ശ്രവിക്കാനും ശ്രവിച്ചത് ജീവിതത്തിൽ പകർത്താനും സർവ്വശക്തൻ തൗഫീഖ് നൽകട്ടെ,, ആമീൻ
@salahuakbar44187 жыл бұрын
Noushad Pallipparamban iotghb
@salahuakbar44187 жыл бұрын
Noushad Pallipparamban the of be
@AzeezAzeez-zg5em Жыл бұрын
ആമീൻ
@kammal244110 ай бұрын
5😊😊😊5@@salahuakbar4418
@ramlathbeevi18624 жыл бұрын
നോമ്പിനു മധുരമുണ്ട് നിസ്കാരത്തിനു മധുരമുണ്ട് അല്ലാഹു പറഞ്ഞു എനിക്ക് ഇഷ്ടമായി എന്റെ റസൂൽ പറഞ്ഞിട്ടുണ്ടോ ഞാൻ റെഡിയാണ്. നരബാധിച്ച എത്രയോ നിസ്കാരംപോലും ഇല്ലാത്ത ആളുകളുണ്ട് ഹയ്യ alal സ്വലാത്ത് Hayy alal ഫലാഹ് അല്ലാഹു എന്നെ വിളിക്കുന്നു ഞാനിതാ വരുന്നു എന്നു വിചാരിച്ചാൽ എത്ര നന്നായി എല്ലാം റബ്ബ് ആമീൻ.
@ramlathbeevi18624 жыл бұрын
എട്ടു വയസുള്ള സഹൽ പറയുകയാണ് എന്റെ അമ്മാവൻ എന്നോട് പറഞ്ഞു sahle. സഹദ് എന്നു വേണ്ട എന്നു നബി സ്വല്ലല്ലാഹു അലൈഹിവസല്ലം പറഞ്ഞു ഈപേര് വലിയ ബുദ്ദിമുട്ടുള്ള ജീവിതമായി മാറി. പേരുകൾക്കുമുണ്ട് വിനകൾ റബ്ബ്കാക്കട്ടെ ആമീൻ.
@muhammedbasil29913 ай бұрын
ബഹുമാനപ്പെട്ട ഉസ്താദ് എനിക്കും എന്റെമക്കൾക്കും കുടുംബങ്ങൾക്കും സിഹ്ർബാത്തിലാവാൻ ദുആചെയ്യണം കാവനൂരിൽനിന്നാണ് 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻
@fathimashi70802 жыл бұрын
അൽഹംദുലില്ലാഹ് സുബ്ഹാനല്ലാഹ് അള്ളഹു അക്ക്ബർ
@noushadpallipparamban68577 жыл бұрын
ഞാനും മന്ത്രിക്കാൻ തുടങ്ങി, അല്ലാഹു മഹീ, അല്ലാഹു നാളിരി , അല്ലാഹു ശാഹിദീ,,,, ഇതിന്റെ മധുരം നുണയാൻ സർവ്വശക്കൻ അനുഗ്രഹിക്കട്ടെ,,,,,
റബ്ബേ എന്തെല്ലാം തെറ്റുകളാണ് ആളുകൾ ചെയ്തുകൂട്ടുന്നത്. റബ്ബേ എത്ര ഇസ്‌തിഗ്‌ഫാർ പറഞ്ഞാൽ മതിയാകും. റബ്ബേ ഒരുപാട് പ്രാവശ്യം കേട്ടിട്ടുള്ള കാര്യങ്ങൾ തന്നെയാണ് ഇപ്പോൾ കേട്ടുകൊണ്ടിരിക്കുന്നത്. റബ്ബേ നീ കാക്കണേ ആമീൻ.
@ashifmp76914 жыл бұрын
Allahuve ഞങ്ങളുടെ qalbine ശുദ്ധി ആകണേ... ya muqallqbal quloob thsabbith qalbee ala dheenik
@ramlathbeevi18624 жыл бұрын
ഉലമാവ് പറയുകയാണ് ഞാൻ ഒറ്റയ്ക്കു ഒറ്റക്കാണെന്നു വിചാരിക്കരുതേ ഞാൻ രണ്ട് റക്അത് നിസ്കരികരിക്കട്ടെ ഞാൻ കുറെ സുജൂദ് ചെയ്യ്തു കരഞ്ഞു അല്ലാഹുവിനോട് അടുക്കട്ടെ എല്ലാം റബ്ബിൽ സമർപ്പിക്കാനുള്ള അവസരമാണ് അല്ലാഹുവേ കാക്കണേ ആമീൻ.
@ramlathbeevi18622 жыл бұрын
ഈ പറയുന്നത് എത്രസത്യമാണ് ഉംറയ്ക് പോകുമ്പോൾ ഉസ്താദിന്റെ അടുത്തുനിന്നാണ് ദുആ ചെയ്യുന്നത് റബ്ബേ എന്തൊക്കെയോ നടക്കുന്നു പാപങ്ങൾ പൊറുക്കാൻ പോയിട്ട് കുറച്ചു പാപങ്ങളായിട്ട് തിരിച്ചുവരുന്നു റബ്ബേ നീ പൊറുത്തു തരണേ അല്ലാഹുവേ നീ പൊരുതുതന്നിനല്ലെങ്കിൽ എല്ലാം വെള്ളത്തിലാകും റബ്ബേ നീ പൊറുക്കുന്നവനും മാപ്പ് തരുന്നവനും ആണെല്ലോ റബ്ബേ ആമീൻ.
ma sha Allah വലിച്ച് നീട്ടാതെ മനസ്സിലാക്കാൻ കഴിയുന്ന പ്രഭാഷണം
@jijijames26346 жыл бұрын
good
@rahmathmc19906 жыл бұрын
ismail mpm
@rahimmottammal84116 жыл бұрын
You're correct
@ramlathbeevi18624 жыл бұрын
അല്ലാഹുവും റസൂലും പറയുന്നതും അനുസരിക്കാനുള്ളതാണ് ഇതാണ് വിലപ്പെട്ട സമയം മൂന്നു കാര്യങ്ങൾ വിലപ്പെട്ടതാണ് ഒന്ന് ആഹിറത്തിന് വേണ്ടി രണ്ട് മഹിഷ്യത്തിനുവേണ്ടി മൂന്നു ഹാരമല്ലാത്ത ആസ്വാദനത്തിനുള്ള യാത്ര. എല്ലാം റബ്ബിന് വേണ്ടി നീ കാത് കൊള്ളേണമേ ആമീൻ.
@mohmmedkannoor77196 жыл бұрын
അൽ ഹംദുലില്ലാഹ്'' പഠിച്ച് മനസിലാക്കാൻ പറ്റിയ പ്രസംഗം
@ramlathbeevi18624 жыл бұрын
അന്ത്യ നാൾ വരുമ്പോൾ രണ്ട് കാര്യന്മാത്രം ഒന്ന് വ്യഭിചാരം രണ്ട് ഭക്ഷണം. എന്നു നബി സ്വല്ലല്ലാഹു അലൈഹിവസല്ലം. വല്ലപ്പോഴും oru ജുമുഹ സ്കൂളിൽ പോകുന്ന സമയം എത്ര നിസ്കാരം kalah ആക്കി വയറു മാത്രം നിറക്കുക എല്ലാം റബ്ബ് കാക്കട്ടെ ആമീൻ.
@hussainchullyode637 Жыл бұрын
Al hamdulillha.❤❤❤
@muhammadakramnadal6097 жыл бұрын
Ente ഇസ്ലാം എനിക്ക് പൊരുത്തമാണ്....... യാ റബ്ബേ എന്നെ മുസ്ലിമാക്കി ജനിപ്പിച്ചതിൽ ഞാൻ നിന്നോട് ജീവിതകാലം മുഴുവനും നന്ദി പറഞ്ഞാലും മതിയാവില്ലല്ലോ അല്ലാഹ് ........ പക്ഷെ നമ്മളും ദുനിയാവിനെ സ്നേഹിച്ചു പോകുന്നു അല്ലാഹ്.....നമ്മൾക്ക് ഈമാൻ vardhippikkane റബ്ബേ....
ഒരു മനുഷ്യൻ കൊണ്ട് നടക്കേണ്ടത് എല്ലാം ഈ വീഡിയോയിലുണ്ട് ഈ ഞാൻ കണ്ടോ എന്തോ അറിയില്ല പക്ഷേ ഇതിൽ പറയുന്നതെല്ലാം പല തവണ കേട്ടിട്ടുള്ളതാണ് എന്നാലും വീണ്ടും കേൾക്കാൻ ഇടയായതിൽ സന്തോഷമുണ്ട് റബ്ബ് അനുഗ്രഹിക്കട്ടെ ആമീൻ.
നബി സ്വല്ലല്ലാഹു അലൈഹിവസല്ലം ഫാത്തിമ ബീവിയുടെ മരണം പറഞ്ഞപ്പോൾ ഫാത്തിമബീവി റളിയള്ളാഹു anhayk ചിരി വന്നു റബ്ബിനെ കാണാനല്ല എന്ന സന്തോഷമാണ്
@sathsab99315 жыл бұрын
അള്ളാഹു നമ്മെ കാക്കട്ടെ
@farooknjp55314 жыл бұрын
അൽഹംദുലില്ലാഹ്. സുബ്ഹാൻ അല്ലാഹ്
@ramlathbeevi18624 жыл бұрын
എട്ടു വയസുള്ള സഹദ് റളിയള്ളാഹു അന്ഹു അമ്മാവനായ മുഹമ്മദ് ഇബ്നു Sivarinod അല്ലാഹു ഹാളിരീ അല്ലാഹു നാളിരീ അല്ലാഹു ഷാഹിദീ അല്ലാഹു മഹി എന്റെ ആത്മാവിനു മധുരം വരാൻ തുടങ്ങി അല്ലാഹു ഷാഹിദീ എന്നു പറഞ്ഞാൽ ഈ കർമത്തിന് അല്ലാഹു സാക്ഷിയാണ്. എന്റെ റൂഹിന് മധുരം വരാൻ തുടങ്ങി അല്ലാഹുവാണ് സൃഷ്ടി കർത്താവ് റബ്ബ് കാക്കട്ടെ ആമീൻ.
Id jeevidathill pagarthaan allahu njammak thoufeeq cheyyatte Ameen
@ashrafibr88257 жыл бұрын
മാഷാ അള്ളാഹ്
@thanithanu79727 жыл бұрын
ALLAHU MAHI ALLAHU NAALIRI ALLAHU SHAAHIDI
@thuvvakkad39615 жыл бұрын
' ISLAMICSPEC
@muhammadvk15447 жыл бұрын
ما شاءالله
@jashirmkjmk93535 жыл бұрын
ALHAMDU LILLHA .. ALLAHUMMA HFRLEE VALI VAALIDAYYA VALIL MUMINEENA VAL MUMINAATI VAL MUSLIMEENA VAL MUSLIMAATI AL AHYAAYI MIN HUMVAL HAMVAAT... INNAKHA MUJEEBHU DAHVAAT
ഏഴു പ്രാവശ്യം പറയണം അല്ലാഹു ഹാളിരീ അല്ലാഹു നാളിരീ അല്ലാഹു ഷാഹിദീ അല്ലാഹു മഹി എന്റെ അമ്മാവൻ മുഹമ്മദിബ്നു sivarinod പറഞ്ഞു പതിനൊന്നു പ്രാവശ്യം പറഞ്ഞുകൂടേ എന്റെ ഹൃദയത്തിനു Oru മധുരം വരാൻ തുടങ്ങി. റബ്ബാണ് എല്ലാം ആമീൻ.
സാഹലാബിന് അബ്ദുല്ലാഹി തുസ്താരി റളിയള്ളാഹു അന്ഹു വിനു മൂന്നു വയസ്. പാതിരാനേരത് നിസ്കരിച്ചു കൊണ്ടിരിക്കുന്ന അല്ലാഹു ഹാളിരീ അല്ലാഹു നാളിരീ അല്ലാഹു ഷാഹിദീ അല്ലാഹു മഹീ എല്ലാ രാത്രിയിലും നാവ് കൊണ്ട് മൂന്നു പ്രാവശ്യം പറയണം അല്ലാഹു നോക്കുകയാണ് റബ്ബാണ് എല്ലാം. ആമീൻ.
@shamsuddin77576 жыл бұрын
Mashaallah
@arshmfire30027 жыл бұрын
Masah allah
@sharafucm96806 жыл бұрын
aameen ya rabbal aalameen aameen aameen ya rabbal aalameen
@basher.neduvancherybasheer40067 жыл бұрын
aameen
@umarfarook174 жыл бұрын
Assalamu alikum usthadhe ningal dua odhumbo aa dhua screenil varunna pole cheidhal nannayirikum nangalkum vayich padikalo usthadhe assalamu alikum va rahmathullahi va barakathuhu
ഫാത്തിമ ബീവിക് അള്ളാഹു ബറകത് ചെയ്യട്ടെ കാരണം ന്നല്ല സുരക്ഷിതമായ ഒരു മയ്യിത്ത് കട്ടിൽ നമുക്ക് വേണ്ടി ഒരു ക്കിത്തന്നതിന്ന് അല്ലാത്ത ഒരു അവസ്ഥ എന്ത് വൃത്തികേടാ ഇരുന്നു
Kurr mumbe ee arivu kittiyirunnenkil ennu yhonnippokunnu. Rabbe kakkane.
@nanirasheed81457 жыл бұрын
ആമീൻ
@boysstuf99117 жыл бұрын
nani Rasheed
@unkmedia39574 жыл бұрын
anugrhikkatte
@rfhhbhghhbv18187 жыл бұрын
Naan katta ithu muthall chollithidangi. Allahu anugrahikata. Ameen
@katheermapareeth27106 жыл бұрын
Rfhhbh Ghhbv ko no Gy VI
@sayedaboobakrhisham87135 жыл бұрын
Ithaan prasangam
@ramlathbeevi18624 жыл бұрын
Oru ഉമ്മയുടെ മൊബൈൽ ചോദിച്ചു വാങ്ങിയ മോൾ പറയുകയാണ് എനിക്ക് തഹജ്ജുദ് നിസ്കരിക്കാനാണ് എന്നു പറഞ്ഞു കാമുകനെ വിളിച്ചു വെളിക്കുന്നതുവരെ സംസാരിക്കാൻ നിന്നെ സർവശക്തനായ റബ്ബ് നോക്കുന്നുണ്ട് മോളേ എല്ലാം റബ്ബിനെ ഭയക്ക് അല്ലാഹുവേ ആമീൻ.
@speermohammedspeermohammed91287 жыл бұрын
SUPER SPEECH
@sufaida.kpsufaidarafeeq69677 жыл бұрын
nice
@tectylcool30715 жыл бұрын
hlo
@jasminjasmin62015 жыл бұрын
Allhamnthulillah
@abdullatheefvavakunju68657 жыл бұрын
Abdul Latheef.(Almadeena)Keralapuram
@husnasp58535 жыл бұрын
Yaa allaha
@rinshashifu95807 жыл бұрын
good speach
@saeemasafarsaeemasafar28827 жыл бұрын
ara ithinoke dislike cheyyane...yaa allah avark ni poruthu kodukane...nallathu aru paranju thannalum athu sweekarikanulla kazhiv avarude hrdhayathil ninnum ni undakane yaa rabbe...ameen