ലോകനാർകാവ് ക്ഷേത്രം/Lokanarkavu Temple

  Рет қаралды 124,687

RJ SUJA JANAKI VLOGS

RJ SUJA JANAKI VLOGS

Күн бұрын

Lokanarkavu temple-One of the ancient temple located at Vatakara, Calicut Dt.It consists of 3 temples-Vishnu, Siva and Devi.
Lokanarkavu devi is the benifactor god of Thacholi Othenan.
Kadathanad is famous for Kalaripayattu.

Пікірлер: 166
@vkv9801
@vkv9801 3 жыл бұрын
12:15 തച്ചോളി ഒതേനനെ മായിൻകുട്ടി എന്ന മുസ്ലിം ജിഹാദി വധിച്ചു
@sethulakshmi9967
@sethulakshmi9967 3 жыл бұрын
ലോകനാർകാവിലമ്മേ കാത്തുകൊള്ളണമേ 🕉️🕉️🕉️
@KAMALIYTH
@KAMALIYTH 4 жыл бұрын
ഇതെല്ലാം കേൾക്കുമ്പോൾ കുട്ടിക്കാലത്തു കണ്ട പ്രേം നസീർ സാറിന്റെ സിനിമകൾ മനസ്സിൽ ഓടിക്കളിക്കുന്നു ഒരിക്കൽ ഞാൻ ഈ ക്ഷേത്രത്തിൽ വന്നു കാണാൻ ഉള്ള കൊതി..
@RajKumar-oz2go
@RajKumar-oz2go 4 жыл бұрын
ചരിത്ര പ്രസിദ്ധമായ ലോകനാർകാവ് 🙏🙏🙏 Legendary Thacholi Othenan 👍👌
@gopikaag1394
@gopikaag1394 2 жыл бұрын
EXactly♥️
@rpoovadan9354
@rpoovadan9354 3 жыл бұрын
വടകര അഥവാ കടത്തനാട് ഒരു കാലത്ത് വീര പുരുഷന്മാരുടെയും വീരവനിതകളുടേയു൦ ജന്മഭൂമിയായിരുന്നു. തച്ചോളി ഒതേനൻ, പാലാട്ട് കോമൻ, ആരോമൽ ചേകവർ, ആരോമലുണ്ണി, ഉണ്ണിയാർച്ച, കുഞ്ഞാലി മരക്കാർ അങ്ങനെ പലരും.
@pradeepank9453
@pradeepank9453 4 жыл бұрын
ഞാൻ ഇതുവരെ ലോകനാർ കാവിൽ പോയിട്ടില്ല : നിങ്ങളുടെ അവതരണം കാണുകയും , കേൾക്കുകയും ചെയ്തപ്പോൾ ശരിക്കും അവിടെ നേരിട്ട് പോയതു പോലെ ആയി .....നല്ല അവതരണം ::: ഇനിയും ഇത്തരത്തിലുള്ള വീഡിയോകൾ പ്രതീക്ഷിക്കുന്നു ....... ലോകനാർ കാവിലമ്മേ ശരണം .....!!??
@rjsujajanakivlogs
@rjsujajanakivlogs 4 жыл бұрын
thank you ....
@hitheshyogi3630
@hitheshyogi3630 3 жыл бұрын
ജ്ഞാൻ വടകരക്കാരനാണ്. കരാട്ടേയിൽ ബ്ലാക് ബെൽറ്റ്‌ നേടിയിട്ടുണ്ട്. ചൈനീസ് ഷാവോലിൻ കുങ് ഫു പ്രാക്ടീസ് ചെയ്യുന്നു. വടകരക്കാർ ആയോധന കലകളെ സ്നേഹിക്കുന്നു.All the best to your video.
@യോദ്ധാവ്-ഛ3ഫ
@യോദ്ധാവ്-ഛ3ഫ Жыл бұрын
താൻ ആദ്യം കളരിയാണ് പഠിക്കേണ്ടത്
@hitheshyogi3630
@hitheshyogi3630 Жыл бұрын
@@യോദ്ധാവ്-ഛ3ഫ കളരിബേസിക് അറിയാം. പുസ്തകങ്ങളും ഉണ്ട്‌
@യോദ്ധാവ്-ഛ3ഫ
@യോദ്ധാവ്-ഛ3ഫ Жыл бұрын
@@hitheshyogi3630 കേരളത്തിൽ ആകെ വടകര തലശ്ശേരി ഭാഗത്തൊക്കെയാണ് കളരി കുറച്ചെങ്കിലുമൊക്കെ കാണുന്നത്... നിങ്ങൾ തന്നെ കുങ്ഫു karateyokke തേടി പോയാൽ കളരിയൊക്കെ ആര് നിലനിർത്തും
@hitheshyogi3630
@hitheshyogi3630 Жыл бұрын
@@യോദ്ധാവ്-ഛ3ഫ കേരളത്തിലെ മറ്റ് പ്രദേശങ്ങളിലും ഉണ്ട്‌
@hamdamohammed548
@hamdamohammed548 Жыл бұрын
@@യോദ്ധാവ്-ഛ3ഫ nadapuram
@janardhanankariyat7455
@janardhanankariyat7455 4 жыл бұрын
ലോകനാർ കാവിൽ അമ്മേ ശരണം
@madhavankomattil1235
@madhavankomattil1235 4 жыл бұрын
എല്ലാം അതിന്റെതായ തനിമ നഷ്ടപ്പെടാതെ കാത്തുരക്ഷികുന്നു 🙏🙏🙏
@shareefvk8358
@shareefvk8358 4 жыл бұрын
ഹിന്ദുമുസ്ലിം സൗഹാര്‍ദ്ദത്തിന്‍ സ്മരണ
@rjsujajanakivlogs
@rjsujajanakivlogs 4 жыл бұрын
true....
@vkv9801
@vkv9801 3 жыл бұрын
12:15 തച്ചോളി ഒതേനനെ മായിൻകുട്ടി എന്ന മുസ്ലിം ജിഹാദി വധിച്ചു ഇ വധിക്കലാണോ അല്ലെങ്കിൽ ജിഹാദാണോ ഹിന്ദു മുസ്ലിം മത സൗഹാർദത്തിന്റെ സ്മരണ സഹോദര
@vkv9801
@vkv9801 3 жыл бұрын
@കാളിദാസ് ഉണ്ണി അർച്ചനാ ടിപ്പു സുൽത്താൻ പിടിച്ച് കൊണ്ട് പോയി ഇത് കണ്ട് പേടിച്ചു അവിടുത്തെ താഴ്ന്ന ജാതിക്കാർ എല്ലാം സുന്നത് നടത്തിമുസ്ലിമായി ad 1775 ൽ ആണെന്ന് തോനുന്നു
@manukrishnan3226
@manukrishnan3226 4 жыл бұрын
ചേച്ചീ ഉണ്ണിയാര്‍ച്ചയെകുറിച്ചൊരു വീഡിയോ ചെയ്യാമോ
@rjsujajanakivlogs
@rjsujajanakivlogs 4 жыл бұрын
sramikkam....thank you for your support...
@rajagopathikrishna5110
@rajagopathikrishna5110 2 жыл бұрын
വടക്കൻപാട്ടിലെ വീരപുരുഷന്മാരായ തച്ചോളി ഒതേനൻ, ആരോമൽചേകവർ എന്നിവരെ സിനിമയിൽ ഉജ്ജ്വലമാക്കിയത് അഭിനയചക്രവർത്തി സത്യനാണ്. ആധുനികർ നേരിൽ കാണാത്ത ഈ യോദ്ധാക്കളെ സത്യൻ പകർന്ന രൂപത്തിലാണ് മലയാളികൾ അറിയുന്നത്.
@subramanian.p.pkutaloor747
@subramanian.p.pkutaloor747 4 жыл бұрын
ലോകനാർ കാവിലമ്മേ എന്ന് കാണുബോൾ പ്രം നസീർ സാറിനെയാണ് ഓർമ്മ വന്നത് ,അതു പോലെ കുട്ടി കാലത്ത് കണ്ട വടക്കൻ സിനിമകളും ,ഒതേനൻ കുറിച്ച് പറഞ്ഞപ്പോൾ സത്യൻ മാഷിനെയും സിനിമയിലെ അങ്കതട്ടും ഓർത്തു പോയി ,ഇവിടെ ഏതെല്ലാം സിനിമകൾ ഷൂട്ട് ചെയ്തിട്ടുണ്ട് ,നൊസ്റ്റാൾജിയ ഏറെയുള്ള ഇ ഭൂമിക കാണാൻ നന്നായി ആഗ്രഹിക്കുന്നു ,,
@rjsujajanakivlogs
@rjsujajanakivlogs 4 жыл бұрын
theerchayaayum..kandirikkenda sthalam aanu...
@hitheshyogi3630
@hitheshyogi3630 3 жыл бұрын
വടകരയിൽ ട്രെയിൻ മാർഗം അല്ലെങ്കിൽ ബസ്സിൽ വന്നാൽ കാണാം. അടുത്ത് തന്നെയാണ്. ഒരു ഓട്ടോ പിടിച്ചു പോയാൽ ലോകനാർക്കവു ക്ഷേത്രവും തച്ചോളി മണിക്കൊത്തു തറവാടും കാണാം.
@mohandas7891
@mohandas7891 4 жыл бұрын
ലോകനാർക്കാവിലമ്മേ
@dibinlal
@dibinlal 4 жыл бұрын
Endea Nadu lokanarkavu 😍 😍😍😍😍😍
@anusubinarts5743
@anusubinarts5743 Жыл бұрын
ആരാണ് ലോകനാർ????
@aswinikrishna6167
@aswinikrishna6167 4 жыл бұрын
Njagade vadakara
@radhakrishnanvv9974
@radhakrishnanvv9974 4 жыл бұрын
prem naseerineyum sheelayeyum orma varunnu
@vipinkrisnat6205
@vipinkrisnat6205 3 жыл бұрын
ലോകനാർ കാവിലമ്മേ ശരണം...
@sujithpanoor8650
@sujithpanoor8650 4 жыл бұрын
വളരെ സൂക്ഷ്മമായി ശ്ര ദ്ധിച്ചു , ആവർത്തന വിരസ തയില്ലാതെ കാര്യങ്ങൾ പറഞ്ഞു തന്നു .നന്ദി ഒരു പാട് നന്ദി
@rjsujajanakivlogs
@rjsujajanakivlogs 4 жыл бұрын
thank you for the support...
@sujithpanoor8650
@sujithpanoor8650 4 жыл бұрын
@@rjsujajanakivlogs കൂടുതൽ കൂടുൽ ക്ഷേത്ര ങ്ങളിലേക്ക് ചെന്ന് ഓരോ ന്നിന്റെ പ്രത്യേകതയും ഐ തീഹ്യവും ജനങ്ങളിലേക്ക് എത്തിക്കൂ, തീർച്ചയായും നിങ്ങൾ വിജയിക്കും
@rjsujajanakivlogs
@rjsujajanakivlogs 4 жыл бұрын
thank you
@ManilasankAdoor
@ManilasankAdoor 4 жыл бұрын
ഓം ശാന്തി യജുർവേദം 40/12 അന്ധം തമ: പ്ര വിശന്തി യേfവിദ്യാമുപാസതേ തതോ ഭുയ ഇവ തേ തമോ യ ഉ വിദ്യായാങ് രതാ: അവിദ്യയെ ആരാധിക്കുന്നവൻ തമസിനെയാണ് പ്രാപിക്കുന്നത്. മാത്രമല്ല, അല്പജ്ഞാനി അതിലും വലിയ തമസിൽ വീഴുന്നു. വിദ്യ, യാതൊന്ന് ജ്ഞാനത്തെ തരുന്നുവോ അതാണ് വിദ്യ. അതിനെതിരായത് അവിദ്യ. ഏതൊന്നറിഞ്ഞാൽ അതിൽ കൂടുതലായി മറ്റൊന്ന് അറിയാനില്ലയോ ആ അറിവിനെ ജ്ഞാനമെന്നും അതറിഞ്ഞ ആളെ ജ്ഞാനി എന്നും വിളിക്കുന്നു. ഞാൻ ഈ ശരീരത്തിൽ കുടികൊള്ളുന്ന ആത്മചൈതന്യമാണെന്നു മനസ്സിലാക്കി പരമപിതാ പരമാത്മാവായ ഈശ്വരനെ യഥാരൂപം അറിയാൻ ശ്രമിച്ചു സ്വാധർമ്മം അനുഷ്‌ഠിക്കുന്നതിനെ ജ്ഞാനമാർഗം എന്നു പറയുന്നു. എന്നാൽ ആത്മജ്ഞാനമില്ലാതെ ജ്ഞാനയോഗമാർഗ്ഗത്തിലൂടെ സഞ്ചരിക്കാതെ ഈശ്വരനെ അറിയാൻ ശ്രമിക്കാതെ (നിരീശ്വര വാദികളായും, ബിംബാരാധന ഭൂതാരാധന പ്രേതാരാധന തുടങ്ങിയ രജോതമോ ആരാധനകൾ നടത്തിയും ) ജീവിച്ചു തീർക്കുന്നതിനെ അവിദ്യ എന്നതു കൊണ്ട് അർത്ഥമാക്കുന്നത്. ഇത്തരം ആളുകൾ മരണശേഷം ഇതിലും മോശമായ കുടുംബങ്ങളിൽ ചെന്നു വീണ്ടും വീണ്ടും പിറക്കുന്നു എന്നു പൂർവാചാര്യന്മാർ പറഞ്ഞുവച്ചിരിക്കുന്നു. മാത്രമല്ല, അല്പജ്ഞാനി അതായത് ജീവാത്മാവായ ജ്ഞാൻ തന്നെയാണ് പരമാത്മാവ്(ഈശ്വരൻ) എന്ന് തെറ്റിദ്ധരിച്ചിരിക്കുന്ന അല്പജ്ഞാനികൾ ഈശ്വരനെ അറിയുന്നില്ല. അറിയാൻ ശ്രമിക്കുന്നുമില്ല. ഇത്തരം ആളുകൾ തങ്ങളുടെ അല്പജ്ഞാനം സമൂഹത്തിൽ പ്രചരിപ്പിച്ചു സാധാരണക്കാരായ ആളുകളെ ഈശ്വരനിന്നും അകറ്റുന്നു. അതുകൊണ്ട് തന്നെ ഇവർ തുടർന്നുള്ള ജന്മങ്ങളിൽ മൂഡന്മാർക്കിടയിൽ മൂഡഗുരുവായ് പിറന്നു സമൂഹത്തെ വീണ്ടും വീണ്ടും കലഹത്തിലേക്കും അന്ധകാരത്തിലേക്കും നയിച്ചുകൊണ്ടിരിക്കും. യജുർവേദം 40/15 വായുരനിലമമൃതമഥേദം ഭസ്മാന്തങ് ശരീരം ഓം ക്രതോ സ്മര. ക്ലിബേ സ്മര. കൃതങ്സ്മര. ഹേ ജീവാത്മാവേ, നീചെയ്തതെന്താണെന്ന് ഓർത്താലും. ഭസ്മമായിത്തീരുന്ന ഈ ശരീരത്തെ അഗ്നി ദഹിപ്പിക്കുന്നതിന് മുമ്പ് നീ ഓംകാരത്തെ സ്വീകരിച്ചാലും. നിന്റെ കർമ്മങ്ങളെ ഓർമിക്കുക. മാത്രമല്ല, ദേഹം നശിക്കുന്നതും ദേഹി നശിക്കാത്തതുമാണെന്നു അറിയുക. നമുക്ക് മുമ്പ് ശരീരം വിട്ടുപോയതും ഇപ്പോൾ ജീവിച്ചിരിക്കുന്നതും ഇനി ജനിക്കാനിരിക്കുന്നതുമായ മുഴുവൻ ആത്മാകൾക്കും പിതാവായ പരമാപിതാ പരമാത്മാവ് ( ഈശ്വരൻ) ജ്യോതിർ ബിന്ദു സ്വരൂപനാണെന്നു മനസ്സിലാക്കി ആരാധിക്കണമെന്നു വേദങ്ങളും ഗീതയും മാനവകുലത്തെ പഠിപ്പിക്കുന്നു. നശിക്കുന്ന ദേഹം ഞാനല്ല, നശിക്കാത്ത ആത്മാവാണ് ഞാൻ എന്ന് മനസ്സിലാക്കി സദാസമയം പരമപിതാവായ ഈശ്വരനെ ഓര്മിക്കണമെന്നു രാജഋഷികളും പറയുന്നു. രാജയോഗ വിധിപ്രകാരം മംഗളകാരിയായ പരമാത്മാവിനെ സദാസമയം ഓർമിച്ചുകൊണ്ടു ഓംകാരത്തിൽ ലയിച്ചിരിക്കുന്ന ജീവാത്മാവിന് ശാന്തി ലഭിക്കുന്നു. ആ ശാന്തി തന്നെയാണ് മോക്ഷവും. _______________ ആത്മജ്ഞാനം, പരമാത്മ പരിചയം, സത്യസത്യമായ ഭഗവദ്ഗീത ജ്ഞാനം രാജയോഗശിക്ഷണം തുടങ്ങിയ സനാതന ധർമ്മ വിഷയങ്ങൾ സൗജന്യമായി പഠിപ്പിക്കുന്നു , "പ്രജാപിതാ ബ്രഹ്മകുമാരീസ് ഈശ്വരീയ വിശ്വ വിദ്യാലയത്തിന്റെ എല്ലാ സെന്ററുകളിലും". ഒരു ദിവസം ഒരു മണിക്കൂർ എന്ന കണക്കിന് 7 ദിവസത്തെ ആത്മീയ ക്ലാസുകൾ സൗജന്യമാണ്. ഓം ശാന്തി
@narayananembrandiri973
@narayananembrandiri973 Жыл бұрын
ഇവിടെ ഞാൻ പോയിട്ടുണ്ട് പുജാ അവധിക്കാലത്താണു
@satheeshmk9559
@satheeshmk9559 4 жыл бұрын
സർഗം സിനിമ യിലെ കുളം മുചുകുന്ന് കോട്ടയിൽ കോവിലകം ക്ഷേത്രത്തിന്റെ കുളം ആണ്
@akshaytales
@akshaytales 4 жыл бұрын
വീഡിയോ യുടെ ഇടക്ക് ശബ്ദം കൂട്ടി ഉള്ള ബിജിഎം തീരെ മാച്ച് ആകുന്നില്ല..... ആൽബം പോലെ തോന്നുന്നു... എഡിറ് കുറച്ചു കൂടെ നന്നാക്കാം
@rjsujajanakivlogs
@rjsujajanakivlogs 4 жыл бұрын
theerchyayum...mechapeduthan sremikkam....thank you..
@SreeshithaPk
@SreeshithaPk 4 жыл бұрын
എന്റെ ഹസ്ബൻഡ് ഹൌസ് അവിടെ യാ
@sreejithvelutha613
@sreejithvelutha613 4 жыл бұрын
നമ്മ പ്രിയ നാട്
@vijayakrishnankp8230
@vijayakrishnankp8230 4 жыл бұрын
നല്ല അവതരണ ശൈലി!
@rjsujajanakivlogs
@rjsujajanakivlogs 4 жыл бұрын
thank you..
@Somethingdiff4040
@Somethingdiff4040 Жыл бұрын
Samsarathilninne oru newsreader touch
@indirasatheesan2345
@indirasatheesan2345 3 жыл бұрын
Amma davi kathona
@rajanthambai9883
@rajanthambai9883 4 жыл бұрын
പൂരം കളി അല്ല പൂരക്കളി
@anandakrishnan9501
@anandakrishnan9501 4 жыл бұрын
Discription super.. BGM disappointed... Vadakkan paattu style may be applied BGM.
@himeshkaiparambu7904
@himeshkaiparambu7904 4 жыл бұрын
ചേച്ചി താങ്കളുടെ ശബ്ദവും വിവരണവും വളരെയധികം നന്നായിട്ടുണ്ട്
@rjsujajanakivlogs
@rjsujajanakivlogs 4 жыл бұрын
thank you for the support...
@pathankuttyp2131
@pathankuttyp2131 4 жыл бұрын
Good very good om santhi om santhi om santhi
@girishkumar7132
@girishkumar7132 4 жыл бұрын
നല്ല അവതരണം Excellent
@rjsujajanakivlogs
@rjsujajanakivlogs 4 жыл бұрын
thank you sir
@sivanakalur5290
@sivanakalur5290 4 жыл бұрын
മനോഹരമായ അവതരണം. നന്ദി
@rjsujajanakivlogs
@rjsujajanakivlogs 4 жыл бұрын
thank you
@abhilashkumarappukuttan2304
@abhilashkumarappukuttan2304 2 жыл бұрын
ഇത് ഭദ്രകാളീക്ഷേത്രമാണ്
@jobikg4164
@jobikg4164 4 жыл бұрын
Lokanar kavilamme saranam
@Saji202124
@Saji202124 4 жыл бұрын
Bgmmm kiduuuu
@rjsujajanakivlogs
@rjsujajanakivlogs 4 жыл бұрын
thank you
@sreeharipeethambaran6281
@sreeharipeethambaran6281 4 жыл бұрын
Njan vanittillaaa.....oru divasam Deviyekananam.... ...katholaneee
@ponnathnair9909
@ponnathnair9909 3 жыл бұрын
Amme Saranam
@insideout4996
@insideout4996 4 жыл бұрын
Valareadhikam ishtapettu.ithupolulla videos Cheyyanam.
@rjsujajanakivlogs
@rjsujajanakivlogs 4 жыл бұрын
thank you for the suupport....
@joshiathulyajoshiathulya8798
@joshiathulyajoshiathulya8798 4 жыл бұрын
അമ്മേ ശരണം 🙏
@srk3567
@srk3567 4 жыл бұрын
A like from a Kadathanadan
@rjsujajanakivlogs
@rjsujajanakivlogs 4 жыл бұрын
thank you sir
@saseendranvv4306
@saseendranvv4306 3 жыл бұрын
ഞാൻ 2019ഡിസംബർ മാസം ഇവിടെ പോയി..
@thejasvlog8470
@thejasvlog8470 2 жыл бұрын
എന്റെ വീട്ടിന്റെ അടുത്ത്
@kannanskreshidershan2615
@kannanskreshidershan2615 4 жыл бұрын
Thacholi Kuruppanmar
@shyamshyam8111
@shyamshyam8111 4 жыл бұрын
good sharing...thanks
@rjsujajanakivlogs
@rjsujajanakivlogs 4 жыл бұрын
Thanks for visiting
@shabariitech6711
@shabariitech6711 4 жыл бұрын
Lokanarkavilamme sharanam✌️🙏🙏🙏
@farhanfarhan4882
@farhanfarhan4882 4 жыл бұрын
ഇവരാണോ കുറുപ്പന്മാർ എന്ന് പറയപെടുന്നത്
@manumpillai5317
@manumpillai5317 4 жыл бұрын
Avarum Kuruppan maranu
@kannanskreshidershan2615
@kannanskreshidershan2615 4 жыл бұрын
Manu Manu Thacholi Kuruppanmar
@jayalekshmikg3399
@jayalekshmikg3399 3 жыл бұрын
ഞാൻ കുറുപ്പ് ആണ് 🥰
@shibugeorge1541
@shibugeorge1541 2 жыл бұрын
@@jayalekshmikg3399 ayeee...
@ക്ഷത്രിയൻ-ഝ6ഡ
@ക്ഷത്രിയൻ-ഝ6ഡ Жыл бұрын
@@shibugeorge1541 എന്താടാ നസ്രാണി
@jayathoughts1788
@jayathoughts1788 4 жыл бұрын
Thank you for the video.lot of information.well said.
@venupk3817
@venupk3817 4 жыл бұрын
നന്ദി
@thampikumar5279
@thampikumar5279 4 жыл бұрын
Worth watching & listening.👍
@rjsujajanakivlogs
@rjsujajanakivlogs 4 жыл бұрын
thanks for watching and support...
@ajithnair9077
@ajithnair9077 3 жыл бұрын
Nice Anchoring...
@radhakrishnanak6823
@radhakrishnanak6823 2 жыл бұрын
Amme..lokanar.kavilamme.pranamam...
@mansoork7201
@mansoork7201 4 жыл бұрын
Ente home ithinappuram thanneyan,good
@rjsujajanakivlogs
@rjsujajanakivlogs 4 жыл бұрын
thank you....
@shinojs6619
@shinojs6619 4 жыл бұрын
ഞാനും വടകര ആണ്.
@surendranathankk136
@surendranathankk136 4 жыл бұрын
Excellent description. Beautiful presentation. Keep it up.
@rjsujajanakivlogs
@rjsujajanakivlogs 4 жыл бұрын
Thanks a lot sir...
@syamamohanan7403
@syamamohanan7403 2 жыл бұрын
Super chechi.nalla avatharanan
@madhuunnikrishnan434
@madhuunnikrishnan434 2 жыл бұрын
അമ്മേ ശരണം🙏🙏🙏
@latheeshnair704
@latheeshnair704 3 жыл бұрын
👍👍👍👍👍👍👍👍👍
@rajmohanm8481
@rajmohanm8481 3 жыл бұрын
നാരായണീ,ഭഗവതീ,മഹാദേവീ,ശിവേ♥♥♥♥♥
@sukanyanambiar3562
@sukanyanambiar3562 4 жыл бұрын
Lokanarkavilammak pranam.
@ebuvp4566
@ebuvp4566 4 жыл бұрын
നല്ല വീഡിയോ.
@rjsujajanakivlogs
@rjsujajanakivlogs 4 жыл бұрын
thank you....
@Rajaram-Seetha
@Rajaram-Seetha 3 жыл бұрын
Locasion sent plz
@jimneshnarangoli7618
@jimneshnarangoli7618 3 жыл бұрын
ലോകനാർ കാവിൽ അമ്മ ദേവി
@ubaidmarakkar7038
@ubaidmarakkar7038 4 жыл бұрын
background music super
@rjsujajanakivlogs
@rjsujajanakivlogs 4 жыл бұрын
thank you...
@rjsujajanakivlogs
@rjsujajanakivlogs 4 жыл бұрын
pls support...
@krishnankozhipotta9625
@krishnankozhipotta9625 2 жыл бұрын
jiiiiùi
@Somethingdiff4040
@Somethingdiff4040 Жыл бұрын
🙏🙏🙏
@ponnathnair9909
@ponnathnair9909 3 жыл бұрын
Great Goddess
@anirudhsr2989
@anirudhsr2989 3 жыл бұрын
ente nalla ammaya
@bageeshthappallitp5989
@bageeshthappallitp5989 4 жыл бұрын
🙏🙏
@sreekumarmmvellappara8046
@sreekumarmmvellappara8046 4 жыл бұрын
ഒതേനന്റെ ക്ഷേത്രം ഐതിഹ്യം പൂർണമായി ഇല്ല അവിടെ ഒരു കാവ്കുടിയുണ്ട്
@sujithmps340
@sujithmps340 3 жыл бұрын
അവതരണം ഗംഭീരം
@remeshnarayan2732
@remeshnarayan2732 4 жыл бұрын
Very good narration and pronunciation
@rjsujajanakivlogs
@rjsujajanakivlogs 4 жыл бұрын
thank you sir..
@ragesheliyan909
@ragesheliyan909 4 жыл бұрын
Good presentation
@rjsujajanakivlogs
@rjsujajanakivlogs 4 жыл бұрын
Thank you ragesh...
@sajeevkumar1931
@sajeevkumar1931 4 жыл бұрын
Super
@rjsujajanakivlogs
@rjsujajanakivlogs 4 жыл бұрын
Thanks
@sanjaykumar-ce4yy
@sanjaykumar-ce4yy 4 жыл бұрын
Super video
@balakrishnans6086
@balakrishnans6086 3 жыл бұрын
Pazhayakalatheariyanithupoleavatharakarvaranam
@sukumarancod4604
@sukumarancod4604 4 жыл бұрын
Very. Very. Super
@rjsujajanakivlogs
@rjsujajanakivlogs 4 жыл бұрын
thank you....
@sonygeorge8818
@sonygeorge8818 4 жыл бұрын
പൊളി വിവരണം
@rjsujajanakivlogs
@rjsujajanakivlogs 4 жыл бұрын
???
@salimkumar9748
@salimkumar9748 4 жыл бұрын
Thanks
@rjsujajanakivlogs
@rjsujajanakivlogs 4 жыл бұрын
Welcome
@brijeshpazhayathodi2250
@brijeshpazhayathodi2250 2 жыл бұрын
Thanks a lot. Excellent narration.
@syamas3471
@syamas3471 3 жыл бұрын
@-._._._.-
@-._._._.- 2 жыл бұрын
🙏👍
@muneerk8178
@muneerk8178 4 жыл бұрын
Super
@rjsujajanakivlogs
@rjsujajanakivlogs 4 жыл бұрын
thank you sir
@gopikrishnan1210
@gopikrishnan1210 4 жыл бұрын
Very good presentation.
@rjsujajanakivlogs
@rjsujajanakivlogs 4 жыл бұрын
Thank you!
@gopinathannair6320
@gopinathannair6320 4 жыл бұрын
Amme Mahamayae Jagadambikae Rajarajeshwary pranamam 🙏
@gopinathar358
@gopinathar358 2 жыл бұрын
AMME SARANAM DEVI SARANAM 🙏
@prasadacharya7604
@prasadacharya7604 3 жыл бұрын
ലോഹാനാർ- ആണോ ഈ ലോഹാറികൾ
@loversofgod3217
@loversofgod3217 4 жыл бұрын
Good presentation ..keep it up
@rjsujajanakivlogs
@rjsujajanakivlogs 4 жыл бұрын
Thank you...
@edavalathrk2161
@edavalathrk2161 2 жыл бұрын
Thks madam
@radhakrishnan711
@radhakrishnan711 4 жыл бұрын
Super sister
@rjsujajanakivlogs
@rjsujajanakivlogs 4 жыл бұрын
Thank you
@ebuvp4566
@ebuvp4566 4 жыл бұрын
Background music super
@rjsujajanakivlogs
@rjsujajanakivlogs 4 жыл бұрын
thank you brother
@sanjaykumar-ce4yy
@sanjaykumar-ce4yy 4 жыл бұрын
Very good
@rjsujajanakivlogs
@rjsujajanakivlogs 4 жыл бұрын
Thank you
@aneeshrajraju2486
@aneeshrajraju2486 4 жыл бұрын
Good video. Thanks for sharing
@Lotoooo9
@Lotoooo9 4 жыл бұрын
Sorry to say that there is no evidence such a people lived there. What happened the house they lived.
@rjsujajanakivlogs
@rjsujajanakivlogs 4 жыл бұрын
Thanks for watching!...kindly support us...
@rjsujajanakivlogs
@rjsujajanakivlogs 4 жыл бұрын
thanks for watching...pls support us...
@AnilKumar-zb5ip
@AnilKumar-zb5ip Жыл бұрын
Super
@ksramani8712
@ksramani8712 3 жыл бұрын
Your expression in malayalam language, is a god gift to you - I can understand to max extent from Madurai (TN) - similar episode I expect other kerala temples of divine atmosphere is appreciated - we feel proud and you are doing yeomen service to Hindu community which should not go down in this era of kaliyuga. Expecting more divine videos !
@pradeeshjanardhan3107
@pradeeshjanardhan3107 2 жыл бұрын
I really adore your reply, I'll tell you the whole script of this video in tamil if you need madam 🥰
@rjsujajanakivlogs
@rjsujajanakivlogs Ай бұрын
Thank uuu br..
@Pradeep.E
@Pradeep.E 4 жыл бұрын
അങ്ങനെ ലോകനാർക്കാവിനെ കുറിച്ച് അറിയാൻ കഴിഞ്ഞു, നന്ദി...
@rjsujajanakivlogs
@rjsujajanakivlogs 4 жыл бұрын
thank you....
@dhaya5757
@dhaya5757 4 жыл бұрын
@@rjsujajanakivlogs ഒതേനന്റെ ഒരു ചിത്രം പോലും കാണിച്ചില്ല 16 നൂറ്റാണ്ടിനു മുന്നിലുള്ള ഭഗവതിയുടെയും ലക്ഷ്മിയുടെയും പാർവ്വതിയുടെയും ചിത്രങ്ങൾ അവിടെ കാണിച്ചു ഒരു വീരപുരുഷന് മുഖം പോലുമില്ല
@indian6346
@indian6346 4 жыл бұрын
ഇത്രയേറെ യുദ്ധം ഒതേനൻ ചെയ്തോ? ( 64 ) .എന്തിനു വേണ്ടി? അതോ ഇന്നത്തെ ക്വട്ടേഷൻ പണി അക്കാലത്ത് മാന്യത ഉണ്ടായിരുന്നതായിരിക്കാം. അത്തരത്തിലുള്ളതാണോ ഒതേനൻ ഏറ്റെടുത്തു നടത്തിയത്? അല്ലാതെ 64 യുദ്ധം ചെയ്തു എന്നു പറയുന്നതൊക്കെ രാജാവിനു വേണ്ടിയാണെങ്കിൽ ചരിത്രത്തിൽ കാണേണ്ടേ? അപ്പോൾ കൂലിത്തല്ല് , ക്വൊട്ടേഷൻ എന്നൊക്കെയുള്ളത് മാന്യമായ സമ്പ്രദായമായിരിന്നിരിക്കാം അക്കാലത്ത്. ഉദാ: പണ്ട് കാലത്ത് ദേവദാസി സമ്പ്രദായം മാന്യമായിരുന്നല്ലോ. ഇപ്പോഴല്ലേ അത് വേറൊരു പേരിൽ അധ:പതിച്ചത്.
@kannanskreshidershan2615
@kannanskreshidershan2615 4 жыл бұрын
Ullas Ullasan Othenakuruppanmar Naduvazikal aanu
The joker favorite#joker  #shorts
00:15
Untitled Joker
Рет қаралды 30 МЛН
An Unknown Ending💪
00:49
ISSEI / いっせい
Рет қаралды 56 МЛН
Inside Out 2: ENVY & DISGUST STOLE JOY's DRINKS!!
00:32
AnythingAlexia
Рет қаралды 12 МЛН
The joker favorite#joker  #shorts
00:15
Untitled Joker
Рет қаралды 30 МЛН