ഏതൊരു ജീവിക്കും വയറു നിറയെ ആഹാരവും വെള്ളവും കൊടുത്താൽ ഒരിക്കലും അവര് അനുസർണ കെടും കാണിക്കില്ല. കൂടെ ഷിബിലിയുടെ സ്നേഹവും കൊടുത്തപ്പോൾ അവളും തിരിച്ചു സ്നേഹിച്ചു അതാണ് സത്യം വിശപ്പു മാറ്റിയവൻ കടവുൾ ❤️👍🏻god bluss us u all 🙏🏻🤗
@sasikala12285Ай бұрын
തീർച്ചയായും ഷിമിലാണ് കാവേരിയുടെ ശക്തി❤
@AnasK-f8nАй бұрын
ഞാൻ
@mariyakuttyhaseena6794Ай бұрын
അവരുടെ ചിരി kaverikku പിടിക്കുന്നില്ല😮❤
@SS-jj5ltАй бұрын
Shimil മോൻ പറഞ്ഞത് എല്ലാം കറക്റ്റ് 🙏❤അവളെ disturb ആകുന്ന കാര്യങ്ങൾ ഒഴിവാക്കണം 🙏❤👌പാവം ❤🥰🤗
@bitterandsweet-2Ай бұрын
ഇങ്ങനെ ഒരു ഉടമയെ കിട്ടിയ ഭാഗ്യവതി 🥰
@Svs-r3yАй бұрын
അതിന്റെ അടുത്തു നിന്ന് ഒച്ചഉണ്ടാക്കുകയും മറ്റും ചെയ്യുന്നവരെ ഓടിച്ചുവിടണം. എന്തൊരു മനുഷ്യരാ. ഒരു തള്ളച്ചി അടുത്തേക്ക് തള്ളി വരുന്ന കണ്ടില്ലേ. ഒരു ഭ്രാന്തൻ നിന്നു കൂത്താടുന്ന കണ്ടില്ലേ. അതിനെ മാക്സിമം ഇറിറ്റേറ്റ് ചെയ്യിക്കാൻ നോക്കുവാ. വുവരമില്ലാത്ത വർഗ്ഗം.
@fhevrbmemduxbdndmdmfnfnfndnnАй бұрын
പാണ്ടി ക്കാട് കുഞ്ഞൻ നു മാനസിക പ്രശ്നം ഉണ്ട് അയാൾ വന്നു ആനയെ എന്തെങ്കിലും ചെയ്യുന്നു പേടി 😮
@q2of4wg4cАй бұрын
ഇക്കാക്കും കാവേരി കും നന്മകൾ മാത്രം നേരുന്നു ഇക്കാക്ക് സാമ്പത്തികമായി ഒരു ബുദ്ധിമുട്ടും വരുത്തരുത് ദൈവമേ എന്ന് മാത്രം പ്രാർത്ഥിക്കുന്നു
@sindhugangadharan1422Ай бұрын
കാവേരി മോൾ സൂപ്പർ എല്ലാ വീഡിയോകളും കാണും.. കാവേരിയെ സ്വന്തം മോളെപ്പോലെ സേനഹിച്ച് സംരക്ഷിക്കുന്ന ഷിമിൽ മാതൃക, അഭിനന്ദനാർഹം
@ibrukunjutty9588Ай бұрын
2:54അച്ചടക്കം ഇല്ലാത്ത ആ കോട്ട് ഇട്ടവർ ഏതാ പാണ്ടിക്കാട് കുഞ്ഞാനും ഉണ്ടന്ന് തോന്നുന്നു
@dhanyasree2116Ай бұрын
ന്റെ കുഞ്ഞിനെ ആരും കണ്ണ് വെക്കല്ലേ ട്ടാ ❤❤❤
@geethakumari771Ай бұрын
True
@AshrafPSAАй бұрын
ആലുവ ഇൽ വന്നു ഞാൻ അറിഞ്ഞു. എനിക്കൊരെണ്ണം വാങ്ങണം എന്നുണ്ടായിരുന്നു എവിടെ കിട്ടും
@sathyantk8996Ай бұрын
@@AshrafPSAകാട്ടിൽ
@hashirhash5956Ай бұрын
@@sathyantk8996epic bro 😂😂
@vishnupadukanniАй бұрын
ആഹ് ok
@bincymathew-v1sАй бұрын
കാവേരിയുടെ ഭാഗ്യം എത്ര ആനകൾ കഷ്ടപെടുന്നു. മറിച് കാവേരിയെ എത്ര സ്നേഹത്തോടെ ആണ് നോക്കുന്നത്
@NowfiwhiteАй бұрын
മൈരൻ കുഞ്ഞോൻ അവൻ മാത്രമാണ് ഒരു പൊതു ശല്യമായി തോന്നിയത് ബാക്കിയെല്ലാം അടിപൊളി😘😘..
@shanu.p.aliyar537110 күн бұрын
സത്യം പറയാമല്ലോ... അവൻ വെറും ഊമ്പാൻ വരുന്ന ഏർപ്പാട് ആണ്...
@sunithark8305Ай бұрын
ആച്ചോടാ മുത്തിനെ പറ്റി പറയുന്നത് കേൾക്കാൻ എന്ത് രസാ❤❤❤❤❤❤
@eniigma_007Ай бұрын
കാവേരി ഇപ്പോഴാണ് ആനയായത്. മൂന്നാറിൽ ആയ സമയത്ത് അസ്ഥികൂടം ആയിരുന്നു. അവിടുത്തെ മുതലാളിമാർ അവരുടെ മുതലെടുപ്പ് കാരണം അതിൻ്റെ ചോരയും നീരും കഴിഞ്ഞപ്പോൾ അതിനെ അവിടെന്ന് തട്ടി, അങ്ങനെ അവിടെന്നു കോട്ടയം പൂഞ്ഞാർലേക്ക് കൊണ്ടുവന്ന്. അവർക്കതിനെ ആ മോശം അവസ്ഥയിൽ സംരക്ഷിക്കാൻ ഒരു ആത്മധൈര്യം ഉണ്ടായിരുന്നില്ല. ആ മോശം അവസ്ഥയിലാണ് ഷിമിൽ അതിനെ അവിടെ കണ്ടതും കൂടെ കൂട്ടാൻ തീരുമാനിച്ചത്. ആ സമയത്ത് ഷിമിൽൻറ കയ്യിൽ പാർത്ഥസാരഥി (കൊമ്പൻ)ഉണ്ടായിരുന്നു. അതിൻറെ പാപാന്മാരും,മറ്റുള്ളവരും വരെ അതിനെ കൊണ്ടവരുന്നതിന് വിലക്കിയിരുന്നു. പക്ഷേ അവൻ്റെ മനസ്സാക്ഷി അതിനെ അവിടെ ഇട്ടിട്ടു പോരാൻ സമതിച്ചില്ല , അവളെ കൂടെ കൂട്ടി, കുറച്ച് കയ്യിലിരിപ്പ് ഉള്ള കുട്ടി ആയൊണ്ട് കുറച്ച് മേനകെട്ടുകൊണ്ട് ഇണക്കുകയും , കൃത്യമായി ഭക്ഷണം, മരുന്നും കൊടുത്ത് Shimil അതിനെ കെയർ ചെയ്തത് 2 മാസം കൊണ്ട് തന്നെ ആന ശരീരം കയറി.ഇന്ന് കാണുന്ന ഗാജരാണി ആകുകയും ചെയ്തു. അങ്ങനെ ഉള്ള ഈ ജീവിയെ ഇങ്ങനെ ഈ നിലയിൽ എത്തിച്ച SHIMIL നെ ശരിക്കും 'ദൈവദൂതൻ' എന്ന് തന്നെ പറയണം.❤
@niranjannr7105Ай бұрын
🙏🙏🙏 ❤❤❤
@sreenathpeelu1801Ай бұрын
🌹
@sainudheenmanneth922920 күн бұрын
❤❤
@shemeerkpshemeer6751Ай бұрын
ആ പാണ്ടിക്കാട് കുഞ്ഞാന്റെ വായിൽ വല്ല പഴവും തിരുകാൻ ആരും ഉണ്ടായില്ലേ, 🙄
@sharaffuddin6045Ай бұрын
avante vaayil fevicol ittaalum vaa thurakkum
@JammuArkl123-ou2gcАй бұрын
😅😅
@kuttapy6397Ай бұрын
😂😂
@sameerkoderi1021Ай бұрын
😂😂😂😂😂
@ALIASMATHAI-o1y25 күн бұрын
ആദ്യം അവന്റെ വായിൽ വെല്ലോം വെക്കണം
@subashvvАй бұрын
ഷിമിലെ എത്ര നീ പറഞ്ഞാലും അവൾ വളരെ അനുസരണയുള്ള ഒരു കുട്ടിയാണ് 😍😍
@ajithakannappunny1543Ай бұрын
അവിടെ ഉള്ളത് ,പറഞ്ഞാല് മനസ്സിലാവാത്ത മനുഷ്യന്മാരാണോ...പറഞ്ഞിട്ടുപോലും ശബ്ദം ഉണ്ടാക്കുന്നു...
@dhanyar3126Ай бұрын
Sathyam
@Unnikrishana-w3bАй бұрын
Sathym
@nikhilmon9436Ай бұрын
Sathym myranmare
@S4time24Ай бұрын
Athu Pattikad kunjana😂
@suhairnalakath9809Ай бұрын
Parajituuuu kaaaryaaam ilaaaa broooo…
@Achoos-apАй бұрын
ആന എന്ന് കേൾക്കുമ്പോൾ kaveriyanu ആദ്യം മനസ്സിൽ വരുന്നത് ❤❤❤🥰🥰
കാവേരിടെ fans ഈ വീഡിയോ കാണുന്നത് നല്ലതാ. ആനക് ആണക്കാരനോട് മാത്രമാണ് ആത്മ ബന്ധം. ചുമ്മാ cute ആണെന്ന് വിചാരിച്ചു ഒറ്റക്ക് കൊച്ചിക്കാൻ പോയാ എടുത്ത് പെരുമാറും