ഓം നമഃ ശിവായ 🙏 മോക്ഷക്കു നന്ദി 🙏 സച്ചിദാനന്ദം- സത് ചിത് ആനന്ദം, എന്നുള്ളതിലെ സത്തിനെ നല്ലത് എന്നു മാത്രം പറഞ്ഞു നിർത്താതെയിരിക്കുക.. ഈശ്വര സങ്കല്പം നല്ലതിനും ചീത്തക്കും അതീതമാകയാൽ സത് എന്നാൽ eternal എന്നു കൂടി വ്യാഖ്യാനിക്കുക.. ever existing... സത്യം എന്നുള്ള പദത്തിന്റെ root word... ചിത് എന്നാൽ മനസ്സു എന്നുള്ളതിനേക്കാളുപരി അവബോധം എന്നു മനസിലാക്കാം.. conciousness... 'ഞാൻ ഞാൻ..' എന്നുള്ളിൽ സദാ സ്ഫുരിക്കും ഉണർവ്വ്... 'ഞാൻ' എന്ന ബോധം...മനസ്സിനും ബുദ്ധിക്കും ഉപരിയായ തലം... ആനന്ദം എന്നാൽ bliss.. ആദ്യം പറഞ്ഞ രണ്ടു qualities പൂർണമായും ഗ്രഹിച്ചാൽ അനുഭവേദ്യമാകുന്ന അവസ്ഥ.. total bliss... അതു സന്തോഷ സന്താപങ്ങളിൽ നിന്നും ഉപരിയായ അവസ്ഥ... ഇനി ശിവനെ കുറിച്ച് പറയട്ടെ... ഒരു സാധകൻ സാധനകളിലൂടെ തന്റെ പൂർണത തിരിച്ചറിയുമ്പോൾ ഉണ്ടാകുന്ന അവസ്ഥയെയാണ് നാം കാണുന്ന ശിവരൂപം എന്നു മനസിലാക്കാം... ഈശ്വരനു തൃക്കണിന്റെ ആവശ്യമെന്ത്? കഴുത്തിൽ നാഗം, വ്യാഘ്ര-ഗജ ചർമാംബരങ്ങൾ, ജടയിൽ ഗംഗ എന്നിവയൊക്കെ എന്തിനു? കാലിനടിയിൽ അപസ്മാര മൂർത്തിയും, കയ്യുകളിൽ മാനും മഴുവും അഗ്നിയും ഡമരുവും എന്തിനു..? ആലോചിക്കുന്തോറും യുക്തിയശേഷം ഇല്ലാത്ത ഒരു രൂപമായി തോന്നാം.. അറിയുക... അങ്ങനെ ഒരു ദേവൻ ഉണ്ടെന്നോ ഇല്ലെന്നോ പറയാൻ നമുക്ക് തെളിവുകൾ ഇല്ലാ... അതിനാൽ യുക്തിപൂർവം ശിവത്വത്തെ അറിയുക.... ജ്ഞാഗ്നിയാണ് തൃക്കണ്ണിൽ.. ആ കണ്ണു തുറന്നപ്പോൾ കഥയിൽ പണ്ട് രണ്ടു പേര് ചാമ്പലായിട്ടുണ്ട്... കാമനും കാലനും... സാധകൻ ഏതു മാർഗ്ഗത്തിലൂടെയും ആയിക്കോട്ടെ, തന്റെ മൂന്നാം തൃക്കണ്ണ് തുറന്നാൽ, ജ്ഞാന കണ്ണു തുറന്നാൽ, ലൗകിക കാമനകളെയും മരണത്തെയും (കാലത്തിനേയും) അതിജീവിക്കുന്നു... തിരുജടയിലെ ഗംഗയും അതു തന്നെ... ജ്ഞാനം.... നിറഞ്ഞു കവിഞ്ഞു ഒഴുകുന്ന ജ്ഞാനം... ഒഴുകുന്ന നദിയായിട്ടാണ് ജ്ഞാനത്തെ സങ്കല്പിക്ക പലപ്പോഴും....ഒഴുകുന്നു എന്നർത്ഥം വരുന്ന സരസ് എന്ന ധാതുവിൽ നിന്നും ജ്ഞാന ദേവത സരസ്വതിയാതു ശ്രദ്ധിക്കുക ... പ്രാചീന വേദ കാലത്തെ സരസ്വതി നദിയെ കുറിച്ച് പരാമർശിക്കുന്നതും ശ്രദ്ധിക്കുക... ഇനി സർപ്പം - കാമത്തിന്റെ അടയാളം...അന്തർമുഖമായി ചീറി പാഞ്ഞു വരുന്ന കാമത്തിനെ ബഹിർമുഖമാക്കിയ സാധകന്റെ സാധന... അന്തർലീനമായ സ്വഭാവങ്ങളെ നശിപ്പിച്ചു കളയാൻ സാധിക്കില്ല പകരം അലങ്കാരമാക്കിയിരിക്കുന്നു ... അതുപോലെ തന്നെ പുലിത്തോലും... ക്രോധത്തിന്റെ അടയാളം... അതും അലങ്കാരമാക്കിയിരിക്കുന്നു... അടുത്തത് ഗജ ചർമം... അഹംഭാവത്തിന്റെയും പ്രൗഡിയുടെയും ചിന്ഹമായ ആന... അതും അലങ്കാരം... കാമക്രോധ ലോഭ മോഹ മദ മാത്സര്യങ്ങളെ യോഗസാധനയിലൂടെ അലങ്കാരമാക്കിയിരിക്കുന്നു യോഗി ... ഋഷി പ്രോക്തങ്ങളായ അറിവുകൾ അല്പം ഗ്രഹിച്ചു ഈ എളിയവൻ എന്തൊക്കെയോ ഇവിടെ പങ്കു വെച്ചുവെന്നു മാത്രം... ഒന്നുമേ ഈ അല്പജ്ഞാനിയുടെ അറിവുകൾ അല്ലാ... ഞാൻ ഒന്നുമേ നേരിട്ടു അനുഭവിച്ചിട്ടുമില്ല... കഥകൾക്കപ്പുറമുള്ള തത്വങ്ങളെ അറിയുവാൻ ശ്രമിക്കാം നമുക്ക് ... കഥാപാത്രങ്ങളായ ശ്രീപാർവതിയും ഗണപതിയും സുബ്രഹ്മണ്യനും വിഷ്ണുവും തുടങ്ങി എല്ലാ ഈശ്വര സങ്കൽപ്പങ്ങളും പരമാത്മ തത്വത്തിന്റെ വിവിധ ഭാവങ്ങളെ നമുക്ക് പറഞ്ഞു തരുന്നതായി മനസ്സിലാക്കാം... ജ്ഞാനം തേടിയുള്ള യാത്ര മുന്നോട്ടു പോകുംതോറും വ്യക്തത വരും.... തീർച്ച... അതിനാൽ മുന്നേറുക... പുതുതലമുറ വെളിച്ചം കണ്ടു വളരട്ടെ... ഓം നമഃ ശിവായ 🙏
@kutteerihouse83554 жыл бұрын
ഓം നമഃ ശിവായ
@radhikabalambika81123 жыл бұрын
മനോഹരമായ വിശദീകരണം വളരെ നന്ദി
@jalakangal9423 Жыл бұрын
നന്ദി
@ajithakumarin6184 ай бұрын
അറിവ് പങ്ക് വെച്ചതിന് വളരെ നന്ദി🙏
@anithatm99823 жыл бұрын
പോയി കാണാന്‍ കഴിയാത്ത വര്‍ കും അവിടെ എത്തിയ പ്രതീതി mochitha യുടെ വിശദീകരണം സാധ്യമാകുന്നു 🙏🙏🌹🌹❤️
@pappanamcodesivakumar94324 жыл бұрын
നന്നായിട്ടുണ്ട്... നല്ലൊരു അദ്ധ്യാപികയുടെ അവതരണ പാടവം...
@MokshaYatras2 жыл бұрын
Pranamam Sivakumarji
@namo4974 Жыл бұрын
നല്ല അറിവ് ടീച്ചർ,,, അടുത്ത മാസം പോവുന്നുണ്ട് 🙏.... ഞങ്ങൾ മൂന്ന് പേരുണ്ട് 🙏.. കൊടുങ്ങല്ലൂർ അടുത്ത്, ശൃംഗപുരം ക്ഷേത്രത്തിലെ ജീവനക്കാർ ആണ് ഞങ്ങൾ 🙏🙏🕉️. അനുഗ്രഹിക്കുക 🙏🙏🙏.
@preethachandran65844 жыл бұрын
മോചിതമാം വിവരണം വളരെ മികച്ചതും.മനസ്സിൽ ഭക്തിയും നിറക്കുന്നതാണ് - വളരെ ഇഷ്ടമാണ്.
@MokshaYatras4 жыл бұрын
Thank you
@ramvenkatesh9554 Жыл бұрын
Nowadays people do vlog on so many things but this is really appreciated. Good work. Looking more videos.
@geetharamachadran88844 жыл бұрын
ഒരുപാടു നാളുകളായി പോകണം എന്ന് ആഗ്രഹിക്കുന്ന ക്ഷേത്രമാണ്. ഓം നമഃ ശിവായ.
@rshyni78084 жыл бұрын
വളരെ നല്ല അറിവുകൾ പങ്കു വയ്ച്ചു.മനസ്സിനെതൊട്ടുണർത്തുന്നതായിചിദംബരരഹസ്യം,
ഞാൻ പോയിട്ടുണ്ട്. കണ്ടിട്ടുണ്ട്. അതിലേറെ ഫീൽ ചെയ്ത വിവരണം.
@aparajithaAn4 жыл бұрын
അതി ഗംഭീരം വിവരണം...
@rangarajans.r.1709 Жыл бұрын
Last month I visited this temple Your discription is great I request you to learn more about Chithambararahasyam I think it represents human body For example nine entrance representing navadwaras The number of nails and sheets used in th Gopuram And much more --------!
@shibukm2734 жыл бұрын
അവതരണം സൂപ്പർ,,,, നല്ല അറിവ്,,,,
@Mathewp0072 жыл бұрын
ചിദംബരംഅമ്പലത്തെപ്പറ്റി അറിയുവാനും സാധിച്ചു 👌
@gopinathrao014 жыл бұрын
Rehasyam anubhavichu arinja oru anubhoothi kiti 🙏🏻. Hope God will gift me a chance to experience it in person.
@MrAsokkumargoel Жыл бұрын
Namaskar. I am 75 years of Age live in Delhi will come for darshan. To avoid long darshan quekues pl guide how can I purchase Ealy Darshan tickets. Whether there are 2 or only one temple . Ashok goel Delhi.
@brijeshpazhayathodi22504 ай бұрын
Excellent presentation. Thanks Om Namah Shivaya
@lathamenon47872 жыл бұрын
God bless…thanks.
@akshathanarayanan67082 жыл бұрын
One of the best videos on KZbin!! Great explanation and Music is too mesmerizing....Hoping to visit soon 🙏
@krishnakumar-dl4jh Жыл бұрын
ഹരേ കൃഷ്ണാ 🙏 ഓം നമഃശിവായ 🙏
@pushpakumarib4306 Жыл бұрын
Super dear Mol ❤
@sudevsubran4 жыл бұрын
Thank you for these beautiful and informative videos... Feeling so blessed 🙏
@kairalikrishnan7974 Жыл бұрын
നല്ലൊരു അറിവ് 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@chandninair15954 жыл бұрын
This is just Beautiful!! Thank you so much for the amazing videos on our brilliant heritage and sanatan dharma. Its my dream to visit all these temples one day, to experience the vibrance of creation and liberation. The radiance inside the temple itself makes us little mortals realize that moksha or liberation is not just given, its achieved from the power within ourselves that we gain through spirituality.
@MokshaYatras4 жыл бұрын
Thanks a lot 🙏🙏🙏
@indian63464 жыл бұрын
നന്നായിട്ടുണ്ട്.
@vinodbabu16864 жыл бұрын
Really informative and fulfilling...thanks for uploading
@ktravindran504 жыл бұрын
Your conceptual clarity has made me your fan! Thank you!
@MokshaYatras2 жыл бұрын
Thanks Raviji
@satheeshkumar-ng8qd2 жыл бұрын
ഞാൻ ഒരു ശൈവോപാസകനാണ്. ചിദംബരനാഥനാണ് എൻ്റെ ഇഷ്ടദേവൻ മോക്ഷയിൽ നിന്നും ഞാൻ ഒരു പാട് കാര്യങ്ങൾ മന:സ്സിലാക്കി.പ്രണാമം അർപ്പിക്കുന്നു
@krishnadasc46473 жыл бұрын
My life ambition to visit Thiruchitrambalam after a littile awareness about emperumaan 's bakti feeling is subject to Siva kaarunyam...Sivaaya Namah..Siva Siva...Om..🙏🙏🙏🙏🙏🎆
@unnikrishnanpanikkar52542 жыл бұрын
Well studied explanation flows through your tongue that becomes a blessing to the anxious devotees surety u are blessed by Goddess Saraswathi. Thinnai vanangal it seems is k andal kadukal in malayalam
@thulasidasm.b66954 жыл бұрын
Mochithaaaaa Heart pranam youuuuuuu
@GK-ti6kk4 жыл бұрын
Really appreciate your efforts to share this valuable information to us...Stay blessed Sister
@MokshaYatras2 жыл бұрын
Pranamam GK
@Klbrobijus4 жыл бұрын
Nice Video
@SunilKumar-lc5br Жыл бұрын
Gd, mrng mam
@divakaran.mullanezhi3 жыл бұрын
വളരെ നന്നായിരിക്കുന്നു .
@pathankuttyp21312 жыл бұрын
Very good sathyam shivam Sundaram swagatham
@shanthikpraba7282 жыл бұрын
Namashivaya🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@shriradha13884 жыл бұрын
Mahadeva🙏...
@TheSundarkv3 жыл бұрын
Thanks a lot sister
@വേദവ്യാസൻ1239 ай бұрын
മോക്ഷ ഒരു ഗൂഗിൾ pay നമ്പർ കൂടെ ഇട്ടാൽ നന്നായിരുന്നു.. ഇത്തരം വീഡിയോകൾ മാസത്തിൽ ഒന്ന് ചെയ്യേണ്ടത് ആണ്.. ഭാരതത്തിലെ അത്ഭുതങ്ങൾ ജനങ്ങളിൽ എത്തിക്കണം.. അതിനു പറ്റുന്നവർ സഹായിക്കുകയും ചെയ്യും.. നിങ്ങളെ പോലെ ഒരാൾ ആണ് അവതരണം എങ്കിൽ നേരിട്ട് കാണുന്ന ഒരു ഫീൽ ഉം കിട്ടുന്നു
@radhakrishnanp79588 ай бұрын
🌹🌹🌹
@karthikcm51683 жыл бұрын
Everyone should pray God Chidambaram Natrajar God for permanent solution for covid 19...
@k.a.moosakunju91402 жыл бұрын
Beautiful explanation 🙏
@MadhuMadhu-iz3yu4 жыл бұрын
Mojitha very good
@asinthings3844 жыл бұрын
Om namah shivaya. Layichu poyi arivil
@madeswaranmaduraigreen91153 жыл бұрын
Great
@manikandakumarm.n21865 ай бұрын
❤️🌹🙏ഓം നമഃ ശിവായ 🙏
@SunilKumar-uz5is4 жыл бұрын
Wonderful factual explanation and detailing. Really appreciate the devotion with which you speak. May Gods shower their choicest blessings to enable you continue this Moksha journey.
@MokshaYatras2 жыл бұрын
Thank you sunilji...
@bindubindu9063 жыл бұрын
ഹരേ കൃഷ്ണ മോചിത ചേച്ചി എന്റെ ഭർത്താവിന്റെ വീട് അവിടെയാണ് ചിദംബരത്ത് അതുകൊണ്ട് ഒരുപാട് തവണ ക്ഷേത്രത്തിൽ പോകാൻ ഭാഗ്യം ലഭിച്ചിട്ടുണ്ട് 🙏🏻🙏🏻🙏🏻🥰🥰🥰 പിച്ചാവരം പോയിട്ടുണ്ട്
@gireeshkumar86752 жыл бұрын
നമ്മുടെ ശരീരത്തിൽ 72000 സൂക്ഷ്മനാഡികൾ ഉണ്ട്. ധാതുപുഷ്ടിയുണ്ടായി ഈ നാഡികളിൽ പ്രാണപ്രവാഹമുണ്ടാകുമ്പോൾ ആ വ്യക്തിപരമാനന്ദം അനുഭവിക്കും. ചിദംബര ക്ഷേത്രത്തിന്റെ മേൽക്കൂര പണിതിരിക്കുന്നത് 72000 സ്വർണ ആണികൾ കൊണ്ടാണ്. നമ്മുടെ ശരീരത്തിലുള്ള 72000 നാഡികളിൽ പ്രാണ പ്രവാഹമുണ്ടാകുമ്പോൾ നാം നടരാജനായി മാറും, അതാണാ രഹസ്യം [ചിദംബര രഹസ്യം ]
@psakash2970 Жыл бұрын
Chechi, please add English to the title of your videos. I noticed some of your video titles are only in malayalam. Please do consider. Thank you.
@padmajavb93302 ай бұрын
.ഒത്തിരി നാളായി ആഗ്രഹം കഴിഞ്ഞയാഴ്ച പോയി.വല്ലാത്തൊരു അനുഭവമായിരുന്നു' പലവട്ടം തൊഴുത ശേഷമാണ് രൂപം തിരിച്ചറിഞ്ഞത് 3 വട്ടം വലം വച്ചു'ഭാഗ്യം കൊണ്ട് വലം വയ്ക്കാൻ കഴിഞ്ഞു - പടികളിൽ കയറി നിന്ന് ശ്രദ്ധിച്ചപ്പോൾ മാത്രം രൂപം തിരിച്ചറിഞ്ഞത്
@sunilkumarp3741 Жыл бұрын
🌹🌹🌹🌹🌹🌹🌹🌹🌹
@anuprajeesh3572 жыл бұрын
മോചിത വേറെ ലെവൽ അവതരണം ആണ് അഭിനന്ദനങ്ങൾ ഒപ്പം ആയുരാരോഗ്യ സൗഖ്യവും നേരുന്നു ❤️❤️❤️❤️❤️
@thamizha80943 жыл бұрын
Thillai Ambala vaanan... thennadudaiya eesan🙏
@nalinisudhakaran3754 ай бұрын
Om Namasivaya
@rajbalachandran94653 жыл бұрын
1:35 -2:30 ഏത് song ആണെന്ന് ആർക്കെങ്കിലും അറിയാമോ??
@radhammaambi3880 Жыл бұрын
Super❤
@abhilashkerala2.0 Жыл бұрын
Good
@chandinibalagangadharan1769 Жыл бұрын
Om Nama Shivaya
@lathamenon47872 жыл бұрын
Om…Namashivaya…
@ajithms30324 жыл бұрын
I live there four years
@RajeshKumar-rc7if2 жыл бұрын
Main bus standeenu. Yethra dooram pokanam temple . Aduthano walking distance ano
@vineethmohan62624 жыл бұрын
💞💞💕💕🙏🙏
@rajeshanju48374 жыл бұрын
ഓം നമഃ ശിവായ
@nayanvaishnav89224 жыл бұрын
As Gopalakrishna Bharathi's Tamil composition says "chidambaram pogamal irupeno, nAn Jenmattai vinakkik keduppeno" Would I not visit Cidambaram soon? Would I waste the very purpose of my birth? Thillai Nataraja temple chidambaram is must visited temple in a life time
@MokshaYatras4 жыл бұрын
🙏🙏🙏🙏 great information
@SJ-br7jh2 жыл бұрын
ഞാൻ ഭഗവാൻറെ കടാക്ഷം കൊണ്ട് ഇന്നലെ പോയി മഹാക്ഷേത്രം അവിടെ ഒരു ഭണ്ഡാരം പോലുമില്ല പിന്നീട് മനസ്സിലായി ക്ഷേത്രം നടത്തുന്നത സുപ്രീം കോടതി ഉത്തരവ് അടിസ്ഥാനത്തിൽ അവിടത്തെ പാരമ്പര്യ പൂജാരിമാർ ആണ്
ചിദംബരം. എന്ന സംസ്കൃത നാമം മധ്യകാലത്തിനു ശേഷം മാത്രമാണ് പൊതുവായി പരാമർശിക്കപ്പെടുന്നത് സംഘ സാഹിത്യത്തിൽ ചിദംബരമില്ല.
@nejimeiy341 Жыл бұрын
Pazhaya name thiruchittambalam
@kssubramanian47934 жыл бұрын
A Booklet should be given by you to all people taking tour with you about all places
@sumeshmithra3 жыл бұрын
please do it
@sreenadanam2089 Жыл бұрын
ലോകത്തിലെ ഏറ്റവും വലിയ നടരാജവിഗ്രഹം ഏതാണ്
@kkarthikeyan3948Ай бұрын
Oomnamasivaya
@manuprabha9646 Жыл бұрын
Om virad viswakarmane namaha
@sangibk90294 жыл бұрын
Ananda natana prakasam chitsabesam 🙏
@mininkumar86253 жыл бұрын
ഓം നമ: ശിവായ
@kshethram51264 жыл бұрын
തിരുപ്പതി ഗോവിന്ദരാജ സ്വാമി ഈ ക്ഷേത്രംത്തിൽ നിന്ന് കടലിൽ ഒഴുക്കി എന്ന് പറയപ്പെടുന്നു -ദശാവതാരത്തിൽ കമലഹാസനെ കെട്ടികടലിൽ വിടുന്നത് അത് ഈ ക്ഷേത്രത്തിൽ ഉണ്ടായിരുന്ന കഥയാണ്
@anithanarayanan83223 жыл бұрын
Thillai മരങ്ങൾ കണ്ടൽകാട് ആണുട്ടോ... അവിടെ അടുത്താണ് പിച്ചാവാരാം ദ്വീപ്.. അതാണ് dhasavatharathil, മാത്രം അല്ല.. മോഹൻലാൽ ന്റെ മന്ത്രികം സിനിമ യിൽ കാണിക്കുന്നുണ്ട്.. detailsayi.... കുറെ കാലം അവിടെ duty എടുത്തിരുന്നു.. അവിടെ കുറെ തവണ പോകാനുള്ള ഭാഗ്യം ഭഗവാൻ ഉണ്ടാക്കി തന്നിട്ടുണ്ട്..
@love-uv5or3 жыл бұрын
Chidambaram Natarajar Temple is the largest Shiva temple in the world.
@gopikrish57363 жыл бұрын
Chidambaram temple is Capital for all shiva temple in world
@surendarg1117 Жыл бұрын
Yes bro... Srirangam largest vishnu temple
@Rambo._gaming20 күн бұрын
Evde njan innaleyan poyath
@manuprabha9646 Жыл бұрын
Jai viswakarma.viswakarm asilpikalude nirmithi
@jyothi.mjyothi41192 жыл бұрын
Hai. Chachi
@ajk77254 жыл бұрын
തില്ലൈമരങ്ങൾ കണ്ടലിനം സസ്യമാണെന്നു ചിത്രത്തിൽ നിന്നും തോന്നുന്നു
less covered the temple video - the temple is very big and your coverage is very small
@magicaltemplewalking11 ай бұрын
🪔
@GS-ss8gm3 жыл бұрын
Chitham sarikkuparanjal manasalla
@pappus994 жыл бұрын
Kure abadhangal paranjuvallo Moksha Sat Chit Anantham meand , Existance consiousness Bliss, The real secrets of chithambaram is much more not the story what you have narated, Ohm Tat Sat
@THEPYRAMID-wl6mc4 жыл бұрын
വെള്ളം പൊക്കം കണ്ടു വന്നവര്‍ like
@HarishNb-gb7umАй бұрын
മനുഷ്യ ശരീരം നിർമിച്ചിരിക്കുന്ന 96താത്വങ്ങൾ. അതിൽ മനോ ബുദ്ധി അങ്കരം ചിത്തം.
@HarishNb-gb7umАй бұрын
ചിത്തതെ അറിഞ്ഞവൻ സിദ്ധൻ.
@HarishNb-gb7umАй бұрын
ഭൂമിയുടെ കന്തിക രേഖയുടെ മധ്യത്തിൽ ആണ് നടരാജന്റെ കാൽ. അത് സിദ്ധൻ മാർ മനസിലാക്കി അങ്ങനെ ആണ് ആ ക്ഷേത്രം അവിടെ പണിയുന്നത്. വെറുതെ ഒരു കഥ പറഞ്ഞു പരത്തരുത്. ചിതമ്പരത്തിന്റെ ഓടുകൾ 21600 അത് ഒരു മനുഷ്യന്റെ ഒരു ദിവസത്തെ ശ്വാസം ആണ്. ഈ 21600 ഓടുകൾ തറച്ചിരിക്കുന്നത് 72000 അണികൾ കൊണ്ടാണ് ഇത് 72000,നാടികൾ ആണ് അങ്ങനെ ആണ് അതിന്റെ കണക്കുകൾ വരുന്നത്.
@santharamachandran242710 ай бұрын
Looking forward to…Pacha Malayalam ithra shudhamayi ucharikkunna host vere illa.