Appozhum Nadan dog thanaya nallathu mazhayathum vayilathum ninalum athinu oru kuzhappamundavilea
@jojojohn83 Жыл бұрын
🥰👍🏻
@gibingeorge14026 ай бұрын
Minpin watch dog ano?
@jojojohn836 ай бұрын
Yes... ❤️🥰
@royjohn5829 Жыл бұрын
Ethnta minimum rate parayamo
@jojojohn83 Жыл бұрын
10 k ഒക്കെ വരും മിനിമം
@together242 Жыл бұрын
10 k yikk available undo
@jojojohn83 Жыл бұрын
ഉണ്ട്
@vipinu6485 Жыл бұрын
@@jojojohn83evdeya place
@vinodchodan3182 Жыл бұрын
👍👍👍
@jojojohn83 Жыл бұрын
🥰🤗❤️
@yadhukrishna4851 Жыл бұрын
കോഴിയുടെ തല ഡോഗിന് കൊടുക്കാൻ പറ്റുമോ
@jojojohn83 Жыл бұрын
ഉറപ്പായും കൊടുക്കാം... നന്നായി ക്‌ളീൻ ചെയ്താൽ മതി 🥰
@yadhukrishna4851 Жыл бұрын
@@jojojohn83 bro അതു കൊടുക്കുന്ന ഒരു വീഡിയോ ചെയ്യാൻ പറ്റുമോ
@jojojohn83 Жыл бұрын
ഉറപ്പായും.. 🙏🏻🙏🏻
@RanjithRaphel6 ай бұрын
രോമം കോഴിയുന്നതിനു എന്ത് ചെയ്യാൻ പറ്റും
@jojojohn836 ай бұрын
kzbin.info/www/bejne/iqjdfplue7CgZ7s
@jojojohn836 ай бұрын
kzbin.info/www/bejne/sGbcXqugnZxga9k
@CSESPI-vx7wi Жыл бұрын
ഈ സാധനത്തിന്ടെ കുര കരണം കൊടുത്തു ഒഴിവാക്കി...
@jojojohn83 Жыл бұрын
🤗🤗
@vinodchodan3182 Жыл бұрын
😁😆😄
@CSESPI-vx7wi Жыл бұрын
@@vinodchodan3182 കാര്യം ആയിട്ട് പറഞ്ഞതാ.. മൂന്നു നേരം തീറ്റ.. അതും ഡെയിലി ചിക്കൻ ഒരു നേരം കൊടുക്കും, കുടിക്കാൻ പാൽ, പിന്നെ ഇടക്ക് ടോണിക്ക് വിറ്റാമിൻ ഗുളിക... പകൽ മുഴുവൻ അഴിച്ചു വിടും പക്ഷെ രാത്രി ഈ സാധനം ചെവിക്ക് സൗര്യത തരില്ല.. കാശ് ഒന്നും വാങ്ങിക്കാതെ കൊടുത്തു
@drash0016 Жыл бұрын
Did u ever loved it?
@Avdp7250 Жыл бұрын
@@CSESPI-vx7wiഅയ്യോ ഞാൻ വാങ്ങണം എന്നു കരുതിയതാ ഇനി വേണ്ട ഉറക്ക മെയിൻ 😅😅
@aadhuarun6437 Жыл бұрын
ഒരെണ്ണം വേടിക്കണം
@jojojohn83 Жыл бұрын
❤️🤗🥰
@thambyjacob8797 Жыл бұрын
Jack Russell ഇതിലും നല്ലതല്ലേ? മറ്റു നല്ല ഗുണങ്ങൾ ഉള്ളതും,
@jojojohn83 Жыл бұрын
ജാക്ക് റസ്സൽ മോശമാണെന്നു വിഡിയോയിൽ പറയുന്നില്ല .. ഇത് ബീഗിളിന്റെ വീഡിയോ അല്ലെ... രണ്ടും വേറെ ബ്രീഡ് ആണ്... ഓരോരുത്തർക്കും ഓരോ ബ്രീഡിനോട് താല്പര്യം ഉണ്ടാവും... 🥰🥰
@ann23-y2k7 ай бұрын
എന്നാ പിന്നെ Labrador അല്ലെ നല്ലത്..എനിക്ക് ഇഷ്ടം ആണ്.. ഇത് അതിന്റെ vdo അല്ലല്ലോ.. പിന്നെ അവരുടെ ഇഷ്ടം നോക്കി എടുക്കുക.. എല്ലാത്തിലും നല്ലത് നാടൻ ആണ് 😊നമ്മുടെ സ്വന്തം. 🚶♀️വീട്ടിൽ ഇതുവരെ പലരേം നോക്കി എന്നാൽ പന്നി വന്നാലും മരപ്പട്ടി വന്നാലും കണ്ടം വഴി ഓടിക്കുന്നത് നാടൻ നായ തന്നെ.. 🚶♀️