ഒമ്പതാം ക്ലാസിൽ പഠിക്കുന്ന സമയം, പനിക്കിടക്കയിലാണ് ഡോൺ ക്വിക്സോട്ട് വായിച്ചത്. ഏറെ ആസ്വദിച്ചിരുന്നു.
@ramlatha763 күн бұрын
പുസ്തകം വായിച്ച പോലുള്ള അനുഭവം. നന്നായി അവതരിപ്പിച്ചു. അഭിനന്ദനങ്ങൾ❤❤
@simple81023 күн бұрын
മികച്ച വായനാനുഭവപ്പകർച്ച! അഭിനന്ദനങ്ങൾ❤
@prabharani94243 күн бұрын
🌹🙏great
@Jakechasinrizz3 күн бұрын
Very interesting ❣️
@tharakizhakkeveedu81963 күн бұрын
ഈ പുസ്തകത്തെക്കുറിച്ച് വായിക്കാൻ പ്രേരിപ്പിക്കുന്ന വിധത്തിൽ പറഞ്ഞ് തന്നതിന്. Windmill നോട് യുദ്ധം ചെയ്ത് തളർന്നു പോകുന്ന ഭാഗം school ൽ പഠിച്ചിട്ടുണ്ട്.