ലോകത്തെ ഏറ്റവും രുചിയുള്ള Gulab Jamun തിന്നപ്പോൾ😋 | PsychoAliyanz | Eating Challenge | Gulab Jamun

  Рет қаралды 165,426

PsychoAliyanz

PsychoAliyanz

Күн бұрын

Пікірлер: 224
@Revz-18
@Revz-18 Жыл бұрын
Gulab jamun undakkunnath maida vachallla, bread vachittanu, bread milk ayitt kuzhach round aki shape oil vach oil ettu fry aki eduthitt sugar syrap il ettu kurach hours dipp chyth eduthal mathi. north Indians festivals il avoid chyn pattatha sweets anu❤️
@ashaunnikrishnan2194
@ashaunnikrishnan2194 Жыл бұрын
Bread maida vechalle undakkunne
@sahlaraheem3181
@sahlaraheem3181 Жыл бұрын
Milk powder aanu main ingredient
@Dhanush_jp
@Dhanush_jp Жыл бұрын
Maidha vechaa undakunna...
@sahlaraheem3181
@sahlaraheem3181 Жыл бұрын
​@@Dhanush_jp nagalude area oke milk powder vecha undakaru
@franklinsunny4451
@franklinsunny4451 Жыл бұрын
Njngal North Indiayil palu pirchu athile vellam vattichu round aki fry cheth adukum enit sugar syrup il idum athanu gulab jamun .Ath fry cheyath sugar syurpil idumbol rasgula
@mahima_m_m
@mahima_m_m Жыл бұрын
Missing Kimboy🥹❤‍🔥
@captainjacksparrow9741
@captainjacksparrow9741 Жыл бұрын
Miss you kim boii 💔
@rahulkrishna3537
@rahulkrishna3537 Жыл бұрын
യൂട്യൂബ് മാത്രം അല്ല സ്വന്തം കറിയർ നോക്കുന്ന നിങ്ങൾ ആണ് ഹീറോസ്
@Mims52
@Mims52 Жыл бұрын
ഗുലാബ് ജാമുൻ എന്ന പദം ഇതിന് ലഭിച്ചത് പേർഷ്യൻ പദമായ റോസ് എന്നർഥം വരുന്ന ഗുലാബ് എന്ന പദത്തിൽ നിന്നും ഞാവൽ പഴത്തിന്റെ വടക്കേ ഇന്ത്യൻ നാമമായ ജാമുൻ എന്നീ പദങ്ങൾ ചേർന്നാണ്. ജാമുൻ ഫലത്തിന്റെ ആകൃതിയിലും വലിപ്പത്തിലുമാണ് ഗുലാബ് ജാമുൻ തയ്യാറാക്കുന്നത്.
@aneeshashijin8011
@aneeshashijin8011 Жыл бұрын
Superb guyzzz ❤❤❤❤❤ Kimboy missing....
@suryaprakas6958
@suryaprakas6958 Жыл бұрын
Kim boy miss cheyunnu 😢❤
@babithakidangara2436
@babithakidangara2436 Жыл бұрын
ഇടയ്ക്കുള്ള കോടീശ്വരൻ പ്രോഗ്രാമിലെ മ്യൂസിക്കു പൊളിച്ചു 🤣🤣
@sreekanthgaming8634
@sreekanthgaming8634 Жыл бұрын
Kimboy ഇക്ക മിസ്‌യൂ 😢😭
@hanochammas4237
@hanochammas4237 Жыл бұрын
Gulabjamun: milk powder maida milk ozhiche mix cheythe oil il fry cheyuka .ennitte sugar syrupil ette eduthu kazhikkuka spr adipoliii
@abhiramkakkodu1177
@abhiramkakkodu1177 Жыл бұрын
Ikkaa missing
@helena2197
@helena2197 Жыл бұрын
Yippidea chiri pwli❤
@narayanannarayanan8631
@narayanannarayanan8631 Жыл бұрын
Aliyanmaare.. ... kothipikathedo..😋😋😋😋
@jintumanu0123
@jintumanu0123 Жыл бұрын
Kimboyyy😑😑💓💓💕💕
@akshayanil9440
@akshayanil9440 11 ай бұрын
Kd poliii pullide comedy eee vloginu kooduthal resam nalkunnundu
@gibipramodgibipramod1104
@gibipramodgibipramod1104 Жыл бұрын
പാൽപ്പൊടിയും മൈദയും പാലും കുറച്ച് ബേക്കിംഗ് സോഡയും ചേർത്ത് ഇളക്കി ഉണ്ട ഉണ്ടാക്കി എണ്ണയിൽ ഫ്രൈ ചെയ്തെടുത്ത് പഞ്ചസാര പാനിയിൽ ഇട്ട് ഉണ്ടാക്കുന്നതാണ് ഗുലാബ് ജാമുൻ
@babithakidangara2436
@babithakidangara2436 Жыл бұрын
തമ്പു ലൈൻ കണ്ടപ്പോൾ പേടിച്ചുപോയി ഈറ്റിംഗ് ചലഞ്ച് ആവുമെന്ന് 😮😮
@mamansiryt5152
@mamansiryt5152 Жыл бұрын
King boy missing 🙂
@mohammedshibin2331
@mohammedshibin2331 Жыл бұрын
Kapil mohan 18:53
@mohammedshibin2331
@mohammedshibin2331 Жыл бұрын
Njn adikathilla ketto
@anjaliviswam158
@anjaliviswam158 Жыл бұрын
ബ്രഡ്ഡ് പൊടിയിലേക്ക് പാൽ ഒഴിച്ചിട്ട് കുഴച്ചെടുക്കുക. അത് ചെറിയ ഉരുളകളാക്കി മാറ്റുക. എന്നിട്ട് ഇത് എണ്ണയിൽ പൊരിച്ചെടുക്കുക. Brown കളർ ആകുന്നത് വരെ പൊരിയാൻ ഇടുക.ചതച്ച ഏലക്കാ ഇട്ട പഞ്ചസാര ലായനി യിലേക്ക് ബോളുകൾ ഇട്ട് കൊടുക്കുക
@SubeenaandRiswan
@SubeenaandRiswan Жыл бұрын
ഇന്ത്യയിൽ പ്രത്യേകിച്ചും വടക്കേ ഇന്ത്യയിൽ പ്രസിദ്ധമായ ഒരു മധുര പലഹാരമാണ് ഗുലാബ് ജാമുൻ. പാൽ ഉൽപ്പന്നങ്ങളെ കൊണ്ടാണ് ഇത് പ്രധാനമായും ഉണ്ടാക്കുന്നത്, ഇതിൽ പ്രധാനമായും അടങ്ങിയിരിക്കുന്നത് പാല് പഞ്ചസാര, ക്രീം, ഏലയ്ക്ക, ധാന്യപ്പൊടികൾ ,എന്നിവയാണ്..ഇത് ഉരുളകളാക്കി ഉണ്ടാക്കി പഞ്ചസാര ലായനിയിൽ, ചേർത്താണ് കഴിക്കുന്നത് ഗുലാബ് ജാമുൻ എന്ന പദം ഇതിന് ലഭിച്ചത് പേർഷ്യൻ പദമായ റോസ് എന്ന അർത്ഥം വരുന്ന ഗുലാബ് എന്ന പദത്തിൽ നിന്നും, അതുപോലെ ഞാവൽ പഴത്തിന് വടക്കേ ഇന്ത്യയിൽ നാമമായ, ജാമുൻ എന്നീ പദങ്ങൾ ചേർന്നാണ് . അതുപോലെതന്നെ ജാമുൻ ഫലത്തി൯റ ആകൃതിയിലും വലിപ്പത്തിലുമാണ് ഗുലാബ് ജാമുൻ ഉണ്ടാക്കുന്നത്
@Appumalumay26
@Appumalumay26 Жыл бұрын
Bread and milk powder use akkum. Randum edukkam. Ath paalil make cheith undayaakki oil vech fry cheyym. Ath kazhinju panchasara laayaniyl mukki vekkum. Ithaanu sadhanam
@SruthySruthy-cp2sc
@SruthySruthy-cp2sc Жыл бұрын
Ikka miss you😔
@ManubaManuba-fk6fm
@ManubaManuba-fk6fm Жыл бұрын
Nandhuuu ❤❤❤
@ManubaManuba-fk6fm
@ManubaManuba-fk6fm Жыл бұрын
🥰
@AbhilashPK-pq6pw
@AbhilashPK-pq6pw Жыл бұрын
Kimboy miss u❤❤❤
@wayanadanboy4306
@wayanadanboy4306 Жыл бұрын
Sreejithe etta.. nammale ikkaye.. vallathe Miss cheyyunnu . Ikkayode entte anewshanam parayane... Love from wayanad.. snejith paranjunne parayane..
@KiranKumar-yp5wt
@KiranKumar-yp5wt Жыл бұрын
Enth super content aanu ❤️they deserve more views.. Arhathapetta athra views ivark future il kittiyal mathiyaayirunu
@aksharaprajosh2590
@aksharaprajosh2590 Жыл бұрын
വടക്കേ ഇന്ത്യയിൽ പ്രസിദ്ധമായ ഒരു മധുരപലഹാരമാണ് ഗുലാബ് ജാമുൻ. പാലുൽപ്പന്നങ്ങളെക്കൊണ്ടാണ് ഇത് പ്രധാനമായും ഉണ്ടാക്കുന്നത്. ഇതിൽ അടങ്ങിയിരിക്കുന്നത് പാൽ ക്രീമും, ഏലക്കായയും മൈദയുമാണ് . ഇത് ഉരുളപോലെ ഉണ്ടാക്കി പഞ്ചസാരലായനിയിൽ ചേർത്താണ് കഴിക്കുന്നത്. ഗുലാബ് ജാമുൻ എന്ന പദം ഇതിന് ലഭിച്ചത് പേർഷ്യൻ പദമായ റോസ് എന്നർഥം വരുന്ന ഗുലാബ് എന്ന പദത്തിൽ നിന്നും ഞാവൽ പഴത്തിന്റെ വടക്കേ ഇന്ത്യൻ നാമമായ ജാമുൻ എന്നീ പദങ്ങൾ ചേർന്നാണ്. ജാമുൻ ഫലത്തിന്റെ ആകൃതിയിലും വലിപ്പത്തിലുമാണ് ഗുലാബ് ജാമുൻ തയ്യാറാക്കുന്നത്.❤❤❤❤
@aksharaprajosh2590
@aksharaprajosh2590 Жыл бұрын
​@@kashisaran1054അതിനിത്ര ചിരിക്കാനുണ്ടോ.. അറിയാത്ത കാര്യങ്ങൾ ഗൂഗിൾ വഴി തന്നെയാണ് അറിയാറുള്ളത് ഞാൻ
@rashidarashida2158
@rashidarashida2158 Жыл бұрын
Kaayikka miss u😢
@dhismy
@dhismy Жыл бұрын
The best funny reality show.. 😂.. keep rocking ✌️
@Footballpopclub
@Footballpopclub Жыл бұрын
Pravasi ayi poya aliyane miss chayunavr like adik
@JOJOPranksters-o6p
@JOJOPranksters-o6p Жыл бұрын
*gulab jamun is an emotion to all desert lovers🤤*
@Jomonps-o4h
@Jomonps-o4h Жыл бұрын
Chetta ikka eppo verum
@AthiraKJ-l7d
@AthiraKJ-l7d 11 ай бұрын
Kurach days ayolu ningade videos kand thudangit.. Ipo njn ningade katta fan aanu🥰🥰
@MusicLover-bj4zw
@MusicLover-bj4zw Жыл бұрын
Miss uu ikkaa😢💔
@vismayavisu3444
@vismayavisu3444 Жыл бұрын
സ്ഥിരം പ്രേക്ഷകർ ഇവിടെ common ❤️
@AnjuTech5
@AnjuTech5 Жыл бұрын
Eppiee fans Dubai ❤😂😂😂😂😂
@loveonlyyoulove7222
@loveonlyyoulove7222 Жыл бұрын
നിങ്ങൾ വേറെ ലെവൽ ആണ് ചിരിച്ചു ചത്തു..... 😂😂😂😂😂😂
@Studywithjo12
@Studywithjo12 Жыл бұрын
Gulab jamun was accidently invented by shah jahans royal chef who took inspiration from persian and arabian traditions and local sweet shopkeepers. The word Gulab means Rose and jamun means a local fruit black plum. India ranks second rank in production of jamun in the world.
@ShanthiKrishna-v7b
@ShanthiKrishna-v7b Жыл бұрын
Miss you ikka
@koojos9782
@koojos9782 Жыл бұрын
Part 2 venam 🤚🤚🤚
@sojanjoseph3131
@sojanjoseph3131 Жыл бұрын
Super ayirunu ❤😂❤ Health nokkiyulla parupadi mathi kto. Health ettavum valiyathu❤
@sooryaachuz5380
@sooryaachuz5380 Жыл бұрын
Quiz+challenge മതി ഇനി😅😅😅😅😅
@soumyasa843
@soumyasa843 Жыл бұрын
Poli...chirichu vazhiyayi😂😂
@vavaujith
@vavaujith Жыл бұрын
Bread comes vech ane bread powder ane athe gulab jam undakkunnath
@jeenanto
@jeenanto Жыл бұрын
Miss you kimboy......❤❤❤
@sojiponnus6600
@sojiponnus6600 Жыл бұрын
Ente muthumanikale chirichu chathu😂😂❤❤
@mother.of.a.cute.boy87
@mother.of.a.cute.boy87 Жыл бұрын
എല്ലാവർക്കും നല്ല GK ആണല്ലോ 😃😃😃gulab jamun ഇഷ്ടം 🥰🥰🥰🥰
@dhanalekshmidk1139
@dhanalekshmidk1139 Жыл бұрын
Kim boii... Missing 😔
@max-w3m
@max-w3m Жыл бұрын
Gulab- madhuram Jamuun -vibhavam
@abhinandh5026
@abhinandh5026 Жыл бұрын
Life line, phone friend adipoli😂😂👌👌
@ayanasbabu9218
@ayanasbabu9218 Жыл бұрын
Gulab jamun breadinte side part cut cheith white part mathram podich milk mix cheith undayakki oilil fry cheith edth panchasara paniyil oru divasam mukki veykkuka
@sruthyraman3957
@sruthyraman3957 Жыл бұрын
Kim boy❤❤
@nimishaviswanath4791
@nimishaviswanath4791 Жыл бұрын
Miss u kimbiy
@salusaji8160
@salusaji8160 10 ай бұрын
Ghulab jamun 🥰ice cream combination👌👌👌👌
@aslasabithaslasabith6469
@aslasabithaslasabith6469 Жыл бұрын
Milk powder aanu orijinal gulab jamun nte flour
@HARIKRISHNAN-VETTIYAR
@HARIKRISHNAN-VETTIYAR Жыл бұрын
Aliyanz eth polich😂❤
@NRKADNANff
@NRKADNANff Жыл бұрын
Ikka ye Miss cheythavar undo
@VaishupcVapc
@VaishupcVapc Ай бұрын
Yes
@akhildevak4843
@akhildevak4843 Жыл бұрын
ഓൾഡ് മങ്കിലെ.. കൊച്ചാട്ടൻ 😂😂
@pushpae5593
@pushpae5593 Жыл бұрын
ഇക്കയെ miss ചെയ്തു.
@anaghaammu4371
@anaghaammu4371 Жыл бұрын
മണിക്കുട്ടി ഓടി തുടങ്ങി 👀🏃🏻‍♀️🏃🏻‍♀️🏃🏻‍♀️
@lavanya6269
@lavanya6269 Жыл бұрын
Miss u kimboy😢
@SunithaN-c6q
@SunithaN-c6q Жыл бұрын
ശ്രീമതി ജെ ചിഞ്ചുറാണി 😊
@pikachu98765
@pikachu98765 Жыл бұрын
Rajesh - in harihar nagar jagadeesh
@SulthanaShaji-en6th
@SulthanaShaji-en6th Жыл бұрын
Ikka Illanjitt Arokkeyoo.. Illatha Polaa😢
@4m4l_4ppuz
@4m4l_4ppuz 11 ай бұрын
Biscuit, milk mix cheythu round ball akki sugar syrapil ettu kurach neram athil ettu vechitt use cheyuva
@jishnusalimkumar8240
@jishnusalimkumar8240 Жыл бұрын
According to the culinary historian Michael Krondl, with the invasion of Mughal emperors in India,Luqmat al-Qazi(Lokma) or gulab jamun has derived from a Persian dish made with fried dumplings with rose water syrup.
@rajasreeg445
@rajasreeg445 Жыл бұрын
Kim boy missing💔
@vishnu4mu
@vishnu4mu Жыл бұрын
അടിപൊളി ❤❤❤❤
@LibyMJoy-qw7cf
@LibyMJoy-qw7cf Жыл бұрын
Sprr😊❤
@AnanduB-z7h
@AnanduB-z7h 11 ай бұрын
Kidu friendship 😂😂😂😍🫂
@SaumyaAchu
@SaumyaAchu Жыл бұрын
സൂപ്പർ 👌👌👌
@aparnaammuz3163
@aparnaammuz3163 Жыл бұрын
Miss you kaykka
@adarshskrishan4079
@adarshskrishan4079 Жыл бұрын
Part 2.venam ennullavar ❤
@jayasuresh9174
@jayasuresh9174 Жыл бұрын
Anghane Njangalkkum kurach ariv kitty😅
@koojos9782
@koojos9782 Жыл бұрын
Part2 venam
@koojos9782
@koojos9782 Жыл бұрын
Part 2 venam 🤚r🤚
@saleemmuhammed197
@saleemmuhammed197 Жыл бұрын
എന്റെ kimboy 😔😔😔.
@AryaSree-xz7je
@AryaSree-xz7je Жыл бұрын
My favorite 🤤
@anjalianil2239
@anjalianil2239 Жыл бұрын
Nammal kandayirunnu enale sanjeevani vech😊
@AnishaLakshmanan-n3w
@AnishaLakshmanan-n3w Жыл бұрын
Nandhu aliyane kurach kodukkairunnu
@MerinShaji-c1w
@MerinShaji-c1w Жыл бұрын
Korean sushi try chyyamo
@keerthy3080
@keerthy3080 Жыл бұрын
ഇന്ത്യയിൽ പ്രത്യേകിച്ചും വടക്കേ ഇന്ത്യയിൽ പ്രസിദ്ധമായ ഒരു മധുരപലഹാരമാണ് ഗുലാബ് ജാമുൻ പാലുൽപ്പന്നങ്ങളെക്കൊണ്ടാണ് ഇത് പ്രധാനമായും ഉണ്ടാക്കുന്നത്. ഇതിൽ പ്രധാനമായും അടങ്ങിയിരിക്കുന്നത് പാൽ ക്രീമും, ഏലക്കായയും ധാന്യപ്പൊടിയുമാണ്. ഇത് ഉരുളപോലെ ഉണ്ടാക്കി പഞ്ചസാരലായനിയിൽ ചേർത്താണ് കഴിക്കുന്നത്. ഗുലാബ് ജാമുൻ എന്ന പദം ഇതിന് ലഭിച്ചത് പേർഷ്യൻ പദമായ റോസ് എന്നർഥം വരുന്ന ഗുലാബ് എന്ന പദത്തിൽ നിന്നും ഞാവൽ പഴത്തിന്റെ വടക്കേ ഇന്ത്യൻ നാമമായ ജാമുൻ എന്നീ പദങ്ങൾ ചേർന്നാണ്. ജാമുൻ ഫലത്തിന്റെ ആകൃതിയിലും വലിപ്പത്തിലുമാണ് ഗുലാബ് ജാമുൻ തയ്യാറാക്കുന്നത്.
@TERRORJOD-mx2pq
@TERRORJOD-mx2pq Жыл бұрын
Polichu bro
@UnnikuttanAbhi
@UnnikuttanAbhi Жыл бұрын
Suriya tv vijayaude Master movie kandu syacoaliyanz video kanunnu ondo aliya mare🤍🌝
@ThreeA.RVlogs
@ThreeA.RVlogs Жыл бұрын
Miss you kim boii
@thrishaviswambharan5872
@thrishaviswambharan5872 Жыл бұрын
Ikka missing
@ashwinshaji4506
@ashwinshaji4506 Жыл бұрын
Missing kimboy 😢
@jerinmathew6538
@jerinmathew6538 Жыл бұрын
OLD MONK FOUNDER-KAPIL MOHAN😌
@binishabini1857
@binishabini1857 Жыл бұрын
എനിക്ക് അറിയില്ല എങ്ങനെ ആണ് ഉണ്ടാക്കുന്നതെന്ന് 😊😊
@radhikaradhika7890
@radhikaradhika7890 Жыл бұрын
ശങ്കരിടെ കൂടെ ആരാണ് ഒരു പുതിയ ആള് 😀
@anjuajith9584
@anjuajith9584 Жыл бұрын
Kodeswaram music background vannappo chiri vannavar undo😂😂😂
@laughingbuddha99
@laughingbuddha99 Жыл бұрын
Founder of old monk Kapil Mohan 😅
@peacelover3492
@peacelover3492 Жыл бұрын
My favorite 🥰
@DalishaRaju
@DalishaRaju Жыл бұрын
Chirichu maduthu 😂
@junyaniju
@junyaniju Жыл бұрын
Machanmare orupadu chiripichathinum chindhipichathinum nanniii😂😂😂😂😂❤
@VijayashreePramu
@VijayashreePramu 5 ай бұрын
Gulab jamun😭😭👌
@muhi..
@muhi.. Жыл бұрын
Gulab jamun ithuvare kazhikatha njan 😢😢😢
@anjuanna5885
@anjuanna5885 Жыл бұрын
Oru pravishym madhuram koodthal kazchu ennu kond onnum sugar varilla...diabetes okke lifestyle disorder allengil genetics karanm
@sajeshp.p2585
@sajeshp.p2585 Жыл бұрын
Kapil Mohan
It works #beatbox #tiktok
00:34
BeatboxJCOP
Рет қаралды 7 МЛН
To Brawl AND BEYOND!
00:51
Brawl Stars
Рет қаралды 16 МЛН
Quando A Diferença De Altura É Muito Grande 😲😂
00:12
Mari Maria
Рет қаралды 38 МЛН
🌹 بث chill guy 🌹
2:15:42
Mouath ag live
Рет қаралды 2,2 М.
Dubai Series Re-release Full Movie 🔥 | 4K | Vj Siddhu Vlogs
3:46:06
Vj Siddhu Vlogs
Рет қаралды 1,9 МЛН
It works #beatbox #tiktok
00:34
BeatboxJCOP
Рет қаралды 7 МЛН