🥺 ഇദ്ദേഹം football il നിന്ന് പടിയിറങ്ങുന്ന ദിവസത്തെ കുറിച്ച് കണ്ണീരോടെയല്ലാതെ ഓർക്കാൻ കഴിയില്ല... വെറുമൊരു കളിപ്പാട്ടം കൊണ്ട് ലോകത്തെത്തന്നെ കീഴടക്കിയ മഹാമാന്ദ്രികൻ ആണ് MESSI 💞... ഇടാംകാൽ കൊണ്ടുള്ള ആ ഇന്ത്രജാലം ഇനി എത്രനാൾ എന്ന് ഓർക്കുമ്പോൾ തന്നെ കണ്ണ് നിറയും... 🥺 കാലമേ ഇനി നിനക്ക് പിറക്കുമോ ഇതുപോലൊരു ഇതിഹാസം... 💔 LOVE YOU MESSI 😘
@zaan.62933 жыл бұрын
ഈ വീഡിയോ കണ്ടതോടെ എനിക്ക് വളരെ സങ്കടമായി 🥺 Super video ❣️💯
@leoboy78493 жыл бұрын
Aa pro😭
@akshaykn37233 жыл бұрын
Best scorer,best dribbler,most man of the match,best playmaker,best free-kick taker,best passer,best chance creator...best in all of attacking football....since 2004...and still the best... 🐐 Goat
@leoloverlionelmessi53553 жыл бұрын
👑
@പച്ചമരം3 жыл бұрын
🤣
@പച്ചമരം3 жыл бұрын
Best dribbler is neymar best scorer is ronaldo best mom is salah, best freekick taker is juninho, best passer is iniesta best chance creator is lampard 🤣
@jeenareju19873 жыл бұрын
@@പച്ചമരം onnum ariyanf parayala avarokkee viramich pinee neymar analaaa best dribbler poyith umbiko neymar alaaa mesi annn oroo skills kandith dribble enn parayaruth mesii is dribble king❤️
@muhdsha97523 жыл бұрын
@@പച്ചമരം Messi is alrounder 🔥😏
@MrAshiqu3 жыл бұрын
അത്ഭുതങ്ങൾ ഇനിയും കാണാം കാരണം മിശിഹക്ക് മരണമില്ല . LM10🔥🔥⚽️
@Ajayyi3 жыл бұрын
മറക്കില്ല ഈ മനുഷ്യനെ മരിക്കുവോളം love you leo💋💋
@messi__magician40393 жыл бұрын
*(Take The Ball. Pass The Ball) Documentary കണ്ട എത്ര പേരുണ്ട് ഇവിടെ* _Long Live Culers_ 🔵🔴
@sinankalathil23763 жыл бұрын
Njaannund
@thelegendfootballtaiker45373 жыл бұрын
മരിക്കുന്നതിനു മുന്നേ ഒരു ആഗ്രഹമുണ്ട് ആ മുത്തിനെ ഒന്ന് കാണണം..... Messi💕
@beffinnepolian21623 жыл бұрын
One of my dream is i want to take photo with messi
@shinad11793 жыл бұрын
ലോകം ബഹുമാനിക്കുന്നവരിൽ ഒരു സ്ഥാനം ഇദ്ദേഹത്തിനാണ് ❤
@DREAMWORLD573 жыл бұрын
*ഫുട്‌ബോൾ ലോകത്തെ മിശിഹാ* 💙 ❤ ⚽️
@SHARUN_LM103 жыл бұрын
Unstoppable leo 💙 Insanely addicted [LEO] ❤️
@Joshuakurupp3 жыл бұрын
"കാലം ഈ മനുഷ്യന്റെ പേര് വാഴ്ത്തും" ❤💙
@ebyjaison85813 жыл бұрын
മെസ്സി ഒരു വികാരമാണ്.❤️
@midhunleo68743 жыл бұрын
ഫുട്ബാളിന്റെ ദൈവം എന്നും മെസ്സിയായിരിക്കും. ഫുട്ബാളിന്റെ സൗന്ദര്യം.... King of football...... God of football
@lanulanish67543 жыл бұрын
ഞാൻ ronaldo fan ആണ് പക്ഷേ messi ഉയിര്😚😘😙😎
@Alan-zs8gt3 жыл бұрын
❤
@naslarishath12333 жыл бұрын
He is a LEGEND Chekkan തന്ന Mass Entry ഒന്നും മറ്റാരും ഇതുവരെ തന്നിട്ടില്ല തരുകയുമില്ല MESSI IS MY LIFE 😍😘🔥😘😍
ഫുട്ബോളിലെ ഒരേ ഒരു മിശിഹാ ❤️ ഇനി ഇല്ല ഇതു പോലെ ഒരു അവതാരം ❤️
@unaismohmed58973 жыл бұрын
ലോകം കണ്ട ഏറ്റവും മികച്ച കളിക്കാരിൽ ഒരാൾ... The lionel Messi the Goat
@praseeshprabhakar8823 жыл бұрын
He is a genius ...what a magical player...made me fall in love with football..Thanks leo you are the greatest..nice video dude
@athulathu58453 жыл бұрын
Messi ishtam😊😊😊😊
@_.a_m_al._3 жыл бұрын
The legend ❣️🐐
@whoiss773 жыл бұрын
ഒരേ ഒരു രാജാവു മിശിഹാ 😍
@xyzmunna3 жыл бұрын
മെസ്സിക് വേൾഡ് കപ്പിന്റെ ആവശ്യം ഇല്ല.. പക്ഷേ വേൾഡ് കപിൻ മെസ്സിയുടെ ആവശ്യം ഉണ്ട്.. ചരിത്രത്തിലെ മികച്ച താരം വേൾഡ്കപ്പ് എടുക്കാതെ വിരമിക്കുന്ന ദിവസം വേൾഡ് കപ്പ് പോലും ആഗ്രഹിച്ചു പോവും messi എന്നെ ഒന്ന് ചുംബിച്ചിരുന്നെങ്കിൽ എന്ന്.. 🐐❤️
@ronaldo52363 жыл бұрын
മെസ്സി ഇഷ്ടം ❤️
@dezoosa83243 жыл бұрын
Romanjam🔥🔥🔥💥💥💥
@frosteryt45193 жыл бұрын
Messi :talented player Cr7 : hard worker ഇനി ഉണ്ടാകുമോ ഇങനെയൊരു 2 Legends 😔😔
@jawad98713 жыл бұрын
Its a common myth that messi doesnt do hard work and his talent is natural,
@lapulgamagic83863 жыл бұрын
Messi's talent + hardwork = GOAT
@Footballmania7893 жыл бұрын
Super muthe...😍
@muzammil84243 жыл бұрын
3:40 iconic moment ❤️❤️❤️❤️
@ysh46803 жыл бұрын
🥵💥💥
@muhammedsiyad28973 жыл бұрын
Messi🥺❤ കാലമേ ഇനി പിറക്കുമോ ഇത് പോലെ ഒരു വിസ്മയം 🖤✨️ കാലം കാത്ത് വച്ച നിധി ✨️🔥❤ ഫുട്ബോൾ ലോകം കണ്ട ഏറ്റവും മികച്ച കളിക്കാരൻ 🖤💔 കാലമേ ഇനി പിറക്കുമോ ഇത് പോലൊരു വസന്തം 🥺🥺💔🖤