Story of the GOAT | Lionel Messi Inspirational Story | With Mediaone Report

  Рет қаралды 417,721

HASHTAG FOOTBALL

HASHTAG FOOTBALL

3 жыл бұрын

check this channel to know about Animals and their nature:- / @secretstoriesmalayala...
Copyright Disclaimer under Section 107 of the copyright act 1976, allowance is made for fair use for purposes such as criticism, comment, news reporting, scholarship, and research. Fair use is a use permitted by copyright statute that might otherwise be infringing. Non-profit, educational or personal use tips the balance in favour of fair use.

Пікірлер: 670
@ukkasuk961
@ukkasuk961 2 жыл бұрын
ഒരു യഥാർത്ഥ മെസ്സി അർജെന്റിന ഫാൻസ്‌ ഈ വീഡിയോ കണ്ടു തീർക്കുമ്പോൾ കണ്ണിൽ ഒരു ഇത്തിരി കണ്ണുനീർ പോയിഞ്ഞിട്ടുണ്ടാകും. തീർച്ച. ❤😘
@christyblogs1248
@christyblogs1248 2 жыл бұрын
Sathyam
@ukkasuk961
@ukkasuk961 2 жыл бұрын
@@christyblogs1248 ഞാൻ ഈ വീഡിയോ കണ്ടു തീർക്കുമ്പോൾ വല്ലാത്തൊരു ഫീൽ ആയിരുന്നു. അത് പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരു ഫീൽ ❤️
@jishinfx
@jishinfx 2 жыл бұрын
🙂❤yes
@sabithshazz4961
@sabithshazz4961 2 жыл бұрын
Crct
@shonmathew4376
@shonmathew4376 2 жыл бұрын
Njan karayilla enn vijarich erunnatha pakshe pidichunilkan aayilla
@anoop1929
@anoop1929 Жыл бұрын
അര്ജന്റീന വേൾഡ് കപ്പ്‌ നേടിയതിന് ശേഷം ഇത് കാണുന്നവർ ഉണ്ടോ അങ്ങനെ ആ കനക കിരീടവും അയാൾ സ്വന്തമാക്കി ഇനി ഒന്നും നേടാൻ ഇല്ല അയാൾക്ക് ഒരേ ഒരു രാജാവ് മെസ്സി ❤️❤️❤️
@assassingaming207
@assassingaming207 Жыл бұрын
Yes🥰😍
@rajanira9334
@rajanira9334 Жыл бұрын
Yes
@muhammedshahad1634
@muhammedshahad1634 2 жыл бұрын
അതെ മെസ്സിയിൽ നിന്ന് നമുക്ക് പഠിക്കാൻ ഒരുപാട് ഉണ്ട്. Vamos 🇦🇷🇦🇷🇦🇷
@shihabch
@shihabch 2 жыл бұрын
ഇത് ഇടയ്ക്കിടെ കണ്ട് ആനന്ദകണ്ണീർ പൊഴിക്കലാണ് എന്റെ മെയിൻ❤ 😘😅
@sudhi3035
@sudhi3035 Жыл бұрын
💯💕
@fayizvp8479
@fayizvp8479 Жыл бұрын
Njanum
@SabirAli-bl6py
@SabirAli-bl6py Жыл бұрын
😔😔👍
@subairpathoorengapuzha6947
@subairpathoorengapuzha6947 Жыл бұрын
🔥💙🇦🇷😀
@aabelaby3912
@aabelaby3912 Жыл бұрын
Samee
@sumesh3930
@sumesh3930 Жыл бұрын
അറബിക്കടലിനോട് മരുഭൂമിയിൽ മഴ പെയ്യിച്ചിട്ടുണ്ട് എന്നു പറയാൻ പറഞ്ഞു.....🇦🇷🇦🇷🇦🇷
@farhanos2134
@farhanos2134 2 жыл бұрын
മീഡീയവൺ അവതരണം🔥
@hashtagfootball17
@hashtagfootball17 2 жыл бұрын
Enikk onnum ille😪😁
@irshu3
@irshu3 2 жыл бұрын
@@hashtagfootball17 kollam bt bgm korch koodippoyi
@AmeenAhsan7594
@AmeenAhsan7594 2 жыл бұрын
Media one🥺🥺💥
@saleemmadathil5336
@saleemmadathil5336 2 жыл бұрын
സൈഫുദ്ധീൻ
@engelsefx6338
@engelsefx6338 2 жыл бұрын
@@hashtagfootball17 ingak pinne parayan inda poli 🔥
@nike7503
@nike7503 2 жыл бұрын
വേറെ ഒരു കളിക്കാരനോടും എനിക്ക് ഇത്ര ഇഷ്ടവും ബഹുമാനവും തോന്നിയിട്ടില്ല LM❤
@harshadleo4046
@harshadleo4046 7 ай бұрын
ഞങ്ങളെക്കാൾ മികച്ച ആരാധകർ ലോകത്ത് വേറെ യില്ല
@vishnu8088
@vishnu8088 2 жыл бұрын
ലാസ്റ്റ് പറഞ്ഞ അഹ് കാര്യം ഇനിയുള്ളത് ആഹാ world cup 2022 leo വമോസ് argentina 😍🔥✨️
@alphonsesaji4206
@alphonsesaji4206 2 жыл бұрын
Vamos argentina🇦🇷💙vamos messi💙🤍
@murshidkoppilan4548
@murshidkoppilan4548 2 жыл бұрын
🤣🤣🤣
@amalvr
@amalvr 2 жыл бұрын
@@murshidkoppilan4548 ഡാ പൂറെ കഴക്കല്ലേ
@4kpesgamer549
@4kpesgamer549 2 жыл бұрын
@@murshidkoppilan4548 suii annan boy aano🤣💯
@murshidkoppilan4548
@murshidkoppilan4548 2 жыл бұрын
@@amalvr poda തായോളി
@anandhuleo8722
@anandhuleo8722 Жыл бұрын
Cup അടിക്കുമെങ്കിൽ ആദ്യം കാണണ്മെന്നു ആഗ്രഹിച്ച vedio last അതു സoഭവച്ചിരിക്കുന്നു Thank you താങ്കളുടെ നാവു പൊന്നായിരിക്കുന്നു. Messi 😘
@ArifRahman_19
@ArifRahman_19 2 жыл бұрын
എന്നെ തോൽവികളിൽ നിന്നും ഉയിർത്തെയുനേൽക്കാൻ പഠിപ്പിച്ച എന്റെ leo ❣️
@wifioooolli8104
@wifioooolli8104 Жыл бұрын
നിങ്ങൾ ചിന്തിച്ച് കഴിയുന്നിടത്ത് അദ്ദേഹം ചിന്തിച്ചു തുടങ്ങും 🇦🇷🔥 leo messi & scaloni all team members👏
@bilalabdussalam5337
@bilalabdussalam5337 2 жыл бұрын
മെസ്സിയുടെ ഇന്റർനാഷണൽ കരിയർ കേൾക്കുമ്പോൾ ഏതൊരു മെസ്സി ആരാധകന്റെയും ഉള്ളിൽ നിന്നും ഒരു കുളിർ ആണ് ❤️#messi 💙
@ajaijacob7441
@ajaijacob7441 Жыл бұрын
36 വർഷം മായ് മഴ പെയ്യാതിരുന്ന മരുഭൂമിയിൽ ,അ മഹാ മാന്ത്രികൻ മഴ പെയ്യിച്ചിരിക്കുന്നു. 🇦🇷 വാ മോസ് അർജന്റീന 🇦🇷
@hafidhafidkl7168
@hafidhafidkl7168 2 жыл бұрын
ഈ.. Video last എത്തുമ്പോൾ ന്റെ മോനെ രോമം എഴുന്നേറ്റ് നിന്നൂ... 🔥🔥🔥leo.... 😘😘😘
@suhailleo4161
@suhailleo4161 2 жыл бұрын
ലാസ്റ്റ് കണ്ടപ്പോൾ രോമാഞ്ചം കയറി messi🇦🇷🇦🇷🤙🏻❤‍🔥
@ooto...8584
@ooto...8584 2 жыл бұрын
Footboall രാജാവ് 👑നെ പറ്റി ഇത്രയും മനോഹരമായി അവതരണം ചെയ്തു വേറെരു മനുഷ്യനെ ഞാൻ കണ്ടിട്ടും ഇല്ല കെട്ടിട്ടും ഇല്ല poli ejjaithi ഫീൽ 🔥
@febinvlogs917
@febinvlogs917 2 жыл бұрын
Nachuleo💥‼️🙌🏻
@ooto...8584
@ooto...8584 2 жыл бұрын
@@febinvlogs917 ഇത്രയൊന്നും ഇല്ല
@febinvlogs917
@febinvlogs917 2 жыл бұрын
@@ooto...8584 Ath iyyinj nachukkane athikm parijayamillathonda🙌🏻🚶🏼‍♂️
@ooto...8584
@ooto...8584 2 жыл бұрын
@@febinvlogs917 onte voice കേട്ടിട്ടുണ്ട് അത് പോരേ
@rafiquewayanad6115
@rafiquewayanad6115 Жыл бұрын
PC SAIFUDHEEN MEDIA ONE
@dudejnarin1456
@dudejnarin1456 2 жыл бұрын
"തോൽവികളിൽ തളരാത്ത മനുഷ്യർക്ക് വേണ്ടി.... ഓരോ പുലരിയും പ്രത്യാശകുളടേതാണ് എന്ന് വിശ്വസിക്കുന്നർക്ക് വേണ്ടി... "✨️... Uff ith kelkkumbo kittunna feel 🔥
@lekshmi1070
@lekshmi1070 2 жыл бұрын
ഒരേ ഒരു രാജാവ് ❤🔥
@sarathlalraghuvamshi3834
@sarathlalraghuvamshi3834 2 жыл бұрын
രോമാഞ്ചം കൊണ്ട് കണ്ണ് നിറഞ്ഞു 🔥🔥❤️❤️
@fenbwoy8231
@fenbwoy8231 2 жыл бұрын
8:59 Most Beautiful Moment In The World💙
@amalsundar4668
@amalsundar4668 2 жыл бұрын
8:59 that moment ufff🔥🥺
@zeusyt8815
@zeusyt8815 2 жыл бұрын
🥺🥺💕
@A2ACREATIONS
@A2ACREATIONS 2 жыл бұрын
🥺❤️🔥
@palapramani9789
@palapramani9789 Жыл бұрын
ഒരായിരം വട്ടം കണ്ടതാണ് എങ്കിലും ഖത്തർ വേൾഡ് കപ്പിന് മുംമ്പ് ഒരിക്കൽ കൂടി കണ്ട്‌ മനസ്സിനെ പാകപ്പെടുത്തുന്നു. ☺️🙏
@leoo9878
@leoo9878 Жыл бұрын
same😻
@swalih7608
@swalih7608 Жыл бұрын
ഞാനും ❤️🔥✨️
@jithuthomas9527
@jithuthomas9527 Жыл бұрын
ആയിരം അല്ല ഇനിയും കാണും messsssssssssssssssssssssssssssiiiiiiiiiiiii❤❤❤❤❤❤🥺🥺🥺🥺🥺🥺🥺🥺
@salmanSalman-bf2ee
@salmanSalman-bf2ee Жыл бұрын
ആയാൾ എല്ലാം പൂർത്തിയാക്കി 🥺❤
@shmmmmi
@shmmmmi 2 жыл бұрын
ഇപ്പോൾ കാണുമ്പോളും കണ്ണ് നിറയുന്നു അതിനിടയിൽ sad bgm um🥺🇦🇷🔥
@aachutalks
@aachutalks 2 жыл бұрын
മാരകാനയിൽ നഷ്ടപെട്ട കപ്പ്‌ മാരകാനയിൽ നിന്ന് തന്നെ കിട്ടി...🤩 കാലത്തിന്റെ മനോഹരമായ കാവ്യ നീതി..... 😚 വാമോസ് 🇦🇷❤️
@cz353
@cz353 2 жыл бұрын
08:58 Goosebumps ❤️❤️
@noufalkl1020
@noufalkl1020 2 жыл бұрын
എത്ര തോൽവി നമ്മൾ ജീവിതത്തിൽ ഏറ്റു വാങ്ങിയാലും ഒരു നാൾ നമുക്ക് വിജയം ഉണ്ടാകും ❤❤❤ ഇത് ഒരു പ്രപഞ്ച സത്യം ആണ്....
@deepumathew7376
@deepumathew7376 Жыл бұрын
Finally He is World Cup champion 🏆
@roshan5666
@roshan5666 Жыл бұрын
🥰
@abidkp8723
@abidkp8723 2 жыл бұрын
പോസ്റ്റിന്റെ ബാറിൽ പിടിച്ചു നിൽക്കുന്ന ആ ഫോട്ടോ കാണുമ്പോൾ ഇന്നും ഇടനെഞ്ച് പൊട്ടും.....🥲
@varghesecherian8477
@varghesecherian8477 2 жыл бұрын
There is only one king, the one and only Lionel Andrea's Messi 🇦🇷❤❤❤❤❤❤❤🇦🇷🇦🇷🇦🇷🇦🇷
@fazilfahim8188
@fazilfahim8188 2 жыл бұрын
കേട്ടിട്ട് രോമാഞ്ചം... 🤩🤩😁😍👌👌🏆🏆😊🏆
@pranavk561
@pranavk561 2 жыл бұрын
ഒന്നും അവസാനിച്ചിട്ടില്ല.... എല്ലാം ചരിത്രം അറിയാത്തവരുടെ വ്യാമോഹങ്ങൾ മാത്രം.... VAMOS ARGENTINA... ❤️❤️❤️
@sarangleo4396
@sarangleo4396 2 жыл бұрын
മരുഭൂമിയിൽ മഴ പെയ്യിക്കാൻ കഴിയുന്ന മാജിഷ്യനെയും കാത്ത് അറബി കടലും അലതല്ലുന്നു 🔥🔥 ഹോ രോമാഞ്ചം ⚡️🤩
@kiranleo4816
@kiranleo4816 2 жыл бұрын
Ayaal oru goat anenn parayan cup inde avasyam ila , ayalude kali kandal mathram mathi....football charithram kadathil vach ettavum mikacha kalikkaran ann messi...athil oru samshyavum venda..ipol cupum und..ini nedan onnumila...njn kandathil vech ellam tikanja manushyan...💙😘
@syamkumar-tv9tz
@syamkumar-tv9tz Жыл бұрын
മരുഭൂമിയിൽ മഴ പെയ്തു 🤩
@jishnukrishnan5655
@jishnukrishnan5655 Жыл бұрын
08:59 to 10:45 🔥 അവസാനം ആ ഖത്തർ വേൾഡ് കപ്പ് ലോഗോ കൂടി വന്നപ്പോ!!!! 😍 രോമാഞ്ചം!
@gafurgafur3774
@gafurgafur3774 2 жыл бұрын
ഇടക്ക് ഇടക്ക് കാണും, അർജന്റീന. ബ്രസീൽ ഫൈനൽ ഒരു മനസുഖം,,, വാമോസ് അര്ജന്റീന,,,,, 🇦🇷🇦🇷🇦🇷
@khaderijjuijju4868
@khaderijjuijju4868 Жыл бұрын
ഇത് ഇന്ന് ഞൻ കണ്ടപ്പോൾ കണ്ണ് നിറഞ്ഞു 🙂🥺
@ajithappu8090
@ajithappu8090 Жыл бұрын
ഇതു കേട്ടാൽ ശെരിക്കലും കരഞ്ഞു പോകും vamos leo vamos🇦🇷
@sidheeqkp6449
@sidheeqkp6449 Жыл бұрын
അവരുടെ ജീവിതത്തെ , സ്വപ്നങ്ങളെ , ഭാവനകളെ ഇത്രമേൽ വേട്ടയാടിയ മറ്റൊരു പന്താട്ടക്കാരനും അർജന്റീനയിൽ ഇന്ന് ജീവിച്ചിരിപ്പില്ല , ഉണ്ടായിരുന്ന ഒരാളാവട്ടെ , കളിയവസാനിപ്പിച്ചു ഓർമകളുടെ ഗാലറിയിലേക്‌ മടങ്ങിയിരിക്കുകയും ചെയ്തു - That words … Saifu pc , take a bow man
@shibinlal1949
@shibinlal1949 Жыл бұрын
ദൈവം അങ്ങനെ ആണ്. ആദ്യം കുറെ പരീക്ഷിക്കും... ഒടുവിൽ ഓരോന്നായി നൽകി തുടങ്ങി...copa, finalsima... Next world cup.. Ath messikk നേടാൻ ആവും.. അതോടെ അയാൾ ദൈവത്തിന്റെ റെക്കോർഡ് പങ്കിടും.... കോടി കണക്കിന്ന് ജനങ്ങളുടെ മനസ്സിൽ ദൈവം കുടിയിരിക്കുന്നത് പോലെ അയാൾ നിലകൊള്ളും... Love u leo😘
@ptmohammedjuman3889
@ptmohammedjuman3889 2 жыл бұрын
ദൂരെ ദൂരെ അത്തർ പൂശിയൊരു സിംഹാസനം മോഹഭാരത്താൽ വീർപ്പുമുട്ടുന്നു...😍😍😍
@anilkumarpulliyil1936
@anilkumarpulliyil1936 Жыл бұрын
കണ്ണ് നിറയാതെ ഒരു അര്ജന്റീനക്കാർന്നും ഇത് കണ്ടിരിക്കാൻ കഴിയില്ല 🇦🇷💙🇦🇷വാമോസ്
@paulmp8788
@paulmp8788 Жыл бұрын
Really an inspiration to whom addicted to depressions....Leo♥️💙
@rippera10
@rippera10 2 жыл бұрын
10:00 This BGM +that commentory🥵⚡️
@hakeemhakeem5670
@hakeemhakeem5670 Жыл бұрын
ഇതിൽ നമ്മൾ വേൾഡ് കപ്പ്‌ എടുത്തത് കൂടി ആഡ് ചെയ്യണം 🔥🔥🔥
@mnfootballcutz4622
@mnfootballcutz4622 2 жыл бұрын
മരുഭൂമിയിൽ മഴപെയ്യിക്കാൻ കഴിയുന്ന മജീശ്യനെയും കാത്ത് അറബിക്കടലും അലതല്ലുന്നു...... Leo🥵
@Onlyu-kr3jg
@Onlyu-kr3jg 2 жыл бұрын
കണ്ണ് നിറഞ്ഞു messi❤
@abinpakru4877
@abinpakru4877 2 жыл бұрын
🥹❤️
@devu6108
@devu6108 Жыл бұрын
Messi 😍❣️
@vipin3584
@vipin3584 2 жыл бұрын
KING IS ALWAYS KING👑🐐💙
@shimnanazru8205
@shimnanazru8205 Жыл бұрын
Messi👌😏😘
@nehasreacts1255
@nehasreacts1255 2 жыл бұрын
Ee video kanumbol ethoru messi famiteyum nench pidakku.... 🥺
@allthissee6042
@allthissee6042 Жыл бұрын
പ്രിയ സുഹൃത്തേ ആദ്യം തന്നെ ഞാൻ നന്ദി പറയുന്നു ഈ വീഡിയോ കരുതിവെച്ച എന്തോ ആ വേൾഡ് കപ്പ് അത് ഈ മനുഷ്യൻ മാത്രം അവകാശപ്പെടാൻ ദൈവം കൊടുത്തു പ്രിയ പുത്രനായ മിശിഹാ❤️ real 🐐
@muhsinazz5194
@muhsinazz5194 2 жыл бұрын
സിനിമ കണ്ടിറങ്ങിയ ഫീൽ 🔥
@xtblackgaming565
@xtblackgaming565 Жыл бұрын
Oru prarthana ollu ee world cup messi edukkunnath Kanditt Marikkaan
@ramshi2768
@ramshi2768 Жыл бұрын
Last 3 minutes, what a touching voiceover …
@sirajsiru9141
@sirajsiru9141 2 жыл бұрын
World cup മിസ്സ്‌ ആയത് ഓർക്കുമ്പോ ശരീരം വിളറിവെളുക്കുന്നു, കണ്ണുകൾ നിറയുന്നു..കാത്തിരിക്കാം നമുക്ക്. ആ ഇടം കാലനിൽ നിന്ന് ഇത്തവണ കിരീടത്തിനായി
@MUHAMMAD-gr4xo
@MUHAMMAD-gr4xo 2 жыл бұрын
Saifudeen ikka🎩 ഇനിയും കാത്തിരിക്കുന്നു നിങ്ങളുടെ ശബ്ദത്തിലെ വീഡിയോ കാണാൻ
@farooquefrk8204
@farooquefrk8204 Жыл бұрын
Daivam kathu vechath avanu thannay koduthu….avasaana second varay pareekshichu….that story completed ✔️…vilikkam..ithihaasam 🇦🇷🇦🇷
@sujithmr2715
@sujithmr2715 2 жыл бұрын
Football=leo... ❤best of all time..
@cyrilsona7592
@cyrilsona7592 2 жыл бұрын
ഞൻ 🇧🇷fan ആണ്..... ലിയോ അർഹിച്ച cup തന്നെയാണ് 🥰.... നേടണം എന്നാരുന്നു ന്റെ മനസിലും കാരണം brazil ഒത്തിരി തവണ copa നേടിയതാണ്.... ഫുട്ബോൾ വാശിയും.. ദേഷ്യവും സങ്കടവും അടങ്ങിയ കളിയാണ്.... അതെല്ലാം ഗ്രൗണ്ടിൽ മാത്രം ഗ്രൗണ്ടിനു വെളിയിൽ എല്ലാരും... ഒറ്റ കേട്ടാണ്.... Next worldcup.... ഫൈനൽ 🇧🇷🇦🇷ഫൈനൽ വരട്ടെ.. 🥰🥰.... എന്നാണ് ആഗ്രഹവും. Brazil cup എടുക്കണം എന്നാണ് എന്റെ ആഗ്രഹവും.... ഞാൻ brazil fan ആയ കൊണ്ട്... പരിശ്രമിച്ചാൽ ആർക്കും നേടാം.... Copa അല്ലworldcup anekham rajiyangal പങ്കെടുക്കുന്ന mach ആണ്... ആവേശം നല്ലതാണ് അതും കൂടി ഓർക്കുക.... യൂറോ നേടിയ ഇറ്റലി..... ഒന്നിനൊന്നു മെച്ചമായ. Farance k. ഇണ്ട് കണ്ടറിയാം 🇧🇷🇧🇷😘😘😘
@rahulak2279
@rahulak2279 2 жыл бұрын
😘
@muhammedfajar4847
@muhammedfajar4847 2 жыл бұрын
ഇറ്റലി ഈ പ്രാവശ്യവും ഇല്ലാ 🥺
@vinodkv109
@vinodkv109 2 жыл бұрын
Uruguay. 15 time Argentina 15 time Brazil 9 time.........copa america winners...ha ha ha....ithil ethanu bro kure thavana....
@achup5347
@achup5347 2 жыл бұрын
@@vinodkv109 international കപ്പാണ് അദ്ദേഹം udheshichath
@ajithk2903
@ajithk2903 Жыл бұрын
@@vinodkv109 copayekkalum value world cupinanu Brazil kodukunnath athukondanu copa kuravum world cup kooduthalum
@mxbabu1758
@mxbabu1758 Жыл бұрын
വേൾഡ് കപ്പ്‌ അടിച്ച ശേഷം വീണ്ടും കാണാൻ വരുന്നവരുണ്ടോ 🥺🇦🇷💗
@eldhosebabu8477
@eldhosebabu8477 Жыл бұрын
ഉണ്ട്
@nibin_rp_tly
@nibin_rp_tly 2 жыл бұрын
നീലാകാശവും നീലക്കടലും സാക്ഷിയാണ്... ലിയോണെൽ ആൻന്ത്രെയസ് മെസ്സി സിംഹസ്സനാരൂക്തനാവുന്നു... മറക്കാനയിൽ വച്ച് തന്നെ അധികാരാരോഹണം നടക്കണമെന്ന് വെളിപാട് പുസ്തകത്തിൽ എഴുതിവെച്ച മറ്റൊരു നിയോഗമാവണം... അയാൾ മരതക കല്ലുപ്പോലെ ശോഭിക്കുന്നവനായി കാണപ്പെട്ടു... മഹാസിംഹസനം നീലയും വെള്ളയും ചിറകുകളുള്ള ചിത്രശലഭങ്ങളാൽ വലയം ചെയ്യപ്പെട്ടിരുന്നു.... പുറത്ത് മിന്നൽ പിളരുകളും മുഴക്കവും ഇടിനാഥവുമെല്ലാമുണ്ടായി... കണംക്കാൽ നൃത്തതാൽ ഭൂഗോളം പുൽകിയ നർത്തകാ അങ്ങ് നീണാൾ വാഴുക.. ഇതിഹാസത്തിലേക്കുള്ള വഴികളിൽ അന്താരാഷ്ട്ര കിരീടത്തിന്റെ മേൻപ്പൊടി വേണമെന്ന് ശാഢ്യം പിടിച്ചവർ കണ്ണ് തുറന്ന് കാണുക... അയാൾ പൂർണനാണ്...കാത്തിരുന്ന് മെലിഞ്ഞുപ്പോയ ബ്യുനസയേഴ്‌സിലെ നീർത്തടങ്ങളും സാഞ്ചുവാൻ താഴ്‌വരയിലെ അമ്പിളിക്കലയും ആനന്ദാശ്രു പൊഴിക്കട്ടെ...വിധികളുടെ വിലയാട്ടങ്ങളിൽ തോറ്റുപ്പോവാത്ത ജനതക്കിതൊരു ആത്മഹർഷത്തിന്റെ അനർഘ നിമിഷം... എന്നത്തെയുംപ്പോലെ ഒറ്റക്കല്ലെന്ന അഹങ്കാരം മെസ്സിയെ വീണ്ടും മോഹിപ്പിക്കുണ്ടാവും.. അടങ്ങിയ അലക്കടലിനക്കരെ പുതിയൊരു തീരവും കിനാവ് കണ്ട് അയാൾക്കിനി ഉറങ്ങാം... അങ്ങ് ദൂരെ അത്തറുപ്പൂശിയ സിംഹാസനം മോഹഭാരത്താൽ വീർപ്പുമുട്ടുന്നുണ്ടാവും... മരുഭൂമിയിലും മഴപ്പെയ്യിക്കാൻ കെൽപ്പുള്ള മാജിഷ്യനെയും കാത്ത് അറബിക്കടലും അലതല്ലും....💞🇦🇷✨️
@krishnanhari4806
@krishnanhari4806 2 жыл бұрын
അയാൾക്ക്‌ പകരം അയാൾ മാത്രം 💝👑
@arjunskumar5488
@arjunskumar5488 Жыл бұрын
2nd part
@assassingaming207
@assassingaming207 Жыл бұрын
One and only God of football Lionel Messi🔥🔥🔥🐐🔥🔥🔥
@anandhuleo8722
@anandhuleo8722 2 жыл бұрын
എന്റെ മോനെ ലാസ്റ്റ് 💥💥💥💙
@rajabali8020
@rajabali8020 2 жыл бұрын
Messi..... Heartly... Madly Love you...
@aravindkp7793
@aravindkp7793 2 жыл бұрын
എന്റെ മോനെ കിടിലൻ അവതരണം..
@nisamfaizy7291
@nisamfaizy7291 2 жыл бұрын
കരഞ്ഞു പോയി ടോ... ഒരേയൊരു കാരണം lio 😍❣️❣️😍😍😍😍😍❣️❣️❣️❣️❣️❣️❣️ messi 😍
@ExpertEdits_100
@ExpertEdits_100 7 ай бұрын
കണ്ട് കരഞ്ഞു പോയെടാ 😭 vamos 🇦🇷💙
@SabirAli-bl6py
@SabirAli-bl6py Жыл бұрын
അങ്ങ് ദൂരെ ദൂരെ അത്തർ പൂശിയ സിംഹസനം മോഹ ഭാരത്താൽ വീർപ്പുമുട്ടുന്നു 🤩2023ആരെങ്കിലും 😜😜
@threebirds719
@threebirds719 Жыл бұрын
അങ്ങനെ ആ പറഞ്ഞ അത്ര പൂശിയ കപ്പ് അങ്ങോട്ട് എടുത്തു👍👍👍👍👍👍🇦🇷🇦🇷🇦🇷🇦🇷🇦🇷
@Bateman-pe7qk
@Bateman-pe7qk Жыл бұрын
Messi > Everything 🥺😭♥️ Love you to the core leo from TamilNadu
@secret_agent8213
@secret_agent8213 Жыл бұрын
Never ever give up , literally inspiring mahn ,wt a life stry Leo 😢♥️
@abidalip8199
@abidalip8199 2 жыл бұрын
🥰🥰🥰🥰🥰😘😘😘😘Satyam paranjal karanjutto 🥰🥰Messi🥰🥰Argentina🥰😘
@nithinkm3240
@nithinkm3240 Жыл бұрын
Ethra kettalum mathi varatha story ☺️
@ambal9078
@ambal9078 2 жыл бұрын
രോമാഞ്ചം ❤️❤️❤️❤️ വാമോസ് അര്ജന്റീന 🇦🇷🇦🇷🇦🇷🇦🇷 വാമോസ് ലിയോ മെസ്സി 😍😍😍😍
@shakirmt9510
@shakirmt9510 2 жыл бұрын
കണങ്കാൽ നൃത്തത്താൽ ഭൂഗോളം കുലുക്കിയ നർത്തക അങ്ങ് നീണാൾ വാഴുക
@smilesvlog8424
@smilesvlog8424 Жыл бұрын
അങ്ങനെ അയാൾ അതും നേടിയിരിക്കുന്നു. മോഹ ഭാരത്താൽ വീർപ്പുമുട്ടിയ അത്തറു പൂശിയ സിംഹാസനത്തിന് അർഹനായവൻ തന്നെ സന്നിഹിതനായിരുന്നു. റൊസാരിയോയുടെ രാജകുമാരന് ലുസൈലിന്റെ നടുമുറ്റത്ത് കിരീടധാരണം . മെസ്സിയുടെ മായാജാലത്തിനോട് കിടപിടിക്കുന്ന എംബാപ്പെയുടെ പോരാട്ട വീര്യം... മാർട്ടിനെസ്സിന്റെ മനക്കരുത്ത്..🤟 അർജന്റീന അർഹിച്ച വിജയം...ഒരു ജനത അത്രമേൽ ആഗ്രഹിച്ച കിരീടം...❤‍🔥🏆 The best fifa World Cup final Ever Qatar World Cup 2022 ❤
@shinasthaha1944
@shinasthaha1944 Жыл бұрын
അറബികടലും താണ്ടി മിശിഹാ 😍
@murshidulhaque8685
@murshidulhaque8685 Жыл бұрын
അര്ജന്റീന വേൾഡ് കപ്പ്‌ അടിച്ചതിനു ശേഷം വീണ്ടും വന്ന ഞാൻ.... 🥺🥺😅🇦🇷💙🤍
@yadhukrishnan1013
@yadhukrishnan1013 2 жыл бұрын
What a speech 😍😍
@whoami8484
@whoami8484 5 ай бұрын
കണ്ണ് നിറയാത്ത മെസ്സി ആരാധകൻ ഉണ്ടാവില്ല💔
@bijupkn8144
@bijupkn8144 2 жыл бұрын
മെസിയെ പരിഹസിച്ചവർക്കുള്ള മറുപടി
@matrx9804
@matrx9804 Жыл бұрын
2022 worldcup ഉം അങ്ങേര് നേടി ❤
@hakeemhakeem5670
@hakeemhakeem5670 2 жыл бұрын
മരിയ ഉണ്ടായിരുന്നെങ്കിൽ 2014 വേൾഡ് കപ്പ്‌ നമ്മൾ എടുക്കുമായിരുന്നു 100%
@ashiqdzn
@ashiqdzn Жыл бұрын
Sathyam
@assassingaming207
@assassingaming207 Жыл бұрын
Angana world cuppum Messi ye swandhamakki.. Kalam kaathu vacha nidhi nadappilakki innu ayal samboornan ayirikunnu arkkum ethi pidikan pattathathra uyarathil.... 🥰😍😘😍😍🥰🥰
@user-oy1uq3lg9z
@user-oy1uq3lg9z 2 жыл бұрын
ഞാൻ എന്റെ ജീവിതത്തിൽ ഇത്ര സന്തോഷച്ച നിമിഷം ഉണ്ടായിട്ട് ഇല്ല 🤩🤩🤩🤩അവസാനം കരഞ്ഞു ഞാൻ സന്തോഷം അങ്ങോട്ട് തീർത്തു 🤩🤩vamos ചങ്കണ് ചങ്കിടിപ്പാണ്.... ഒരു വികാരമാണ് മക്കളെ അര്ജന്റീന 🇦🇷🇦🇷🇦🇷🤩🤩🤩😘😘😘😘😘😘
@rafiquewayanad6115
@rafiquewayanad6115 Жыл бұрын
രണ്ടായിരത്തി പതിനാലിൽ സങ്കടക്കണ്ണീര് .... രണ്ടായിരത്തി ഇരുപത്തിരണ്ടിൽ ആനന്ദ കണ്ണീർ ....
@ajithajitm6882
@ajithajitm6882 Жыл бұрын
ലോകകപ്പ് നേടിയതിന് ശേഷം 2023 ൽ കാണുമ്പോൾ കിട്ടുന്ന ഫീൽ
@al-ameen.n5847
@al-ameen.n5847 2 жыл бұрын
The one amd only goat 😍😘😍 I submit myself to that god of football 😢Miss yiu Leo
@pokegaming2139
@pokegaming2139 2 жыл бұрын
Messi king of kings 🔥🔥🔥🔥🔥🔥🔥
@vishnutl8425
@vishnutl8425 Жыл бұрын
2022 ഒരേ ഒരു goat
@abhii_dnt_
@abhii_dnt_ 2 жыл бұрын
Ee manushyane entha njan ithre snehikkunnathenn arilla 🤗
@AQfootballwithadhi
@AQfootballwithadhi Жыл бұрын
മെസ്സി കി ജയ്
@farooquefrk8204
@farooquefrk8204 Жыл бұрын
One and only king all ways football..name is lionel andhers messsy 10…💯💯💯
@sreesharath2576
@sreesharath2576 Жыл бұрын
ജീവിതത്തിൽ പലതും കൈവിട്ട് പോകുമ്പോഴും ..പ്രതീക്ഷയുടെ kiranm എവിടേയോ നമുക്ക് വേണ്ടി ഉണ്ടായിരിക്കും.. mentally down akumbol e video angu kanda mathi..okke set aakum ❤️.Leo 💙The real warrior 💙💙💙
@mehul_anilkumar
@mehul_anilkumar Жыл бұрын
കാലം എത്ര എത്ര പോയി മറിഞ്ഞാലും argentina വിട്ട് വേറെ കളിയില Messi ❤️ 🇦🇷
@SujadPoove
@SujadPoove 24 күн бұрын
ഒരു സിനിമാക്കഥ പോലെയുണ്ട്. അവതരണം.❤
@MolyTp
@MolyTp 3 ай бұрын
Messi വേൾഡ് കപ്പ് നേടി 🇦🇷🇦🇷
@jithuappu2869
@jithuappu2869 Жыл бұрын
ഖത്തർ 💙waiting for u
Smart Sigma Kid #funny #sigma #comedy
00:25
CRAZY GREAPA
Рет қаралды 35 МЛН
Самый Молодой Актёр Без Оскара 😂
00:13
Глеб Рандалайнен
Рет қаралды 2,8 МЛН
Lionel Messi 🇦🇷 The Complete Story
39:06
MagicalMessi
Рет қаралды 3,7 МЛН
Messi Hat-trick vs Real Madrid at Bernabeu 2014 English Commentary
19:45
Raheem Comps
Рет қаралды 3,8 МЛН
Argentina • Road to Victory - World cup 2022
20:08
SP PROJECT
Рет қаралды 805 М.
Smart Sigma Kid #funny #sigma #comedy
00:25
CRAZY GREAPA
Рет қаралды 35 МЛН