എത്രയോ ജീവജാലങ്ങൾ ഉണ്ടായി നശിച്ചു പോയ ഭൂമിയിൽ ആണ് നമ്മൾ മനുഷ്യർ ഇന്ന് ജീവിക്കുന്നത് നാളെ നമ്മളും ഈ ഭൂമിയിൽ നിന്നും പോകും അതിന് ശേഷം ഉരുതിരിഞ്ഞു വരുന്ന ജീവി വർഗം നമ്മൾ ജീവിച്ചിരുന്നതിന്റെ തെളിവുകൾ കണ്ടെത്തും ഇത് ഒരു സൈക്കിൾ പോലെ തുടരും.
@ramyapradeep191Ай бұрын
ys
@saluvinod798425 күн бұрын
Yes
@rvp868716 күн бұрын
മനുഷ്യന് ഒരു നാശം ഉണ്ടാവില്ല മാറും എന്നെങ്കിലും
@fundayspecial72732 ай бұрын
AI യെ വളരെ കൃത്യമായി ഉപയോഗിച്ച നിങ്ങളുടെ എഡിറ്റോഴ്സിനും ഈ ഐഡിയ പറഞ്ഞയാൾക്കും ഇരിക്കട്ടെ ഒരു കുതിരപ്പവൻ 🏅 ❤️
@guy-flАй бұрын
Nalla bore aayittund
@ajayankodiyattu433925 күн бұрын
മായൻമാർ മധ്യ ഏഷ്യായിൽ നിന്നും കുടിയേറി പാർത്തവർ ആണ് മായന്മാർ.
@sijochankan2 ай бұрын
ലോക സിനിമയിൽ ഒരേയൊരു രാജാവ് " Apocolypto "
@vieillebaie2 ай бұрын
Mel Gibson ✨☘️
@punchaami62482 ай бұрын
ആ സിനിമയിൽ ഒരു വലിയ തെറ്റ് ഉണ്ട്🙏🏽🙏🏽🙏🏽
@Anoop-k232 ай бұрын
@@punchaami6248 എന്ത് തെറ്റ്
@amaljacobjames2732 ай бұрын
@@Anoop-k23ആ സിനിമ എടുക്കാൻ പടില്ലരുന്നു😂
@nirmalt.d20032 ай бұрын
Ben-hur says Hi.. ✅
@Kavya.Joseph2 ай бұрын
Editing....Production👌🏻👏🏻❣️
@jayanandhrudhan36832 ай бұрын
The video and images are ai generated everyone can do this now
@JohnythankanАй бұрын
കൃമിത്യാനികൾ ചമാധാനത്തിന് വേണ്ടി കൊന്നൊടുക്കിയ ജനങ്ങൾ....
@uttoppia3018Ай бұрын
Vishnu prasad❤ Nice aayittund suhrutheeee❤
@Anoop-k232 ай бұрын
അപ്പോകാലിപ്റ്റോ സിനിമ ❤❤
@Aiandeverydaytools2 ай бұрын
Very good production 🎉
@peoplesservice...lifemissi26602 ай бұрын
പാശ്ചാത്യ ക്രൈസ്തവര് ഉന്മൂലനം ചെയ്ത രണ്ടാമത്തെ വംശം...
@ejv19632 ай бұрын
Mayans ഇന്നുമുണ്ട്. ക്രൈസ്തവർ ഉന്മൂലനം ചെയ്തത് Inca കളെയും Aztec കളെയും ആണ്.
@Truth_seeker-bl5mi2 ай бұрын
Ee aztecine massacre cheyyan sahayichat aztecinte satrukal thanneyannu like Tlaxcala..... Cortez inu valare kurachu soldiers undayirunnullu...
@peoplesservice...lifemissi26602 ай бұрын
@@ejv1963 yes.. ഞാൻ പറഞ്ഞത് രണ്ടാമത്തെ വംശമെന്നാണ്.. മായൻ വംശത്തില് ചിലര് അവശേഷിച്ചിട്ടുണ്ട്. ഒട്ടു അവശേഷിക്കാതെ നശിച്ചവ വേറേയും ഉണ്ട്... പാശ്ചാത്യ ക്രൈസ്തവരുടെ ആക്രമണം അനുഭവിച്ചിട്ടില്ലാത്ത ഒറ്റ സമൂഹവും ഇല്ല..
@ynnjsАй бұрын
യേശുവിന് വേണ്ടീ alla avar ath ചെയ്തത് മതത്തിന് വേണ്ടിയും അല്ല
Mayan Civilization was ended on AD 1697,After math of Hernán Cortés conquest of Aztecs empire in 1511.this video only mentions the collapse of Classic maya collapse with was on 900AD
@Kollambro2 ай бұрын
Super making ❤️
@jithingireesh76812 ай бұрын
അന്യ ഗ്രഹ ജീവികൾ ആയിരുന്നു അവർ എന്നൊക്കെ പറയുന്നവര് എങ്ങനെയാണ് ചരിത്ര കാരന്മാർ ആകുന്നത് ?
@jayasreekpkpАй бұрын
ആ തള്ളിനു മാത്രം ഒരു കുറവില്ല.
@GeorgeBibin-gn9ly2 күн бұрын
ചിലപ്പോൾ ഹിസ്റ്റോറിക് മണ്ടന്മാർ ആകും
@justinpius429928 күн бұрын
Video editing nice
@user-to3nv9hc9qАй бұрын
Bc 1800 മുതൽ എന്നത വലിയ പഴക്കം അല്ല,സിന്ധു,നദീതട സംസ്കാരം,മെസൊപ്പൊട്ടോമിയൻ സംസ്കാരം ഒക്കെ ഇതിനേക്കാൾ പഴയത് ആ സംസ്കാരത്തിലെ ആളുകൾ മികച്ച ബുദ്ധിയുള്ളവർ ആയിരുന്നു
@arungx24 күн бұрын
മുഖ്യധാരാ സംസ്കാരങ്ങൾ(യൂറോപ്പ്- ഇന്ത്യ-ചൈന-മിഡിൽ ഈസ്റ്റ് - ഈജിപ്റ്റ്) എല്ലാം പരസ്പരം ബന്ധപ്പെട്ട് കിടന്നവയാണ്. അതുകൊണ്ട് തന്നെ ഇവയെല്ലാം തമ്മിൽ കച്ചവട ബന്ധങ്ങളും ശാസ്ത്ര സാങ്കേതിക അറിവുകൾ അടക്കമുള്ള സാംസ്കാരിക കൈമാറ്റവും ഉണ്ടായിരുന്നു. എന്നാൽ മായൻമാർ അക്കാലത്തെ മുഖധാരാ സംസ്കാരത്തിൽ നിന്നും വേർപെട്ട് കാതങ്ങൾ അകലെ നിലനിന്നവരാണ്. അങ്ങനെ നിലനിന്ന മറ്റ് ജനതകളെല്ലാം 150 കൊല്ലം മുൻപ് വരെ പ്രാകൃതരെയാണ് ജീവിച്ചിരുന്നത്. ഇവർ മാത്രമാണ് വലിയ നഗരങ്ങൾ കെട്ടിപ്പടുത്തത് മുതൽജ്യോതിശാസ്ത്ര അറിവുകൾ സ്വായത്തമാക്കിയതും അതുപയോഗിച്ച് 365 ദിവസങ്ങളുള്ളെ കലണ്ടറും വരെ സൃഷ്ടിക്കാൻ പോന്ന വളരെ വികസിച്ച സംസകാരം ഉണ്ടാക്കിയെടുത്തത്.
@josephsunil-e6e2 ай бұрын
അല്ലാതെ യൂറോപ്പിൽ നിന്നെത്തിയ സംസ്കാരത്തിന്റെ മൊത്ത കച്ചവടക്കാർ കൊന്നൊടുക്കിയതല്ല
@JustinMathewVettickattil2 ай бұрын
Aa kollam. Mone, raman Bruce Lee yude vakayil oru achanaayitt varum.
@floccinaucinihilipilification02 ай бұрын
😂
@JustinMathewVettickattil2 ай бұрын
@@josephsunil-e6eRaman Bruce Lee yude vakayil oru achanaayitt varum ketto. Muzhumanddan. 😂
@JustinMathewVettickattil2 ай бұрын
@@floccinaucinihilipilification0 check the timeline before replying to i₹>{ts.
@josephsunil-e6e2 ай бұрын
@@JustinMathewVettickattil സ്വയം ഒരു തിരിച്ചറിവ് ഉള്ളത് നല്ലതാണ്.
@rijikolliАй бұрын
Powli 🎉
@kevinmathewroy2 ай бұрын
Wow 👏
@prasadhari65082 ай бұрын
AI super ❤
@thonnikkadan2 ай бұрын
സ്പെയിൻ പോർട്ടുഗൽ, ഇംഗ്ലീഷ്കാർ ഒക്കെ അവരെ കൊന്നൊടുക്കി
@Dheeraj-y4f17 күн бұрын
true
@unnikrishnanmenon417818 күн бұрын
Akhori saints will wear skuls as garlands.....in some ugrabhadrakali statues...
@littleflower447721 күн бұрын
Thank you my Lord for saving me and for the love you showered upon me!!! Thank you for the love, hope, and faith you filled in my heart!!! Thank you for the joy that overflowing in my heart!!! Thank you for the True God and Lord Jesus Christ!!!
Language, ulture, astrology & astronomy, art, architecture link it more closely with Iindia-China than any other land.
@MaheshMahi-vh4wx5 күн бұрын
മെക്സിക്കോ ജന വിഭാഗം ആണ് മായൻമാർ സഫാരി ചാനലിൽ ഒരു സഞ്ചാരിയുടെ ഡയറി കുറിപ്പിൽ മെക്സിക്കൻ യാത്ര കുറിപ്പിൽ ശ്രീ സന്തോഷ് ജോർജ് കുളങ്ങര സാർ വിശദമായി പറയുന്നുണ്ട് 👍
@WinnerHere-c2u28 күн бұрын
Everything’s happens for a reason
@haransnair2683Ай бұрын
ഈ മയൻ ആയിരിക്കുമോ ഇന്ദ്രപ്രസ്ഥം, നിർമ്മിച്ച ദേവ ശിൽപ്പികൾ......😊
@prasadacharya7604Ай бұрын
മ യ ൻ - മ ക്ഷീ പുരത്തിലേയ്ക്കു പോയിട്ടുണ്ട് (കുമാരി ഖണ്ഡം കടൽ എടുത്തപ്പോൾ,
Mayans and Egyptians, Sumerians, Incas, Aztecs, Indus valleys are non-hindu Tamilakom Tamils, they following Natural worship (Animism, Aseevagam ). Mayans are people before hindus came to India. They were splitted at the time of flood happened in 11,000 BCE. Some other splitted to china, Australia, Newzealand, African, Madagascar also. Some Tamils splitted because of Wars happened in 7500 BCE, 5100 BCE, 300 CE/AD.
@Anoop-k232 ай бұрын
മായൻമാർ ആരാധിക്കുന്നത് ഹിന്ദു ദൈവമായ മാഹാ വിഷ്ണുവിനെ ആണ് അവിടെ വിഷ്ണു കുക്കുലാൻ എന്ന പേരിലാണ് അറിയപ്പെടുന്നത്
@Fein8112 ай бұрын
🙄🤣
@Anoop-k232 ай бұрын
@@Fein811 മായൻമാരുടെ ദൈവം കുക്കുലാൻ ആണ് അതായത് മഹാവിഷ്ണു. ബുദ്ധൻ മാഹാ വിഷ്ണു അല്ലെ അതുപോലെ
@muhammedyasar0k1502 ай бұрын
😅😂
@ajmalaju62752 ай бұрын
OK Sheri anna😅
@muhammedsalim85952 ай бұрын
Ok😂
@vineeshjt2 ай бұрын
ഒരു ക്രിസ്റ്റൽ തലയോട്ടിയുടെ ചരിത്രം പറയുന്നുണ്ടല്ലോ 🤔
@galileomammali42092 ай бұрын
Indiana jones 😂
@bineeshks32062 ай бұрын
എല്ലാ മായ
@ajmalnjr2 ай бұрын
Europians thakrkkaatha samoohangal illa samdhanakkaar
@abhijithabhi3724Ай бұрын
Bgm sound കേൾക്കാൻ പറ്റുന്നില്ല😂😂
@rajakrishnanr3039Ай бұрын
They were from India you can see many similarities with india
@sarath849426 күн бұрын
Bgm 🔥🥰
@chickbabu2 ай бұрын
Aanaya undayirunno ?
@jestoshin7903Ай бұрын
They moved to South America from the Siberia
@sudhavenugopal885316 күн бұрын
FROM INDIA
@favashajrlandscape2 ай бұрын
🔥🔥👍
@sreekumars36432 ай бұрын
AI 👌
@noorishmuhammed8756Ай бұрын
ഡോക്യൂമെന്ററിയിൽ കുറേ visuals ഉണ്ടല്ലോ അത് ഏത് മൂവി ആണ് without apocalyto
@anandu.m24227 күн бұрын
AI creative
@VithinKrishnaАй бұрын
Apocalypto❤
@donthomas....2 ай бұрын
Maya civilization alla Mayan Civilization aanu
@ATHULMS-c7nАй бұрын
Mayan samsakarathe kalum munne sacharichavaranu dheshina indian dravidar chera chola padiyan thavhavoor temple madhuri minashi temple padmanabha shetram
@sudhavenugopal885316 күн бұрын
MAYAN( MAYA) OUT OF THE FIVE SONS OF SUPREME LORD VIRAT VISWAKARMA. TEMPLES ARE BUILT BY THESE 5 SONS.MANU,MAYA, TWOSHTA,SILPI & VISWANJA. VISWAKARMA PEOPLE. THEY HAVE MIGRATED TO THESE PLACES
@prinurejeesh13232 ай бұрын
👍👍👍
@praveenvk69232 ай бұрын
ഇതിനെ പറ്റി ഒരു നൂറ് വീഡിയോ യൂട്യൂബിൽ ഉണ്ട്. മനോരമയ്ക്ക് ഇപ്പോഴാണോ നേരം വെളുത്തത് ? പുതുതായി ഒരു തേങ്ങയും ഇല്ല. ആകെ ഉള്ളത് കുറച്ച് Al വീഡിയോ
@Fragranceoflove25 күн бұрын
തമിഴ് പുരാണങ്ങൾ മായൻ എന്ന് വിളിക്കുന്നത് മുരുകനാണ്.
@unnikrishnanmenon417818 күн бұрын
No in Tamil the word.mayan is CLEVER..TAYEyesode.un ayar kulathil.udichaMAYAN gopalakrishnan cheyyum jalathe keladi thaye....
@sudhavenugopal885316 күн бұрын
NO, MAYA( MANU,MAYA ,TWOSHTA,SILPI & VISWANJA) THE FIVE SONS OF THE SUPREME LORD VIRAT VISWAKARMA.(NOT THE DEVA SILPI)
@Pinkprabhakaran15 күн бұрын
*മായോൻ (മായകൾ ചെയ്യുന്നവൻ )
@renjirjoseph5059Ай бұрын
Apocalipto movie
@Umesh.KLeøАй бұрын
Mayaviiii
@SajiSNairNair-tu9dkАй бұрын
🥰🦋
@iam7779Ай бұрын
"Apocalypto"
@fishtv9283Ай бұрын
Vaidhyasasthram ennu maataram parayaruthe. Allopathy kk Kali kayarum.
@hareeshkumar36602 ай бұрын
ഷാമനിസം, പാഗനിസം ഹിന്ദുക്കളുടെ സഹോദരങ്ങൾ...
@Moviebliss19310 күн бұрын
Buddims,jainism
@AnzalMuhammed90Ай бұрын
❤❤ബുദ്ധിയുടെ കാലം
@SudhakaranEattackal19 күн бұрын
ഈ ചരിത്രകാരന്മാരാണ് ആളുകളെ വഴിതെറ്റിക്കുന്നത്
@bku19692 ай бұрын
⭐⭐⭐⭐⭐
@shajipc2682 ай бұрын
നായൻ മാരുമായി ബന്ധമുണ്ടോ
@sharathdemonemundot2394Ай бұрын
😂
@jayanthlaxman9188Ай бұрын
Athinavar Namboothirikalallalo😅😅😅😅
@minisunilbabu1794Ай бұрын
@@jayanthlaxman9188😂😂
@minisunilbabu1794Ай бұрын
വകേലുള്ള മച്ചമ്പിമാർ ആയിട്ട് വരും 😂
@VithinKrishnaАй бұрын
അത് നായൻ... ഇത് മായൻ
@dianamoses78352 ай бұрын
Ivare konnu kalanju😢
@jamsheersanuJamsheer.pАй бұрын
ആര് നീയോ😂
@FAHAD-P-P26 күн бұрын
Aztec
@arunvayyattushanmughan4452 ай бұрын
Apocalypto
@AFreaksАй бұрын
Look at the hands, this is clearly AI generated video.
@prajithk123Ай бұрын
മായന്‍ സംസ്കാരം bharathiyar aanu
@sudhavenugopal885316 күн бұрын
YES
@josephchandy16424 күн бұрын
ഈ പുരോഹിത വർഗം ആണ് മനുഷ്യരെ ഭിന്നിപ്പിച്ചു നശിപ്പിച്ചത് ?
@TheDigitalBookАй бұрын
വേദ പുസ്തകത്തിൽ പറഞ്ഞിട്ടുണ്ട് ഇവരെപ്പററി:- സ൪വ്വതു൦ മായയത്രേ
@VithinKrishnaАй бұрын
😂
@justrelax9964Ай бұрын
അവരുടെ എഴുത്തുകൾ decode ചെയ്ത് മനസ്സിലാക്കിയതാണോ ?
@Hahahaha-zz9ybАй бұрын
നിങ്ങൾ പറയുന്നത് വിശോസിക്കാൻ ബുദ്ധിമുട്ട് ആണ് കാരണം നിങ്ങൾ എഴുതുന്നത് തന്നെ കള്ളം ആണ് 😂😂. മനോരമ അല്ലെ 😂😂😂
@ebinjoseph91482 ай бұрын
കുറച്ച് സത്യം, കുറച്ച് പുളു... കൊള്ളാം എന്തായാലും
@ABHI-qp4yxАй бұрын
Alla bro bro parayunath history anu
@Misslolu_ffАй бұрын
ഞങ്ങൾക്കു൦ തിരിച്ചുപോകാ൯ സാധിക്കും എന്ന് വിശ്വസിക്കുന്നു.
@littleflower447721 күн бұрын
Thank you my Lord for saving me and for the love you showered upon me!!! Thank you for the love, hope, and faith you filled in my heart!!! Thank you for the joy that overflowing in my heart!!! Thank you for the True God and Lord Jesus Christ!!!