കേന്ദ്രത്തിന്റെ ഈ നടപടികളോട് നിങ്ങൾ യോജിക്കുന്നുണ്ടോ.. ?
@anugrah91711 ай бұрын
യോജിക്കുന്നു
@sagartr282411 ай бұрын
💯
@MUZICTEMPLE11 ай бұрын
യോജിക്കുന്നു
@MSLifeTips11 ай бұрын
100%
@mathewsjacob11 ай бұрын
💯
@Jo-rk4fz10 ай бұрын
ഒരു ക്രിസ്ത്യാനി എന്ന നിലയിൽ ഞാൻ പറയാം.. മോഡിയുടെ ഭരണം ഇന്ത്യയെ എല്ലാവിധത്തിലും ശക്തമാക്കി 🇮🇳💪
@sheerasajeev4415 ай бұрын
ഇന്ത്യ ഒരു സാമ്പത്തിക രാഷ്ട്രമായി മാറിക്കൊണ്ടിരിക്കുന്നു. ലോക രാഷ്ട്രങ്ങൾ അംഗീകരിക്കുന്ന ഒരു രാജ്യമായി മാറിക്കൊണ്ടിരിക്കുന്നു. സഹിക്കാൻ പറ്റാത്തവർ മണ്ടത്തരം പറഞ്ഞു ജനങ്ങളെ പറ്റിച്ചു മുന്നോട്ടു പോകുന്നു. ആ പഴയ ഇന്ത്യ ഇനിയും വരാതിരിക്കട്ടെ.
@sufiyan_ee2 ай бұрын
ഒരു ക്രിസ്ത്യാനി എന്ന് പറഞ്ഞു തുടങ്ങുമ്പോൾ തന്നെ മനസ്സിലായി. താൻ പിന്നോട്ട് ആണെന്ന് 😂
@shajikalarikkal251211 ай бұрын
ജമ്മു കാശ്മീർ ഇന്ത്യ യുടെ സ്ഥലം ആണ് ശരിയായ തീരുമാനം
@joshyjoseph127910 ай бұрын
❤
@shajikalarikkal25129 ай бұрын
@@joshyjoseph1279 ❤️
@alathregu78588 ай бұрын
@@joshyjoseph1279❤😂🎉😢7😮😅😮😊
@srellboy641Ай бұрын
പക്ഷേ അവിടുള്ള ആൾകാർ പറയുന്നത് ജമ്മു ഇന്ത്യ യുടെ എല്ലാ എന്നാണല്ലോ പക്ഷെ അവർ ഉപയോഗിക്കുന്നത് ഇന്ത്യൻ രൂപയും.......ഇതെന്ത് myr
@traveladdict154211 ай бұрын
അടുത്തത് യൂണിഫോം സിവില്‍ കോഡ് 🎉ഒരു രാജ്യം ഒരു നിയമം✨
@major270711 ай бұрын
💯
@major270711 ай бұрын
@@hihereweucc already in uttarakhand 😁
@Abhhi-h2o6 ай бұрын
@@major2707അതിന് മുമ്പ് goa ind
@pradeep-pp2yq11 ай бұрын
കേന്ദ്ര സർക്കാരിന് പൂർണ പിന്തുണ...👍🇮🇳🇮🇳🪷🇮🇳🇮🇳👌
@raodec11 ай бұрын
അനുരാഗ്, ഇതൊരു അത്ഭുതകരമായ വിഷയമാണ്. ഈ വിഷയം എത്ര പേർക്ക് അറിയാമെന്ന് എനിക്കറിയില്ല, സത്യം പറഞ്ഞാൽ എനിക്കത് അറിയില്ലായിരുന്നു. എന്തായാലും വളരെ നന്ദി.
@oopsididitagain857211 ай бұрын
Agree. This should have been done 75 years ago
@hani0012311 ай бұрын
Can't say so.. it wasn't the situation at that times.. I believe.. however it was too late to take such a decision at least now( 3-4 years ago)
@blastingarena560911 ай бұрын
Sorry at that time congress was ruling India😂
@Abhilash-.11 ай бұрын
@@hani00123it would have been easier as no one of the involved countries were nuclear
@themysteriousman24811 ай бұрын
ഒരൊറ്റ ഇന്ത്യ ഒരൊറ്റ ജനതാ ഒരൊറ്റ നിയമം ❤🗿
@farooqpaikampaikam705411 ай бұрын
ഉത്തരേന്ത്യയിൽ താഴ്ന്ന ജാതിക്കാർ എന്ന് പറയുന്നവരെ അവിടത്തെ മുന്തിയ ഇനം ജാതി എന്ന് പറയുന്ന വർഗ്ഗം ഇന്നും താഴ്ന്ന ജാതികാരെ മനുഷ്യരായി കാണാൻ പറ്റുന്നില്ല പിന്നെയല്ലേ ഒരൊറ്റ ജനത ഒന്ന് പോ ചങ്ങായി😂
@adithyasoman942211 ай бұрын
ഇവിടെയും നേരിട്ട് പറയുന്നില്ലെങ്കിലും ഇല്ലേ ജാതി സംവരണം ഓക് exampleഅല്ലെ
@ajayk143211 ай бұрын
@@farooqpaikampaikam7054Ennu nee kandooo
@blastingarena560911 ай бұрын
@@farooqpaikampaikam7054ath valla niyamathinte balathil aano avar cheyunnath?😂 Ath oro aalkarde swabhavam Pinne ee thazhnna jaathil ullavarkk mathre pala govt aanukoolyam ollu
@vntalks576711 ай бұрын
@@blastingarena5609 ath sathyam 💯
@mjvarghes10 ай бұрын
ഒരു ഇരുപത് വർഷം മുൻപ് ബിജെപി യ്ക്കു കേന്ദ്ര ഭരണം കൊടുക്കേണ്ടതായിരുന്നു. 👍
@sreekalavijayan59816 ай бұрын
😢 നമ്മൾ ജനങ്ങൾ തന്നെ കാരണം ഒന്നമത് കള്ള പാർട്ടികളുടെ അടിമകൾ but Modi ji വോണ്ടി വന്നു കണ്ണ് തുറക്കാൻ
@sajurahulsajurahul800411 ай бұрын
BJP സർക്കാർ വല്യ മാറ്റങ്ങൾ ഇന്ത്യയിൽ കൊണ്ടുവന്നിട്ടുണ്ട്.......
@Thunder__Thangu11 ай бұрын
Ys, 2014 sheshaman nammalk matturajyangalk idayil oru vila kitti thudangiyath, athil modiyude power vere thane an, mattu rajyangalile presidentumarude idayil polum nalloru adipathyam sthapikan kazinju
@athinjenu11 ай бұрын
Athe puthya slogan. Jai sri ram
@sajurahulsajurahul800411 ай бұрын
@@athinjenu Athe athe....
@humantiger978811 ай бұрын
@@RR-vp5zfBjp in every field is better than congress,say development, security of the nation anything
@humantiger978811 ай бұрын
@@RR-vp5zf What baseless?
@Aju.K.M-Muz11 ай бұрын
11:51 മുതൽ 14:20 വരെ ooh! ആ നടപടികളെല്ലാം രോമാഞ്ചം ഉണ്ടാക്കി 🔥
@Athyuldc11 ай бұрын
എന്തായാലും 2014 ണ് ശേഷം ആണ് ഇന്ത്യ കുറച്ചൂടെ സ്ട്രോങ്ങ് ആയത് ഈ വയസ്സിലും രാജ്യത്തിനു വേണ്ടി ഇത്ര ഊർജ്ജത്തോടെ പ്രയത്നിക്കുന്ന മോദി തന്നെ അതിനു കാരണം 🥰🥰
@viswajith174311 ай бұрын
❤
@äjee_ajüh11 ай бұрын
🔥
@shamseerlove258610 ай бұрын
Chiripikkale chanagham theetti kootti thinno mattullavar pottammaralla theettam thinnunnavarum alla
@AjeeshHarikumar9 ай бұрын
Sudu@@shamseerlove2586
@vishnu53449 ай бұрын
@@shamseerlove2586കരഞ്ഞോളൂ.. But വികസനം നടക്കുന്നില്ലെന്ന് പറയാൻ കഴിയില്ല.
@Linsonmathews11 ай бұрын
പോയതൊക്കെ തിരിച്ചു വരും, ഇനി വരുന്ന കാലഘട്ടത്തിൽ... 🧡🧡🧡
@Aju.K.M-Muz11 ай бұрын
POK & COP എങ്ങനെ തിരിച്ച് പിടിക്കാനാണ്? PAK & China രണ്ടും ആണവ രാഷ്ട്രം. നമ്മൾക്കും ആണവയുധം ഉണ്ട് പക്ഷെ മനുഷ്യ ജീവൻ വെച്ച് കളിക്കാൻ പറ്റില്ല 😌❤️.
@Theempty-co4xe11 ай бұрын
@@Aju.K.M-Muzpok pidikkam cop കിട്ടില്ല..
@shanmukhan304311 ай бұрын
Kasmir Enthalum kittan ponilla eni 😊
@juvinjuvin7011 ай бұрын
@@Theempty-co4xepok... പിടിക്കാൻ തത്കാലം india ഭരിക്കുന്ന ഭരിച്ചിരുന്ന ഒരു gvt നും ലക്ഷ്യം ഇല്ല... അങ്ങനെ ശ്രമിക്കുന്ന gvt... സ്വയം കുഴി കുഴിക്കുന്നത് പോലെ ആയി പോവും
@Ashs_Oil_04_Texas11 ай бұрын
@@Aju.K.M-Muzപാകിസ്ഥാൻ 5 രാജ്യങ്ങളായി മാറും. wait and see
@rohithr647911 ай бұрын
പാകിസ്താനോട് കൂറുള്ള ചില സുടാപ്പി മലയാളികൾക്ക് ഇത് ഇഷ്ടപ്പെട്ടിട്ടില്ല അതുകൊണ്ട് ഞമ്മൾ ഇത് ഡിസ്‌ലൈക്ക് അടിക്കുന്നു പുള്ളേ 😢
@newkeralanews755611 ай бұрын
😂😂😂😂😂
@shinyjoshy123511 ай бұрын
Excellent explanation 👌 👏. Gives a lot of clarity in this matter..Support to the present Indian govt..🙏🇮🇳👏
@shabeerali864411 ай бұрын
Thanks Anurag for the detailed review and made me to understand the real issue , it was am eye opening regarding J and K , hats off to NDA govt and congratulations.
@userXkoshikuriyan11 ай бұрын
മോദി മോദി മോദി 🇮🇳❤️ 🙏
@sijinjoseph921011 ай бұрын
ബി ജെ പി ക്കു എതിരെ ആശയപരമായ ഭിന്നിപ് ഉണ്ടെങ്കിലും ഇപ്പോൾ ബി ജെ പി നടതികൊണ്ടിരിക്കുന്ന പദ്ധതികൾ ഒരു 50 വർഷം മുന്നേ നടന്നിരുന്നെങ്കിൽ ഇന്ത്യയുടെ മുഖഛായയിൽ പ്രകടമായ ഒരു മാറ്റം കണ്ടിരുന്നേനെ
@ajay.v.v11 ай бұрын
Sathyam
@sankuvijayakumar71296 ай бұрын
Who is responsible ?. We .OK.
@cubasticshorts62165 ай бұрын
Modiji is right
@jayant946211 ай бұрын
Strong leadership strong nation
@arjunm3211 ай бұрын
Article 370 ineffective ആക്കിയതിന് ശേഷം ശ്രീനഗർ ഉണ്ടായ മാറ്റങ്ങൾ വളരെ പ്രകടമാണ്. Valley ലേക്ക്കുള്ള road കണക്ടിവിറ്റി ഒരുപാട് improve ആയി, rail കണക്ടിവിറ്റി പണി കഴിയാറായിരുന്നു.
@koffeeclub11 ай бұрын
Adaniku sthalam vangan oru rule venam athu kitti
@arjunm3211 ай бұрын
@@koffeeclub ഇത്രേം മണ്ടത്തരം പറയണോ?? ആദ്യം invest ചെയ്തത് യൂസുഫ് അലി ആണ് 🤦
@Virgin_mojito77711 ай бұрын
@@koffeeclubadani വാങ്ങിയ സ്ഥലത്തു പൊന്നു വിലയിച്ചിട്ടുണ്ട്... Don't short your Marxian jealousness here
@@koffeeclub Kazhu ullavark vangam..Adanik mathrame sthalam kodukku enna niyammam ella..Pinne facilities vannal alle development varu..Enthanu pulle😂😂
@zerox-tv4nq6 ай бұрын
അനധികൃതമായി നുഴഞ്ഞു കയറിയവരാണ് മറ്റുള്ളവർ... തീരുമാനം ശരിയാണ് 👍🏼👍🏼👍🏼
@peaceandtruth37111 ай бұрын
പാക് അധീന കശ്മീരിൽ തിരഞ്ഞെടുപ്പ് നടത്താനും മറ്റുമായി നിയമസഭാ സീറ്റുകൾ അമിത് ഷാ ലോക്സഭയിൽ പ്രഖ്യാപിച്ചു കഴിഞ്ഞു....പാക് അധീന കശ്മീരിൽ ഇന്ത്യയിൽ ലയിക്കുന്ന പക്ഷം അവിടെ തിരഞ്ഞെടുപ്പ് നടത്തും....ബിജെപിയുടെ അടുത്ത ലക്ഷ്യവും homework um ഇനി പാക് അധീന കശ്മീരിന് വേണ്ടി ആവും...
@midhunraaz224011 ай бұрын
❤❤❤
@abctou459211 ай бұрын
Don’t spread wrong information
@peaceandtruth37111 ай бұрын
@@abctou4592 go watch amith Sha latest loksabha speech and Kashmir bill
@Ashs_Oil_04_Texas11 ай бұрын
👍👍👍
@harikrishnank432111 ай бұрын
@@abctou4592what he says is true
@alexabraham796811 ай бұрын
2014 ഇന് ശേഷം ഇന്ത്യക്ക് ഒരു ശക്തമായ ഭരണകൂടം ഉണ്ട് എന്ന ഫീൽ ഉണ്ട്
@lemontea869011 ай бұрын
2014'nu sheshamano loka vivaram indakunnath? Athinu munbum india shakthar thanneyanu..
@ami2000vi11 ай бұрын
🔥🔥🔥
@nunusmagazinz11 ай бұрын
@@lemontea8690ബിജെപി ഗവൺമെന്റ് വരുമ്പോൾ ആണ് ശക്തമായ ഭരണം ഉണ്ടാകുന്നത്
@ajoos643511 ай бұрын
Veruthe arivillaayma vilich vilambaruth... 370 eduth kalanja power aakumo
@Worldview91211 ай бұрын
@@ajoos6435article 370 eduthu chuma kalayan patila oru strong government undengile athinula guts kanikathulu china Pakistan athupole internal partykalude predhishetham undayitum athu article 370 eduthu mati avde g20;meeting vachathu namuku epo nalla strong government ullathu kondanu athu athiyam manasilaki pne epo indiyayude influence epo lokha rajyngalku edayil nalla reethyil koodunundu indiayude vidhesha nayam ipo nalla rethiyilanu athinte udhaharanamanu palla vishyangalil india edukanna nilapadu ethoke manasilakanamengil vallapozhum national news kk kananam apo mansilakum ethu party ayalum epo india bharikunathu oru strong government thaneyanu athu angigarikatha kurachu alukal kuru pottikum
@rahulm143111 ай бұрын
Thanks for speaking the truth about Kashmiri Pandits
@chrisfelix534011 ай бұрын
Now kashmiri people can improve their land. Full support to central government 🇮🇳🇮🇳jai hind
@vinithaanilvlog829611 ай бұрын
മഹാരാജ ഹരിസിങ് ഭാരതത്തോട് ഏൽപ്പിച്ചത് അതുപോലെ Indian Union ൽ ഉണ്ടാകണം. ഒരു കൊച്ചിനേ ദത്ത് കൊടുത്താൽ അതിന് സൗന്ദര്യമുള്ള ഭാഗങ്ങൾ മുറിച്ചു കൊണ്ടുപോകുന്നത് അനുചിതമാണ്. കൈയ്യും കാലും ഒക്കെ തിരിച്ച് വീണ്ടെടുത്തു കൊണ്ടുവരുവാൻ കേന്ദ്രസർക്കാരിന് മോദി - അമിത്ഷാ - യോഗി എന്നിവർക്ക് കഴിയും.
@user-bg6si9pe1j11 ай бұрын
നമ്മുടെ ധൈര്യം, ചങ്കൂറ്റം കൊണ്ട് നമ്മൾ നേടണം സാർ
@user-bg6si9pe1j11 ай бұрын
Super ചങ്കൂറ്റം
@vnaravind00711 ай бұрын
Recapturing the territories occupied by china and Pakistan is a prestige issue for all the Indians. It is not a prestige issue of the state. The former govts proved that. Even though I am not a Sanghi I am a proud Indian.
@gopalakrishnan9910 ай бұрын
സംഘി ആകാൻ ആരെയും ക്ഷണിക്കാറില്ല... മതം മാറ്റം നടത്തുന്നത് പോലെ...
@Ishowgun123410 күн бұрын
💯🔥, i have expressed my disagreement on most of the rules and orders of modi govt. But in this matter bjp govt showing the Right spirit of all proud indians🔥
@vyshakham299211 ай бұрын
കേന്ദ്ര ഗവൺെൻ്റിൻ്റെ ഈ നടപടി ധീരവും അഭിനന്ദനീയം വും ആണ്. പക്ഷേ കേരളത്തിൽ നാല് വോട്ടിന് വേണ്ടി രാഷ്ട്രീയ പാർട്ടികൾ ഇതിനെ എതിർക്കുന്നു.
@John-f9i7k11 ай бұрын
All India Tour permit , BH Registration , One india One Tax.. കൊണ്ടുവന്നതെല്ലാം കിടിലന്‍ റൂള്‍സാണ്..❤
@abctou459211 ай бұрын
Detailed analysis and explanation. I agree with the government for everybody’s good 👍
@prajeeshmanu501611 ай бұрын
കശ്മീർ പണ്ഡിത് കളെ കുറിച്ച് ഒരു വീഡിയോ ചെയ്യോ
@vishnubabypalamattathil602111 ай бұрын
എന്ത് കൊണ്ടാണ് ബിജെപി ശത്രു ആയ പിഡിപി ആയി സക്യം ചേർന്നു എന്ന് മനസ്സിൽ ആയല്ലോ പണ്ട് കൃഷ്ണൻ പറഞ്ഞപോലെ മാർക്കം അല്ല ലക്ഷ്യം ആണ് പ്രധാനം
@heavenofframez891911 ай бұрын
എടാ തുരപ്പാ 😂😂
@sunilkada389911 ай бұрын
പഠിക്കുന്ന കുട്ടികൾക്കു നല്ലവണ്ണം പ്രയോജനപ്പെടുന്നതാണ് ചേട്ടന്റെ വീഡിയോസ് എല്ലാം ❤❤❤❤❤
@ranjithsoman284811 ай бұрын
കഴിവുള്ളവന് ഒരു രാജ്യത്തെ മുന്നോട്ട് നയിക്കാൻ പറ്റുകയുള്ളൂ❤
@lalettanfanboy663211 ай бұрын
@@hiherewejihadi kurach koodi urakke karay
@lalettanfanboy663210 ай бұрын
@@hiherewe എന്നിട്ടും മോദി തന്നെ വീണ്ടും വീണ്ടും അധികാരത്തിൽ വരുന്നു 🥰
@salilroy75511 ай бұрын
കേന്ദ്ര സർക്കാരിന്റെ തീരുമാനം 100%ശരി 👍💪💪💪
@aathiraradha11 ай бұрын
വളരെ നല്ല explanation. ❤
@vipinrajan782111 ай бұрын
തീർച്ചയായും കേന്ദ്രം ഇപ്പോൾ ഭരിക്കുന്ന ബിജെപി സർക്കാർ തന്നെ ഒരു 50കൊല്ലം എങ്കിലും ഇന്ത്യ ഭരിക്കുക കാരണം അവരുടെ ഭാരണം സൂപ്പർ anu🥰🥰🥰
@Ashs_Oil_04_Texas11 ай бұрын
Exactly 👍👍👍
@__VIJAYAN__56311 ай бұрын
യോജിക്കുന്നു എന്നാലും ഒരു അഭിപ്രായം എല്ലാത്തിലും ഉണ്ടാവും തല തിരിഞ്ഞവൻ മാർ കുറച്ചു കാലം കഴിഞ്ഞാൽ അന്ന് വരുന്നവർ ഏകാത്യപത്യം കാണിച്ചാൽ എന്ത് ചെയ്യും ഒരു അഭിപ്രായം മാത്രം ആണ് എന്തായാലും അങ്ങനെ ഉണ്ടാവില്ല എന്ന് വിജാരിക്കുന്നു കാരണം Rss ഉണ്ട് നിയന്ത്രിക്കാൻ
@Athyuldc11 ай бұрын
സത്യം അധികാരത്തിനു തമ്മിലടി ഇല്ല നെപോട്ടീസം ഇല്ല അഴിമതി ഇല്ല കോൺഗ്രസിനെ കാൾ എത്രയോ ബേധം bjp
@arshiashi544511 ай бұрын
ഇപ്പോഴത്തെ ഭരണം നല്ലതാണ്.. അത് യോജിക്കുന്നു.. പക്ഷെ ഏതൊരു ഭരണവും കൂടുതൽ കാലം അവിടെ വരുമ്പോൾ monopoly ആവാൻ സാധ്യതയുണ്ട്..
@Ishowgun123410 күн бұрын
@@arshiashi5445Pakshe onnukil bjp nannai ഭരിക്കണം അല്ലേൽ congress പഴയ പോലെ ശക്തിപ്പെടണം, അല്ലാതെ india alliance ഒന്നും ഭരണത്തിൽ വന്നിട്ട് കാര്യമില്ല, ഒറ്റക്ക് ഭരിക്കാൻ കഴിയാത്തവർ അധികാരത്തിൽ വന്നാൽ അത് monopoly യെക്കാൾ negative ആയിട്ട് ബാധിക്കും, എല്ലാത്തിനും അടി, ഒരുമിച്ചൊരു തീരുമാനം എടുക്കാൻ കഴിയാത്ത അവസ്ഥ അങ്ങനെ പലതും സംഭവിക്കാം.
@gravity164811 ай бұрын
As a nationalist,i think this is the perfect decision. We should have done it earlier. Now we must seek to unite POK and Askai Chin with J&K
@shibukvpm96006 ай бұрын
അടിപൊളി ഇന്ത്യയുടെ ചരിത്രം ഇത്രയും ലളിതമായി പറഞ്ഞ് മനസ്സിലാക്കി തന്ന താങ്കൾക്ക് ഒരായിരം നന്ദി
@hindudevotionalmalayalam596411 ай бұрын
കൂരിരിൾ അണയും ഭാരതം ലോകത്തെ നയിക്കും ഭാരതാംബയുടെ ശിരസ്സ് നമ്മുടെ തന്നെ ഭാഗമാകും😊
@@juvinjuvin70നവകേരള സദസ് പോലെ ഒന്ന് നടത്തികാണിക്കാൻ പറ്റോ നരേന്ദ്ര മോഡിക്ക്? 🤣🤣
@user-lk3tx5bp5e11 ай бұрын
@@shijilganga5319😂😂😂😂😂
@sreekalavijayan59816 ай бұрын
@@shijilganga5319😂😂😂😂 അയ്യേ കഷ്ടം
@SreerajR-6 ай бұрын
@@shijilganga5319😄😄
@minisanthoshnadham11 ай бұрын
അനുരാഗ് ...... നല്ല വീഡിയോ ..... നന്നായി കാര്യങ്ങൾ മനസ്സിലാക്കി തന്നു ....... well done bro❤❤❤❤
@emr_ys11 ай бұрын
Great research ❤
@Luna-ix811 ай бұрын
കോൺഗ്രസും നെഹ്റുവും കാണിച്ച മണ്ടത്തരങ്ങളും ദീർഘവീക്ഷണം ഇല്ലായ്മയും കാരണം കുറെയധികം പ്രദേശങ്ങൾ ഇന്ത്യയിൽ നിന്നും നഷ്ടമായി. എന്നിട്ടും പഠിക്കാതെ ജാതി സെൻസസ് കൊണ്ടുവന്ന് ജനങ്ങളെ ഇന്നും ഭിന്നിപ്പിച്ചു ഭരിക്കാൻ ആണ് കോൺഗ്രസ് ഇന്ന് ശ്രമിക്കുന്നത്😐😐
@ektara800911 ай бұрын
Thanks for doing this and replying my mail. You just made crystal clear about A370. 💜💜💜
@bahulayenc752611 ай бұрын
ഇഷ്ടമാവുകയും ചെയ്തു നന്നായി മനസ്സിലാക്കുകയും ചെയ്തു പരമാവധി 100% അനുകൂലിക്കുന്നു ഈ തീരുമാനത്തെ ഇതുപോലെ ഏകീകൃത സിവിൽ കോഡും കൂടെ തുടങ്ങിയ നടപ്പിലായാൽ കാര്യങ്ങൾ കൂടി നടപ്പിലായാൽ വോട്ട് നൽകിയതിന്റെ പേരിൽ വോട്ടർ എന്ന നിലയിൽ കൃതാർത്ഥനായി ഞാനും
@prashob1311 ай бұрын
ഈ അവസരത്തിൽ തേഞ്ഞിപ്പാലം പോസ്റ്റോഫിലേക്ക് മാർച്ച് സംഘടിപ്പിച്ച ആ മഹാനെ ഓർത്ത് പോകുന്നു.😂😂😂
@vishnuchandran-p1g8 ай бұрын
😂😂😂
@indira669911 ай бұрын
Great Decision by india government under the leadership of Narendra Modi ❤
@freejo400011 ай бұрын
modiji പുലി ആണ് മോനെ... മലയാളി മന്ദബുദ്ധികൾ മാത്രം അത് അറിയുന്നില്ല... പ്രഫുദ്ധ മലരാളി
@vahidvlogz881711 ай бұрын
Thaangal oooppi Bengali aayirikkum lle
@sunilsuni608911 ай бұрын
@@vahidvlogz8817അല്ല മുസ്ലിം ളെ താങ്ങാതെ നിൽക്കുന്ന മലയാളി
@Ndmmkl11 ай бұрын
@@sunilsuni6089സങ്കി എന്ന് പറയടോ 😀
@abijithsm41211 ай бұрын
@@Ndmmkloodra😂
@AkhilAkhil-y7h11 ай бұрын
@@Ndmmklഇനി സങ്കികൾ അല്ലാത്തവർ ആണ് യഥാർത്ഥ വർഗീയ വാദികൾ എന്ന് തിരിച്ചറിയുന്ന കാലം വിദൂരമല്ല
@jijimonvn153111 ай бұрын
Great presentation anurag ❤ disappointing thing is politics based comments
@rahul90-bw9bz11 ай бұрын
i just want to know the story of kashmiri pandits incident in 1990.could you please put a video on this topic
@arun_mathew__..._711 ай бұрын
നെഹറു എന്ന കഴിവുകെട്ട പ്രധാനമന്ത്രിയുടെ മണ്ടത്തരങ്ങൾ തിരുത്തുന്ന അമിത് ഷാ , BJP ക്ക് അഭിനന്ദനങ്ങൾ🎉
@vntalks576711 ай бұрын
Kaale nakki kazhinjo🤔
@blastingarena560911 ай бұрын
@@vntalks5767kuru potti 😂
@TheSanalrajan11 ай бұрын
മുക്കിന്റെ താഴെ Parliament ൽ കേറി സമരം നടത്തിട്ട് ഒന്നും ചെയ്യാൻ പറ്റാത്ത മോഡി യ്യും ഷാ യ്യും ആണ് ... ഇപ്പോൾ അങ്ങ് മറിക്കും ... 1999 തീവ്രവാദികളെ വിട്ടുകൊടുത്ത് BJP government ആണ് ... അതിന്റെ ഫലം ആയി 1999 ൽ kandhar flight highjack ചെയ്യപ്പെട്ടു പിന്നെ അതെ ആളുകൾ 2001 Parliament attack ചെയ്തു BJP ന്റെ മുക്കിന്റെ കീഴിൽ... Intelligence നെ പോലും വേണ്ടപോലെ ഉപഗോകപ്പെടുത്താൻ അറിയാത്ത ടീംസ് ആണ്.... തെളിവ് pulvama attack ഇപ്പോൾ parliment സമരം എന്നിട്ടും ഇരുന്നു തള്ളുകയാ....തള്ളിമാറിക്കുന്നതിനു ഒരു പരുത്തി ഒക്കെ വേണ്ടേ.
@vntalks576711 ай бұрын
@@blastingarena5609 😂😂😂 nte kuru nthina pottune 🤔
@KnightRider-ly8gb11 ай бұрын
Right J&K oru Portion Pok Akan karsnam Nehru ane
@0ru_vazhipokan11 ай бұрын
ഈ കാര്യത്തിൽ ഞാൻ മോദിക്ക് full support kodukunonde... ❤
@Loops___62211 ай бұрын
Modi 🇮🇳🧡
@stalinkylas11 ай бұрын
ഭരിക്കാൻ വന്നു നാട്ടിൽ മാറ്റങ്ങൾ കണ്ടത് ഇവരുടെ ഭരണത്തിൽ ആണ്
@mathewcall244911 ай бұрын
Next uniform civil code! ❤️
@dvishnunampoothiri11 ай бұрын
Great thanks for your video it is very informative
@pradeepchandran25511 ай бұрын
ബിജെപി Sarkaar ഒരു സംഭവം തന്നേ...Amazing leadership....Next is UCC ..and POK
നെഹ്‌റു എന്ന സ്വാർത്ഥന്റെ കപട ബുദ്ധി മോഡി പൊളിച്ചു അടുക്കി
@sreejith_kottarakkara11 ай бұрын
M❤O❤D❤I INDIA 🇮🇳
@sangeethanambiar192711 ай бұрын
Good job💯💯
@Riyas-safari201811 ай бұрын
ജമ്മു കശ്മീർ ഇന്ത്യ യുടെ ആണ്.. ബാക്കി ഉള്ള സ്ഥലം കൂടി പാകിസ്ഥാനിൽ നിന്നും ചൈനയിൽ നിന്നും പിടിച്ചെടുത്തു രാജ്യത്തിൽ ചേർക്കണം.. ഈ കാര്യത്തിൽ ഞാൻ മോദിജി യോട് ഒപ്പമാണ്
@shabirhamza1111 ай бұрын
Anurag you are Supperb with Supperb presentation ❤️
@shibins125411 ай бұрын
100% support for central government decision
@Axomerrrr11 ай бұрын
പറയുന്നത് നടത്തുന്നവൻ ആണ് മോദി 🗿🔥
@tondon185111 ай бұрын
New era after 2014, in infrastructure development, military upgrades, more focused onself reliant, more bold presence in world politics, controlling inflation, economic growth, doubled airport within 9yrs, new sea ports, several schemes for low income population etc..
@RSS_Thalassery11 ай бұрын
നരേന്ദ്ര ഭാരതം
@austinbieberjr11 ай бұрын
നല്ല അവതരണവും ഗവേഷണവും ബാബരി മസ്ജിദിനെ കുറിച്ച് ഇതുപോലെ ഒരു വീഡിയോ ഉണ്ടാക്കുമോ❤
@daretodream720411 ай бұрын
Gyanvyapi too
@user-SHGfvs11 ай бұрын
@@daretodream7204 ടൈം ആയിട്ടില്ല gyanvyapi survey result വരുന്ന Time ഇട്ടാൽ നല്ല view കിട്ടും
@pradeepkumarcpm323611 ай бұрын
It is only a very sicere, bold and wise step taken by the central govt for the betterment of Kashmiri's. There is no need to look it from other angles.
@vishnuraj515711 ай бұрын
Only Modi-shah can do this job with ultimate professionalism
@farisincube.11 ай бұрын
Seems like it's a wise move from the Centre, provided they don't have any hidden agenda behind this like always!
Completely agree with you on the Jashmir issue......
@major270711 ай бұрын
Jashmir?
@JamesGeorge-x3w11 ай бұрын
എല്ലാ രാജ്യാ സേനഹികളും ഹൃദയത്തിലേറ്റണ്ട തീരുമാനമാണ് ഇത് കുറേ കൂടെ നേരത്ത വേണ്ടതായിരുന്നു.
@arjunnair287811 ай бұрын
Great explanation ❤
@rvp868711 ай бұрын
പണ്ട് സ്കൂളിൽ 370 വകുപ്പ് പഠിച്ചപ്പോൾ തന്നെ അത് മാറിയിരുന്നു എങ്കിൽ എന്ന് ആഗ്രഹിച്ചിരുന്നു ബിജെപി ഗവണ്മെന്റ് ചെയ്ത നല്ല കാര്യങ്ങളിൽ ഒന്ന് തന്നെയാണ് ഈ വകുപ്പ് എടുത്തു കളഞ്ഞത്.
@prenashminair42249 ай бұрын
Tqvm for clarifying & explaining the Kashmir issue. Jai Hind.
@AbhinandPP99911 ай бұрын
Narendra Modi 💙🔥
@arunjayan370611 ай бұрын
Power of powerful leadership 🔥
@funnyvideosbgmi11 ай бұрын
To change the fault of the Past we need a strong leader. Narendra Modi🔥🇮🇳🙏
@manuprasadkalarikal713211 ай бұрын
Good decision
@RigginsThombra11 ай бұрын
❤ That's Y Modi thrives, he only can dare to do what others fear to do for the sake of our beautiful country ❤❤❤Modi ❤❤❤
@MrudhulKrishnan-y4w6 ай бұрын
ഇത്രെയും കാര്യങ്ങൾ പറഞ്ഞു തന്നതിന് നന്ദി 🙏🏻🙏🏻🙏🏻🙏🏻🙏🏻
@ponnunni570311 ай бұрын
Thankyoumodiji🙏🙏🙏🙏🙏🙏 myfather🙏🙏🙏🙏🙏
@harisuja7489 ай бұрын
ഏറ്റവും അഭിമാന ഭാരതത്തിന് അഭിമാനകരമായ ഒരു പ്രവൃത്തിയാണ് ചെയ്തത് അതിന് അഭിനന്ദിക്കുന്നു
@aneeshbabus225111 ай бұрын
ഭാരതത്തിൽ മറ്റു ഒരു സ്റ്റേറ്റ് നും ഇല്ലാത്ത ഒരു പ്രൈവിലജ് ഉം ജമ്മു and കശ്മീർ നും കൊടുക്കണ്ട ഒരു കാര്യവുമില്ല.. ഭാരതത്തിലെ കുറെ തീവ്ര മത ചിന്തഗതി ഉള്ള ഒരു മദത്തിലുള്ള var മാത്രം മോഡി യെ ബിജെപി യെ വെറുക്കുന്നു... ഭാരതം മാറുകയാണ്...പാക്കിസ്ഥാനിലെ പല ആൾക്കാരും ഭാരതത്തിൽ വന്നു ജീവിക്കാൻ പറ്റുമോ എന്ന് ചിന്തിക്കുന്നു ഇപ്പോൾ..
@ismayeelshameerismayeelsha326611 ай бұрын
ജമ്മു കാശ്മീരിനെക്കാൾ കൂടുതൽ പ്രത്യേക പദവിയും പരിഗണനയും ആനുകൂല്യങ്ങളും അവകാശങ്ങളുമുള്ളതും ഇന്ത്യയിലെ മറ്റു പൗരന്മാർക്ക് പാസ്പോർട്ടില്ലാതെ (ILP) പ്രവേശിക്കാൻ പറ്റാത്തതുമായ വലിയ നിബന്ധനകൾ ഉള്ള വടക്കു കിഴക്കൻ സംസ്ഥാനങ്ങൾ ഇന്ത്യയിലുണ്ട് . അത് ആരും പറയുന്നില്ല.
@Athyuldc11 ай бұрын
@@ismayeelshameerismayeelsha3266അതിൽ ഒരു വ്യത്യാസം ഉണ്ട് അവർ പാൽ കൊടുക്കുന്ന കൈക്ക് കൊത്തുന്നില്ല എന്നാൽ കാശ്മീരി ജനങ്ങൾ അങ്ങനെ ആണോ
@user-SHGfvs11 ай бұрын
@@Athyuldc😂 in case of Nagaland they are anti-national
@anjanakoshy10 ай бұрын
Hi Anurag, didn't have any knowledge on this matter to give an opinion, but after listening to you, felt the goverment decision was ❤. All these years, seems we had a Kashmir within India for namesake, let all happen for the best. Looking forward to a visit to that amazing place, vikasikatte korachoode, enittu pokaam.
@shabeersabir951611 ай бұрын
ഇ കാര്യത്തിൽ മോഡിക്ക് ഒപ്പം ജമ്മു കശ്മീർ എന്താ ഇന്ത്യയിൽ അല്ലെ
@gopeessuresh36479 ай бұрын
You r great
@raghunathannair6786 ай бұрын
വളരെ നല്ല വിശദീ കാരണം thank you so much 👍👍👍
@AmalMohan-ug6ze11 ай бұрын
Modi The Man With A Vision❤
@prathyushprasad751811 ай бұрын
പല കാര്യങ്ങളിലും എനിക്ക് മോദിയോട് എതിർപ്പ് ഉണ്ട്. പക്ഷേ ഇതിനോട് പൂർണമായും യോജിക്കുന്നു. മറ്റുള്ള സംസ്ഥാനങ്ങൾക്ക് ഇല്ലാത്ത സ്വയംഭരണം കാശ്മീരിനും വേണമെന്നില്ല.
@mahadevkidas352211 ай бұрын
Central Government, thank God now Hindus can live freely in their ancestral home land, land of lalitaditya muktapida, the land of panini, the land where Shankaracharya did penance for Sharda mata, land of Sharda ma, land of Zeastha devi, land of Anantnag, Varahamula(Baramulla), Sri Nagar(city of laxmi), land of Kheer Bhawani, Amarnath and Martanda sun temple. Hinduism has 5000 year history in Kashmir, Islam only came in 12th or 13th century to Kashmir with the conversion of King Rinchan to Islam. It is an ancestral Hindu Vedic land where some upanishads are composed. The land of Shaivism, where they consider Shiva as the supreme God. Before Islam, Herat was the biggest festival in Kashmir and Herat was our Shivaratri ❤️ Now we can freely celebrate Diwali, Janmashtami and Holi in Kashmir. The original birthplace of Hinduism is Pakistan, Afghanistan and Kashmir. We lost Sindh, Punjab, Gandhara and parts of Kashmir, our Sharda Peeth is now in Pakistan. Now they want the rest of Kashmir. No way they are gonna get an inch of our land. Our Central Government is strong, we Hindus can now live in peace in India under Modiji and Amitshaji after 1500 years of servitude and slavery to others...
@AlwinWilson-s6q11 ай бұрын
100% ശെരി, കൂടുതൽ സാധ്യത ഇണ്ടാവും എല്ലാ മേഖലയിലും
@aswinviswam324911 ай бұрын
Thankyou somuch sir for this information❤
@salvinchandra58411 ай бұрын
വ്യത്യസ്ഥനാണ് അനുരാഗ് 😘😘 very very good
@ameerpangatt705511 ай бұрын
Well explained 👍
@achun332811 ай бұрын
പാകിസ്ഥാനും കോൺഗ്രസ് നും ഒരേ അഭിപ്രായം 😢😢. കോൺഗ്രസ് കാർ ഒക്കെ എന്താ ഇങ്ങനെ?
@tanishqas510411 ай бұрын
ഇത് കേട്ടെങ്കിലും വിവരമുള്ളവരവട്ടെ..
@akasha__11 ай бұрын
മോദിജി 😌💥💗 Top G for a reason
@akhilraj697311 ай бұрын
Ithrem panipett nadathiyath valiya oru karyamayitan kanendath.ipo ath superr court koodi sheri vaykumpo kurchmkoode karyam clear an .Good things happens at good time. Iniyum ithupole ulla karyangal undavatte. Nalla presentation bro ✨