എല്ലാവർക്കും ഹൃദയം നിറഞ്ഞ നന്ദി....ഈശോയുടെ അനുഗ്രഹം എല്ലാവർക്കും ലഭിക്കട്ടെ... 🥰🥰🥰🥰❤️❤️❤️❤️
@priyankafrancis73553 жыл бұрын
Richu😍
@jipsonjames63623 жыл бұрын
👍👍👍👍
@Maya-o4f6g3 жыл бұрын
റിച്ചൂസേ ❤️❤️❤️❤️
@paulkj46553 жыл бұрын
റിച്ചുകുട്ടാ 👌👌👌😘😘😘😘
@olvaoleen38373 жыл бұрын
Monuseee super aanettoo paadiyathu 💖💖💖💖💖😘❤️😘😘😍😍😍😘😘
@ajaysp22943 жыл бұрын
നമ്മുടെ ചക്കര കുട്ട൯ എന്തു പാടിയാലും അത് സൂപ്പറോ സൂപ്പ൪ ......👍❤❤❤
@minisaju21372 жыл бұрын
Super mone.God bless you abundantly
@shibuthambai1282 Жыл бұрын
ചക്കരമുത്ത് ഈ ഗാനത്തിന് നിന്നെ നമിച്ചു
@angelcreativity89 Жыл бұрын
❤
@AnuEphiya7 күн бұрын
ഇത് ഒരു ദൈവത്തിന്റെ പാട്ടാണ് ഏതൊരു നല്ല പാട്ടാണ് ഈ പാട്ട് പഠിച്ചത് നിങ്ങൾക്ക് ഒരു നല്ലൊരു ഭാവി വരും നന്ദി നമസ്കാരം
@reenamurali55833 жыл бұрын
റിച്ചുകുട്ടനെ ദൈവം ഒരുപാട് ഉയരങ്ങളിൽ എത്തിക്കട്ടെ,ഈശോ മോന്റെ കൂടെയുണ്ട്,ഒത്തിരി ഒത്തിരി ഉയരങ്ങളിൽ എത്തും മോൻ,എന്ത് രസമാണ് വാവേ നിന്റെ പാട്ടു കേൾക്കാൻ
@minijoseph36763 жыл бұрын
റിച്ചുക്കുട്ടനെ ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ
@vimalasr42893 жыл бұрын
Wish you all the best Let Jesus Christ bless you and your family abundantly 🙏👍😂💐🎈 Super Beautiful Hearty Congratulations Dear !!!
@alphonsaaugustian20403 жыл бұрын
Ponnus, nannayi varatte
@lucyinasu63213 жыл бұрын
🙏🙏🙏🙏👏👏👏👌
@alkaalkkas2 жыл бұрын
ഇപ്പൊ നോർത്ത് ഇന്ത്യ മുഴുവൻ വാഴ്ത്തുന്നു
@saseendranet22982 жыл бұрын
പൊന്നു മോനെ ചക്കരക്കുട്ട I miss you daaa
@Maya-o4f6g3 жыл бұрын
റിച്ചൂട്ടാ........ഒന്നുമില്ലായ്മയിൽ നിന്നുമെന്നെ കൈപിടിച്ചു നടത്തുന്ന സ്നേഹം ഈ പാട്ട് മോന്റെ ശബ്ദത്തിൽ കേൾക്കാൻ ഒത്തിരി ഇഷ്ടം ❤️
@riderboy46272 жыл бұрын
Sathyam richu kuttan padiyal enth resamairikum ❤️ very very beautifully voice ❤️😘
@alphonsaalphonsa65032 жыл бұрын
എനിക്കും
@annammabenjamin4602 жыл бұрын
😮
@sukeshsundarsundar2259 Жыл бұрын
സൂപ്പർ -ദൈവാനുഗ്രഹം ഉണ്ടാകും❤
@_ancy_lin_ Жыл бұрын
@@sukeshsundarsundar2259 റിച്ചുമോന്റെ വോയിസ് എന്റെ പൊന്നു മുത്തേ എന്ത് ഫീൽ ഇശോ തൊട്ടു അടുത്ത് ഉള്ള ഫിൽ എന്റെ പൊന്ന് എന്നും എപ്പോഴും നന്നായി ഇരിക്കട്ടെ
@mollybenny60083 жыл бұрын
ഈ ഗാനം ഇത്ര ആത്മാംശം ഉൾക്കൊണ്ട് മറ്റാരും പാടില്ല . മോനെ ഈശോ അനുഗ്രഹിക്കട്ടെ .
@bincyjoseph87433 жыл бұрын
മോനുട്ടാ, ഒന്നും പറയാനില്ല, ഈശ്വരൻ മോനെ വലിയവനാക്കും, അപ്പോഴും ആ മടിയിൽ ഇരിക്കുന്ന ഒരു കുഞ്ഞായിരിക്കണം മോൻ ❤️❤️❤️❤️❤️❤️🤩🤩🤩🤩🤩🤩🤩🤩💖💖💖💖💖💖💖
@lissysebastian88173 жыл бұрын
Oh Jesus എത്ര cute ആയിട്ടാണ് Richkuttan പാടുന്നത് ചക്കരയുമ്മ 🥰🥰🥰❤❤
@jipsonjames63623 жыл бұрын
എന്നു൦ പത്തരമാറ്റ് തങ്കത്തിലും തിളക്കമാർന്ന ഒരു ഹൃദയത്തെ തഴുകുന്ന ഗാനം
@ajithasoman62253 жыл бұрын
എന്റെ മുത്ത് എന്ത് പാടിയാലും അത് സൂപ്പർ അല്ലേ യേശുദേവന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാകട്ടെ 🥰🥰🥰🙏🙏🙏🙏
@mercyaugustian83273 жыл бұрын
Super Song
@anishpillai15933 жыл бұрын
പൊളിച്ചു ചക്കരേ.. ഉമ്മാ
@bennyjoseph64859 ай бұрын
ഈശോയെ അങ്ങയെ ഞാൻ ആദ്യമായി സ്വികരീക്കൻ പോവാ എന്നെ കാക്കണേ ആമെൻ......🙏🙏🙏🙏💗💗💗💗👰👰
@soumyasunil52007 ай бұрын
God bless you
@stellasunny36915 ай бұрын
God bless you mone🙏
@Nena-w4k3 ай бұрын
Esho sahayikkum
@bobyjacob23703 жыл бұрын
Cute.. Mone... ഈശോയുടെ അനുഗ്രഹം ഉണ്ടാകും... മോനുസേ നന്നായി... ❤️
@bijukarukuttyofficial3 жыл бұрын
നല്ല ഫീൽ 👌👌👍🏻👍🏻❤❤മോന് അഭിനന്ദനങ്ങൾ 🌹🌹🌹❤❤❤
@laijujoby31403 жыл бұрын
beautiful song. നന്നായി പാടി. ഭാവിയിൽ നല്ല ഗായകനാവട്ടെ ഈ ശോ മോനെ അനുഗ്രഹിക്കട്ടെ🌹🌹🙏❤️
@reginajames1933 жыл бұрын
ഈ ശോ മോനെ അനുഗ്രഹിക്കട്ടെ.
@vanajadevi84883 жыл бұрын
See to y I yttrv be c r at u trr
@sureshjoseph8624 Жыл бұрын
Congrats and stay blessed for God’s glory
@SimiKrishna-iu5pt Жыл бұрын
Touching our heart
@idafernandez4503 жыл бұрын
റിച്ചുക്കുട്ടാ, നിഷ്കളങ്കമായ ഈ സ്വരമാധുരി മോനോടൊപ്പം എന്നും ഉണ്ടായിരിക്കട്ടെ. ദൈവം മോനെ ഒരുപാട് അനുഗ്രഹിക്കട്ടെ 🌷
@pjohnxavier2 жыл бұрын
Richukuttan നെയും ഇതിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാവരെയും ദൈവം സമർത്ഥമായി അനുഗ്രഹിക്കട്ടെ
@seemakumaria63183 жыл бұрын
ഈശോയുടെ അനുഗ്രഹം എൻ്റെ കുഞ്ഞിന് എപ്പോഴും ഉണ്ടാകട്ടെ🙏🙏😍😍😍...മുത്തേ ... 😍😍😍
@anilmathewsjohn8898 Жыл бұрын
റിച്ചു കുട്ടാ ദൈവം അനുഗ്രഹിച്ചു തന്ന ശബ്ദം , ഒരു പാട് ഉയരങ്ങളിൽ എത്തട്ടെ കുട്ടാ...
@minitk17653 жыл бұрын
എല്ലാ ദൈവങ്ങളുടേയും അനുഗ്രഹം റിച്ചു കുട്ടന് ഉണ്ടാവട്ടെ. ജാതി മത ഭേദമില്ലാതെ എല്ലാ മനുഷ്യമനസ്സുകൾക്കും ആനന്ദം നൽകാൻ റിച്ചു കുട്ടൻ്റെ പാട്ടിനാകട്ടെ.
@tonypallan23533 жыл бұрын
എന്തു പാടിയാലും പറഞ്ഞാലും Richukuttan പാടിയാൽ അത് മറ്റൊരു Super style ഗാനം മായീ മാറിയിക്കു, God you my Dear son🙏👍👏🌷
@tonypallan23533 жыл бұрын
God bless you my dear Son
@Maya-o4f6g3 жыл бұрын
എന്റെ പൊന്നെ എന്താ ഒരു ഫീൽ എന്റെ കുഞ്ഞിന് ആരുടെയും കണ്ണ് കിട്ടാതിരിക്കട്ടെ ❤️❣️💕😍
@varghesevs75322 жыл бұрын
Athe
@RosammaGeorge-vd1ij11 ай бұрын
റിച്ചൂട്ടാ സൂപ്പർ പാട്ട് . ദൈവം നിന്നെ അനുഗ്രഹിക്കട്ട ഈശ്വരന്റെ കൃപ എന്നും ഉണ്ടാകും
@bindhuvdas67953 жыл бұрын
🙏💛🙏സൂപ്പർ സോങ് കർത്താവേ ഈശോയെ ഈ മോനെയും എല്ലാവരെയും അനുഗ്രഹിക്കേണമേ🙏💛🙏
@amayakarthika60952 жыл бұрын
റിച്ചുട്ടാ ഒരായിരം ചക്കര ഉമ്മ
@saleenas26033 жыл бұрын
നന്നായി പാടി. പറയാൻ വാക്കുകൾ ഇല്ല. ദൈവം എന്നും കൂടെ ഉണ്ടാകും.
@jollyjoy12413 жыл бұрын
Very very nice
@maryransomgregory11863 жыл бұрын
Very good❤
@sherlyjacob11062 жыл бұрын
@@maryransomgregory1186 Richutta supper God bless you 🙏🙏🙏🙏❤
@SB-mp5jb3 жыл бұрын
എന്റെ ചക്കരെ, മോനെ ഈശോ സമൃത്തമായി അനുഗ്രഹിക്കട്ടെ.... ചക്കര ഉമ്മ മമ്മാ...... 🙏🏻🙏🏻🙏🏻❤❤❤🌹🌹🌹🌹
@കുളിർക്കാറ്റ്2 жыл бұрын
യേശു അപ്പാ അങ്ങ് ഞങ്ങൾക്ക് നൽകിയ എല്ലാ നന്മകൾക്കും എന്നും അങ്ങയോടെ നന്ദിയുള്ളവരായിരിക്കാൻ ഞങ്ങളെ അനുഗ്രഹിക്കേണമേ. നന്ദി അപ്പാ. Amen Amen
@Shanif7633 жыл бұрын
റിച്ചൂ മോൻ എന്തു പാടിയാലും 👌❤️
@Noorji19913 жыл бұрын
Richukutta,, superb നന്നായിട്ടുണ്ട്
@anoona49563 жыл бұрын
Super super super Richootta🥰😍😍🤩🤩💛💛❤💖💛👏👏👏👏👏👏👏👏
@pramodvijayan572 Жыл бұрын
മോനെ നീ ഉയരകളിലേക്കു പറക്കട്ടെ. ദൈവത്തിന്റെ അനുഗരഹം എന്നും ഉണ്ടാകും
@ajithasoman62253 жыл бұрын
Supper മുത്തേ
@SALINIANISH-hd6od7 ай бұрын
എന്റെ ഈശോയെ എന്റെ സഹോദരൻ ഒരു കേസിൽ പെട്ടു ജയിലിൽ ആണ് നീ ഇറങ്ങി വന്നു സത്യം തെളിയിക്കേണമേ 🙏🏻😢ആമേൻ... 🙏🏻🙏🏻
@maryky43013 жыл бұрын
റിച്ചു..നിന്നെ ഒരുപാട് ഇഷ്ടമാണ്.നന്നായി. പാടി. ഈ.പാട്ടും...ഒത്തിരി ഇഷ്ടം
@paulkj46553 жыл бұрын
റിച്ചുകുട്ടന്റ മധുരശബ്‌ദത്തിൽ ഈ മനോഹരഗാനം കേൾക്കാൻ പറ്റിയത് ദൈവാനുഗ്രഹം ആയി കരുതുന്നു. 👌👌👌😍😍😍
@jaqulinejakki33222 жыл бұрын
റിച്ചുകുട്ടനെ ദൈവം ധാരാളമായ് അനുഗ്രഹികട്ടെ💖💖💖
@adasserypauly22503 ай бұрын
എന്റെ ചക്കര കുട്ടാ മോന്റെ പാട്ടുകേട്ട് കരഞ്ഞു പോയി എന്തൊരു ഫീൽ ആണ്. ❤❤❤
@lovelyjoseprakash15572 жыл бұрын
റിച്ചൂട്ടാ ലോകം മുഴുവൻ അറിയപ്പെടുന്ന പാട്ടുകാരൻ ആകാൻ ദൈവം അനുഗ്രഹിക്കട്ടെ....
@Maya-o4f6g2 жыл бұрын
എല്ലാരുടെയും ആ പ്രാർത്ഥനയാണ് ഇന്ന് മോൻ നിൽക്കുന്ന ആ platform എന്ന് തോന്നുന്നു ഇനിയും ഒരുപാട് ഉയരങ്ങളിൽ മോൻ എത്താൻ നമുക്ക് പ്രാർത്ഥിക്കാം
@vijayasree98632 ай бұрын
എന്നും റിച്ചുമോന്റെ ഈ പാട്ട് ഞാൻ ഒരുപാട് തവണ കേൾക്കും. കർത്താവെ മോനെ അനുഗ്രഹിക്കണേ. 🙏🙏🙏
@shijasaju18262 жыл бұрын
റിച്ചു കുട്ടാ ഒത്തിരി ഇഷ്ടമായി ഈശോയെ ഈ കുഞ്ഞിനെ ഇനിയും ഈശോയുടെ പാട്ടുകൾ പാടാൻ നല്ല ശബ്ദം നൽകി അനുഗ്രഹിക്കണമേ
@bincybinoy56003 жыл бұрын
റിച്ചുമണി എന്റെ പൊന്നുമുത്തേ എന്തു നന്നായിട്ടാ പാടിയത് ..എന്താ ഒരു ഫീൽ ..അത് അല്ലേലും എന്റെ മുത്ത് ഏത് പാട്ട് പാടിയാലും നല്ല ഫീൽ ആണല്ലോ ..കണ്ണടച്ച് ഇങ്ങനെ കേട്ടോണ്ട് ഇരിക്കാൻ തോന്നും.... ആന്റിക്ക് ഒരുപാട് ഇഷ്ടമുള്ള പാട്ട് ആണിത് ...മോന്റെ അടുത്ത പാട്ട് വരുംവരെ ഇത് കേട്ടിരിക്കാം..മോൻ ഇനി ഇലകൊഴിയും കലങ്ങൾക്കപ്പുറം എന്ന പാട്ടും ഒന്നും ഇല്ലായ്മയിൽ നിന്നുമെന്നെ എന്ന പാട്ടും കൂടി പാടണേ....
@sunilvmgourinandan20538 ай бұрын
മോനെ റിച്ചുകുട്ടൻ സൂപ്പർ ഗാനം മോനെ ഈശോ അനുഗ്രഹികട്ട
@indravelyadhan38782 ай бұрын
എന്റെ ഈശോയെ അങ്ങല്ലാതെ ആരുമില്ല എനിക്ക് ആ ഗ്രയം എന്നെ കാത്ത് രാക്ഷ കാണം
@abhilasha58519 ай бұрын
പൊളിച്ചു കുഞ്ഞേ മോൻ ഭാവിയിൽ നല്ല ഒരു ഗായകൻ ആകും ❤
@RadhikaRadhika-fk2tf7 ай бұрын
എൻ്റെ ഈശോയെ എൻ്റെ വിഷമം മാറ്റി തരേണമേ എനിക്ക് ഇന്നു കൊടുക്കുവാനുള്ള പൈസക്ക് ഒരു വഴികാട്ടി തരേണമേ എന്നെ അനുഗ്രഹിണക്കണേ മേ ആമേൻ🙏🙏🙏🙏🙏
@saratc56442 жыл бұрын
അനുഗ്രഹിക്കപ്പെ ഈ നല്ല പാട്ടിനായി , കർത്താവിനു സ്തോത്രം/യക്കരക്കുട്ടനെ കർത്താവ്വ ധാരാളമായി അനുഗ്രഹിക്കട്ടെ, യേശുവേ, നന്ദി, നന്ദി, ഹല്ലേലൂയ്യാ
@prameeladhanesh16302 жыл бұрын
എന്റെ പൊന്നുമോനെ ഈശോ നിന്നെയും ഇതു കേൾക്കുന്ന എല്ലാവരേയും അനുഗ്രഹിക്കട്ടെ 👌👌🙏🙏🙏🙏🙏🌹🌹🌹🌹❤️❤️❤️❤️❤️❤️👍
@karthikarajesh98783 жыл бұрын
Super 👍 orginalinekkal super Richuttante swarathil kelkkan 👍❤️😘
@bhatkalsissyz646011 ай бұрын
Lyrics : Naavil en eesho than naamam Kaathil en eesho than naadham Kannil eesho than roopam Nenjil eesho than sneham Manassu niraye nanni maathram Naavil en eesho than naamam Kaathil en eesho than naadham Kannil eesho than roopam Nenjil eesho than sneham Manassu niraye nanni maathram Naavil en eesho than naamam Neeyen arikil vannu Ullam tharalithamayi Kaathil thirumozhi ketu Neeyen paithalalle Aani pazhuthulla kaikalal enne Marodu cherthanachu... Naavil en eesho than naamam Kaathil en eesho than naadham Mahiyum mahithashakalum enne pulkidumbol Yennum nin hitham ariyan Hridayam praapthamaaku En hithamalla thiru hitham ennil Ennennum niraveranam... Naavil en eesho than naamam Kaathil en eesho than naadham Kannil eesho than roopam Nenjil eesho than sneham Manassu niraye nanni maathram GOD BLESS ❤ (Elizabeth Alina)
@saradasasi69752 жыл бұрын
റിച്ചുട്ടനെ ദൈവം അനുഗ്രഹിക്കട്ടെ. ഇനിയും ധാരാളം പാട്ടുകൾ പാടു 🥰🥰🥰
@jancysanthosh38002 ай бұрын
റിച്ചു കുട്ടൻ ഈശോയുടെ പാട്ട് നന്നായി പാടി മോന് ഈശോയുടെ അനുഗ്രഹം എന്നും എപ്പോഴും എവിടെയും ഉണ്ടാകും
@rosammageorgegeorge58433 жыл бұрын
റിച്ചുട്ടന്റെ ഈ video യ്ക്കു വ്രണ്ടി നോക്കിയിരിക്കയായിരുന്നു. ഇതു് എത്രകേട്ടാലും മതി വരില്ല. Lyrics, heart touching , ആലാപനം അതിമനോഹരം . സ്വർഗ്ഗീയ തലത്തിലേയ്ക്ക് ഉയർത്തുന്ന ചിന്തകൾ പങ്കു ചെയ്തിരിക്കുന്ന ക്രിസ്ത്രീയ സാക്ഷ്യം. റിച്ചുട്ടന് എല്ലാ ദൈവാനുഗ്രഹവും നേരുന്നു. Thanks to Das Creations.
@leenakurian68412 жыл бұрын
സൂപ്പർ റിച്ചു കുട്ടാ ദൈവത്തിന്റെ അനുഗ്രഹം മോന്റെ കൂടെ എപ്പോഴും ഉണ്ടായിരിക്കട്ടെ സൂപ്പർ സിംഗറിൽ മോൻ അടിപൊളിയായിട്ട് പാടുന്നുണ്ട് റിച്ചു കുട്ടൻ ശരിക്കും ഒരു മെലഡി രാജ തന്നെ
@simmycruz36743 жыл бұрын
Monu suppar കർത്താവ് അനുഗ്രഹിക്കട്ടെ ഒത്തിരി പാടുവാൻ കഴിയട്ടെ 🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️ummmmmmmmmmmmnnnnnnnnnnnmmmmmmmmmmmmmmchakkaraumma
Naavil En Eesho than naamam. .....enthu manoharamayi ee kunju Devane sthuthichu.. Kelkkunnavarude manassilum bhakthi nirayum Monu Yeashu Devante anugraham ennum undaavum 🙏💕💕💕💕💕
@wilmateddy34092 жыл бұрын
മാതാവിൻ്റെ അനുഗ്രഹം മോനുണ്ട്.അതുകൊണ്ടാണ് പാടാനുള്ള കഴിവ് കിട്ടിയത്. എല്ലാവർക്കും ഈ കഴിവ് കിട്ടില്ല.എനിക്ക് പാട്ടുകൾ ഇഷ്ട്ടമാണ്.പക്ഷേ എനിക്ക് പാടാനുള്ള കഴിവ് ഇല്ല. എന്നാൽ മോന് എല്ലാം കഴിവും മാതാവ് തന്നു.എല്ലാം നന്നായി വരെട്ടെ.God bless you. 🙏🙏🙏🌹❤️
@josmisanoob75432 жыл бұрын
ഒന്നും പറയാനില്ല മോനെ.. അത്ര ഭംഗിയായി പാടി..👌👌👌🥰 ഒരുപാട് ഇഷ്ടം ആണ് മോന്റെ പാട്ടുകൾ.. വലിയ ഉയരങ്ങളിൽ എത്താൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ.. 🙌🙌
@oh5h242 ай бұрын
നല്ല voice mone ...athil ലയിച്ചു പോകുന്ന പോലെയ പടുന്നെ🙏🥰
@devudiyafans88363 жыл бұрын
ഈശോയെ എന്റെ എല്ലാ അസുഖത്തിനും വിടുതൽ തരണമേ ആമേൻ ഹല്ലേലുയ്യാഹ 🙏🙏🙏🙏🙏🌹🌹🌹🌹🌹🌹❤️❤️❤️❤️❤️❤️✝️✝️✝️✝️✝️✝️✝️😭