റിമയെ കുരുക്കി വിവാദം; Bhagyalakshmi Against Aashiq Abu and Rima

  Рет қаралды 704,334

Movie Man Broadcasting

Movie Man Broadcasting

Күн бұрын

WhatsApp Now wa.me/91952630...
നിങ്ങൾ ഇംഗ്ലീഷ് പഠിക്കാൻ ആഗ്രഹിക്കുന്ന ഒരാൾ ആണേൽ നിങ്ങൾക്കുള്ള best option ആണ്‌ English Cafe, So ഒരു പേർസണൽ ട്രെയ്നർ ന്റെ സഹായത്തോടെ ലോകത്തെവിടെ നിന്നും ഓൺലൈനായി ഇംഗ്ലീഷ് പഠിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടേൽ ഇംഗ്ലീഷ് കഫെയുടെ പുതിയ ബാച്ച് ഈ ബുധനാഴ്ച start ചെയ്യുന്നു ,join ചെയ്യാനായി താഴെയുള്ള ലിങ്കിൽ ക്ലിക് ചെയ്യൂ
WhatsApp Now wa.me/91952630...
WhatsApp Now wa.me/91952630...
English Cafe യുടെ പ്രതേകതകൾ
1 ലക്ഷത്തിൽപരം successful Students
നിങ്ങളുടെ ഇംഗ്ലീഷിലുള്ള അറിവ് മനസ്സിലാക്കി അതിനു അനുസരിച്ചു പഠിപ്പിക്കുന്നു
24 മണിക്കൂറും നിങ്ങളെ സഹായിക്കാനായി നിങ്ങൾക് മാത്രമായി ഒരു പേഴ്സൺ trainer
സംസാരിച്ചു പഠിക്കാനായി വിവിധ തരം activities
കോഴ്സ് കഴിഞ്ഞാൽ ISO Registered Certificate
Singer Suchitra alleges Malayalam actress Rima Kallingal hosts parties
Singer Suchitra has made serious accusations against prominent figures in the Malayalam film industry, Rima Kallingal and her husband, Aashiq Abu. She has alleged that Rima has been hosting regular parties at her residence where drugs are widely used.
Suchitra has accused Rima Kallingal of organizing drug-fueled parties at her residence. In an interview with SS Buzz, Suchitra claimed that these events were attended by many young women who were being introduced to drug use. She also suggested that these parties were a significant factor in the decline of Rima Kallingal's career.

Пікірлер: 1 100
@MovieManBroadcasting
@MovieManBroadcasting 12 күн бұрын
WhatsApp Now wa.me/919526300400 നിങ്ങൾ ഇംഗ്ലീഷ് പഠിക്കാൻ ആഗ്രഹിക്കുന്ന ഒരാൾ ആണേൽ നിങ്ങൾക്കുള്ള best option ആണ്‌ English Cafe, So ഒരു പേർസണൽ ട്രെയ്നർ ന്റെ സഹായത്തോടെ ലോകത്തെവിടെ നിന്നും ഓൺലൈനായി ഇംഗ്ലീഷ് പഠിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടേൽ ഇംഗ്ലീഷ് കഫെയുടെ പുതിയ ബാച്ച് ഈ ബുധനാഴ്ച start ചെയ്യുന്നു ,join ചെയ്യാനായി താഴെയുള്ള ലിങ്കിൽ ക്ലിക് ചെയ്യൂ WhatsApp Now wa.me/919526300400 WhatsApp Now wa.me/919526300400 English Cafe യുടെ പ്രതേകതകൾ 1 ലക്ഷത്തിൽപരം successful Students നിങ്ങളുടെ ഇംഗ്ലീഷിലുള്ള അറിവ് മനസ്സിലാക്കി അതിനു അനുസരിച്ചു പഠിപ്പിക്കുന്നു 24 മണിക്കൂറും നിങ്ങളെ സഹായിക്കാനായി നിങ്ങൾക് മാത്രമായി ഒരു പേഴ്സൺ trainer സംസാരിച്ചു പഠിക്കാനായി വിവിധ തരം activities കോഴ്സ് കഴിഞ്ഞാൽ ISO Registered Certificate
@freethinker2559
@freethinker2559 12 күн бұрын
സ്ത്രീകളുടെ ഏട്ടവും വലിയ ശത്രുവാണ് ഭാഗ്യലക്ഷ്മി.. കാലം തെളിയിക്കും.. 😏😏
@amalnath6477
@amalnath6477 12 күн бұрын
​@@freethinker2559അവർ പറഞ്ഞതിൽ എന്താണു തെറ്റ്?
@rkad3422
@rkad3422 12 күн бұрын
Why ad. companies go behind the so called CELEBRITIES, are they scientists or subject experts ... to talk about any products? Why ad. industry depend on celebrities to give advertisements?
@MrAlex-z7z
@MrAlex-z7z 8 күн бұрын
Ippo nadanmarkkum nadimarkkum porath irangan pattatha kaalam😂😂😂
@madhuscaria2815
@madhuscaria2815 12 күн бұрын
ഒരു ഉത്തരവാദിത്വവുമില്ലാത്ത മാദ്ധ്യമങ്ങളാണ് ഇന്ന് കേരളത്തിലുള്ളത്
@mercyisaac132
@mercyisaac132 12 күн бұрын
Very true
@mariak5582
@mariak5582 12 күн бұрын
Naadinte shaapam..ee drug peedana oke ettavum koduthal politics nd mediayil aane ..avare aarum question cheyilalo
@_Greens_
@_Greens_ 12 күн бұрын
sathyam! they only made these situations worse!
@sreepriya5057
@sreepriya5057 11 күн бұрын
പ്രത്യേകിച്ചു മുൻനിര മാധ്യമങ്ങൾ
@vimalammao56
@vimalammao56 11 күн бұрын
😢❤​@@_Greens_
@farookumar2832
@farookumar2832 12 күн бұрын
ലിംഗ വ്യത്യാസമില്ലാതെ ശരിയുടെയും, നീതിയുടെയും പക്ഷത്ത് നിൽക്കൂ, എല്ലാവരും നിങ്ങളെ സപ്പോർട്ട് ചെയ്യും.
@leelaamma6420
@leelaamma6420 3 сағат бұрын
😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊
@hamzaam4208
@hamzaam4208 12 күн бұрын
റീമയെയും ആശിഖു അബു വിനെയും പോലിസ് ചോദ്യം ചെയ്യണം,
@maximumpotential3796
@maximumpotential3796 12 күн бұрын
Revathi Renjith allegation koodi anveshikkanam
@superpayyans1554
@superpayyans1554 8 күн бұрын
വേണം എല്ലാം വേണം​@@maximumpotential3796
@user-tq9ic9gj7m
@user-tq9ic9gj7m 12 күн бұрын
ഭാഗ്യലക്ഷ്മിക് വിവരം വെച്ചു തുടങ്ങി 👍👍👍
@babubabuk1712
@babubabuk1712 12 күн бұрын
എവിടെ.
@alwin7205
@alwin7205 12 күн бұрын
Bhagyachechikku B. Unnikkannane kurich paranjappol aanu vivaram vechathu😅
@faisalp.v7954
@faisalp.v7954 12 күн бұрын
ഇല്ലെങ്കിൽ പണമോ പാലോ കിട്ടില്ല
@firoskfiros6273
@firoskfiros6273 12 күн бұрын
W'ccyil അംഗത്വം കൊടുക്കാത്തത് മുതൽ തള്ളക് ചൊരുക് anu
@UmaLokanath
@UmaLokanath 11 күн бұрын
Do you know her??? Vivaram munbe undu. Ningalka athu illathathu. Media enthu paramjhalum nakki kolum common sense illandu.
@surajpr3130
@surajpr3130 12 күн бұрын
ഇപ്പോൾ ആണ് ഭാഗ്യലക്ഷ്മിയോട് ഒരുപാടു ബഹുമാനം തോന്നുന്നത് 🙏👍👍👍👍👍🙏
@user-ch7rg9jr8e
@user-ch7rg9jr8e 12 күн бұрын
സത്യം ഇപ്പോൾ ബഹുമാനം തോന്നുന്നു ഭാഗ്യലക്ഷ്മിയോട്
@ghostxbrowser
@ghostxbrowser 12 күн бұрын
sathyam 🤩
@prasadeduthanwwwwww1017
@prasadeduthanwwwwww1017 12 күн бұрын
👍🏿
@thamimmuhammed5713
@thamimmuhammed5713 12 күн бұрын
Kaat arinj th**unna bhagyalekshmi 👌
@rajendranb4448
@rajendranb4448 12 күн бұрын
@@surajpr3130 യഥാർത്ഥത്തിൽ ഇതു വരെയും സെലക്റ്റീവ് ആയിമാത്രം പ്രതികരിച്ചിരുന്ന ഇവർ എല്ലാം ഇലക്ഷൻ വരുമ്പോൾ എല്ലാ വേട്ടക്കാരെയും സംരക്ഷിക്കുന്ന പാർട്ടിക്ക് ഒപ്പം കാണും. ചിലപ്പോൾ അതിന്റെ സ്ഥാനാർത്ഥിയും ആകും. സമാധാനപരമായി ഒരു ഇന്ത്യൻ പൗരന് പ്രതികരിക്കുവാൻ കിട്ടുന്ന സമയം അത് ഇവർ വേട്ടക്കാർക്കൊപ്പം നിന്ന് അവരുടെ കരങ്ങൾക്ക് ശക്തി കൂട്ടും.
@Roaring_Lion
@Roaring_Lion 12 күн бұрын
Drugs issue ആർക്കും അന്വേഷിക്കണ്ട😮😮😮അതല്ലേ ഏറ്റവും ആപത്ത്😢
@user-sm4wk6pv4f
@user-sm4wk6pv4f 12 күн бұрын
@@Roaring_Lion അന്വേഷിച്ചാൽ സർക്കാരിന് വേണ്ടപ്പെട്ടവർ കുടുങ്ങും. അപ്പൊൾ പിന്നേ
@UmaLokanath
@UmaLokanath 11 күн бұрын
Media should ask about it. Why are they not asking about it??? Media is the main culprit.
@vipulragnor8095
@vipulragnor8095 11 күн бұрын
Drugs usage onnum aarkum onnum cheyyanavilla, ath day by day koodukaye ullooo, because so much fun in it😂😂. Anubavathiloodeye ath nilkukayulloooo or maranathiloode
@രമണൻ-ന4വ
@രമണൻ-ന4വ 12 күн бұрын
മായക്ക് മരുന്ന് പാർട്ടി പോലീസ് രൈഡ് നടത്തി പിടിച്ചത് .....മാധ്യമങ്ങൾ വാർത്തയാക്കുന്നെ ഇല്ല...കഷ്ടം...ഭാഗ്യലക്ഷ്മി ഫുൾ സപ്പോർട്ട് 👌
@prasadpk8444
@prasadpk8444 10 күн бұрын
ഏത് മായ???
@user-qp4oq2mf4g
@user-qp4oq2mf4g 12 күн бұрын
മനോരമയും, മാതൃഭൂമിയും ജീവിച്ചിരിപ്പുണ്ടോ 😂വാർത്തമുക്കികൾ 😂😂
@kkcutz_5624
@kkcutz_5624 12 күн бұрын
Reporter 24 ellom kanakka
@radhikaan2863
@radhikaan2863 12 күн бұрын
മനോരമയും മാതൃഭൂമിയും ഉൾപ്പടെ ആരും വാര്ത്ത റിപ്പോർട്ട് ചെയ്തില്ല
@saraswathigopakumar7231
@saraswathigopakumar7231 12 күн бұрын
ഏഷ്യാനെറ്റും
@meeraarun7424
@meeraarun7424 12 күн бұрын
Ellam kanakka
@Sreejith_calicut
@Sreejith_calicut 12 күн бұрын
ഭാഗ്യ ലക്ഷ്മി ചേച്ചി യെ കുറിച്ച് കുറ്റം മാത്രം പറഞ്ഞവർ ഇപ്പോൾ മിണ്ടാതെ ആയി... കാരണം സത്യം മാത്രം ആയിരുന്നു അന്നും ഇന്നും പറയുന്നത് അപ്പോൾ കുറ്റം പറഞ്ഞവർ ഇന്ന് സപ്പോർട്ട് ചെയ്യുന്നു... എന്നും ചേച്ചി കൂടെ
@dicemorgan2024
@dicemorgan2024 12 күн бұрын
Ivar paranja e subject sheriyanu ennu vechu ivar parayunna karyangal muzhuvan sheriyakanamennilla
@user-sm4wk6pv4f
@user-sm4wk6pv4f 12 күн бұрын
@@Sreejith_calicut അവരു ഊഹാപോഹങ്ങൾ അല്ല പറയുന്നത്... അറിയാവുന്ന കാര്യങ്ങൽ പേര് സഹിത ആണ് പറയുന്നത്.
@lailanp4351
@lailanp4351 11 күн бұрын
R4😂c
@KrishnadevanK-iu2yj
@KrishnadevanK-iu2yj 12 күн бұрын
ഡ്രഗ് ഒരിക്കലും പ്രോത്സാഹിപ്പിക്കാൻ പാടില്ലാത്തത് തന്നെ അതിനെതിരെ പ്രവർത്തിക്കുക
@vipinsnair2124
@vipinsnair2124 12 күн бұрын
ഭാഗ്യലക്ഷ്മി പറഞ്ഞതിൽ കാര്യം ഉണ്ട് നിവിൻ പൊളി പിഡിപ്പിച്ചു എന്ന് പറഞ്ഞു തീർന്നില്ല കേസ് എടുത്ത് റിമയ്ക്ക് എതിരെയും ആഷിക്ക് അബുവിനെതിരെയും എന്ത് കൊണ്ട് അനോഷിക്കുന്നില്ല എന്ത് കൊണ്ട് അവർക്ക് എതിരെ വാർത്തകൾ റിപ്പോർട്ട്‌ ചെയ്യുന്നില്ല ഇപ്പോൾ മനസ്സിൽ ആയില്ലേ പവർ ഗ്രുപ്പ് ആരക്കെ ആണന്നു
@Anjali-ng3zt
@Anjali-ng3zt 12 күн бұрын
അവർക്കെതിരെ വർത്ത വന്നില്ല എന്ന് മാത്രമല്ല എല്ലാ വാർത്തയും മാറി ചർച്ച അടുത്ത വിഷയത്തിലേക്ക് ഇന്നലെ മുതൽ മാറി.
@philipsvipin1696
@philipsvipin1696 12 күн бұрын
@@Anjali-ng3zt itta vartha 30 min ullil ella channelukalum mukki
@OsmaJasmin
@OsmaJasmin 11 күн бұрын
Movie fieldil epo kureyayi ellatha ashikkum ,,rimayumanu power group,,😂
@vipinsnair2124
@vipinsnair2124 11 күн бұрын
@@OsmaJasmin മാതൃഭൂമി ആദ്യം വാർത്ത കെടുത്തു പിന്നെ വാർത്ത പിൻവലിച്ചു എങ്ങനെ ഉത്തരം ഉണ്ടോ സിനിമയിൽ സജിവം അല്ല എന്ന് കൊണ്ട് അവർ ഇതിൽ ഇൻവോൾഡ് ആവില്ല എന്ന് തന്നോട് ആര് പറഞ്ഞു
@Syamala_Nair
@Syamala_Nair 12 күн бұрын
എത്ര മനോഹരമായ ശബ്ദം അന്നും ഇന്നും ഭാഗഽലക്ഷ്മിക്ക്🎉🎉🎉🎉🎉🎉❤❤❤❤❤❤❤❤❤❤
@AbhinandSambath
@AbhinandSambath 12 күн бұрын
😆😆🤣🤣
@mjknr5374
@mjknr5374 12 күн бұрын
ഹേമ കമ്മറ്റി പറയുന്ന മയക്കുമരുന്ന്, മദ്യ, ഡ്രഗ്സ് ഉപയോഗത്തെ പറ്റി ചാനലുകൾ എന്തുകൊണ്ട് ചർച്ച ആക്കുന്നില്ല?
@kunjhonpk1860
@kunjhonpk1860 12 күн бұрын
Madhymam yallam ORE DRUGS MAFIYA KARUM MAYI CONECTION UNDAGUM ORU VARTHAYUM VANNILLALLO
@Anbeashivam815
@Anbeashivam815 12 күн бұрын
Channels are funded by those maphiya
@rajendranb4448
@rajendranb4448 12 күн бұрын
അതു ഇടതു മാധ്യമ മാഫിയ യുടെ ആൾക്കാർ ആയതു കൊണ്ട്..
@ReshmaAp-z3v
@ReshmaAp-z3v 12 күн бұрын
റിപ്പോട്ടർ ചാനൽ ഒക്കെ ഉറക്കം അഭിനയിക്കുന്നു.
@vidhy1974
@vidhy1974 12 күн бұрын
Penvishayathil kittunna reach veronninum kittila ennavarkkariyam
@SundardasSundardas-jq6vy
@SundardasSundardas-jq6vy 12 күн бұрын
Full support ഭാഗ്യലക്ഷ്മി chechi
@anupa1090
@anupa1090 12 күн бұрын
❤💯👏🏼🧿
@nehakarthika4254
@nehakarthika4254 12 күн бұрын
👍🏻👍🏻
@AbhinandSambath
@AbhinandSambath 12 күн бұрын
🤣🤣😆😆
@AbhinandSambath
@AbhinandSambath 12 күн бұрын
പെണ്ണിന്റെ ശത്രു പെണ്ണ് തന്നെ 😢
@dicemorgan2024
@dicemorgan2024 12 күн бұрын
​@@AbhinandSambathappol synthetic drugs (abu teams ) kuzhappamillale , nalla mezhukal 😂 . Chechi pennu paavada 😢😢😢
@bijusarang6927
@bijusarang6927 12 күн бұрын
Full സപ്പോർട്ട് ഇവിടുത്തെ മാധ്യമങ്ങൾ രേവതിയുടെയും റീമയുടെയും വിഷയങ്ങൾ എന്ത് കൊണ്ട് ഇതുവരെ ചർച്ച നടത്തിയില്ല അത് അല്ലായിരുന്നല്ലോ മാധ്യമങ്ങളുടെ കോന്തലിപ്പ് മാധ്യമങ്ങൾ ആരുടെ മുന്നിൽ വ്യഭിചാരം നടത്തുന്നു എന്ന് അന്വഷിക്കണം
@pjjoshymambrayil5344
@pjjoshymambrayil5344 12 күн бұрын
അഭിനന്ദനങ്ങൾ.. ഭാഗ്യ ലക്ഷ്മി മാഡം, പക്ഷേ ഈ ലഹരി മാഫിയയ്ക്ക് എതിരെ വിരൽ അനക്കാൻ ഇവിടുത്തെ മാധ്യമ, രാഷ്ട്രീയ മാഫിയ കുട്ടു കെട്ടിന് കഴിയില്ല 😭
@abhilashkaruruthil5295
@abhilashkaruruthil5295 12 күн бұрын
Sex related news kaanan aalkar undu. Drugs related news Demand illa. Kanan alukal Ulla news anu media discuss cheyyunnathu. Ithu oru business anu
@sajijoseph8884
@sajijoseph8884 12 күн бұрын
WCC പാർവതി തമ്പുരാട്ടി എന്തേ ഈ വിഷയത്തിൽ ഒന്നും ഉരിയാടാതെ ഇല്ലത്ത് ഒളിച്ചുവോ
@vishnudas9810
@vishnudas9810 12 күн бұрын
Ayyo aa kuttiye parihasikaruthu😂😂
@suresh-pe3wx
@suresh-pe3wx 12 күн бұрын
നീ രാട്ടിന് പോയതായിരിയ്ക്കും
@stylesofindia5859
@stylesofindia5859 12 күн бұрын
കുഞ്ചു ചേച്ചിയെ കാണാൻ പോയി
@abhijith7480
@abhijith7480 12 күн бұрын
അവളുടെ വായിൽ പഴം തള്ളിയിരിക്കുകയാണ് 😂😂😂
@sivaprasadpv6333
@sivaprasadpv6333 12 күн бұрын
പാർവതി കൊണോത്
@fayistla4036
@fayistla4036 12 күн бұрын
Full support ഭാഗ്യ ചേച്ചി 👍
@mubashir687
@mubashir687 12 күн бұрын
പാർവതി എവിടെ പോയി ഇപ്പൊ ഒന്നും പറയാനില്ലേ
@AP-so2wk
@AP-so2wk 12 күн бұрын
മാധ്യമങ്ങളെ നിലക്ക് നിർത്തേണ്ട സമയം അതിക്രമിച്ചു
@jessyjose7240
@jessyjose7240 12 күн бұрын
എന്തിന്.. മാധ്യമ ങ്ങൾ ഉള്ളത് കൊണ്ടാണ് എല്ലാവരും അറിയുന്നത്
@anandnarayanan3810
@anandnarayanan3810 12 күн бұрын
മാധ്യമങ്ങൾ ഇല്ലെങ്കിൽ അറിയാമായിരുന്നു.... ഒരു വാർത്തയും പുറത്ത് വരില്ല.
@thetruth1682
@thetruth1682 12 күн бұрын
True. They are not supposed to say names as per law.
@user-kp9rq8xu7k
@user-kp9rq8xu7k 12 күн бұрын
​@@anandnarayanan3810മാധ്യമങ്ങൾ സെലക്റ്റീവ് ആവരുത് അതാണ് വേണ്ടത്
@Vinodkumar-z8v9m
@Vinodkumar-z8v9m 12 күн бұрын
മാധ്യമങ്ങൾ വളരെ selective ആയി തികച്ചും പക്ഷപാത പരമായി ആയാണ് വാർത്തകൾ കൊടുക്കുന്നത്.
@mubashir687
@mubashir687 12 күн бұрын
ഇപ്പൊ ഒരു ന്യൂസ്‌ ചാനലുകളെയും കാണുന്നില്ല wcc ക്ക് നേരെ വന്ന ആരോപണം എന്തുകൊണ്ട് ചാനലുകൾ ചർച്ച ചെയ്യുന്നില്ല. അമ്മക്ക് നേരെ വാ തോരാതെ സംസാരിച്ചിരുന്ന ഇവരുടെ വാ ഇപ്പൊ ആര് അടച്ചു. ഇത്രക്കും ഇവർ ആരോപണം ഉന്യയിക്കുബോൾ എന്തുകൊണ്ട് മെയിൻ ചാനലുകൾ ചർച്ച ചെയ്യുന്നില്ല
@user-sm4wk6pv4f
@user-sm4wk6pv4f 12 күн бұрын
@@mubashir687 മോഹൻലാലിൻ്റെ വായ തുറക്കാൻ ബഹളം വച്ച മഹാന്മാർ ഇപ്പോള് മാളത്തിൽ പോയി ഒളിച്ചിരിക്കുവാ... 🤣🤣🤣
@divakaranmd7543
@divakaranmd7543 12 күн бұрын
മുഖ്യധാരാ മാമകൾ മുക്കിയ വാർത്ത കൂടുതൽ ശ്രദ്ധയിൽ കൊണ്ടുവന്ന ഭാഗ്യലക്ഷ്മിക്കും കൂട്ടർക്കും അഭിവാദ്യങ്ങൾ
@nitheeshnarayanan6895
@nitheeshnarayanan6895 12 күн бұрын
👏🙏 മാപ്രകൾക്കെതിരെ പരാതി കൊടുക്കണം....
@user-sm4wk6pv4f
@user-sm4wk6pv4f 12 күн бұрын
@@nitheeshnarayanan6895 🤣🤣 പൂചക്കാര് മണി കെട്ടും???
@stebinsebastian9747
@stebinsebastian9747 12 күн бұрын
മട്ടാഞ്ചേരി മാഫിയ ഫിലിം ഇൻഡസ്ട്രി അടക്കിവാഴൂന്നു 😢😢😢
@user-sm4wk6pv4f
@user-sm4wk6pv4f 12 күн бұрын
@@stebinsebastian9747 മര്യാദക്ക് ജീവിച്ചാൽ വഴുന്നത്തിൽ തെറ്റ് ഇല്ല.... DRUGS, PROSTITUTION, ANTI NATIONALISM എന്നിവ പ്രൊമോട്ട് ചെയ്താൽ തക്കതായ ശിക്ഷ പ്രേക്ഷകർ കൊടുക്കണം..
@murshidulhaqueullus2021
@murshidulhaqueullus2021 12 күн бұрын
ദിലീപ് നെ തകർക്കുക എന്ന ലക്ഷ്യത്തോടെ ഉണ്ടാക്കിയ സംഘടന യിൽ ഉള്ളവർ ഹാഷിഷ് അബു വിന്റെ ടീംസ് ആണ്
@Eagleassassins
@Eagleassassins 12 күн бұрын
Dileepine thakarkkan ondakkiya sanghadanayo .onnupodappa .dileep has a criminal side .dileepine thakarkkanonnumalla ee wccthodangithu .dileepinte nasham dileep swayam varuthivechathanu
@KTDPsycho09
@KTDPsycho09 12 күн бұрын
Avrk mathrame dileep issue ayit undayirunollu Honey bee muwthal ulla planning an 😂
@lisamohan5017
@lisamohan5017 12 күн бұрын
its true
@ohboeeboee
@ohboeeboee 12 күн бұрын
നല്ല മണിശര്.. ഹിക്ക, കുഞ്ഞിക്ക, സൗബിൻ ശഹീർക്ക, നസ്‌ലീൻ ഇക്ക, പിന്നെ ശുദാപ്പി ഫ്രം ഇന്ത്യ ഇക്ക..കഷ്ടകാലത്തിന് ഷിദ്ദിക്ക കേസിലായി ഞമ്മള് ഊരും...ഇൻഷാല്ല ഞമ്മടെ ജമാത്ത് , തന്നെ ഇനി ശിനിമ ബരിക്കും, ആഷിക്ക് ഇക്ക നേതാവ്🤗
@shynit6377
@shynit6377 12 күн бұрын
Dileep nallavananoo...?
@NoushadAbdulla-bs5wf
@NoushadAbdulla-bs5wf 12 күн бұрын
ശരിക്കും മാപ്രകളെയും ചാനലുകളെയും നിയന്ത്രിച്ചില്ലാങ്കിൽ കേരളം എവിടെ ചെന്നു നിൽക്കും കോടതി ഇടപെടൽ നടത്തണം
@rajunair44
@rajunair44 12 күн бұрын
I am a fan of Bhagyalakshmi mam... She's a strong and bold lady of my generation and the younger generation girls coming into film industry have a lot to learn from her... She's a great artist... My full support for her... God bless
@beenageorge3987
@beenageorge3987 12 күн бұрын
why media not after Rima and Revaty
@fatimajerome8424
@fatimajerome8424 12 күн бұрын
Revathy and Rima has great influence with media....
@maximumpotential3796
@maximumpotential3796 12 күн бұрын
Because media has ulterior motives
@user-dv9se4tw3c
@user-dv9se4tw3c 12 күн бұрын
Why revathy??
@user-sm4wk6pv4f
@user-sm4wk6pv4f 12 күн бұрын
@@user-dv9se4tw3c She and her ex-kerp director Renjith are into blue films... No body are saints...🤣🤣
@akshithsudhakaran2652
@akshithsudhakaran2652 11 күн бұрын
Bhagyalakshmi is a genuine lady. Everything she said is correct and true. She doesn't deserve all these hate.
@vishnur6556
@vishnur6556 12 күн бұрын
Team Amma all out ആകുന്നതിന് മുന്നേ.. Wcc red card കിട്ടി പുറത്ത് ആകാൻ ആണ് chance 💯
@user-sm4wk6pv4f
@user-sm4wk6pv4f 12 күн бұрын
@@vishnur6556 റിമയുടെ ലഹരി പാർട്ടിയുടെ ധാർമിക ഉത്തരവാദിത്വം ഏറ്റെടുത്ത് WCC ഭാരവാഹികൾ രാജി വയ്ക്കണം... ഭീരുക്കൾക്ക് രാജി വെക്കാൻ ഉള്ള ധൈര്യം കിട്ടില്ല.... എന്തെന്നാൽ അധിക്കാരം കൂടി പോയാൽ അവർക്ക് പിടിച്ചു നിൽക്കാൻ സാധിക്കില്ല.
@user-sm4wk6pv4f
@user-sm4wk6pv4f 12 күн бұрын
@@vishnur6556 WCC kku സ്വാർഥ താൽപര്യങ്ങൾ ഉണ്ട് എന്ന് വ്യക്തം. റിമയും Haashish അബുവും പൃഥ്വിരാജ് എൻ്റെ ഫ്ളാറ്റ് il നടത്തിയ DRUGS party police raid ചെയ്തിരുന്നു.... 10 മിനിട്ട് മുൻപ് വിവരം കിട്ടി, രക്ഷപ്പെടുക ആയിരുന്നു....
@sivanmandodia7633
@sivanmandodia7633 12 күн бұрын
ഈ നിങ്ങൾ പറയുന്നത് പൂർണമായും ശരിയാണെങ്കിൽ ഈ സഹോദരൻ നിങ്ങൾക്കൊപ്പം
@creative755
@creative755 12 күн бұрын
മാധ്യമങ്ങളുടെ വ്യഭിചാരം തീർത്തും വ്യക്തിപരമായി കാണണം. അവർ കാണുന്നത് ഇക്കിളി അല്ലെങ്കിൽ ഒരാളെ കരി വാരി തേക്കാൻ. നമുക്കൊന്ന് നോക്കാം. 1. സരിത വ്യഭിചരിച്ചതിനു വേട്ടയാടപ്പെട്ടത് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. അതിന് ഇടതു പക്ഷത്തിന്റെ നല്ല സപ്പോർട്ടും ഉണ്ടായിരുന്നു. 2. സുരേഷ് ഗോപി സാറിനെതിരെ ഉള്ള മാധ്യമ പ്രവർത്തകയുടെ ഫേക്ക് കേസ് 3. ഇപ്പോൾ സിനിമ പ്രവർത്തകർക്കെതിരെ ഉള്ള ലൈംഗിക പരാതി ആക്രമണം. എന്നാൽ ഒരു പയ്യന്റെ നഗ്ന video രേവതിക്ക് അയച്ചു കൊടുത്തത് No ചർച്ച റീമ അബു മയക്കു മരുന്ന് വിഷയം അവർ കണ്ടിട്ടേയില്ല.
@VinayanVinayan-n3v
@VinayanVinayan-n3v 12 күн бұрын
പാർവതിയെ പറ്റി അന്നെഷിക്കണം.. റീമ യെയും പറ്റി അന്നെഷിക്കണം
@thusharaunni7098
@thusharaunni7098 12 күн бұрын
റീമക്കെതിരെ ഇപ്പോൾ ഒരു സ്ത്രീ എന്തൊക്കെയോ പറഞ്ഞിട്ടുണ്ട് എന്നെങ്കിലും വിചാരിക്കാം പാർവതിക്കെതിരെ എന്ത് അന്വേഷണം അവർ മോഹൻലാലിനെതിരെ സംസാരിച്ചു എന്നതോ 😄
@TheSanalrajan
@TheSanalrajan 12 күн бұрын
​@@thusharaunni7098പാർവതി ഇനി ഭാവിയിൽ എന്തേലും പറഞ്ഞാലോ അതിനാണ് അന്വേഷണം 😂😂😂
@shalinib-nx4ux
@shalinib-nx4ux 12 күн бұрын
😂😂
@thusharaunni7098
@thusharaunni7098 12 күн бұрын
@@TheSanalrajan 😆😆 സത്യം...
@basilcherian3447
@basilcherian3447 12 күн бұрын
പാർവതി എംഡിഎമ്മിന്റെ ഡീലർ ആണ് റിമ കല്ലിങ്ങൽ പോലെ ​@@thusharaunni7098
@RatheeshRavi-k9y
@RatheeshRavi-k9y 12 күн бұрын
ഇപ്പോൾ മാധ്യമങ്ങൾക്ക് എന്തോ അജണ്ട ഉള്ള പോലെ തോന്നുന്നു ചില വാർത്തകൾക്ക് പ്രാധാന്യം കൊടുക്കാത്ത പോലെ തോന്നുന്നു. ഇതിൽ ഭാഗ്യലക്ഷ്മി പറയുന്നത് കേൾക്കുമ്പോ പറയുന്നതിൽ കാര്യം ഉള്ളത് പോലെ തോന്നുന്നു
@user-sm4wk6pv4f
@user-sm4wk6pv4f 12 күн бұрын
@@RatheeshRavi-k9y സത്യം... പ്രതിബദ്ധത ഒക്കെ പോയിട്ട് കാലങ്ങൾ ആയി... 😓😓😓
@sunudevi2143
@sunudevi2143 11 күн бұрын
Correct
@user-dy1iy5kp9x
@user-dy1iy5kp9x 12 күн бұрын
ഓണത്തിന്TV ഷോ ആണെന്നും പറഞ്ഞ് ഒററയെണ്ണം വന്നേക്കരുത്... ഞങ്ങൾ TVഓഫാക്കും.... മടുത്തു.....😄😄😄
@Tooprettyhuh
@Tooprettyhuh 12 күн бұрын
😂
@azj7897
@azj7897 11 күн бұрын
😂
@freenetantony2254
@freenetantony2254 11 күн бұрын
ഞാൻ കേബിൾ കട്ട് ചെയ്തു
@ushakumari-oc3rw
@ushakumari-oc3rw 11 күн бұрын
സ്ത്യം
@ushakumari-oc3rw
@ushakumari-oc3rw 11 күн бұрын
സത്യം
@mute3593
@mute3593 12 күн бұрын
ആ പാർവതി എവിടെ ഇപ്പൊ തിളപ്പൊന്നും ഇല്ലേ?? എന്തായിരുന്നു ഷോഓഫ്... 😏
@VijuBalakrishnan
@VijuBalakrishnan 12 күн бұрын
ഒറ്റക്ക് വഴിവെട്ടി വന്നവൾ അല്ലേ.. വേറെ വഴി തിരയുകയാവും മുങ്ങാൻ...
@dicemorgan2024
@dicemorgan2024 12 күн бұрын
​@@VijuBalakrishnan😹
@athirajoy7823
@athirajoy7823 10 күн бұрын
She is doing her job😅
@sidheeqaboobacker4463
@sidheeqaboobacker4463 12 күн бұрын
W C C പാറുക്കുട്ടി എവിടെ ,❔😂😂😂
@baskarannambiar5806
@baskarannambiar5806 12 күн бұрын
Athu 🔥 thee alle pollum 😂😂
@readar727
@readar727 12 күн бұрын
@@baskarannambiar5806 🔥ttam pollumo
@deva.1451
@deva.1451 12 күн бұрын
wcc പാറുക്കുട്ടി കണ്ടം വഴി ഓടി. ഇനി മാധ്യമ ങ്ങൾ ഓടും. റിമ കാലിങ്കൽ അറസ്റ്റ് ചെയ്താൽ സകലവരം കുടുങ്ങും.
@musingsoflostsoul
@musingsoflostsoul 11 күн бұрын
Allegations alle. Theliv illa, complaintm illa
@gapps2611
@gapps2611 11 күн бұрын
​@@musingsoflostsoulDrugs case സിൽ narcotics section നു സ്വയം case എടുക്കാൻ പറ്റില്ലേ
@SreelakshmiSreelakshmi-np6sj
@SreelakshmiSreelakshmi-np6sj 12 күн бұрын
0:42 ദിലീപേട്ടനെ, കുറ്റം പറഞ്ഞിട്ട് ഇപ്പം അതിലും വെല്ല്യ കള്ളന്മാരാണല്ലോ സിനിമലോകം മൊത്തം
@sreerajnr689
@sreerajnr689 12 күн бұрын
Pettanum pettath alle.. 😅
@beenageorge3884
@beenageorge3884 12 күн бұрын
സത്യം ​@@sreerajnr689
@iam7779
@iam7779 11 күн бұрын
ദീലീപിന്റെ കേസ് ഒന്നും ഒന്നുമല്ല എന്നു തോന്നിപോകും
@OsmaJasmin
@OsmaJasmin 11 күн бұрын
​@@iam7779adenthu thonnalanu,,,adum valiya case thanneyanu,,
@iam7779
@iam7779 10 күн бұрын
@@OsmaJasmin അതെ പക്ഷേ ഇപ്പോ ഓരൊന്ന് കേൾക്കുമ്പോഴത്തെ കാര്യമാണ് പറഞ്ഞത്
@maluachuschannel6309
@maluachuschannel6309 12 күн бұрын
ചേച്ചി നിങ്ങൾ ഇത്രക്ക് ആർജവം ഇത്രയും കാലം എവിടെ ആയിരുന്നു
@alfyasumi7640
@alfyasumi7640 12 күн бұрын
Satham
@adv.praveen7005
@adv.praveen7005 11 күн бұрын
റീമയെയും, ഹാഷിഷ് അബുവിനെയും, പാർവതി തിരുവോത്തിനെയും,അറസ്റ്റ് ചൈയ്യണം.
@shifilpavithran1633
@shifilpavithran1633 12 күн бұрын
Mr. Reporter ചാനൽ employs.. ദിലീപ് കേസിലെ താൽപ്പര്യം ആഷിക് അബു റിമാകല്ലിങ്കൽ കേസിലും കാണിക്കണം ഹെ
@user-sm4wk6pv4f
@user-sm4wk6pv4f 12 күн бұрын
റിമ കല്ലിങ്കൽ & Haashish Abu just escaped arrest on Kochi apartment raid happened 2 years back... Drug mafia king and Queen of Kerala... 😢😢
@athirajoy7823
@athirajoy7823 10 күн бұрын
News Source?
@zainabhaidary9706
@zainabhaidary9706 12 күн бұрын
WCC ചേച്ചിമാരെ സിനിമയിൽ നിന്ന് കമ്പ്ലീറ്റ് ഒഴിവാക്കിലാണ് ഏറ്റവും നല്ലത് അവരാണ് ഭൂലോക ഉടായിപ്പുകൾ അവരിൽ പെട്ട ഒരു നടി കഞ്ചാവിന്റെ ഹെഡ് മിസ്സ്‌ ആണ് മറ്റൊന്ന് ചിത്രം പരിശോധിക്കുന്ന ചേച്ചിയാണ് ഇങ്ങനെ ഓരോന്നിനെ തോണ്ടി നോക്കിയാലും ഓരോ നിന്റെ പ്രശ്നങ്ങളും കിട്ടും ഭൂലോക ഉടായിപ്പന്മാരാണ് മമ്മൂട്ടിക്കും മോഹൻലാലിനും കിട്ടുന്ന പ്രതിഫലം അവർക്ക് കിട്ടണം എന്നാലേ അവർ അടങ്ങുകയുള്ളൂ എന്ന് തോന്നുന്നു
@athirajoy7823
@athirajoy7823 10 күн бұрын
Ennaal oru majority actors veettilirikkum😂. Drug basis aanel.😅
@saluks1303
@saluks1303 12 күн бұрын
You should file a case against the media.
@anirudhanu7510
@anirudhanu7510 12 күн бұрын
ആഷിക്ക് അമ്പുവും ഗ്യാങ്ങും പൾസർ സുനിക്ക് ക്യാഷ് കൊടുത്ത് നടത്തിയ ഗൂഢലോചനയാകാനും മതി ദിലീപ് കേസ്.... ദിലീപിനെ ഒതുക്കാൻ ( മട്ടാഞ്ചേരി മാഫിയ )..അതിൽ പാവം ഒന്നുമറിയാത്ത ഭാവന പീഡനമേൽക്കേണ്ടി വന്നിറ്റുണ്ടാവും 😢😢
@sojangeorge4800
@sojangeorge4800 12 күн бұрын
കൊള്ളാം ഈ ഒരു കാര്യത്തിൽ എനിക്ക് ഇവരെ ഇഷ്ടം ആയി
@mariyammaliyakkal9719
@mariyammaliyakkal9719 12 күн бұрын
വിഷയം ഗൗരവം ഉള്ളതാണ്
@sheerasajeev441
@sheerasajeev441 11 күн бұрын
ഒപ്പം ഉണ്ട് ഞങ്ങളും നിങ്ങളൊപ്പം. ആഷിക് ന്റെയും റിമയുടെയും തനിനിറം പുറത്തു വരട്ടെ.
@sindhusagar1111
@sindhusagar1111 12 күн бұрын
രണ്ടായിരത്തി പതിനഞ്ചിലും ഷൈൻ ടോം ചാക്കോ കേസുമായും കൊച്ചി ഹൗസ് ബോട്ട് കൊക്കെയ്ൻ കേസുമായും ബന്ധപ്പെട്ട് ഇവർക്കെതിരെ ആരോപണം ഉണ്ടായിരുന്നു. ടൈംസ് ഓഫ് ഇന്ത്യ വാർത്ത ഇപ്പോഴും നെറ്റിലുണ്ട്. ഇപ്പോൾ ഇതു പറഞ്ഞ ഗായിക ക്കെതിരെ കേസു കൊടുക്കുമെന്നു പറയുന്നവർ എന്തുകൊണ്ടാണ് അന്ന് ടൈംസ് ഓഫ് ഇന്ത്യക്കെതിരെ കേസ് കൊടുക്കാത്തത്?
@Artemis201
@Artemis201 12 күн бұрын
ഈ വാർത്തകൾ പ്രസിദ്ധീകരിച്ച എല്ലാ മാധ്യമങ്ങളെയും കോടതി കേറ്റുക ..കോടതി നല്ല ഒരു തുക ഈടാക്കി ഇവർക്ക് കൊടുക്കുക 🔥🔥
@AjithKumar-vw2fc
@AjithKumar-vw2fc 12 күн бұрын
ബാഗ്യലക്ഷ്മി ചേച്ചി യോട് ബഹുമാനം തോന്നുന്നു. ഈ ധൈര്യത്തിന് സല്യൂട്ട്❤
@SoudhaminiSoudhamini-k3n
@SoudhaminiSoudhamini-k3n 12 күн бұрын
Mem 👌പറഞ്ഞതാണ് പരമ സത്യം 👌🙏നമ്മളെ രക്ഷിക്കേണ്ടത് നമ്മൾ തന്നെയാണ് 💪👍👌💪💪🤝🤝🤝
@nimmyannjoy3379
@nimmyannjoy3379 12 күн бұрын
Well said bhagyalakshmi
@kvsurdas
@kvsurdas 12 күн бұрын
ഇപ്പോൾ ഭാഗ്യലക്ഷ്മിയോട് ഒരു ബഹുമാനം തോന്നുന്നു...🙏🙏🙏
@omanabijuraj8040
@omanabijuraj8040 11 күн бұрын
ഭാഗ്യലക്ഷ്മി മാം..... നമിച്ചു 🙏🙏🙏 പെൺകുട്ടികൾക്ക് വേണ്ടി സംസാരിക്കുന്നു.... എനിക്കും രണ്ടു പെൺകുട്ടി ആണ്. ❤❤❤❤❤❤❤❤❤❤❤❤
@sreenavivek1326
@sreenavivek1326 11 күн бұрын
സത്യം മനസിലാക്കാതെ നിങ്ങളുടെ പേര് പറഞ്ഞ എല്ലാ മാധ്യമങ്ങളേതിരെയും കേസ് കൊടുക്കണം
@_Greens_
@_Greens_ 12 күн бұрын
13:00 Very well defended!👏👏👏 Stay strong dear sisters! the truth will come out!
@rejuthomas2487
@rejuthomas2487 12 күн бұрын
എന്നതാ ഒന്നും മനസ്സിൽ ആകുന്നില്ലല്ലോ.... ക്യാപ്ഷൻ വേറെ ചർച്ച മറ്റൊന്ന് 😂
@user-sm4wk6pv4f
@user-sm4wk6pv4f 12 күн бұрын
@@rejuthomas2487 🤣🤣 അതു കൊണ്ടല്ലേ നമ്മൾ ഒക്കെ ഇത് മൊത്തം കേട്ടു കുത്തി ഇരുന്നു കമൻ്റ് ചെയ്യുന്നതും... 😡😡
@unniammaman4429
@unniammaman4429 12 күн бұрын
Television channels will not get TRP rating if they expose the likes of Ashik Abu and Reema kallingal. They were waiting for only superstars. Thank you bhagyalakshmi for your boldness.
@shajuantony3015
@shajuantony3015 12 күн бұрын
പാവം ദിലീപ്.... ഒറ്റക് പൊരുതി.... ജയിൽ വാസം അനുഭവിച്ചു.. ആരും കൂടെ നിന്നില്ല. ഇപ്പോൾ അവനവനു വന്നപ്പോൾ ഏല്ലാവർക്കും ബോധ്യമായി അന്ന് ദിലീപിനെതിരെ നടന്നതും ഇപ്പോൾ നടക്കുന്നതും എല്ലാം ഒരു ഗൂഡലോചനയുടെ ഭാഗമായിരുന്നുവെന്നു
@dumbtubenis
@dumbtubenis 12 күн бұрын
ദിലീപ് ചെയ്തത് ക്രൈം. നോ എക്യൂസ്
@user-qo4gd3ky7z
@user-qo4gd3ky7z 12 күн бұрын
​@@dumbtubenisമാധ്യമങ്ങളിൽ കേട്ട അറിവ് അല്ലേ ഉള്ളൂ
@dicemorgan2024
@dicemorgan2024 12 күн бұрын
​@@dumbtubenisevidence undo
@basheerkanddikkalpannen4015
@basheerkanddikkalpannen4015 12 күн бұрын
അതി ജീവിത പറഞ്ഞതൊക്കെ വെറുതെ ആയിരിക്കും 😆. പെട്ടന്റെ ആളാനല്ലേ ​@@user-qo4gd3ky7z
@user-fk2pe6bp7v
@user-fk2pe6bp7v 12 күн бұрын
Seriaanu
@vimalajohnson5627
@vimalajohnson5627 12 күн бұрын
Exactly right. Must question. Don't be silent.
@shajimathew1896
@shajimathew1896 12 күн бұрын
14:00 മുഖ്യമന്ത്രിക്ക് പരാതികൊടുക്ക് ഇപ്പോൾ പരിഹാരമുണ്ടാക്കിത്തരും 😅😂
@vijeshpk8685
@vijeshpk8685 12 күн бұрын
😂...
@ShaseenaShaseena-i4b
@ShaseenaShaseena-i4b 11 күн бұрын
😂😂😂
@kuruvillalissy9694
@kuruvillalissy9694 10 күн бұрын
👌👍
@jijithsha68
@jijithsha68 12 күн бұрын
ആഷിഷ് അബു, മീൻ പൊരി 😍😍
@udayav4381
@udayav4381 11 күн бұрын
ഭാഗ്യലക്ഷമി പറയുന്നതുപോലെ നമ്മളെ സൂക്ഷിക്കേണ്ടത് നമ്മൾ തന്നെയാണ്❤❤❤
@gapps2611
@gapps2611 11 күн бұрын
പവർ ഉള്ള grp മനസ്സിൽ ആയി... ചിലരുടെ വാർത്ത വരുമ്പോൾ തന്നെ medias delete ചെയുന്നു
@albinpaul2493
@albinpaul2493 12 күн бұрын
ദിലീപിനെ നിങ്ങൾ ക്രൂശിച്ചില്ലേ
@kvsurdas
@kvsurdas 12 күн бұрын
WCC യും പെട്ടു !! 😂😂😂😂 അവരുടെ വിശ്വാസ്യത പൂർണ്ണമായും നഷ്ടപ്പെട്ടു . ആ പാർവതിയെപ്പോലുള്ളവർ വളരെ കഷ്ടപ്പെട്ട് ഇത് ഉയർത്തിക്കൊണ്ട് വരികയായിരുന്നു...പൊതുജനങ്ങൾക്കിടയിൽ നല്ല അഭിപ്രായം ആയി വരികയായിരുന്നു.. രണ്ടേ രണ്ടു പേര്... രേവതിയും, റീമയും അത് കുട്ടിച്ചോറാക്കി..! എത്രയും പെട്ടെന്ന് രണ്ടിനെയും പുറത്താക്കിയാൽ WCC യ്ക്ക് മുഖം രക്ഷിക്കാം. 🙏🙏
@jafferuthakadenjaffer7298
@jafferuthakadenjaffer7298 12 күн бұрын
മാപ്രകൾമനുഷ്യരുടെ ചോരയൂറ്റുകയാണ്.റേറ്റിംഗാണല്ലോപ്രധാനം.മാനുഷികമൂല്യങ്ങൾ ര്....
@rejimonv2758
@rejimonv2758 12 күн бұрын
അന്വേഷണം വേണം 👍
@dinu78ful
@dinu78ful 12 күн бұрын
Bhagyalakshmi mam, please continue your good work. May truth prevail. People like you are a ray of hope in this world which thrives on deception
@prasadmr8180
@prasadmr8180 12 күн бұрын
ആണുങ്ങൾക്കു നേരെ പീഡന പരാതി കൊടുക്കുമ്പോഴും മാധ്യങ്ങൾ സത്യങ്ങൾ അന്വേഷിക്കാറില്ലല്ലോ ചേച്ചീ😂😂😂😂
@athirajoy7823
@athirajoy7823 10 күн бұрын
Athu victims direct mefiakk munnil vannath. Ithilevideya victims or evidences or any base??
@jyothishvchandra
@jyothishvchandra 12 күн бұрын
ആദ്യമായി ഭാഗ്യലക്ഷ്മിയോട് വളരെ വലിയ ബഹുമാനം തോന്നുന്നു. ആദ്യമായി യഥാർഥ്യത്തിലേക്ക് എത്തി ചേരുന്നു.
@shibinsreedhar.k
@shibinsreedhar.k 12 күн бұрын
ചേച്ചി തകർത്തു 👌
@user-ib3hr9ro6k
@user-ib3hr9ro6k 12 күн бұрын
ശക്തമായ വാക്കുകൾ. എന്തായാലും നന്നായി
@vineethp1628
@vineethp1628 11 күн бұрын
മയക്കു മരുന്ന് ലോബിയെ തകർത്തു നാടിനെ രക്ഷിക്കണം 🙏🏻🙏🏻🙏🏻🙏🏻🙏🏻..
@thetruth1682
@thetruth1682 12 күн бұрын
Oratta media Revathy, Rima, Ashique nu against ulla aropanangal news discuss cheyuney illa. So very clear arodem safety alla avarde lakshyam verum adhikaram.
@shibilisha7926
@shibilisha7926 12 күн бұрын
ഈ മഞ്ജു ചേച്ചി ഇപ്പോഴുള്ള wcc ഉപയോഗിച്ച് ദിലീപിനോടുള്ള പ്രതികാരം വീട്ടി.... നടിക്കു കിട്ടിയ പണി മഞ്ജു - ശ്രീകുമാർ വകയാണ് ( അവരുടെ തിരക്കഥ പ്രകാരം ) ഇവർ സിനിമയിലുള്ള hold ന് വേണ്ടി... മോഹൻലാൽ ടീം കൂട്ടുപിടിച്ചു... സർക്കാറിലെ പിന്തുണയ്ക്കുവേണ്ടി പിണറായി വിജയനെയും കൂട്ടുപിടിച്ചു ( അന്നത്തെ സർക്കാർ പരിപാടികളിൽ ഇവർ സ്ഥിരം അതിഥിയായിരുന്നു, ഈ പ്രശ്നത്തിന് ശേഷം പിന്നെ അധികം കണ്ടിട്ടില്ല )... ഈ കേസ് അന്വേഷിച്ചത് ഇവരുടെ കൂട്ടുകാരിയാണ്. അന്ന് ഈ കുറ്റകൃത്യം നടന്നതിനു ശേഷം പൾസർ സുനി വിളിച്ചത് ഒരു മേടത്തിനെ ആണ്... ആ മേടം എല്ലാവരും കാവ്യ ആണെന്ന് കരുതി .... നീ കേസിൽ ഗൂഢാലോചനയുണ്ട് എന്ന് ആദ്യം പറഞ്ഞതും ഇവർ തന്നെയല്ലേ....... ഹണീബി പോലെയുള്ള സിനിമയിലൂടെ ഇപ്പോൾ പറയുന്ന wcc ഗ്രൂപ്പിന്റെ ഭാഗമായിരുന്നു ആ നടിയെന്നും കൂടി ഓർക്കണം.... കാരണം ആ സിനിമയിൽ അഭിനയിച്ച ലാലിന്റെ ക്യാരക്ടർ അറിയുന്നതു കൊണ്ടായിരിക്കില്ലേ കൃത്യം ലാലിന്റെ വീട്ടിൽ ഇവരെ ഇറക്കിവിട്ടത് ? വേറെ ആരുടെയും വീട്ടിലാണെങ്കിൽ ഈ വാർത്ത ചിലപ്പോൾ പുറത്തുവന്നു എന്ന് വരില്ല? അപ്പോൾ ഈ വാർത്ത പുറത്തുവരണമെന്ന് നിർബന്ധമുള്ളവരാണ് ഇത് ചെയ്തത് എന്ന് ഉറപ്പല്ലേ?
@nootham7152
@nootham7152 7 күн бұрын
Avale pole oru crooked vere illa nannayi layyu kazhuki swantham karyam nokki poyiii pinthunachavarkku jeevitham vazhi muttichu.
@rishadummerrishad1778
@rishadummerrishad1778 12 күн бұрын
ജനങ്ങൽ എല്ലാവവരും സിനിമ കാണില്ല എന്ന് തീരുമാനിച്ചാൽ തീരും ഈ കഥ എല്ലാം
@Aishwarya-fm5uw
@Aishwarya-fm5uw 10 күн бұрын
കാലം തെളിയിക്കാത്ത ഒരു സത്യവും ഇല്ല... എല്ലാം പുറത്ത് വരും 👍
@ashrafmk602
@ashrafmk602 12 күн бұрын
സത്യം പറഞ്ഞാൽ സിനിമ മേഖലയിൽ പണ്ട് മുതലേ കാസ്റ്റിംഗ് കൗച്ചും അവസരത്തിനു വേണ്ടി പൂർണ സമ്മതത്തോടെയും അർദ്ധ സമ്മതത്തോടെയുമുള്ള കിടക്ക പങ്കിടൽ നടന്നിരുന്നു... അതൊക്കെ ജനങ്ങൾക്കിടയിൽ പരസ്യമായ രഹസ്യമാണ്... അതങ്ങനെ തുടർന്നു പോന്നു... അത്തിനെതിരെ സിനിമ മേഖലയിലുള്ള സമാന മനസ്കരായ ഒരു കൂട്ടം നടിമാർ സങ്കടിച്ചു... അതിൽ ആഷിക് അബുവിനെപോലെയുള്ള ചിലരും കൂട്ടു ചേർന്നു... അങ്ങനെ wcc എന്ന സങ്കടന ഉണ്ടായി... അവർ സെലക്ടവായി മാത്രം പ്രതികരിച്ചു... നാട്ടിൽ നടക്കുന്ന മറ്റൊരു പീഡന കേസിലൊന്നും അവർ പ്രതികരിക്കുകയോ കണ്ട ഭാവം നടിക്കുകയോ ഒരു ഫേസ്ബുക് പോസ്റ്റ്‌ ചെയ്ത് പ്രതികരണം അറിയിക്കുകയോ ഒന്നും അവർ ചെയ്യുന്നില്ല... ക്രമേണ ആ സങ്കടന മലയാള സിനിമയിലെ പുരുഷ സൂപ്പർ സ്റ്റാറുകളെ ശത്രുത മനോഭാവത്തോടെയും 'അമ്മ' എന്ന ഒരുപാട് കാരുണ്യ പ്രവർത്തനം നടത്തുന്ന ഒരുപാട് ലോ ലെവലിലുള്ള നടീ നടന്മാരുടെ അത്താണിയായ സങ്കടനയെ പൊളിക്കാനുള്ള ശ്രമവും ആരംഭിച്ചു... തങ്ങളുടെ ഈഗോ യ്ക്ക് മാത്രമാണ് wcc മുൻഗണന കൊടുത്തത്... അമ്മയിൽ നിന്നു കൊണ്ടു തന്നെ അമ്മയിലെ തെറ്റുകുറ്റങ്ങൾ ചൂണ്ടികാണിച്ചിരുന്നെങ്കിൽ എല്ലാം ശുഭമായി നടന്നേനെ... ഇവരാണെങ്കിൽ ഡ്രഗ്സ് ഉപയോഗിക്കുന്നവരാണെന്ന് പറഞ്ഞു കേൾക്കുന്നു... ഇപ്പോൾ ആരോപണവും വരുന്നുണ്ട്...ഇനിയിപ്പോ എന്തൊക്കെ പുറത്ത് വരാൻ കിടക്കുന്നു... അവസാനം വാദി പ്രതിയാവുമെന്നാ തോന്നുന്നേ..WCC കൊണ്ട് ഇവിടെ മലയാള സിനിമക്കോ നടീ നടന്മാർക്കോ സമൂഹത്തിനോ ഒരു ഗുണവും ഉണ്ടായിട്ടില്ല... ലാലേട്ടൻ പറഞ്ഞത് പോലെ അമ്മ ഒരു സങ്കടനയല്ല ഒരു കുടുംബമാണ്... എത്ര മനോഹരമായ വാക്കുകൾ
@meenumolm8566
@meenumolm8566 12 күн бұрын
Sathyam👍
@srpr6135
@srpr6135 12 күн бұрын
Same is applicable to Dileep case…did you bother to hear his side of story…now finally getting some sense
@user-zt4sp2se3x
@user-zt4sp2se3x 12 күн бұрын
Baghyalakshmimam❤❤❤❤
@vimalaputhiyaparambil3552
@vimalaputhiyaparambil3552 11 күн бұрын
👍🏻👍🏻👍🏻👍🏻 ലക്ഷ്മിപറയുന്നത് സത്യം ആണ് 👌🏻👌🏻👌🏻👌🏻
@beenabalakrishnan3265
@beenabalakrishnan3265 11 күн бұрын
ദിലീപിന്റെ കാര്യം വന്നപ്പോൾ എല്ലാവരും ദിലീപിനെ ചവിട്ടി പുറത്താക്കുകയല്ലേ ചെയ്തത് അമ്മയിൽ നിന്നും എല്ലാവരും വെറുക്കപ്പെട്ടവനായി മാറി നിന്നില്ലേ. ഇപ്പോൾ എന്തായി എന്തുപറ്റി😛😛 1:53
@chanakkn8725
@chanakkn8725 10 күн бұрын
നല്ല നല്ല പുസ്തകമുണ്ട് അത് വായിക്കൂ നിങ്ങൾ രക്ഷപ്പെടും അറിവ് ലോകപരിചയം സൗഹൃദം നന്മ കാപട്യം തിന്മ സൗഹൃദം നിങ്ങൾക്ക് നിങ്ങളിലുള്ള ആത്മവിശ്വാസം ഇതെല്ലാം നല്ല ബുക്കുകൾ വായിച്ച് വളർത്തിയെടുക്കാൻ കഴിയും നിങ്ങൾക്ക് നിങ്ങളുടെ ഭാവന വളർത്തിയെടുക്കാൻ വായിലിലൂടെ കഴിയൂ ഇത്തരം കോമാളികളെ ഒഴിവാക്കൂ ഒരു എളിയ സഹോദരന്റെ അപേക്ഷ 🌹🌹🌹🌹🌹🌹🌹🌹
@JomonThomas-el9mg
@JomonThomas-el9mg 12 күн бұрын
Why media not focus ashiq Abu
@benjaminsimon6268
@benjaminsimon6268 12 күн бұрын
Drugs + gold smuggling + black money = cinema.... These days Media never say the truth for hidden interests😂
@jayamohananpillai3697
@jayamohananpillai3697 12 күн бұрын
തുടക്കം എവിടെനിന്നാണ് എന്ന് അറിയാൻ എന്താ മാർഗ്ഗം .രണ്ട് പെൺകുട്ടികളെക്കുറിച്ച് അപഖ്യാധി ആരോ പറഞ്ഞു.മാധ്യമങ്ങൾ അത് നാട്ടുകാരെ അറിയിച്ചു.ഭാഗ്യലക്ഷ്മി അത് കണ്ട് പിള്ളരെയും കൂട്ടി മൂപ്പിച്ച് തുള്ളുന്നു.ഇത്രയും മനസ്സിലായി
@sherly112
@sherly112 11 күн бұрын
Correct 😂
@sherly112
@sherly112 11 күн бұрын
Correct 😂
@ashadkumar
@ashadkumar 12 күн бұрын
Drug ADICT AAYIRUNNU paranja Dhyan sreenivasan ayyo pavam chidyam cheyyalilla ee thallakkonnum parayanilla…. Social mediakku theerayilla …. Bayangaram thannne.
@user-hn7ky6ik3x
@user-hn7ky6ik3x 12 күн бұрын
Drugs onum mediake vendaaaa
@vijips2676
@vijips2676 12 күн бұрын
We public/ common people are with you 👍
@anithapradeep5553
@anithapradeep5553 12 күн бұрын
Full support chechimare 👍👍
@theindian2226
@theindian2226 11 күн бұрын
Action must be initiated against the drug mafia. Central agencies must come in.
@MavelikaraMediaChannel
@MavelikaraMediaChannel 12 күн бұрын
ഒരു പാവപ്പെട്ടവന്റെ തുണി വലിച്ചൊരിഞ്ഞ് അവന്റെ എല്ലാം നശിപ്പിച്ച് ആ പാർട്ടിയാണ് ഇവരുടെ നേതാവായി വന്നിരിക്കുന്നത്
@babubabuk1712
@babubabuk1712 12 күн бұрын
കറക്റ്റ്.
@star-xm7lg
@star-xm7lg 12 күн бұрын
Pavapettvavanoo aa 😂😂😂nari
@user-db2zx9hj4y
@user-db2zx9hj4y 11 күн бұрын
അവൻ പറഞ്ഞത് ചെറ്റത്തരം ആയിരുന്നു.
@psctricks7117
@psctricks7117 12 күн бұрын
ഞാൻ 20 ദിവസമായി തമിഴ് നാട്ടിലാണ് തമിഴ് വാർത്തകേൾ കേൾക്കുമ്പോൾ എനിക്ക് ലജ്ജ തോന്നുന്നു. കേരളത്തിലെ സിനിമാക്കാരെ നിങ്ങളെ ഓർത്ത് ലജ്ജിക്കുന്നു
@ull893
@ull893 12 күн бұрын
ലജ്ജാവതി 😂😂😂😂
@SanasKitchenSpecial
@SanasKitchenSpecial 12 күн бұрын
സമാധാനിക്ക്.. അവിടെയും ഒരു കമ്മിറ്റി വെച്ചാൽ തീരുന്ന പ്രശ്നമേയുള്ളൂ
@anilkumar.c.m9135
@anilkumar.c.m9135 12 күн бұрын
@@ull893 😂
@MuhammedAjmalAp
@MuhammedAjmalAp 12 күн бұрын
മദ്യവും മധുരാക്ഷി എന്ന് കേട്ടിട്ടുണ്ടോ ? ഇവിടെത്ത ൻ്റെ 10 മടങ്ങ് കേസ് അവിടെ കാണും
@sojangeorge4800
@sojangeorge4800 12 күн бұрын
തമിഴ്ൻ മ്മാര് ഇതു പോലെ അന്നോഷണം ഉണ്ടായാൽ കോമഡി ആയിരിക്കും
@anuradha70367
@anuradha70367 12 күн бұрын
Well said ഭാഗ്യലക്ഷ്മി
@darshiniv-tj7si
@darshiniv-tj7si 11 күн бұрын
Bhagyalakshmi carry on with the good work
@gurukul5658
@gurukul5658 12 күн бұрын
സഹോദരീ.. മാനഷ്ടത്തിന് കേസ് കൊടുക്ക്‌.. മാധ്യമങ്ങൾക് എതിരായി
@cpkmvkpradeep9423
@cpkmvkpradeep9423 12 күн бұрын
ഈ വർതാനം ഒന്നും റിപ്പോർട്ടർ ചാനൽ നികേഷും ആയി ചേർന്ന് ദിലീപിൻ്റെ ഫാമിലി സഹിതം അവഹേളിച്ചപ്പോ കണ്ടില്ലല്ലോ സ്ത്രീയെ....
Blue Food VS Red Food Emoji Mukbang
00:33
MOOMOO STUDIO [무무 스튜디오]
Рет қаралды 37 МЛН
Фейковый воришка 😂
00:51
КАРЕНА МАКАРЕНА
Рет қаралды 7 МЛН
Blue Food VS Red Food Emoji Mukbang
00:33
MOOMOO STUDIO [무무 스튜디오]
Рет қаралды 37 МЛН