No video

ലോകകപ്പിനേക്കാൾ കടുപ്പമാണ്​​ യൂറോകപ്പെന്ന എംബാപ്പെയുടെ പ്രസ്​താവന എത്രത്തോളം ശരിയാണ്​ | Mbappé

  Рет қаралды 12,075

MediaOne Sports

MediaOne Sports

Күн бұрын

MediaOne Sports is a 24x7 sports news channel that broadcasts the latest updates from around the world. We cover all major sports, including cricket, football, tennis, and basketball. We also provide breaking news and analysis, as well as interviews with athletes and coaches.
Subscribe to MediaOne Sports today and stay up-to-date on the latest sports news!
കേരളത്തിലെ ഏറ്റവും മികച്ച സ്പോര്‍ട്സ് വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍ സ്പോര്‍ട്സ്. സ്പോര്‍ട്സ് വാര്‍ത്തകള്‍ മലയാളത്തില്‍ ഏറ്റവും ആദ്യം അറിയാന്‍ മീഡിയവണ്‍ സ്പോര്‍ട്സ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.
Malayalam sports news update, Sports breaking news, sports news, sports trending Malayalam sports
Follow us:
🔺Mediaone sports: / @mediaonesports
🔺Website: www.mediaoneon...
🔺Instagram: / mediaonesports
Follow us for the latest malayalam sports updates, news live and sports news around the world with MediaOne sports For more visit us: www.mediaoneoneline.com/sports
#Mediaonesports #MalayalamsportsNews
Genre: Sports News
Language: Malayalam

Пікірлер: 118
@thariqvilla2972
@thariqvilla2972 2 ай бұрын
2010 മുതൽ നോക്കാംജർമനി 4 അർജെന്റിന 0 2104 ഫൈനൽ ജർമ്മനി 1 അർജെന്റീന 0 2108 ഫ്രാൻസ് 4 അർജെന്റിന 3 2022 ഫ്രാൻസ് 3 അർജെന്റിന 3 പൈനാൽറ്റി ഷൂട്ട്‌ ഔട്ട്‌ ൽ കഷ്ട്ടപെട്ടു ജയിച്ചു ഇതിൽ നിന്ന് മനസിലാക്കം യൂറോ ടീമിന്റെ നിലവാരം ❤
@sanilkumarp1766
@sanilkumarp1766 2 ай бұрын
യൂറോപ്പിൽ ടീമുകളുടെ എണ്ണം കൂടുതൽ ആണ്. 2006 മുതൽ 2018 വരെ അർജൻ്റീനയെ പുറത്താക്കിയത് യൂറോപ്യൻ ടീമുകൾ തന്നെ ആണ്. പക്ഷേ ടീമുകൾ ആകെ 2 എണ്ണമേ ഉള്ളൂ...ജർമ്മനിയും ഫ്രാൻസും. ഈ കഴിഞ്ഞ വേൾഡ് കപ്പ് എടുത്ത് നോക്കിയാൽ അർജൻ്റീന 3 യൂറോപ്യൻ ടീമുകളെ തോൽപ്പിച്ചിട്ടുണ്ട്. 2014 il അർജൻ്റീന ഫൈനൽ കളിച്ചത് സ്വിറ്റ്സർലൻഡ്, ബെൽജിയം, നെതർലാൻഡ്സ് എന്നീ ടീമുകളെ തോൽപിച്ചാണ്. അവസാനം കളിച്ച 3 കളികളിലും നെതർലാൻഡ്സ് nu അർജൻ്റീന യെ തോൽപ്പിക്കാൻ സാധിച്ചിട്ടില്ല. മാത്രമല്ല, ഫൈനലിസിമ യിൽ അർജൻ്റീന ഇറ്റലിയെ തോൽപ്പിച്ചിട്ട് ആണ് ഫൈനൽ ജയിച്ചത്. ബ്രസീൽ സ്പെയിനി നെ തോൽപിച്ചിട്ട് കോൺഫെഡറേഷൻ കപ്പ് അടിച്ചിട്ടുണ്ട്
@thariqvilla2972
@thariqvilla2972 2 ай бұрын
@@sanilkumarp1766 അത് ഇപ്പോ ബ്രാ, 🤣കോട്ടറിൽ രക്ഷപെട്ടില്ല 2006 മുതൽ 2024 വരെ 🤣
@sanilkumarp1766
@sanilkumarp1766 2 ай бұрын
@@thariqvilla2972 but brazil 2014 world cup semi കളിച്ചു. 2009 and 2013 il confedaration cup champions aayi. അതിൽ തന്നെ 2013 il world cup and euro cup champions ആയ സ്പെയിനിനെ ആണ് 3-0 ക്ക് തോൽപ്പിച്ചത്
@shamskankol4717
@shamskankol4717 2 ай бұрын
Mbappe paranjath correct 💯💪
@windowsoflibrary7270
@windowsoflibrary7270 2 ай бұрын
വേൾഡ്കപ്പ് ജയിക്കാൻ നിങ്ങൾ ഏകദേശം 7മത്സരങ്ങൾ ജയിക്കണം... അതിൽ 2മത്സരങ്ങൾ എങ്കിലും താരതമ്യേനെ ദുർബലർ ആയ ഏഷ്യൻ ടീംസ് എതിരെ ആയിരിക്കും... എന്നാൽ യൂറോപ്പിൽ എല്ലാ ടീം കളും ശക്തരാണ്... സ്വന്തം ഭൂകണ്ടത്തിൽ തന്നെ കളിക്കുന്നതിനാൽ അതിന്റെ പരിചയ കുറവിന്റെ പ്രശ്നവും ഉണ്ടാകുന്നില്ല... Nb:റിസർവേഷൻ ഉള്ളത് കൊണ്ടാണ് യൂറോപ്പിലെ എല്ലാം ടീം കൾക്കും വേൾഡ്കപ്പ് ന് എത്താൻ കഴിയാത്തത്
@KRIPSYNODUTS
@KRIPSYNODUTS 2 ай бұрын
Please explain about the reservation.
@lintojohn2595
@lintojohn2595 2 ай бұрын
​@@KRIPSYNODUTSAsia,Africa, America, Europe, ithil Europe il ninnum Yogyatha kittan bhayankara padu anu England 🇬🇧, Italy 🇮🇹, Netherlands 🇳🇱, Croatia 🇭🇷, Spain 🇪🇸, Germany 🇩🇪, France 🇫🇷 ivaril ethenkilum oru team nu mikkavarum world cup yogyatha kittarilla karanam athrakk kaduppqm anu Europe 🇪🇺 il ninnum yogyatha kittan ennal Latin American teams Aya Brazil 🇧🇷, Argentina 🇦🇷, Teams nu ithu eluppavum anu avide teams kuravanu athu kondu thanne anu Brazil 🇧🇷 ella world cup um kalicha rajyam ayathum
@afallath-vc6ok
@afallath-vc6ok 2 ай бұрын
ഫ്രാൻസ് അല്ലെ world cup il തോറ്റത്.............. യൂറോ cup അടിച്ച ഇറ്റലി തന്നെ അല്ലെ 3 goal ്ന് ഫൈനൽ സീമ യില് തോറ്റത്
@windowsoflibrary7270
@windowsoflibrary7270 2 ай бұрын
@@afallath-vc6ok athe bro...laton America yil 3 4 teams better aanu..but ellavarum agane alla.... For example cricket il England worldcup und...but baki europian country nte standerd nokiye
@SubiMadridista
@SubiMadridista 2 ай бұрын
Mbappe ആകെ കളിച്ച 2 വേൾഡ് കപ്പും ഫൈനലിൽ എത്തി ഒന്നിൽ ജയിച്ചപ്പോ ഒന്ന് തോറ്റു ഒരു യൂറോ ഫൈനൽ പോലും കളിക്കാൻ പറ്റാത്ത mbappe പറഞ്ഞതിൽ എന്താണ് തെറ്റ് 😂 അവൻ പറഞ്ഞത് അവന്റെ അഭിപ്രായം ആണ് എതിർ അഭിപ്രായം ഉണ്ടേൽ അത് അവരുടെ അഭിപ്രായം ആണ് 👍
@sainulabid8702
@sainulabid8702 2 ай бұрын
Nonsense
@thariqvilla2972
@thariqvilla2972 2 ай бұрын
Mpape പറഞ്ഞത് സത്യമാണ് യൂറോ ടിമുകൾ മികച്ച നിലവാരം
@HAROONRASHEED-ck4bs
@HAROONRASHEED-ck4bs 2 ай бұрын
അത് കളി അഴക് മാത്രം ഒള്ളു...... അതിനപ്പുറം ലാറ്റിൻ രാജ്യങ്ങളോട് മുട്ടിയാൽ ജയിക്കണം എന്നില്ല
@afallath-vc6ok
@afallath-vc6ok 2 ай бұрын
ലാറ്റിൻ അമേരിക്കൻ tmz നോട് muttumbo മാറി കിട്ടും😂........
@thariqvilla2972
@thariqvilla2972 2 ай бұрын
@@afallath-vc6okBrazilian 🤣 7 up
@thariqvilla2972
@thariqvilla2972 2 ай бұрын
@@HAROONRASHEED-ck4bs 2006 മുദൽ ബ്രസീൽ ലോക കപ്പിൽ തോറ്റത് കോട്ടറിൽ🤣
@afallath-vc6ok
@afallath-vc6ok 2 ай бұрын
@@thariqvilla2972 പൊട്ടൻ ആണൊ ഇയ്യ് ഇപ്പോ പറഞ്ഞ 7up 5cup അടിച്ചിട്ടുണ്ട്....... ഏത് temz ullath......5 world cup അടിച്ചത്..........
@shibilirahman4182
@shibilirahman4182 2 ай бұрын
If you watch Football Daily... Then You understood Mbappe is Right Ofcourse Euro Cup is the Most difficult national Tournament to win... Pinne Footbaline ithrem Super akki eduthathu Europian Footbalum and Europian Clubs thanne anu... Messiye vare Valarthiyathu Europian Football Club anu... So Europian Football Allways a Gem ❤️
@Aaandavan
@Aaandavan 2 ай бұрын
European league കളികനെ മുഴുവനും Europeans anallo onnu poyedo
@shibilirahman4182
@shibilirahman4182 2 ай бұрын
​@@Aaandavan Anennu ivide arenkilum paranjo...?? okay ini Latin america /Other continent Players anu kuduthal Kalikkunnu ennirikkatte... Ee playersine Scout Cheythu Kalipichu Set akki edukkunnathu Europian Clubs anu.. Modern Footbaline ithrem adipoli akki eduthathu Europinum Europian Clubsinu Valiya pangundu...
@nasihbasheer8342
@nasihbasheer8342 2 ай бұрын
ലോകകപ്പിൽ വരുന്ന എല്ലാ ടീമുകളും അതാത് ഭൂഖണ്ഡങ്ങളിലെ മികച്ച ടീമുകൾ ആയിരിക്കും. അതുകൊണ്ടാണ് പല യൂറോപ്യൻ ടീമുകളും മറ്റു ഭൂഖണ്ഡങ്ങളിലെ ടീമുകളോട് പരാജയപ്പെടുന്നത്. യൂറോ കപ്പിൽ അങ്ങനെ ആയിരിക്കില്ല.
@Sanjaynk-r1r
@Sanjaynk-r1r 2 ай бұрын
Mbappe paranja ee karyathod nan 💯 yojikkunnu. Euro is more competitive than world cup👍
@franklinrajss2310
@franklinrajss2310 2 ай бұрын
ആ ബെസ്റ്റ് 😂😂😂 ലോകകപ്പ് നേടുന്നത് എളുപ്പം അല്ല
@Sanjaynk-r1r
@Sanjaynk-r1r 2 ай бұрын
@@franklinrajss2310 elupamanenn arekilum paranjo🤨
@Agnion
@Agnion 2 ай бұрын
Mbappe പറഞ്ഞത് crct 💯❤🔥
@didc8127
@didc8127 2 ай бұрын
Ath correct an Europian teams ellam kidu an
@youtubeaccountid489
@youtubeaccountid489 2 ай бұрын
Jada ennittalle kazhinna thavana latin team adichath
@praveenpeethambaran2760
@praveenpeethambaran2760 2 ай бұрын
​@@youtubeaccountid489അപ്പോൾ അതിന് മുൻപത്തെ വേൾഡ് കപ്പ്സ് ഓ.. 2018 ഇൽ ഫ്രാൻസ് നോട്‌ അർജന്റീന തോറ്റു.. 2014 ഇൽ ലാറ്റിൻ അമേരിക്കൻ ടീംസ് ആയ ബ്രസീൽ ഉം അർജന്റീന ഉം ജർമ്മനി യോട് തോറ്റു... 2010 ഇൽ ബ്രസീൽ നെതർലൻഡ് നോട് ഉം അർജന്റീന ജർമ്മനി യോടും തൊറ്റു.. 2022 ഇലും അർജന്റീന ജയിച്ചത് പെനാൽറ്റി ഷൂട്ട്‌ ഔട്ട്‌ ഇൽ ആണ്..യൂറോപ്യൻ ടീംസ് ന് ഉള്ള നിലവാരം ലാറ്റിൻ അമേരിക്കൻ ടീംസ് ന് ഇല്ല എന്നുള്ളത് ഒരു നഗ്ന സത്യം തന്നെയാണ്
@franklinrajss2310
@franklinrajss2310 2 ай бұрын
​@@praveenpeethambaran2760ഓഹോ 😂😂😂 നിലവാരം ഇല്ലെന്ന് ചുമ്മാ പറയാനേ പറ്റൂ 😂😂😂 അർജൻ്റീന ഇറ്റലിയെ പൊട്ടിച്ചത് മറന്നോ😂😂 ലോകകപ്പിൽ നിലവാരം ഉള്ള പോളണ്ട് തോറ്റത് മറന്നോ😂😂😂
@nazeerabdulazeez8896
@nazeerabdulazeez8896 2 ай бұрын
യൂറോപ്പിൽ ടീമംകളുടെ എണ്ണം കൂടുതൽ ആണ് ഏതാണ്ട് 50 നു മുകളിൽ വരും അതിൽ കൂടുതൽ കുഞ്ഞൻ ടീമുകൾ ആണ് വമ്പൻ ടീമുകൾ അവർക്കു എതിരെ ചവറു പോലെ ഗോൾ അടിക്കും ലാറ്റിൻ അമേരിക്കയിൽ 10 രാജ്യങ്ങൾ മാത്രം അതിൽ വീക്ക്‌ എന്നു പറയാൻ ബോളീവിയെ മാത്രം അവരെ പോലും അവരുടെ നാട്ടിൽ പോയി തോൽപ്പിക്കാൻ ജർമ്മനിക്കോ ഫ്രാൻസിനോ കഴിയില്ല ഇനി മറ്റു ടീമുകൾ കഴിഞ്ഞ വേൾഡ് കപ്പിൽ കണ്ടത് ആണ് എക്വാഡോർന്റെ മുന്നിൽ ഡെച് പട കളിച്ചത് അര്ജന്റീന ബ്രസീൽ മാറ്റി നിർത്തി മറ്റു ടീമുകൾ നോക്കു urguva colombiya ചിലി എക്വാഡോർ പരാഗ്വ് venizula peru എക്കെ ഏത് യൂറോപ് ടീമിനെയും തോൽപ്പിക്കാൻ കരുത്ത് ഉള്ളവർ ആണ് ഒരു ഒറ്റ യൂറോപ് ടീമും ബ്രസീൽൽ വെച്ച് അല്ലാതെ ഈ ടീമംകളെ അവരുടെസ്വന്തം നാട്ടിൽ നേരിട്ടിട്ട് ഉണ്ടൊ, ബൊളീവിയ വിടു ഹൈ altitude ആണ് എക്യുഡോർൽ ചെന്നു അവരെ നേരിട്ടു തോൽപ്പിച്ചു വാ എമ്പാപ്പേ എന്നിട്ട് ആകാം വച്കം
@jabirabdulla9345
@jabirabdulla9345 2 ай бұрын
രണ്ടായിരത്തിന് ശേഷം 2002 ൽ brazil cup അടിച്ചു. 2014 അർജന്റീന ഫൈനലിസ്റ് ആയി. 2022 ൽ അർജന്റീന കപ്പ് അടിച്ചു. ഇതാണ് മൊത്തത്തിൽ ലാറ്റിൻ അമേരിക്കൻ പെർഫോമൻസ്. ബാക്കി മൊത്തത്തിൽ യൂറോപ്പിന്റെ കയ്യിൽ തന്നെ അല്ലേ... കപ്പ് അടിച്ചത് ആയാലും സെമി ആയാലും ഫൈനൽ ആയാലും മൊത്തത്തിൽ europian dominance🔥🔥🔥🔥
@sajinparaseeri3759
@sajinparaseeri3759 2 ай бұрын
Enthokke imotional aayi paranjalum, europe il aanu tight competition, asian teams ne kkalum quality ulla European teaminu world cup qualify cheyyathe purathirikkunnu. Eg:italy
@asiffaisal141
@asiffaisal141 2 ай бұрын
Mbappe write 😊❤❤❤❤❤
@Zampa1233
@Zampa1233 2 ай бұрын
Mbappe mathram alla xaviyum paranju
@hrithu817
@hrithu817 2 ай бұрын
Eppooo
@Zampa1233
@Zampa1233 2 ай бұрын
@@hrithu817 net oke ile bro Search akku
@Malik-vc7vj
@Malik-vc7vj 2 ай бұрын
xavi അറിഞ്ഞിട്ടുണ്ടോ 😂
@AbdulRahman-py7tl
@AbdulRahman-py7tl 2 ай бұрын
Xavi ariyathe xavi parayillalo search Google check credible source 😊​@@Malik-vc7vj
@Zampa1233
@Zampa1233 2 ай бұрын
@@Malik-vc7vj bro wayanad ano veed😂 myr phonil net ale kidakune googil poi onn adikk bro🤣😂
@sujithvs4531
@sujithvs4531 2 ай бұрын
Europe thanne aanu football il eetavum best. Avidathe club football il kalichu thanne aanu Messi, Ronaldo, Naymer ellam worlds best aayathu. Argentina, Brazil le best players ellam europe le top clubs il kalikunna players thanne aanu.
@franklinrajss2310
@franklinrajss2310 2 ай бұрын
എന്നിട്ട് ഏറ്റവും കൂടുതൽ ലോകകപ്പ് നേടിയത് യൂറോപ്യൻ ടീമുകൾ ആണോ 😂😂😂 ലോകകപ്പിൽ അർജന്റീന യൂറോപ്യൻ ടീമുകളെ പൊട്ടിച്ച് മുന്നേറിയത് കണ്ടില്ലേ 😂😂😂 അപ്പോഴൊക്കെ യൂറോപ്യൻ ടീമുകൾ ആയിരുന്നോ ബെസ്റ്റ് 😂
@sujithvs4531
@sujithvs4531 2 ай бұрын
@@franklinrajss2310 edo athu thanne alle paranjathu, latin american countries le talent ulla child's ne valare cheriya age il thanne spain, france, england, portugal, Germany polulla countries lottu migrate cheidu avidathe academies il aanu avaru football kalichu valarunnathu. Latin American players have born talent. But Europian football il aanu best facilities and tactics. So adults aayi kazhiyumbol these players are playing for brazil, argentina, uruguy etc. Messi okke 13 age ullapol thanne spain il ethiyathu aanu. But they are playing for Argentina. So football growth eetavum illathu europe il aanu. Pinne last final 5 world cups il 4 um jayichathu european teams thanne aanu. Last 5 world cup finals il ethiya only latin American country Argentina aanu. Europe le France, croatia, Germany, spain, Netherlands, Italy ivarellam final il ethi. So latin American football only depends on Brazil, Argentina, Uruguy. Avidathe players ellam trained aavunnathu europian clubs lum. Facts ariyathe chumma endelum okke vilichu parayaruthu....😂😂😂😂
@lintojohn2595
@lintojohn2595 2 ай бұрын
​@@franklinrajss2310European teams thanne anu kooduthal world 🌎 cup nediyittullath Italy 🇮🇹 4, GERMANY 🇩🇪 4, France 🇫🇷 2,Spain 1, England 🇬🇧 1, Total =12 thavana Latin American teams il Brazil 🇧🇷 5,Argentina 3, Uruguay 🇺🇾 2, Total = 10 Appozhum European 🇪🇺 trams nu 2 trophy 🏆 kooduthal und
@abhilash352
@abhilash352 2 ай бұрын
​@@franklinrajss2310 ലോക കപ്പ് നേടിയ ടീമുകൾ ബ്രസീൽ - 5 ജർമ്മനി - 4 ഇറ്റലി - 4 അർജന്റീന - 3 ഫ്രാൻസ് - 2 ഉറുഗ്വായ് - 2 ഇംഗ്ലണ്ട് - 1 സ്പെയിൻ - 1 യൂറോപ്പ് - 12 ലാറ്റിൻ അമേരിക്ക - 10
@Vig__zee
@Vig__zee 2 ай бұрын
Competition euro thanne aaanu
@franklinrajss2310
@franklinrajss2310 2 ай бұрын
ലോകകപ്പ് പിന്നെ എന്താണ് 😂
@lintojohn2595
@lintojohn2595 2 ай бұрын
Copa American yil 🇧🇷 Brazil, Argentina 🇦🇷, Chile 🇨🇱, Uruguay 🇺🇾 ennivar mathrame Cup adikkan chance ulloo ennal Euro cup angane alla ella mathes um thrilling anu England 🇬🇧, Italy 🇮🇹, France 🇫🇷, Netherlands 🇳🇱, Belgium 🇧🇪, Switzerland 🇨🇭, Check republic, Poland 🇵🇱, Portugal 🇵🇹, Germany 🇩🇪, Spain 🇪🇸, Croatia 🇭🇷, ella teams um bhayangara strong anu
@sanjaip.s8429
@sanjaip.s8429 2 ай бұрын
athinu worldcup ne enthina compare cheyyune? ithil world cup semi & final kalikathe kure Euro teams indallo. 40 + Countries il ninnu 5 world champions ullu. Latin America il 10 il ninnum 3 peru. Pinne ithavana Copa America il Mexico, USA. Pinne Arg, Bra, Uruguay, Chille & Columbia. 7 strong teams are there now
@labistaytuned
@labistaytuned 2 ай бұрын
No doubt Euro cup is better than world cup. Euro teams are world class
@abhilash352
@abhilash352 2 ай бұрын
ലോക കപ്പ് നേടിയ ടീമുകൾ ബ്രസീൽ - 5 ജർമ്മനി - 4 ഇറ്റലി - 4 അർജന്റീന - 3 ഫ്രാൻസ് - 2 ഉറുഗ്വായ് - 2 ഇംഗ്ലണ്ട് - 1 സ്പെയിൻ - 1 യൂറോപ്പ് - 12 ലാറ്റിൻ അമേരിക്ക - 10
@user-oi8kx1bh2z
@user-oi8kx1bh2z 2 ай бұрын
Copayil ninn verum 4 teminan yogyda
@lintojohn2595
@lintojohn2595 2 ай бұрын
Euro cup kittan bhayankara padu anu Copa America kittan eluppavum anu Empabe paranjathu sathyam anu
@jackskankojam
@jackskankojam 2 ай бұрын
Morocco yude captain romain saiss oke France il janicha alanu..hakimi-spain,ambrabat,ziyech,mazroui-netherlands..
@ShMaral
@ShMaral 2 ай бұрын
ഫുട്ബോൾ എന്ന് പറയുമ്പോൾ ഓർമ്മ വരിക പെലേയും മർഡോണയേയും ആണ്.... അവർ രണ്ട് പേരും യൂറോപ്യന്മാരാണ്.
@shihabnjanduentertainment5804
@shihabnjanduentertainment5804 2 ай бұрын
Messi ❤
@user-dh9dq7mt6i
@user-dh9dq7mt6i 2 ай бұрын
വിവരം ഇല്ലാത്തവരെ ഒക്കെ ആണോ ചർച്ചക്ക് കൊണ്ട് വരുന്നത്
@Sanjaynk-r1r
@Sanjaynk-r1r 2 ай бұрын
Athe ivanmark oru thegayum ariyilla😂😂
@mukkattilrameez
@mukkattilrameez 2 ай бұрын
@@Sanjaynk-r1r 🤣
@kingdomofangel136
@kingdomofangel136 2 ай бұрын
World champions = Argentina Olympic champions= Brazil U20 champions = Uruguay Finalissima champions= Argentina Le African umpabbe Europe vallya teenga ann
@kasrodian4688
@kasrodian4688 2 ай бұрын
Total cup nokkiyaa ethraa 😢
@kingdomofangel136
@kingdomofangel136 2 ай бұрын
Ennitt finalisamma yilum world cup ilum kotti vittu Europe inne Current world cup champions Current Olympics champions Current u20 champions Current finalisimma champions Ee paranja ellam ippo vijayichh vijayich nikkunnadh latin teamukal ann😂😂
@advnikhilram
@advnikhilram 2 ай бұрын
Parayumbol ellam parayanallo. Avasanam paranjathu point. ITALY 🇮🇹 . Athishtayi. Ellarum eppozhum marannu pokunna karyam.
@asifck439
@asifck439 2 ай бұрын
mbappe paranjath correct aanu euro toghu aanu ella levelilum neridandath powerfull teamineyanu
@user-hl6mx6nl1s
@user-hl6mx6nl1s 2 ай бұрын
Croatia Euro adikum💯
@undox0logistic_b0s__s85
@undox0logistic_b0s__s85 2 ай бұрын
pinnalla ❤😅
@thariqvilla2972
@thariqvilla2972 2 ай бұрын
മൂന്ന് ഗോലിനു തോറ്റത് 😂
@SreenivasanKp-mp6tn
@SreenivasanKp-mp6tn 2 ай бұрын
യൂറോപ്പാണ് ഫുട്ബോളിൻ്റെ നട്ടെല്ല് ❤
@keralanaduchannel7550
@keralanaduchannel7550 2 ай бұрын
യൂറോകപ്പാണ് ലോകത്തിലെ മികച്ച ഫുട്ബോൾ ക്വാളിറ്റികളിൽ ഒന്ന് നിങ്ങൾ പറയുമ്പോൾ ലോകോത്തര ഫുട്ബോൾ ചരിത്രം പരിശോധിച്ചാൽ പെലെ. മറഡോണ .മെസ്സി .നെയ്മർ. ഇവരെ പോലെ ഫുട്ബോൾ ചരിത്രത്തിൻ്റെ ഭാഗമാകാനും ഏറ്റവും കൂടുതൽ ജനങ്ങൾ ഇഷ്ടപ്പെടുന്നവരാവാനും എന്ത് കൊണ്ട് യൂറോതാരങ്ങൾക്ക് പറ്റുന്നില്ല ഒരാൾ ഒഴികെ റൊണാർഡോ. ലാറ്റിനമേരിക്കൻ ഫുട്ബോൾ ശൈലിയാണ് ഫുട്ബോളിന്റെ അഴക് എന്ന് പറയുന്നത്. യൂറോ ഫുട്ബോൾ ശൈലി എന്നു പറയുന്നത് വൺടച്ചും വേഗതയും മാത്രമേയുള്ളൂ എന്നാൽ മെസ്സിയും കൂട്ടരും വണടച്ച് ട്രിബിളിംഗ് സറ്റൈലിഷ് എല്ലാം ചേരുന്നതാണ്😂
@sharfudheensharfu3977
@sharfudheensharfu3977 2 ай бұрын
3um only Dialogue 😂😅😅
@CocoCoco-nw6no
@CocoCoco-nw6no 2 ай бұрын
ആ യൂറോ കപ്പ് വിന്നർ ആര് തോൽപ്പിച്ചു?
@dheerajpv9911
@dheerajpv9911 2 ай бұрын
World cup aayit compare chythathu ithiri koodi poyi
@thariqvilla2972
@thariqvilla2972 2 ай бұрын
വേൾഡ് കപ്പ്‌ empape kku പ്രയാസമല്ല
@Agnion
@Agnion 2 ай бұрын
​@@thariqvilla2972yes❤
@asiffaisal141
@asiffaisal141 2 ай бұрын
Euro very tuffff
@mubarakmubooos
@mubarakmubooos 2 ай бұрын
എംപു പറയുന്നത് കേട്ടാൽ തോന്നും നാല് യുസഎല്ലും 8 ബാലൻദിയോറും വാങ്ങി ഇരിക്കാണെന്നു ഫ്രഞ്ച് പൊട്ടക്കുളത്തിലെ തവള
@bishrudheenc7625
@bishrudheenc7625 2 ай бұрын
Football kurch ariyila manasilayiayido
@asiffaisal141
@asiffaisal141 2 ай бұрын
Mbappe done
@SHAKIRVT01
@SHAKIRVT01 2 ай бұрын
Enthaado ith…football ne kurich kurachoode nannaayitt vishakalanm cheyyaan ariyunnavare konduvaaadoo
@manchmaria7007
@manchmaria7007 2 ай бұрын
യൂറോപ്യൻകപ്പു തന്നെ കഠിനം.
@adarshr1511
@adarshr1511 2 ай бұрын
Factos 🙄👍
@mukkattilrameez
@mukkattilrameez 2 ай бұрын
എന്ത് കൊണ്ടാണ് latin അമേരിക്കൻ players യൂറോപ്പിൽ വന്നു ഫുട്ബോൾ കളിക്കുന്നത്? യൂറോപ്യൻ ഫുട്ബോളിന്റെ quality കൊണ്ടു മാത്രം അല്ലെ?
@MuhammadAli-zp4bg
@MuhammadAli-zp4bg 2 ай бұрын
യൂറോ ആണ് കടുപ്പം
@franklinrajss2310
@franklinrajss2310 2 ай бұрын
ഓഹോ 😂😂 കപ്പ് കിട്ടിയാൽ മാത്രം എംബാപ്പെയ്ക്ക് അത് എളുപ്പം ആകുമോ 😂😂😂
@jithin6009
@jithin6009 2 ай бұрын
German pada❤❤
@kingdomofangel136
@kingdomofangel136 2 ай бұрын
Idhokke parayan Mpabbe ara avan Africa player alle😂😂
@Agnion
@Agnion 2 ай бұрын
അതിന് എന്താ ഏതായാലും അവൻ ഫുട്ബോൾ പ്ലേയർ ആണ്..
@ashadkumar
@ashadkumar 2 ай бұрын
Ivar enthu thengaya parayunnathu ……..veruthe chelakkunnu
@franklinrajss2310
@franklinrajss2310 2 ай бұрын
ലാറ്റിൻ അമേരിക്കൻ ടീം ലോകകപ്പ് നേടിയത് എംബാപ്പെയ്ക്ക് ഇഷ്ടം ആയില്ല എന്ന് തോന്നുന്നു
@abinsabu
@abinsabu 2 ай бұрын
Evar entha parayan udheshikune
@ananthu2356
@ananthu2356 2 ай бұрын
1
@Ajithkumar19955
@Ajithkumar19955 2 ай бұрын
Urakkam tHoongi charcha
@illuminatiagent6663
@illuminatiagent6663 2 ай бұрын
അര്ജന്റീനയിൽ എല്ലാവർക്കും വെളുത്ത തൊലിയാണ് ഉള്ളത്... ഫ്രാൻസ് അല്ല അര്ജന്റീന....2016 ലെ ഫ്രാൻസ് ടീം കണ്ട് ഞാൻ ഞെട്ടി കാരണം അന്ന് വെളുത്ത തൊലിയുള്ളവർ വളരെ കുറവ് ആയിരുന്നു
@RooneyK-lp6ve
@RooneyK-lp6ve 2 ай бұрын
Citizenship anu manda oral eth rajayam anu enn parayunnath allathe vamsham alla 😂😂😂😂
@illuminatiagent6663
@illuminatiagent6663 2 ай бұрын
@@RooneyK-lp6ve വെളുത്ത തൊലിയുള്ള രാജ്യത്തെ പ്രധിനിഥീകരിക്കുന്നത് നീഗ്രോകൾ ആകുന്നത് എനിക്ക് ഒരിക്കലും അംഗീകരിക്കാൻ പറ്റാത്ത കാര്യങ്ങൾ.... ഫുട്ബോൾ വളർത്തിയത് വെളുത്ത തൊലിയുള്ളവർ ആണ്
@mukkattilrameez
@mukkattilrameez 2 ай бұрын
Argentina are more racist
@musthafansr
@musthafansr 2 ай бұрын
Vivarayillayima oru kuttamalla.
@rajannarayanaiyer2199
@rajannarayanaiyer2199 2 ай бұрын
Sathyam alle
@Malik-vc7vj
@Malik-vc7vj 2 ай бұрын
ഉംബപ്പേ 😂
@johnmathew8852
@johnmathew8852 2 ай бұрын
പെണ്ടുവിന്റെ പോർട്ടുഗൽ ആയിരുന്നു എങ്കിൽ ശരിയാ, പക്ഷെ ഇത് ലാറ്റിൻ അമേരിക്കൻ രാജ്യമാണ്. അത് കൊണ്ട് കപ്പ് പോയി 😂😂
@josephvsojan476
@josephvsojan476 2 ай бұрын
നടുക്കിരിക്കുന്ന പൊട്ടൻ ഏതാണ്
@Kityeee
@Kityeee 2 ай бұрын
Ithanu chanal...neriketta thettidharippikal...French🇫🇷 thaaram paranjathu... Lokacupinekkal preyaasam... Eannaanu.. Paranju vannal kadduppam Euro cuppinanu...........
@adonis9117
@adonis9117 2 ай бұрын
Ath thanne alle paranje
@Kityeee
@Kityeee 2 ай бұрын
@@adonis9117 but chanalil... Paraunathu mesine nyaekarichondaanu.....
@Sanjaynk-r1r
@Sanjaynk-r1r 2 ай бұрын
Bro ee charchk irkkunavanamark iru thegayum ariyilla verthe messiye pokkalum nyayeekarakillalumann😆🤮🤣
@jabirabdulla9345
@jabirabdulla9345 2 ай бұрын
എന്ത് മണ്ടത്തരങ്ങൾ ആണെടോ നിങ്ങൾ പറയുന്നത്. football അറിയില്ലെങ്കിൽ മിണ്ടാതിരുന്നൂടെ
@-humsafar
@-humsafar 2 ай бұрын
😂le wc qualify illatha euro champions
@lintojohn2595
@lintojohn2595 2 ай бұрын
Appol manasil ayille Europe il ninnum world cup yogyatha kittan ulla kaduppam .Mpabe paranjathu sathyam anu .Italy pole 4 thavana world cup kittiya team nu anu Europe 🇪🇺 il ninnum yogyatha kittathe poyath
@musthafamusthu3866
@musthafamusthu3866 2 ай бұрын
Copa യെക്കാൾ competition യൂറോ കപ്പ് തന്നെയാണ്..എന്ന് വച്ചു world cup നേക്കാൾ കഠിനമാണെന്നൊക്കെ പറയുമ്പോ ചിരിയാണ് വരുന്നത്..പൊട്ടന്മാർ...france നെയും portugal നെ ഒക്കെ പുറത്താക്കിയത് അര്ജന്റീനയും morocco ഒക്കെ യാണെന്ന് ഓർക്കണം..ഓരോ ഭൂകണ്ടങ്ങളിലെയും best ടീമുകൾ വെച്ചാണ് wc നടത്തുന്നത്...🤭🤭🤭
The Goat Review Malayalam | Unni Vlogs Cinephile
8:51
Unni Vlogs Cinephile
Рет қаралды 162 М.
Incredible Dog Rescues Kittens from Bus - Inspiring Story #shorts
00:18
Fabiosa Best Lifehacks
Рет қаралды 33 МЛН
The CUTEST flower girl on YouTube (2019-2024)
00:10
Hungry FAM
Рет қаралды 37 МЛН
Мы сделали гигантские сухарики!  #большаяеда
00:44
managed to catch #tiktok
00:16
Анастасия Тарасова
Рет қаралды 54 МЛН
Incredible Dog Rescues Kittens from Bus - Inspiring Story #shorts
00:18
Fabiosa Best Lifehacks
Рет қаралды 33 МЛН