Imported furniture & furnishing മേഖലയിലെ ഏറ്റവും leading ശ്യംഖലയായ IDL HOME ൽ നിന്നും ഇതുവരെ കാണാത്ത പുതു പുത്തൻ ഡിസൈനുകളിലും ക്വാളിറ്റിയിലുള്ള ഫർണിച്ചറുകൾ വാങ്ങാം❤️ Contact: IDL HOME: 9745577723, 9745577731
@nothingness2015Ай бұрын
ജില്ല പറഞ്ഞില്ല.. "!
@ABU-lz2shАй бұрын
Great! Underlying feature is that Kerala takes the Lead U won't find this global choice anywhere else in India
@JasnaSajidАй бұрын
Payyannur I deal decor nnu 1 lack 75000 thousand nte table chair vagiyathu chair yethra thudachalum neat avilla 1 year yethre but kanumbol oru kara pidicha pole nagal velvet vagathe rexin vagiyathu yenthenkilum kuttikal kara akkiyalthudakkana but yethra thudachalum povilla small kara vare povilla
@seenajaleel5526Ай бұрын
Sthalam
@nishajkhannishajkhan5008Ай бұрын
👍അടിപൊളി 👍സൂപ്പർ 👍സച്ചിൻ ഗ്ലാമർ ആയി മമ്മൂട്ടി ആയി 👍👍
@bindugirish8856Ай бұрын
Cost parayu
@mohammedvaram9992Ай бұрын
കണ്ണൂർ ജില്ല
@sijogeorge2509Ай бұрын
കാശില്ല സരസു... ആകെ പൊളിഞ്ഞു പാളീസ് ആയിട്ട് ഇരിക്കാ.. അടുത്ത യുവജനോത്സവം വരണം ഇനി വാങ്ങാൻ...
@familykitchen3240Ай бұрын
Kichu evide
@babuv2977Ай бұрын
തെക്കൻ ജില്ലയിലെവിടെയെങ്കിലും ഷോറൂമുണ്ടോ?
@shihabmatra8309Ай бұрын
1 lakh മുതൽ മാത്രമാണ് ഉള്ളതെന്ന് വീഡിയോ യിൽ പറഞ്ഞല്ലോ പിന്നെന്തിനാ വില പറയുന്നില്ല എന്ന് പറഞ്ഞു മോങ്ങുന്നത്. പണം പ്രശ്നമല്ലാത്തവർക് വേണ്ടി മാത്രമുള്ളതാണ്. ഇടയ്ക്കിടെ മോഡൽ മാറ്റുന്നവർക് long ലൈഫ് ഉം ആവശ്യമുണ്ടാവില്ല ഉള്ള കാലം monj ഉണ്ടായാൽ മതി
@shihabmatra8309Ай бұрын
പൊതുവെ പ്രീമിയം ഉൽപെന്നങ്ങൾ മാത്രം വിൽക്കുന്ന സ്ഥലത്ത് സാദാരണക്കാരോ അതെ lookkilo പോവരുത് അവിടെയുള്ള സെയിൽസ് മാന്മാർക് ഇവനൊന്നും എടുക്കാൻ പോകുന്നില്ല എന്ന രീതിയിൽ പുച്ഛം മനോഭാവമായിരിക്കും. അനുഭവം ഗുരു
@gafoorhameed7108Ай бұрын
വില പറയാതെ ഒരു ഉപകാരമില്ല
@Trading682Ай бұрын
ഇത് primieum custemer ക്ക് ഉള്ള ഷോപ്പ് ആണ്, അവർക്ക് rate അറിയേണ്ടതില്ല ക്വാളിറ്റി & ഡിസൈൻ only, selection ആയാൽ അപ്പോൾ മാത്രം discount bargaining