbeevi1862
@ramlathbeevi1862 3 жыл бұрын
കൊച്ചു മക്കൾക്കു കൊല്ലുന്നത് പോലെയുള്ള ഗെയിം പോലെയുള്ള ഒന്നും വാങ്ങികൊടുക്കരുതേ. മ്യൂസിക് ഇൻസ്ട്രുമെന്റസ് ഒന്നും വാങ്ങികൊടുക്കരുതേ അല്ലാഹുവേ കാക്കണേ ആമീൻ.
@rubeenamusthafa3101
@rubeenamusthafa3101 4 жыл бұрын
Masha allah
@mullasserithuvarikkal9959
@mullasserithuvarikkal9959 4 жыл бұрын
Alhemdulillah. Masha Allah 👌👍 Allahu Akbar Aameen 😢😢😢😢😢
Получилось у Миланы?😂
00:13
ХАБИБ
Рет қаралды 4,9 МЛН
WORLD'S SHORTEST WOMAN
00:58
Stokes Twins
Рет қаралды 120 МЛН
Mom's Unique Approach to Teaching Kids Hygiene #shorts
00:16
Fabiosa Stories
Рет қаралды 36 МЛН
ജിന്നുകളുടെ ലോകം I simsarul haq hudavi speech 🗨 new
1:08:51
പ്രഭാഷണം Speech
Рет қаралды 322 М.
Получилось у Миланы?😂
00:13
ХАБИБ
Рет қаралды 4,9 МЛН