പാസ്റ്റർ എന്റെ വീട്ടിലെ അവസ്ഥ വളരെ മോശമാണ് രോഗമാണ് സാമ്പത്തിക പ്രശ്നമുണ്ട് ആണുങ്ങൾ ആരുമില്ല ഞാൻ വീട്ടുവേലയ്ക്ക് നിന്നാണ് എന്റെ കുടുംബ കഴിയുന്നത് എന്റെ മോൾക്ക് 28 വയസ്സായി കല്യാണം ഒന്നും ആയിട്ടില്ല ഒരു വീടില്ല പലവിധ രോഗമുണ്ട് ഞാനും അനുഭവിക്കുന്നത് മുട്ടുവേദന വന്നിട്ട് ജോലി ഒന്നും ചെയ്യാൻ വയ്യ പ്രാർത്ഥനയിൽ ഇരിക്കുമ്പോൾ മടുപ്പ് തോന്നുന്നു മടുപ്പ് മാറി ദൈവത്തിന്റെ പരിശുദ്ധാത്മാവിനെ കിട്ടാൻ പ്രാർത്ഥിക്കണമേ എനിക്ക് എന്റെ കുടുംബത്തിനുവേണ്ടി പ്രാർത്ഥിക്കണമേ 🙏🙏