ലോകആഹാരലോകത്തേക്ക് ഒരു സഞ്ചാരം.... - I

  Рет қаралды 127,712

cooking with suma teacher

cooking with suma teacher

Күн бұрын

To watch second part of this video : • ലോകആഹാരലോകത്തേക്ക് ഒരു...

Пікірлер: 430
@Devincarlospadaveedan804
@Devincarlospadaveedan804 3 жыл бұрын
ഈ മനുഷ്യന്റെ മുഖം എവിടെ കണ്ടാലും ആ വീഡിയോ മുഴുവൻ കാണാതെ പോകാൻ പറ്റില്ല അതാണ് സന്തോഷ് ജോർജ് കുളങ്ങര
@sujithpillai1554
@sujithpillai1554 3 жыл бұрын
Yes ❤️❤️
@akshaysurendran9323
@akshaysurendran9323 3 жыл бұрын
Sathyam 😁
@Vishnulolsasthing
@Vishnulolsasthing 3 жыл бұрын
Correct
@jerrykumbalanghi7531
@jerrykumbalanghi7531 Жыл бұрын
🥰
@rehnarhm8643
@rehnarhm8643 4 жыл бұрын
ആദ്യമായി വായിച്ചതും ഇപ്പോഴും ഇടയ്ക്കിടയ്ക്ക് ഇഷ്ടത്തോടെ വായിക്കുന്ന യുറേക്ക മാമന്‍റെ 'വായിച്ചാലും വായിച്ചാലും തീരാത്ത പുസ്തകം '..!, ആദ്യം വാങ്ങിയ, എന്നെ പാചകം പഠിപ്പിച്ച ,സുമ ടീച്ചറുടെ 'നമ്മുടെ നാടന്‍ കറികള്‍ 'എന്ന പുസ്തകം ..!! പിന്നെ യാത്രവിവരണങ്ങള്‍ കൊണ്ട് അതിശയിപ്പിച്ച , എനിക്ക് അസൂയ തോന്നിയിട്ടുള്ള ലോകത്തിലെ ഏക മനുഷ്യന്‍ ,,! എല്ലാരേം ഒന്നിച്ചു കണ്ടപ്പോ ....ആഹാ ...നല്ലൊരു സദ്യ കഴിച്ച ഫീലിംഗ് ..!
@jacobmammen9528
@jacobmammen9528 3 жыл бұрын
'വായിച്ചാലും വായിച്ചാലും തീരാത്ത പുസ്തകം ' അതൊരു വല്ലാത്ത നൊസ്റ്റാൾജിയ ആണ്, PDF വേർഷൻ ഇപ്പോളും ഇടയ്ക്കു വായിക്കുന്നത് ഒരു സുഖമുള്ള മടങ്ങിപ്പോക്കാണ്
@sobhal3935
@sobhal3935 4 жыл бұрын
ഇങ്ങനൊരു episode ഒരുക്കി ഞങ്ങൾക്ക് തന്നതിന് ഒത്തിരി നന്ദി ടീച്ചർ. ശിവദാസ് സാറിനെ കാണാൻ സാധിച്ചതിൽ സന്തോഷം. ഞാൻ അഞ്ചാം ക്ലാസിൽ പഠിക്കുമ്പോൾ മുതൽ യുറീക്ക വായിക്കുമായിരുന്നു, എല്ലാ ലക്കവും ശിവദാസ് സാറിന്റെ ഒരു ശാസ്ത്ര കഥ കാണുമായിരുന്നു. ദീപുവും അപുവും അതിലെ കഥാപാത്രങ്ങളും ആയിരുന്നു.നാൽപ്പതിലേറെ വർഷങ്ങൾ കഴിഞ്ഞു. ഇപ്പോഴും അതെല്ലാം ഓർക്കുന്നു.
@bbabupillai550
@bbabupillai550 4 жыл бұрын
👌👌🙏🙏
@jyothiak1155
@jyothiak1155 3 жыл бұрын
എത്ര സ്നേഹത്തോടെയും സന്തോഷത്തോടെയുമാണ് ശിവദാസ് സാർ ടീച്ചറിന്റെ സംസാരം ശ്രദ്ധിക്കുന്നത്. മാതൃകാ ദമ്പതികൾ .ദീർഘായുസ്സായിരിക്കട്ടെ.
@ഡിങ്കൻ-ഫ1ഛ
@ഡിങ്കൻ-ഫ1ഛ 3 жыл бұрын
ഇങ്ങേരുടെ മുഖം എവിടെ കണ്ടാലും അവിടെ നമ്മൾ ഉണ്ടാവും ഞങ്ങളെ ലോകം കാണിച്ച് തന്ന ജിന്ന് SGK😍💕💕
@chandnir5552
@chandnir5552 2 жыл бұрын
മൂന്നു പേരും ഒരുമിച്ചപ്പോൾ ഞങ്ങൾക്ക് ഒരു വിഭവ സമൃദ്ധമായ സദ്യ കിട്ടിയ പോലെ ആയി.... ഇതു പോലെ ഇനിയും ചെയ്യണേ ടീച്ചർ 🥰🥰🥰🥰.... We love ur programme so much 😍👌🏻👌🏻
@shaganap5543
@shaganap5543 3 жыл бұрын
വളരെ ഇഷ്ടപ്പെട്ട ഒരു വ്യക്തി ആണ് സന്തോഷ് സാർ.സഞ്ചാരം പ്രോഗ്രാം സ്കൂളിൽ പഠിക്കുമ്പോഴെല്ലാം വളരെ കൗതുകത്തോടെ മാത്രമേ കണ്ടിരുന്നുള്ളൂ.ഇപ്പോഴും
@Freepersonwithfreethoughts
@Freepersonwithfreethoughts 4 жыл бұрын
ടീച്ചർ, ശിവദാസ് സർ അദ്ദേഹത്തിന്റെ മേഖലയിൽ അതിപ്രശസ്തനും പകരം വെയ്ക്കാനില്ലാത്ത ആളാണല്ലോ. ചെറുപ്പത്തിൽ യുറീക്ക പരീക്ഷ ജയിക്കുമ്പോൾ മിക്കവാറും സമ്മാനം കിട്ടിയിരുന്നത് അദ്ദേഹത്തിന്റെ പുസ്തകങ്ങളാണ്. അദ്ദേഹത്തോട് വളരെ ബഹുമാനം എന്നും സൂക്ഷിയ്ക്കുന്നു മനസ്സിൽ . കഴിഞ്ഞ ദിവസം വെറുതെ മനസ്സിൽ വിചാരിച്ചിരുന്നു നിങ്ങളും സന്തോഷ് സാറും കോട്ടയം കാരാണല്ലോ, പരിചയക്കാരെങ്ങാനും ആയിരിക്കുമോ എന്ന്. പലപ്പോഴും സംസാര രീതിയിൽ സാമ്യം തോന്നിയിട്ടുണ്ട്. ടീച്ചർക്ക് അഭിനന്ദനങ്ങൾ. ഇനിയും ഒരുപാടു മുന്നോട്ടു പോവട്ടെ. എല്ലാ ആശംസകളും പ്രാർത്ഥനകളും. 🙏
@mylifetravelbyadarsh7987
@mylifetravelbyadarsh7987 3 жыл бұрын
ടീച്ചറിന് നല്ല ഒരു അഭിനയ ശൈലി കൂടി ഉണ്ട്.പ്രിയപ്പെട്ട സിനിമ പ്രവർത്തകരെ നിങ്ങൾക്ക് സിനിമയിലേക്ക് നല്ലൊരു അമ്മയെ കിട്ടും....ടീച്ചർ ഇഷ്ടം
@shaheem3057
@shaheem3057 3 жыл бұрын
Shiva das മ്യൂനിച് സുന്ദരന്മാരും സുന്ദരി കള്ളും, ജയിക്കാൻ പഠികാം അങ്ങനെ യത്ര പുസ്തകം ശിവദാസ് സർ ഇന്റ പുസ്തകം... highschool കാലം സുന്ദരമാക്കിയ മാഷ് ഒരു പാട് നന്ദി 🎈🎈
@chithraks2668
@chithraks2668 4 жыл бұрын
കേരളത്തിന് സുപരിചിതരായ ശിവദാസ് സാറും,സുമടീച്ചറും സന്തോഷ് സാറും കൂടി ഒരുക്കിയ ത് വിഭവസമൃദ്ധമായ സദ്യ തന്നെ. അനുഭവങ്ങൾ സ്ഫുടം ചെയ്തെടുത്ത ആഹാരത്തിന്റെ കഥകൾ നമ്മൾ എത്ര ആസ്വദിക്കുന്നു..... നന്ദി 🙏
@girijaek9982
@girijaek9982 3 жыл бұрын
ഇത് ഒരു ഹൃദ്യമായ കൂട്ടായ്മ..ഇതിലെല്ലാവരും നമ്മുടെ സ്വന്തം കുടുംബത്തിലെ ആൾക്കാർ ആയിരുന്നെങ്കിൽ എത്ര നന്നായിരിക്കും എന്ന് ആഗ്രഹിക്കുന്ന നിമിഷം....
@sandhyaanil2467
@sandhyaanil2467 3 жыл бұрын
ടീച്ചർ പറഞ്ഞത് പോലെ ഞാനും സഞ്ചാരം കാണുമ്പോൾ ആ നാടിന്റെ ഭക്ഷണം കാണിച്ചിരുന്നെവെങ്കിൽ എന്ന് ആലോചിച്ചിട്ടുണ്ട്... സർ അതിന്റെ കാരണം വിവരിച്ചു.... ഇനി അതിന് വേണ്ടി ശ്രമിക്കാം എന്ന് പറഞ്ഞതിൽ ഒത്തിരി സന്തോഷം.... ടീച്ചർടെ സംസാരം വളരെ അട്ട്രാക്റ്റീവാണ്.... ❤️
@sudhakarankp3742
@sudhakarankp3742 4 жыл бұрын
ഞാൻ സുമ ടീച്ചർ. സുമ ശിവദാസ്. ആ intro കേൾക്കുമ്പോൾ എല്ലാം ശിവദാസ് സാറിനെ കാണാൻ ആഗ്രഹിച്ചിരുന്നു.... congrats ടീച്ചർ .....
@tmvijayalekshmy526
@tmvijayalekshmy526 4 жыл бұрын
Correct
@susangeorge6729
@susangeorge6729 4 жыл бұрын
അതെ
@godsson8241
@godsson8241 4 жыл бұрын
Exactly ❤️
@leenaharidas1137
@leenaharidas1137 4 жыл бұрын
അതെ. ഒരുപാട് സന്തോഷം ആയി ടീച്ചറുടെ സംസാരം എനിക്ക് കേൾക്കാൻ ഒത്തിരി ഇഷ്ടമാണ്
@latharanjit7600
@latharanjit7600 4 жыл бұрын
Very true..
@bindukanjiravilaraghavan9363
@bindukanjiravilaraghavan9363 3 жыл бұрын
ഞാൻ അടുത്തിടെ ആണ് ടീച്ചറുടെ videos കണ്ടു തുടങ്ങിയത്...ഈ episode ഇൽ എന്റെ ചെറുപ്പ കാലത്തെ യൂറീക്കാമ്മവനെ കണ്ടപ്പോൾ വളരെ സന്തോഷം തോന്നി... അന്നെഴുതിയ കത്തുകളും മറുപടിയുമൊക്കെ ഓർമ്മ വന്നു...ആ വിലാസം ഇന്നും മനഃപാഠം ആണ്...എന്റെ സ്നേഹദാരങ്ങൾ അറിയിക്കണേ ടീച്ചറേ...
@minisuresh816
@minisuresh816 4 жыл бұрын
എനിക്ക് തോന്നുന്നു ശിവദാസ് സർ ന്റെ ചുണ്ടിൽ എപ്പോഴും വിരിഞ്ഞു നിൽക്കുന്ന ചെറു മന്ദഹാസമാണ് ടീച്ചറിന് എല്ലാത്തിനും പ്രചോദനം ആയതെന്ന് പിന്നെ നമ്മുടെ സന്തോഷ്‌ bro എല്ലാവർക്കും പ്രിയപ്പെട്ടവനാണ് അദ്ദേഹം നമ്മുടെ chief മിനിസ്റ്റർ ആയാൽ നമ്മുടെ നാട് രക്ഷപെടും എന്ന് ഉറപ്പാണ് അത്രക്കും നല്ല കാഴ്ചപ്പാടുള്ള ഒരു വ്യക്തി ആണ് അദ്ദേഹം നല്ല ഒരു പരിപാടി അവതരിപ്പിച്ച എല്ലാവർക്കും ഹൃദയം നിറഞ്ഞ നന്ദി 🙏
@snehapmohan8289
@snehapmohan8289 4 жыл бұрын
ലേബർ ഇൻഡ്യയിലെ നമ്മുടെ പ്രിയപ്പെട്ട ശിവദാസ് അങ്കിൾ👏👏👏
@suneeran1762
@suneeran1762 4 жыл бұрын
ടീച്ചറേ.... സന്തോഷ് സാറിനെയും ശിവദാസ് സാറിനെയും പരിചയപ്പെടുത്തിയത്തിൽ വളരെ സന്തോഷം തോന്നി.പാചകം മാത്രമല്ല ധാരാളം അറിവുകളും ടീച്ചറിന്റെ ചാനലിലൂടെ നമുക്ക് ലഭിക്കുന്നു. എല്ലാം കൊണ്ടും എനിക്ക് ഒരുപാട് ഇഷ്ടമാണ് ടീച്ചറെ 😍😘
@ChinuLucaCo
@ChinuLucaCo 4 жыл бұрын
ഇനി ഇപ്പോൾ ചാനൽ ന്റെ level അങ്ങ് മാറും ടീച്ചറെ.......♥️♥️♥️
@rashmishinod947
@rashmishinod947 4 жыл бұрын
ശിവദാസ് സാറിന്റെ മ്യൂനിച് ലെ അനുഭവങ്ങളിലൂടെ യാണ് യൂറോപഇലെ വസന്ദവും മഞ്ഞും എല്ലാം ആദ്യമായി കൊതിയോടെ കേട്ടത്.. പിന്നീട് അതെല്ലാം സന്തോഷ്‌ സാർ കാണിച്ചുതന്നു... അത്ര കൊതിപ്പിച്ചതുകൊണ്ടാകാം നേരിൽ പോയി കാണാനും കഴിഞ്ഞു... ശിവദാസ് സർ 😍😍
@sindhuvinod9663
@sindhuvinod9663 4 жыл бұрын
ടീച്ചർ ഞങ്ങളുടെയൊക്കെ സ്ക്കൂൾ കാലം ശാസ്ത്രകൗതുകം നിറച്ച പ്രിയപ്പെട്ട ശിവദാസ് സാറിനെ കണ്ടതിൽ വളരെയധികം സന്തോഷം എന്നും വിഭവങ്ങൾ കാണുമ്പോൾ യുറീക്ക മാമനെ ഓർക്കും ഇന്ന് ടീച്ചറുടെ മോര് കാച്ചിയ താണ് വച്ചത്. ഇനി കോട്ടയം മോരു കറിമതിയെന്ന് ഇളയ മകൻ്റെ ഉപദേശവും കിട്ടി.
@minijayakumar4169
@minijayakumar4169 4 жыл бұрын
ശിവദാസ് സാറിന്റെ കൃതികൾ കുട്ടിക്കാലത്ത് വായിച്ചു സഫാരി ചാനലിൽ കൂടി സാറിന്റെ കഥ കേൾക്കാനും‌ സാധിച്ചു പിന്നീട് ഇപ്പോൾ ടീച്ചറുടെ പ്രോഗ്രാം കാണുന്നു സന്തോഷ് ജോർജ് കുളങ്ങര യുമൊത്തുള്ള‌ ഈ ഒത്തുകൂടൽ വളരെ ഹൃദ്യമായി
@pkhorner8290
@pkhorner8290 3 жыл бұрын
സന്തോഷ്‌ സാറിനെ ഇതിൽ ഉൾപെടുത്തിയതിനു ടീച്ചറിന്,,, അഭിനന്ദനങ്ങൾ 🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻
@malabarjunctionNoida
@malabarjunctionNoida 4 жыл бұрын
Teacher Amme, എന്റെ വീട്ടിൽ കഴിഞ്ഞ ഒന്നര മാസം ആയി എന്നും സാമ്പാർ ആണ്..ടീച്ചറിന്റെ സാമ്പാർ പൊടി നോക്കിയാണ് ഞാൻ സാമ്പാർ ഉണ്ടാക്കാൻ പഠിപ്പിച്ചത്. വീട്ടിൽ എല്ലാവർക്കും വളരെ ഇഷ്ടം ആണ് സാമ്പാർ. പക്ഷേ അതൊരു perfection ഇൽ ഉണ്ടാക്കാന് പറ്റിയില്ല. ഇപ്പൊ പഠിച്ചു. സാമ്പാർ എടുക്കുമ്പോള് ടീച്ചറിനെ ഓർക്കും. പിന്നെ സുമ ടീച്ചറിനെ ഫേസ്ബുക്കിൽ നോക്കിയപ്പോ ശിവദാസ് സാറിനെ മനസ്സിലായത്. കുട്ടിക്കാലത്ത് യുറേക്ക വിജ്ഞാന പരീക്ഷയിൽ സാറിന്റെ ഒപ്പിട്ട ഒരുപാട് certificates എനിക്ക് കിട്ടിയിട്ടുണ്ട്. ഒരുപാട് സ്നേഹം ❤️❤️❤️❤️
@santhoshmg009
@santhoshmg009 3 жыл бұрын
ടീച്ചറിന്റെ ഈ അഭിപ്രായം എനിക്കും ചിലപ്പോഴൊക്കെ സഞ്ചാരം കാണുമ്പോൾ തോന്നാറുണ്ട്,കുക്കറി അതായത് അതാത് രാജ്യങ്ങളിലെ ഭക്ഷണരീതി ഇനിയുള്ള സഞ്ചാരത്തിന്റെ എപ്പിസോഡുകളിൽ ഉൾപ്പെടുത്തും എന്നറിഞ്ഞതിൽ സന്തോഷം
@RajPereira-tt5ku
@RajPereira-tt5ku Жыл бұрын
Lovely presentation with respected teacher with Santhosh Sir
@ajithakishor7351
@ajithakishor7351 4 жыл бұрын
ശിവദാസ് സർനേയും, സന്തോഷ്സർ നെയും ഈ പരിപാടിയിൽ കൊണ്ടുവന്നതിനെ ♥️💕🙏
@girijanakkattumadom9306
@girijanakkattumadom9306 4 жыл бұрын
ലോകസഞ്ചാരിയും സാറും എത്തിയ ഈ എപ്പിസോഡ് ഹൃദ്യമായി. 👍👍
@nsyoutubemedia
@nsyoutubemedia 3 жыл бұрын
ശിവദാസ് സാർ പ്രശസ്തൻ അല്ലെന്ന് 😭😭😭😭😭 മാത്തൻ മണ്ണിര കേസ് മുതൽ കാർബൺ എന്ന മാന്ത്രികൻ വരെ എത്രയെത്ര പുസ്തകങ്ങൾ ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@rafeeqce192
@rafeeqce192 3 жыл бұрын
വായിച്ചാലും വായിച്ചാലും തീരാത്ത പുസ്തകം
@sunitha773
@sunitha773 3 жыл бұрын
വായിച്ചിട്ടുണ്ട്
@literally.le_me
@literally.le_me 3 жыл бұрын
😍
@sarigakssadhanandhan770
@sarigakssadhanandhan770 4 жыл бұрын
Teacher ആദ്യം തന്നെ ആശംസകൾ.... മൂന്നു പേരെയും ഒന്നിച്ചു കണ്ടപ്പോൾ ഒരുപാട് സന്തോഷം തോന്നുന്നു.... നിങ്ങൾ തരുന്ന അറിവുകൾ വളരെ വലുതാണ്.... ഇനിയും ഒരുപാട് ഉയരങ്ങളിലേക്കു എത്തട്ടെ...
@suneeshnt1090
@suneeshnt1090 3 жыл бұрын
These Three people are wise.... cultured... simple.... romantic.... truthfull.... joyful......the real Life positive people...
@salmanfarsipkd
@salmanfarsipkd Жыл бұрын
ഞാൻ ആദ്യമായിട്ടാ കാണുന്നത് സന്തോഷ്‌ സാർ ഒരു ഇന്റർവ്യൂ നടത്തിയിട്ടു ഒരു വർഷമായിട്ട് ഇന്നാണ് കാണുന്നത് ❤️
@jayavenugopan4175
@jayavenugopan4175 4 жыл бұрын
ടീച്ചറിനെയും സാറിനെയും ഒരുമിച്ചു കണ്ടതിൽ സന്തോഷം, congratulations teacher, God bless you always
@sajithasuresh9124
@sajithasuresh9124 3 жыл бұрын
ടീച്ചറമ്മക്ക് ഈ ശ്വരൻ ശക്തി തരട്ടേ Super pickl
@saraswathigopakumar7231
@saraswathigopakumar7231 3 жыл бұрын
ശ്രീ സന്തോഷും ശിവദാസൻ സാറുമായിട്ടുള്ള ടീച്ചറുടെ ഇന്നത്തെ വീഡിയോ വളരെ നന്നായി
@Santamariadesigns0373
@Santamariadesigns0373 3 жыл бұрын
Safari TV യിൽപാചകവും ആരംഭിക്കുന്നു എന്ന് കേട്ടതിൽ വളരെ സന്തോഷം .പോരട്ടെ
@sheejasheejasalam2729
@sheejasheejasalam2729 4 жыл бұрын
❤️ congrats Teacher amma Go ahead ടീച്ചർ അമ്മ കാണിക്കുന്ന മിക്ക റെസിപ്പീസുകളും ഉണ്ടാക്കാറുണ്ട്👍👍😍😍
@rafeeqce192
@rafeeqce192 3 жыл бұрын
Good to see Prof Shivadas after a long time! ടീച്ചറുടെ introduction ഒരല്പം തെറ്റിപ്പോയി. ഞങ്ങൾക്കൊക്കെ സയൻസിനോട് ഒരു ഇഷ്ടം വന്നത് പ്രൊഫ ശിവദാസ് സാറിന്റെ പുസ്തകങ്ങൾ വായിച്ചിട്ടാണ്.
@geethas2586
@geethas2586 3 жыл бұрын
ശിവദാസ് സർ എന്റെയും യുറെക മാമൻ ആയിരുന്നു 🙏🙏🙏🙏🙏 എന്റെ middle school കാലഘട്ടത്തിലേക്ക് ഞാൻ മടങ്ങിപ്പോയി... ഒരുപാടു ആദരവു ഉണ്ട് സാറിനോട്... എനിക്ക് ഏറ്റവും അസൂയ ഉള്ള ആളാണ് സന്തോഷ്‌... ടീച്ചറിന്റെ books എന്റെ kayyilund🙏🙏
@nirmalan7535
@nirmalan7535 4 жыл бұрын
Dear Suma teacher... വളരെ നന്നായി ഈ episode... ഒപ്പം ശിവദാസ് സാറിനെ കാണാൻ കഴിഞ്ഞു... കൂടാതെ പ്രിയപ്പെട്ട സന്തോഷ് kulngarayeyum... സഞ്ചാരം programum കൂടാതെ സിഡി യും വാങ്ങിച്ച് കാണാറുണ്ട്.. സഞ്ചാരം പുതിയ ഒരു തലത്തിലേക്ക് എത്തട്ടെ... സുമ ടീച്ചറുടെ ചാനലും....ആശംസകളോടെ...
@santhoshkumarct4135
@santhoshkumarct4135 4 жыл бұрын
What a combination !!! 3 legends... 100K subscribers ആകുന്നത് നോക്കിയിരുന്ന ലതയും മോളും, ആ സുവർണ നിമിഷം ഒരുപാട് സന്തോഷത്തോടെ ഉറക്കെ വിളിച്ചു പറയുന്നത് കേട്ടു. അവർ ഈ ചാനൽ എപ്പോഴും കാണും. ഒരുപാട് സന്തോഷം ❤️❤️❤️
@mollyxavier
@mollyxavier 3 жыл бұрын
Sancharam കാണുമ്പോൾ ഞാനും ആഗ്രഹിച്ചിട്ടുണ്ട് അവിടത്തെ ഫുഡ്‌ കാണാൻ. Teacherkku big thanks
@madhunairchandramangalam6854
@madhunairchandramangalam6854 4 жыл бұрын
സന്തോഷ് വന്നപ്പോൾ സംവാദത്തിൽ കൊഴുപ്പു(reverse of our Kozhuppu) വന്നു..👍👍
@Madhavimurals
@Madhavimurals 3 жыл бұрын
ജീവിയ്ക്കാൻ ഭക്ഷണം ....അത് മാത്രം ആണ് പാചകം എനിക്ക്. പക്ഷേ ടീച്ചറിന്റെ ചാനൽ Like.
@kilikoottamspecials8362
@kilikoottamspecials8362 4 жыл бұрын
ഹൃദ്യമായ വിശേഷങ്ങൾ ... എല്ലാരേം കണ്ടതിൽ അതിലും സന്തോഷം 🙏😍
@anniegeorge1638
@anniegeorge1638 4 жыл бұрын
Very happy to see you along with Sivadas sir and mr. Santosh Kulangara.You are a brilliant woman Suma teacher .May God bless you.
@tmvijayalekshmy526
@tmvijayalekshmy526 4 жыл бұрын
Excellent episode, amma. Waiting for next episode soon. With a lot of respect and love to three of you. Tell what your kids are doing and their family also. May god bless you.
@GROWINGROOTSBotany
@GROWINGROOTSBotany 3 жыл бұрын
സുമ ടീച്ചർ എഴുതിയ ആ പുസ്തകത്തിൻ്റെ പേര് പറഞ്ഞ് തരുമോ ആരെങ്കിലും? Please
@pachaparishkaari3573
@pachaparishkaari3573 3 жыл бұрын
Yes enikkum venam
@shaajimon
@shaajimon 3 жыл бұрын
ടീച്ചർ നന്ദി... ഗംഭീരം ആയി 👌👍👏👏👏
@sobhanapillai6417
@sobhanapillai6417 4 жыл бұрын
Ma'am your way of presentation is very good
@rajeswariharidas5127
@rajeswariharidas5127 4 жыл бұрын
ടീച്ചറെ മുൻപേ തൊട്ടേ അറിയാം കലേഷിൻറ്റെ പ്രോഗ്രാമിൽ 😍😍😍😍
@sandrawilson2243
@sandrawilson2243 2 жыл бұрын
ഇങ്ങനെ ഒരു എപ്പിസോഡ് പ്ലാൻ ചെയ്തതിനു ഒരുപാട് നന്ദി സുമടീച്ചറെ..💐
@NirmalaDevi-zn7ni
@NirmalaDevi-zn7ni 4 жыл бұрын
സന്തോഷ് കുളങ്ങരെയും ശിവദാസ് സാറിനെയും പരിചയപ്പെടുത്തി യതിൽ സന്തോഷം
@dhanyaamaldev741
@dhanyaamaldev741 3 жыл бұрын
ശിവദാസ് സാറിനെ യൂറിക്ക ലുടെ ഇഷ്ട്ടമായി . അ ഇഷ്ട്ടം Indonesia yathrayilude ഫുൾ ഫാമിലയേ ഇഷ്ട്ടായി. Skg പെരുത്ത ഇഷ്ട്ടം. ടീച്ചർ Indonesia market കാണാൻ നടന്നത് വായിച്ചിരുന്നു. അന്നേ ടീച്ചർ ഇഷ്ടം.
@smithaayyappan1093
@smithaayyappan1093 4 жыл бұрын
സുമടീച്ചറെ യും ശിവദാസ് സാറിനെയും ഒരുമിച്ചു കണ്ടതിൽ വളരെ സന്തോഷം
@sheesminutes6874
@sheesminutes6874 4 жыл бұрын
😍😍👌👌👌👌🙏എല്ലാ നന്മ ക്കളഓ നരനോ ... ടീച്ചർ അമ്മ.. 😍🙏🙏🙏🙏🙏🙏🙏🙏🙏🙏🌹😄
@bshajimonshajimon
@bshajimonshajimon 4 жыл бұрын
Very happy to see sivadas sir....teacherinte introyilaeee sivadas signed kanan agrahichirunnu...saccharomyces fame santhosh sir nte sancharathinte big fan aanu...sooo today double happy...go ahead teacher waiting for more recipies
@leelamaniprabha9091
@leelamaniprabha9091 4 жыл бұрын
❤️ Congrats Teacher. Go ahead. You are an inspiration. Age is not a barrier.
@minijayakumar5699
@minijayakumar5699 4 жыл бұрын
Very interesting episode teacheramma, Santhosh is also my favourite.
@shahsbhavan8574
@shahsbhavan8574 4 жыл бұрын
Congratulations teacher. Nice to see you all in a frame.
@u2banjana
@u2banjana 4 жыл бұрын
Beautiful episode . Ithiri neram , othiri Karyam...valare ishtayi...
@salubabu7056
@salubabu7056 3 жыл бұрын
ലേബർ ഇന്ത്യ വരിക്കാർക്ക് prof.sk ശിവദാസ് സാറിനെ പരിചയപ്പെടുത്തേണ്ട ..😍😍💝💝💝💝
@omanapatil6890
@omanapatil6890 4 жыл бұрын
Teacher congrats 👏...with affection you explains well ...traditional food ...excellent
@maryjohn2685
@maryjohn2685 4 жыл бұрын
Dear Respected Teacher, i have no enough words to express my joy while listening to all your episodes.... I came across your channel only few weeks ago.... Last week i prepared the Ayala curry, Ulli chicken and yesterday i prepared the Chocolate cake... It's all simple, tasty and easy recepies to cook... A real lock down treat for me.... God bless you Teacher & your family!
@akshay7985
@akshay7985 4 жыл бұрын
100K Subscribers അഭിനന്ദനങ്ങൾ 💓💓💓
@beenasreekumar8403
@beenasreekumar8403 4 жыл бұрын
അതീവ ഹൃദ്യമായ ഒരു എപ്പിസോഡ് Thank you Sumachechi.....
@rahmathsulaiman4964
@rahmathsulaiman4964 4 жыл бұрын
Super episode, Sivadas sir & loga sanchaariyaaya sir randupereyum kanichuthanathil thanks teacher amma
@kiranpillai
@kiranpillai 4 жыл бұрын
Three great human beings 😍
@indiraj2944
@indiraj2944 3 жыл бұрын
Nice program.
@amal2718
@amal2718 4 жыл бұрын
Interesting and innovating episode.. സാറിനെ കാണാൻ കഴിഞ്ഞതിൽ സന്തോഷം.. Keep going teacher.❤❣️
@sreelakshmiaju9262
@sreelakshmiaju9262 3 жыл бұрын
Thanks sumateacher👍
@jayashrinambiar2819
@jayashrinambiar2819 4 жыл бұрын
Congratulations!! I love listening to you...like sitting in a class bench.. enchanted by a lovely teacher.. and of course great tips and heritage recipes..and detailed explanation....true nadan curries!
@sajujm88
@sajujm88 3 жыл бұрын
I know Sivadas Sir. He had come in Safari once. Today I realise it's the same Sivadas in Suma Siva Das. I'm now proud to say that I'm a humble fan of three-Santosh George, Suma Teacher and Sivadas Sir. Wish you all a very happy and prosperous New Year
@ushavijayakumar3096
@ushavijayakumar3096 4 жыл бұрын
Teacher Suma Sivadas ennu parayumbol okke Sivadas sir ine onnu kaanan agrahichirunnu. athupole safari channel njan sthiramayitt kaanarundu. prathiakich sancharam. so pramugharaaya 3 pereyum orumichu kandathil orupaad santhosham. congrats teacher.
@jasmineyoosuf6466
@jasmineyoosuf6466 4 жыл бұрын
ithrayum usful ayittulla oru channel vere illa. teacher,Thanks
@shyniprasad5627
@shyniprasad5627 4 жыл бұрын
Teacheramma ye othiri eshttam. Teacherammayude swandam Sivadas sir ne kandathilum othiri santhosham .
@ramsheenakt3573
@ramsheenakt3573 4 жыл бұрын
ഒരുപാട്.നന്ദി. ഉണ്ട്. ടീച്ചർ. Ilove.you🙏🙏🙏🙏🙏🙏🙏🙏🙏
@bessi3234
@bessi3234 4 жыл бұрын
എന്തിഷ്ടമാണെന്നോ സുമ ടീച്ചേർനെ..(E channel ഒത്തിരി ഉപകാരം ആയി) And other two favourites...Santhosh Sir and Sivadas uncle of labour India..
@lalithanair1252
@lalithanair1252 4 жыл бұрын
You are rocking, my dear sister👍👌👍👌🌹🌹
@anitharavikumar5209
@anitharavikumar5209 4 жыл бұрын
Congrats dear teacher.sirne kanan sadhichathil valare santhosham.❤️
@sujathasasidharan7258
@sujathasasidharan7258 4 жыл бұрын
Congratulations teacher for one lakh subscribers!!
@omanaroy1635
@omanaroy1635 4 жыл бұрын
Achooo yenthu nalla program ,manasu niranju thankyou all
@madhavam6276
@madhavam6276 3 жыл бұрын
KZbin epo recommend cheythu..appol thanne keri ponnuu...😊👍Intro kandapol thanne manasilayi class program aanennu.✔️
@sureshayinipully5650
@sureshayinipully5650 3 жыл бұрын
Suma teacher ammye pole gridymaayi.samsaarikkunu. nalla vibhavangal sammanikkunnnu. ammakku ente vaka orumma
@rethikavr5231
@rethikavr5231 3 жыл бұрын
Teacher thank you so much for selecting the good personalites in this programme.
@ambikanayar7559
@ambikanayar7559 4 жыл бұрын
Congratulations Teacher God bless you.
@gvpanickerindeevaram375
@gvpanickerindeevaram375 4 жыл бұрын
ചർച്ച വളരെ നന്നായിരുന്നു. ഇതിന്റെ രണ്ടാം ഭാഗം പ്രതീക്ഷിക്കുന്നു.
@kpgeethavarma
@kpgeethavarma 4 жыл бұрын
ടീച്ചറുടെ ആദ്യത്തെ ബുക് നമ്മുടെ നാടൻ പലഹാരങ്ങൾ എന്ന ബുക്ക് 2012 ഇൽ ഇറങ്ങിയത് .പാലക്കാട് നു ബാംഗ്ലൂർ വരുമ്പോൾ കണ്ടു ട്രെയിൻ വെച്ചു.അതു vaggichu. അപ്പോള് ഈ ടീച്ചർ ആണ് ആ ടീച്ചർ എന്നു അറിയിലായിരുന്നു. അമ്മാ ഒരുപാട് സന്ദോഷം.
@arunimav6442
@arunimav6442 3 жыл бұрын
സഫാരിയിൽ ലോകത്തെ വൈവിധ്യമുള്ള രുചികളും കാണിക്കണമെന്ന് നേരത്തെ തോന്നിയത് എനിക്ക് മാത്രം ആണോ
@lathapadmakumar2348
@lathapadmakumar2348 4 жыл бұрын
Congratulations teacher Stay blessed.
@cookingwithsumateacher7665
@cookingwithsumateacher7665 4 жыл бұрын
Thank you! 😃
@Hanna-fg9kc
@Hanna-fg9kc 4 жыл бұрын
Awesome awesome awesone💯💯💯💯💢💢💢💢💥💥💥💫💫💫💫Thankyou for this..lovely hearty chats ..enjoyed it😍😍😍😍
@ponnibabu1808
@ponnibabu1808 3 жыл бұрын
ശിവദാസ് സാറിന്റെ ഒരു ക്ലാസ്സിൽ ഇരിക്കാൻ ഭാഗ്യം എനിക്കും kittiyittund❤🙏
@lizzammakoshy3146
@lizzammakoshy3146 4 жыл бұрын
Ma’am hearty congrats I m a teacher from Qatar.I appreciate all ur vlogs.ur presentation is so nice Same like how u taught students in School.Happy to meet SivadasSir& Santhosh kulangra today.
@padminiradhakrishnan3113
@padminiradhakrishnan3113 3 жыл бұрын
I am always watching sacharam programme.very very nice programme s
@dhanyar2444
@dhanyar2444 4 жыл бұрын
Super video teacher. Exactly teacher will cross 1 million subscribers.
@londonmedia4939
@londonmedia4939 3 жыл бұрын
ഉച്ചയ്ക്ക് ഹെവി ഫുഡ്‌ കഴിക്കുന്നത് മലയാളികൾ രാവിലെ നന്നായി കഴിക്കുന്നവർ യുറോപ്യൻസ് രാത്രി ലൈറ്റ് ഫുഡ്‌ കഴിക്കുന്നത് ഇറാനികൾ ,മലയാളികൾ ഫാസ്റ്റ് ഫുഡ്‌ കഴിക്കുന്നത് വേഗം രോഗി യായി ഫാസ്റ്റ് ആയി ഭൂമിയിൽ നിന്നു പോകാൻ ആണ് .യൂറോപിയൻ ഫാസ്റ്റ് ഫുഡ്‌ കഴിക്കുന്നത് വേഗം ഉണ്ടാക്കി ആസ്വദിച്ചു ലൈറ്റ് ആയി കഴിക്കുന്നു ബംഗ്ലേദേശികൾ നാല് നേരം ചോറ് കഴിക്കുന്നു പക്ഷെ അവരിൽ അധികപേരും ബ്രേക്ഫാസ്റ് അതിരാവിലെ കഴിക്കും ഇൻഡോനേഷ്യ കാർ തണുത്ത ചായയാണ് ഇഷ്ട്ടം അവർ പച്ചക്കറിയും മീനും ഒന്നിച്ചു ഉണ്ടാക്കുന്ന അവിയൽ അവര്ക് ഇഷ്ട്ടം .ഓരോ ഭക്ഷണവും അവിടത്തെ സംസ്കരവും ചേർത്ത് പാചകം ചെയ്തു കഴിക്കണം അഫ്ഗാനികൾ വീട്ടിൽ ഉണ്ടാക്കുന്ന മട്ടൻ സൂപ് രാത്രി യിൽ ഗ്യാസ് ഇൽ ഉണ്ടാക്കി തുടങ്ങിയാൽ രാത്രി യാണ് ഗ്യാസ് ഓഫ്‌ ചെയുക ഞാൻ എല്ലാം കഴിച്ചിട്ടുണ്ട് സിറോ ഗ്ഗ്രി തണുപ്പിൽ ഷർട്ട് ഇടത്തെ പുറത്ത് ഇറങ്ങുന്നതിന്റ രഹസ്യം ഈ പായ കുബൂസും ചേർത്ത് തിന്നുന്നതിൽ ഉണ്ട് വീണ്ടും വീണ്ടും ചൂടാക്കുന്ന രീതി അവര്കി ടയിൽ കുറവാണു ചൂട് കാലം ഫ്രീസറിൽ തണുപ്പിച്ച ഭക്ഷണം അവർ കഠിനമായ ജോലി സ്ഥലത്തു വച്ചു അ ചൂടിൽ കഴിക്കുന്നു അവരുടെ കീമ ഇറച്ചി അരച്ചതിനെ വെല്ലാൻ ആർക്കും കഴിയില്ല പക്ഷെ വീട്ടിൽ നിന്നു കഴിക്കണമെന്നു മാത്രം ശ്രീലങ്കൻ പുളി ചേർത്ത് ഉണ്ടാക്കുന്ന കോഴി കുറുക്കി യ കറി സൂപ്പർ ആണ് ഞാൻ പാചകം ഇഷ്ട്ടപെടുന്നു ഹോട്ടൽ പാചകം അല്ല എന്നെ പരിചയപെടാൻ വിളിക്കുക 9400879519
@sheheedafathima5250
@sheheedafathima5250 4 жыл бұрын
Enik suma teacherne nalla ishtamaaanu recipes ellaam super aanu njn chilathokke try chythu nalla success aay thnk uu Teacher:,-)
@linarajan
@linarajan 3 жыл бұрын
ചെറുപ്പത്തിൽ ലേബർ ഇന്ത്യയിലും കുട്ടികളുടെ science books ലുമൊക്കെ എഴുതിയ prof S ശിവദാസ് sir ആണോ ഇത്.. എത്ര നാളുകൾക്ക് ശേഷം ആണ് കാണുന്നത്..സന്തോഷ് സാറിനെ കണ്ടത്തുകൊണ്ട് ആണ് ഇൗ വീഡിയോ ഓപ്പൺ ആക്കിയത്.. അപ്പോ ഇരട്ടി മധുരം ആയി..
@priyanair1848
@priyanair1848 4 жыл бұрын
God bless u all All famous personalities Love watching u all Hope we have such wonderful people in our society Love u all🙏🙏🙏🙏👌👌👌
@priyanair1848
@priyanair1848 4 жыл бұрын
Blessed people all the 3 of you 🙏🙏👌👌👌👌 God bless u all
@ambikakumari530
@ambikakumari530 4 жыл бұрын
Very very glad to see Sri.Sivadas Sir.As Mr.Santhosh Kulangara said Suma teacher is an expert cook.No doubt at all.Anyway all blessings to Santhosh who is preparing for his adventurous journey as the first Indian 'Space tourist'.Thank you teacher for presenting this nice vlog.
@smishasinod1749
@smishasinod1749 4 жыл бұрын
2
The Joker wanted to stand at the front, but unexpectedly was beaten up by Officer Rabbit
00:12
Running With Bigger And Bigger Lunchlys
00:18
MrBeast
Рет қаралды 19 МЛН
നിലവിളക്ക് കൊളുത്തേണ്ടതെങ്ങനെ?
17:37
കൊല്ലരുതേ കൊല്ലരുതേ.....
16:38
cooking with suma teacher
Рет қаралды 38 М.