No video

ലോകം മുംബൈയിലെത്തി..അനന്തും രാധികയും ഒന്നായി l Anant Ambani Radhika Merchant

  Рет қаралды 3,257

Marunadan TV

Marunadan TV

27 күн бұрын

മാസങ്ങള്‍ നീണ്ട പ്രീ വെഡ്ഡിങ് ആഘോഷങ്ങള്‍ക്കൊടുവില്‍ അനന്ത് അംബാനിയും രാധിക മെര്‍ച്ചന്റും വിവാഹിതരായി. മുംബൈ സമൂഹത്തിലെ പ്രമുഖരും, അന്താരാഷ്ട്രതലത്തിലെ വിവിഐപികളും പങ്കെടുത്ത സ്വപ്‌ന തുല്യമായ ചടങ്ങിലാണ് ഇരുവരും ഒന്നായത്.
#AnantAmbani #RadhikaMerchant #MM004 #ME002

Пікірлер: 7
@karuns.sekhar846
@karuns.sekhar846 25 күн бұрын
ജിയോ ചാർജ് കൂട്ടിയത് മകൻ്റെ കല്യാണം നടതാനായിരുന്നല്ലേ അംബാനി 😂😂😂
@SajiSajir-mm5pg
@SajiSajir-mm5pg 25 күн бұрын
അപ്പൊ എയർ ടെൽ, വി ഐ എന്നിവരോ.. കൂടാതെ ടെലിവിഷൻ ചാനലുകളും ചാർജ് കൂട്ടാൻ തീരുമാനം ആയിട്ടുണ്ട് 😂😮
@7800avn
@7800avn 25 күн бұрын
കട്ട പണം എടുത്തിട്ട് അല്ല കല്യാണം
@Gkm-
@Gkm- 25 күн бұрын
പിണറായിയെ വിളിക്കാം ആയിരുന്നു ചെക്കന്റെയും പെണ്ണിന്റെയും കാര്യത്തിൽ ഒരു തീരുമാനംആയേനെ😂
@hemantrathod1819
@hemantrathod1819 25 күн бұрын
Recharge kuttiyitte, monte kalyanam celebrate cheyyunnatu,
@SajiSajir-mm5pg
@SajiSajir-mm5pg 25 күн бұрын
യൂസഫ്അലി 500 കോടിയുടെ മറ്റൊരു വിമാനം കൂടി വാങ്ങി അതു വാർത്ത ആക്കേണ്ട?? ആ അഞ്ഞൂറ് കോടിയിൽ ഒരു രൂപ പോലും ഇന്ത്യക്കാർക്ക് കൊണം ഇല്ല... പക്ഷെ ഈ വിവാഹം വഴി അനേകായിരം പേർക്ക് ധരാളം ദിവസങ്ങൾ ജോലി കിട്ടും
@7800avn
@7800avn 25 күн бұрын
കട്ടും മോഷ്ടിച്ചു പാരമ്പര്യം ഇല്ല.അപ്പൻ പെട്രോൾ പമ്പിൽ നിന്നും , വിദേശത്ത് ജോലി ചെയ് തും കഷ്ടപ്പെട്ട് ഉണ്ടാക്കിയ സ്ഥാപനം ആണ്. ആർക്കും വിഷമം തോന്നേണ്ട , കാര്യമില്ലല്ലോ
Mom's Unique Approach to Teaching Kids Hygiene #shorts
00:16
Fabiosa Stories
Рет қаралды 38 МЛН
A teacher captured the cutest moment at the nursery #shorts
00:33
Fabiosa Stories
Рет қаралды 56 МЛН
Double Stacked Pizza @Lionfield @ChefRush
00:33
albert_cancook
Рет қаралды 120 МЛН
FULL VIDEO - Anant Ambani & Radhika Merchant Full Wedding Event Video
25:19
Bollywood pe Charcha
Рет қаралды 15 МЛН
Mom's Unique Approach to Teaching Kids Hygiene #shorts
00:16
Fabiosa Stories
Рет қаралды 38 МЛН