Рет қаралды 297,110
നമ്മൾക്ക് എല്ലാവർക്കും പല തരത്തിലുള്ള കാഴ്ചപ്പാടുകളാണ് ..ചിലർക്ക് വലിയ ബ്രീഡുകളോട് ചിലർക്കു രോമം കൂടുതൽ ഉള്ളതിനോട് ചിലർക്ക് കുഞ്ഞു ബ്രീഡുകളോട് ..അങ്ങനെ ഓരോരുത്തർക്കും ഓരോ കാഴ്ചപ്പാടുകളാണ്.
എന്നാൽ പൊതുവെ ഈ പറയുന്ന ഏത് ക്യാറ്റഗറി ചെയ്യുന്ന ആളുകൾക്കും ഇഷ്ടമാകുന്ന ഒരു ഇനമാണ് ബീഗിൾ.
ഇന്ന് കേരളത്തിൽ വളരെ ഡിമാൻഡ് കൂടി നിൽക്കുന്ന ഒരു ഐറ്റം കൂടിയാണ് ബീഗിൾ ..
നമ്മൾ ബീഗിളിനെ വാങ്ങുമ്പോൾ ഒന്നുമറിയാതെ നല്ല വില കൊടുത്തു വാങ്ങി പലപ്പോഴും പറ്റിക്കപ്പെടാറുണ്ട്.
എന്നാൽ ഇനി അങ്ങനെ ആവരുത് നമ്മൾ കൊടുക്കുന്ന കാശിനു നല്ല ക്വാളിറ്റി തന്നെ വാങ്ങാൻ നമ്മൾ ശ്രമിക്കണം ..
അത്തരത്തിൽ നമ്മൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളാണ് ഇന്നത്തെ വിഡിയോയിൽ പറയുന്നത് ..
വീഡിയോ കാണുക അപിപ്രായങ്ങൾ കമെന്റ് ചെയ്യുക ...
എല്ലാവിധ വിവരങ്ങൾക്കും വിളിക്കുക :
പ്രബ്രാൻഡ്സ് കെന്നെൽ : 9961360990
----------------------------------------------------------------------------------------------------------------------------
Promote Your Business Through Vickies Greeny
Mail Us or Insta Us (Estrelladigimedia@gmail.com)
----------------------------------------------------------------------------------------------------------------------------
നമ്മുടെ ഫാം അക്കൗണ്ട് ലിങ്ക് :
gopherwoodfarm?...
----------------------------------------------------------------------------------------------------------------------------------------
നമ്മുടെ പുതിയ ഫുഡ് ചാനൽ സബ്സ്ക്രൈബ് ചെയ്ത് സപ്പോർട്ട് ചെയ്യുമല്ലോ ...
/ @sulaimaanisulu2708
ഫേസ്ബുക്കിൽ ഞങ്ങളെ ഫോളോ ചെയ്തത് സപ്പോർട്ട് ചെയ്യാൻ മറക്കലെ..
/ vickiesgreenyy
ഇൻസ്റ്റാഗ്രാമിൽ ഞങ്ങളെ ഫോളോ ചെയ്തത് സപ്പോർട്ട് ചെയ്യാൻ മറക്കലെ..
/ vickies_greeny
----------------------------------------------------------------------------------------------------------------------------
Song: Half-ID - Reverse My Mind
Music provided by Vlog No Copyright Music.
Video Link: • Video
Song: MBB, Jonas Schmidt - Moving On (feat. Tara Louise) (Vlog No Copyright Music)
Music provided by Vlog No Copyright Music.
Video Link: • MBB, Jonas Schmidt - M...