അവര് കഷ്ട്ടപെട്ട് ഉണ്ടാക്കിയ സ്വാത്തും ചോദിച്ചു ചെല്ലാൻ നാണം ഇല്ലേ 😂😂
@iyeraishu110 күн бұрын
Pakisthan il migrate cheydhappol orthille enemey property
@ananthu841410 күн бұрын
വക്കഫ് എന്ത് മൈരാ കാണിക്കുന്നേ.. അങ്ങനെ തന്നെ കണ്ടാ മതി. ആദ്യം നീയൊക്കെ അതിനെതിരെ പ്രതികരിച്ച് തുടങ്ങ്. അപ്പോൾ ഞങ്ങളും ഇതിനെതിരെ പ്രതികരിക്കട്ടോ
@yokk87609 күн бұрын
avre egann kashtapettu undkki😂
@shysa15099 күн бұрын
@iyeraishu1 Chechi pakistan പൗരത്വം നേടി.... സ്വാഭവികമായും അനിയത്തിക്ക് സ്വത്ത് വന്നു ചേർന്ന്... അനിയത്തിയുടെ പിൻഗാമികൾക്ക് (saif ali Khan and family)സ്വത്ത് പോകുമല്ലോ.... അത് പിന്നെ എങ്ങനെ ഈ പറഞ്ഞ act മുഖന്തരം കരസ്ഥമാക്കും....
@974560669 күн бұрын
@@yokk8760 പിന്നെ ചുമ്മാതെ ഉണ്ടായതാണോ. ചേട്ടന്റെ സ്വത്തൊക്കെ ചുമ്മാ ഉണ്ടായതാണോ 😂
@Molly-kv9be11 күн бұрын
വല്ലവന്റേം സ്വത്ത് ശത്രു സ്വത്ത് ആയി കണ്ടു സർക്കാരിലേക്ക് എടുക്കുന്നു , കടന്നു കയറ്റം എന്ന് അല്ലേ ഇതിനു പറയേണ്ടത് 😎
@@hubaib5254 one of his ancestors who were actual owners migrated to Pakistan, govt can invoke enemy property act based on this
@unnikuttanmannengal233712 күн бұрын
EMS നമ്പൂതിരിപാട് 1965 ൽ തന്നെ ഇങ്ങനെ എല്ലാം പിടിച്ചെടുത്തിരുന്നു ഒരാൾക്ക് 15ഹെക്ടർ മാത്രം എന്ന നിയമം ഉണ്ടാക്കിയത് ഓർക്കുന്നില്ലേ
@merlinthomas78699 күн бұрын
That’s not fair , I wish the Supreme Court will revoke this order and return it to its original owner
@linlichvlogs13 күн бұрын
മൊത്തത്തിൽ എന്തോ പ്രശ്നം ഉണ്ട് അദ്ദേഹത്തിന് കുത്തേൽക്കുക പിന്നാലെ ഇതും അപ്പൊ അപകടം ഉണ്ടാക്കിയത് 🤔🤔🤔സൈഫ് എന്തെങ്കിലും സംഭവിച്ചാൽ പിന്നെ സ്വത്ത് മുഴുവൻ.....
@harisreeanand13 күн бұрын
ahangaram thalakku pidichal enthu cheyyan..
@SamXavier-qt5pz13 күн бұрын
@@harisreeanand😂
@zamiloliyath541313 күн бұрын
😂😂Bellatha jaathi comedy 😊
@rockeygamings742512 күн бұрын
🛑അദ്ദേഹത്തെ കുത്തിക്കൊല്ലാൻ നോക്കിയത് ബംഗ്ലാദേശിൽ നിന്നും നുഴഞ്ഞു കയറിയ 😢Shariful Islam Shehzad എന്ന തീവ്രവാദിയാണ്. എന്ത് ചെയ്യാനാ എല്ലാ രാജ്യത്തും ഇതേപോലെ നുഴഞ്ഞുകയറി പ്രശ്നം ഉണ്ടാക്കുന്നതാണ് ഇവരുടെ രീതി..
@sherin.s.12 күн бұрын
Yes
@noostalgiaaa9 күн бұрын
പാവപ്പെട്ടവന് ദാരിദ്ര്യം പണക്കാരനായ പിടിച്ചുപറിയും ഗവൺമെൻറ്റ്🤢
@femyrj9 күн бұрын
🙏നാണമില്ലേ വല്ലവരുടെ സ്വത്തു എടുക്കാൻ.
@IzzahaqZ7 күн бұрын
ഇത് പോയി 𝗪𝗔𝗤𝗙 നോട് പറ... അവരും ഈ തറ വേല അല്ലെ കാട്ടുന്നെ 😂😂😂
@VishnuThangaloor8 күн бұрын
Kashtam 😢
@zeenathskitchen344313 күн бұрын
വല്ലവരുടെയും തട്ടി എടുകനെ സർക്കാരിന് അറിയൂ
@Amzone00712 күн бұрын
Go to Pakistan sudus🤣
@john-ef8fk12 күн бұрын
നാണമില്ലേടാ പാകിസ്ഥാനിൽ നിന്നും ഇന്ത്യയിൽ കുടിയേറിയരുടെ സ്വത്ത് പാകിസ്ഥാൻ അവിടെ താമസിക്കുന്ന അവരുടെ ബന്ധുക്കൾക്ക് കൊടുക്കുമോ😅
@DjangoUnchained112 күн бұрын
എല്ലാ രാജകുടുംങ്ങളുടെയും സ്വത്തുക്കൾ ഗവമെൻ്റ് പിടിച്ചെടുത്തിട്ടുണ്ട്..... 😂
@aks2476912 күн бұрын
Ee waqaf act vazhi kore pidichu edukkunnathu kuzhappam illale😂😂😂
@Jaint-d7t12 күн бұрын
Vagafinne polle 😂😂
@Anandupr-nb1px10 күн бұрын
എല്ലാം കൊണ്ട് പോയി ആ നടനെ പിച്ചകാരനാക്കോ
@jeevanchristopherlee12 күн бұрын
വളരെ മോശം...😢അവകാശിക്കു കൊടുക്ക് സർക്കാരെ....
@telugumalayalamtamilchanne248612 күн бұрын
വഖഫ് നോടും ഇത് പറയുവാൻ ധൈര്യം കാണിക്കൂ ക്രിസ്റ്റഫറേ 😊 നമ്മുടെ കേരളത്തിൽ കുറേ പാവങ്ങൾ അധ്വാനിച്ച് ഉണ്ടാക്കിയ ഭൂമി മുസ്ലീം വഖഫ് കൈയേറിയത് ക്രിസ്റ്റഫർ അറിഞ്ഞില്ലേ., നേരിട്ട് പ്രതികരിക്കൂ. ജയ് ശ്രീ റാം 🙏 രാധേ രാധേ 🙏🙏
@aswathysajin562912 күн бұрын
ഇതൊക്കെ പലരിൽ നിന്നും പിടിച്ചു പഠിച്ചതല്ലേ ഒരു പോർഷൻ അയാൾക്കു ബാക്കി മുഴുവൻ സർക്കാരിന്
@akhil_sai13 күн бұрын
ഇവിടുത്തെ ജന്മി ഭൂവുടമകൾ മോശക്കാർ പക്ഷേ അവിടിത്തെ നവാബ് ഭൂഉടമകൾ മഹാന്മാർ.. ആഹാ ..
@herculiskingcyrus627013 күн бұрын
അങ്ങനെയെങ്കിൽ travancore palace ന്റെ കീഴിലുള്ള എല്ലാം പിടിച്ചെടുക്കാൻ സമ്മതം അല്ലേ..
@akhil_sai13 күн бұрын
@@herculiskingcyrus6270 travancore പാലസ് കേരള ഗോവ അല്ലേ own ചെയ്തിരിക്കുന്നത് ഇനി പിടിച്ചെടുത്തോ..
ഓഹോ .... എങ്കിൽ പദ്മനാഭ സ്വാമി ക്ഷേത്രത്തിലെ നിധി പൊതു ജനങ്ങൾക്ക് വീതിച്ച് നൽകട്ടെ... അതു നൂറ്റാണ്ടുകൾ കേരള ജനതയുടെ നടുവ് ഓടിച്ചു ഉണ്ടാക്കി എടുത്തത് അല്ലെ....
@akhil_sai9 күн бұрын
@@user-dranu വീതിച്ചു കൊടുക്കേണ്ട എന്ന് എനിക്ക് അഭിപ്രായം ഇല്ല, പക്ഷേ പക്ഷേ ഇന്ത്യൻ യൂണിയൻ ഉണ്ടാക്കിയപ്പോൾ ഞങ്ങൾക്ക് ഇന്ത്യ വേണ്ട പാകിസ്താൻ മതി ,മുസ്ലീം രാജ്യത്ത്ജീവിക്കുന്നത് ഇമാൻ ആണ് എന്നും പറഞ്ഞു രാജാവ് ഇന്ത്യ വിട്ട് പോയിട്ടില്ല
@rosnarani311513 күн бұрын
ഇതെന്ത് നിയമം
@AkshayKp-um5wt10 күн бұрын
നല്ല കാര്യം 🙂 മധ്യപ്രദേശ് സർക്കാരിന് അഭിനന്ദനങ്ങൾ 👏
@Khabib78910 күн бұрын
പുളിക്കും അഭിനന്ദനങ്ങൾ കൊടുക്കണം കൊടുക്കുന്നതിനു
@delisgeorgeplayboy131810 күн бұрын
ശാഖ പന്നി..
@raghavankvr975313 күн бұрын
എന്തൊക്കെയോ ദുരൂഹതകൾ.ഗുരുതരമായി പരുക്ക് പറ്റിയ സെയ്ഫ് അലി ഖാൻ സുന്ദര കുട്ടപ്പനായി അഞ്ചാം നാൾ ഡിസ്ചാർജ് ആകുക,ചോദിക്കാനും പറയാനും ഇല്ലാത്ത ബംഗ്ലാ ദേശ് കാരനെ പ്രതി ആക്കുക ഒന്നും മനസിലാകുന്നില്ല
@linlichvlogs13 күн бұрын
👍🏻👍🏻👍🏻
@raghavankvr975313 күн бұрын
@hasanvavachi8389 ആർ
@Mindteacher98613 күн бұрын
also , Autoyil aanu hospital poyathu... SUV car ulla aalanu ratri 3 manikku autoyil ... That too with eldest and youngest son of kareena ....strange 😮
@raghavankvr975313 күн бұрын
@Mindteacher986 എത്ര സെക്യൂരിറ്റി യുണ്ട് കാർ ഓടിക്കാൻ ?
@AriaNovaX12 күн бұрын
Angerude mon aanenkil achan kuthett kidakkumbol gfnoppam vacation aakhoshikkunnu.. all are well planned 🥴
@LIFE_OF-_PULSE5 күн бұрын
ഏറ്റെടുക്കണം പക്ഷെ ദുരുപയോഗം ചെയ്യരുത് മധ്യപ്രദേശില് ഇനിയാരും ദാരിദ്ര്യം അനുഭവിക്കരുത് അത്രേ ഒള്ളു. പെൺകുട്ടികൾ ഉള്ള താഴ്ന്ന ജാതിയിൽ പെട്ട കുടുംബങ്ങളെ മുന്നോട്ട് കൊണ്ട് വരിക
@friendszone40913 күн бұрын
സ്വാഭാവികം ആയും മുസ്ലിം മാതസ്ഥരെ ലക്ഷ്യം ആക്കി ഉള്ള നിയമം....😊
@Tinkusn13 күн бұрын
വക്കഫ് നിയമം
@baaji947513 күн бұрын
ശത്രു സ്വത്തു പിടിച്ചടക്കേണ്ടത് 1947 ൽ തന്നെ ആയിരുന്നില്ലെടാ.. കാഫിറിന്റെ കൂടെ നിൽക്കണ്ട എന്ന് പറഞ്ഞു പോയതല്ലേ 😎ഇവിടെ നിന്നവർ പിന്നീട് പെറ്റു പെരുകി വോട്ട് ബാങ്ക് ആയപ്പോൾ ഖാൻഗ്രെസ്സ് സർക്കാരുകൾ അനധികൃതമായി കൂടുതൽ അവകാശങ്ങൾ കൊടുത്തു 😏. പാകിസ്ഥാൻ മുസ്ലിം രാജ്യം ആയപ്പോൾ ഇന്ത്യൻ ഭരണാഘടനയിൽ ഇന്ദിര സെക്കുലർ കൂട്ടി ചേർത്ത് ഭരണം നിലനിർത്താൻ ശ്രെമിച്ചു വോട്ടു ബാങ്കിന്റെ സഹായത്തോടെ...
@Chillbaba-199012 күн бұрын
@@friendszone409 athu anagane varooo. Eppozhum oru karachil ശബ്ദം വേണം.back ground il.. mi ority aavumbol ambi.. majority aayal anniyan
@Frozen198812 күн бұрын
Waqaf board arinjille ith 😂
@facemanATeam12 күн бұрын
കോൺഗ്രസ് നിയമം
@aash13399 күн бұрын
Nalla karym
@rk-mm5qk11 күн бұрын
അടിപൊളി, കിടു 👍 Full സപ്പോർട്ട്
@אלץ13 күн бұрын
സ്വത്ത് പിടിച്ച് എടുക്കുന്നത് ആരാണ്? പൊതു സ്ഥാപനങ്ങൾ കുത്തക മുതലാളിമാർക്ക് തീറെഴുതി കൊടുത്ത് കൊണ്ടിരിക്കുന്ന ആൾക്കാർ ആണ് എന്നതാണ് ഇതിലെ രസം😆
@CkcvMcn13 күн бұрын
Rajyam valaranam angil kuthakakal venam mone 😂 Thala il ulla thettam communist chintha rithi aduthe kalla
കാഫിറിന്റെ കൂടെ നിക്കണ്ടാ എന്ന് പറഞ്ഞാണ് പാകിസ്ഥാൻ ഉണ്ടാക്കിയതും മുസ്ലിങ്ങൾ അങ്ങോട്ട് പോയതും 😏അപ്പളും കുറച്ചു മുസ്ലിങ്ങൾ ഇവിടെ നിന്നു. പാകിസ്ഥാൻ പൂർണ്ണ മുസ്ലിം രാജ്യവും ആയി.. ഇവിടുത്തെ മുസ്ലിങ്ങളുടെ സ്വത്തു അങ്ങനെ സർക്കാരിൽ എത്തേണ്ടത് തന്നെ ആയിരുന്നു, അവർക്കു വേറെ രാജ്യം കൊടുത്തു വിട്ടതാണല്ലോ 😎
@john-ef8fk12 күн бұрын
പാകിസ്ഥാനികളുടെ ഇന്ത്യൻ ലാൻഡ് ഗവൺമെൻ്റ് പിടിച്ചെടുക്കുന്നു എന്ന പറ😅 സുഡുക്കൾക്ക് പലതും തോന്നും
@ManHunter35011 күн бұрын
പണ്ട് കുത്ത് നെബിയും ഇതുപോലെ ഖജനാവിലേക്ക് കൊണ്ടുപോയിട്ടുണ്ട്.. 😏
@athiram90212 күн бұрын
Vallatha niyamam thanne...😑
@Vinaya927 күн бұрын
😮
@kichud8 күн бұрын
*അടിച്ചുമാറ്റാൻ 👍
@aswathyjose0212 күн бұрын
That’s his family’s… why should government do this
@XUserbaijan74311 күн бұрын
ഇവിടെയുള്ള ജന്മി മാരുടെയും രാജാക്കന്മായുടെയും ഗവണ്മെന്റ് എടുത്തില്ലേ അത് പോലെ എടുക്കട്ടെ, ജനങ്ങൾക് ഉപകാരം ഉണ്ടാകട്ടെ
@IzzahaqZ7 күн бұрын
U don't know.. The act about enemy property (𝟭𝟵𝟲𝟴)...? First go and study...!
@user-dranu9 күн бұрын
സർക്കാരിന് പോയാലും അതു രാഷ്ട്രീയക്കാര് മാത്രം നക്കും.... പൊതു ജനത്തിന് ഒന്നും കിട്ടില്ല.... So അതു പട്ടോഡി family ടെ കൈയിൽ ഇരിക്കുന്നത് തന്നെയാ നല്ലത്
@employmentnews4u2838 күн бұрын
ഓ വേണ്ട 😂😂
@puthumanasarat555412 күн бұрын
വളരെ നല്ല കാര്യമാണ് 🎉
@pranav-qt4yu13 күн бұрын
നല്ല കാര്യം, തിരിച്ചെടുകണം
@streetgang412513 күн бұрын
podayy poothangeeri..
@Words.and.arrows13 күн бұрын
അപ്പോൾ വകഫ്.... അത് പാടില്ല അല്ലെ
@humanbeinghuman443513 күн бұрын
എന്നിട് നോം ഇത്. അദാനിക് മറിച്ച് വിൽക്കും
@sahalmi346112 күн бұрын
Ninta thandha undakiya swath njn idukatte😂
@rajijohn15699 күн бұрын
ഇത് വല്ലാത്ത നീതി തന്നെ
@rahulappu99912 күн бұрын
The Asset should give to saif alikhan,Don't take to government,
@Adarsh.t-v5g13 күн бұрын
❤
@leenasunilmenon12 күн бұрын
🙌🙌
@AjayanArimmal12 күн бұрын
ഇത്പോലെ ഒരുപാട് സ്വത്തുക്കൾ ഉണ്ട് ഇന്ത്യയിൽ... എല്ലാം പിടിച്ചെടുക്കണം.... പാവങ്ങൾക്ക് കൊടുക്കണം.... 🙏
@Crazymama91912 күн бұрын
😂😂😂😂.. since 2014, the poor are getting rich due to this policy.
@o98flower12 күн бұрын
പത്മനാഭ സ്വാമി ക്ഷേത്രത്തിലെ സ്വർണ്ണം കേരള ഗജനാവിലേക്ക് കണ്ടുകെട്ടി പാവപ്പെട്ടവർക്ക് വീതിച്ച് കൊടുക്കണം നാട് നന്നവട്ടെ
2012ൽ deepika കഴിഞ്ഞാൽ kareena ആയിരുന്നു ഏറ്റവും കൂടുതൽ കാശ് വാങ്ങിയിരുന്ന നടി.. saif ആ സമയത്ത് കുത്ത്പാള എടുത്ത് നിന്നിരുന്ന സമയവും...അവർ marriage ചെയ്യുന്ന സമയം🤣🤣
@lechulechu37313 күн бұрын
@@സങ്കിതായോളിath cinima yil cash alle eth avarude പാരമ്പര്യ സ്വത്ത് 2012ൽ പൊട്ടി മുളച്ചു ഉണ്ടായത് ഒന്നുമല്ല. വർഷങ്ങൾ ആയിട്ട് ഉള്ളത് ആണ്.കുത്ത് പാള എടുത്ത് നിൽക്കുവോന്നുമല്ല സിനിമ ഹിറ്റ് അല്ല യിരിക്കും. എന്ന് വെച്ച് ക്യാഷ് ഇല്ലാതെ ഇരിക്കുവോന്നുമല്ല
@AreenaRenjith-o3j13 күн бұрын
അത് ഞാനു൦ ആലോചിച്ചു .. രാജവ൦ശ൦ വക കൊട്ടാരത്തിലെ റാണി ആകേണ്ടവൾ ആയിരുന്നു കരീന കപൂർ ..😢
എന്നിട്ട് അത് കുത്തകകൾക്കു 1000 വർഷം പാട്ടത്തിന്.... ഒരു വിഭാഗം ഞമ്മന്റെ ആൾ സങ്കി തന്ത്രം എന്നൊക്കെ പറഞ്ഞു social മീഡിയ അടി ഉണ്ടാകും
@sonurajsb513813 күн бұрын
Enikku thonunilla ithu nadapilavilla.Supreme courtil povumbool avaril oralude legal heir Indian citizen anu.Appol succession prakaram bloodlinelikelle poku.Direct bloodline Indian Citizen aaya sthithik ethu ettedukkan sadyatha illa.Mikkarum supreme court stay kodukkum avasanam saif Alikhannu thanee pokum karanam eppozhum Legal heir Saif Ali khan thaneyanu.Vere arum Indian citizen allaloo.
@Chillbaba-199012 күн бұрын
Raja ഭരണം തീർന്നു നവാബ് നേ അടിച്ചു പുരതകൂ
@Mashaallah-c9q12 күн бұрын
എന്തിനാ ഇങ്ങനെ ബുദ്ധി മുട്ടുന്നത് പാവങ്ങൾക്ക് കൊടുത്തൂടെ
@Roseroseeee86013 күн бұрын
എന്റമ്മോ അത്രയും സ്വത്തോ 😔
@raghavankvr975313 күн бұрын
@@Roseroseeee860 വെറുതെ ആണോ കരീന വളച്ചത്?
@SamXavier-qt5pz13 күн бұрын
One movie they get around 50 crore, and additional revenues from ads and other marketing, so calculate for 30 -35years in this movie industry 😂
@Roseroseeee86013 күн бұрын
@raghavankvr9753 അതെ 😄
@anjalyroy1913 күн бұрын
Not frm the movie he belongs to the royal pattowdi family
@SJ-yg1bh13 күн бұрын
പഴയ നാട്ടു രാജ്യം ആണ് 😂 പിന്നെ അച്ഛൻ indian cricket team captain ആയിരുന്നു അമ്മ മുന്‍ നിര നടിയും
@rahulappu99910 күн бұрын
Don't take the the asset to government,it's an big ashamed to the judiciary and government,it's saifs asset give it to him ,
@Team_Kozhikoden11 күн бұрын
പിന്നോക്കരക്ക് വീട് വച്ച് കൊടുക്കുകയോ വീദിച്ചു കൊടുക്കുകയോ വേണം
@shooshoo4958 күн бұрын
keralam alla ath😂
@KrishnaKrish-jc7ti7 күн бұрын
1lakh + people avde indo..then adh government ettaduth ahh people nu thanna legal rights കൊടുത്തൂടെ..verthe ahh property eduth hotel um enthelum building um vechal athreyum alkar nthaagum..😢
@ChanduSurendran13 күн бұрын
😂👍
@krishnakumar-yw7fm12 күн бұрын
നടക്കട്ടെ നല്ല കാര്യം പഴയെ നാട്ടു രാജ്യവും രാജാവും പണ്ട്...
@Khureshi_op6 күн бұрын
Pari sarkar
@mahsoomtv648012 күн бұрын
😂😂😅😂😅😂😅😅😂😅😂ഇന്ത്യൻ ഗെവെർമ്മെന്റ് തന്നെ 😂😂😂ഇന്ത്യ കാരെ 😂😂😂😂കൊള്ള അടിക്കുന്നു 😂😂😂
@XUserbaijan74311 күн бұрын
രായവിന്റെ സ്വത്തു ഗവണ്മെന്റ് നുള്ളതാ, പാവപ്പെട്ട ജനങ്ങളെ പിഴഞ്ഞുണ്ടാക്കിയതല്ലേ, അല്ലാണ്ട് രായാവ് പോയി പറമ്പ് കിളച്ചുണ്ടാക്കിയതല്ലല്ലോ
@ManHunter35011 күн бұрын
കുത്ത് നെബി ഇതേ കാര്യം ചെയ്താൽ ആഹാ... ഇന്ത്യൻ ഗവണ്മെന്റ് ചെയ്താൽ ഏഹേ 😏
@mahsoomtv648010 күн бұрын
@ ഇ പറഞ്ഞതിന് തന്ത ഇല്ലായിമ എന്ന് പറയും അല്ലെ നീ ഒന്ന് ഇരുത്തി ചിന്തിച്ചു നോക്ക് 😝😝😝😀ശെരിക്കുംതന്ത ഇല്ലായിമ അല്ലെ നീ പറഞ്ഞത്
ഇന്ത്യ അടക്കമുള്ള എല്ലാ റിപ്പബ്ലിക്ക് രാജ്യങ്ങളിലും മാറി മാറി വരുന്ന അധികാര കേന്ദ്രങ്ങളോട് ഒത്തു ചേർന്ന് പോകുന്ന മുതലാളിമാർക്ക് മാത്രമെ സ്വത്തു വകകൾ സംരക്ഷിച്ചു നിലനിർത്തി കൊണ്ടുപോകുവാൻ സാധിക്കൂ. അധികാര കേന്ദ്രങ്ങളുമായുള്ള സ്വരച്ചേർച്ച നഷ്ട്ടപെടുമ്പോളാണ് ഇങ്ങ്നെയുള്ള അനിഷ്ട സംഭവങ്ങളുണ്ടാകുന്നത്.
@sherin.s.12 күн бұрын
മുസ്ലിം വേട്ടയാണ്
@AT-hg2cq12 күн бұрын
@sherin.s. തേങ്ങയാണ് . അപ്പോൾ പണ്ട് ഭൂപരിഷ്കരണ നിയമം കേരളത്തിൽ പ്രാബല്യത്തിൽ കൊണ്ട് വന്ന് സ്വത്തു വകകൾ പിടിച്ചെടുത്തത് ആരുടെയായിരുന്നു. പിടിച്ചെടുക്കേണ്ടത് മറ്റു പല പ്രീതിയേക ബോർഡുകളുടെയും ആണ്, എന്നിട്ടു അത് പച്ചയായി അസാധു ആക്കി പിരിച്ചും വിടണം.
@o98flower12 күн бұрын
പത്മനാഭ സ്വാമി ക്ഷേത്രത്തിലെ സ്വർണ്ണം കേരള ഗജനാവിലേക്ക് കണ്ടുകെട്ടി പാവപ്പെട്ടവർക്ക് വീതിച്ച് കൊടുക്കണം നാട് നന്നവട്ടെ
@john-ef8fk12 күн бұрын
കാര്യമില്ല സുഹൃത്തേ അത് സ്വകാര്യ ക്ഷേത്രസ്വത്താണ് 😅 അല്ലെങ്കിൽ തന്നെ ഹിന്ദുക്കളുടെ ക്ഷേത്രങ്ങൾ പിടിച്ചെടുക്കുകയും ഗവൺമെൻ്റ് നിയന്ത്രണത്തിൽ ഭരണം നടത്തുകയും വരുമാനം കയ്ക്കലാക്കുകയും ചെയ്യുന്നു😂😅 ഹിന്ദുക്കളെ പോലെ നിങ്ങളുടെ മോസ്കുകളും ഗവൺമെൻ്റിന് വിട്ടുകൊടുക്കുക😂😅
Adh ambalithinde aanu moneeee, raja kudumbathinde alla
@anilkumarkunnathbalaramana963113 күн бұрын
യെസ്
@antojohnpaul293211 күн бұрын
വല്ലവന്റെയും നക്കാതെ പോയി പണിയെടുക്ക്... നല്ല ചക്കാര്...😅
@dieudonneo716212 күн бұрын
Corporate games..
@shalomjeff752413 күн бұрын
Why ?
@RamKumar-cg1is13 күн бұрын
It's not easy to maintaince
@LatheefSha-r8j13 күн бұрын
സയിഫിൻറ സററാഫ് കൊടുത്ത പണി
@Sneha-g7t6 күн бұрын
Nannayi. Annan kalla kesum kaanich kalla surgery um cheyt publicity stunt nadathi nadakkuarnnallo engane irikkanu ippo😂
@sooryyouvan5811 күн бұрын
Rujeesh
@praveenindia193512 күн бұрын
ഒരു കുഴപ്പവുമില്ല.
@kingleo176313 күн бұрын
മൈസൂർ പാലസും കവടിയാർ പാലസും നിലമ്പൂർ കോവിലകവും ഏറ്റെടുക്കണം
@shamin40113 күн бұрын
എന്തിന്?
@riyabimal904213 күн бұрын
ഇവർക്കാർക്കും പാക്കിസ്ഥാൻ ആയി യാതൊരു ബന്ധവും ഇല്ല കോയ
@kingleo176313 күн бұрын
@@riyabimal9042 പട്ടേൽ കണ്ണുരുട്ടില്യി ലെങ്കിൽ തിരുവിതാംകൂർ പാകിസ്ഥാനിൽ ചേർന്നേനെ
@FarijaSamad13 күн бұрын
കുത്തെറ്റപ്പോ ഒരു sthree കരഞ്ഞു കൊണ്ട് റോഡിലേക്ക് ഓടി വന്നു athile poya ഓട്ടോ കാരൻ ആണ് കൊണ്ടുപോയെന്ന് പറഞ്ഞു nws കണ്ടു കൂടെ ഒരാണും ഉണ്ടെന്നും ഇത്രേം valiya cash ഉണ്ടായിട്ട് ഒരു വണ്ടി അവരെ vtl illeee😂😂
@outspoken161413 күн бұрын
അങ്ങനെ എങ്കിൽ ഇന്ത്യയിൽ ജനിച് america യിലും കാനഡ യിലും ചൈനയിലും ഒക്കെ ജീവിക്കുന്ന എത്ര buesiness കാരുണ്ട് അവരുടെ സ്വത്ത് ഇത് പോലെ കണ്ട് കെട്ടുമോ
@Phillymachan11 күн бұрын
Enth ayalum free aye pidichedukan oru sarkarum😂😂
@veryveryverysorry13 күн бұрын
Nawab ntey kochu mon saif safe aanu..pakshey divorce undaakuvaan saadyata und
@manycherianmanu198010 күн бұрын
Oru 25 ലക്ഷം താടാ uvei oru veedu vekan😭😭
@hasanhassan736013 күн бұрын
അദാനി ക്ക് കൊടുക്കാൻ അല്ലേ 🤔
@Amzone00712 күн бұрын
Alla ninte thallaki kodukan🤣
@MultiJennyrocks11 күн бұрын
Heritage hotel akkan Adanikko ethengilum sangikko leasinu kodukkum 99 varshathekku oru minimal amountinu.ennittu avaru 1 roominu min 25000 charge cheythu cash undakkum.saifinte makkal venamengil cash mudakki one day poyi thamasikkum.
@fathimat622413 күн бұрын
പോജ്യതിനൊന്നുമൊരുവില്ലല്ല്യേ
@Binabsask4713 күн бұрын
അയ്യോ ഇത് എങ്ങനെ ആയാലും സൈഫിന് അവകാശംപ്പെട്ടതാണ്.. അതൊക്കെ നമ്മുടെ ഹയ് കൊട്ട്
@AswathyGopi-n6x13 күн бұрын
രാജ കുടുംബം അല്ലെ. അതല്ലെ ഇത്രെയും
@Purplehu12 күн бұрын
Ye Muslim royal family patuadi
@Team_Kozhikoden11 күн бұрын
പാവം കരീന കഞ്ഞി കുടിച്ചു കഴിയണ്ടി വരും ഇനി 😂😂😂
@ManHunter35011 күн бұрын
സിനിമക്കാരുടെ കഞ്ഞി മൊത്തം പിഴിഞ്ഞ് കുടിച്ചവൾക്ക് സാധാ കഞ്ഞിയോക്കെ എന്ത് 😏