എത്ര പ്രാവശ്യം കേട്ടാലും മതിവരാത്ത ഗാനങ്ങൾ കർത്താവെ എന്നിൽ അങ്ങയുടെ കൃപയുണ്ടാകണമെ❤❤❤
@maryshiji34062 ай бұрын
Ente eesoye ente makkale nervazhikku nadathename 🙏🏻🙏🏻
@krishSavarna-ud8qo4 ай бұрын
പ്രപഞ്ചം നിറയും ദൈവ ചൈതന്യമേ പുണ്യം നേടാൻ പാപം വെടിയാൻ പുതിയൊരു ജീവിതം പുണരാൻ നീയരുളൂ അനുഗ്രഹങ്ങൾ നീയേകും പ്രകാശമില്ലെങ്കിൽ ഇരുൾ നിറയും ഈ ലോകമെല്ലാം ആശാനികുജ്ഞം നീ മാത്രം അറിയാത്ത പാതകളിൽ വഴി തെറ്റിയലയുമ്പോൾ വിരൽത്തുമ്പിൽ പിടിക്കും നേർ വഴി നടത്തും നല്ല കാലത്തിലേക്കോരു പാതയൊരുക്കും നീയാകും സ്നേഹത്തിൻ കാരുണ്യമില്ലെങ്കിൽ നാശത്തിൽ വീണടിയും മാനവ ജൻമങ്ങൾ സൽകർമങ്ങളിൽ കുടെ നിൽക്കും സാന്നിധ്യത്തിൻ സാന്ത്വനങ്ങൾ ഒരിക്കലും പിരിയാത്ത ബന്ധമായി ഓരോ പ്രവർത്തിയിലും കൂട്ടായി അവസാനത്തെ അവലംബം ആശ്രയം ഈശ്വരൻ മാത്രം
@krishSavarna-ud8qo4 ай бұрын
ഈശ്വര ചിന്തയിൽ ഈ ലോകം മറക്കും മനുഷ്യജീവൻ നിൻ ദാനം മാനവ മനസുകളിൽ നിൻ നാമം ഓരോ നാവും പാടുന്നു നിൻ സ്തുതികൾ ഒരു നിമിഷം നീയകന്നാൽ നാശമെത്തും സത്യം പുലരാൻ കാവലായി സാരങ്ങളിൽ നിസാരങ്ങളിൽ എല്ലാത്തിനും തുല്യത ചാർത്തി നീ ഏവർക്കുമേകീ അവസരങ്ങൾ ഓരോ നിമിഷവും നാമം ജപിക്കും ഒരായിരം ഭക്ത ജനങ്ങൾ എത്ര നിസാരൻ ഞാൻ എന്നു നിനച്ചു എളിമയിൽ പുലരും കർമ പഥങ്ങളിൽ പതിനായിരങ്ങൾ വാഴും പുണ്യസ്ഥാനം പ്രപഞ്ചം പ്രവർത്തികളാലപരനു ദുഃഖം പകരുന്നവർ പാപത്തിൻ വഴിയേ ഗമിപ്പവർ അന്ധകാരത്തിൽ ഗതി കിട്ടാതലയും കർമഫലം നേടും
@leelapnleelapn24685 ай бұрын
🙏🙏🙏🙏🌹🌹🌹 ഗോഡ് ബ്ലെസ്സ് യൂ 🌹🌹❤🙏🙏
@Davijess43 ай бұрын
My day starts with these songs . Thank you for uploading such meaningful and lovely songs…❤
@jayasreenair48656 ай бұрын
Wow super super super 🙏 Thank you Jesus 🙏 hallelujah hallelujah hallelujah 🙏🌹❤️🔥