Mohanlal don't like negative roles | Manorama News | Nere Chovve

  Рет қаралды 1,959,864

Manorama News

Manorama News

8 жыл бұрын

The official KZbin channel for Manorama News.
Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.
Subscribe us to watch the missed episodes.
Subscribe to the #ManoramaNews KZbin Channel goo.gl/EQDKUB
Get #ManoramaNews Latest news updates goo.gl/kCaUpp
Visit our website: www.manoramanes.com goo.gl/wYfPKq
Follow #ManoramaNews in Twitter goo.gl/tqDyok
Watch the latest #ManoramaNews News Video updates and special programmes: goo.gl/63IdXc
Watch the latest Episodes of #ManoramaNews #Nattupacha goo.gl/KQt2T8
Watch the latest Episodes of #ManoramaNews #ParayatheVayya goo.gl/C50rur
Watch the latest Episodes of #ManoramaNews #NiyanthranaRekha goo.gl/ltE10X
Watch the latest Episodes of #ManoramaNews #GulfThisWeek goo.gl/xzysbL
Watch the latest Episodes of #ManoramaNews #ThiruvaEthirva goo.gl/2HYnQC
Watch the latest Episodes of #ManoramaNews #NereChowe goo.gl/QWdAg2
Watch the latest Episodes of #ManoramaNews #Fasttrack goo.gl/SJJ6cf
Watch the latest Episodes of #ManoramaNews #Selfie goo.gl/x0sojm
Watch the latest Episodes of #ManoramaNews #Veedu goo.gl/enX1bV

Пікірлер: 1 000
@shivankumar3686
@shivankumar3686 5 жыл бұрын
ശ്രീനിവാസൻ പൊളിച്ചു,,എല്ലാം അംഗീകരിക്കുന്നില്ല എങ്കിലും നെട്ടെല്ലുള്ള ഒരു ആണ്കുട്ടി തന്നെയാണ് ശ്രീനിവാസൻ
@sreeja3266
@sreeja3266 5 жыл бұрын
മറ്റുള്ളവരൊ സ്റ്റീൽ റോഡാണ് അല്ലേ
@claustrophobic0015
@claustrophobic0015 2 жыл бұрын
Mohanlal ine paranjath ano angikarikathath😂
@ananthu4141
@ananthu4141 2 жыл бұрын
@@sreeja3266 🤣
@vikkykck9685
@vikkykck9685 4 жыл бұрын
എന്നാണ് ശ്രീനിയേട്ടനെയൊക്കെ ഒരു ലൈഫ് ടൈം അവാർഡ് ഒക്കെ നൽകി ആദരിക്കുക !!!! ഓർത്തു ചിരിക്കുന്ന , കുറിക്കുകൊള്ളുന്ന സാമൂഹ്യ വിമർശനങ്ങൾ .... നല്ല ജീവിതഗന്ധിയായ കഥകൾ ..... മികച്ച നടൻ ... തിരക്കഥാകൃത്തും ... റിയൽ ഐക്കൺ ഓഫ് മലയാളം സിനിമ
@user-ru4oc8zn4m
@user-ru4oc8zn4m 4 жыл бұрын
2020ല്‍ ഇത് കാണുന്നവര്‍ ഉണ്ടോ
@CLVvlogs
@CLVvlogs 4 жыл бұрын
May 3 .night 11.07 ..
@user-ru4oc8zn4m
@user-ru4oc8zn4m 4 жыл бұрын
@@CLVvlogs 😁
@techboy035
@techboy035 4 жыл бұрын
Yes
@thomasma2275
@thomasma2275 4 жыл бұрын
Dsael
@basith6348
@basith6348 3 жыл бұрын
Even Sep 7 2020
@jkj1459
@jkj1459 8 жыл бұрын
90% people like srinivasan s cinema and comedy . he has contributed hugely for cinema . he is just too good .
@arunraj4933
@arunraj4933 5 жыл бұрын
Correct😙😙
@sijukvarghese
@sijukvarghese 3 жыл бұрын
നല്ല സിനിമ ഭാർഗവ ചരിതം നല്ല നടൻ ശ്രീനിവാസൻ .... എന്നാ നടിപ്പ്
@sijukvarghese
@sijukvarghese 3 жыл бұрын
നല്ല സിനിമ ഭാർഗവ ചരിതം നല്ല നടൻ ശ്രീനിവാസൻ .... എന്നാ നടിപ്പ്
@gdp8489
@gdp8489 2 жыл бұрын
I like സന്ദേശം the most
@prdeepktprdeepkt848
@prdeepktprdeepkt848 2 жыл бұрын
Thanklutey comment thanney Vmrdyi yanu
@gs150r
@gs150r 3 жыл бұрын
Brilliant sense of humour! One of the biggest contributors to Malayalam cinema.👍🏻
@jeslinjamal7722
@jeslinjamal7722 Жыл бұрын
🤘
@ShreedharaKedilaya
@ShreedharaKedilaya 6 жыл бұрын
I am a kannadiga...but i have seen many of sreenivasans movies of 80/90's with mohanlal and consider those were the most enjoyable movies ever witnessed.
@jerusalem0771
@jerusalem0771 4 жыл бұрын
You're True Man👍
@geethuvarghese9103
@geethuvarghese9103 4 жыл бұрын
Good to hear.. There are some more with 'Thilakan-Lal' combo. If you want to upgrade ur Malayalam movie experience..
@ShreedharaKedilaya
@ShreedharaKedilaya 4 жыл бұрын
@@geethuvarghese9103 once , in good old days, saw Nadodi kattu...with my wife.She enjoys malayalam movies, In one of the comedy scene , that was playing in , she slapped me on my thighs, in her hight of enjoyment. While other film goers sitting around laughed !!!
@geethuvarghese9103
@geethuvarghese9103 4 жыл бұрын
@@ShreedharaKedilaya Good to hear.. There are many good movies in all languages. In Kannada "Shankara bharanam" is my all time favourite n Malayalam, 'Yotha', I also loved 'Children of heaven n Turtles can fly". Seventh seal is another classic. But Nadodikatu is an enjoyable movie.
@masthanjinostra2981
@masthanjinostra2981 3 жыл бұрын
@@ShreedharaKedilaya nee aar
@KiranRaj3000
@KiranRaj3000 5 жыл бұрын
ലുക്കിൽ അല്ല വർക്കിൽ ആണ് കാര്യം എന്ന് തെളിയിച്ച ഒരാളാണ് ശ്രീനിവാസൻ ചേട്ടനും മറ്റൊന്നു നമ്മുടെ സ്വന്തം മണിച്ചേട്ടനും
@chandranmr5132
@chandranmr5132 4 жыл бұрын
Correct
@KottayamDiaries
@KottayamDiaries 4 жыл бұрын
Manichettan Black beauty aanu
@aby5964
@aby5964 4 жыл бұрын
Look ilathe workil matrsm karyam ilannu thelliychathanu mani..sreenivasan is thug life
@ourkripadm807
@ourkripadm807 4 жыл бұрын
B
@Ashik_Coversun
@Ashik_Coversun 4 жыл бұрын
manichetan katta look alle... innale ayyapanum koshiyum kand. shesham nk thoni.. mani chetan. ayyapan. cheythal engane ayene enn...
@shefeeqrahman3679
@shefeeqrahman3679 5 жыл бұрын
നേരെ ചൊവ്വേ എന്ന പരിപാടി കോമഡി പരിപാടി ആക്കിയ ഒരേ ഒരാൾ ശ്രീനിവാസൻ... ഹഹ
@sjr6802
@sjr6802 4 жыл бұрын
മമ്മൂട്ടിയുമായുള്ള ഇന്റർവ്യൂ കണ്ട് നോക്കു
@jkbony
@jkbony 4 жыл бұрын
Santhyam... mammukka epsod too.....
@sabareeshanu6223
@sabareeshanu6223 4 жыл бұрын
Correct 😂
@kaleshcncn4267
@kaleshcncn4267 4 жыл бұрын
കറക്റ്റ് ബ്രോ.
@sreejithm6741
@sreejithm6741 4 жыл бұрын
Correct 😂🤣" അവരുടെ ഒക്കെ സ്വഭാവം എനിക്ക് ഇതേ വരെ പിടി കിട്ടിയിട്ടില്ല"
@sajansunny7115
@sajansunny7115 6 жыл бұрын
എന്തൊക്കെ ആയാലും നിങ്ങടെ രണ്ടുപേരുടെയും combination flms ആണ് നമ്മുടെ favorite. എത്ര കണ്ടാലും മടുക്കില്ല.. Comedy ചെയുന്നതിൽ നിങ്ങൾ വേറെ ലെവലാ..
@Dr_walker__369
@Dr_walker__369 4 жыл бұрын
2023 il ഇത് കാണുന്നവർ ഉണ്ടോ എന്നുള്ള കമന്റ്‌ വന്നോ
@novathegoldenretriever1786
@novathegoldenretriever1786 4 жыл бұрын
2020 vannu kannunna njn 😌
@abilashckm6619
@abilashckm6619 4 жыл бұрын
Njnum
@swarasanil9123
@swarasanil9123 4 жыл бұрын
Njhanum
@hadiyaalso4492
@hadiyaalso4492 5 жыл бұрын
മലയാളത്തിൽ ഏറ്റവും നല്ല നടൻ മോഹൻലാലും പിന്നെ മമ്മുട്ടിയും ആയിരിക്കാം. എന്നാൽ ഒരു തനി മലയാളിയുടെ സ്വഭവവും ശരീര ഭാഷയും അപകർഷതാ ബോധവും എല്ലാം സിനിമയിൽ അഭിനയിച്ചു കാണിച്ചത് ശ്രീനിവാസൻ തന്നെ
@vishnup.u3514
@vishnup.u3514 5 жыл бұрын
Don't forget thilakan and jakathi Sreekumar ..
@ismailvkn2798
@ismailvkn2798 5 жыл бұрын
pinne mammooty alla. eattavum nalla nadan mammooty thanne
@sreeragps8725
@sreeragps8725 5 жыл бұрын
Hi
@Mohan-tp7uh
@Mohan-tp7uh 5 жыл бұрын
Athullathanu kaaranam
@sundaransundaran7569
@sundaransundaran7569 5 жыл бұрын
ലാൽ. മലയാളം. സിനിമ കണ്ട. മഹാ. നടൻ
@shijinsammathew2864
@shijinsammathew2864 3 жыл бұрын
1:45 അങ്ങനൊരു License കൊടുക്കുന്നുണ്ടോ ആരെങ്കിലും,അങ്ങണനെങ്ങിൽ ഞാൻ എടുക്കാം, എവിടുന്നാ കിട്ടുക അത്😂😂 Thug life😂 Sreeni Sir🔥
@arunb9535
@arunb9535 2 жыл бұрын
Athilum kidu aayirunnu Pinnenthe dialogue. adi thankalkku kittiyal engane aano sweekarikkua ath pole njanum sweekarikkum
@rajuanittaanittaraju3818
@rajuanittaanittaraju3818 5 жыл бұрын
നല്ല പച്ചയായ മനുഷ്യൻ.. ...
@jaganjoseph129
@jaganjoseph129 5 жыл бұрын
Nalla chumapp aaya manusyan
@jaganjoseph129
@jaganjoseph129 5 жыл бұрын
@Vimal Bhasi 🤣
@jaganjoseph129
@jaganjoseph129 5 жыл бұрын
@Vimal Bhasi appi manushyan🤣
@noufalnkk
@noufalnkk 5 жыл бұрын
മോഹൻലാലിനെ കുറിച്ച് പറയുന്ന കാര്യങ്ങളിലുപരി ഒത്തിരി കാര്യങ്ങൾ ഈ ഇന്റർവ്യൂവിൽ ഉണ്ട് ....
@basilsk1892
@basilsk1892 6 жыл бұрын
ശ്രീനിയേട്ട ആ ചിരി
@Teckinfo
@Teckinfo 4 жыл бұрын
എല്ലാ സിനിമയിലും മണ്ടനായുള്ള ക്യാരക്ടർ സ്വയം തിരഞ്ഞെടുക്കുന്ന ശ്രീനിയേട്ടനാണെന്റെ ഹീറോ...
@geethuvarghese9103
@geethuvarghese9103 3 жыл бұрын
Swayam thiranjedukunnath alla.. Vannu cherunnathaa. Cinema language'il being 'typecast' ennanu etinae parayunae..🙂
@geethuvarghese9103
@geethuvarghese9103 3 жыл бұрын
Sree direct cheythekana padangalil valare churukam padathile 'Mandan' aayi abhinayichituloo..
@comingsparow8704
@comingsparow8704 3 жыл бұрын
8:47 സൂപ്പർ ആയിരുന്നു
@saleemmckmck5409
@saleemmckmck5409 2 жыл бұрын
ആളുകളെ ചിരിപ്പിക്കാൻ കോപ്രായം കാണിക്കുന്ന ദാസേട്ടൻ കോഴിക്കോട് സോഷ്യൽ മീഡിയയിൽ വല്ലാതെ വെറുപ്പിക്കുന്നുണ്ട്.
@anjaleenacleopatra6272
@anjaleenacleopatra6272 2 жыл бұрын
ട്രോള്ളിയതാണോ
@BabyMJohn
@BabyMJohn 6 жыл бұрын
I can never forget Sreeni Lal Chemistry.I used to laugh openheartedly by watching Naadodikkattu.
@see2saw
@see2saw 5 жыл бұрын
The interviewer is trying so hard to hold his laughter as Sreenivasan sir lightens every question in itself..
@vijaykrishna...2071
@vijaykrishna...2071 4 жыл бұрын
Spot ഡബ്ബിങ്.. എന്ന് പറയും പോലെ... സ്പോട്ടിൽ കോമഡി.. അതാണ് ശ്രീനിവാസൻ... great.. ഹ്യൂമർ..
@lvf1dipu
@lvf1dipu 8 жыл бұрын
This guy is amazingly sensible - More than anyone else I have seen in the Malayalam film industry
@I_Believe_myself
@I_Believe_myself 6 жыл бұрын
Dipu George innocent too
@I_Believe_myself
@I_Believe_myself 6 жыл бұрын
Dipu George innocent too
@jibinmullooran3829
@jibinmullooran3829 6 жыл бұрын
Dipu George exactly 😂
@sidheequetharalil4562
@sidheequetharalil4562 4 жыл бұрын
ശ്രീനിവാസൻ സാർ ചിരിക്കുമ്പോൾ ഫ്രണ്ട്‌സ് സിനിമയിലെ ചിരി ഓർമ വരുന്നു ❤️❤️💙💙👌👌💪💪✌️✌️
@bt9604
@bt9604 3 жыл бұрын
We want Dasanum vijayanum Back 🔥 Director : vineeth sreenivasan Script : sreenivasan Cast : mohanlal,sreenivasan
@manumathaigijo9964
@manumathaigijo9964 3 жыл бұрын
director sathyan adhikad
@Rakeshmohanan
@Rakeshmohanan 3 жыл бұрын
Its never happen again
@ajaymichael333
@ajaymichael333 Жыл бұрын
podey
@leninashok8714
@leninashok8714 6 жыл бұрын
Childhood is idolizing Mohanlal sir but adulthood is realising Sreenivaasan sir makes more sense 😊.... This, my point of view!! others may vary.... athond tharkikkan varelle pls.... 😀
@harifr258
@harifr258 5 жыл бұрын
ningalde abhiprayam alle bhai...athinu bakkiyullavrkku enthina deshyapedanthathu
@borntocapture7145
@borntocapture7145 4 жыл бұрын
Currect aanu
@appualliyanaa
@appualliyanaa 4 жыл бұрын
Hari fr usually chila chetta fans undu. Athum ithum paranju
@fawazillias
@fawazillias 4 жыл бұрын
Sreenivasan sir oru real actor anu...sherikkum all-rounder pulli anu
@anjalym92
@anjalym92 4 жыл бұрын
My adulthood turned out realising that Sreenivasan is indeed a typical Malayali with all his complexes, jealousy,frustrated at others achievements..etc etc.
@vibhmedia4388
@vibhmedia4388 4 жыл бұрын
സൂപ്പർ... ഇങ്ങനെ സംസാരിക്കുവാൻ ലാലേട്ടനു പറ്റില്ല ശരിയാണ്നങ്കിൽ Like അടിക്കുക
@junaijunai6
@junaijunai6 3 жыл бұрын
ജോൺ ബ്രിട്ടാസിനോട് ഇതിനേക്കാൾ നന്നായി ലാലേട്ടൻ മറുപടി പറയുന്നുണ്ട്.
@rashid661
@rashid661 3 жыл бұрын
Correct aanu
@amalvp9907
@amalvp9907 3 жыл бұрын
അറിയാഞ്ഞിട്ടല്ല പറയാത്തതാണ്
@sankarvenugopal8612
@sankarvenugopal8612 3 жыл бұрын
@@junaijunai6correct athil john brittas sreenivasanumayit kuthi thirupu undakan nokki pakshe lalettan nalla marupadi kond john brittasnte va adapich
@Rakeshmohanan
@Rakeshmohanan 3 жыл бұрын
ലാലേട്ടൻ നേരിട്ട് മറുപടി പറയാതെ ഒഴിഞ്ഞു മരുകയേ ഉള്ളൂ... നേരെ മറുപടി പറയാറില്ല... ശ്രെദ്ദിച്ചാൽ മനസിലാവും...
@powerfullindia5429
@powerfullindia5429 4 жыл бұрын
2020 ലോക്ക് ടൗണിൽ കാണാൻ വന്നവർ ഉണ്ടൊ?
@suresheravinalloor7177
@suresheravinalloor7177 4 жыл бұрын
ഉണ്ടോ? ഉണ്ട് ഞാൻ
@harisrawframe2670
@harisrawframe2670 3 жыл бұрын
101th like
@nayanamaniyath1342
@nayanamaniyath1342 3 жыл бұрын
2021 lockdowm✌️
@arunraj4933
@arunraj4933 5 жыл бұрын
Mohanlal vs sreeni combo is very natural😍😍😍😍
@geethuvarghese9103
@geethuvarghese9103 4 жыл бұрын
I love them. But I love 'Thilakan Lal' combo more.. There is still 'Bharat gopi - Lal ' combo.. Far more path breaking relationships..
@sharathmurali100
@sharathmurali100 3 жыл бұрын
Mohanlal vs sreeniyo avrentha vala WWE matchum kalikn poninda
@anooppskumar3224
@anooppskumar3224 8 жыл бұрын
I'm a hardcore sreeni fan !! The same thilakan syndrome seems to be affecting him as well. Sad to see this plight :(
@hutchstrasky5205
@hutchstrasky5205 8 жыл бұрын
implore, dude u dont knw what u talking about
@unnyaarcha
@unnyaarcha 8 жыл бұрын
+Anoopps Kumar Thilakan didn't have any 'syndrome'.. . he'd a strong backbone and guts to stand up to the so called 'kings' of malayalam movie fraternity. Don't think Sreenivasan belongs to that legend's league; Sreeni plus the rest didn't publicly support or offer any solidarity.
@s.n4712
@s.n4712 6 жыл бұрын
Anoopps Kumar 100 % shariyaanu
@vikkykck9685
@vikkykck9685 4 жыл бұрын
He is back with a bang !!! ഞാൻ പ്രകാശൻ blockbuster
@ajithvijayan40
@ajithvijayan40 2 жыл бұрын
ഇത്ര സ്റ്റാൻഡേർഡ് ആയി കോമഡി അവതരിപ്പിക്കുന്ന രണ്ടുപേരിൽ ഒരാളാണ് ശ്രീനിവാസൻ സർ. അടുത്ത ആൾ ജഗതി ശ്രീകുമാർ സർ. രണ്ടിലും ശ്രീ. എനിക്ക് രണ്ട് പേരെയും ഇഷ്ടമാണ്.6വർഷങ്ങൾക്ക് മുൻപ് ഉള്ള ഇന്റർവ്യൂ 2021 ലും ഞാൻ കാണുന്നത് ശ്രീനിവാസൻ സർ നോടുള്ള ഇഷ്ടം കൊണ്ടാണ് 🙏🙏🙏🌹🌹🙏🙏🙏❤
@Amaljose1095
@Amaljose1095 4 жыл бұрын
2020 ഇത് കാണുന്നവർ ഉണ്ടോ
@bindushiva6773
@bindushiva6773 4 жыл бұрын
Undeee
@jobyjoseph4358
@jobyjoseph4358 2 жыл бұрын
A living legend beyond words. He is above superstars.
@sreehari61
@sreehari61 4 жыл бұрын
Expecting lalettan srinivasan(script) evergreen combo again❤❤😍
@maxrasher2452
@maxrasher2452 Жыл бұрын
17:00 🔥🔥
@mrboban5049
@mrboban5049 4 жыл бұрын
കീഴാളൻമാർ അവർ ആരാ ,, സൂപ്പർ
@harikrishnannair4224
@harikrishnannair4224 3 жыл бұрын
ശ്രീനിവാസന്റെ ഓരോ കൗണ്ടറിനും അവതാരകന്റെ ചിരി കേട്ടവരുണ്ടോ?
@galeelt6281
@galeelt6281 4 жыл бұрын
The REBEL . THE REAL COMMON MAN LOVE YOU SREENIETTA...
@huntertheway
@huntertheway 6 жыл бұрын
ആര് എന്ത് പറഞ്ഞാലും ,ശ്രീനിവാസൻ, മോഹൻലാൽ ,ഉറ്റ സുഹൃത്ത്ക്കൾ ആണ്. അത് ആരും മറക്കരുത്
@sibicyril4900
@sibicyril4900 6 жыл бұрын
sreekuttan kuttan jb junction കണ്ടല്ലേ
@nazimnizar3775
@nazimnizar3775 5 жыл бұрын
Jb junctnl priyadarshan parayunnath keta mthy
@user-jf6gy8fi8l
@user-jf6gy8fi8l 4 жыл бұрын
ശ്രീനീയും മമ്മൂട്ടിയും മോഹന്ലാലും പ്രിയദർശനും എല്ലാം ഉറ്റ സുഹൃത്തുക്കളാണ് ...മക്കളേ...
@powerfullindia5429
@powerfullindia5429 4 жыл бұрын
പണ്ട്
@midhunm6467
@midhunm6467 4 жыл бұрын
Illa marakkilla kaaranam avar abhinayichittund kittunna cash enikkavar kondutharunnundallo
@4youreyes
@4youreyes 8 жыл бұрын
ജോണി ലുകൊസിന്റെ ഇന്റർവ്യൂകൾ നല്ല നിലവാരം പുലർത്തുന്നവയാണ്. ശ്രീനിവാസൻ ഇതിൽ കലക്കി.
@rijureji6804
@rijureji6804 7 жыл бұрын
AA 👍
@Teckinfo
@Teckinfo 4 жыл бұрын
ശ്രീനിയേട്ടന്റെ ആ ചിരി.... എന്റെ സാറെ....
@kannansubrahmaniam935
@kannansubrahmaniam935 8 жыл бұрын
#respect him
@najmudheenkalapatil78
@najmudheenkalapatil78 2 жыл бұрын
ശ്രീനിവാസൻ.. ഇദ്ദേഹത്തിന്റെ സി നിമയാണെങ്കിലും എന്തു പ്രോഗ്രാം ആണെങ്കിലും കണ്ടിരിക്കാൻ തോന്നും.. അതാണ് ഇദ്ദേഹത്തിന്റെ humar. ചിന്തയെ തമാശയിൽ ചാലിച്ചു നൽകും.. അതാണ് ഇദ്ദേഹത്തെ മറ്റുള്ളവരിൽ നിന്നും വ്യതസ്ഥനാകുന്നത്
@MuhasinV
@MuhasinV 8 жыл бұрын
what a misleading title, just to attract the viewership. There are many more important which he said in the interview
@jayadevkanissery8205
@jayadevkanissery8205 4 жыл бұрын
ശരിക്കും
@user-ub4nb7hl1f
@user-ub4nb7hl1f 4 жыл бұрын
എല്ലാം അംഗീകരിക്കുന്നില്ല.. നല്ല മനുഷ്യൻ.. സിനിമകളൊക്കെ ഇഷ്ട്ടമാണ്😍
@sandhyavillyalath2769
@sandhyavillyalath2769 5 жыл бұрын
What I don't understand is, how can anybody judge somebody 's choices? Who are we to judge others personally?
@KrishnaKumar-nv9vy
@KrishnaKumar-nv9vy 2 жыл бұрын
That's Mohan Lal's personal choice......and he is a legend
@ebint4653
@ebint4653 2 жыл бұрын
Mohanlal and mammootty both are crap 💩
@anils.rkumar6551
@anils.rkumar6551 2 жыл бұрын
HE Was
@lileshkrishnan6041
@lileshkrishnan6041 Жыл бұрын
അതാണ്‌ പോയിന്റ്.. മുകുന്ധേട്ട സുമിത്ര വിളിക്കുന്നു എന്ന സിനിമയിൽ നെഗറ്റീവ് character ചെയ്യാൻ ലാൽ പ്രശ്നം കാണിച്ചു അപ്പോൾ ലാലിനെ മാറ്റി മമ്മൂട്ടിയോട് പറയണം ആയിരുന്നു 🙏🏻
@p.sanjeev1596
@p.sanjeev1596 5 жыл бұрын
Sreeni sir you really genius to speak truth it takes great ' Gutts',.
@CopyPasteWarrior
@CopyPasteWarrior 8 жыл бұрын
I like the guy interviewing. He does not feel the need to interject like all other hosts and allows Sreenivasan maximum talking time. He only adds more to his questions when Sreenivasan prods him and his questions are pretty insightful as well.
@sidheequetharalil4562
@sidheequetharalil4562 4 жыл бұрын
ശ്രീനിവാസൻ സാർ കിടിലം 👌👌✌️✌️
@sreeraghmraju4960
@sreeraghmraju4960 6 жыл бұрын
My fav interviewer
@dqfan8858
@dqfan8858 5 жыл бұрын
sreeni sir you are a good actor and writer I love you
@sidheequealavi7672
@sidheequealavi7672 4 жыл бұрын
9.45, he just mailed it, what a character, incredible
@noushadnoushu7533
@noushadnoushu7533 5 жыл бұрын
he is real legend
@sudhidevu4988
@sudhidevu4988 4 жыл бұрын
Sreeni sir. ........ U are wonderful person
@Amanullakhan786
@Amanullakhan786 4 жыл бұрын
ആ ചിരി... പൊളിയെ...
@vmdreamworld6286
@vmdreamworld6286 Жыл бұрын
എന്നും ഇഷ്ടം ഉള്ള നടൻ നല്ലൊരു മനുഷ്യൻ.......സാർ ന്റെ അടുത്ത് വരാൻ പോലും യോഗ്യത ഇല്ലാത്ത വർ ആണ് ഇന്ന് മലയാള സിനിമ യിൽ ഉള്ള ത്.....
@lileshkrishnan6041
@lileshkrishnan6041 Жыл бұрын
😂😂😂
@arunar5865
@arunar5865 3 жыл бұрын
2021 il കാണുന്നവർ ഉണ്ടോ 🙄✌️
@soniajoseph2314
@soniajoseph2314 5 жыл бұрын
Sreeniyettaa nadodikkattu aarude kadha aanu onnu manasil kay vechu parayamo?
@supriyadas.t7873
@supriyadas.t7873 3 жыл бұрын
ശ്രീനിവാസൻ sir is a good and brilluant script writer & director. But അഭിനയിക്കാൻ എപ്പോഴും ഒരേ പോലുള്ള characters തന്നെയാണ് എടുക്കുക. അദ്ദേഹത്തിന് പോ രായ്മകൾ ഉണ്ടെന്ന complex വ്യക്തമാക്കുന്ന selection. But മോഹൻലാൽ ഒരു complete actor ആണെന്ന് അംഗീകരിക്കപ്പെട്ട സത്യം തന്നെയാണ്. അദ്ദേഹത്തിന്റെ പാടവം എത്രഎത്ര സിനിമകളിലൂടെ തെളിയിച്ചിട്ടുള്ളതാണ്..!!!നെഗറ്റീവ് റോളിലും romantic, സീരിയസ്, ആക്ഷൻ, കോമഡി.... കുടുംബസ്ഥൻ.. എന്ന് വേണ്ട ഏതു റോൾ ആണ് അദ്ദേഹത്തിന് വഴങ്ങാത്തത്??? അദ്ദേഹം വിരൽ ഒന്ന് ചലിപ്പിച്ചാൽ പോലും അതൊരു കലയാണ്..🌹🌹 കിരീടം, കമലദളം... ദേവാസുരം.. പവിത്രം... ചിത്രം... ദൃശ്യം... അതൊക്ക ചെയ്ത ആൾ തന്നെയാണ് നരസിംഹം, രാവണ പ്രഭു .. പോലെയുള്ള മീശ പിരിച്ചു കയ്യടി നേടിയത്
@syamsagar439
@syamsagar439 2 жыл бұрын
കംപ്ലീറ്റ് ആക്ടർ എന്നൊന്നില്ല. ലാലിനും പറ്റാത്ത റോളുകൾ ഒരുപാടുണ്ട്
@riyast1071
@riyast1071 5 жыл бұрын
Good actor.,....👌👌👌
@dasapppan
@dasapppan 8 жыл бұрын
i quite like watchng sreenivasan interviews
@thejonithsreja8505
@thejonithsreja8505 Жыл бұрын
2022 ൽ ഇത് കാണുന്നവരുണ്ടോ 😍
@shyamjacob6634
@shyamjacob6634 5 жыл бұрын
camerayum kooday chadukayanallo? from film chindhavishtayayaShyamala
@nitz2205
@nitz2205 3 жыл бұрын
8:41 very correct statement
@vnantony
@vnantony 5 жыл бұрын
Straight forward
@sainathnair8654
@sainathnair8654 4 жыл бұрын
I like ur act, talk straight forward, wt ever role given to u take as challenge & do fruitful... Txs & regards from Sai Nair, Mumbai
@sarinkuttan2780
@sarinkuttan2780 5 жыл бұрын
great sreenivasan chettan
@sunsonjoseph5027
@sunsonjoseph5027 5 жыл бұрын
Negative roles are best everybody can’t do that it needs lot of courage & talent. Artist like Al Pacino are real legends of Hollywood Industry they had big balls to take challenging characters as Mike in GodFather, Scarface etc. Indian film industry artists don’t have Balls to dare big to take away the best out of them. Keep it natural folks to make look like. Sreenivasan, Mukesh, Biju have natural acting talents.
@samuozio9223
@samuozio9223 5 жыл бұрын
ശ്രീനിവാസനെപ്പോലെ ശ്രീനിവാസൻ മാത്രം.. 😁
@jacobgeorge5484
@jacobgeorge5484 3 жыл бұрын
He made a lot of interesting things in movies without bad things!
@KeshuInCanada
@KeshuInCanada 5 жыл бұрын
കിടിലൻ ഉത്തരങ്ങൾ.. അവതാരകൻ ശെരിക്കും ശശി ആയി..
@sureshckannur7760
@sureshckannur7760 5 жыл бұрын
ഇഷ്ടപ്പെട്ടു
@anjalianju283
@anjalianju283 7 жыл бұрын
Sreeni sir is a great actor and more than, he's best script writter.... I like his movies and i really enjoyed his movies...
@adershbalu
@adershbalu 7 жыл бұрын
Yeah right..
@aravindcalicut4872
@aravindcalicut4872 7 жыл бұрын
hi
@abhisheknair6692
@abhisheknair6692 6 жыл бұрын
Wow!!I got some good melons.
@jayaprabhathjayanandan4533
@jayaprabhathjayanandan4533 6 жыл бұрын
Anjali Anju hai
@sarithsankar3497
@sarithsankar3497 5 жыл бұрын
Lol. can u make out the difference when sreenivsan is laughing and crying??? Actoraanu polymer.roflmao
@ashiftharupeedikayil8030
@ashiftharupeedikayil8030 4 жыл бұрын
ആ ചിരി
@sheelabvattoth
@sheelabvattoth 2 жыл бұрын
ലാലേട്ടൻ always our hero
@Thomas633622
@Thomas633622 8 жыл бұрын
Very Nice Interview, with a good view of the Society.
@ratheeshsoman3927
@ratheeshsoman3927 5 жыл бұрын
Mass talking...👌👌👌
@amritha1484
@amritha1484 3 жыл бұрын
നല്ല മനുഷ്യൻ
@kashinathan5
@kashinathan5 5 жыл бұрын
Sreeni sir😍😍😍😘
@shajunadesan7619
@shajunadesan7619 4 жыл бұрын
He is totally right about saying about sexuality in our society, if so then it will definitely reduce abuse or harassment .malayali'shave change a lot in this case .
@srijithg6761
@srijithg6761 Жыл бұрын
Absolutely true words
@thanveenkasim9456
@thanveenkasim9456 7 жыл бұрын
you are so good man
@kanangal
@kanangal 7 жыл бұрын
pride of malayalam....nothing else.....
@godisgreatgodisgreat98
@godisgreatgodisgreat98 3 жыл бұрын
The real hero of malayalam industry
@deepus2413
@deepus2413 6 жыл бұрын
Super!!!!!
@adershbalu
@adershbalu 6 жыл бұрын
Satyam....
@jithinn1
@jithinn1 4 жыл бұрын
ഇങ്ങേർക്ക് ഒരു ദേശീയ അവാർഡ് കൊടുക്കാത്തത് എന്താ എന് മനസിലായിലെ
@meghlnath2212
@meghlnath2212 4 жыл бұрын
National award kodukkenda character para
@alanjohngeorge1859
@alanjohngeorge1859 3 жыл бұрын
Athinulla characters onnumilla bro
@SabuXL
@SabuXL 3 жыл бұрын
@@alanjohngeorge1859 അതേ ചങ്ങാതിമാരേ. ആരാധന മൂത്ത് കയറി പടച്ചു വിടുന്നതാണ്.
@minikv5116
@minikv5116 2 жыл бұрын
Hai he is national award recipient for chintavistayaya shymala
@muhammadmuhammadmuhammad6640
@muhammadmuhammadmuhammad6640 4 жыл бұрын
മമ്മൂട്ടിക്കും മോഹൻലാലിനും മുകളിലാണ് മലയാളിക്ക് മുബിൽ ശ്രീനി സാറിന്റെ സ്ഥാനം.
@vishnuyathidas9228
@vishnuyathidas9228 4 жыл бұрын
അതൊക്കെ എപ്പോൾ
@ViratKohli-kt7tq
@ViratKohli-kt7tq 4 жыл бұрын
@@vishnuyathidas9228 eppozhum 😁
@paramakarunyavanumharmparp8071
@paramakarunyavanumharmparp8071 4 жыл бұрын
ട്രെയിൻ ബർത്ത് സീറ്റിലായിരിക്കും
@silparagesh4583
@silparagesh4583 4 жыл бұрын
Correct
@geethuvarghese9103
@geethuvarghese9103 4 жыл бұрын
Not for me.. Not at all.. Thilakan, Bharat Gopi, Mohan lal, Fahad, Raju (Pritvi Raj)... here goes my favorite list.
@amal33195
@amal33195 4 жыл бұрын
2021 kazhijallum kannum
@abdulmajeedrk4981
@abdulmajeedrk4981 5 жыл бұрын
Very good
@mithunmenezes7320
@mithunmenezes7320 8 жыл бұрын
srinivasan best actor of malayalam industry
@bobbyabraham7798
@bobbyabraham7798 3 жыл бұрын
9:17 😀
@sikhithkarthisivadas2785
@sikhithkarthisivadas2785 2 жыл бұрын
Old interview but but he hiding something, and he is genuine, no problem thats life. I like his point of life❤️
@imnoble4258
@imnoble4258 3 жыл бұрын
2021 ഇൽ കാണുന്നു...
@johneyjohney7338
@johneyjohney7338 4 жыл бұрын
ശ്രീനിവാസൻ യഥാർത്ഥ മലയാളിയുടെ മുഖം ..
@sininelson4502
@sininelson4502 5 жыл бұрын
Any one in 2019
@jijigreat7108
@jijigreat7108 2 жыл бұрын
Real hero. Super
@DrPreethaMUnni
@DrPreethaMUnni 6 жыл бұрын
👌💐
@bijojames1314
@bijojames1314 7 жыл бұрын
heading itself is wrong lal doesn't like ennalle.................respect Sreenivasan
@jacobvarghese604
@jacobvarghese604 4 жыл бұрын
Why manorama and Johny Lukose are not careful in eliminating such mistakes, especially in a program bent upon mercilessly finding faults/mistakes of everybody including the person whom you interview?
@neenasanjay3399
@neenasanjay3399 2 жыл бұрын
Mohanlal is a scary person but U Sreeni Sir powliiii........
@supriyadas.t7873
@supriyadas.t7873 3 жыл бұрын
അത്രയും ഡെഡിക്കേറ്റടും versatile ഉം ആയിട്ടുള്ള ഒരു അപൂർവ പ്രതിഭയായ എത്ര വ്യത്യസ്തമായിട്ടുള്ള character ശ്രീനി sir അവതരിപ്പിച്ചിട്ടുണ്ട്?എല്ലാം ഒരുവിധത്തിൽ അല്ലെങ്കിൽ മറ്റൊരു വിധത്തിൽ typical role ചെയ്ത ഒരു വ്യക്തി ഒരു അതുല്യ നടനെ ഇങ്ങനെയൊക്കെ വിമര്ശിച്ചാലും ആ പ്രതിഭക്കൊരു കോട്ടവും തട്ടില്ല 👍... That is Mohanlal....ശ്രീനി sir നെ പോലെയുള്ള വ്യക്തി ഭാർഗവചരിതം പോലുള്ള സിനിമകൾ ചെയ്തതിൽ ഒന്ന് തിരിഞ്ഞു നോക്കി ക്കൂടെ???
@johnccherian9189
@johnccherian9189 3 жыл бұрын
2021 new yearil arokke?
@Truths332
@Truths332 6 жыл бұрын
Love sreei ettan
Clean politics need of the hour | Manorama News | Nere Chovve
24:56
Manorama News
Рет қаралды 511 М.
Samagamam with  M. G. Radhakrishnan| EP:40| Amrita TV Archives
39:35
Amrita TV Archives
Рет қаралды 51 М.
Китайка и Пчелка 10 серия😂😆
00:19
KITAYKA
Рет қаралды 1,6 МЛН
1❤️#thankyou #shorts
00:21
あみか部
Рет қаралды 65 МЛН
Заметили?
00:11
Double Bubble
Рет қаралды 3,5 МЛН
$10,000 Every Day You Survive In The Wilderness
26:44
MrBeast
Рет қаралды 122 МЛН
Interview with Suresh Gopi | 26th Jan 2015 Part 2
19:57
asianetnews
Рет қаралды 2,5 МЛН
Actor Sreenivasan's Speech  at Edappal
14:23
YUVA KERALA
Рет қаралды 1,7 МЛН
Dashavataram - Mohanlal explores his best 10 roles - Mohanlal, Sreekanth Kottakkal | - MBIFL 2020
1:07:03
Mathrubhumi International Festival Of Letters
Рет қаралды 920 М.
Mohanlal in Nere Chowe - Part 1 | Manorama News
21:48
Manorama News
Рет қаралды 499 М.
Smrithi | Gireesh Puthenchery  | SAFARI TV
27:06
Safari
Рет қаралды 261 М.
Thilakan In Nerechowe - Old Episode  | Manorama News
25:13
Manorama News
Рет қаралды 2,4 МЛН
Китайка и Пчелка 10 серия😂😆
00:19
KITAYKA
Рет қаралды 1,6 МЛН