ലോകത്തു എവിടെ നിന്നും പമ്പ് ഓൺ ചെയ്യാം ! - GSM Remote Control | Auto OFF Timer | Rs.4000/-

  Рет қаралды 25,217

Thundathil Traders

Thundathil Traders

Жыл бұрын

For sales inquiries : Thundathil Traders,Perumbavoor 7034904458

Пікірлер: 181
@sigimonthomas
@sigimonthomas Жыл бұрын
ഡ്രൈ റൺ അല്ലെങ്കിൽ വോൾടേജ് variation ആയിട്ട് മോട്ടോർ automatic ആയിട്ട് ഓഫ്‌ ആയാൽ വീണ്ടും on ചെയ്യാൻ reset option ഉണ്ടോ. Borewell പമ്പിന് കണക്ട് ചെയ്യുന്നതിന്റെ possibilities ഒന്ന് പറയാമോ.
@Eldho_George
@Eldho_George Жыл бұрын
Any m2m sim available for this device? Otherwise we have to recharge the sim every month.
@nethinmanuel
@nethinmanuel 5 ай бұрын
പല ഫോണിൽ നിന്ന് work ചെയ്യിക്കാൻ പറ്റുമോ
@laijuabhimaneu7322
@laijuabhimaneu7322 4 ай бұрын
ഇത് ത്രീ ഫേസ് മോട്ടോർ ഇൽ കൊടുക്കാൻ പറ്റുമോ
@faizalkp2351
@faizalkp2351 Жыл бұрын
ഈ ഡിവൈസ് എവിടെ കിട്ടും
@yotomin
@yotomin Жыл бұрын
Hii bro..v guard 1.5 hp monoblock pump use cheyyunu..but on cheyth kurch kazhinjal thaniye offavunnu...after sometime thaniye restart avunnu.... Ee process continue avunnu.... Voltage 220 averge und...ithint karanam enthayirikum ennariyunenkil parayamo..?
@thundathiltraders
@thundathiltraders Жыл бұрын
Pumpinte minimum head keep cheyunundo? Current consumption?
@yotomin
@yotomin Жыл бұрын
@@thundathiltraders yes....5 year ayit work cheythondirunatha...last 1 month ayitanu ee problem thudangiyath.... capacitor - 440VAC,50 HZ,30 mfd
@thundathiltraders
@thundathiltraders Жыл бұрын
@@yotomin TOP complaint ayal angane sambavikam. First current consumption check cheyu
@yotomin
@yotomin Жыл бұрын
@@thundathiltraders ok..thank you so much
@rajuiti8176
@rajuiti8176 Жыл бұрын
Super sir But you explained the details of the single face motor only. But agricultural three face subimmersible pump to start from this model Any details about this type of model . please send me the details
@thundathiltraders
@thundathiltraders Жыл бұрын
Can be used for 3phase starters also. Thank you
@rukkumani4449
@rukkumani4449 2 ай бұрын
Price ?
@p4programmer
@p4programmer 5 ай бұрын
Hi, Can this used for 2HP compressor bore well moter?
@thundathiltraders
@thundathiltraders 5 ай бұрын
Yes. Add a extra relay or contactor for safety
@shajimanappurath9315
@shajimanappurath9315 Жыл бұрын
സർ എന്റെ Motor work ആവുന്നില്ല കമ്പനി Atexon കപ്പാസിറ്റർ ok വോൾട്ടേജില്ലാതെ വർക്ക് ചെയ്തതുകൊണ്ട് കത്തി പോവുമൊ?
@thundathiltraders
@thundathiltraders Жыл бұрын
Low voltage timeil kooduthal neram pump cheythal complaint Avan chance und
@walterdarvin9983
@walterdarvin9983 Жыл бұрын
Hameed orbit ennoru malayali youtuber ithinte video ittittundu munbu.good video
@thundathiltraders
@thundathiltraders Жыл бұрын
Thank you bro 🙏 Nerathe vanniruna models nu feedback tone ayirunu. Timer undayirunila.
@abdunnazirm9700
@abdunnazirm9700 Жыл бұрын
10വർഷം മുൻപ് ഇങ്ങിനെ ഒരു ആശയം ഞാൻ മനസിൽ കണ്ടു കോട്ടക്ക്കൽ ബ്രിട്ക്കോ എന്ന സ്ഥാപനത്തിൽ പോയി അന്നേഷിച്ചു അവർ ഉണ്ടാക്കി തരാം എന്ന് പറഞ്ഞു 3000 ₹ Cost പറഞ്ഞു ഞാൻ അടുവാൻസും കൊടുത്തു പിന്നെയാണ് ആലോചിച്ചത് ഇതിലോട്ട് അറിയാതെ കാൾ വന്നാലും on ആകും എന്നു സ്വയം തീരുമാനിച്ചു പിന്നെ ആ വഴിക്ക് പോയില്ല അവർ ഉണ്ടാക്കിയോ ആവോ ഒന്നും അറിയില്ല
@thundathiltraders
@thundathiltraders Жыл бұрын
Ithil register cheytha numberil ninnu vilichal matrame connect avu.
@sajeevkd5346
@sajeevkd5346 Жыл бұрын
Motor off ചെയ്യുന്നതുവരെ മൊബൈൽ ഫോൺ engaged ആയിരിക്കുമോ ? Once motor ഓൺ ആക്കി ഫോൺ call cut ആക്കിയാൽ എന്ത് സംഭവിക്കും ?
@thundathiltraders
@thundathiltraders Жыл бұрын
Motor ON cheythu kazhinjal call cut cheyyam. Veendum epozhenkilum vilichu off cheythal mathi.
@babuitdo
@babuitdo Жыл бұрын
​@@thundathiltraders അതിനുള്ളിൽ ഇട്ട സിം കാർഡിൽ മാസം മിനിമം (100 Rs ) റീച്ചാർജ് കട്ടാക്കാതിരിക്കാൻ ചെയ്യണം ല്ലേ ?
@muhammadalipaleri8537
@muhammadalipaleri8537 Жыл бұрын
ഈ സിം കടകാതെ നിലനിർത്തണമെങ്കിൽ ടെലികോം compaനിക്ക് മാസന്തം കണക്ഷൻ extendign പൈസ അടക്കേണ്ടി വരുമോ
@thundathiltraders
@thundathiltraders Жыл бұрын
Varum.
@Sunil-gd7zx
@Sunil-gd7zx 6 ай бұрын
Prises how much
@adamsadoor4938
@adamsadoor4938 Жыл бұрын
സൂപ്പർ...❤
@thundathiltraders
@thundathiltraders Жыл бұрын
Thank you :)
@ferozguruvayoor288
@ferozguruvayoor288 4 ай бұрын
Submiserable motoril air kalayunnath angane please reply g
@thundathiltraders
@thundathiltraders 4 ай бұрын
Submersible pump air kalayanda avashyam enthanu ?
@tomindenny3790
@tomindenny3790 Жыл бұрын
Starter ulla motor എങ്ങനെ connect ചെയ്യും
@thundathiltraders
@thundathiltraders Жыл бұрын
Red and green wires use cheythu contactor panelil connect cheyyam
@sjacob8767
@sjacob8767 8 ай бұрын
ഞങ്ങടെ പഴയ വീട്ടിലെ kinattil നല്ല വെള്ളം ഉണ്ട്.. പുതിയ വീട്ടില്‍ വെള്ളം കുറവാണ്‌..പഴയ വീട്ടിലെ കിണറിന്റെ വെളളം പുതിയ വീട്ടിലേക്ക് use ചെയ്യാന്‍ connection കൊടുക്കാന്‍ പറ്റുന്ന വല്ല മാര്‍ഗം ഉണ്ടൊ .വീടുകൾ തമ്മില്‍ 2km ദൂരം ഉണ്ട് .
@skduniverse532
@skduniverse532 4 ай бұрын
Cheyan pattum ,2 km pipe connection cheyendi varum
@soorajk33
@soorajk33 Жыл бұрын
Maximum time 90 minutes aano kooduthal work cheyyan pattumo
@thundathiltraders
@thundathiltraders Жыл бұрын
Timer ellatha models anenkil pattum
@jimmyjoy1766
@jimmyjoy1766 Жыл бұрын
കൺസ്ട്രക്ഷൻ ഫീൽഡ് ഉള്ളവർക്കു അടിപൊളി device ആണ്
@thundathiltraders
@thundathiltraders Жыл бұрын
Thank you 👍
@nilanakul1554
@nilanakul1554 Ай бұрын
Single face line എത്റ HP pump work ചെയ്യും
@thundathiltraders
@thundathiltraders Ай бұрын
1.5HP load vare kodukkam
@Patidarji.626
@Patidarji.626 7 ай бұрын
सर ये dc मोटर भी on off कर देगा क्या
@basilppl
@basilppl Жыл бұрын
Warrenty undo
@thundathiltraders
@thundathiltraders Жыл бұрын
1 year
@mykitchenrecipesbyjasmin2525
@mykitchenrecipesbyjasmin2525 7 ай бұрын
Etra doorath ninnum on cheyyan patto
@thundathiltraders
@thundathiltraders 7 ай бұрын
Yes. No distance limit
@deepudeepu2773
@deepudeepu2773 Жыл бұрын
150voltagil worck cheyunna. Norwell pump undo
@knhlotaryvnr3101
@knhlotaryvnr3101 Жыл бұрын
ഉണ്ട്. Aqua texmo
@knhlotaryvnr3101
@knhlotaryvnr3101 Жыл бұрын
ഈ കമ്പനിയുടെ ബ്രാഞ്ച് അവിടെ ഉണ്ടെങ്കിൽ ചോദിച്ചാൽ കിട്ടുന്നതാണ്
@thundathiltraders
@thundathiltraders Жыл бұрын
150 voltage il motor work cheythekkam. Krithyamaya detail ariyathe onum parayan sadikila. Load edukumbol ano 150? Atho starting 150 ullo?
@2.0lock21
@2.0lock21 Жыл бұрын
Call Full time connect cheyed nilkanoo?
@thundathiltraders
@thundathiltraders Жыл бұрын
Venda. Motor On ayi kazhinjal disconnect cheyyam
@manmadhannairm.k2488
@manmadhannairm.k2488 Жыл бұрын
ഇത് 3 ഫേസ് 5HP മോട്ടോർ പമ്പുസെറ്റും പ്രവത്തിക്കാൻ പറ്റുമോ.
@thundathiltraders
@thundathiltraders Жыл бұрын
yes
@shaheedali4032
@shaheedali4032 5 ай бұрын
ഇതിന് നമ്മുടെ മൊബൈലിൽ എന്തെങ്കിലും ആപ്പ് ഇൻസ്റ്റാൾ ചെയ്യണോ
@jabbarp8806
@jabbarp8806 Жыл бұрын
സ്റ്റാർട്ടി ഗ് കപ്പാസിറ്റർ ഉള്ള ബോർവെൽ പമ്പിന്റെ ഒരു വീഡിയോ വെയ്യാമോ
@thundathiltraders
@thundathiltraders Жыл бұрын
Try cheyyam
@ratheeshpvpanakkal5444
@ratheeshpvpanakkal5444 Жыл бұрын
എനിക്കും വാങ്ങിക്കണം നാട്ടിൽ എത്തുമ്പോൾ അറിയിക്കണേ
@hyderanthoora
@hyderanthoora Жыл бұрын
ഓരോ കോളിനും സിമ്മിൽ നിന്ന് ചാർജ് കട്ടാവുമോ?
@thundathiltraders
@thundathiltraders Жыл бұрын
Yes. Call free akkiyal problem undavilla.
@sanodkv9183
@sanodkv9183 Жыл бұрын
Oru smart plug alle nallathu. Rs 900 nu kittum bakki cash nu Wi-Fi connection Edukkam nettum upayogikkam
@thundathiltraders
@thundathiltraders Жыл бұрын
1. Remote areas like agriculture purpose oru wifi connection avide ethikuka etra easy anu ennariyilla. 2. Wifi monthly charge etra varum . ( Considering we are using it for only a single purpose , if we are connecting in a remote area)
@sanodkv9183
@sanodkv9183 Жыл бұрын
@@thundathiltraders Wi-Fi minimum charge rs 353 only
@thundathiltraders
@thundathiltraders Жыл бұрын
@@sanodkv9183 expensive . And I asked you 2 question
@shiju92
@shiju92 Жыл бұрын
ഇതിൽ ഒരു Push button സ്വിച്ചിന്റെ ആക്ഷൻ നടക്കുമോ.... അതായത് കോൺടാക്ടർ വച്ച് വെള്ളം നിറയുമ്പോൾ മോട്ടോർ നിൽക്കുന്ന സംവിധാനമാണ്. ഒരു പുഷ് ബട്ടൺ അമർത്തിയാൽ കോൺടാക്ടറിന്റെ കോയിൽ ആക്ടിവേറ്റാവുകയാണ് ചെയ്യുന്നത്. പിന്നെ വെള്ളം നിറയുമ്പോൾ ഓഫായിക്കോളും. അത് ഇതിൽ നടക്കുമോ.... അല്ലെങ്കിൽ അങ്ങനെയുളള സ്വിച്ചുകൾ നിലവിലുണ്ടോ?
@thundathiltraders
@thundathiltraders Жыл бұрын
Yes cheyyam.
@Ambukgful
@Ambukgful 7 ай бұрын
Enganae aanu athennu onnu paranju tharaamo ? Or ithintae baaaki aayi cheyyamo ?
@crystaldropswater
@crystaldropswater Жыл бұрын
Nice. ❤️
@thundathiltraders
@thundathiltraders Жыл бұрын
Thank you 🙏
@rukkumani4449
@rukkumani4449 2 ай бұрын
3 phase agriculture use
@georgethomas5953
@georgethomas5953 2 ай бұрын
3 phase, 10 HP ക്ക് connect ചെയ്യാൻ പറ്റിയ മോഡൽ ഉണ്ടോ?
@thundathiltraders
@thundathiltraders 2 ай бұрын
Yes. Whatsapp 7034904458
@kalliyathrahim2317
@kalliyathrahim2317 Ай бұрын
Thre are wirless controller without any sim and any wire
@thundathiltraders
@thundathiltraders Ай бұрын
yes for a limited distance
@georgevarghese1184
@georgevarghese1184 Жыл бұрын
Wonderful device. Thanks for this valuable video
@thundathiltraders
@thundathiltraders Жыл бұрын
Glad you liked it!
@aliakber1970
@aliakber1970 Жыл бұрын
ഒന്ന് വേണമായിരുന്നു.വില എത്ര ആണ്.
@vasum.c.3059
@vasum.c.3059 Жыл бұрын
Good 🎉
@thundathiltraders
@thundathiltraders Жыл бұрын
Thank you sir 😊
@monipilli5425
@monipilli5425 Жыл бұрын
ഇതിൽ കാണിച്ചിരിക്കുന്ന ബാക്കിയുള്ള വയറുകൾ എന്തിന് ഉള്ളതാണ് ...
@thundathiltraders
@thundathiltraders Жыл бұрын
Contactor panel , 3phase panelil connect cheyumbol avashyam varum
@lineeshts5967
@lineeshts5967 Жыл бұрын
👍👍
@thundathiltraders
@thundathiltraders Жыл бұрын
Thank you 😊
@jouharp9224
@jouharp9224 Жыл бұрын
Dual stater conection onnu cheyyoo?
@SureshKumar-uz5vd
@SureshKumar-uz5vd 3 ай бұрын
Sure 3phase motor kodukam with starter...
@thundathiltraders
@thundathiltraders 3 ай бұрын
Yea
@cijokmathew3045
@cijokmathew3045 3 ай бұрын
This device os good. But can get easly damaged due to lightning. I bought one and within 2 weeks it got damaged due to lightning.
@thundathiltraders
@thundathiltraders 3 ай бұрын
Any electronic device is prone to lighting . Thank you.
@muhammadali2351
@muhammadali2351 Жыл бұрын
👍🏻
@thundathiltraders
@thundathiltraders Жыл бұрын
Thank you 😇
@monish746
@monish746 Жыл бұрын
@thundathiltraders
@thundathiltraders Жыл бұрын
Thank you :)
@josephvarkey2656
@josephvarkey2656 Жыл бұрын
എത്ര Hp pump വരെ കൊടുക്കാം
@thundathiltraders
@thundathiltraders Жыл бұрын
1.5HP
@josephvarkey2656
@josephvarkey2656 Жыл бұрын
3 ഫേസ് കിട്ടുമോ
@jojuittyerah
@jojuittyerah 5 ай бұрын
3 Phase ഉണ്ടോ. 3 phase ന് വില എത്ര?
@ckpara20
@ckpara20 3 ай бұрын
kzbin.info/www/bejne/mn7EaKZnZ5WForssi=uxeJC6vPd3GvW9Xt
@ckpara20
@ckpara20 3 ай бұрын
2450 rs 3 ഫേസ് ഫീഡ് ബാക്ക്. Sms. Ivr കാൾ
@vinayak8865
@vinayak8865 Жыл бұрын
2 hp ആകുമോ
@thundathiltraders
@thundathiltraders Жыл бұрын
Recommend cheyunila. Oru contactor vachal cheyyam. Expense kooodum
@rukkumani4449
@rukkumani4449 2 ай бұрын
Open well 3hp 5hp motor agriculture dry run off On price
@krishnanmohanan3736
@krishnanmohanan3736 3 ай бұрын
രാവിലെയും വൈകീട്ടും അര മണിക്കൂർ വീതം പ്രോഗ്രാം ചെയ്യാൻ പറ്റുമോ ?
@thundathiltraders
@thundathiltraders 2 ай бұрын
Illa
@jojuittyerah
@jojuittyerah 5 ай бұрын
3 Phase ഉണ്ടോ. വില എത്ര ?
@mmalimmali4746
@mmalimmali4746 Ай бұрын
വിസിയോ മുഴുവൻ കാണൂ
@johnsJoy
@johnsJoy Жыл бұрын
Starting capacitor ഉള്ള borewell submersible മോട്ടോറിന് ഉപയോഗിക്കുന്ന രീതി കൂടി കാണിക്കാമായിരുന്നു... എന്തായാലും നല്ല product ആണ്..
@thundathiltraders
@thundathiltraders Жыл бұрын
Eni oru video plan cheyyam
@Ambukgful
@Ambukgful 7 ай бұрын
Ithu enthaayi ? Video undengil ayakkaamo ?
@ramakrishnanc3409
@ramakrishnanc3409 Жыл бұрын
ഓട്ടോമാറ്റിക് ആയി ടൈമർ ഇതിൽ ഉണ്ടോ 🙏 1:51
@thundathiltraders
@thundathiltraders Жыл бұрын
Yes
@krishnanmohanan3736
@krishnanmohanan3736 3 ай бұрын
​@@thundathiltraders Means, ഈ ഡിവൈസ് ഉപയോഗിച്ച് രാവിലെയും വൈകീട്ടും ഒരു നിശ്ചിത സമയം വീതം വാട്ടർ പമ്പ് ഓണാക്കാൻ പറ്റുമോ ?
@yascpm
@yascpm Жыл бұрын
Better than this is wifi Device cost around 1500 Rupees , wifi switch u can make automatic timer
@thundathiltraders
@thundathiltraders Жыл бұрын
Timer is just an added feature. Main purpose is swithing the pumo ON/OFF in remote area
@VargheseNellickamannil
@VargheseNellickamannil 28 күн бұрын
and price pls
@thundathiltraders
@thundathiltraders 27 күн бұрын
4000
@thundathiltraders
@thundathiltraders 27 күн бұрын
WhatsApp 7034904458
@jijus5205
@jijus5205 11 ай бұрын
ബോർവൽ പമ്പിന് ഉപയോഗിക്കാമോ ഇത്..
@thundathiltraders
@thundathiltraders 11 ай бұрын
Contactor panel undenkil use cheyyam.
@jijus5205
@jijus5205 11 ай бұрын
3phase ane
@thundathiltraders
@thundathiltraders 11 ай бұрын
@@jijus5205 use cheyyam
@24.kerala
@24.kerala Жыл бұрын
അതിൽ മാന്വൽ ആയി ഓണക്കാൻ പറ്റില്ലേ
@thundathiltraders
@thundathiltraders Жыл бұрын
Illa seperate MCB vakkanam
@ummerck4916
@ummerck4916 Жыл бұрын
ഒരു മൂന്ന് മണിക്കൂർ തുടർച്ചയായി പമ്പ് ചെയ്യാൻ ഇതിൽ കഴിയില്ലേ ? മാക്സിമം 90 മിനുറ്റ് കഴിഞ്ഞാൽ ഓഫായി പോകുമല്ലോ... ഇതൊരു ഡി മെറിറ്റ് ആണ്
@thundathiltraders
@thundathiltraders Жыл бұрын
Timer ellatha models undu. Price um kuravanu :D
@ajuvijayan3878
@ajuvijayan3878 11 ай бұрын
പ്രൈസ് എത്ര ആകും
@thundathiltraders
@thundathiltraders 11 ай бұрын
around 4000 including courier charges
@shaheedali4032
@shaheedali4032 5 ай бұрын
Green കേബിൾ എന്തിനാണ് അതിൻ്റെ ഉപയോഗം പറത്തില്ല
@msak3332
@msak3332 Жыл бұрын
സിം അല്ലാത്ത മറ്റു രീതികൾ ഉണ്ടോ
@thundathiltraders
@thundathiltraders Жыл бұрын
Remote
@msak3332
@msak3332 Жыл бұрын
നിലവിൽ വീട്ടിൽ നിന്നും ഏകദേശം 250 മീറ്റർ ദൂരത്ത് പടത്തിൽ നിന്നും വീട്ടിലെ തോട്ടം നനക്കാൻ 3 phase 3hp സാദാ മോട്ടോർ ഉപയോഗിച്ച് വെള്ളം അടിക്കുന്നുണ്ട് . (മോട്ടോറിൽ നിന്ന് കിണറിലേക്ക് 2.5'' ഇഞ്ച് പമ്പ്, മോട്ടോറിൽ നിന്ന് വീട്ടിലേക്ക് 2" ലാസ്റ്റ് എത്തുമ്പോൾ 1.5" ) ഇങ്ങനെയാണ് ഉള്ളത് . അത് അവിടെ പോയി on-off ആക്കണം. ഈ രീതി ഒഴിവാക്കി വീട്ടിൽ നിന്ന് സിംഗിൾ ഫെയ്‌സ് (സ്വിച്ച് വീട്ടിൽ വച്) സബ് മേഴ്‌സബിൾ വച് ചെയ്യാൻ പറ്റിയ രീതി ഉണ്ടോ , 250 മീറ്റർ വയർ , 250 മീറ്റർ പൈപ്പ് , ഒക്കെ വച്ചിട്ട് .
@TR-kd6uf
@TR-kd6uf Жыл бұрын
Strange ! Buy a 16A smart plug and you can achieve same and more!
@thundathiltraders
@thundathiltraders Жыл бұрын
16A for 1.5 HP submersible pump?! Which smart plug with GSM? Pls share the details!
@dildeepa4554
@dildeepa4554 Жыл бұрын
3HP Submersible pump ന് പറ്റുമോ?
@thundathiltraders
@thundathiltraders Жыл бұрын
starter undenkil pattum.
@ShajiThodayam
@ShajiThodayam 7 ай бұрын
ഇത് എവിടെ കിട്ടും
@thundathiltraders
@thundathiltraders 7 ай бұрын
whatsapp 7034904458
@ferozguruvayoor288
@ferozguruvayoor288 4 ай бұрын
Please reply
@faizalkp2351
@faizalkp2351 Жыл бұрын
താങ്കളുടെ മൊബൈൽ നമ്പർ വേണമായിരുന്നു
@thundathiltraders
@thundathiltraders Жыл бұрын
Whatsapp 7034904458
@mmalimmali4746
@mmalimmali4746 Жыл бұрын
എവിടെന്ന് വാങ്ങാൻ പറ്റും
@mmalimmali4746
@mmalimmali4746 Жыл бұрын
hi
@jintoantony6756
@jintoantony6756 2 күн бұрын
8:01 ​@@mmalimmali4746
@ashatecher1507
@ashatecher1507 Жыл бұрын
കോൺടാക്ട് നമ്പർ ഇടൂ
@thundathiltraders
@thundathiltraders Жыл бұрын
whatsapp 7034904458
@abdulsalammuhammad2266
@abdulsalammuhammad2266 Жыл бұрын
ത്രീ ഫേസ് മോട്ട റി ന് ഫിറ്റ് ചെയ്യാൻ പറ്റുമോ
@thundathiltraders
@thundathiltraders Жыл бұрын
Yes 👍
@jibinangadikkal7860
@jibinangadikkal7860 Жыл бұрын
👍🏻
@abdulkalam6320
@abdulkalam6320 5 ай бұрын
നിങ്ങളുടെ ഫോൺ നമ്പർ
@thundathiltraders
@thundathiltraders 5 ай бұрын
Whatsapp 7034904458
@mmalimmali4746
@mmalimmali4746 Ай бұрын
ഞാൻ അന്യാശിച്ച പോൾ 4500 ആണ് പറഞ്ഞത്
@thundathiltraders
@thundathiltraders Ай бұрын
4000 anu current price . payment cheytholu njan courier cheythu tharam. whatsapp 7034904458
@senmathew285
@senmathew285 Жыл бұрын
ഈ സ്റ്റാർട്ടർ കമ്പനി യുടെ പേര് എന്താണ്? നിങ്ങൾ പറയുന്നുണ്ടെങ്കിലും വ്യക്തമല്ല, ഓൺലൈനിൽ വാങ്ങാൻ കഴിയുമോ? നിങ്ങളുടെ ഷോപ്പിൽ ലഭിക്കുമോ
@thundathiltraders
@thundathiltraders Жыл бұрын
Westland. Item is available. Whatsapp 7034904458
@jijoxavier8605
@jijoxavier8605 10 ай бұрын
എന്ത് msg ആണെന്കൂടി പറയാരുന്നു, വേറെ വീഡിയോ കാണണ്ട വന്നു മോട്ടോർ ഓൺ ആകാൻ 😂
@johnp.g2067
@johnp.g2067 6 ай бұрын
8:0
@Jimbru577
@Jimbru577 Жыл бұрын
മനസ്സിൽ വിചാരിക്കുന്ന ആശയം... മറ്റാരോ നടപ്പിലാക്കുന്നു.. ഒന്ന് വാങ്ങിയിട്ട് തന്നെ കാര്യം... നാട്ടിൽ വരട്ടെ
@thundathiltraders
@thundathiltraders Жыл бұрын
Thank you sir 😇
@grandprime7397
@grandprime7397 Жыл бұрын
ആവിശ്യമില്ലാത്ത sim എങ്ങനേലും കളയാൻ നോക്കുവാ ഇത് expire ആവാണ്ടിരിക്കാൻ നല്ല പൈസ ചെലവ് വരും
@thundathiltraders
@thundathiltraders Жыл бұрын
😁 Sim kalayane ano important. Motor adikunathano ennu swayam theerumanikuka. Kuthane ulla kayattavum erakkavum ulla sdalangalil chennu motor adikunavarku ithu useful akum ennanu pratheeksha
@grandprime7397
@grandprime7397 Жыл бұрын
@@thundathiltraders Athinu sim thanne veno ennu alochikuka oru signal kodukaan alle
@user-qj2ng6mb6y
@user-qj2ng6mb6y 7 ай бұрын
Brand name or contact No pls
@comet14145
@comet14145 Жыл бұрын
വിലയാണ് പ്രശ്നം ഈ വിലക്ക് L&T യുടെ മോഡലുകളും കിട്ടാനുണ്ട്
@thundathiltraders
@thundathiltraders Жыл бұрын
Video muzhuvanayi sradichiruno ? L&T Relay capacity etra anu?
@comet14145
@comet14145 Жыл бұрын
@@thundathiltraders ദൂരെയുള്ള മോട്ടോർ ഓൺ ആക്കണം ഓഫ് ആക്കണം മൊബൈൽ ആപ്പ് വഴി അത്രയേ സാധാരണക്കാരന് വേണ്ടത് ആവശ്യമില്ലാത്ത സിസ്റ്റം വച്ചിട്ട് വില കൂട്ടിയിട്ട് എന്താ കാര്യം
@thundathiltraders
@thundathiltraders Жыл бұрын
@@comet14145 😁 Entha ipo paraya ? Samayam undenkil video kandu noku.
@TheultimateGardnerJK
@TheultimateGardnerJK 7 ай бұрын
1500 roopa ഉണ്ടെങ്കിൽ ഈ സാധനം ഉണ്ടാക്കാം , over priced item
@thundathiltraders
@thundathiltraders 7 ай бұрын
Thangal 1500 roopak undakki thannal njan alkarilek ethikam. 1 year warranty koode kodukanam ? Patumo ?
@TheultimateGardnerJK
@TheultimateGardnerJK 7 ай бұрын
@@thundathiltraders Jan ethu ഉണ്ടാക്കാൻ ഉള്ള ചെലവാണ് പറഞ്ഞത് ഇതിനുള്ളിൽ ആകെ വരുന്നത് ഒരു microcontroler ബോർഡ് +relay module+gsm module aanu , pinne ethu work ചെയ്യാൻ ഉള്ള ഒരു adapter Eallam koodi 1200 nu kittum, njan Thrissur kaaran aanu. Pinne ഇതിൻ്റെ code eallam netik und. Pinne warrenty അടക്കം ഒരു 2500 രൂപക്ക് കൊടുക്കാം, ഇതിൽ adichupookan ഉള്ള സാധനം ആകെ adapter maathram aanu എന്തിന് 1 കൊല്ലം warrenty ഉണ്ടെന്ന് പറഞ്ഞു 3 ഇരട്ടി വിലക്ക് വിക്കുന്നു എന്നാണ് ചോദിച്ചത്. പിന്നെ ഇത് ഇവിടെ ഞാൻ 2000 രൂപ with 1 yr warrenty aanu ചെയ്യുന്നത്, അറിയുന്നവർക്ക് 1500 രൂപക്ക് ചെയ്ത് കൊടുക്കുന്നുണ്ട്. ഒരു സാധനം സാധാരണക്കാർക്ക് താങ്ങാൻ കഴിയുന്ന വിലക്ക് കൊടുക്കണം, അല്ലാതെ കൊള്ള ലാഭം ഉണ്ടാക്കാൻ ആണ് undesham എങ്കിൽ പിന്നെ ഒന്നും പറയാൻ ഇല്ല
@nichoos6535
@nichoos6535 Жыл бұрын
സർ, രണ്ട് സംശയങ്ങൾ 1) ഈ നമ്പരിലേക്ക് റോംഗ് ആയോ അല്ലാതെയോ മറ്റാരെങ്കിലും വിളിച്ചാലോ മോട്ടോർ പ്രർത്തിക്കുമോ അതോ ഇതിനു പ്രത്യേക ആപ്പും otp പോലുള്ള വരിഫിക്കേഷനും ആവശ്യമുണ്ടോ അതോ ഫീച്ചർ ഫോൺ മുഖേന പ്രവർത്തിക്കുമോ2)മോട്ടോർ പ്രവർത്തിച്ചു തുടങ്ങിയ ഉടൻ കാൾ ഡിസ്കണക്ട് ചെയ്താലും മോട്ടോർ ഓഫാകില്ല അല്ലേ
@thundathiltraders
@thundathiltraders Жыл бұрын
1. Register cheytha number il ninnu matrame call connect avu. 2. Call disconnect ayal motor off Avila. 0 press cheythal matrame off avu
@ratheeshpvpanakkal5444
@ratheeshpvpanakkal5444 Жыл бұрын
മറ്റൊരു കാര്യം ഇത് നഷ്ടമാണ്. കാരണം മാസം 180 രൂപ extra വരുമല്ലോ. Jio ആണെങ്കിൽ നാല് മാസത്തിൽ ഒരിക്കൽ റീചാർജ് ചെയ്താൽ മതി
@thundathiltraders
@thundathiltraders Жыл бұрын
2G support cheyuna SIM matrame use cheyan pattu
@ajoykumarcp9373
@ajoykumarcp9373 7 ай бұрын
പാലക്കാട് ഉണ്ടോ? Please give Customer care number
@thundathiltraders
@thundathiltraders 7 ай бұрын
courier cheyyam. whatsapp 7034904458
@sumeshvlogs1489
@sumeshvlogs1489 7 ай бұрын
എനിക്ക് വേണം contact no pls
@nishadnajumol4412
@nishadnajumol4412 Жыл бұрын
👍👍
@thundathiltraders
@thundathiltraders Жыл бұрын
Thank you :)
@ramakrishnanc3409
@ramakrishnanc3409 Жыл бұрын
ഓട്ടോമാറ്റിക് ആയി ടൈമർ ഇതിൽ ഉണ്ടോ 🙏 1:51
@yascpm
@yascpm Жыл бұрын
Wifi Relay switch available only 1500 Rupees
@thundathiltraders
@thundathiltraders Жыл бұрын
Depends on the purpose. If you are looking for Timer only , You can get it for 750rs with real time timer. If the purpose is to manually operate it , go for GSM
DEFINITELY NOT HAPPENING ON MY WATCH! 😒
00:12
Laro Benz
Рет қаралды 59 МЛН
GSM MOTOR CONTROLLER COMPLETE REVIEW IN MALAYALAM ...
9:18
Techno Kanjirappally
Рет қаралды 14 М.
تجربة أغرب توصيلة شحن ضد القطع تماما
0:56
صدام العزي
Рет қаралды 59 МЛН
Samsung laughing on iPhone #techbyakram
0:12
Tech by Akram
Рет қаралды 2,1 МЛН
Я купил первый в своей жизни VR! 🤯
1:00