കിബോയി ആണ് ശരിക്കും വിജയി കാരണം kd അളിയൻ ചവക്കുന്നില്ല ഇ അഭിപ്രായത്തോട് എത്ര പേര് യോജിക്കുന്നു ✌️
@greeshmachinnugreeshmachin989 Жыл бұрын
അതെ kd ചവക്കുന്നില്ല , വിജയി കിംബോയി ആണ്
@varunrr2367 Жыл бұрын
Atheee
@jobinarajeev8865 Жыл бұрын
ഞാൻ ഉണ്ട് 👍👍
@nayanac1263 Жыл бұрын
Athee👍🏻
@sahiraanees5278 Жыл бұрын
ഞാനും
@geethuaneeshponnuz109 Жыл бұрын
എരിഞ്ഞു പരുവമായി 😃😃ശരിക്കും kingboy തന്നാ വിജയ്, കണ്ണപ്പൻ ചവച്ചില്ല, കിംഗ്‌ബോയ് നന്നായി തന്നെ ചവച്ചു 👌🏻❤️
@arjunraji3479 Жыл бұрын
കണ്ണപ്പൻ ചവച്ചില്ലട്ടോ... എഥാർത്ത വിജയി കിങ് ബോയ് തന്നെ 👏👏
@safnayousufvlogs9650 Жыл бұрын
Ath correct
@sharonashraf1100 Жыл бұрын
Yes right
@abcutz6888 Жыл бұрын
Athee
@Aparna.Ima123 Жыл бұрын
Correct 💯
@aryakv5479 Жыл бұрын
Ys
@greeshmasuku3051 Жыл бұрын
King boy ആണ് ഈ പ്രവിശ്യത്തെ star...❤കാരണം കണ്ണപ്പൻ പച്ചമുളക് തീറ്റ മത്സരത്തിൽ നിത്യഭ്യാസി ആണ്...പക്ഷേ ബാക്കി ഉള്ളവർ അങ്ങനെ അല്ലല്ലോ 😁🤣🤣അതുകൊണ്ട്.... എല്ലാവരും സൂപ്പർ ആണ്....
@thecraftjar3921 Жыл бұрын
KD ചവയ്ക്കുന്നില്ല.. ഒടിച്ചു വായിൽ വെച്ചതെ ഉള്ളൂ... കിം ബോയ് ചവയ്ക്കുന്നുണ്ട്... He is the real winner❤
@devumadhu4016 Жыл бұрын
കിംഗ്‌ബോയ് ഫാൻസ് 😅👍👍👍👍👍👍👍👍👍
@sinisanil6801 Жыл бұрын
ഇതിൽ വിജയിച്ചിരിക്കുന്നത് കിങ് ബോയ് തന്നെ ആണ്.... Kd ചേട്ടൻ വായിൽ വെറുതെ മുളക് വെച്ചിരിക്കുകയാണ്... ഗെയിം എന്ന് പറയുമ്പോൾ അത് പോലെ തന്നെ വേണം... ആരൊക്കെ എന്ത് പറഞ്ഞാലും കിങ് ബോയ് തന്നെ ആണ് വിജയിച്ചിരിക്കുന്നത് 👍👍
@Naanu123 Жыл бұрын
Sreejithettante പ്രോത്സാഹനം 😁🤭erivu sahichuttupolum bakiyullavare support chytha reaction 🤭😂😂😂😂❤️🔥
ശെരിക്കും ഇതിൽ വിജയി കിബോയി ആണ്.... നന്നായി ചവച്ചു അരച്ച് കഴിച്ചു. 👍
@devumadhu4016 Жыл бұрын
പാവം king boy.....🙂റിയൽ വിന്നർ ❤️..... Voice pillerda പോലെ 😅
@thecraftjar3921 Жыл бұрын
Yes
@aneeshaanu5973 Жыл бұрын
ഇതുപോലെ ഉള്ള സൈക്കോകളെ ഈ അടുത്തെങ്ങും കണ്ടിട്ടില്ല 😂😂😂😂😂😂😂
@anjushaji4017 Жыл бұрын
നിങ്ങളുടെ വീഡിയോസ് ഓരോന്നും search ചെയ്ത് കാണും.. Mind ഒന്ന് fresh ആകാൻ ഓടി ഇങ്ങോട്ട് വരും 😄😄 bore അടിക്കില്ല.. Full കോമഡി 😄😄😄 positive vibe ആണ് ഇവിടുന്നു കിട്ടുന്നത്.... എല്ലാരേം ഒരുപാട് ഇഷ്ടമാണ്... അടുത്ത challenge il കൂടുമ്പോൾ എല്ലാവരോടും എന്റെ ഈ അന്വേഷണം അറിയിക്കണം..❤❤ waiting for your next challenge ❤
@amruthavinod1126 Жыл бұрын
Polichuuuu😍😍😍 adipoli ayttund....Natural expressions kanan patti sreejithettantem,nandhuchettantem okke....Ellarum adipoli ayttund....enik oru request und ithupole kurach koodiya game varumbo Nidhin chettane theerchayayum malssarippikkanotta pulli Pala udayppum paranj ang nikkuva....KD Annan cheriya udayp okke Kanich ang rekshapettu ee vattam.....Anyway,Keep Going All the best Dearzzz 👍 👌 😍 🥰 Eagerly waiting for the next vedio😍😍😍😍😍😍😍💗💗💗💗
@swetha33ammu90 Жыл бұрын
Nandhu ettan fan 🔥😍💓
@jijitheresa2033 Жыл бұрын
ഒരു ചലൻജിനു വേണ്ടിയാണെങ്കിൽ പോലും നിങൾ എല്ലാവരും നിങ്ങളുടെ ശരീരത്തിന് ദോഷം ചെയ്യുന്ന ഒന്നും കഴിക്കല്ലെ. സത്യം പറഞാൽ ചേട്ടന്മാർ എല്ലാവരും പച്ചമുളക് കഴിച്ചു കഴിഞ്ഞു വെപ്രാളം കാണിക്കുന്നത് കണ്ടപ്പോ ചിരി വന്നെങ്കിലും സങ്കടം വന്നു 🥺🥺❤️
@manjusha395 Жыл бұрын
KD ശെരിയായ KD thanne മുളക് ശെരിക്കും ചവച്ചില്ല അതുകൊണ്ട് തന്നെ എത്ര effect undavilla second വന്ന പയ്യൻ നന്നായിട്ട് ചവച്ചു അരച്ച് ആണ് വായിൽ വച്ചത് അത്രേം പിടിച്ചു നിന്നത് 👍👍👍👍. പിന്നെ അവസാനം പറഞ്ഞത് അത്രേം ചങ്ക് ആയി ishtappedunnorde കൂട്ടത്തിൽ ഞാൻ ഉണ്ട്😁
@sabnamahesh4337 Жыл бұрын
ഇതിൽ ശെരിക്കും വിന്നർ കിങ് ബോയ് ആണ് ✨️
@muheenamuhi1775 Жыл бұрын
Psycho challenge🔥🔥🔥🔥എന്റെ പൊന്നോ 😄😄😄എരിഞ്ഞു ഒരു പരുവമായി 😂😂😂നന്ദു ❤❤❤❤
@ayshuzayshu9033 Жыл бұрын
Nandune mathre kandullo ellaavarum oru parivam aayi
@muheenamuhi1775 Жыл бұрын
@@ayshuzayshu9033 നന്ദുനെ മാത്രം ഉദ്ദേശിച്ചില്ല.... നന്ദുനെ കൂടുതൽ ഇഷ്ടം ഉള്ളോണ്ട് ❤ ഇട്ടുന്ന് മാത്രം... എല്ലാരും ഒരു പരുവമായി... എനിക്ക് മനസ്സിലായിട്ടുണ്ട്. എല്ലാരേം ഉദ്ദേശിച്ചു തന്നെയാ പറഞ്ഞെ. എന്റെ പൊന്നോ.. ഓരോരുത്തർ വരും...
@muheenamuhi1775 Жыл бұрын
@@Mazha680 ഒന്ന് പോടോ 😏
@muheenamuhi1775 Жыл бұрын
@@Mazha680 😏
@ayshuzayshu9033 Жыл бұрын
@@muheenamuhi1775 athinu eyaalkk ethra kollaan entha njn entea abipryam alle paranje ethil areyum prethyekich eshtapedaan ella ellaavarum adipoly orupole thanne njn ente kaaryaa paranje mdm
Kim boy or king boy? Ntha sherikkum ulla peru alu nice anu ketto ☺️😁
@drisdris4625 Жыл бұрын
Sreejithettande പ്രോത്സാഹനം vere level 🤘🏻😂 കിബോയി പൊളിച്ചു 🔥# psycho aliyans ishttam❤
@sanjusurendran9213 Жыл бұрын
നിതിൻ ചേട്ടാ 😍. എല്ലാവരും സൂപ്പർ
@mango-nl8jd Жыл бұрын
നന്ദു ചേട്ടനെ കാണാൻ അടിപൊളി ആണല്ലോ 😍🥰
@karthikaab1505 Жыл бұрын
അളിയന്മാരെല്ലാരും തകർത്തു തകർന്നു പോയി 😊😊😊
@deepakdiji7066 Жыл бұрын
Sathyathil ningalude chila challenge kanumbol vishamam thonum ayyo ithokke enagne kazhikunu. But ningalude frndshipum thamashayum oru mind relaxation medicine aanu. Enik ningalude videos valare sandhosham thararundu. Ellavareyum deivam anugrahikatte🙏🏻. Entte aniyanmare pole😍
@ananduvr9405 Жыл бұрын
Kimboy poli aaahhnnu...!!!
@soorajsatheesan8948 Жыл бұрын
King boy കിടുവാണ് 🥳🥳
@geethugeethu8926 Жыл бұрын
Nandhu chettan fan❤️❤️❤️❤️❤️
@salimuhammedkp6356 Жыл бұрын
Kd chettan supper ❤️❤️❤️❤️❤️❤️❤️
@annariyajoy7289 Жыл бұрын
പാവം എന്റെ നന്ദു ഏട്ടനെ കണ്ടപ്പോ സങ്കടം വന്നു 🥺😪😢nadhu ettan fav girl 💗🥰🤗
@sharathnath5948 Жыл бұрын
Ithil real winner king boy aanu👌
@vrindhasajan5658 Жыл бұрын
Nandhu chettan😻😘😘
@user-xn1xi4yh8t Жыл бұрын
നിങ്ങടെ വീഡിയോ എല്ലാം കാണാറുണ്ട് 🥰🥰🥰എല്ലാം കിടുവാ 🥰🥰🥰🥰കമന്റ് ഇടത്തില്ല എന്ന് മാത്രം 🥰🥰🥰ഒരു കാര്യം പറഞ്ഞു തരട്ടെ.. ഇത്രയും എരിവ് വരുമ്പോ ചോക്ലേറ്റ് ഐസ് ക്രീം വെള്ളം ഒന്നും കഴിക്കരുത്.. കുറച്ചു പഞ്ചസാര കഴിച്ചു നോക്ക് 🥰🥰🥰🥰ഇനിയൊന്ന് ട്രൈ ചെയ്തു നോക്ക് ട്ടാ 🥰🥰🥰എരിവ് അധികം ആണെങ്കിൽ കുറച്ചധികം പഞ്ചസാര കഴിച്ചു നോക്ക്.. വെള്ളം ഐസ്ക്രീം ഒക്കെ എരിവ് കൂടത്തെ ഉള്ളു...
Ellarum polichu🥰🥰🥰love Ur vedeos👏👏entho challenge aanu aliyans ith🙆ellarum oru paruvam ayi alle. King boy pidichu ninnu pavam🥰🥰🥰🥰
@rakhirajesh455 Жыл бұрын
Pachamulaku challenge super👏 ningalude videosinellam katta weightingilanu🥰🥰
@avani6278 Жыл бұрын
ചേട്ടന്മാരെ ഇപ്പഴകിലും വീഡിയോ ഇട്ടാലോ, എല്ലാ ദിവസവും നോക്കും പുതിയ വീഡിയോ ഉണ്ടോന്ന് 🥰
@priyankar6878 Жыл бұрын
എന്റെ മോന് നിങ്ങളെ എല്ലാവരെയും ഒന്നുനേരിൽ കാണണം എന്നാഗ്രഹം ഉണ്ട് നിങ്ങളെ ഒത്തിരി ഇഷ്ട്ടമാണ് അവന്
@FFgamer-ce8jm Жыл бұрын
Bro kuzhi mandhi challenge cheyumo
@suparnass Жыл бұрын
Pavam chettanmar.... 🤩😅❤️
@anoopmohan9614 Жыл бұрын
Aiwaa പച്ചമുളക് തീറ്റ മത്സരം 🔥🔥
@athirar8043 Жыл бұрын
നിതിൻ ചേട്ടൻ 😍😍😍😍😍😍😍
@vishnuks5241 Жыл бұрын
Pshyco challengelkayi waiting ayirunu🥰🥰
@anilalakshmi3286 Жыл бұрын
King boy chettan 💥💥
@ambadidev55 Жыл бұрын
എന്റെ 6,10 വയസായ മക്കൾ നിങ്ങളുടെ കട്ട ഫാൻസ് ആണ്.... നിങ്ങളുടെ വീഡിയോ വന്നിട്ടുണ്ടോ എന്ന് നോക്കിയിട്ടേ അവർ ഉറങ്ങുക പോലും ഉള്ളു.... നിങ്ങളെ അനുകരിക്കലാണ് അവന്മാരുടെ മെയിൻ പണി 🥰😂😂