നല്ലൊരു അഭിപ്രായം അറിയിച്ചതിൽ ഒരുപാട് സ്നേഹം 🥰🥰 ഒരുപാട് നന്ദി 🙏❤️
@Chikkusvlog2 жыл бұрын
😍😍
@aliyaalmas36832 жыл бұрын
@@shamyscurryworld 1
@aliyaalmas36832 жыл бұрын
@@shamyscurryworld 1111
@aliyaalmas36832 жыл бұрын
@@shamyscurryworld 11
@smithasanil85472 жыл бұрын
ഉണ്ണിയപ്പം ഒത്തിരി ഇഷ്ടം ആണ്, അതിൽ കൂടുതൽ ഇഷ്ടം ആയത് സ്പുണിൽ ഉണ്ടാക്കിയ രീതി ആണ്.. 🥰🥰🥰
@shamyscurryworld2 жыл бұрын
ഒരുപാട് സ്നേഹം 🥰🥰🥰🥰
@Hiba-jf8yu2 жыл бұрын
@@shamyscurryworld j k I One
@a4gaming7412 жыл бұрын
Shamys എന്നെ ആകർഷിച്ചത് അതിന്റെ ചേരുവകളോ കളറോ ഒന്നുമല്ല ആ വെളിച്ചെണ്ണയിൽ ഉണ്ണിയപ്പം തവിയിൽ ഉണ്ടാക്കിയതാണ് ഏറ്റവും കൂടുതൽ എന്നെ അട്രാക്ടീവ് ആക്കിയത്. മൂന്നുതവണകളായി പല പ്രാവശ്യം ഞാൻ ഇത് കണ്ടു എനിക്ക് അതാണ് ഏറ്റവും കൂടുതൽ ആകർഷിച്ചത്
@shamyscurryworld2 жыл бұрын
ഒരുപാട് സന്തോഷം 🥰🙏🙏
@hyrunisasiraj71889 күн бұрын
Same enikum athanishtayatju❤❤❤
@hemasanthosh8532 жыл бұрын
ഗൾഫിൽ കഴിയുന്ന ഞങ്ങൾ ആണ് ഈ വീഡിയോ കൊണ്ട് ഏറ്റവും സന്തോഷിക്കുന്നത്.. എന്തായാലും ട്രൈ ചെയ്യും.. Thaks മോളെ 🌹🌹
@shamyscurryworld2 жыл бұрын
ഒരുപാട് സന്തോഷായി ട്ടോ🥰🥰🥰🥰 സമാധാനായില്ലേ😌😌
@vnkutty58362 ай бұрын
ഇഷ്ടമായി. തീര്ച്ചയായും try ചെയ്യും ❤️
@elizabethgeorge3832Ай бұрын
TryCheyaame Thanks Good Vedio
@elizabethgeorge3832Ай бұрын
Sodapodekku pagaram east edamo Sister
@threestars24002 жыл бұрын
ഉണ്ണിയപ്പം ഉണ്ടാക്കാൻ ചട്ടിയില്ലാതിരിക്കുവാരുന്നു, ഇനിയിപ്പോൾ ഇതുപോലെ ഉണ്ടാക്കാം താങ്ക്സ് 🥰🥰
@shamyscurryworld2 жыл бұрын
Thankyou so much dear😍😍😍😍 സമാധാനം ആയല്ലോ
@shilumiluvlogsmalappuram2 жыл бұрын
എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഒരു റെസിപി ആണ് ഉണ്ണി അപ്പം. ഇങ്ങനെ ഒരു വീഡിയോ കാണാൻ കഴിഞ്ഞതിൽ ഒരു പാട് സന്തോഷം 😍❤️😍👌🤝🤝🤝
@shamyscurryworld2 жыл бұрын
ഒരുപാട് സന്തോഷം 🥰🥰🥰 ഒരുപാട് സ്നേഹം ❤️❤️❤️
@jaseeracm16182 жыл бұрын
Kullallo video
@shamyscurryworld2 жыл бұрын
@@jaseeracm1618 Thankyou dearr🥰🥰
@jayasrees74262 жыл бұрын
A
@jayasrees74262 жыл бұрын
Adipoli.
@shamnadthamanna34132 жыл бұрын
ഉണ്ണിയപ്പം 😋ഇഷ്ട്ട പലഹാരം 😊ഉണ്ടാക്കാൻ ഉണ്ണിയപ്പം ചട്ടി ഇല്ലാത്ത സങ്കടം മാറി കിട്ടി. പിന്നെ അടിപൊളി ടൈപ്സും ഉണ്ടല്ലോ. എന്തായാലും ട്രൈ ആക്കും
@shamyscurryworld2 жыл бұрын
ഒരുപാട് സന്തോഷം 🥰🙏❤️
@reenaasharaf63512 жыл бұрын
സൂപ്പർ ഐഡിയ.ഞാൻ ഒരു ഉണ്ണിഅപ്പ ചട്ടി വാങ്ങിക്കണം എന്ന് കരുതി ഇരിക്കുകയായിരുന്നു. thankyou dear
@shamyscurryworld2 жыл бұрын
ആഹാ🤩🤩🤩🤩 ഒരുപാട് സ്നേഹം 🥰🥰🥰
@beenajose84542 жыл бұрын
അടിപൊളി ഐഡിയ 👌ഞാൻ ഇതുവരെ ഉണ്ണിയപ്പം ഉണ്ടാക്കിയിട്ടില്ല, ഇതു എന്തായാലും ട്രൈ ചെയ്യും 👍
@shamyscurryworld2 жыл бұрын
ഒരുപാട് നന്ദി 🙏🙏
@srglovelyfamily46782 жыл бұрын
ഉണ്ണിയപ്പച്ചട്ടി ഇല്ലാതെ സങ്കടപ്പെട്ട എന്റെ വിഷമം മാറ്റിത്തന്നു Thanks dear...🥰🥰🥰😘😘😘😘👍👍👍🙏🙏🙏❤️❤️❤️
@shamyscurryworld2 жыл бұрын
സന്തോഷായില്ലേ😃😌😍
@Aniestrials0312 жыл бұрын
അടിപൊളി ആയിട്ടുണ്ട്. ഉണ്ണിയപ്പം ഇങ്ങനെ ഉണ്ടാക്കിയത് ഇഷ്ടായി. Very useful video. ഇതു കണ്ടില്ലെങ്കിൽ വലിയ നഷ്ടം ആയേനെ
@shamyscurryworld2 жыл бұрын
Thankyou so much dear🥰🌹 ഒരുപാട് സ്നേഹം 🌹
@_the_lady_lifestyle_21672 жыл бұрын
👍👍🙏🙏
@jyothisreemadhavam34062 жыл бұрын
Super
@xkxidjs4442 жыл бұрын
Lalitha super 🙋🏻♀️🌹❤️
@ameerakv39692 жыл бұрын
👍👍💕💕🌹🌹
@sunilndd2 жыл бұрын
Idea അടിപൊളി സൂപ്പർ .ഉണ്ടാക്കി നോക്കട്ടെ👍👍
@shamyscurryworld2 жыл бұрын
Thankyou so much dear😍😍😍
@reshmar87452 жыл бұрын
Aiwahhh unniyappa chattiyillathe unniyappam trya aakkathe irikkunna ellavarkkum easy unniyappam undakkan help cheytha chechikk orupad thanks. First time aanu unniyappa chatti use cheyyathe e oru trick preparation kaanunnath, its perfect 😍👌thank u so much
@shamyscurryworld2 жыл бұрын
ഒരുപാട് സന്തോഷം മോളെ 🥰🥰 ഒരുപാട് സ്നേഹം 😍😍
@nishajayamon45486 ай бұрын
എനിക്കും ഉണ്ണിയപ്പം ചട്ടി ഇല്ലായിരുന്നു ഈ വീഡിയോ കണ്ടപ്പോൾ ഒരുപാട് സന്തോഷം ഉറപ്പായും ഉണ്ടാക്കും ഒരുപാട് നന്ദി
@aqsa46942 жыл бұрын
ഹായ് ഷമിസ് ഇത് കാണുമ്പോൾ തന്നെ കൊതിയാവുന്നു, എനിക്ക് അറിയില്ല നെയ്യപ്പം, ഉണ്ണിയപ്പം ഇവയൊന്നും ഉണ്ടാക്കാൻ അറിയില്ല 😂എങ്കിലും ശ്രമിക്കാം 👍❤️🙏🙏
@shamyscurryworld2 жыл бұрын
Thankyou so much dear🥰🥰🥰
@vktech4152 жыл бұрын
ഈ വിഡിയോ ഒത്തിരി ഇഷ്ടമായി ഞാനും ഉണ്ടാക്കി നോക്കുന്നുണ്ട്👌👌👌👍
@shamyscurryworld2 жыл бұрын
ഒരുപാട് സന്തോഷം 🥰🙏❤️
@hisanameer94917 ай бұрын
Uae യിൽ ആയോണ്ട് ഉണ്ണിയപ്പം ചട്ടി ഇല്ലായിരുന്നു...ഇന്ന് ഞാൻ ട്രൈ ചെയ്തു നോക്കി ... വളരെ നന്നായിരുന്നു...thkqu🥰
@bincysunil94282 жыл бұрын
ഉണ്ണിയപ്പ ചട്ടി ഇല്ലാത്ത എനിക്ക് സന്തോഷം ആയി.... സൂപ്പർ 😍
@ramlabeegum77932 жыл бұрын
enikum
@ibrahimkutty29822 жыл бұрын
Unniyappa chattik vila കുറയും
@shamyscurryworld2 жыл бұрын
പിന്നല്ലാ😁😁❤️ Thankyou so much dear😍😍
@shamyscurryworld2 жыл бұрын
@@ramlabeegum7793 😍😍😍😍
@shamyscurryworld2 жыл бұрын
@@ibrahimkutty2982 അമ്പോ😳😂
@sumayyanasar56082 жыл бұрын
ഞാൻ എന്തായാലും try ചെയ്യും ഇത്താ 😍കുറേ നാളായി ഉണ്ണിയപ്പം ഉണ്ടാക്കാൻ നോക്കുന്നു. But ചട്ടി ഇല്ലായിരുന്നു. ഇനി എന്തായാലും ഉണ്ടാക്കി നോക്കും thank u itha ❤️😍
@shamyscurryworld2 жыл бұрын
ഒരുപാട് സ്നേഹം മോളെ 🥰🙏❤️
@Manjumoloseph Жыл бұрын
ഞാൻ ഉണ്ടാക്കി നോക്കി.. നല്ല ടേസ്റ്റ്.. Thanku so much🙏🏻
@shamyscurryworld Жыл бұрын
Thankyou dear🥰🥰
@johncypp20852 жыл бұрын
പറയാതെ വയ്യ ഇന്നലെ സന്ധ്യക്കാണ് ഈ വീഡിയോ കണ്ടത്.... പല videos കണ്ടു പോകുമെന്നല്ലാതെ പലതും try ചെയ്യാറില്ല...... നിങ്ങളൊക്കെ പറയുന്ന അളവ്,കപ്പ്..... ഇതൊന്നും ഞാൻ നോക്കിയാൽ ശരിയാവില്ല എന്ന തോന്നലാണ് പ്രധാനം.... എന്നാൽ ഇതൊന്ന് നോക്കിക്കളയാം എന്ന് തീരുമാനിച്ചു... സത്യം പറയാല്ലോ രാത്രി മത്സരം ആയിരുന്നു തിന്നാൻ.... രാവിലെ വീണ്ടും ഉണ്ടാക്കേണ്ടി വന്നു... പിന്നെ തവിയിൽ ഒഴിച്ചത് അത്രയും ശരിയാവുന്നില്ല.... ടേസ്റ്റ് അപാരം 🙏🏻😍🥰 Thank you🙏🏻
@shamyscurryworld2 жыл бұрын
ഒരുപാട് സന്തോഷം ❤️
@rajeenas99122 жыл бұрын
എൻ്റെ മോൻ ഒത്തിരി ഇഷ്ട്ടം ആണ് ഉണ്ണിയപ്പചട്ടി ഇല്ലാത്തതുകൊണ്ട് വിഷമത്തിൽ ആയിരുന്നു thankyou itha🥰
@shamyscurryworld2 жыл бұрын
ഇപ്പോ സന്തോഷായില്ലേ😃😍
@mallutricks17222 жыл бұрын
വളരെ ഉപകാരം ഉള്ള വീഡിയോ ഞാൻ ഗൾഫിൽ ആണ് ഉണ്ണിയപ്പം തിന്നാൻ നല്ല കൊതിയുണ്ട് ചട്ടി ഇല്ലാത്തത് കൊണ്ട് ഉണ്ടാകാൻ പറ്റിയിരുന്നില്ല
@shamyscurryworld2 жыл бұрын
ഒരുപാട് സന്തോഷായി ട്ടോ 🥰🥰🥰🥰
@raseenagafoor4137 Жыл бұрын
Wow സൂപ്പർ എനിക്കും ചട്ടി ഇല്ലാത്തത് കൊണ്ട് ഈ ഒരു വീഡിയോ വളരെ ഉപകാരമായി ഗുഡ് ഐഡിയ 👌👌
@shamyscurryworld Жыл бұрын
Thankyou dear🥰🥰
@geethapk2662 жыл бұрын
നല്ല ഐഡിയ..ചെയ്തുനോക്കാം..ഉണ്ണിയപ്പ ചട്ടിയിൽ തിരിച്ചും മറിച്ചും ഇടാൻ പ്രയാസം തോന്നാറുണ്ട്.
Shamysithaa ningal powli aa 😍🥰🥰superb idea❤️😘thank you so much for this trick 😘🙏🏻
@shamyscurryworld2 жыл бұрын
Thankyou so much dear🥰🌹🙏
@geethamani8945 Жыл бұрын
എനിക്ക് ചട്ടി ഇല്ലാത്ത വിഷമം ആയിരുന്നു അതുകൊണ്ട് ഉണ്ണിയപ്പം ഉണ്ടാകാറില്ല ഇനിയൊന്നു ഇങ്ങനെ ശ്രമിക്കം വളരെ സന്തോഷം പറഞ്ഞു തന്നതിൽ 👍👌
@shamyscurryworld Жыл бұрын
Thankyou dear🥰🥰🥰
@chandrikak18602 жыл бұрын
Wow. Good. Idea. Chattiyillatha. Vishamam. Maari. Thanks. A. Lot
@shamyscurryworld2 жыл бұрын
Thankyou dear🥰🥰🥰
@stitchfoodbyjubi2 жыл бұрын
കുഴിയപ്പചട്ടി ഇല്ലാത്തവർക്ക് ഏറെ ഉപകാരം ആയിട്ടുള്ള ഒരു വീഡിയോ 👌thanks for shering. New subscriber ആണ് 😊
@ajithavinod83812 жыл бұрын
Supper
@shamyscurryworld2 жыл бұрын
Thankyou so much dear😍😍😍😍
@shamyscurryworld2 жыл бұрын
@@ajithavinod8381 Thankyou so much ❤️❤️❤️
@janetgreen35532 жыл бұрын
Which flour
@1234567rek2 жыл бұрын
Kerala people are v v Brilliant! 🥰 though we prepare paniyaram in tamilnadu , but unniappam (banana mixed with batter ) is far more tastier than paniyaram 👏👏❤️
ഉണ്ണിയപ്പം ചട്ടിയൊക്കെ ഉണ്ട് പക്ഷേ ഇതുപോലെ ഉണ്ടാക്കിയിട്ടില്ല😊 ഇനി ഇതുപോലെ ഉണ്ടാക്കിയിട്ട് തന്നെ ബാക്കി കാര്യം🥰❤️👍🏻
@shamyscurryworld2 жыл бұрын
Thankyou so much dear🥰🙏
@parlr29072 ай бұрын
എന്റെ മോളും യുകെയിലാണ് മോള് ഗർഭിണിയായിരിക്കുന്നു ഉണ്ണിയപ്പം ചോദിച്ചു കൊണ്ടിരിക്കുക അവിടെ ഉണ്ണിയപ്പചട്ടിയില്ല 🎉 ഇത് കണ്ടപ്പോൾ വലിയ സന്തോഷ ആയി ഇനി ഉണ്ടാക്കി കൊടുക്കാൻ പറ്റുമല്ലോ ❤
@lizzybiju54952 жыл бұрын
Superedo shamy നല്ല vedio ഞാൻ ഉൾപ്പെടെ ഉണ്ണിയപ്പച്ചട്ടി ഇല്ലാത്തവർക്ക് 💪💪💪
@shamyscurryworld2 жыл бұрын
ഒരുപാട് സ്നേഹം 🥰🙏❤️
@DileepKumar-oh4ym2 жыл бұрын
Super 👍 ഉണ്ണിയപ്പം ഇങ്ങനെയും ഉണ്ടാക്കാൻ കാണിച്ച ഷമിക്കു 🤝🌹... 🥰🥰🥰 Congrats..
@shamyscurryworld2 жыл бұрын
ഒരുപാട് സ്നേഹം 🌹🥰🙏
@anushasudhan1632 жыл бұрын
@@shamyscurryworld l
@anushasudhan1632 жыл бұрын
Ll
@akshaya81222 жыл бұрын
ഉണ്ണിയപ്പച്ചട്ടി ഇല്ലാതെ ഇരിക്ക്യരുന്നു കണ്ടപ്പോ സന്തോഷം ആയി 🥰👌👌
@shamyscurryworld2 жыл бұрын
Thankyou so much dear🥰🥰🥰🥰
@ansupthomas87032 жыл бұрын
ഒന്നും പറയാൻ ഇല്ല... അടിപൊളി ആയിട്ടുണ്ട്...... 🥰🥰🥰 Thank you💖
@shamyscurryworld2 жыл бұрын
ഒരുപാട് സന്തോഷം 🥰🙏❤️
@RosilyXavierkihuabhi.11 ай бұрын
Use rlsa
@preetiprakash5782 Жыл бұрын
ഉണ്ണിയപ്പം റെസിപ്പി പലരും ittekaam പക്ഷെ ഈ ഐഡിയ ഉണ്ണി അപ്പ ചട്ടി ഇല്ലാത്തവർക്കു.. Thank you so much☺️☺️☺️❤️
@ushaak2872 жыл бұрын
Ok.adipoli tip njan undaki nokum . Urappayum 👍👍
@shamyscurryworld2 жыл бұрын
Thankyou so much❤️❤️❤️
@ashaunnithan20342 жыл бұрын
Wow super 👍
@shamyscurryworld2 жыл бұрын
Thankyou dear🥰🌹🙏
@farookfarook99752 жыл бұрын
Super 👍👍😍
@shamyscurryworld2 жыл бұрын
Thankyou so much dear🥰🥰🥰🥰
@nancysayad99602 жыл бұрын
Variety ഉണ്ണിയപ്പം 👌👌
@shamyscurryworld2 жыл бұрын
Thankyou dear🥰🥰
@Mary-m2l1t6 ай бұрын
Un ki ki of us kisi ka CU buji 😅 9:54 TV uncut aug bath bhi 9:54 9:54 @@shamyscurryworld
@KARN_AN_YT2 жыл бұрын
അടിപൊളി ചേച്ചീ ഉണ്ണിയപ്പച്ചട്ടി ഇല്ലാത്തതകൊണ്ട് ഉണ്ണിയപ്പം ഉണ്ടാക്കാൻ പറ്റിയില്ല എന്തായാലും ചെയ്യും
OOLINJNV HU BBBGH7YY HVG BMBBGVBHJL8NNM.JUJ6V J MN IHJUUU76E475G G5DXXC G5DXXC A 67CHUTNEY ABOUT IT AND V NBHB NBBBVVVCVVVBBBNNNNNBBNBBNBBBBBBBNBNNN VBBVJJHHNNNNCVVVVV80998212345577890
@andrewbinoy71042 жыл бұрын
നിങ്ങൾ ഒരു അസമാന്യ വ്യക്തി തന്നെ ഏതെല്ലാം തരത്തലുള്ള വീഡിയോസ് ആണ് നല്ല പ്രയോജനം ചെയ്യും👍👍 ഇനിയും ഒരുപാട് പോരെട്ടെ
@shamyscurryworld2 жыл бұрын
ഒരുപാട് സന്തോഷം 🥰🥰🥰 ഒരുപാട് സ്നേഹം 🥰🙏🙏
@rajithasunil23992 жыл бұрын
Good idea.njan undakkinokkum.nighalude sound nallatha.eappozhum.vicharikkum onnu kananam eannu.cooking cheyyumbol.onnu varumo.
@shamyscurryworld2 жыл бұрын
ഒരുപാട് സ്നേഹം dear😍😍😍
@Lalithamohan27122 жыл бұрын
Super idea ...thanks ☺️
@shamyscurryworld2 жыл бұрын
Most welcome🥰🥰🥰
@sheelajoseph50702 жыл бұрын
My favourite പലഹാരം😋 👍🙏
@shamyscurryworld2 жыл бұрын
Thankyou dear❤️❤️❤️
@foodandenjoy19852 жыл бұрын
നിങ്ങളുടെ ശബ്‌ദം ന്യൂസ് വായിക്കുന്ന പോലെ യാണ് good voice ഐ ലൈക് you
@shamyscurryworld2 жыл бұрын
Thankyou for the compliment😃👍🏻
@797842 жыл бұрын
ഇത് കൊള്ളാല്ലോ.. New ഐഡിയ. Thank you 🥰. ഇവടെ ഉണ്ണിയപ്പം ഉണ്ടാക്കുന്ന ചട്ടി ഇല്ല. ഇനി ഇത് try ചെയ്യണം. 🤗😁
@shamyscurryworld2 жыл бұрын
Thankyou dear🥰🥰🥰
@prasannaprakasan73342 жыл бұрын
നല്ലഉണ്ണിയപ്പം, ഇനി ഇതുപോലെ ഉണ്ടാക്കിയിട്ടേയുള്ളു ബാക്കി കാര്യം. 👍😋🙏താങ്ക്സ് ഈസി ഉണ്ണിയപ്പം റെസിപിക്ക്
@shamyscurryworld2 жыл бұрын
ഒരുപാട് സന്തോഷം 🥰🙏❤️
@generalvisionmalabar80182 жыл бұрын
നല്ല അവതരണം. Thank you
@shamyscurryworld2 жыл бұрын
Most welcome dear❤️❤️
@delphyantony9022 жыл бұрын
Nice idea 👍
@shamyscurryworld2 жыл бұрын
Thankyou dear🥰🙏🙏
@aneesaanuc38622 жыл бұрын
അടിപൊളി 👌👌 ഉണ്ടാക്കി നോക്കണം 😍😍
@shamyscurryworld2 жыл бұрын
നന്ദി 🥰🙏❤️
@houlathcv31652 жыл бұрын
Super ❤️👍
@faseelap4033 Жыл бұрын
കാണാൻ തന്നെ എന്തൊരു ഭംഗിയാ. കഴിക്കാനും അടിപൊളി ആയിരിക്കും 👌💙💖❤️
@beenamuralidhar80202 жыл бұрын
Idelleam kazhjkkan janum varatte..sooper and mouth watering
@shamyscurryworld2 жыл бұрын
ആഹാ😍😍😍😍😍
@savithacm55002 жыл бұрын
ഞാനും ട്രൈ ചെയ്യും😀👍
@shamyscurryworld2 жыл бұрын
ഒരുപാട് സന്തോഷം dear😍😍
@mdprinilvlogs22002 жыл бұрын
ഇത് ഇത്ര എളുപ്പമായിരുന്നോ ഉണ്ണിയപ്പം സൂപ്പർ ആയിയുണ്ടായി
@shamyscurryworld2 жыл бұрын
Thankyou so much dear🥰🥰
@navyaraj-m58402 жыл бұрын
Super
@shamyscurryworld2 жыл бұрын
Thankyou dear😍😍
@retnempotti93249 ай бұрын
Smart idea. Thank you for sharing 🙏🏻
@yousafcherungal1337 Жыл бұрын
എനിക്ക് ചട്ടി ണ്ട് ഞാൻ ഉണ്ടക്കി കറുപ്പ് എളിൻ പകരം വെളുത്ത yell ഇട്ടു സോഡാ പൊടിക്ക് പകരം പപ്പടം ഇട്ടു സൂപ്പർ ❤️🥰ആയിരുന്നു ഉണ്ണി അപ്പം ഉണ്ടക്കാൻ കുറെ നോക്കി എല്ലാം ത്തിലും payam ചേർക്കണം എന്ന അങ്ങനെ ഞാൻ ഒന്നും കൂടി നോക്കിയതാ nighale ചാനൽ കണ്ടത് സന്തോഷം ആയി thankyou🥰❤️sub ചയ്തു tto
@shamyscurryworld Жыл бұрын
ഒരുപാട് സന്തോഷം 🥰❤️
@thennalsarandev70172 жыл бұрын
Super👍
@shamyscurryworld2 жыл бұрын
Thankyou dear🥰🌹
@mandakinis42152 жыл бұрын
Sounds so very good. I am going to prepare today itself
Abaara buddhi thanne.wonderful.Thank you for sharing this recipe. Your neyyappam recipe is also very nice. I made it. Every one like it. God bless you🙏