ലല്ലു സ്പീക്കില്‍ സന്തോഷ് ജോര്‍ജ് കുളങ്ങര | Santhosh George Kulangara in Lallu Speak | 5th Oct 2019

  Рет қаралды 180,709

News18 Kerala

News18 Kerala

4 жыл бұрын

യാത്രാ വിശേഷങ്ങളുമായി Santhosh George Kulangara ലല്ലു സ്പീക്കില്‍
#MalayalamNews #KeralaLatestNews #News18
About the Channel:
--------------------------------------------
News18 Kerala is the Malayalam language KZbin News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
Subscribe our channel for latest news updates:
tinyurl.com/y2b33eow
Follow Us On:
-----------------------------
Facebook: / news18kerala
Twitter: / news18kerala

Пікірлер: 566
@rassal3749
@rassal3749 4 жыл бұрын
*സഞ്ചാരിയുടെ ഡയറിക്കുറിപ്പ് കാണുന്നവർ എത്രപേരുണ്ട്*
@abdulgani685
@abdulgani685 4 жыл бұрын
🙋‍♂️
@akhilzachariah8253
@akhilzachariah8253 4 жыл бұрын
എന്ത് ചോദ്യം ആണ്😁
@vishnups5849
@vishnups5849 4 жыл бұрын
@@akhilzachariah8253 exactly
@cijoykjose
@cijoykjose 4 жыл бұрын
Me
@salmanulfarispk9679
@salmanulfarispk9679 4 жыл бұрын
❤️❤️❤️😍
@vipinns6273
@vipinns6273 4 жыл бұрын
സന്തോഷ്‌ സാറിന്റെ മുഖം കണ്ടാൽ ലൈക്ക് അടിക്കാതെ പറ്റില്ലല്ലോ.
@SJentertainment06
@SJentertainment06 4 жыл бұрын
അതെ ഈ ചാനൽ പിന്നെയാ കണ്ടത്
@eltonpaul576
@eltonpaul576 4 жыл бұрын
@@SJentertainment06 😍😍
@SJentertainment06
@SJentertainment06 4 жыл бұрын
@@eltonpaul576 എന്റ് ചാനൽ ഒന്നു nokkane
@Gops265
@Gops265 3 жыл бұрын
@@SJentertainment06 Q
@Gops265
@Gops265 3 жыл бұрын
@@SJentertainment06 QQqQ
@anjanakh2923
@anjanakh2923 4 жыл бұрын
സഫാരി ഫാൻസ്‌ അടി ലൈക്ക് 😍
@sunildamodran8730
@sunildamodran8730 4 жыл бұрын
സന്തോഷ് സാർ ഉള്ളതുകൊണ്ട് മാത്രം ഇ പരിപാടി ആദ്യമായി കണ്ടു ...മോഹൻലാലിക്കാളും മമ്മുട്ടിയെക്കാളുo അരാധകർ ഉള്ള എക മലയാളി..സന്തോഷ് ജോര്‍ജ്ജ് കുളങ്ങര.
@mohdmusthafa841
@mohdmusthafa841 4 жыл бұрын
definitely
@MohammedAli-xs4lk
@MohammedAli-xs4lk 4 жыл бұрын
സത്യം
@imsnehaiththu5229
@imsnehaiththu5229 3 жыл бұрын
True
@avt484
@avt484 3 жыл бұрын
Because, both the fans of Big Ms are fans of SGK.
@shabeebmalooft.v1462
@shabeebmalooft.v1462 3 жыл бұрын
6
@shanukazrod7998
@shanukazrod7998 4 жыл бұрын
സന്തോഷ് സാറിന്റെ അഭിമുഖം ആയത് കൊണ്ട് മാത്രം ഇത് വഴി വന്നവർക്ക് like അടിക്കാൻ ഉള്ള സ്ഥലം..👍
@amaldaskh
@amaldaskh 4 жыл бұрын
ഞാൻ യൂട്യൂബ് തുറക്കുന്നത് തന്നെ ഇങ്ങേരുടെ വീഡിയോ കാണാനാണ് 😍
@vipinns6273
@vipinns6273 4 жыл бұрын
ഞാനും
@deepeshkm6777
@deepeshkm6777 4 жыл бұрын
ഞാനും
@sunildamodran8730
@sunildamodran8730 4 жыл бұрын
me to
@smithaa1203
@smithaa1203 4 жыл бұрын
ഞാനും
@mayboy5564
@mayboy5564 4 жыл бұрын
സത്യം ഞാനും
@jkpvgsm
@jkpvgsm 4 жыл бұрын
ഇന്നത്തെ യൂട്യൂബർസ്‌ കാശ് ഉണ്ടാക്കാൻ മാത്രം ആയി യാത്ര ചെയ്യുമ്പോൾ സ്വന്തം കാശ് ചെലവാക്കി മലയാളികൾക്ക് ലോകത്തെ പരിചയപ്പെടുത്തിയ സന്തോഷ്‌ ജോർജ് ആണ് സൂപ്പർ മാൻ
@rajeshthidilpongi6511
@rajeshthidilpongi6511 4 жыл бұрын
സാദാരണകാരന് ലോകംകാണിച്ചുതന്ന സാർ ആണ് എന്റെ ഹീറോ. മനസിൽതട്ടിയാണ് ഇതുപറയുന്നതു . സന്തോഷ് സാർ കഴിഞ്ഞേ എനിക്ക് മറ്റൊരു ഹീറോ ഉള്ളു
@jouharm4258
@jouharm4258 4 жыл бұрын
ഇങ്ങനെയും പ്രതിഭകളെ ഇന്റർവ്യു ചെയ്യാം എന്ന് ആ ശ്രീകൺഠൻ നായർക്കൊന്ന് ആരെങ്കിലും കാണിച്ചു കൊടുക്കാമോ
@sadiquewayanad8324
@sadiquewayanad8324 4 жыл бұрын
വ്യക്തിയെ അറിഞ്ഞുള്ള ഇന്റർവയൂ..
@nithi007007
@nithi007007 3 жыл бұрын
true aanu machaanae
@markosemv8028
@markosemv8028 3 жыл бұрын
'Thank you ' ശ്രീകുണ്ടൻ നായർ ചൂട് വെള്ളത്തിൽ വീണ പൂച്ചപോലെയായി തീർന്നു
@alexanderca6061
@alexanderca6061 3 жыл бұрын
സത്യം, രണ്ട് മാന്യൻമാർ മര്യാദയോടെ
@aneesanee1309
@aneesanee1309 3 жыл бұрын
നായർ 4 ചുറ്റി ഓടി പഞ്ചായത് ഗ്രൗണ്ടിലൂടെ 😇
@luckymanoj1
@luckymanoj1 4 жыл бұрын
മലയാളിയുടെ ഏറ്റവും പ്രിയപ്പെട്ട അദ്ധ്യാപകൻ. ഈ മനുഷ്യന്റെ അവതരണ മികവ്, ദൈവമേ എന്നെ അത്ഭുതപ്പെടുത്തുന്നു.ഈ മനുഷ്യന് ദീർഘായുസ്സും, ആരോഗ്യവും ദൈവം നൽകട്ടെ
@antonyf2023
@antonyf2023 4 жыл бұрын
ഇതെല്ലാം വിവരിക്കുമ്പോള്‍ കൃത്യമായ വാക്കുകള്‍ കൃത്യമായി വരുന്നു എന്നതാണ് ഏറ്റവും വലിയ ..ഇത് ..( വാക്കിക്ട്ടുന്നില്ല)
@sibimongeorge5044
@sibimongeorge5044 4 жыл бұрын
ലല്ലുവിന്റെ ശബ്ദം vd രാജപ്പൻ പോലെ.....
@hsrmanagerce6002
@hsrmanagerce6002 4 жыл бұрын
Hahaha🤣🤣🤣🤣😭😭😭😭😂😂😂 നിങ്ങളുടെ നിരീക്ഷണ പാടവം കലക്കി..
@ASARD2024
@ASARD2024 4 жыл бұрын
അതെ VDരാജപ്പൻ
@smithaa1203
@smithaa1203 4 жыл бұрын
SIBIMON GEORGE 😂😂👏🏻👏🏻
@palakkaran
@palakkaran 4 жыл бұрын
ഉം..
@ajeshkumarsa4086
@ajeshkumarsa4086 4 жыл бұрын
😂😂😂😂
@kaazeezklm9136
@kaazeezklm9136 4 жыл бұрын
താങ്കൾ എവടെപരിപാടി അവധരിപ്പിച്ചാലും എന്റെ MB തീർക്കാണല്ലോ 🌹🌹🌹
@seizethemovement9288
@seizethemovement9288 4 жыл бұрын
🤣🤣
@User-gfthyr2ii6f7y
@User-gfthyr2ii6f7y 4 жыл бұрын
😅😅😅
@vishnups5849
@vishnups5849 4 жыл бұрын
✌️
@rahular1582
@rahular1582 4 жыл бұрын
😛🤩🤩
@ratheeshvalamchuzhy2874
@ratheeshvalamchuzhy2874 4 жыл бұрын
Ejjathi
@saleelp3640
@saleelp3640 4 жыл бұрын
ഞാനും തുടങ്ങി യാത്രകൾ ചെയ്യാൻ . ഓണം അവധിക്ക് മുംബൈ, പൂനെ, ഗോവ സന്ദർശിച്ചു. 6 ദിവസം ഏകദേശം 2800 രൂപക്ക്. അത് കഴിഞ്ഞ് ഈ Oct 3 മുതൽ 12 വരെ ചെന്നൈ, വിശാഖപട്ടണം, ഒഡീഷ, കൊൽക്കത്ത എന്നിവിടങ്ങളിലൂടെ യാത്ര ചെയ്തു. 9 ദിവസത്തെ യാത്ര ചെലവ് 3150 രൂപ മാത്രം. ഇനി നേപ്പാൾ, ഡാർജിലിംഗ്, ഭൂട്ടാൻ, അരുണാചൽ പ്രദേശ് തുടങ്ങിയ രാജ്യങ്ങളിലൂടെയും ഇന്ത്യയുടെ കിഴക്കൻ അതിർത്തി സംസ്ഥാനങ്ങളിലൂടെയുമാണ് യാത്ര ചെയ്യാൻ ആഗ്രഹിക്കുന്നത്. അത് ക്രിസ്മസ് വെക്കേഷനിൽ പോവും. അതോടൊപ്പം വളരെ കുറഞ്ഞ ചെലവിൽ യാത്രകൾ നടത്താൻ Budget Trippers എന്ന പേരിൽ ഒരു ടൂർ കമ്പനി തുടങ്ങാൻ ഞാൻ ആഗ്രഹിക്കുന്നു. whatsapp 6238 721756
@minoyvj4830
@minoyvj4830 4 жыл бұрын
ബിഗ് സല്യൂട്ട്
@coldstart4795
@coldstart4795 3 жыл бұрын
ഇപ്പോൾ ഉണ്ടോ
@mck6272ck
@mck6272ck 4 жыл бұрын
ഞാൻ ലോകം കണ്ടത് സഞ്ചാരത്തിലൂടെയാണ്
@jayanbabu3843
@jayanbabu3843 4 жыл бұрын
ലോകം ക്യാമറയിൽ ഒപ്പിഎടുത്ത് അത് നമ്മുടെ ഹൃദയത്തിൽ പതിപ്പിച്ച സന്തോഷ് ഏട്ടൻ നന്ദി. SGK. സഫാരി ഇഷ്ടം ♥️♥️♥️
@rafikandakkai
@rafikandakkai 4 жыл бұрын
രത്തൻ ലാമ താങ്കൾ എവിടെയാണ് ! മലയാളികൾ താങ്കളോട് ഒരു പാട് കടപ്പെട്ടിരിക്കുന്നു
@mansoorsalim3745
@mansoorsalim3745 4 жыл бұрын
r@fi kandakkai yes
@coldstart4795
@coldstart4795 3 жыл бұрын
Definitely
@safvanep9999
@safvanep9999 3 жыл бұрын
Yes🔥🔥
@whodidntborn9682
@whodidntborn9682 3 жыл бұрын
Theerchayaayum
@shinoyp8123
@shinoyp8123 3 жыл бұрын
Yes
@shahmohd3473
@shahmohd3473 4 жыл бұрын
*സഞ്ചാരിയുടെ ഡയറികുറിപ്പ് ഫാൻസ്‌ ലൈക്ക്*
@dashquip5309
@dashquip5309 4 жыл бұрын
HATERS ഇല്ലാത്ത പയ്യനാണ് 😍😍😍
@mornigstar9831
@mornigstar9831 4 жыл бұрын
ആരോടും മത്സരിക്കാൻ അല്ല ഞാൻ യാത്ര ചെയുന്നത് സന്തോഷ സാർ ഇഷ്ടം 🤩😍🥰🌷
@terleenm1
@terleenm1 4 жыл бұрын
ശരിയാ കേരളത്തിൽ ഉള്ളവർ പലരും സ്വപ്നലോകത്തു തന്നെ..അതിൽ പലരും കേരളത്തിനു പുറത്ത് പൊലും യാത്ര ചെയ്യാത്തവർ... നന്ദി
@vfxyuga6152
@vfxyuga6152 4 жыл бұрын
Pilot story രോമാഞ്ചം 😍😍
@rashiatroad8658
@rashiatroad8658 4 жыл бұрын
ഇഷ്ടപ്പെട്ട അപൂർവ്വ സെലിബ്രിറ്റി
@akhilzachariah8253
@akhilzachariah8253 4 жыл бұрын
ഒരു മാധ്യമ പ്രവർത്തകൻ തീർച്ചയായും സന്തോഷ് ചേട്ടനെ ഇന്റർവ്യൂ ചെയ്യണം..അനുഭവം, സ്വഭാവം...😍♥️♥️♥️
@anilgeorge9769
@anilgeorge9769 4 жыл бұрын
രത്തൻ ലാമയെ കാണാൻ കാത്തിരിക്കുന്നവർ ഉണ്ടോ
@Ajay-nj4vx
@Ajay-nj4vx 4 жыл бұрын
God sent such life turning personality/help when we start trying ...
@rimbusvibes
@rimbusvibes 4 жыл бұрын
കട്ട waiting
@francisanish
@francisanish 4 жыл бұрын
ഇദ്ദേഹത്തിന്റെ സംസാരം കേൾക്കുമ്പോൾ ഒരു പ്രിത്യേക എനർജി വരുന്ന എത്ര പേരുണ്ട്
@akbercp2077
@akbercp2077 Жыл бұрын
അതാണ് സത്യം
@prasadpr9739
@prasadpr9739 Жыл бұрын
സത്യം...🥰
@ratheeshvalamchuzhy2874
@ratheeshvalamchuzhy2874 4 жыл бұрын
എന്റെ ജീവാത്മാവും പരമാത്മാവും ആണ് ഈ മനുഷ്യൻ
@blackman-lx7kb
@blackman-lx7kb 4 жыл бұрын
SGK ഇഷ്ടം ❤️ ചോദ്യകർത്താവ് സൂപ്പർ
@vishnurajraj237
@vishnurajraj237 4 жыл бұрын
Universal star aaya oreyoru malayaali😍😍😍😍😍
@muhammadrafeeque.k1637
@muhammadrafeeque.k1637 4 жыл бұрын
Sgk Oru pad esstam. Proud of kerala
@paulsleebz7209
@paulsleebz7209 4 жыл бұрын
Biggest admiration ever
@MrMrvimal
@MrMrvimal 4 жыл бұрын
പ്രിയപ്പെട്ട സന്തോഷ് സർ, രത്തൻ ലമായെ എത്രയും പെട്ടെന്ന് കണ്ടെത്തണം, അദ്ദേഹം ജീവിച്ചിരിപ്പിലെങ്കിൽ അദ്ദേഹത്തിന് മക്കൾ ഉണ്ടെങ്കിൽ അവരെ ഒന്ന് കാണിക്കം..കൂടെ അന്ന് എടുത്ത ഫോട്ടോ ഉണ്ടെങ്കിൽ അതും.. അത് ഒരു ചരിത്ര സംഭവം അല്ലെ.☺️
@prasadkurian1782
@prasadkurian1782 4 жыл бұрын
പൊളിക്കും 😍
@ShaliVkVk
@ShaliVkVk 4 жыл бұрын
സന്തോഷ് ജോർജ്ജ് സാർ. കാഴ്ചക്കാരിൽ പോസിറ്റീവ് എനർജി നിറക്കാൻ കഴിവുള്ള ലോക സഞ്ചാരി .
@salamsulupaleri786
@salamsulupaleri786 4 жыл бұрын
സന്തോഷ് സാർ ഉണ്ടെങ്കിൽ പിന്നെ അത് കാണാതെ പോവില്ല....
@libinsunny8493
@libinsunny8493 4 жыл бұрын
സന്തോഷ് സാർ ഇഷ്ട്ടം.😍♥️❤️👍
@Ronilearn
@Ronilearn 4 жыл бұрын
ഇന്റർവ്യൂ ഭയങ്കരമയി ഇഷ്ടപ്പെട്ടു.... സന്തോഷ്‌ സർ ഇഷ്ടം
@jithingeorge3679
@jithingeorge3679 4 жыл бұрын
ഒരു ചാനൽ മേധാവിയെ വേറെ ഒരു ചാനൽ ഇന്റർവ്യൂ നടത്തിട്ടുണ്ടേൽ അത് SGK മാത്രം.....
@sunilkv7365
@sunilkv7365 4 жыл бұрын
സത്യം
@thwahamedia2887
@thwahamedia2887 4 жыл бұрын
അതും ഒരു ടെലിവിഷൻ ചാനൽ മേധാവിയെ
@rejinpaul3367
@rejinpaul3367 4 жыл бұрын
Nice interview.. weldone Mr. Lallu..
@smithaa1203
@smithaa1203 4 жыл бұрын
Yes. കണ്ടൻ നായർ ഇതൊന്നു കണ്ടിരുന്നെങ്കിൽ
@muhammedackarammel4959
@muhammedackarammel4959 4 жыл бұрын
ഒരായിരം like തരാൻ option ഉണ്ടെങ്കിൽ തന്നേനെ....... പറ്റില്ല ല്ലോ... Big salute
@sjpayya
@sjpayya 4 жыл бұрын
പരസ്യവരുമാനമില്ലാത്ത സഫാരി ടിവിയുടെ വീഡിയോ ക്ളാരിറ്റിയും ക്വാളിറ്റിയും മറ്റു ചാനലുകള്‍ക്കില്ലയെന്നുള്ളത് ആരൊക്കെ ശ്രദ്ധിച്ചു
@jct127
@jct127 4 жыл бұрын
ലേബർ ഇൻഡ്യ വെട്ടിനുറുക്കി കോപ്പിയടിച്ചു പത്താം ക്ലാസ് ജയിക്കാൻ സഹായിച്ചു അന്നു തുടങ്ങിയ സ്നേഹമാണ് ഇദ്ദേഹതോട്..
@exploreweeks267
@exploreweeks267 4 жыл бұрын
Same... 😆😁😀😊😘😗😁😘😙
@jidujku_ff7westfalen13
@jidujku_ff7westfalen13 3 жыл бұрын
True ❤
@jacobjosephjoseph166
@jacobjosephjoseph166 3 жыл бұрын
😂😂😂
@msc8927
@msc8927 3 жыл бұрын
😁😁👍
@faizkappoor1998
@faizkappoor1998 3 жыл бұрын
Satyam 😍😍
@saifzain923
@saifzain923 4 жыл бұрын
നമ്മുടെ... spr star 😍✊️💪
@Zainu6979
@Zainu6979 4 жыл бұрын
സന്തോഷ്‌ ഏട്ടനെ കണ്ടതിൽ സന്തോഷം കൊണ്ട് ഇവിടെ കയറി നോക്കിയത് 👌👌👌
@aromalkrishna8368
@aromalkrishna8368 4 жыл бұрын
Santhosh sir lot of respect♥
@user-cj6fp1ex8b
@user-cj6fp1ex8b 3 жыл бұрын
സന്തോഷേട്ടൻ 💗
@mukeshmangad153
@mukeshmangad153 3 жыл бұрын
"ഞാൻ" എന്ന അഹങ്കാരമില്ലാത്ത വ്യക്തി 👌👏പറയുന്നതെല്ലാം നമ്മൾ എന്നാണ് എത്രപേർ ശ്രദ്ധിച്ചു 😊അവാർഡുകളുടെ മെമ്പൊടിയില്ലാതെ.... രാഷ്ട്രീയമോ മതമോ പറഞ്ഞു തമ്മിൽ തെറ്റിക്കാതെ മലയാളികളുടെ ഹൃദയം കീഴടക്കി👏
@hubaibmalayil7055
@hubaibmalayil7055 3 жыл бұрын
ഇതു വരെ കണ്ടതിൽ ഏറ്റവും നല്ല അവതാരകൻ അവതരണം.
@prabinprakash148
@prabinprakash148 4 жыл бұрын
17:50.....ആ pilot ടെ ദീര്‍ഘ ദര്‍ശനത്തിന്‌ മനസാ സ്മരിക്കുന്നു.. ❤️
@salmanfarsipkd
@salmanfarsipkd 4 жыл бұрын
Santhosh ettane vech iniyum 10 episodugal vechaalum theeratha atharayum arivum anubavum undu ennu thonipogukayaanu❤❤❤❤❤❤❤👍👍👍
@sjpayya
@sjpayya 4 жыл бұрын
ലല്ലു സ്പീക്കില്‍ SGK'യെ ഉള്‍പ്പെടുത്തിയ ലല്ലുവിന് ഒരു ബിഗ് സല്യൂട്ട്
@shajivarghese1748
@shajivarghese1748 4 жыл бұрын
സന്തോഷ് സാർ താങ്കൾ ആരോഗ്യത്തോട് എല്ലാ നാളും ലോകത്തിന്റെ എല്ലാ കോണിലും ഉള്ള ദ്യശ്യങ്ങൾ കേരളത്തിന്റെ മക്കൾക്ക് കാണിച്ചു കൊടുക്കുന്നതിൽ. വളരെ സന്തോഷം
@shafeensview8317
@shafeensview8317 4 жыл бұрын
രത്തൻ ലാവയെ സന്തോഷ് ചേട്ടന് എത്രയും പെട്ടെന്ന് കാണാൻ കഴിയട്ടെ....
@ARMAGEDDON_COMING
@ARMAGEDDON_COMING 3 жыл бұрын
ലാമ
@varunmohandas6030
@varunmohandas6030 4 жыл бұрын
Sanchara simhame 👏👏
@sirajaishu2546
@sirajaishu2546 4 жыл бұрын
മലയാളിയുടെ മനസിൽ സഞ്ചാര അഭിനിവേശം കുത്തി വെച്ച മനുഷ്യൻ
@sanumedia7750
@sanumedia7750 4 жыл бұрын
സന്തോഷ് Sir ഇങ്ങനെ ഒരു പ്രോഗ്രാം ഇല്ലങ്കിൽ നമ്മൾ പൊട്ട കിണറ്റിലെ തവളകൾ
@sajithmonstt
@sajithmonstt 3 жыл бұрын
18.30 min... goosebumps....Hardwork and determination meets sucess...salute u sir
@sreerajg1984
@sreerajg1984 4 жыл бұрын
വളരെ യാദൃശ്ചികമായി ഇന്നാണ് ഈ video കാണുന്നത്... ഈ സംഭാഷണത്തിൽ ഹിറ്റ്ലറുടെ അവസാന നാളുകളെ പറ്റി സന്തോഷ്‌ സർ പറയുന്നുണ്ട്... ഇന്ന് തന്നെയാണ് ഹിറ്റ്ലറുടെ 75ആം ചരമവാർഷികം..
@mohammedshafi9124
@mohammedshafi9124 4 жыл бұрын
ചെറുപ്പം മുതൽ ഏഷ്യാനെറ്റിൽ SGK യുടെ സഞ്ചാരം കണ്ടാണ് എനിക്ക് യാത്രയോടുള്ള ഇഷ്ട്ടം തന്നെ ഉണ്ടാവുന്നത്....അത് നിങ്ങൾ 10 പൈസ പോലും പ്രതിഫലം ഇല്ലാതെയാണ് ചെയ്തത് എന്നറിഞ്ഞപ്പോൾ നിങ്ങളോടുള്ള ബഹുമാനം കൂടിയിട്ടെ ഉള്ളു... SGK❤️❤️
@preethyjayan3091
@preethyjayan3091 4 жыл бұрын
എന്റെ ലോകയാത്രാ ആഗ്രഹങ്ങൾ സന്തോഷിന്റെ വീഡിയോ കണ്ടു കൊണ്ട് തീർക്കുന്നു 😊😎😎
@balukuruvila5060
@balukuruvila5060 3 жыл бұрын
Santhoshettan eeatavm ishtathodae samsaricha interviewer....❤️❤️❤️❤️
@jinojoseph6130
@jinojoseph6130 4 жыл бұрын
ഒറ്റ എപ്പിസോഡ് പോലും മുടക്കാതെ സഞ്ചാരം കാണുന്ന എത്ര പേർ ഉണ്ട്.. അങ്ങനെ ഉള്ളവർ ഒരു ലൈക്ക്..
@charusjomon
@charusjomon 4 жыл бұрын
26 മിനിറ്റു പോയതു അറിഞ്ഞില്ല ,വാക്കുകൾ കൊണ്ട് മായാജാലം തീർക്കുന്ന സഞ്ചാരി SGK ഇഷ്ടം 💕
@ameerchathalloor5895
@ameerchathalloor5895 4 жыл бұрын
ഇഷ്ട്ടം സന്തോഷ്‌ സാർ 💗
@aneesanee1309
@aneesanee1309 3 жыл бұрын
ലെജൻഡ് 😘
@gokultalks3758
@gokultalks3758 3 жыл бұрын
വാക്കുകൾ കൊണ്ട് വിസ്മയം തീർക്കുന്ന വ്യക്തി, അതാണ് സന്തോഷ് സാർ
@PrithvirajMN
@PrithvirajMN 4 жыл бұрын
എല്ല ചാനൽ ഇലും ഇന്റർവ്യൂ കൊടുക്കുന്ന ഒരേയൊരു ചാനൽ മുതലാളി.....! SGK....!
@brodymetrickz6037
@brodymetrickz6037 4 жыл бұрын
Angne alla bro Ella channel kaarum interview cheyyn agrhikkunna ore oru muthalaali
@gauthamxo3791
@gauthamxo3791 4 жыл бұрын
Koch naalilee eee pullide sancharam kand valarnavark like adikkam...
@rajeevchemben
@rajeevchemben 4 жыл бұрын
നല്ല ഭാഷാശുദ്ധിയാണ്
@pranavpranav9338
@pranavpranav9338 3 жыл бұрын
ഓരോ പ്രാവിശ്യവും സന്തോഷ് സാറിന്റെ videos കാണുമ്പോഴും എത്രയോ വലിയ അറിവുകൾ നമ്മുക്ക് പകർന്ന് ലഭിക്കുന്നു 🔥🔥😍
@deepasuresh9264
@deepasuresh9264 3 жыл бұрын
Santhosh sir real hero
@remesanremesanp9840
@remesanremesanp9840 4 жыл бұрын
സന്തോഷ്‌ സർ, സിറിന്റെ ചരിത്രബോധം ഒരു മുതൽക്കൂട്ടുതന്നെ ഞാൻ ഇത്തരം പ്രോഗ്രാമുകൾ പ്രതീക്ഷിക്കുന്നു thank you sir
@vibik.varkey9842
@vibik.varkey9842 4 жыл бұрын
SGK ..a great personality...
@kallummakaya8645
@kallummakaya8645 4 жыл бұрын
18:42 entammooo koritharippu 💞🥰🥰🥰ente sireeeeeee
@kiranrs6831
@kiranrs6831 4 жыл бұрын
സന്തോഷ് സാറിന് കാണുബോഴെ മനസ്സ് നിറയും
@user-ft8jr2ju2s
@user-ft8jr2ju2s 4 жыл бұрын
Even though the interviewer is not prepared , SGK sir steal the show 😍 as always , His presence itself creates an Aura . A Star, Legend, A True Celebrity Internationally.
@manjushawarriorna8116
@manjushawarriorna8116 4 жыл бұрын
AAA pilotinu 🙏malayalathinte nanni..nanni..nannnii
@unaisvds4252
@unaisvds4252 4 жыл бұрын
SGK നിങ്ങളുടെ പ്രസന്റേഷൻ ..😍Ufff..❤️
@beenageorge7273
@beenageorge7273 4 жыл бұрын
Sancharam in safari my favorite channal 👍 👌💪 💪❤️
@rameeskvazr
@rameeskvazr 4 жыл бұрын
നരേന്ദ്രന്‍ (വിവേകാനന്ദ ട്രാവല്‍സ്)+എത്തര്‍ ലാമ=സഞ്ചാരം×സന്തോഷ് ജോര്‍ജ്ജ് കുളങ്ങര=ലോകം
@vipinns6273
@vipinns6273 4 жыл бұрын
രത്തൻ ലാമ
@ARMAGEDDON_COMING
@ARMAGEDDON_COMING 4 жыл бұрын
Who is Rathan lama
@sarjusarjas1243
@sarjusarjas1243 3 жыл бұрын
rathan lama
@sarjusarjas1243
@sarjusarjas1243 3 жыл бұрын
@@ARMAGEDDON_COMING kzbin.info/www/bejne/fYSammWanNZ2qbM
@thwahamedia2887
@thwahamedia2887 4 жыл бұрын
ഇദ്ദേഹം ആകണം നമ്മുടെ ടൂറിസം മന്ത്രി എന്നുള്ളവർ ലൈക്‌ ബട്ടൺ കുത്തിപ്പൊട്ടിച്ചു നീല നിറമാക്കുക
@palakkaran
@palakkaran 4 жыл бұрын
19. 20 ലല്ലു calls സന്തോഷ് ചേട്ടൻ.. Salute ലല്ലു.
@viswas_a
@viswas_a 4 жыл бұрын
19:10
@balanna2140
@balanna2140 4 жыл бұрын
എത്ര കേട്ടാലും മതിവരില്ല G. കുളങ്ങരയുടെ സംസാരം. ഈ നിമിഷം എനിക്കോർമ്മ വരുന്നത് Robert ഫ്രോസ്റ്റിന്റെ Stopping by woods in the snowy evening "എന്ന കവിതയാണ്
@Mr.vish876
@Mr.vish876 4 жыл бұрын
SGK 😍😍
@peace9373
@peace9373 4 жыл бұрын
The most experienced persone, hope atleast now people of kerala realize his value
@manuabrahammamachan6548
@manuabrahammamachan6548 4 жыл бұрын
ഭാവിയിൽ ഇറാഖിലൂടെയും യിസ്രായേലിലൂടെയും യാത്ര വേണം സന്തോഷ് സർ ചരിത്രം വളരെയുള്ള നാടാണ്
@subhash.msubhash.m8992
@subhash.msubhash.m8992 4 жыл бұрын
Really great SGK
@aneeshvs1255
@aneeshvs1255 3 жыл бұрын
മലയാളികളെ ലോകം കാണിക്കാൻ വേണ്ടി ദൈവം സൃഷ്ടിച്ച വ്യക്തിയാണ് sgk
@moralitygamer1103
@moralitygamer1103 4 жыл бұрын
ഒരു ചാനൽ മേധാവിയെ മറ്റൊരു ചാനൽ ഇന്റർവ്യൂ ചെയുന്നു എങ്കിൽ, സന്തോഷേട്ടൻ വേറെ ലെവൽ ആണ് 💖
@indian6346
@indian6346 4 жыл бұрын
സഞ്ചാരത്തിന്റെ വിവിധ തലങ്ങളിലുള്ള പല പ്രോഗ്രാം കണ്ടു.ഇത് കണ്ടില്ലായിരുന്നുവെങ്കിൽ കേട്ടില്ലായിരുന്നുവെങ്കിൽ ഇത്രയും നാൾ കണ്ടതും ഇനി മുന്നോട്ടു കാണുന്നതും കേൾക്കുന്നതും വ്യർത്ഥമാകുമായിരുന്നു. ആങ്കറും കൊള്ളാം
@steffysebastian6191
@steffysebastian6191 3 жыл бұрын
Great fan of him.... He should be the ruler
@shanidshani7370
@shanidshani7370 4 жыл бұрын
ഞാൻ യാത്ര ചെയ്യുന്നു സാർ നിങ്ങളിലൂടെ
@firozppm8750
@firozppm8750 4 жыл бұрын
ഇയാൾ ഒക്കെ മിനിസ്റ്റർ ആയാൽ നന്നായിരിക്കും ലോക പരിജയം ഉണ്ട്
@sirajaishu2546
@sirajaishu2546 4 жыл бұрын
ആയിട്ടും കാര്യമില്ല,മൂന്നാം പക്കം രാഷ്ട്രീയക്കാർ രാജിവെപ്പിക്കും
@arunratnakaran176
@arunratnakaran176 4 жыл бұрын
പരാജയം ആയിരിക്കും ..നമ്മുടെ കറന്റ്‌ സിറ്റുവേഷൻ ആയി യോജിക്കാൻ കഴിയില്ല
@jojigeorge1020
@jojigeorge1020 4 жыл бұрын
@@arunratnakaran176 നമ്മുടെ ആറ്റിട്യൂട് ന്റെ prbs ആണ് ബ്രൊ. ഇദ്ദേഹത്തിന്റ വീഡിയോസ് എല്ലാം കണ്ടു നോക്കു. മിനിസ്റ്റർ ആവാൻ യോഗ്യത ഒള്ള ആൾ തന്നെ ആണു. 6.38 min കേട്ട് നോക്കു
@thwahamedia2887
@thwahamedia2887 4 жыл бұрын
ഫ്രണ്ട്‌സ് ഇദ്ദേഹത്തിന്റെ ചാനൽ എങ്ങനെയെങ്കിലും 1 million ആക്കണം {പരമാവധി ലിങ്കുകൾ ഷെയർ ചെയ്തും മറ്റും}
@salmankerala6069
@salmankerala6069 3 жыл бұрын
രത്തൻ ലാമ സർ നൊരു big Salute😍😍
@coldstart4795
@coldstart4795 3 жыл бұрын
ആന്ദ്രെ തമാര ഇദരിസ് മമാക്കി തുടങ്ങിയ ആൾക്കാരെ ഓര്മിക്കുന്നവർ ഉണ്ടോ...പിന്നെ കെ എസ് ബേബി ചേട്ടൻ....സഞ്ചാരിയുടെ ഡയറികുറിപ്പ് കണ്ടവർക്ക് കലങ്ങും....,💔💓❤️💘
@prasannamv7104
@prasannamv7104 3 жыл бұрын
താങ്കളുടെ സഞ്ചാരത്തിലേയ്ക്കുള്ള ജീവിതകഥകൾ കേൾക്കുമ്പോൾ 'ആൽക്കെമിസ്റ്റ്' എന്ന നോവലിലെ സാൻ്റിയാഗോവിനെപ്പറ്റി ഓർത്തു പോയി. പാവ് ലോ കൊയ്ലോ പറഞ്ഞു വെച്ച, ആത്മാർത്ഥവും തീവ്രവുമായ സ്വപ്നം യാഥാർത്ഥ്യമാക്കുന്നതിനായി ഒരുങ്ങി നില്ക്കുന്ന പ്രപഞ്ചശക്തികളുടെ അത്ഭുത സാന്നിധ്യത്തെപ്പറ്റി യും. താങ്കളുടെ ജീവിത കഥകൾ പുതിയ തലമുറയ്ക്ക് ഉണർവും ഉന്മേഷവും പകരുന്ന വഴികാട്ടിയാവട്ടെ. വഞ്ചനയുടെയും കള്ളത്തരത്തിൻ്റെയും കുറുക്കു വഴികളിലൂടെ സമ്പത്തുകൾ വാരിക്കൂട്ടാനുള്ള മാർഗ്ഗങ്ങൾ തേടിപ്പോകാതെ , നന്മയുടെയും സത്യത്തിൻ്റെയും മാനുഷിക മൂല്യങ്ങളുടയും വഴിവിളക്കുകൾ തെളിഞ്ഞു നില്ക്കുന്ന പാതകളിലൂടെയും പേരും പെരുമയും ആത്മസംതൃപ്തിയും സമ്പത്തും നേടാനാവും എന്ന് തെളിയിച്ചു കൊടുക്കുന്നുണ്ട് താങ്കളുടെ പ്രഭാഷണങ്ങൾ
@pksanthosh5135
@pksanthosh5135 4 жыл бұрын
രത്തൻ ലാമയെ കൊണ്ടുവന്നില്ലെങ്കിൽ. വിവരമറിയും. കട്ട വെയിറ്റിങ്.
@ilovemusic-qf7vy
@ilovemusic-qf7vy 4 жыл бұрын
Ha ha
@Gafoorbabu
@Gafoorbabu 4 жыл бұрын
ഹ ഹ
@vysakhsp1341
@vysakhsp1341 4 жыл бұрын
Sathyam
@niyuoszzy4068
@niyuoszzy4068 4 жыл бұрын
😜😜
@akhilgeorge3401
@akhilgeorge3401 4 жыл бұрын
ആദ്യ കാലങ്ങളിൽ വലിയ ക്യാമറയും തോളിലേറ്റി SGK എത്ര മാത്രം കഷ്ടപെട്ടിട്ടുണ്ടാവും, സല്യൂട്ട് SGK
@sreesanthmankala5278
@sreesanthmankala5278 4 жыл бұрын
18:26 സന്തോഷ് സർ താങ്കളുടെ ജീവിത വീക്ഷണം വേറെ ലെവൽ...
@muhammednaseefmk3546
@muhammednaseefmk3546 4 жыл бұрын
Lallu excited 😄😄
@iamhk3290
@iamhk3290 3 жыл бұрын
I love you SGK💞 എന്ത് FEEL ആണെന്നോ ഇദ്ദേഹത്തിന്റെ സഞ്ചാരം programme കാണാൻ ufff😘 Nature വിളയാട്ടം ആണ് ഇദ്ദേഹം പകർത്തുന്ന frame മുഴുവൻ Netherlands പോയ episod എനിക്ക് ഏറ്റവും ഇഷ്ടമുള്ള episod❤️😘
路飞被小孩吓到了#海贼王#路飞
00:41
路飞与唐舞桐
Рет қаралды 26 МЛН
I CAN’T BELIEVE I LOST 😱
00:46
Topper Guild
Рет қаралды 99 МЛН
孩子多的烦恼?#火影忍者 #家庭 #佐助
00:31
火影忍者一家
Рет қаралды 47 МЛН
Always be more smart #shorts
00:32
Jin and Hattie
Рет қаралды 47 МЛН
SANTHOSH GEORGE KULANGARA | CONCLAVE | GREGORIAN INSTITUTE OF TECHNOLOGY | |GINGER MEDIA
1:17:12
Vakthikal Vismayangal - 6 Santosh George Kulangara
29:05
GS Media Kottyam
Рет қаралды 89 М.
路飞被小孩吓到了#海贼王#路飞
00:41
路飞与唐舞桐
Рет қаралды 26 МЛН