ലോകാവസാനം - വലിയ അടയാളങ്ങൾ (Part 2) - നമുക്ക് ചുറ്റുമുള്ള ലോകം ഒരുങ്ങുന്നു | Sirajul Islam Balussery

  Рет қаралды 7,861

Merciful Allah

Merciful Allah

Күн бұрын

ലോകാവസാനം - വലിയ അടയാളങ്ങൾ (Part 2) - നമുക്ക് ചുറ്റുമുള്ള ലോകം ഒരുങ്ങുന്നു...
ഇന്ന് നമുക്ക് ചുറ്റുമുള്ള പല കാര്യങ്ങളിലും അന്ത്യനാളിനായുള്ള ഒരുക്കങ്ങളും അതിൻ്റെ ലക്ഷണങ്ങളും നമുക്ക് കാണാൻ സാധിക്കും. ലോകാവസാനത്തിൻ്റെ ഓരോ ലക്ഷണങ്ങളും നമ്മൾ മനുഷ്യർക്കുള്ള ഓർമ്മപ്പെടുത്തൽ ആണ്. തിന്മകളിൽ നിന്ന് വിരമിക്കുവാനും പശ്ചാത്തപിച്ചു മടങ്ങി നന്മകൾ ചെയ്തു ജീവിക്കുവാനുമുള്ള ഓർമ്മപ്പെടുത്തലുകൾ ആണ് ഇന്ന് നാം ലോകാവസാനത്തിൻ്റെ ഓരോ ചെറിയ ലക്ഷണങ്ങളും...!!
കാരണം ലോകാവസാനത്തിൻ്റെ വലിയ ലക്ഷണമായ സൂര്യൻ പടിഞ്ഞാറ് നിന്ന് ഉദിക്കൽ സംഭവിച്ചാൽ പിന്നെ പശ്ചാത്താപം സ്വീകരിക്കപ്പെടുകയില്ല എന്നും, ഒരു മാല പൊട്ടിയാൽ അതിലെ മാല മണികൾ താഴെ വീഴുന്നപോലെ ഒന്നിന് പിറകെ ഒന്നൊന്നായി വലിയ അടയാളങ്ങൾ വരുമെന്നും റസൂലുല്ലാഹി (ﷺ) അറിയിച്ചു തന്നിരിക്കുന്നു...!!
Speech By: Sirajul Islam Balussery
/ mercifulallah
/ mercifulallah1
/ merciful_allah
കൂടുതൽ ഇസ്‌ലാമിക വീഡിയോകൾക്കായി ഞങ്ങളുടെ KZbin Channel Subscribe ചെയ്യൂ/Facebook Page Follow ചെയ്യൂ...

Пікірлер: 21
escape in roblox in real life
00:13
Kan Andrey
Рет қаралды 35 МЛН
Пришёл к другу на ночёвку 😂
01:00
Cadrol&Fatich
Рет қаралды 3,9 МЛН
escape in roblox in real life
00:13
Kan Andrey
Рет қаралды 35 МЛН