ഈ ലോകത്തിലെ ഏറ്റവും വിലപിടിപ്പുള്ള വസ്തു ഏതാണ്..? | By Swami Gururethnam

  Рет қаралды 73,672

Swami Gururethnam

Swami Gururethnam

3 жыл бұрын

നമ്മുടെ വാക്കുകൾക്ക് അർത്ഥമില്ലാതാകുന്നത് എപ്പോഴാണ്? ലോകത്തിലെ ഏറ്റവും വിലപിടിപ്പുള്ള വസ്തു ഏതാണ്..?

Пікірлер: 119
@drrajan3963
@drrajan3963 Жыл бұрын
അങ്ങ് പറയുന്നത് എൻറെ ജീവിതത്തെ കുറിച്ചാണ്. വിശ്വാസ വഞ്ചനയുടെ കുത്തൊഴുക്കിൽ പെട്ടു പോയ ഒരു പച്ചയായ ഒരു മനുഷ്യൻെറ അവസ്ഥയെ കുറിച്ചാണ്. സ്വാമിയുടെ വാക്കുകൾ എനിക്ക് കരുത്ത് പകരുന്നു. അങ്ങയ്ക്ക് ദീർഘായുസ്സും ആയുരാരോഗ്യ സൗഖ്യവും സർവ്വേശ്വരൻ നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു
@shajic.k8709
@shajic.k8709 5 ай бұрын
@prasanth4820
@prasanth4820 3 жыл бұрын
അങ്ങയുടെ കാഴ്ചപ്പാടുകളും ചിന്തകളും ലോകമെങ്ങും നിറയട്ടെ
@thouheedmediamalayalam5126
@thouheedmediamalayalam5126 Жыл бұрын
ആധർണിയ സ്വാമിജിക്കും കുടുംബത്തിനും പ്രപഞ്ചനാഥൻ ഹിദായത്തും ആരോഗ്യമുള്ള ദീർഘായുസ്സും എന്നും ശാന്തിയും സമാധാനവും ഐശ്വര്യവും നൽകി അനുഗ്രഹിക്കുമാറാകട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു. 🤲🙏🙏❤
@anvind4731
@anvind4731 Жыл бұрын
സ്വാമിയുടെ വാക്കുകൾ കേൾക്കുമ്പോൾ പുതിയ പ്രതീക്ഷകളിലേക്കാണ് ഞങ്ങളെ കൂട്ടിക്കൊണ്ടുപോകുന്നത് , അങ്ങയെ ഒന്നു കാണുവാനോ സംസാരിക്കുവാനോ ഞങ്ങൾക്ക് അവസരം കിട്ടുമായിരുന്നെങ്കിൽ ......
@fousiyabasheer3804
@fousiyabasheer3804 6 ай бұрын
100%സത്യമാണ് അങ്ങ് പറയുന്നതത്രയും ❤
@anithas9693
@anithas9693 Жыл бұрын
ലോകത്തിൽ വച്ച് ഏറ്റവും മൂല്യ മായത് നിർമമലമായ, നിർവ്യാജമായ സ്നേഹമാണ്. സ്നേഹം അനീതിയിൽ സന്തോഷിക്കാതെ സത്യത്തിൽ സന്തോഷിക്കുന്നു. സ്നേഹം ദീർഘമായി ക്ഷമിക്കുന്നു, സഹിക്കുന്നു. ഇങ്ങനെ ദിവ്യമായ സ്നേഹത്തിന് സ്വ'ത്‌ഥത ഇല്ല , മാറ്റമില്ലാത്തതുമാണ്.
@pvshabeeralibahrain6612
@pvshabeeralibahrain6612 2 жыл бұрын
നന്മയുള്ള വാക്കുകൾ... കോപ്പി ചെയ്യുന്നു ഒരുപാട് പേരിലേക്ക് എത്തിക്കണം സ്വാമിജിയുടെ വാക്കുകൾ 💪🏻💪🏻💪🏻💪🏻💪🏻💪🏻
@SwamiGururethnam
@SwamiGururethnam 2 жыл бұрын
🙏
@muhammadbilalkayamkulam1585
@muhammadbilalkayamkulam1585 2 жыл бұрын
സ്വാമി ജി അങ്ങയുടെ വാക്കുകൾ വിലപ്പെട്ടതാണ്. വിശ്വാസം അമൂല്യമായ നിധിയാണ്... അത് പാഴായിപ്പോയാൽ വലിയ നഷ്‌ടമാണ്.
@MuhammedAli-qy3ns
@MuhammedAli-qy3ns 2 жыл бұрын
ഇ കാലഘട്ടത്തിൽ അനിവാര്യമായ വാക്കുകൾ മനോഹരമായ അവധരണം എല്ലാവരിലും നൻമ്മ നിറയട്ടെ
@bussinessmedia8245
@bussinessmedia8245 2 жыл бұрын
സ്വാമിജിക് ആയുരാരോഗ്യ മുണ്ടാവട്ടെ ഒരുപാട് ചിന്ദിപ്പിക്കുന്ന വാക്കുകൾ നന്ദി നമസ്കാരം 👍👍🙏🙏
@SwamiGururethnam
@SwamiGururethnam 2 жыл бұрын
🙏
@marymartin7275
@marymartin7275 10 ай бұрын
സ്വാമിജി പറയുന്ന കാര്യം എത്രയോ സത്യം
@SubhadraAppekkat-le3tl
@SubhadraAppekkat-le3tl 10 ай бұрын
Very very true swami ❤❤❤
@jobinvjose851
@jobinvjose851 3 жыл бұрын
ഈ ചിന്തകളും ബോധ്യങ്ങളും കൂടുതൽ പ്രചരിക്കട്ടെ
@vasanthaprabhakaran1387
@vasanthaprabhakaran1387 2 жыл бұрын
ഇതിലും നല്ല ഒരു topic വേറെ എവിടെ നിന്ന് കേൾക്കാൻ. ഒരുപാട് നന്ദിയുണ്ട് സ്വാമിജി.🙏
@SwamiGururethnam
@SwamiGururethnam 2 жыл бұрын
🙏
@lathakumari2153
@lathakumari2153 3 жыл бұрын
അപ്പാ ഗുരുവേ 🙏🙏🙏സത്യം 🙏🙏
@ranilavasudevanranilavasud4400
@ranilavasudevanranilavasud4400 3 жыл бұрын
നല്ല ഒരു topic. വളരെ മനോഹരമായി swamy സംസാരിക്കുന്നു 👌
@jayakumarjayakumarjayan4196
@jayakumarjayakumarjayan4196 Жыл бұрын
സത്യസന്ധമായ വാക്കുകൾ 🙏🙏🙏🙏🙏
@surajsurendran6283
@surajsurendran6283 2 жыл бұрын
സ്വാമിജി നന്ദി 👍👌🙏🌹
@PROFIRE-xv6qd
@PROFIRE-xv6qd 2 жыл бұрын
നല്ല വാർത്ത. നന്ദി സ്വാമിജി 🌹
@Raheemkoottayi
@Raheemkoottayi Жыл бұрын
സ്വാമിജി ആ നാവിൽ നിന്ന് വരുന്ന ഓരോ വിടരുന്ന അക്ഷര വിത്തുകൾക്കും ഞാൻ വില കൽപ്പിക്കപെടുന്നു - ബിഗ് സല്യൂട്ട്
@parthivgurumithran599
@parthivgurumithran599 2 жыл бұрын
Sadguruvasaranam 🙏🙏🙏
@valsalam4605
@valsalam4605 Жыл бұрын
ഒരുപാട് ഉപകാരം സ്വാമി 🙏🙏🙏🙏🙏
@lekshmilechu678
@lekshmilechu678 2 жыл бұрын
Swamiyude vaakkukal ellam Sathyam aanu.kelkkumbol manassinu aashwasam aanu🙏🙏🙏
@ansarbeegam8795
@ansarbeegam8795 Жыл бұрын
Thankalude wakkukak so good. Kelkumbol romancham kollarund. Ithokke ellavarum ulkondirunnenkil😍😍😍
@kunjamma4546
@kunjamma4546 Жыл бұрын
Thank you swamiji for this wonderfull message.
@vaniscraftcollections8883
@vaniscraftcollections8883 11 ай бұрын
പ്രണാമം സ്വാമി ജി 🙏🙏🙏 💯correct
@mcshaji3600m
@mcshaji3600m Жыл бұрын
Vanakkom Swami ji Pndt Mdkm 👃
@sunishavatakara8794
@sunishavatakara8794 Жыл бұрын
സദ്ഗുരുവേ ശരണം 🙏🙏🙏
@vipinraj7603
@vipinraj7603 Жыл бұрын
Sathyamaanu swami paranja kaaryangal ellam🙏🙏🙏.
@chandrasekharanponnatta7515
@chandrasekharanponnatta7515 Жыл бұрын
Very brilliant speech ....namasthe swamiji...
@dyfi2741
@dyfi2741 2 жыл бұрын
സ്വാമിജി നമസ്ക്കാരം - നല്ലൊരു അറിവ് - പകർന്നു -🙏🙏🙏
@SumaSasidharan-fs3jp
@SumaSasidharan-fs3jp Жыл бұрын
Very excellent words Swami ji
@sandhya1946
@sandhya1946 Жыл бұрын
🌹🌹🌹🙏🙏🙏
@SKMedicalinfo
@SKMedicalinfo Жыл бұрын
Excellent words..
@haneefak1194
@haneefak1194 Жыл бұрын
Somijiye kanan patto.yallavarkkum gunam ulla vakkugal anu agayudeth🙏
@sasidharansasidharan7817
@sasidharansasidharan7817 Жыл бұрын
Guruve saranam
@user-so3my3hb6v
@user-so3my3hb6v Жыл бұрын
Super👍
@nextijk975
@nextijk975 5 ай бұрын
സ്വാമി ഞാൻ അങ്ങയെ ഒരുപാട് ബഹുമാനിക്കുന്ന
@hasnaletha2173
@hasnaletha2173 11 ай бұрын
Ettavum nallathu aapazhayakalam thanneya ippozhathe pranayam ho vattupidikkan vare onnum venda Good night Gurugi
@crazyculver
@crazyculver 2 жыл бұрын
Thank you for your valuable messages.. love you ❤️❤️❤️❤️❤️❤️❤️
@SwamiGururethnam
@SwamiGururethnam 2 жыл бұрын
🙏
@subinasubina3066
@subinasubina3066 2 жыл бұрын
Very very very true 🙏
@satheeshanr8112
@satheeshanr8112 2 жыл бұрын
🙏Very thoughtful words
@SwamiGururethnam
@SwamiGururethnam 2 жыл бұрын
🙏
@viswanvc8786
@viswanvc8786 2 жыл бұрын
Grate speach
@azlimol
@azlimol 10 ай бұрын
Good❤️❤️👍
@jimaanish6132
@jimaanish6132 3 жыл бұрын
🙏🙏🙏
@sindhuaby9693
@sindhuaby9693 2 жыл бұрын
👌🙏🙏🙏
@siddiquesiddique1986
@siddiquesiddique1986 5 ай бұрын
👍👍👍
@sherin7010
@sherin7010 Жыл бұрын
Swamiyide vaakkukal 💯 sathyam
@blackwhite24267
@blackwhite24267 Жыл бұрын
👏👏👏
@bennyrealestate1425
@bennyrealestate1425 2 жыл бұрын
🙏
@premaponepara7528
@premaponepara7528 3 жыл бұрын
🙏👍🙏
@shibusebastian5487
@shibusebastian5487 3 жыл бұрын
💐💐🙏🙏
@venuvenugopalnair1898
@venuvenugopalnair1898 Жыл бұрын
Valare. Correct
@sajithasha8066
@sajithasha8066 Жыл бұрын
❤❤❤😊
@sridadivya3710
@sridadivya3710 2 жыл бұрын
❤️‍🔥❤️‍🔥
@shibuthangamani3679
@shibuthangamani3679 Жыл бұрын
👏🙏👏
@proudtobeanindian84
@proudtobeanindian84 Жыл бұрын
💐🙏❤️
@jayeshjay587
@jayeshjay587 2 жыл бұрын
🙏🙏🙏🙏💛💛💛💛💛
@suhailsuhail3662
@suhailsuhail3662 2 жыл бұрын
@sreeragsreerag6933
@sreeragsreerag6933 Жыл бұрын
🙏🙏🙏🙏🙏🙏🙏
@shahidaph3449
@shahidaph3449 2 жыл бұрын
👌🤝
@SwamiGururethnam
@SwamiGururethnam 2 жыл бұрын
🙏
@sasidharanpillai9139
@sasidharanpillai9139 Жыл бұрын
🙏🙏🙏🙏🙏
@bhagyaraj8692
@bhagyaraj8692 Жыл бұрын
🥰🥰
@thomasnt4394
@thomasnt4394 2 жыл бұрын
അങ്ങയെ ദീർഘായുസ് നൽകി ജഗദീശൻ കാക്കട്ടെ.
@SwamiGururethnam
@SwamiGururethnam 2 жыл бұрын
🙏
@sreelatha2329
@sreelatha2329 Жыл бұрын
Sathyamaya vakkukal
@kunjimoncm1501
@kunjimoncm1501 10 ай бұрын
സ്നേഹമുണ്ടെങ്കിൽ വിശ്വാസം അപ്രസക്തമാവും
@sindhusuresh6231
@sindhusuresh6231 14 күн бұрын
😮😮😮
@trollan8830
@trollan8830 3 жыл бұрын
💓💓💓❤️❤️😘😘😘😘😘😘
@ismailvkpadi4142
@ismailvkpadi4142 3 жыл бұрын
Swami കുറെ കാലമായല്ലോ വന്നിട്ട് 👍👍👍
@achuasoora6834
@achuasoora6834 3 жыл бұрын
ശരിയാ....sir.... വിശ്വസിക്കുനതാണ്.... ഏറ്റവും കുഴപ്പം.... അങ്ങനെ വിശ്വസിക്കാതെ ഇരിക്കാൻ... എന്തെങ്കിലും ടിപ്സ്... ഉണ്ടോ.... 😔
@joyjoy3359
@joyjoy3359 Жыл бұрын
Enikku nanni parayan vakkukalilla adaravode
@usaiba4798
@usaiba4798 Жыл бұрын
😭😭😭👍
@hannawithquran9585
@hannawithquran9585 Жыл бұрын
😭😭😭😭
@mathij1887
@mathij1887 Жыл бұрын
, സ്വാമിജി എങ്ങനെയാണ് എല്ലാവർക്കും ഇതുപോലെ നന്മപറഞ്ഞു കൊടുക്കാൻ കഴിയുന്നത് ഒരുപാടു സ്‌നേഹം പറഞ്ഞരിക്കുവാനുണ്ട്, ഒന്നു നേരിൽ കാണുവാ നും സംസാരിക്കുവാനും ഒരുപാടു കൊതിക്കുന്നു
@henaleelamony2788
@henaleelamony2788 5 ай бұрын
Orupade snehikunnavre ane viswasikunnathe
@itz.measwanth
@itz.measwanth Жыл бұрын
സ്വാമി പറയുന്നത് ചിലത് ഒക്കെ ശരിയാണ് പക്ഷേ യുഗ യുവതാരങ്ങളായി ആരാധിച്ചു വരുന്ന ദേവീ ക്ഷേത്രങ്ങളിൽ ഇപ്പോ നല്ല രീതിയിൽ ആണ് പോകുന്നത് അവിടെ അമ്മ കുടി കൊള്ളുന്നു അതാണ് അമ്മ അവിടെ ഇരിക്കുന്നുണ്ട് ഒറ്റ അടിക്ക് ക്ഷേത്രം പൊളിക്കാൻ ആർക്കും ആവില്ല അങ്ങനെ ആയാൽ അവർക്ക് ദോഷം വന്ന് ചേരും പല പ്രശ്നങ്ങൾ തരണം ചെയ്യേണ്ടി വരും കുഷ്ഠരോഗം വന്ന് ചേരും അതുകൊണ്ട് ക്ഷേത്രം ആയാലും ആശ്രമ ആയാലും എല്ലാ നല്ല രീതിയിൽ മുന്നോട്ടു പോകട്ടെ. പക്ഷേ ചില സ്വാമിമാർ ഇങ്ങനെ ആണ് ക്ഷേത്രത്തിൽ പോകാൻ പാടില്ല അങ്ങനെ ആണ് ഇങ്ങനെ ആണ്. ശരിക്കും അത് ഒക്കെ ശക്തമായി പ്രതികരിക്കണം. ഞാൻ ചോറ്റാനിക്കര അമ്മയുടെ ഭക്തയാ എനിക്ക് അത് ഇവിടെയും പോകും അവിടെയും പോകും. എന്നെ രക്ഷിച്ചത് അമ്മയാണ് ശ്രീ ചോറ്റാനിക്കര ഭഗവതി. അമ്മയുടെ സന്നിധിയിൽ നിൽക്കുമ്പോൾ ശാന്തിയും സമാധാനവും കിട്ടും 🙏🙏 അമ്മേ നാരായണ ദേവീ നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ
@rajeshthulasidharan2197
@rajeshthulasidharan2197 Жыл бұрын
😞😞
@jafarwayanadk8276
@jafarwayanadk8276 2 жыл бұрын
പറയാൻ വാക്കുകളില്ല!!!?
@user-jj5ie1zb5r
@user-jj5ie1zb5r 9 ай бұрын
Sure = 100% on lady believe 🙏 losed me فات ني i can't believe me to oder lady حتي ٱقاربي من ٱقاربي so averk avare vazhi anik ante 😅
@robyverghese8141
@robyverghese8141 2 жыл бұрын
May your views and thoughts fill the world
@SwamiGururethnam
@SwamiGururethnam 2 жыл бұрын
🙏
@rajappanr2623
@rajappanr2623 Жыл бұрын
Sir Viswasam is one you r talking about but there is another viswas i e Andhaviswas like relegion people just follow what there Guru said without application of your budhi Vivekam evidence n live in a waste well like a frog therefore these two viswas has to be weighed separately.
@saldanulhakkeem53
@saldanulhakkeem53 Жыл бұрын
Egena thothu poya oru alanu njan
@madhusoodhanangs2609
@madhusoodhanangs2609 Жыл бұрын
❤❤❤👌👌👌👌👌👌👌👌👌👌👌👌👌👍👌👌
@madhusoodhanangs2609
@madhusoodhanangs2609 Жыл бұрын
സമയം
@usaiba4798
@usaiba4798 Жыл бұрын
ഞാനും വിസയുടെ ചതിക്കപ്പെട്ടു
@premanandakammathab
@premanandakammathab 2 жыл бұрын
ചിലപ്പോൾ നമ്മുടെ ദേഷ്യത്തിൽ എന്ന് പറയുന്നത് പോലും എന്നെ കാണാൻ വന്നിരുന്നു
@BEAST-sm1lo
@BEAST-sm1lo 2 жыл бұрын
🥰🥰🥰🥰🥰🥰🥰🥰🥰💯👌👌👌👌👌👌
@user-jj5ie1zb5r
@user-jj5ie1zb5r 9 ай бұрын
My gallaj guroo all world 🙇‍♂️🎆 كل تري bcz 🙄 mony undayi 🕉️ + poor family 👪99 veed to god 🎆 إلي ذاته on heart undayille then god withbthat niyyath تري إصبر ٱخي قول الحلاج ومع فيه ٱلذين يؤمنون با الغيب
@georgethomas6526
@georgethomas6526 2 жыл бұрын
Guru onnunerilkanan sathikuvo..?
@SwamiGururethnam
@SwamiGururethnam 2 жыл бұрын
Sure
@pvshabeeralibahrain6612
@pvshabeeralibahrain6612 2 жыл бұрын
എങ്ങനെ... നമ്പർ ഉണ്ടോ... Whatsapp number തരാമോ
@SwamiGururethnam
@SwamiGururethnam 2 жыл бұрын
Share ur number...
@pvshabeeralibahrain6612
@pvshabeeralibahrain6612 2 жыл бұрын
From Malappuram, CA Final Student
@RajeevanPp-yx8yy
@RajeevanPp-yx8yy Жыл бұрын
Swami, അങ്ങയുടെ പ്രഭാഷണം കേട്ട് ഒരുപാടുപേർക്ക് ഇപ്പോൾ തന്നെ കുറയൊക്കെ മനസ്ശാന്തി കിട്ടിക്കാണും തലേദിവസം വരെസ്നേഹിച്ച സ്ത്രീ പിറ്റേ ദിവസം സംസാരിക്കാൻ ചെന്ന പുരുഷനോട് നിങ്ങൾക് എന്താണ് വേണ്ടതെന്നു ഉം ഇനികണ്ടാൽ പോലീസിനെ വിളിക്കുമെന്നും പറയുന്ന തിന്റെ രbഹസ്യം please telme swamee what's the truthnes by rajeev lottery
@VinodKumar-du2ck
@VinodKumar-du2ck Жыл бұрын
Thangale onnu neril kanan thonunnu
@abhilashm5535
@abhilashm5535 Жыл бұрын
🕉️🕉️🕉️✡️✡️✡️🐦🐦🐦🐦📡📡📡🕉️🕉️🕉️🕉️🏹🏹🏹
@user-jj5ie1zb5r
@user-jj5ie1zb5r 9 ай бұрын
Sondham fader ibte parambil ninnu ilaneer kudichal poolum kuttam pinneyaa adhum 13 age mm The jinnu world 🙇‍♂️ descuss about my matter SO they says nadhiya tasni ramla mahmoodh 🧚‍♂️ bro ne aark vendadayalum jhangalk venam bro ye Annu ٱلحمد لله؛ٱلف مرة😊🦜🙇‍♂️🧚‍♀️🧜‍♂️🚶‍♂️🧜‍♀️🏃‍♀️👩‍✈️👩‍👧‍👧 jinn jamily
@anilullas7775
@anilullas7775 8 ай бұрын
അഭിനയo നനയിട്ടുണ്ട്? അവനവനിൽ വിശ്വാസം നഷ്ടപെടും സ്വാമി കണ്ണ് അടച്ഛഇരട്ക്കരുതെ
@subhadraputhanveettil723
@subhadraputhanveettil723 3 жыл бұрын
🙏🙏🙏
@nakshatramaryvictoria5664
@nakshatramaryvictoria5664 11 ай бұрын
🙏
@chandvlogg5900
@chandvlogg5900 2 жыл бұрын
🙏🙏🙏🙏🙏
@udayakumariudayakumari3455
@udayakumariudayakumari3455 2 жыл бұрын
🙏🙏🙏
@abhia5445
@abhia5445 Жыл бұрын
🙏🙏
@karthikeyankarthikeyanck4023
@karthikeyankarthikeyanck4023 Жыл бұрын
🙏🙏🙏
@jitheshdigi
@jitheshdigi Жыл бұрын
🙏🙏🙏
Clown takes blame for missing candy 🍬🤣 #shorts
00:49
Yoeslan
Рет қаралды 43 МЛН
Heartwarming Unity at School Event #shorts
00:19
Fabiosa Stories
Рет қаралды 23 МЛН
Summer shower by Secret Vlog
00:17
Secret Vlog
Рет қаралды 12 МЛН
Clown takes blame for missing candy 🍬🤣 #shorts
00:49
Yoeslan
Рет қаралды 43 МЛН