ലോകത്തിന് തന്നെ മാതൃകയാണ് മലപ്പുറം ജില്ലയിലെ എ ഇ എസ് സെൻട്രൽ സ്കൂൾ

  Рет қаралды 340

jalus adaar vlog

jalus adaar vlog

Күн бұрын

Пікірлер: 6
@askeraqsker5614
@askeraqsker5614 4 ай бұрын
കേന്ദ്ര സംസ്ഥാന സർക്കാറുകൾക്ക് പൊതുജനങ്ങൾ കൊടുക്കുന്ന നികുതി പണം കൊണ്ടും കൂടാതെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പൊതുജനങ്ങൾ കൊടുത്ത 212 കോടിക്ക് മുകളിൽ വന്ന പണം കൊണ്ടും ചെയ്യേണ്ട കാര്യങ്ങൾ ഈ ചെറിയ കുട്ടികളുടെ കയ്യിൽ നിന്നും വീണ്ടും വീണ്ടും പണപ്പിരിവ് നടത്തി ചെയ്യുന്നത്‌ എങ്ങനെയാണ് ശരിയാവുന്നത്...? ഓരോ വർഷവും പതിനായിരകണക്കിന്‌ കോടികളാണ് പലതരം നികുതികളായി കേരളത്തിലെ പൊതുജനങ്ങൾ കേന്ദ്ര-സംസ്‌ഥാന സർക്കാരുകളുടെ പൊതുഖജനാവിലേക്ക് നൽകുന്നത്.
@jalusadaarvlog6151
@jalusadaarvlog6151 4 ай бұрын
അവിടെ സേവനം ചെയ്യുന്ന ആർമി അതുപോലെതന്നെ ഉദ്യോഗസ്ഥന്മാർക്ക് ഒരു ഫ്രീയായിട്ടല്ല സേവനം ചെയ്യുന്നത് ആർമിയുടെ സേവനം കഴിഞ്ഞാൽ ഒരു കണക്ക് എഴുതി കൊടുക്കും പിന്നെയെന്തിനാണ് ജനങ്ങൾ ഓരോ സംഘടനകളും പാർട്ടികളും പിരിവെടുത്ത് കൊടുക്കുന്നത്
@jalusadaarvlog6151
@jalusadaarvlog6151 4 ай бұрын
എല്ലാ രാഷ്ട്രീയ പാർട്ടികളും നാട്ടിൽനിന്ന് പിരിവെടുത്ത് കൊടുക്കുന്നത് പിന്നെ എന്തിനാ അവരൊക്കെ പൊട്ടന്മാരാണോ
@jalusadaarvlog6151
@jalusadaarvlog6151 4 ай бұрын
കേന്ദ്രത്തിൽ നിന്ന് എന്ത് വിഹിതമാണ് കിട്ടിയത് സർക്കാർ മാത്രമാണ് ചെയ്യുന്നത് കേന്ദ്രസർക്കാർ അവഗണന അല്ലാതെ എന്താണ് തന്നത് അവിടുത്തെ ജനങ്ങൾക്ക്
@jalusadaarvlog6151
@jalusadaarvlog6151 4 ай бұрын
പത്തും ഇരുപതും വീടുകൾ അല്ല അവിടെ ഇല്ലാതായത് സ്ഥലവും വീടും എത്ര കോടികളാണ് അവിടെ ഇല്ലാതായത് ഒറ്റരാത്രികൊണ്ട് കേന്ദ്രസർക്കാർ വയനാടുള്ളവർക്ക് എന്ത് സഹായമാണ് ചെയ്തിട്ടുള്ളത് താൽക്കാലിക വീട് വേണ്ട അവർക്ക് സ്ഥലം വേണ്ടേ മറ്റു എന്തെല്ലാം കാര്യങ്ങളുണ്ട് അതുകൊണ്ടല്ലേ എല്ലാ രാഷ്ട്രീയ പ്രവർത്തകരും സാമൂഹിക പ്രവർത്തകരും വ്യാപാരികളും ഒന്നിച്ച് കൊടുക്കുന്നത് അതൊന്നും നീ കണ്ടിട്ടില്ലേ സുഹൃത്തേ
@jalusadaarvlog6151
@jalusadaarvlog6151 4 ай бұрын
അതിനെപ്പറ്റി വ്യക്തമായി പഠിച്ചതിനുശേഷം ആണ് എല്ലാ രാഷ്ട്രീയക്കാരും വ്യാപാരികളും സഹായം കൊടുക്കുന്നത് പിന്നെ എന്തിനും നെഗറ്റീവ് കാണുന്നവരോട് നമ്മൾ തർക്കിച്ചിട്ട് കാര്യമില്ല
요즘유행 찍는법
0:34
오마이비키 OMV
Рет қаралды 12 МЛН
Caleb Pressley Shows TSA How It’s Done
0:28
Barstool Sports
Рет қаралды 60 МЛН