ഒരു 20 വർഷം മുൻപ്, വളരെ കഷ്ടതയിൽ, കഴിയുമ്പോൾ, ഏറ്റുമാനൂർ, എത്തി തൊഴുത് കഴിഞ്ഞു, വെളിയിൽ, ആൽത്തറയിൽ കിടന്ന്, മയങ്ങി പോയി, പെട്ടെന്ന് ഒരു ശ്രീ വന്ന് വിളിച്ചിട്ടു, കൈ നോക്കട്ടേന്ന് ചോദിച്ചു, ഞാൻ സമ്മതിച്ചു 5 രൂപ കൊടുത്തു, എന്റെ കൈ നോക്കിയതും, അതുവഴി ഒരു കാള മണി കിലുക്കി വന്നതും ഒരുപോലെ ആയിരുന്നു, പെട്ടെന്ന് അവർ പറഞ്ഞു, മോനെ നിനക്ക് നല്ലത് വരും, ഏറ്റുമാനൂരപ്പൻ നിന്നെ , അനുഗ്രഹിച്ചിരിക്കുകയാണ്, എന്ന് പറഞ്ഞു അവർപോയി, ഈ കാലയളവിൽ, ഒരിക്കലും എനിക്ക് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല, ഭഗവാനെ എത്രസ്തുതിച്ചാലും മതിവരില്ല : ഓം നമഃ ശിവായ
@nikhiln.b83682 жыл бұрын
അതുകൂടാതെ 9 മാസങ്ങൾക്കു മുൻപ് ഒരു ആക്‌സിഡന്റ് പറ്റി. തലച്ചോറിൽ നിന്നും കണ്ണിലോട്ടുള്ള ഞരമ്പിനു ചതവ്. ഒന്നരമാസം ഇടതു കണ്ണിന് കാഴ്ച ഇല്ലായിരുന്നു. കാഴ്ച കിട്ടിയാൽ വലിയ വിളക്കിൽ എണ്ണ ഒഴിക്കാം എന്ന് അമ്മ പറഞ്ഞു. ഒന്നര മാസം കഴിഞ്ഞ് കണ്ണ് തുറന്നു. ഈ കഴിഞ്ഞ മാർച്ചിൽ പോയി എണ്ണ ഒഴിച്ചു പ്രാർത്ഥിച്ചു. ഏറ്റുമാനൂരപ്പാ ശരണം 🙏
@PreenuRetheesh3 ай бұрын
ഈ വലിയ വിളക്കിൽ എണ്ണ ഒഴിക്കുന്നതിനു എന്ത് ചെയ്യണം എന്റെ കുഞ്ഞിന് വേണ്ടി ചെയ്യാനാ ഒന്ന് പറഞ്ഞു തരണേ
@sindhupnair5884 Жыл бұрын
എന്റെ എല്ലാ പ്രാർത്ഥനയും കേട്ടിട്ട് എന്നെ ഒരുപാട് രക്ഷിച്ച ഏറ്റുമാനൂർ മഹാദേവ ഓം നമശിവായ
@lathikaaji40 Жыл бұрын
എന്റെ ജീവിതത്തിൽ പലവിധത്തിൽ അനുഗ്രഹം തന്ന ഭഗവാനാണ് ഏറ്റുമ്മാനൂരപ്പൻ
@jayanettumanoor99842 жыл бұрын
ഞാൻ ഏറ്റുമാനൂര് അപ്പന്റെ ഭക്തൻ ആണ് ഏറ്റുമാനൂര് അപ്പന്റെ വീഡിയൊ ചെയ്യ്ത തീരുമേനിക്ക് ഒരു ഏറ്റുമാനൂക്കാരന്റെ നന്ദി അറിയിക്കുന്നു ഏറ്റുമാനൂരപ്പന്റെ കാര്യങ്ങൾ പറഞ്ഞതീരില്ല അത്രക്ക് ഉണ്ട് ചരിത്രം❤️
@karthikanair9932 Жыл бұрын
എന്റെ ഏറ്റുമനുരപ്പാ പൊന്നുതമ്പുരാനെ എന്റെ കുടുംബത്തെ ആയുരാരോഗ്യത്തോടെ രക്ഷികണേ. ഞങളുടെ മാതാപിതാക്കൾ ഇനിയും ഒരുപാടുകാലം ഞങ്ങൾക്കൊപ്പം ആയുരാരോഗ്യത്തോടെ ഉണ്ടാക്കണേ. 🙏🏻
@resmibenoy4808 Жыл бұрын
ഏറ്റുമാനൂപ്പന്റെ മുമ്പിൽ സങ്കടം പറഞ്ഞാൽ തീർച്ചയായും ഭഗവാ൯ അത് മാറ്റിത്തരു൦. അപേക്ഷിച്ചാൽ ഉപേക്ഷിക്കാത്ത ദേവനാണ് എന്റെ ഏറ്റുമാനൂരപ്പ൯.ശ൦ഭോ മഹാദേവാ 🙏🙏🙏
@anmikaaami4805 Жыл бұрын
അചഞ്ചലമായ അഘോരമൂർത്തേ..... ഏറ്റുമാനൂരപ്പാ....കഷ്ടതകളെ തരണം ചെയ്ത് പോകുവാനുള്ള മനശക്തി എല്ലാവർക്കും നൽകണേ ഭഗവാനേ.. 🙏🙏🙏 'ശിവായ നമഃ '...... 🙏🙏🙏
@beenakumari42832 жыл бұрын
എന്റെ ഏറ്റുമാനൂരപ്പാ കാത്തു കൊള്ളേണമേ🙏🙏🙏 ഏറ്റുമാനൂരപ്പനെ മറന്നിരിക്കയായിരുന്നു.കേൾക്കാൻ സാധിച്ചതിൽ വളരെ സന്തോഷം.നന്ദി തിരുമേനി 🙏
@jayasreevinod83142 жыл бұрын
എന്റെ ഏറ്റുമാനൂരപ്പാ കാത്തു കൊളളണ മേ
@premalathapadmanabhan51702 жыл бұрын
🙏 🙏 🙏 🙏
@anud53072 жыл бұрын
Ambalathinde frdil kudy poyal nercha ittillengil 8nde pani kittum.. Annu motham prashnairikum.. Vilichal vilipuratha.. Athanu anubhavam.. Enik orupad orupad anubhavamund..
@anud53072 жыл бұрын
Om namashivaya.. Ettumanoorappa sharanam.
@anjalimohan44972 жыл бұрын
ഓം നമഃ ശിവായ 🙏🙏🙏🙏🙏 തിരുവേറ്റുമാനൂരപ്പന് വേറെ ഒരു വല്യ പ്രേത്യേകത ഉണ്ട്. എത്ര കൂടിയ രാഹുകാല സമയത്തും ലോകത്തിന്റെ ഏതു ഭാഗത്തു നിന്നും "തിരുവേറ്റുമാനൂരപ്പാ രാഹുകാലമാണ് കാത്തുകൊള്ളേണമേ " എന്ന് പറഞ്ഞു ഏതു കാര്യവും തുടങ്ങി നോക്കു അല്ലെങ്കിൽ ഒരു യാത്ര തുടങ്ങി നോക്കു ഒരു പ്രശ്നവും വരില്ല എന്ന് മാത്രമല്ല കാര്യങ്ങൾ പെട്ടെന്നു പെട്ടെന്ന് നടക്കും...... ഒരു പൂർണ അനുഭവസ്ഥ 🙏🙏🙏🙏🙏 ഓം നമഃ ശിവായ 🙏🙏🙏🙏🙏
@gp84142 жыл бұрын
ഏറ്റുമാനൂരപ്പാ ചരണം ശരണം എനിക്ക് എന്റെ ജീവൻ തന്നെ തിരിച്ചു തന്ന അനുഭവം ഉണ്ട് ഭാഗവാനോട് അതിനു പ്രത്യേകം നന്ദിയുണ്ട് നന്ദി നന്ദി നന്ദി നമഃ ശിവായ 🙏🙏🙏അവിടുത്തെ പാദാര വിന്ദങ്ങളിൽ സാഷ്ട്ടാഗം നമസ്കരിക്കുന്നു
@sandeepchandra9555 Жыл бұрын
എന്താ ഉണ്ടായത് ഒന്ന് പറയാമോ?
@shajiramadas50312 жыл бұрын
ഏറ്റുമാനൂർ അപ്പന്റെ അടുത്താണ് എന്റെ വീട് എല്ലാവിധത്തിലും ഞാൻ ഭാഗ്യവാനാണ് ഭഗവന്റെ മണ്ണിൽ താമസിക്കാൻ കഴിയുന്നതിൽ ഓം നമശിവായ ഓം നമശിവായ ഓം നമശിവായ
@sabithasabitha11152 жыл бұрын
🙏🙏🙏🥰
@gopugsgopu36612 жыл бұрын
Njanum
@athirasnair99532 жыл бұрын
Njanum
@SreeshmaNarayanan-q2f9 ай бұрын
Ohm namah shivaya 🙏
@DhaneshNair-n9y9 күн бұрын
ഞാനും
@saijukarthikeyan9898 Жыл бұрын
സാമി എന്റെ ജീവന്റെ ജീവൻ ആണ് മഹാദേവ ഭഗവാനും പാർവതി മാതാവും പിന്നെ സാമിയെ ഒത്തിരി ഇഷ്ടം ആയി ഓം ശിവ പാർവതി നമഃ 🙏🙏🙏🙏🙏❤️❤️❤️❤️❤️😘😘😘😘😘🌹🌹🌹🌹🌹
@Devu_krishnagirl Жыл бұрын
എന്റെ ഒരു പ്രിയപ്പെട്ട അമ്പലം ആണ് ഏറ്റുമാനൂർ 🙏🙏🙏. ഓം നമഃ ശിവായ
@maheshwarrier8587 Жыл бұрын
എനിക്ക് പ്രത്യക്ഷ അനുഭവം ആണ് ഏറ്റുമാനൂരപ്പൻ.ബുദ്ധിമുട്ട് ഉള്ള കാര്യങ്ങൾ പോലും മനസ്സ് അറിഞ്ഞു പ്രാർത്ഥിച്ചാൽ നടത്തി തന്നിട്ടുണ്ട്
@sulekhagangadharapanicker64412 жыл бұрын
ഏറ്റുമാനൂരപ്പ എന്റെ ഭഗവാനെ എന്റെ കഷ്ടപ്പാടുകളും ദുരിതങ്ങളും ശനി ദോഷങ്ങളും മാറ്റി ശാന്തിയും സമാധാനവും നല്‍കണെ. എന്റെ മഹാദേവ ഏറ്റുമാനൂരപ്പ.
@nikhiln.b83682 жыл бұрын
ഞങ്ങൾക്കും ഏറ്റുമാനൂരപ്പന്റെ അനുഗ്രഹം ഉണ്ടായിട്ടുണ്ട്. എന്റെ അമ്മ ഏറ്റുമാനൂരപ്പന്റെ ഭക്ത ആണ്. എനിക്കും ഉണ്ടായിരുന്നു അപസ്മരത്തിന്റെ അസുഖം.14 വർഷം ഗുളിക കഴിച്ചു. മൂന്ന് ഡോക്ടർമാരെ കണ്ടു. പിന്നെ 3 വർഷങ്ങൾക്ക് മുൻപ് ഏറ്റുമാനൂർ അമ്പലത്തിൽ പോയി വലിയ വിളക്കിൽ എണ്ണ ഒഴിച്ചു. ഇപ്പോൾ അസുഖം മാറി
@harikumarm52582 жыл бұрын
🙏
@PreenuRetheesh3 ай бұрын
വലിയ വിളക്കിൽ എണ്ണ ഒഴിക്കാൻ എന്ത് ചെയ്യണം എന്റെ കുഞ്ഞിന് വേണ്ടി ചെയ്യാനാ അറിയാത്തതു കൊണ്ടാണ് ഒന്ന് പറഞ്ഞു തരണേ
@nikhiln.b83683 ай бұрын
@@PreenuRetheesh അമ്പലത്തിൽ തന്നെ എണ്ണ കൊടുക്കുന്നുണ്ട്. അവിടെ പറഞാൽ മതി.
@jayalakshmilakshmi80102 жыл бұрын
എന്റെ ഏറ്റുമാനൂരപ്പാ........എന്റെ അമ്മയ്ക്ക് വീട് വാങ്ങിക്കൊടുക്കാൻ എത്രയും വേഗം എനിക്ക് ഭാഗ്യം തരണേ🙏🙏🙏🙏🙏❤️
@roopeshayyappan7189 Жыл бұрын
തീർച്ചയായും പ്രാർത്ഥിച്ചു കൊള്ളു വീടില്ലാത്ത എനിക്ക് ഏറ്റുമാനൂരപ്പന്റെ അനുഗ്രഹത്താൽ ഒരു വീടായി
@asokanp46552 жыл бұрын
ശ്രീ രാജരാജേശ്വര ഭഗവാനെ സമസ്താപരാധങ്ങളും പൊറുത്തു കാത്തുരക്ഷിക്കണമേ ഓം നമ: ശിവായ ശിവായ നമ: ശ്രീ ഏറ്റുമാനൂരാപ്പാ കാത്ത് രക്ഷിക്കണമേ
@sushamaps49402 жыл бұрын
എനിക്ക് അറിയില്ല എന്നാലും .. ഈ സമസ്താപരാധം എന്ന് പറയാൻ പാടില്ല എന്ന് തോന്നുന്നു .. നമ്മള്ളോട് ക്ഷമിക്കണം ഭഗവാനെ എന്ന് മാത്രം പറഞ്ഞാൽ മതി അപരാധം ഇല്ലെങ്കിൽ നമ്മൾക്ക് ചെയേണ്ടതായിട്ട് വരും.. എന്നാലല്ലേ ഭാഗവാന് ക്ഷമിക്കാൻ പറ്റു.. നല്ലവാക്കുകൾ മാത്രം ഉപയോഗിച്ച ഭാഗവാനോട് സംസാരിക്കാം..... ദുഷ്കൃതം നാശിനി എന്നും സുകൃതദായിനി എന്നും പറയാം ഇതിൽ സുകൃതദായിനി ആണ് ഉത്തമം.. 😊😊🙏🙏🙏🙏
@santhammasanthamma82532 жыл бұрын
ഏറ്റുമാനൂരപ്പാനമശിവായ
@vishnuraju98362 жыл бұрын
ഏറ്റുമാനൂർ ക്ഷേത്രത്തിന്റെ തൊട്ടു അടുത്തതാണ് ഞാൻ താമസിക്കുന്നത്... ഇവിടെ ഒരു മനുഷ്യന്റെ എല്ലാം അവസ്ഥകളും മാറ്റി മറിക്കാൻ ഉള്ള ശക്തി ഉണ്ട്...
@sreejakp3776 Жыл бұрын
അരിക്കൊമ്പനെ രക്ഷിക്കിൻ എന്തുവഴിപാടാണ് ചെയ്യേണ്ടത് ഞങ്ങൾ കുറേ ദൂരെയാണ് എന്നെങ്കിലും ഒരു ദിവസം ഭഗവാൻ അവിടെ എത്തിക്കുമായിരിക്കും വലിയവിക്കിൾ എണ്ണ വഴിപാടിന് എത്ര രൂപയാണ് വേണ്ടത് ഒന്നു മറുപടി പറയാൻ ഏറ്റുമാനൂരപ്പാ സഹായിക്കണേ അരിക്കൊമ്പനെ രക്ഷിക്കണേ ഒാം അഘോരമൂർത്തയെ നമ: ഒാം നമ:ശിവായ ഒാം ശിവായ നമ:
@shylasuresh36798 ай бұрын
ഒരു കുടാം എണ്ണക്കെ 180 രൂപ
@aruaru91425 ай бұрын
Can you please provide temple contact no?
@radamani88922 жыл бұрын
എന്റെ നാട് ഏറ്റുമാനൂർ 50വർഷം മുബ് എന്റെ അച്ഛൻ സ്ഥലം വിറ്റ് വന്നതാണ് കാസറഗോഡ് 🙏🏻എന്റെ ഏറ്റുമാനൂർ ദേവരെ കാത്തുകൊള്ളണേ 🙏🏻ഞാൻ വലിയ വിളക്ക് കത്തിച്ചിട്ടുണ്ട് 🙏🏻🙏🏻🙏🏻🙏🏻🙏🏻ഓം നമശിവായ 🙏🏻🙏🏻
@azielmedia2k232 жыл бұрын
ഏറ്റുമാനൂർ അപ്പാ സർവ്വ വിഘ്‌നങ്ങളും മാറ്റി സർവ്വ വിജയവും നൽകി അനുഗ്രഹിക്കണമേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@MrAdithya162 жыл бұрын
അഘോരമൂർത്തേ🙏🙏🙏 രുദ്ര മഹാദേവ 🙏🙏🙏 എന്റെ മഹാദേവ തൃപ്പാദങ്ങളിൽ എപ്പോഴും അഭയം തന്ന് അനുഗ്രഹിക്കണമേ ശ്രീപരമേശ്വരാ🙏🙏🙏
@vavassundraan10682 жыл бұрын
ഏറ്റുമാനുരാപ്പാ ശരണം... ഓം നമഃ ശിവായ 🙏
@manjimamadhu90572 жыл бұрын
ഒരു വർഷം വേണ്ട തിരുമേനി, ഒരു നേരം തൊഴുത് ശക്തിയാപരം വഴിപാട് നടത്തി എൻ്റെ മകൻ്റെ ജന്മനാ ഉണ്ടായിരുന്ന തല സംബന്ധമായ അസുഖം പൂർണ്ണമായും മാറി. അന്ന് ഭഗവാനെ തൊഴുത് വീട്ടിൽ വന്നതിന് ശേഷം ഇന്ന് വരെ ഉണ്ടായിട്ടില്ല.എൻ്റെ ettumanoorappa ശരണം..
@prajithamolp.c7892 жыл бұрын
Om namah shivaya
@Rajani-kz8pq5 ай бұрын
ഓം നമ ശിവായ 🙏🏻
@mohandasnambiar20342 жыл бұрын
ഏറ്റുമാനൂർ അപ്പാ ശരണം ❤🙏🏽 വർഷങ്ങൾക്കു മുൻപ് ഞാൻ തൊഴുതതാണ് 👏 മഹാ ദേവാ ശരണം 👏👏👏👏👏👏
@ushaknv52242 жыл бұрын
കൃഷ്ണാ ഗുരുവായൂരപ്പാ ശരണം🙏 ഓം നമ: ശിവായ🙏
@preethapreetha67402 жыл бұрын
ഓം നമഃ ശിവായ എന്നെ എന്റെ കുടുംബത്തെയും ആയുരാരോഗ്യത്തോടെ കാത്തു രക്ഷികണേ മഹാദേവ
@sreelathapushparaj65792 жыл бұрын
ലോകാ സമസ്താ സുഖിനോ ഭവന്തു. നമ്മുടെ കുടുംബം മാത്രമോ 🤔
@greeshmanatarajan6993 Жыл бұрын
ഞങ്ങൾ എന്നും വിശ്വാസമർപ്പിക്കുന്ന സ്വന്തം ഏറ്റുമാനൂരപ്പൻ 🙏🙏🙏🙏🙏
@shobhanapp16432 жыл бұрын
വളരെ നന്ദി തിരുമേനി മനസ്സിൽ നിറകുടം തുളുമ്പിയത് പോലെ തോന്നി 🙏🏾🙏🏾🙏🏾🙏🏾ശമ്പോമഹാദേവ്
@karthoosworld80082 жыл бұрын
പ്രത്യക്ഷത്തിൽ ഏറ്റുമാനൂരപ്പന്റെ അനുഗ്രഹം നേരിട്ട് കണ്മുന്നിൽ കണ്ടു സമാധാനം കൊണ്ട ഒരു വ്യക്തി ആണ് ഞാൻ 🙏🙏🙏🙏🙏🙏
@premalathavs84262 жыл бұрын
👍🌹😂
@bijubiju70352 жыл бұрын
സത്യമാണോ
@karthoosworld80082 жыл бұрын
@@bijubiju7035 അതെ
@karthoosworld80082 жыл бұрын
@@premalathavs8426 ചിരിക്കുന്നത് 🤔🤔🤔🤔, ഞാൻ ഏറ്റുമാനൂരപ്പനെ നേരിട്ട് കണ്ടെന്നു അല്ല പറഞ്ഞത് അനുഗ്രഹം നേരിട്ട് അനുഭവിച്ചറിഞ്ഞു എന്നാണ് പറഞ്ഞത്
പോയിട്ടില്ല എങ്കിലും ഭഗവാൻ്റെ അനുഗ്രഹം ഉണ്ടാകാൻ മനമുരുകി പ്രാർത്ഥിച്ചുകൊണ്ട് ശംഭോ മഹാദേവാ കാത്തു കൊള്ളനെ.. 🙏🙏🙏
@sravansanthosh80292 жыл бұрын
🙏 ശംഭോ മഹാദേവ ശ്രീ ഏറ്റുമാനൂരപ്പാ ശരണം രക്ഷിക്കണ 🙏🙏🙏🙏🙏
@hareeshvasdevanpillaiv70822 жыл бұрын
ഏറ്റു പറയുമ്പോൾ പാപങ്ങളൊക്കെയും മാറ്റുന്നൊരപ്പനല്ലേ... എന്റെ ഏറ്റുമാനൂരപ്പനല്ലേ 🙏🙏🙏
@rajipk58912 жыл бұрын
ഏറ്റു മാനൂര് എന്റെ വീടായത് കൊണ്ട് ഭഗവാനെ തൊഴുവാനും സാധിക്കുന്നുണ്ട് ഓം നമ: ശിവായ🙏
@sabithasabitha11152 жыл бұрын
🙏🙏🙏
@mukeshpg1212 жыл бұрын
ഭാഗ്യവതി
@Bala-gz5hh2 жыл бұрын
ഏറ്റുമാനൂരപ്പാ എന്റെ മോൾക്ക് ആയുസ്സും ആരോഗ്യവും നൽകി അനുഗ്രഹിക്കണേ 🙏🙏🙏🙏🙏🙏🙏
@AnoopActionVlogs2 жыл бұрын
വളരെ കറക്റ്റ് ആണ് ഏറ്റുമാനൂർ അപ്പൻ 🙏🙏🙏🙏🙏🙏ശിവൻ പവർ ⚡️⚡️⚡️⚡️⚡️⚡️⚡️
@Ammus-e7j Жыл бұрын
6 വർഷങ്ങൾക്കു മുൻപ് വീടും നാടും ഒക്കെ വിട്ട് ജീവിതം കരുപ്പിടിപ്പിക്കാൻ അന്യദേശത്തേക്ക് തനിയെ പോകേണ്ടുന്ന അവസ്ഥയിൽ ഒരു പെൺകുട്ടി ഏറ്റുമാനൂരപ്പന്റെ നടയിൽ നിന്നു നെഞ്ചുപൊട്ടിക്കരഞ്ഞുകൊണ്ട് അപ്പനോട് ഒരു കാര്യം ആവശ്യപ്പെട്ടു. "എനിക്ക് കൂടെ വരാൻ, കൈപിടിച്ച് സംരക്ഷിക്കാൻ ആരുമില്ല. അറിയാത്ത കാണാത്ത നാട്ടിലേക്ക് ഒറ്റയ്ക്കു പോവുകയാണ്. എന്റെ അച്ഛാ അവിടുന്ന് എന്റെകൂടെ വരണം. വേറെ ആരുമില്ല എനിക്കിത് പറയാൻ. എന്റെ കൂടെ വരണം." എന്ന് . എന്റെ കൂടെ വന്നെന്ന് ഇപ്പോളും ഒപ്പമുണ്ടെന്ന് എനിക്കറിയാം. ഇന്നോളം എന്നെ താങ്ങി നിർത്തുന്ന കരുത്തായി കരുണയായി എന്റെ ഏറ്റുമാനൂരപ്പനുണ്ട്. ആ നടയിൽ ചെന്നു നിന്നാൽ കണ്ണീരടക്കാൻ ആവില്ലെനിക്ക്. ഒന്നും ചോദിക്കാനില്ല പറയാനില്ല. എല്ലാം അവിടുത്തേക്കറിയാം. ഈ ജന്മത്തിൽ ആ സാമീപ്യം അറിയാൻ നൽകിയ അനുഗ്രഹത്തോളം വലുതായി മറ്റൊന്നുമില്ല. നടയ്ക്കൽ ചെല്ലും കൺനിറയെക്കാണും നെഞ്ചുരുകുംപോലെ കരയും. അതുമാത്രം മതി. എല്ലാം അതിലറിയും ഭഗവാൻ
@sandeepchandra9555 Жыл бұрын
ഓം നമഃ ശിവായ 🙏
@sayaannarose Жыл бұрын
🙏🙏🙏😭😭😭🌺
@Vasuki-t6p6 ай бұрын
🙏🙏🙏❤❤❤
@bindushivaji754 ай бұрын
🙏🙏🙏
@rajimohanan5566 Жыл бұрын
ഏറ്റുമാനൂരപ്പന്റെ മണ്ണിൽ ജനിക്കാൻ കഴിഞ്ഞത് എന്റെ ഭാഗ്യം ആണ് 🙏🙏🙏
@sreejakp3776 Жыл бұрын
അങ്ങ് ഏറ്റുമാനൂരാണെങ്കാൽ ഒരു കാര്യം അരിക്കൊമ്പനു വേണ്ടി ചെയ്യാമോ അവിടെ അഘോമന്ത്രപുഷ് പാഞ് ജലി ചെയ്യാമോ അവിടുത്തെ വലിയവിളക്കിൽ എണ്ണയൊഴിക്കുന്നതിന്റെ പൈസ എത്രയൂന്നു പറയാമോ അയച്ചു തരിം അരിക്കൊമ്പനു വേണ്ടിയാണ് വേഗം മറുപടി തരണേ ഏറ്റുമാനൂരപ്പൻ അവനെ കാത്തുകൊള്ളും Om namassivaya
🙏🙏🙏ഓം നമഃശിവായ 🙏🙏🙏ശംഭോ മഹാദേവ എന്റെ ഏറ്റുമാനൂർപ്പാ എല്ലാരേയും കാത്തുരക്ഷിക്കണേ ഭഗവാനെ 🙏🙏🙏ഏറ്റുമാനൂർ അമ്പലത്തിന്റെ പടിഞ്ഞാറെ ഗോപുരത്തിന്റെ അടുത്താണ് എന്റെ വീട് 🙏🙏🙏
@sheelams73396 ай бұрын
ഓം നമഃ ശിവായ🙏🙏🙏 ശംഭോ മഹാദേവ എൻ്റെ ഏറ്റുമാനൂരപ്പാ കാത്തു രക്ഷിക്കണേ ഭഗവാനേ 🙏🙏🙏 ഞങ്ങളുടെ കുഞ്ഞിന് നല്ലൊരു സ്ഥിര ജോലിയും, അഭിവൃദ്ധിയുള്ള, സന്തോഷകരമായ ഒരു ഭാവി ജീവിതവും കൊടുത്ത് അനുഗ്രഹിച്ച് കാത്തു രക്ഷിക്കണേ ഭഗവാനേ🙏🙏🙏 എൻ്റെ മനസ്സിലെ ആഗ്രഹം നടത്തി തരണേ ഭഗവാനേ 🙏🙏🙏
@sunithaprasad82062 жыл бұрын
ഓം നമ: ശിവായ ഏറ്റുമാനൂരപ്പാ കാത്തു കൊള്ളണേ🙏🙏
@krishnakumary8732 Жыл бұрын
Ente ettumanurappa ente ponnumolde kudumbajeevitham ettavm bhangyyakky ente makale anugrahikane bhagavane ente mahadeva
@vanajasasankan70562 жыл бұрын
🙏 ഓം നമശിവായ ഓം നമശിവായ ഓം നമശിവായ ഏറ്റുമാനൂർ അപ്പാ ശരണം അനുഗ്രഹം നൽകണേ മഹാദേവ,,🙏
@Ashishbino2 жыл бұрын
ഏറ്റുമാനൂരപ്പനെ എത്ര കണ്ടാലും മതിവരില്ല എത്ര തൊഴുതാലും മതി വരില്ല ഓം നമശിവായ
@Rajani-kz8pq5 ай бұрын
എന്റെ പൊന്നു ഏറ്റുമാനൂരപ്പാ എന്റെ ശിവഭഗവാനേ മഹാദേവ എന്റെ മോളുടെ രോഗം മാറ്റി പൂർണ സൗഖ്യം നൽകണേ എന്റെ ഭഗവാന്റെ മുന്നിൽ മോളെ കൊണ്ടുവന്ന് തിരിച്ചെക്കാന്നേ പൂർണ്ണമായും രോഗം മാറ്റി തരണേ ഭഗവാനേ വല്ലാണ്ട് വേദനയോടെ പ്രാർത്ഥിക്കുകയാണ് മഹാദേവ കൂടെയുണ്ടാകണേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻❤️
@ajithkumar.r35892 жыл бұрын
ഏറ്റുമാനൂരപ്പാ ശ്രീ മഹാദേവാ ശരണം 🙏🙏🙏🙏
@krishnanambily52 жыл бұрын
എൻ്റെ മഹാദേവൻ , എൻ്റെ ഏറ്റുമാനൂരപ്പാ, കാത്തോണെ
@shibuthiruvallam2222 жыл бұрын
തിരുമേനി നമസ്കാരം കോടി കോടി നന്ദി ഭഗവാൻ്റെ കാര്യം പറയാൻ തോന്നിയതിൽ എൻ്റെ അത്രയും പ്രിയപ്പെട്ട ഭഗവാൻ ആണ്
@sujithramanoj19092 жыл бұрын
Evidirnnu vilichalum vili kelkkum ente anubhavam ettumanuruppan 🙏🙏🙏🙏🙏🙏🙏
@ramaniprakash3846 Жыл бұрын
വല്യമോഹം ഉണ്ട് ഒന്നു കാണാൻ എന്ന് സാധിക്കും അറിയില്ല ഏറ്റുമാനൂർഅപ്പാ 😘❤❤❤❤❤❤
@indiratm1305 Жыл бұрын
എനിക്കും വിശ്വസിക്കാൻ പറ്റാത്ത അനുഭവം ഉണ്ടായിട്ടുണ്ട് തിരുമേനി എഴുതാൻ ഒരുപാട് ഉണ്ടു ഓം നമഃശിവായ 🙏🏻🙏🏻🙏🏻
@aryasajeesh9620 Жыл бұрын
Anubhavam parayamo
@sandeepchandra9555 Жыл бұрын
ഒന്ന് പറയാമോ..?
@sailajasasimenon2 жыл бұрын
ഈ മൂന്നു ക്ഷേത്രങ്ങളിലും ദർശനം ലഭിക്കാൻ മഹാദേവൻ അനുഗ്രഹിച്ചിട്ടുണ്ട്.🙏🏻 ഏറ്റുമാനൂരപ്പന്റെ അനുഗ്രഹം എല്ലാവർക്കും ഉണ്ടാവട്ടെ🙏🏻ഓം നമഃ ശിവായ🙏🏻💚🌿 ശംഭോ രുദ്ര മഹാദേവാ ....🙏🏻
@sabithasabitha11152 жыл бұрын
Enikkum...Aum Namah Sivaya 🙏🙏🙏
@vineethak29432 жыл бұрын
ഓം നമഃ ശിവായ 🙏🙏🙏🙏🙏🙏🙏
@beenavr13692 жыл бұрын
ഓം നമഃ ശിവായ...🙏🙏🙏🙏🙏🙏🙏🙏🙏
@vimalakvimalak60712 жыл бұрын
@@vineethak2943 y
@subhadratp1572 жыл бұрын
ശംഭോ മഹാദേവ
@prasannalohi91732 жыл бұрын
🙏ഏറ്റുമാനുറപ്പാണ് ഞാനും തൊഴിതിട്ടുണ്ട്. ഇനിയും പോകണം എന്നുണ്ട്.പ്രാർത്ഥിക്കുകയാണ് എത്താൻ
@santhakumari43192 жыл бұрын
ഏറ്റുമാനൂരപ്പാ ശരണം 🙏🙏🙏🙏🙏🙏🙏
@skumar20952 жыл бұрын
Ente ettumanoorappa...nee enne rakshichu 🙏🏻🙏🏻🙏🏻 Ellavareyum kathurakshikkane Mahadeva 🙏🏻🙏🏻🙏🏻
@kannurtheyyam3531 Жыл бұрын
ഏറ്റുമാനൂരപ്പാ നമ്മളെ അവിടെ അമ്പലത്തിൽ എത്തിച്ചു തരണേ 🙏🙏🙏
@jayasreegopi27332 жыл бұрын
🙏 തിരുമേനി എന്റെ മോൻ 5 വർഷമായി ഏഴരപ്പൊന്നാന എടുക്കുന്നുണ്ട് ഭഗവാൻ എല്ലാവരേയും അനു ഗ്രഹിക്കട്ടെ 🙏
@sabithasabitha11152 жыл бұрын
🙏🙏🙏🥰
@neethuneethu29272 жыл бұрын
ഏറ്റുമാനൂരപ്പ ശരണം 🌹🙏❤️❤️
@bavabavas53612 жыл бұрын
ഓം നമഃ ശിവായ 🕉️🙏 ഭഗവാന്റെ അനുഗ്രഹം സർവ്വ ചരാ ചരങ്ങളിലും നിറഞ്ഞു നിൽക്കട്ടെ 🕉️🙏