സത്യം പറയാലോ രഹസ്യം ആയും പരസ്യം ആയും ഒരേ ഒരു സൂപ്പർ സ്റ്റാർ ഒള്ളുവെങ്കിൽ അത് ലാലേട്ടൻ മാത്രം........ മറ്റുള്ളവർ രണ്ടടി മാറി നിക്കണം ഈ അവതാരത്തിനു മുമ്പിൽ......... എന്തോ ഇഷ്ടം ആണ് ഇദ്ദേഹം ത്തെ.... ഇനി ഇത് പോലൊരു അവതാരം ഭൂമിയിൽ ഉണ്ടാകില്ല..... ലാലേട്ടൻ നിങ്ങൾ ഒരു അഭിനയ വിസ്മയം ആണ്................ ഏട്ടനെ ഇഷ്ടം ഉള്ളവർ.... ലൈക്ക് ബട്ടൺ അടിച്ചു പൊട്ടിക്ക്..... 😍😍😍😍😍😍😍😍😍😍😍😍😍😍
@siraj36975 ай бұрын
ഇഷ്ടം എന്നല്ല... ഒരു തരം ലഹരിയാണ് എനിക്ക് അങ്ങേര്🥹❤
@kidilammanushyan43724 жыл бұрын
ഞാൻ ഇപ്പോഴാണ് ഇൗ പ്രോഗ്രാം കാണുന്നത് ...അറുപതാം പിറന്നാള് അനുബന്ധിച്ച് ഇറക്കിയ വീഡിയോകളിൽ ഏറ്റവും മികച്ചു നിൽക്കുന്ന അവതരണം....👌😊
@RajeshRajesh-wz7mj4 жыл бұрын
MOHANLAL M= മലയാളിയുടെ എല്ലാം O =ഓർമയിലും H=ഹൃദയത്തിലും A=അഭിമാനമായി N=നിൽക്കുമ്പോഴും L =ലോകത്തിലെ A= അഭിനേതാക്കളിൽ no:1 L= ലാൽ (മോഹൻലാൽ )മാത്രം ലാലേട്ടൻ ലാലേട്ടൻ നെഞ്ചിനകത്തു ലാലേട്ടൻ പുലിമുരുകൻ സിനിമയിൽ പറയുന്ന ഡയലോഗ് പോലെ ഇത് പോലെ ഒരെണ്ണം ആയിരത്തിൽ ഒന്നേ കാണൂ... The complete actor മോഹൻലാൽ
@rajeshkm82664 жыл бұрын
🤗🤗
@sinupb35694 жыл бұрын
Super ചേട്ടാ
@mytubechannel47613 жыл бұрын
❤️👌
@mittugaming13 жыл бұрын
🤩🤩🤩
@vincyrajan53672 жыл бұрын
👍
@haneeshjabbar74594 жыл бұрын
Lalettan fans undenkil like adi♥️♥️
@VJCOCKTAILS4 жыл бұрын
ഉണ്ടോന്നോ.. എന്നാ ചോദ്യമാ 😍😍
@mondayfilims33712 жыл бұрын
Ettan ❤️❤️❤️
@bijoyb-rk6je4 жыл бұрын
ആയിരം വർഷത്തിൽ ഒരിക്കൽ മാത്രം സംഭവിക്കുന്ന ഇതിഹാസo... അതാണ് മ്മടെ ലാലേട്ടൻ... love you laletta... ❤️
@sivakamic78482 жыл бұрын
ലക്ഷങ്ങളിൽ ഒന്നു മാത്രം... 👍🏽👍🏽👍🏽👍🏽💕💕💕💕👍🏽♥️👌👌👌👌💐
@ajuaajua694 жыл бұрын
നടനത്തിന്റെ കൊടുമുടിലേക്ക് കയറി ചെന്ന അഭിനയ ചക്രവർത്തിയാണ് മലയാളികളുടെ ലാലേട്ടൻ 👍🌷 🙏
@mujeebrahman65434 жыл бұрын
ലോക സിനിമ നടന്മാരിൽ.. ഒന്നാമൻ... the complete actor.. മോഹൻലാൽ only
@kidilammanushyan43724 жыл бұрын
ലോക സിനിമ നടന്മാരിൽ ആദ്യ 10 പേരിൽ ഒരാള് ആകാൻ കഴിയുന്നുണ്ട്.....
@sayoojsuresh66934 жыл бұрын
@@kidilammanushyan4372 po
@LM-fv3wx4 жыл бұрын
Best natural actor in the world
@gireeshbalakrishnan27733 жыл бұрын
പക്ഷെ മോഹൻലാലിന് പരകായ പ്രവേശം ഇല്ല.എല്ലാത്തിലും തന്റെതാ യ എന്തെങ്കിലും ഇദ്ദേഹം അവശേഷിപ്പിക്കും
@AlbzAep3 жыл бұрын
@@LM-fv3wx dicaprio 🙄
@robinhoodking65153 жыл бұрын
മോഹൻലാലിനെ കുറിച്ചുള്ള ഏറ്റവും മനോഹര വിവരണം❣️
@madompath2 жыл бұрын
ഭൂമിയിൽ മോഹൻലാലിനോളം അഭിനയ സിദ്ധിയുള്ള ഒരു നടൻ ഇല്ലാ... ഇനിയൊട്ട് ഉണ്ടാവുകയുമില്ല One and only piece ❤️🔥🥰
@rahuljayamohan3242 Жыл бұрын
true
@bindaasbanda813410 ай бұрын
Athu parayan aayitilla..
@Anu-xe9zv4 жыл бұрын
മോഹൻലാൽ എന്ന നടന വിസ്മയം ഇന്നും പടയോട്ടം തുടരുന്നു ♥️
@harikollam14824 жыл бұрын
മോഹൻലാൽ 60 വയസ് എല്ലാം ചാനലും ആഘോഷിച്ചു പക്ഷെ ഏറ്റവും നല്ല vidio ഇതാണ്. Congrats മനോരമ
@v.a29794 жыл бұрын
അർഹതയുള്ള മനുഷ്യരുടെ വിശേഷങ്ങൾ ഇവിടെ ആഘോഷമാകും അതിന് ആരും കുരുപ്പൊട്ടിയിട്ട് ഒരു കാര്യവുമില്ല
@srikanthchvadakara47424 жыл бұрын
Correct
@drjjk-followyourpassion17894 жыл бұрын
Yes
@bindhugopan77764 жыл бұрын
💯
@sudhad23934 жыл бұрын
3
@ayyappadasksdas73154 жыл бұрын
സൂപ്പർ ഡയലോഗ് 👍
@sarathkumars41773 жыл бұрын
ഇനിയും ഇതുപോലെ ഒരാൾ ഒരിക്കലും ആവർത്തിക്കില്ല... ലാലേട്ടൻ ഇല്ലാത്ത മലയാള സിനിമ ചിന്തിക്കാൻ പോലും വയ്യ.... അത്രമേൽ സ്വാധീനം ചെലുത്തിയിട്ടുണ്ട് പ്രേക്ഷകരിൽ... പ്രേക്ഷകരെ ഇത്രമേൽ സ്വാധീനിച്ച മറ്റൊരു നടൻ വേറെ കാണില്ല....God Of Acting 🔥🔥🔥
@kiranlalmadhav40732 жыл бұрын
Love u laletta
@sivakamic78482 жыл бұрын
അഭിനയ സാമ്രാട്ട്.... Ever loving "complete ACTOR.... ലാലേട്ടൻ....62ലും യുത്ത് ആയി തുടരുന്ന ചരിഞ്ഞ ഗോപുരം "" *****🌹*🌹*🌹*🌹*💕*💕*💕*💕*💕**
@manikandan-md3ts4 жыл бұрын
ഒരുപക്ഷേ മോഹൻലാലിനെയും മമ്മൂട്ടിയുടെയും കാലം കഴിഞ്ഞാൽ കുറച്ചുപേർ സിനിമ കാണുന്നത് തന്നെ നിർത്തും അത്രയ്ക്ക് ഇഷ്ടമാണ് ഇവരെ ലാലേട്ടാ നിങ്ങൾ നമ്മുടെ മുത്താണ്
Sachin retired cheythapol Kure per Kali kannal nithriyathu pole.....
@jithendranjithu49243 жыл бұрын
ഇനിയും അവനായിയിൽ ഒരുപാട് ഉണ്ട്, കൃത്യമായ കഥ,തിരക്കഥകൾ, സംവിധാനം ഒക്കെ ഉടലെടുക്കട്ടെ അദ്ദേഹത്തിന്റെ വിസ്മയം ബാക്കിയാണ് ❣️
@riyariyas94204 жыл бұрын
അഭിനയം അറിയാത്ത നടൻ പക്ഷെ സ്ക്രീനിൽ അയാൾ ...ജീവിക്അയാണ്.. അത്ഭുതം,,
@adarshappu4274 жыл бұрын
Uff രോമാഞ്ചം എന്റെ ഏട്ടൻ😍🤩
@arunkottayamarun58064 жыл бұрын
Enteyum
@satheesangopalan5664 жыл бұрын
ആയുഷ്മാൻ ഭവ: , ഇനിയും ഇനിയും വളർന്നു ഹോളിവുഡും കീഴടക്കി, ഓസ്കാറും വാങ്ങി ജൈത്രയാത്ര തുടരട്ടെ യെന്നു പ്രാർത്ഥിക്കുന്നു. Good bless Mohan Lal ,the great actor.
@ratheesha303 жыл бұрын
അഭിനയിക്കാൻ മാത്രം ജനിച്ച ഒരു ജന്മം...... നമ്മുടെ സ്വന്തം ലാലേട്ടൻ ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@fenilfahad5134 жыл бұрын
Our Indian Cinema's Proud, Brilliant, Empathetic and Perfectionist Actor I can not Describe, No more words to say.... All The Best... Good Day... Laletta....
@muralidharannair68354 жыл бұрын
ലാലേട്ടാ നിങ്ങളെ ഇഷ്ടപെടാതിരിക്കാൻ ഇനി കാരണം കണ്ടു പിടിക്കണം !!!! HAPPY BIRTHDAY
@bibinkb89623 жыл бұрын
ലാലേട്ടൻ ഒരു വികാരമാണ്... ഏട്ടൻ ഇഷ്ടം 😍💪💪
@jeevan95264 жыл бұрын
Words can't describe him....Beyond anything ...Mohanlal
@baijukj20904 жыл бұрын
മികച്ച അവതരണം .മുഴുവൻ കണ്ടു
@jibijprakash515810 ай бұрын
മലയാളിയുടെ ശ്വാസനിശ്വാസത്തിന്റെ അവസാന വാക്ക്...❤️ The G. O. A. T...🐐❤
@anjukrishna13184 жыл бұрын
Speechless Awesome video for A Legendary Actor... മലയാള ലോകം കുറച്ചു കൂടി വലുതായിരുന്നുവെങ്കിൽ (minimum, like Kollywood) ലാലേട്ടന്റെയും മമ്മൂക്കയുടെയും സ്ഥിതി വേറെ L★V★L I like LALETTAN..❤️
@കലാകാരൻ-ഛ9യ3 жыл бұрын
പിസ ഗോപുരം +ലാലേട്ടൻ =രണ്ടും ചരിഞ്ഞ അത്ഭുതംങ്ങൾ
@sanalvlog9773 жыл бұрын
ലല്ലേട്ടേനെ പോലെ ഉള്ള നടൻ ഇനി ലോകത്ത് ഉണ്ടാവില്ല ❤
@vpn42474 жыл бұрын
വെറും സെക്കൻ്റ് മാത്രം മുള്ള സീൻ ആണെങ്കിലും 9:57 ഉള്ളൊന്ന് പിടഞ്ഞ്പോയീ..😥 I love you Laletta ❣️
@nikhilkannan90942 жыл бұрын
ഒറ്റ വാക്കിൽ പറഞ്ഞാൽ ഇത് പോലെ ഒരു നടൻ ഇനി ഒരിക്കലും മലയാള സിനിമയിൽ ഉണ്ടാവില്ല 💯💯💯💯💯💝💝💝💝💝 love you laletta 💞💞💞💞💞💞
@jacksonbimmer43403 жыл бұрын
ഇനിയൊരു മോഹൻലാൽ ഉണ്ടാകില്ല...❤️❤️🙏
@suneeshv.s55983 жыл бұрын
പ്രിയ ലാൽ, താങ്കളെ ഒരുപാട് ഇഷ്ടമാണ്... എല്ലാവർക്കും ♥️♥️♥️
@nimile.k.63184 жыл бұрын
ലാലേട്ട൯❤❤❤❤..... സേതുമാധവൻ my top favorite😘
@sureshsuresh-xi3jd4 жыл бұрын
മറക്കില്ല മലയാളികൾ ഉള്ള കാലം വരെ
@jerrinjosephvadakkekara94064 жыл бұрын
Mohanlal is not an actor he is the biggest brand in Mollywood😍
@SunilKumar-oe3fyАй бұрын
Super അവതരണം.. ഏറെക്കുറെ എല്ലാ അഭിനയമുഹൂർത്തനങ്ങളും ഉൾക്കൊള്ളിച്ചുകൊണ്ടുള്ള അവതരണം.. 👍👍
@abdulrasikt77392 жыл бұрын
നിങ്ങളാണ് മലയാള സിനിമയുടെ രാജാവ് ♥️
@adarshm41124 жыл бұрын
World's no 1 actor❤️😘😘
@mittugaming13 жыл бұрын
🥰
@kamalprem511 Жыл бұрын
❤
@pmpmp5702 жыл бұрын
വില്ലനായി വന്ന് കംബ്ലീറ്റ് ആക്ർ ആയി മാറിയ ലാലേട്ടൻ.. ലാലേട്ടൻ മാജിക്
@FRQ.lovebeal3 жыл бұрын
*ലാലേട്ടൻ 🥰fans ഉണ്ടോ 2021ൽ ആരൊക്കെ കാണുന്നു ❤❤❤❤❤❤❤❤*
@mittugaming13 жыл бұрын
🤩🤩
@anwarmk85684 жыл бұрын
ലാലേട്ടൻ മുത്താണ് 😍
@arunkkumar61954 жыл бұрын
ലാലേട്ടന്റെ പിറന്നാളിന് വന്ന ഏറ്റവും നല്ല പ്രോഗ്രാം 👏👏👏👏
@rajuvlogs66584 жыл бұрын
Yes. ,, ശരിയാണ്,,,,,,,,,,,,, ഞാൻ രാജു പാലക്കാട്,9763111464
@sunilk67523 жыл бұрын
ലാലേട്ടനെപ്പോലെ അല്ലെങ്കിൽ ലാലേട്ടനെക്കൾ നന്നായി അഭിനയിക്കാൻ അറിയുന്നവർ എല്ലാ ഇൻഡസ്ട്രിയിലും ഉണ്ട് ഉണ്ടാകും പക്ഷേ ലാലേട്ടൻ അഭിനയിച്ച കഥാപാത്രങ്ങൾ ജന മനസ്സുകളിൽ അത്രയും നെഞ്ചില് തറച്ച് പോയി അത് ഇനി ഏത് നടൻ വന്നാലും പോയാലും ഒരിക്കലും മാറ്റാൻ കഴിയില്ല അതാണ് ലാലേട്ടൻ 💕💕🔥🔥🔥🔥😘😘😘😘
@midcrizzz8123 жыл бұрын
Lalettanekkal abhinayikkan ariyunna orale parayamo... Never find!!
@പരനാറിസംഘി4 жыл бұрын
ലാലേട്ടൻ ദാസേട്ടൻ പകരം വെക്കാൻ ഇല്ലാത്ത പ്രതിഭകൾ
@sreejeshsukumaran81444 жыл бұрын
അഭിനയത്തിൻ്റെ പൂർണ്ണത അത് ദേവാസുരം എന്ന സിനിമ
@ramshadkp84764 жыл бұрын
ലാലേട്ടൻ നിങ്ങൾ ഒരു vismayaman😍
@AjithKumar-vd7ed3 жыл бұрын
എന്തും അതിന്റ പൂർണതയോട് ചെയുന്ന നടൻ 🙏🙏🙏
@nandakumargopalakrishnan91794 жыл бұрын
ഇതെന്തൊരു "സാധനം" ആണിത്. അങ്ങേയറ്റം ബഹുമാനം അത് മാത്രമേ പറയാനുള്ളൂ. സ്നേഹിക്കാൻ, പ്രേമിക്കാൻ, വിഷമിക്കാൻ പഠിപ്പിച്ച "മനുഷ്യൻ "...
@anilanand59314 жыл бұрын
പ്രീയപ്പെട്ട ലാലേട്ടന് പിറന്നാൾ ആശംസകൾ
@annapremnabas42864 жыл бұрын
നടന വിസ്മയം.... എങ്ങനെ വിശേഷിപ്പിക്കണം എന്ന് അറിയാത്ത നടൻ ♥️♥️.... കണ്ടിട്ടും കണ്ടിട്ടും മതിവരാത്ത എത്രയെത്ര സിനിമകൾ,... നാടോടി കാറ്റ്, നരസിംഹം, ആറാം തമ്പുരാൻ, രാവണ പ്രഭു, ദേവാസുരം, കിലുക്കം, മണിച്ചിത്രത്താഴ്, തേന്മാവിൻ കൊമ്പത്, അങ്ങനെ ഒരുപാട്... അത് പോലെ രണ്ടാമത് കാണാൻ ഇഷ്ട്ടമല്ലാത്ത സിനിമ കിരീടം ചെങ്കോൽ, ചിത്രം.... അഥിതി റോളിൽ വന്നു മനസ് കീഴടക്കിയ സമ്മർ ഇൻ ബത്‌ലേഹം, പെരുവണ്ണാപുരത്തെ വിശേഷങ്ങൾ അങ്ങനെ മലയായികളുടെ മനസിൽ ചേക്കേറിയ സ്വന്തം ലാലേട്ടൻ....കുസൃതികാരനായും, കണ്ണുകളിൽ പ്രണയം ഒളിപ്പിച് പ്രണയിക്കാൻ തോന്നുന്ന കാമുകനായും, നർത്തകനായും അങ്ങനെ എണ്ണിയാൽ ഒടുങ്ങാത്ത വേഷങ്ങൾ ചെയ്ത് ഓരോ മലയാളികളുടെയും മനസിലേക്ക് കയറി കൂടിയ പ്രിയ ലാലേട്ടൻ 😍😍😍😍.. ഇനിയും മലയാള സിനിമ വരും കാലങ്ങളിലും നിങ്ങളോടൊപ്പം 👍👍👍
@sayoojsuresh66934 жыл бұрын
@Dreamer 544mammuni
@Forza_Italia74 жыл бұрын
@Dreamer 544 ninte thallaue mammad panni guhan
@sureshaynal86153 жыл бұрын
He is great n complete actor in film industry of universe,I don't know how to express, mr.mohalal is pearl of Malayalam n Indian film industry,lots of love from Suresh kochi
@jestinthomas38634 жыл бұрын
ഇഷ്ടമാണ് 😘 അങ്ങനേം ചിലർ പറയാറുണ്ട് 😘
@shivadathanrajan82214 жыл бұрын
The legnd in the world One and only the complet actor Mohanlal Ettan fans like here 👍👍
@velukkudichansvlogvelukkud43564 жыл бұрын
6 അം വയസിൽ 60 കാരൻ ആവനും 60അം വയസിലും 36 കാരൻ ആവാൻ ലാലേട്ടന് മാത്രമേ കഴിയൂ...
Ente kannukal niranju.. lal sir ang ente jeevithathe manoharamakkiyathinu
@abdulrasik98088 ай бұрын
മോഹൻലാൽ MOHANLAL സൂപ്പർ സ്റ്റാർ ♥️♥️♥️
@anandhukanandhu1781 Жыл бұрын
ഓർമ്മ വച്ച കാലം മുതൽ മനസ്സിൽ ഇടം പിടിച്ച ആൾ.. മരിക്കുവോളം ഏട്ടാ നിങ്ങൾ എന്റെ മനസ്സിൽ ഉണ്ടാവും ❤.. നിങ്ങളോളം എന്നെ സ്വാദീനിച്ച മറ്റൊരു നടൻ ഇല്ലാ.. ഇനി ഉണ്ടാവുകയും ഇല്ല.. ലവ് യു ഏട്ടാ ❤
@keerthisomu83723 жыл бұрын
The complete acter💕100% ★★★★Lalettan❤️
@mathfromtheheart3 жыл бұрын
Lalettan’s voice modulation is as good as his acting ❤️
@jayeshvlogs262 жыл бұрын
ലാലേട്ടൻ ലോകത്തിലെ അഭിനേതാക്കളിൽ ഒരാൾ ഐ ലവ് ലാലേട്ടാ ഇനിയും ഒരുപാട് സിനിമ ചെയ്യാൻ അവസരം കിട്ടട്ടെ ❤️😍👍👌
@rajeshshaji76664 жыл бұрын
Sachin in Cricket & Mohanlal in movie. They are legendary genius.Iruvar,vartha,vellanadukuladu,kireedam, thoovanathumbikal, thazvaram, sadayam,
@rahulsasi65084 жыл бұрын
രോമാഞ്ചത്തോടെ മാത്രം കാണുന്ന ഞാൻ 😊
@rajeshbabu32173 жыл бұрын
മോഹൻലാൽ എന്ന നടൻ ഭൂമിയിൽ പിറന്ന. എന്താ പറയാ. ഒരു. ഒരു. ഒരു മുത്തുമണി യാണ്
@777JOBIN2 жыл бұрын
For Malayalees, Mohanlal is not just an actor, he is a feeling 🔥
@vimalkarimbil66653 жыл бұрын
ഏതോ കട്ട ലാലേട്ടൻ ഫാൻ ആണ് എഡിറ്ററും , സ്ക്രിപ്റ്റ് റൈറ്ററും 🤗
@sujalasjayapal Жыл бұрын
True 💟
@arunsatheesh43629 ай бұрын
Sathiyam
@reshmalal-fd9eg3 ай бұрын
Kannunna ee njanum pulliku vendi marikkan vendi nadannatha
@BiphinJose3 жыл бұрын
Ente.... ettan...😘😘😘
@arunajay70964 жыл бұрын
ഏട്ടൻ ഡാ 💪🔥😍
@sajeevanmenon4235 Жыл бұрын
👍👍👍👍👍👍🙏 പ്രിയ ലാലേ ലാലേട്ടാ താങ്കളെ എല്ലാവർക്കും ഇഷ്ടമാണ്,100വട്ടം ❤🙏 jetha raho സോ sal, ഈ ഞങ്ങൾക്കുവേണ്ടി 🙏❤💕
@jrsjishnu53704 жыл бұрын
ലാലേട്ടാ 😍😍😍😍
@jeevanrajKtr4 жыл бұрын
Lalettan 😍😍😍😍 The Complete Actor Mohanlal 😍😍😍😍😍😍😍
@amrutheshtm28824 жыл бұрын
എന്റെ ലാലേട്ട💋
@amalkrishnan2073 жыл бұрын
കണ്ണെത്താദൂരെ.. ഒരു തീരം....♥♥♥♥
@prav42473 жыл бұрын
സ്നേഹം തോന്നിയതും അത് ആരാധനയായതും നെഞ്ചിടിപ്പായി മാറിയതും എന്നാണെന്നറിയില്ല പക്ഷെ ഉയിരാണ്. അതെന്താണെന്ന് അറിയില്ല പക്ഷെ അതങ്ങനാണ് എന്തോ ആരൊക്കെ വന്നാലും നിന്നാലും പോയാലും ഈ മുതലുമാത്രം മനസ്സിൽ നിന്ന് പോകുന്നില്ല. നരസിംഹത്തിലെ ഡയലോഗ് പറഞ്ഞാൽ "ഒരിക്കൽ കാണുമ്പോൾ തന്നെ നെഞ്ചിൽ തറച്ചു കയറിവല്ലേ ഈ തിരുമുഖം"
@NandanaNandu-pw8eh3 жыл бұрын
❤️❤️❤️❤️
@ammrthaammu33613 жыл бұрын
mohanlal ❤💙💛👌👌👌
@ananthannambuthiri70423 жыл бұрын
ഒരേ ഒരു രാജാവ് 😘😘😘💯💯💯
@ananhedonic56893 жыл бұрын
മലയാളത്തിന്റെ പുണ്യം ❤
@devil72914 жыл бұрын
ഒരു മേഖചാറിനും എത്തി പിടിക്കാൻ പറ്റാത്ത വിസ്മയം ലാലേട്ടൻ, കുരു പൊട്ടിക്കാൻ വരുന്നവർ മാന്യമായി വന്നു പൊട്ടിച്ചട്ടു പോകുക 😂🤭
@sayoojsuresh66934 жыл бұрын
Ivade kuru pottichal thamthakkum thallakum vili kelkum ലെ
@devil72914 жыл бұрын
@@sayoojsuresh6693 വിവരം ഇല്ലാത്ത നാറികൾ ആണ് കൂടുതൽ
ഒരു പേര് മലയാളി ആഘോഷിച്ചു എങ്കിൽ ആ പേര് മോഹൻലാൽ .. ബഹുമാനിക്കാൻ അറിയാത്ത അരസികരോടും വിഡ്ഡികളോടും മതം തീനികളോടും പറഞ്ഞിട്ട് കാര്യമില്ല..ഇവിടെ കുറ്റം പറയുന്ന പല പേരുകൾക്കും പല മുഖങ്ങൾ ആണ്..അല്ലെങ്കിൽ ഒരു മുഖവും കാണില്ല..പക്ഷേ മോഹൻലാൽ എന്ന പേരിന് ഒരൊറ്റ മുഖമെ ഉള്ളൂ..കുറ്റം പറഞ്ഞു നടക്കാതെ സ്വന്തം പേരിന് ഒരു മുഖം ഉണ്ടാക്കൂ ആദ്യം..അപ്പുറത്തെ വീട്ടിലെ പട്ടി പോലും തിരിച്ചറിയാത്തവൻ ആണ് ഇവിടെ കിടന്നു കുരയ്ക്കുന്നത്..നന്നായിക്കൂടെ... Huge respect to this great actor, who doesn't know how to act.
@sarathprakash70134 жыл бұрын
Aneesh Aan പൊളിച്ചു ..
@subsubashashsubash89024 жыл бұрын
Aneesh Aan thakarthu kalanju bro congratulations 👌👌👌👍👍👍
@bindhugopan77764 жыл бұрын
👌
@KrishnaKumar-us5mw4 жыл бұрын
👏👏👏
@subsubashashsubash89024 жыл бұрын
@@KrishnaKumar-us5mw 🤝🤝🤝
@therings50912 жыл бұрын
ILoveyoumohanlal♥️♥️♥️♥️🥰🥰😄😄😄👍👍👍
@diljithdominic66214 жыл бұрын
Super Style ❣️ Dialogues❣️ and Super HIT SONGS 💙 WELCOME LALETTAN 💙👍💙
@aswinsreekumar19404 жыл бұрын
ജീവിതത്തിൽ പരാജയപ്പെട്ട സേതുമാധവൻ..
@anandsabarijith63143 жыл бұрын
സ്വന്തം ലാലേട്ടൻ ❤❤❤❤❤❤❤❤❤❤❤❤❤❤❤
@vinodvijayan83894 жыл бұрын
Janicha naal thottu nenjilettiya Peru LALETTAN...love u laletta
@nittinpaulmathew52774 жыл бұрын
Vismayathinn chirakukal kodutha manushyan! ❤️
@linibalu36184 жыл бұрын
ലാലേട്ടാ നിങ്ങൾ ഒരു വിസ്മയം ആണ്
@harie_my_smart_tv75554 жыл бұрын
ഏട്ടൻ 🔥
@harshankumar87104 жыл бұрын
ഒരേഒരു ലാലേട്ടൻ
@renjithvlk17264 жыл бұрын
I Love You ലാലേട്ടാ 😘😘😘
@nimisadanandan59253 жыл бұрын
Psc test എഴുതി ഫലം കാത്തിരിക്കുന്ന സേതുമാധവന്റെ വേദന..... കുറച്ചു psc test എഴുതി കാത്തിരുന്നപ്പോ എനിക്കും മനസിലായി ആ ranklist നേരത്തെ വന്നു കൃത്യ സമയത്ത് ജോലി കിട്ടിയിരുന്നെങ്കിൽ villian നു കൊടുത്ത അടി ക്കു അങ്ങേർക്കു pramotion കിട്ടിയേനെ ഒരു തെരുവിൽ ജീവിതം കൈ വിട്ടു പോവില്ലാരുന്നു....... മുഖ്യമന്ത്രി രാജി വെക്കണം എന്ന് വിളിച്ചു പറയാൻ തോന്നിപ്പോകും
@Aravind____krishnan4 жыл бұрын
ലാലേട്ടൻ 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
@mittugaming13 жыл бұрын
17.22 ky വിരലുകൾ പോലും അഭിനയിക്കുന്നു 🤯😱
@manojsudev9224 жыл бұрын
Lalettan eshtam 💞💞💞💞💞💞
@ajeesh86822 жыл бұрын
Mt പറഞ്ഞ പോലെ പലപ്പോഴും മോഹൻലാലിൻ്റെ മികച്ച perfomance എടുക്കുമ്പോൾ ആരും അമൃതംഗമയെ ആരും thiranjedukkunnilla