ലോകകപ്പിനുള്ള ജർമ്മനി.. 🇩🇪 World Cup Germany Look Ahead Malayalam

  Рет қаралды 62,349

The House of Football

The House of Football

Күн бұрын

Welcome back to The House Of Football
Where we discuss football’s hottest topics.
We discuss majorly on European football..
🚨സുഹൃത്തുക്കളെ ഇതൊരു ഫാൻ ചാനൽ ആണ് , ന്യൂസ് ചാനൽ അല്ല !! 🚨
ഞാൻ പറയുന്നത് ഒരു സാധാ ഫുട്ബോൾ ആരാധകൻ എന്ന രീതിയിൽ ഉള്ള അഭിപ്രായങ്ങൾ മാത്രം. ( അഭിപ്രായങ്ങൾ കാലത്തിനു അനുസരിച്ചു മാറാം , തെറ്റും സംഭവിക്കാം )
Warning : Opinions can be Biased!!
What do you think? Let us know in the comments.
► SUBSCRIBE to The House Of Football: / thehouseoff. .
THF Instagram: ....
THF Twitter: / thfmalayalam
Join our Discord chat : / discord
Image credits : Getty Images

Пікірлер: 784
@mrambroz3953
@mrambroz3953 Жыл бұрын
Flick ആശാനും പിള്ളേരും ഇപ്രാവശ്യം പൊളിക്കും എന്ന് വിചാരിക്കുന്നു.. 🙂🇩🇪🇩🇪
@ASK-ce6ps
@ASK-ce6ps Жыл бұрын
Striker ഇല്ലാ അതാണ്‌ പ്രശ്നം
@JaiMeE1
@JaiMeE1 Жыл бұрын
🤍🤍
@mrambroz3953
@mrambroz3953 Жыл бұрын
@@ASK-ce6ps yes main issue annu 🙂
@muhammedsalictk9017
@muhammedsalictk9017 Жыл бұрын
ഒരു ക്ലോസെയുടെ കുറവ് അവരെ കാര്യമായി ബാധിക്കും
@sreedevrb5243
@sreedevrb5243 Жыл бұрын
@@muhammedsalictk9017 werner onn form aayal scen aavum
@hk-dt5vj
@hk-dt5vj Жыл бұрын
Flick ഉം പിള്ളേരും 🔥🔥🔥 Diemannschaft♥️🇩🇪🇩🇪🇩🇪
@siyadparol1797
@siyadparol1797 Жыл бұрын
ലോക ഫുട്ബാളിലെ താരാ രാജാക്കന്മാർ അത്തറിന്റെ മണമുള്ള ഖത്തറിലേക്കു 5 മത്തെ കിരീടം ചൂടാനായി വരുന്നു ✨️✨️🇩🇪🇩🇪🇩🇪🇩🇪🙌🙌🙌🔥🔥🔥💪💪💪💪💪
@rithikrajtr6618
@rithikrajtr6618 Жыл бұрын
🔥
@sunil007sk
@sunil007sk Жыл бұрын
🔥🔥🔥
@afsalm2385
@afsalm2385 Жыл бұрын
Kali kayiyatte😁
@maldini6099
@maldini6099 Жыл бұрын
🔥🇩🇪
@shanfayis4470
@shanfayis4470 Жыл бұрын
🔥🔥
@kamalpaasha
@kamalpaasha Жыл бұрын
ജർമ്മനി പൊളിക്കും.. ലോകകപ്പിൽ. നല്ല സ്‌ക്വാഡ് ആണ്.. 🔥🇩🇪
@rinuroy415
@rinuroy415 Жыл бұрын
Sticker illa
@Carl-og4ky
@Carl-og4ky Жыл бұрын
Pinnalah 💥💥💥💥💥💥
@salamsalam6881
@salamsalam6881 Жыл бұрын
👍👍👍👍
@rashidrashi9971
@rashidrashi9971 Жыл бұрын
ഈ കാണുന്നതല്ല ജർമ്മനി ഈ കാണിക്കുന്നതും അല്ല ജർമ്മനി 🔥🔥🔥🔥🔥🔥🔥🔥
@ഭന്ത
@ഭന്ത Жыл бұрын
ഞങ്ങളുടെ ടീമിൽ ആരും one man show എന്നൊന്നുമില്ല ഇറങ്ങുന്ന എല്ലാവരും show കാണിക്കും 🦋🇩🇪🇩🇪🇩🇪 എത്രയൊക്കെ വിശകലനം വന്നാലും കാലിൽ കളി ഉള്ളവർ ജയിക്കുക തന്നെ ചെയ്യും... ഞങ്ങൾ റോസാരിയോ തെരുവിലെ മുത്തശ്ശിയുടെ കഥ കെട്ടിട്ടോ 5കപ്പിന്റെ വിമ്പ് പറഞ്ഞു നടക്കുന്ന ടീമിനെയോ പോലെ വാദിക്കുന്നില്ല.. പക്ഷെ ഒന്ന് ഉറച്ചു പറയാം എന്ത് വന്നാലും ഞങ്ങൾക്ക് ഈ മൂന്ന് നിറം അടങ്ങുന്ന ഈ ടീം തന്നെ ആണ് വലുത് 🇩🇪🇩🇪🇩🇪🇩🇪🇩🇪
@vishnuprakash3492
@vishnuprakash3492 Жыл бұрын
“Attack till we die” 🇩🇪❤️
@teamone5991
@teamone5991 Жыл бұрын
First round purathayiii 🤩🤩🤩
@thanseehali6852
@thanseehali6852 Жыл бұрын
Recent form വെച്ച് നോക്കിയാൽ ഒരു favourites എന്നൊന്നും വിളിക്കാൻ പറ്റില്ല. എന്നാലും മേജർ ടൂർണമെന്റ്സിൽ ജർമ്മനി വേറെത്തന്നെ ഒരു കളിയാണ്.
@mohammedsaheed1163
@mohammedsaheed1163 Жыл бұрын
അതെ
@nandhappan7s
@nandhappan7s Жыл бұрын
athaanu germany ,argentina ,portugal,brazil e 3 team num germany pedi swapnamaanu
@athuljoy8733
@athuljoy8733 Жыл бұрын
Athe Germany vera level 7-1 njn orkunu😢👍
@ajmalfarveen5225
@ajmalfarveen5225 Жыл бұрын
ജർമ്മനി ഉയിർ ❤️
@finsermv5036
@finsermv5036 Жыл бұрын
എന്റെ ഏറ്റവും ഇഷ്ട്ട ടീം ♥️😍😍
@sufaidthamarath7998
@sufaidthamarath7998 Жыл бұрын
ജർമനിക്ക് ഗോൾ അടിച്ചു കൂട്ടാൻ ഉള്ള നല്ല ഒരു ഗോൾ വേട്ടക്കാരൻ വേണം 💥💥💥❤‍🔥🇩🇪🇩🇪
@darkblue4407
@darkblue4407 Жыл бұрын
Germany 🔥💥🇩🇪
@suhailk7432
@suhailk7432 Жыл бұрын
ഇത്തവണ ഞങ്ങൾ പൊളിക്കും 🇩🇪🇩🇪🇩🇪🤟🔥🔥
@headwin_
@headwin_ Жыл бұрын
Bro Germany fans group link kitumo
@EKsDiary
@EKsDiary Жыл бұрын
🇩🇪💥
@jatheerhassan3461
@jatheerhassan3461 Жыл бұрын
🇩🇪 form is temporary class is permanent 😍
@algaming2510
@algaming2510 Жыл бұрын
ഒത്തിണക്കത്തോടെ കളിച്ചാൽ ഇത്രേം set സ്‌ക്വാഡ് ഒരു ടീമിനും കാണില്ല 🔥
@arunsekhar9288
@arunsekhar9288 Жыл бұрын
Correct 100%
@ASK-ce6ps
@ASK-ce6ps Жыл бұрын
Striker ഇല്ലാ അതാണ്‌ പ്രശ്നം
@this.is.notcret
@this.is.notcret Жыл бұрын
England and France says hai😌
@adhityamenon7753
@adhityamenon7753 Жыл бұрын
@@this.is.notcret hai panrnja avidye rand perum erikollu
@adhityamenon7753
@adhityamenon7753 Жыл бұрын
@@this.is.notcret world curse France munjokollum. 🤣🤣
@cipherthecreator
@cipherthecreator Жыл бұрын
ജയ് ജർമ്മനി 💪🏼💪🏼💪🏼 🇩🇪🇩🇪🇩🇪
@asifmak6832
@asifmak6832 Жыл бұрын
തോനുന്നില്ല പറഞ്ഞത് നന്നായി അത്കൊണ്ട് ഇത്തവണ ഞങ്ങൾക്കെന്നെ .ജർമനി 😘😘😘
@Zeal_20
@Zeal_20 Жыл бұрын
അങ്ങനെ Gnabry യെയും അണ്ണൻ ഫോമിൽ ആക്കി
@Hrishiqx
@Hrishiqx Жыл бұрын
🤣🤣🤣🤣
@gauthemdev1407
@gauthemdev1407 Жыл бұрын
Germanz 👑❤️‍🔥
@manojpranam9450
@manojpranam9450 Жыл бұрын
ജർമനിക്ക് അഭിനന്ദനങ്ങൾ.... ഈ പ്രാവശ്യം കപ്പ് ജർമ്മനി നേടും.....
@mfj1761
@mfj1761 Жыл бұрын
Germany ❤️💥❤️🔥
@akhildq4dq744
@akhildq4dq744 Жыл бұрын
ജർമ്മനി 🇩🇪🇩🇪🇩🇪🇩🇪🇩🇪
@abyxavier6540
@abyxavier6540 Жыл бұрын
ജർമ്മനി 🔥🔥🔥🔥
@bihasbayern2741
@bihasbayern2741 Жыл бұрын
ചിലരുടെ വിചാരം ജർമ്മനി പുല്ല് പഠിക്കാൻ വരുക എന്ന് ആണ്.... പക്ഷെ germany'ക്ക് സുൽത്താനും ഇല്ല... Goat 🐐ഇല്ല...അതുകൊണ്ട് തന്നെ cup എടുക്കാൻ ആണ് വരുന്നത്.... എന്റെ കൈയിൽ prediction സാദനം und... അത് പറഞ്ഞത് ജർമ്മനി എടുക്കും എന്ന് ആണ് 🏆
@anand.m189
@anand.m189 Жыл бұрын
🇩🇪⚪🔴
@Zeal_20
@Zeal_20 Жыл бұрын
Kai, Timo and Rudi 💙💙💙
@gameoftheday3665
@gameoftheday3665 Жыл бұрын
chelsea fan aan alle🤩
@hafisap7560
@hafisap7560 Жыл бұрын
clear flops
@Zeal_20
@Zeal_20 Жыл бұрын
@@gameoftheday3665 Yes bro
@Zeal_20
@Zeal_20 Жыл бұрын
@@hafisap7560 Flop ആണെങ്കിലും as a Chelsea fan we can't hate them
@alexandersupertramp24
@alexandersupertramp24 Жыл бұрын
Timo 🔥ttam
@karma102
@karma102 Жыл бұрын
GERMANY ഇത്രേം powerful ആകാൻ ഒരേ ഒരു കാരണം BAYERN 🔥
@adhityamenon7753
@adhityamenon7753 Жыл бұрын
It's not about the club, it's about the players 🚶🚶
@Vineeth_Ashok
@Vineeth_Ashok Жыл бұрын
All Credits Goes to the League.... Premier League പോലെ.. ഒരു സിസ്റ്റം ആയിരുന്നു എങ്കിൽ.... ഇങ്ങനെ youth players അവിടെ developed ആയി വരില്ല.... ഒപ്പം.. അവര്‍ക്ക്‌ കിട്ടുന്ന ഗെയിം ടൈം & സപ്പോര്‍ട്ട്.... It's massive..... എന്നാൽ ഒരേ സമയം ഗുണവും ദോഷവും... 50+1 rule കൊണ്ട് ആ ലീഗിന് ഉണ്ട്..! കുറെ നേട്ടങ്ങൾ.. രാജ്യത്തിന് അത് സമ്മാനിക്കും... യുവ പ്രതിഭകളെ കൊണ്ടും മറ്റുമായി..!
@vishnudask6638
@vishnudask6638 Жыл бұрын
Bayern success Avan Karanam other Bundesliga clubs
@adhityamenon7753
@adhityamenon7753 Жыл бұрын
@@vishnudask6638 true the league is not competitive
@arjunfcb971
@arjunfcb971 Жыл бұрын
@@vishnudask6638 adipoli iniyum poratte 😑
@asifkl10
@asifkl10 Жыл бұрын
😌 tnx bro ജർമനി അടിക്കൂലാ എന്ന് പറഞ്ഞതിന്
@adhilmomu4922
@adhilmomu4922 Жыл бұрын
Ooh.. rakshappett... Appo cup germanyk😄⚡🇩🇪
@NIDHINEMMANUEL
@NIDHINEMMANUEL Жыл бұрын
@renjithb461
@renjithb461 Жыл бұрын
ഞാൻ ഇയാടുത്ത കാലത്ത്‌ കണ്ട മികച്ച കളി യൂറോകപ്പ് സെമിഫൈനലിൽ ഇറ്റലി vs spain ആയിരുന്നു..... spain മികച്ച കളി, വളരെ unexpected ആയിരുന്നു.അവരുടെ പെർഫോമൻസ്...... but finisher ഇല്ലാത്തത് അവരെ ബാധിച്ചു... same അവസ്ഥ ആണ് ജർമ്മനി.....
@harikrishnan-ji6pk
@harikrishnan-ji6pk Жыл бұрын
My favorite team is Germany but i don't think they'll be as strong as before.. but last years performance porayirunne... I hope they will be better 🇩🇪 Missing the 2014 golden era 😭 And they're in the group of death. Striker ella Nuer ella ennu thonnunne
@m4media422
@m4media422 Жыл бұрын
Nuer und bro, pullik cheriya injury und, so athond ann bayern kalipikathe world cup alle varunne
@nmm4u
@nmm4u Жыл бұрын
Bro I agree... 2014 was a time... But they have good performance... Buy you know what they are missing? Not strikers.. they were hardly about that... Highest scorers were muller,klose and then the others even gotze... What they are missing is a solid midfeild... You know like an ozil or a schweinstiger or a podolski even These guys especially ozil were game makers... Before that you remember ballack? Pfff.. what a strong mid feild contingent... That's what I feel they are missing..
@vishnuprakash3492
@vishnuprakash3492 Жыл бұрын
Neuerinu oru problemum illa.. Last match koodi bayerninu vendi 🔥aarunnu Goatkeeper 🐐
@maldini6099
@maldini6099 Жыл бұрын
ജർമ്മനി ടീം സെറ്റ് ആക്കി വരുന്നേയുള്ളൂ നെക്സ്റ്റ് വേൾഡ് കപ്പിൽ ജർമ്മനി സെറ്റ് ടീം ആകും. ഈ വേൾഡ് കപ്പിൽ സെമി വരെ എത്തും എന്ന് പ്രതീക്ഷിക്കുന്നു. ജർമ്മനി 🖤❤️💛
@jarishnirappel9223
@jarishnirappel9223 Жыл бұрын
Neur ഉണ്ടു
@heyyou5782
@heyyou5782 Жыл бұрын
Marco Reus varatte♥️🔥
@vishnubabu1490
@vishnubabu1490 Жыл бұрын
Reus set akum👍
@heyyou5782
@heyyou5782 Жыл бұрын
@@vishnubabu1490 athe set avatte🥰
@MADRIDSTA_
@MADRIDSTA_ Жыл бұрын
My favourite 🥺
@izzathturak8463
@izzathturak8463 Жыл бұрын
Germany 🇩🇪 പറ്റി പറയുബോൾ ഇന്നലെ നടന്ന Bayern vs Barca കളിയാണ് ഒർമ വരുന്നത്
@shabeelmk2955
@shabeelmk2955 Жыл бұрын
Here we go🇩🇪
@ravlogzz503
@ravlogzz503 Жыл бұрын
Germany vare level aanu 🔥🔥🔥🔥
@rijojoseph4414
@rijojoseph4414 Жыл бұрын
Germany🇩🇪 💪
@muhammedrv5574
@muhammedrv5574 Жыл бұрын
We will come back stronger
@കല്ലൂസൻ
@കല്ലൂസൻ Жыл бұрын
1st round കഴിഞ്ഞാൽ അറിയാം ആരാകും സെറ്റ് ടീം എന്ന്, ജർമ്മനി, ഹോളണ്ട്, അങ്ങനെ ചില ടീമുകൾ ലോകകപ്പ് ഫുട്ബോൾ വേദിയിൽ ഇറങ്ങിയാൽ അടിമുടി മാറുന്നവരാണ്,അത് പോലെ പോർച്ചുഗൽ,ഘാന, മെക്സിക്കോ, ഡെന്മാർക്ക്,നിലവിലെ ഫോം വെച്ച് അർജ്ജൻറീന, ബ്രസീൽ എന്നിവർ മികച്ച ടീമാണ് പക്ഷേ കണ്ടറിയണം എല്ലാം
@nisheethndas1831
@nisheethndas1831 Жыл бұрын
Germany 😍🔥🔥
@jithusukumarann8879
@jithusukumarann8879 Жыл бұрын
Argentine ❤
@Oldtrafford3956
@Oldtrafford3956 Жыл бұрын
Njan german fan alla but cup adikkan chance ulla oru 4 team eduthal athil onn germany aannenn parayam . Avarude best play word cupil kaanum
@riyasriyas2343
@riyasriyas2343 Жыл бұрын
കപ്പ് അടിക്കണം ❤❤
@mrambroz3953
@mrambroz3953 Жыл бұрын
Germany 💖🥰😍
@ismailbinyusaf6666
@ismailbinyusaf6666 Жыл бұрын
1. ബ്രസീൽ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ഫുട്ബോൾ വേൾഡ് കപ്പ്‌ എടുത്തിട്ടുള്ള ടീം - ജർമ്മനി 2. ജർമനി വിജയിച്ച വേൾഡ് കപ്പുകളുടെ എണ്ണം -4 3. ഏറ്റവും കൂടുതൽ വേൾഡ് കപ്പ്‌ ഫൈനലിൽ എത്തിയ ടീ - ജർമ്മനി 4. ജർമ്മനി കളിച്ച വേൾഡ് കപ്പ്‌ ഫൈനലുകളുടെ എണ്ണം -8 5. ജർമ്മനി ഏറ്റവും അവസാനം വേൾഡ് കപ്പ്‌ നേടിയത് - 2014 6. 2014 വേൾഡ് കപ്പ്‌ നടന്ന രാജ്യം - ബ്രസീൽ 7. 2014 വേൾഡ് കപ്പ്‌ ഫൈനൽ നടന്ന സ്റ്റേഡിയം - മരക്കാന സ്റ്റേഡിയം 8. 2014 വേൾഡ് കപ്പ് ഫൈനലിലെ ജർമനിയുടെ എതിരാളി - അർജന്റീന 9. 2014 വേൾഡ് കപ്പ് ഫൈനലിൽ ജർമനി നേടിയ ഗോളുകളുടെ എണ്ണം -1 10. 2014 വേൾഡ് കപ്പ് ഫൈനലിൽ വിജയ ഗോൾ നേടിയത് - മരിയോ ഗോട്സെ 11. 2014 വേൾഡ് കപ്പ്‌ എടുക്കുമ്പോൾ ജർമനിയുടെ കോച്ച് - ജോച്ചിം ലോ 12. 2014 വേൾഡ് കപ്പ്‌ എടുക്കുമ്പോൾ ജർമനിയുടെ ക്യാപ്റ്റൻ - ഫിലിപ്പ് ലാം 13. ജോച്ചിം ലോ ജർമ്മൻ കോച്ച് സ്ഥാനം രാജി വെച്ചത് -2021 march ( 2019 ൽ എന്നാണ് വീഡിയോയിൽ പറയുന്നത് ) ആകെ കൺഫ്യൂഷൻ ആയല്ലോ 14. ജർമ്മനിയുടെ ഇപ്പോഴത്തെ കോച്ച് - ഹാൻസി ഫ്ലിക്ക് 15. ഹാൻസി ഫ്ലിക്കിന്റ മുൻ ടീം - ബയേൺ മ്യൂണിക്ക് 16. ജർമൻ ടീമിന്റെ ഇപ്പോഴത്തെ സെന്റർ ഫോർവേഡ് -ടിമോ വെർണർ 17. ജർമൻ ടീമിലെ സീനിയർ താരം - തോമസ് മുള്ളർ 18. തോമസ് മുള്ളർ നേടിയ വേർഡ് കപ്പ്‌ ഗോളുകളുടെ എണ്ണം - 10 19. തോമസ് മുള്ളർ കളിച്ച വേൾഡ് കപ്പുകളുടെ എണ്ണം -3 20. തോമസ് മുള്ളറിന്റെ നിലവിലെ ക്ലബ് ടീം - ബയേൺ മ്യൂണിക്ക് 21. ജർമൻ ടീമിന്റെ പ്രധാന ഗോൾ കീപ്പർ - മനുവൽ ന്യൂയർ 22. മാനുവൽ ന്യൂയെറിന്റെ നിലവിലെ ക്ലബ് ടീം - ബയേൺ മ്യൂണിക്ക് 23. ജർമനിക്ക് വേണ്ടി ഏറ്റവും കൂടുതൽ വേൾഡ് കപ്പ് ഗോളുകൾ നേടിയത് - മിറോസ്ലാവ് ക്ലോസെ 24. മിറോസ്ലാവ് ക്ലോസെ നേടിയ വേൾഡ് കപ്പ്‌ ഗോളുകളുടെ എണ്ണം -16
@T___V___0815
@T___V___0815 Жыл бұрын
ബ്രോ ജർമ്മനിക്ക് ചാൻസ് ഇല്ലെന്ന് പറഞ്ഞതിന് താങ്ക്സ് 😍 നിങ്ങടെ ആ മാൻഡ്രേക്കിസം ഇവിടേം നടക്കട്ടെ 😁😁
@jisharshan7251
@jisharshan7251 Жыл бұрын
Klose poyathinn shesham, oru proper finisher vannal set aavum. Midfielders ishtam pole und but Strker illa 😢, Wernerine vechitt munnot povan kayiyoola. Sane , Reus , wrtz ivaroke return veranm 🇩🇪🇩🇪🇩🇪🤝
@valaradanmuhammad9553
@valaradanmuhammad9553 Жыл бұрын
Germany Favourite s❤️
@viswajith2641
@viswajith2641 Жыл бұрын
NETHERLANDS🇳🇱 cheyamo bro
@LeoSrra
@LeoSrra Жыл бұрын
Argentina Chyamo next ❤️🇦🇷
@derveshmuhayyadeen1267
@derveshmuhayyadeen1267 Жыл бұрын
നിലവിൽ ഫിഫ വേൾഡ് കപ്പിൽ കളിക്കുന്ന പ്ലേസിൽ ഏറ്റവും അധികം ഗോളുകൾ അടിച്ച തോമസ് മുള്ളർ ഇത്തവണ ഹമ്മൽസ് കൂടി ഡിഫൻസിൽ വന്നാൽ അത് പൊളിക്കും🇩🇪
@ananthumuralidharan2659
@ananthumuralidharan2659 Жыл бұрын
Hummels ann ipo aware defensil weak
@Troll_N_Memes
@Troll_N_Memes Жыл бұрын
Hummles illa
@sajeehali494
@sajeehali494 Жыл бұрын
2002 മുതൽ ജർമനിയുടെ പിന്നാലെ കൂടിയതാണ് ഫ്രണ്ട്‌ലി കളികൾ വരെ ഒഴിവാക്കാതെ കാണാറുണ്ട്. But കഴിഞ്ഞ world cup ന് ശേഷം ജർമനിക്ക് പഴയ ആ പ്രതാപത്തിലേക്ക് വരാൻ കഴിഞ്ഞിട്ടില്ല ഇതുവരെ. ഒരു കടുത്ത ജർമൻ ആരാധകൻ എന്ന നിലക്ക് തന്നെ പറയട്ടെ ഈ വർഷം ജർമനി പരമാവധി സെമി ഫൈനൽ എത്താനെ സാധ്യത കാണുന്നുള്ളു. അതിൽ കൂടുതൽ പ്രതീക്ഷിക്കണ്ട
@shibinkumar8834
@shibinkumar8834 Жыл бұрын
Njanum athe bro klose soudiyumayitt hatrik adicha kali thottu koodiyatha, but ippo oru hope ellathe pole... Strikers onnum set alla a werner ellam dhuranthan abu
@sam.kj.2984
@sam.kj.2984 Жыл бұрын
Germany തിരിച്ചു വരും 👑
@ameenakku11
@ameenakku11 Жыл бұрын
𝐆𝐞𝐫𝐦𝐚𝐧𝐲🥰❤
@rajeendranmampatta2415
@rajeendranmampatta2415 Жыл бұрын
Underrated ayi vannu power kanichirunna oru heritage ivanmarkundu... 2018 matram orapavadam
@josemourinho619
@josemourinho619 Жыл бұрын
Right back aayitt kimmich oru option aan... Pand kimmich inte position aayrnnu ath... Athaavumbo double pivot il Gundogan um Goretzka um kalikum 👀🔥
@sarinunni2483
@sarinunni2483 Жыл бұрын
Yes kimmich❤️complete player
@കല്ലൂസൻ
@കല്ലൂസൻ Жыл бұрын
ഈ കഴിഞ്ഞ യൂറോകപ്പ് ഗ്രൂപ്പ്സ്റ്റേജ് കഴിഞ്ഞപ്പോൾ തന്നെ മനസ്സിലായി ഇറ്റലി അടിക്കുമെന്ന് എന്തിനും തയ്യാറായി നിൽക്കുന്ന പടയാളി പിള്ളേരായിരുന്നു അന്ന് അവർ, ലോകകപ്പ് ഫുട്ബോളിന്റെ ആദ്യ റൗണ്ട് കാണണം അപ്പോ അറിയാം ആരാകും⚽⚽🤴🤴സ് എന്ന്
@dipindinesh9755
@dipindinesh9755 Жыл бұрын
Germany individual brilliance nekkal team play importance kodukkunna team anu….so super stars illenkilum palathum cheyyan avark kazhiyum….🇩🇪
@akshaya-arrorra
@akshaya-arrorra Жыл бұрын
ഇവന്മാരെ ഒരിക്കലും മറക്കൂല... പ്രത്യേകിച്ച് ഗോട്സെയെ... 😂😂
@aruntomy3000
@aruntomy3000 Жыл бұрын
Dp പറയും എല്ലാം
@nivedp7759
@nivedp7759 Жыл бұрын
⚠️⚠️Hansi flick was spotted at Realmadrid bus talking with ancelotti and kroos.S ome close source has claimed that kroos might join German national team for WC.Ancelloti is also trying to convince kroos.
@MADRIDSTA_
@MADRIDSTA_ Жыл бұрын
One last chance 🤍🥺
@sarathps1417
@sarathps1417 Жыл бұрын
Argentina🇦🇷 uyir
@dxgrithwik
@dxgrithwik Жыл бұрын
Trust in hansi flick...proper striker illatha main problem chellapol Bundesliga club bremens player niclas fullkurg CF aayi veran chance ind baki position oke set ...but pazha germany attacking playing style missing enthoke aayalum latin american team against kidilam kali kallikum... diemanschaft 🇩🇪
@shajikannanshaji6995
@shajikannanshaji6995 Жыл бұрын
Latin American teamsinod okke thott thunnam padum
@dxgrithwik
@dxgrithwik Жыл бұрын
@@shajikannanshaji6995 nammuk kannam...ith vere thottitila..final enthayalum oru European team indavum
@പങ്കി.34567
@പങ്കി.34567 Жыл бұрын
@@shajikannanshaji6995 യൂറോപ് പ്രെസ്സിങ്ങിന് മുന്നിൽ ലാറ്റിൻ നിക്കുമോ എന്ന് ആണ് അറിയേണ്ടത് എന്തായാലും ഒന്നുറപ്പിച്ചോ ഇപ്രാവശ്യം പ്രവചനങ്ങൾ ഒന്നും ഏൽക്കുമെന്ന് തോന്നുന്നില്ല സെമി ഫൈനൽ മൂന്നു യൂറോ ടീം കാണും ലാറ്റിൻ ടീമുകളിൽ top 4 ബ്രസീൽ കാണും എന്ന് വിചാരിക്കുന്നു ജർമനി & ഫ്രാൻസ് & നെതര്ലാന്ഡ് 👍👍
@shajikannanshaji6995
@shajikannanshaji6995 Жыл бұрын
@@പങ്കി.34567 2 teams semiyil indavum latin americayil ninnu brazil Argentina pressing indayitt onnum karyam illa EPL il kalikunna pakuthiperum latin america yil ninnu Manu athum brazilian ellam mikacha form il aanu
@shajeekrahman5563
@shajeekrahman5563 Жыл бұрын
കളിതുടങ്ങുമ്പോൾ വേറെ ലെവൽ കളിയാണ് കാത്തിരിക്കാം
@jinn6032
@jinn6032 Жыл бұрын
അവരെ അങ്ങനെ തള്ളി കള്ളയാൻ പറ്റില്ല...... അത് ജർമ്മനി.. ആണ് ഒന്നും പറയാൻ പറ്റില്ല 💥👍
@majeedarangali4221
@majeedarangali4221 Жыл бұрын
epravisham germany cupum konde povu💪💪💪💥💥💥💥❤💙💙
@belatedwisdom2858
@belatedwisdom2858 Жыл бұрын
Portugal, Brazil, Argentina, England ഒരുവിധം എല്ലാവർക്കും ജർമ്മനിയോട് കടം വീട്ടാൻ ഉണ്ടാകും
@hk-dt5vj
@hk-dt5vj Жыл бұрын
That's german power🔥
@ckjack4010
@ckjack4010 Жыл бұрын
I am the biggest hater of Germany 😅🙂
@shajikannanshaji6995
@shajikannanshaji6995 Жыл бұрын
Brazil 2014 nu sesham avare tholpichirunnu ipozhathe brazilinte koode muttiyal Andi keerum ningade
@b.e.n_.
@b.e.n_. Жыл бұрын
@@ckjack4010 hate cheyada karyam undo,just sport man spirit ill eduk 🙂
@captainjacksparrow1252
@captainjacksparrow1252 Жыл бұрын
@@ckjack4010 Cause that how much we destoryed ur Nation😭😭😭😭
@salamsalam6881
@salamsalam6881 Жыл бұрын
💪💪💪💪💪💪ജർമനി ❤️❤️
@Vineeth_Ashok
@Vineeth_Ashok Жыл бұрын
Well Drilled LowBlock and Defensively.... ടീമിനു എതിരെ... ഇച്ചിരെ പ്രശ്നമാണ്‌... Hungary ആയിട്ട് ഉള്ള result..... ഒപ്പം... കഴിഞ്ഞ യൂറോയില്‍.... France ന് എതിരെ.. ആ ഒരു Hummels own ഗോൾ ന് ശേഷം.... France അങ്ങ് ഇരുന്ന്.... ജര്‍മ്മന്‍ attacking...ചുമ്മാ പൊളി ആയിരുന്നു... പക്ഷേ.... No Penetration.... Goal Poacher ഇല്ലാതെ... പാടാകും..... എന്നാലും.. Flick മാജിക്ക് എന്തെങ്കിലും കാണാന്‍ സാധിക്കും എന്ന വിശ്വസിക്കുന്നു...! 🇩🇪 🤍 ⚽
@abhijayan093
@abhijayan093 Жыл бұрын
Striker ellathath seen annu
@sreenilthiyyath8918
@sreenilthiyyath8918 Жыл бұрын
2017 ന് ശേഷം നമ്മൾ consistent ആയി കളിച്ചിട്ടില്ല Low ന് കീഴിൽ. എന്നാൽ ഫ്ലിക് വന്നപ്പോൾ ചെറിയ പ്രതീക്ഷ തോന്നിയിരുന്നു. നിലവിൽ അതും ഇല്ല.
@rohankumar7368
@rohankumar7368 Жыл бұрын
Bro പറഞ്ഞത് 100% പക്കാ കാര്യമാണ്,,, klose, podolski, schweinsteger, ozil, philplam ഇവരുടെ ആ വിടവ് നികത്താൻ ഇതുവരെ ആയിട്ടില്ല... അത് ആവാതിടത്തോളം കാലം വല്യ hope ഇല്ല... ഒരു ഗോൾ അടികാരനെ ആവശ്യമാണ് klose പോലുള്ള ഒരാളെ..20% ചാൻസ് കിട്ടിയ തന്നെ അത് ഗോൾ ആക്കി മാറ്റിയിരുന്ന ഒന്ന് ആയിരിന്നു ജർമൻയുടെ വിജയം... ഇന്ന് players ഉണ്ടെങ്കിൽ തന്നെ ഗോൾ അടിക്കാൻ പറ്റുന്നില്ല incase അടിച്ച തന്നെ തിരിച്ചു വാങ്ങുന്ന അവസ്ഥ നമ്മളെ സംബന്ധിച്ചിടത്തോളം ഭയാനകം ആണ്... എന്നാലും തിരിച്ചു വരുമെന്ന് പ്രതീക്ഷിക്കുന്നു... Germany🔥🥰
@octafootball644
@octafootball644 Жыл бұрын
Vamos Espana ❤️🇪🇸
@shazin9832
@shazin9832 Жыл бұрын
🇪🇦🇪🇦
@Pstoxff
@Pstoxff Жыл бұрын
Luis Enrique 🥶
@amalr1463
@amalr1463 Жыл бұрын
🇦🇷🇦🇷🇦🇷
@BluesCarpenter
@BluesCarpenter Жыл бұрын
Full support to england team.
@nihal1760
@nihal1760 Жыл бұрын
Argentina🇦🇷🇦🇷🇦🇷🇦🇷
@SreeramRNath
@SreeramRNath Жыл бұрын
Diemanshacft❤️.germany adikumenn tonnanila pakshe team onn set aayal aa spirit veendeduthal orupakshe anjam tavanayum nammal cupil mutham vakkum.
@rameeshrajk9697
@rameeshrajk9697 Жыл бұрын
Yess....Germany
@arsenalcoyg9076
@arsenalcoyg9076 Жыл бұрын
Sule can play right fullback role
@ahmadkochi1354
@ahmadkochi1354 Жыл бұрын
Buddy Spain 🇪🇸 oru video idoo
@shibilmuhammed4095
@shibilmuhammed4095 Жыл бұрын
Ithupole thanne aayrunnu 2010 il Germany ..........ellarum vilakurach kand .....but semi ethiylle .....annathe young players aaayrunnu Ozil .muller .Khedira .ect......athupole ulla players ippozhum nd ..adeyemi.musiala nmecha
@sanahkp7289
@sanahkp7289 Жыл бұрын
തിരിച്ച് വരും🇩🇪🔥🔥
@naseefnesi2764
@naseefnesi2764 Жыл бұрын
ലോകകപ്പിനുള്ള അർജെന്റിന.. ഫ്രാൻസ് എന്നീ ടീമുകളെക്കുറിച്ചുള്ള വീഡിയോ വേഗം ഇടൂ... Waiting
@pavanxavi3663
@pavanxavi3663 Жыл бұрын
My German Team GK Nuer, Stegan , Trapp RB Hoffenman, Hendricks LB Raum , Gosens CB Rudiger, Schlotterback, Hummells, Ginter ,Sule Mid Kimmich, Goretzka, Gundogan, Nehaus , Stach Creator Muller , Writz, Nemacha Wingers Gnabry, Sane , Musiala, Hevertz Forward Werner, Adyeami 11 Nuer Sule - Hummells - Rudiger - Raum Kimmich - Goretzka Gnabry - Muller - Sane Werner
@jamsheedka9750
@jamsheedka9750 Жыл бұрын
ജർമ്മനി uyir🇩🇪🇩🇪🇩🇪
@suhailsholy1096
@suhailsholy1096 Жыл бұрын
Only, German ✨️
@ismayilsha5128
@ismayilsha5128 Жыл бұрын
2002 മുതൽ ജർമൻ ഫുട്ബോൾ ആരാധകനാണ്. ഈ വേൾഡ് കപ്പിൽ ജർമനിക്ക് വേണ്ടത്ര രീതിയിൽ തിളങ്ങാൻ പറ്റില്ല. ഹാൻസി ഫ്ലിക്ക് കോച്ച് ആയതിന് ശേഷം നടന്ന ഏതാനും മത്സരങ്ങൾ കണ്ടപ്പോൾ പ്ലയെർ കോർഡിനേഷൻ വേണ്ടത്ര രീതിയിൽ സെറ്റ് ആവുന്നില്ല. അടുത്ത യുറോ കപ്പ് ആവുമ്പോഴേക്കും ടീം സെറ്റ് ആവും. അതുകൊണ്ട് അടുത്ത യുറോ കപ്പ്‌ പ്രതീക്ഷിച്ചാൽ മതി.
@gouthamkrishna5847
@gouthamkrishna5847 Жыл бұрын
Adeyemi,Mokuku, okke nalla options aanu attackil. Pinne defencel Hummels thirichuvaran chance ndu
@Lol-eo6hc
@Lol-eo6hc Жыл бұрын
Yusuf Moukoko😌👊
@haneenasvlog3074
@haneenasvlog3074 Жыл бұрын
Iyal nthannn parayanath germany 🇩🇪🇩🇪🇩🇪simple ayi semi kalikkum athil yatharu dout illa bhai 🇩🇪🔥🤝
@rs.soccertalk
@rs.soccertalk Жыл бұрын
Ozil and toni kroos that duo
@nikhilnechikkodan
@nikhilnechikkodan Жыл бұрын
france നും ഈ വേൾഡ് കപ്പിൽ winners ശാപം കിട്ടും എന്ന് പ്രധീക്ഷിക്കുന്നു 😍😁
@hafilkm2805
@hafilkm2805 Жыл бұрын
തള്ളെ നിനക്ക് തെറ്റിയെ ടെ ശാപത്തിലുള്ള വിശ്വാസം ഫ്രഞ്ച് പടക്കില്ല
@MALIKBRO
@MALIKBRO Жыл бұрын
കിട്ടിയാൽ മതിയായിരുന്നു 😂😂😂
@jokkimksiby1218
@jokkimksiby1218 Жыл бұрын
If Reus makes fit for the world Cup germany can make a good run in world Cup. Leon Goretzaka is missed in the midfield & Recently some rumours are about Toni kross return .
@saswath8801
@saswath8801 Жыл бұрын
Germany . Attack until die 😍😍
@vishnuprakash3492
@vishnuprakash3492 Жыл бұрын
Football is unpredictable. 2014 marakkanda Brazil okke valya favourites aarunnu. Last 7up adichu koduthu. Germany 🇩🇪 തന്നെ 🏆 അടിക്കും . “Attack till we die”❤
@aneezmuhammed4654
@aneezmuhammed4654 Жыл бұрын
Pls do A video about Netherlands Team 🙏 OARANJE 🧡FOREVER 🙌
@s_a_k3133
@s_a_k3133 Жыл бұрын
Die mannschaft 🔥 We want 5 stars on our Jersey ♥️
@ashishkuriakose2450
@ashishkuriakose2450 Жыл бұрын
Ja Deutschland ist mächtig Mannschaft 👑
@aruntomy3000
@aruntomy3000 Жыл бұрын
Limitless star 🔥🔥🔥🔥
@johnthomas9987
@johnthomas9987 Жыл бұрын
ജർമ്മനി ഏറ്റവും കൂടുതൽ എൻജിനിയർ വൈഭവം ഉള്ള രാജ്യം ആണ് ഫുട്ബോളിൽ എഞ്ചിനീയർ വൈഭവം കൊണ്ട് വന്നിട്ടുള്ള ഏക രാജ്യം
@ahammadfaizal1784
@ahammadfaizal1784 Жыл бұрын
Mesut Özil 🖤
@rishinmomoa6049
@rishinmomoa6049 Жыл бұрын
Germany 🇩🇪💥
@shabeebbinsiddique1014
@shabeebbinsiddique1014 Жыл бұрын
Last ucl match ക്രൂസിനെ flick വന്ന് കണ്ടിരുന്നു എന്ന ന്യൂസ് കണ്ടു.. ഇനി ക്രൂസ്‌എങ്ങാനും മടങ്ങി വരുമോ...?
@iamfromkl1047
@iamfromkl1047 Жыл бұрын
സുഖ വിവരം ചോദിക്കാനും പറ്റൂലെ🥱
@vyshakhp749
@vyshakhp749 Жыл бұрын
Gnabry 😼🔥
@arunps113
@arunps113 Жыл бұрын
ജർമ്മനി സെമി വരും👍
@Arj-Arj-Arj
@Arj-Arj-Arj Жыл бұрын
2014 German team.. athoru onnonnara team thanne aayirunnu ..No doubt 🔥. Ethoru teamum bayakkunna players ayirunnu. Qataril enthum sambavikam recent past nokiyitt angane ezhuthi thallan pattunna team alla germany , let's see whats gonna happen !
@sajinkbm9395
@sajinkbm9395 Жыл бұрын
നല്ല വിവരണം 👌
@akshayvarma3786
@akshayvarma3786 Жыл бұрын
THF❤️
Миллионер | 2 - серия
16:04
Million Show
Рет қаралды 1,1 МЛН
Smart Sigma Kid #funny #sigma
00:14
CRAZY GREAPA
Рет қаралды 2,7 МЛН
Seja Gentil com os Pequenos Animais 😿
00:20
Los Wagners
Рет қаралды 16 МЛН
എവിടെ പോയി German Strikers ??  German Team Malayalam.
3:14
The House of Football
Рет қаралды 25 М.
"ലാ മാസിയ..." Barcelona La Masia Story Malayalam
5:01
The House of Football
Рет қаралды 13 М.
Миллионер | 2 - серия
16:04
Million Show
Рет қаралды 1,1 МЛН