ലോക നിലവാരത്തിലെ കുഞ്ഞു സഹോദര സാഹസികർ | Lunicycle | Unicycle

  Рет қаралды 1,339,660

Harish Thali

Harish Thali

Күн бұрын

ലോകനിലവാരത്തിലെ കുഞ്ഞു സഹോദരങ്ങളുടെ സാഹസികത..
#unicycle #lunacycle #neelagiri #harishthali #harishhangout
Follow Us on -
My First Channel : / harishhangoutvlogs
MY Vlog Channel : / harishthali
INSTAGRAM : / harishhangout
FACEBOOK : / harishhangoutvlogs
ഇത് പോലെ കഴിവുകൾ ഉള്ളവരെ നിങ്ങൾക്ക് അറിയാമെങ്കിൽ ഈ നമ്പറിൽ അറിയിക്കാൻ മറക്കല്ലേ..
Harish : +91 80898 68872
Thanks For Visit Have Fun

Пікірлер: 515
@lejithabhadra7274
@lejithabhadra7274 2 жыл бұрын
മക്കളിൽ ആത്മവിശ്വാസം വളർത്തിയെടുക്കുന്ന ആ അച്ഛന് അഭിനന്ദനങ്ങൾ ❤❤❤❤❤❤❤
@abbashassan2547
@abbashassan2547 Жыл бұрын
👍🏻അതെ
@kannan2.073
@kannan2.073 Жыл бұрын
Hv
@kannan2.073
@kannan2.073 Жыл бұрын
64893 ,
@Linsonmathews
@Linsonmathews 2 жыл бұрын
നമ്മുടെ നാട്ടിലെ കുട്ടികളും ലോക നിലവാരത്തിലേക്ക് എത്തട്ടെ ❣️ ഈ വീഡിയോ വഴി എന്തേലും സഹായം കിട്ടിയാൽ അതൊരു വലിയ കാര്യമാണ് ഈ കുട്ടികൾക്ക്, bro സൂപ്പർ ❣️❣️❣️
@klparavaff2811
@klparavaff2811 2 жыл бұрын
💫🤗
@Abdulrasheed-wl9wf
@Abdulrasheed-wl9wf 2 жыл бұрын
കിട്ടും.. ഇന്ത്യൻ കൊള്ളക്കാരിൽ നിന്നും കിട്ടിയത് തന്നെ.. ഇവർ ജനിച്ച നാട് നല്ല നാട്... ഭാര്ണാധികാരികൾ നാറി
@saheedaksaheed9482
@saheedaksaheed9482 2 жыл бұрын
ed ok
@sakkariyasakkariya5015
@sakkariyasakkariya5015 Жыл бұрын
Suppar
@sakkariyasakkariya5015
@sakkariyasakkariya5015 Жыл бұрын
❤️💯
@noufalm902
@noufalm902 Жыл бұрын
കാണാൻ ഒരു വർഷം വൈകി സമ്മതിച്ചു കുഞ്ഞുങ്ങളെ 🏆🏆🏆
@ali__vlogz
@ali__vlogz Жыл бұрын
Yes ❤
@jumanbabu2849
@jumanbabu2849 Жыл бұрын
അഭിനന്ദനങ്ങൾ...മിടുക്കരായ മക്കൾക്കും കട്ട സപ്പോർട്ടുമായി കൂടെ നിൽക്കുന്ന ആ അച്ഛനും.... 👍🙏
@jamshi942able
@jamshi942able 2 жыл бұрын
ദുബായിൽ ഒരു ഇംഗ്ലീഷുകാരൻ ഇതും ചവിട്ടി പോകുന്നത് അത്ഭുതത്തോടെ നൊക്കി ഇരുന്നിട്ടുണ്ട് ...ഇപ്പൊ നമ്മുടെ മുത്തു മണികൾ എത്ര സിംപിളായിട്ട ചവിട്ടുന്നെ ...really high level skill 😍😍
@YT-kc9ji
@YT-kc9ji Жыл бұрын
സർക്കാറ് ഈ കുട്ടികൾക്ക് അർഹമായ പ്രോത്സാഹനവും സമ്മാനവും നൽകണം നമ്മുടെ ഭാവി വാഗ്ദാനങ്ങളെ ദൈവം ഉയർത്തട്ടെ
@VarietyVishesham
@VarietyVishesham 2 жыл бұрын
ഹെന്റമ്മോ, ഹോ... ഭയങ്കരം... അപാരം തന്നെ. 😲✌️✨ കൂടുതൽ ഉയരങ്ങളിലേക്ക് എത്തട്ടെ.
@makachi2op803
@makachi2op803 Жыл бұрын
​@@888------ 🤣🤣🤣🤣🤣
@sivanc.k.4950
@sivanc.k.4950 Жыл бұрын
മക്കൾക്കും, അച്ഛനും അഭിനന്ദനങ്ങൾ. നിങ്ങൾ പുതിയ ഉയരങ്ങൾ കീഴടക്കുന്നതു കാണാൻ ഞങ്ങൾക്കു ഭാഗ്യമുണ്ടാകട്ടെ .
@vishnuprasadg8493
@vishnuprasadg8493 Жыл бұрын
സൂപ്പർ മക്കളെ. ആ അച്ഛനും ബിഗ് സല്യൂട്ട് 🙏
@galleryvlogsmalayalam
@galleryvlogsmalayalam Жыл бұрын
ഒരു ഗിന്നസ് റെക്കോർഡ് കിട്ടേണ്ട talent ആണ്👍👍🥰
@Aashiblog-py1wc
@Aashiblog-py1wc Жыл бұрын
ഇതു പോലുള്ള അഛൻ മാർ മക്കളുടെ ഭാഗ്യമാണ്🙏🙏🙏🙏.പിന്നെ ഹാരിഷ്ക : . താങ്കൾ പൊളിയാട്ടൊ. തകർപ്പൻ .👏👏👏👏👏
@jintumjoy7194
@jintumjoy7194 Жыл бұрын
പിള്ളേര് കിടുവാണല്ലോ. അത്പോലെ support നൽകുന്ന ഒരു അച്ഛനും. നല്ലതു വരട്ടെ 🔥⚔️🔥
@kasargodvandibhranthanmar1791
@kasargodvandibhranthanmar1791 2 жыл бұрын
പിള്ളേര് ഭയങ്കര സംഭവം 👍👍
@rahulraj_sfc
@rahulraj_sfc 2 жыл бұрын
ഇവരുടെ കഴിവ് ലോകം അറിയേണ്ടതാണ്, രണ്ടുപേരും ഞെട്ടിച്ചു കളഞ്ഞു 😱
@malluchennai6985
@malluchennai6985 Жыл бұрын
മലയാളികളുടെ അഭിമാനമായ മുത്ത് മണികൾ...🥰😇💪💪💖💖
@ashokg3507
@ashokg3507 Жыл бұрын
എത്ര പോസിറ്റീവായി ചിന്തിക്കുന്ന അപ്പനും കുട്ടികളും ....👈🏻☺️👌🏻🙏🏻
@vineethak3298
@vineethak3298 Жыл бұрын
ഫോണും കൊടുത്തു മക്കളെ ടൈം പാസ്സിന് വിടുന്ന രക്ഷിതാക്കളും, ഫോണുമായി സമയം ചിലവഴിക്കുന്ന മക്കളും കണ്ണുനിറയെ കാണേണ്ടുന്ന വിഡിയോ. 🥰ആ അച്ഛന് ഒരു ബിഗ്ഗ് സല്യൂട്ട് 🙏മക്കൾ ഒരുപാട് ഉയരത്തിൽ എത്തട്ടെ. ഇതൊക്കെ നമ്മളിലേക്ക് എത്തിച്ചു തന്ന ഹാരിഷ് ചേട്ടാ താങ്ക്സ് 🙏🙏🥰
@m-tlac7913
@m-tlac7913 Жыл бұрын
ഇത് പണ്ട് സർക്കസ്സു കളിൽ ഒക്കെ കണ്ടിട്ടുണ്ട് ...............ഒരുപക്ഷേ ഒരു വകഭേദം ആവാം......... വളരെ സ്കില് വേണ്ട ഒരു സാഹസമാണ് . ...... കുട്ടികൾക്ക് വളരെ വളരെ അഭിനന്ദനങ്ങൾ.......
@razakkarivellur6756
@razakkarivellur6756 2 жыл бұрын
മക്കൾ സൂപ്പർ, അച്ഛന്റെ idea യും.
@trickofwelding1826
@trickofwelding1826 2 жыл бұрын
രണ്ടാളും ഉയരങ്ങളിൽ എത്തട്ടെ 👍
@Muth3413
@Muth3413 2 жыл бұрын
രണ്ടു കുട്ടികൾക്കും ബിഗ് ഹായ്.... സാധാരണ സൈക്കിൾ തന്നെ ഓടിക്കാൻ ബുദ്ധി മുട്ടുമ്പോ ഇവരുടെ മുന്നിൽ ഇതൊക്കെ സിമ്പിൾ
@nizarvapanu3859
@nizarvapanu3859 2 жыл бұрын
ജമ്പോ സർക്സിൽ കണ്ടിട്ടുണ്ട് 🙆🏾‍♂️🙆🏾‍♂️🙆🏾‍♂️ഭയങ്കരം തന്നെ. മിടുക്കന്മാർ 🤝🤝👍👍👍👍💪💪💪💪
@narayanan.k.p8241
@narayanan.k.p8241 Жыл бұрын
വലിയ സർക്കസുകളിൽ മാത്രമേ ഇത് കണ്ടിട്ടുള്ളു , ഇപ്പോൾ നമ്മുടെ കുട്ടികൾ മറികടന്നിരിക്കുന്നു 👍👍👍👍
@mehmoodkunnilmm1090
@mehmoodkunnilmm1090 Жыл бұрын
ആ പൊന്നു മക്കൾക്ക്‌ ബിഗ് സല്യൂട്ട് , താങ്ക്സ് മക്കളെ 🌹🌺👍👌
@manoohin
@manoohin 2 жыл бұрын
Skilled family of father and children
@arjunkr5833
@arjunkr5833 2 жыл бұрын
എന്റെ അളിയാ സൂപ്പർ പൊളിച്ചു എനിക് വയ്യ 😮😮😮😮😮😮😮👍👍👍👍👍🙏🙏🙏🙏h👌👌👌👌
@jabiralithangal8301
@jabiralithangal8301 Жыл бұрын
എന്റെ ഹൃദയം തുടികൊട്ടിപ്പോയി🌹🌹 ആ അച്ഛനെ സമ്മതിക്കണം 🌹🌹🌹 പൊളിച്ചു മുത്ത്മണികളെ 🌹🌹🌹🌹🌹
@makachi2op803
@makachi2op803 Жыл бұрын
Police I'll complaint kodukano hridhayam kanan illa paaranjat
@shazinameen7344
@shazinameen7344 Жыл бұрын
Good job... ആ കുട്ടികൾക്കു നല്ലൊരു ഭാവി ഉണ്ടാകട്ടെ
@funentertainmentandbloggin7473
@funentertainmentandbloggin7473 Жыл бұрын
ഈ വീഡിയോ കണ്ടപ്പോ സത്യം പറഞ്ഞാൽ സന്തോഷത്തിലുപരി ഒരുപാട് അഭിമാനം തോന്നി ❤❤❤
@sreenatholayambadi9605
@sreenatholayambadi9605 Жыл бұрын
പണ്ട് സിർക്കസ് കാണാൻ പോയാൽ മാത്രം കാണുന്ന ഒരു വിസ്മയം. കുട്ടികൾ പൊളിച്ചു ❣️❣️
@ksa7010
@ksa7010 2 жыл бұрын
ഇതൊക്കെ ഒരു കഴിവ് തന്നെ 👍
@ashkartechyfans7143
@ashkartechyfans7143 2 жыл бұрын
ഒരു ഹായ് തരുമോ😘😘
@calmworld9984
@calmworld9984 Жыл бұрын
Eee kuttigal veludhavumbol nalle oru future undu hardwork wow 😲
@abudhabi789789
@abudhabi789789 Жыл бұрын
😂😂😂😂😂 അടിപൊളി ആയിട്ടുണ്ട് മക്കളെ. 👏👏👏👏👏👏🌹🌹🌹🌹🌹🌹
@jabbarp4313
@jabbarp4313 2 жыл бұрын
ഞാൻ സിൻഗിൾ വീലിൽ ഒരു ഇലക്ട്രിക് സൈക്കിൾ രൂപം കാണുകയായിരുന്നു അപ്പോഴാണ് ഈ വീഡിയോ കണ്ടത്....
@cineclapmedia2493
@cineclapmedia2493 Жыл бұрын
ഇന്ത്യക്ക് അഭിമാനം ആവട്ടെ ഈ കുരുന്നുകൾ ❤️🇮🇳
@SreenadhSreedharan008
@SreenadhSreedharan008 Жыл бұрын
Nalla talent ulla kuttikal.. well done 🎉🎉🎉
@nowfalvu6665
@nowfalvu6665 Жыл бұрын
👍👍👍👍👍👍👍👍 🏆🏆 ഇതു കുട്ടികൾ ക്കും ആ ചേട്ടൻ best കണ്ണാ
@shijumathew17
@shijumathew17 2 жыл бұрын
Dear children, it is amazing. It is a wonder. Go higher and higher. God bless you both 🙏.
@alexdevasia3601
@alexdevasia3601 2 жыл бұрын
Payyante confidence🥰🥰
@shajalhameed5373
@shajalhameed5373 Жыл бұрын
Sarkaril pratheekshayilla kazhivullavar e kuttikalkku sahayam nalkuka, ivarude kazhivu lokam ariyatte, athinu padachonte anugraham ennnum undakatte!🥰👍
@sarathsarathlal9562
@sarathsarathlal9562 2 жыл бұрын
എവിടുന്ന് കിട്ടുന്നു ഇതൊക്കെ എന്റെ അമ്മച്ചീ 👍👍🍰🎂🎂🎁🎁☃️☃️🌟✨️✨️😚🌟🌟🌟
@dreamsgoalsbyinku7104
@dreamsgoalsbyinku7104 2 жыл бұрын
Wow അടിപൊളി നല്ലൊരു excerses
@1234abcd-q1x
@1234abcd-q1x 2 жыл бұрын
സംഭവം അടിപൊളി 👌👌👌❤️
@abukutty1850
@abukutty1850 Жыл бұрын
വിലയോ കുറവ് ഗുണമോ മെച്ചം 🥰👍
@a.s.prakasan2580
@a.s.prakasan2580 Жыл бұрын
Congratulations to everyone participated. Very good. Highly appreciated.
@Artfactory2
@Artfactory2 2 жыл бұрын
നല്ല കഴിവ് കുട്ടികൾക്കു 😍
@RajunpRajunp-rp5cn
@RajunpRajunp-rp5cn Жыл бұрын
രണ്ട് ചക്കരകളും അടിപൊളി അടിപൊളി
@kutharath9255
@kutharath9255 Жыл бұрын
கின்னஸ் சாதனைக்கு திறமையானவர்கள் வாழ்த்துக்கள்
@vktech202
@vktech202 2 жыл бұрын
അപാര കഴിവ് തന്നെ 👌🏻👌🏻👌🏻
@shafeeq.n2244
@shafeeq.n2244 2 жыл бұрын
ഇവർക്ക് കൊടുക്കണം അവാർഡ് 👌👌👌
@muhammadrafi593
@muhammadrafi593 Жыл бұрын
100/101 മാർക്ക്‌ 👌💪
@makachi2op803
@makachi2op803 Жыл бұрын
Ne evidenado padiche potan ano ne 100 I'll enganeya 101 mark kodukane eneet podei
@chandruchandraj6359
@chandruchandraj6359 Жыл бұрын
പൊള്ളിച്ചു നല്ലൊരു വ്ലോഗ് 👏👏👏👌👍
@prasannanpalakkal1978
@prasannanpalakkal1978 2 жыл бұрын
എന്റമ്മോ പൊളി 💓💓
@murukankrishnan7776
@murukankrishnan7776 Жыл бұрын
വൈഗ മോൾക്കും ഭാരത് മോനും ഒരു big hai
@vishakhvenu3999
@vishakhvenu3999 2 жыл бұрын
Supper makkale.... Iniyum ഉയരങ്ങളിൽ ethattey
@makachi2op803
@makachi2op803 Жыл бұрын
Athu cycle aanu uyragalil ethan plane alla odikane
@aneeshani4400
@aneeshani4400 Жыл бұрын
ഉയരങ്ങളിൽ എത്തട്ടെ എല്ലാ ആശംസിക്കുന്നു ❤
@Timelessvlog
@Timelessvlog 2 жыл бұрын
പൊളിച്ചു 👍👍♥️
@abdulrazak-gk7yn
@abdulrazak-gk7yn Жыл бұрын
Achanum makkalum polichu 🥰
@Cobra29029
@Cobra29029 Жыл бұрын
Kunju midiki mol ...randu kunjungalum aa achandea abhimaanam aannu midukanum midukiyum...ithu oke kandupiduchu social mediayil eathikunnu ivarea oke lokam ariyan oru avsaram undakunna ningal aanu sheriyaya hero..
@Nikhil-qd4mm
@Nikhil-qd4mm 2 жыл бұрын
Ente monee pwoli 🤩🔥🔥🔥
@AneeshRavi-pq6dg
@AneeshRavi-pq6dg 2 жыл бұрын
Have a great future to both kids 💜
@asharafasharaf5459
@asharafasharaf5459 Жыл бұрын
അതി മനോഹരം നന്നായി ടു ണ്ട്
@sreeneshmohan3984
@sreeneshmohan3984 Жыл бұрын
Beyond the words. Unbelievable 👏👏👏❤🌹
@keerthanakeerthanats1106
@keerthanakeerthanats1106 Жыл бұрын
ഓ ഞാൻ ശ്വാസം പിടിച്ച് ഇരിനുപോയി😮
@sijuxavier9812
@sijuxavier9812 Жыл бұрын
ചെക്കൻ പൊളിച്ചു...
@amalnathamal1977
@amalnathamal1977 2 жыл бұрын
🥰🥰🥰🥰 പൊളി ❤️❤️❤️👍🏻👍🏻👍🏻
@Rohith.-
@Rohith.- Жыл бұрын
Woww😱Adipoli, super, fantastic 👌👌😘😘💕🙏🏻🇮🇳👍😊
@sajeelpunnakkal8915
@sajeelpunnakkal8915 Жыл бұрын
ദുബായിൽ ഒക്കെ ഫിലിപ്പൈനികൾ ഉം ചൈനക്കാരും ഇത് പോലത്തെ ഓടിക്കുന്നത് കണ്ടിട്ടുണ്ട്
@aliadhour1114
@aliadhour1114 Жыл бұрын
മക്കൾ സൂപ്പർ❤❤❤
@jafarodakkal1811
@jafarodakkal1811 Жыл бұрын
👍supper Molu supper monu👍❤️❤️
@krishnank9807
@krishnank9807 Жыл бұрын
Indiayoude Abhimanamanu E makkal jai hind
@saleemp228
@saleemp228 Жыл бұрын
നിങ്ങളിലൂടെ കുറെ പേർ പുറം ലോഗം കാണുന്നു
@riyasbapputty1700
@riyasbapputty1700 Жыл бұрын
ഇത് സർക്കസ് തന്നെയാണ്. സൈക്കിൾ എന്ന് പറഞ്ഞാൽ ഒരു സാഹസികതയും ഇല്ല വളരെ എളുപ്പമാണ്.
@shihab3459
@shihab3459 2 жыл бұрын
പിള്ളേര് കലക്കി കലക്കി
@unnimon-cp8qq
@unnimon-cp8qq Жыл бұрын
മക്കളെ സൂപ്പർ
@vishnudnz9336
@vishnudnz9336 Жыл бұрын
Polichu makkale
@RMYcreation
@RMYcreation Жыл бұрын
ലാസ്റ്റ് കിളിപോയി
@neerpallil
@neerpallil Жыл бұрын
ആസ്ട്രേലിയായിൽ സാധാരണ കുട്ടികൾ ഉപയോഗിക്കുന്നത് കണ്ടു വരുന്നുണ്ട്. രാത്രികാലങ്ങളിൽ ഉപയോഗിക്കുമ്പോൾ വീലിൽ ലൈറ്റ് തെളിഞ്ഞു കാണാറുമുണ്ട്.
@bhagath.s49
@bhagath.s49 2 жыл бұрын
ഭരത്ത് സൂപ്പർ ലേകം മുഴുവൻ അറിയപ്പെടട്ടെ എന്നാശംസിക്കുന്നു. പിന്നെ നീ.. ഭരത്ത് . 7-ൽ പഠിക്കുന്നു ഞാൻ ഭഗത്ത് 8 - ൽ പഠിക്കുന്നു. All the best my friend. ❤️❤️❤️👍👍👍 ഭഗത്ത് എസ്. പാല
@kalarcodevenugopalanvenuka63
@kalarcodevenugopalanvenuka63 Жыл бұрын
മിടുക്കൻ 🌹
@abhilashpa7721
@abhilashpa7721 Жыл бұрын
Big salute father Mon molu
@artgallery7531
@artgallery7531 2 жыл бұрын
Vengara pokunna sthalath engatha cycle undaakki vikkunnund✨️💥
@vahidmmb5350
@vahidmmb5350 2 жыл бұрын
Adipoli makkal..
@freshday8998
@freshday8998 Жыл бұрын
Ufff ijjathi..
@jayragtj5858
@jayragtj5858 Жыл бұрын
Polii🤩🔥🔥
@ikhaleelneo7138
@ikhaleelneo7138 2 жыл бұрын
രണ്ട് വീരൻ സ് ✌️✌️😍😍
@nowfalvu6665
@nowfalvu6665 Жыл бұрын
ചേട്ടൻ ഇതു വലിയ ആൾ ക്കാർ ക്കു പോലും പറ്റു ലാ
@ashkaruk1121
@ashkaruk1121 Жыл бұрын
അടിപൊളി.... ബാലൻസ് സമ്മതിച്ചു
@fathimanajeeb1146
@fathimanajeeb1146 2 жыл бұрын
അടിപൊളി 👍🌹
@PeterMDavid
@PeterMDavid Жыл бұрын
സൂപ്പർ 👌👌👌👌👌👍❤❤❤🥰🥰
@ameerk6102
@ameerk6102 Жыл бұрын
നമിച്ചു മക്കളേ... 🥰
@vishnumanu3183
@vishnumanu3183 2 жыл бұрын
Adipoli 🔥🔥🔥
@AbdulLatheef-ht9ok
@AbdulLatheef-ht9ok Жыл бұрын
NAMICHU MAKKALE.......
@akshay7-7-7
@akshay7-7-7 Жыл бұрын
Set💥💥
@shihabwayanad6022
@shihabwayanad6022 2 жыл бұрын
ബേബിയേട്ടൻ 🔥🔥🔥❤️
@radamaniamma749
@radamaniamma749 Жыл бұрын
പണ്ട് സർക്കസ്സിൽ കണ്ടതിനുേശഷം ഇപ്പോഴാ കാണുന്നത്
@keralavellithira
@keralavellithira 2 жыл бұрын
മോനേ ഭാവിയിൽ നിന്നെ സിനിമയിൽ എടുക്കും 👍
@afeefsam5878
@afeefsam5878 2 жыл бұрын
Masha allah 🥰😍
@aromalrajeevan182
@aromalrajeevan182 2 жыл бұрын
Poll mass
@sarathkumar.s7500
@sarathkumar.s7500 2 жыл бұрын
All the bst
The Real Hero Iron Man Of India From Kerala
16:45
DIAL Kerala
Рет қаралды 1,5 МЛН