ലോക്ക്ഡൗണ്‍ കാലം എങ്ങനെ ഫലപ്രദമായി വിനിയോഗിക്കാമെന്ന് കാണിച്ച് തരുകയാണ് ചലചിത്രതാരം അബു സലീം

  Рет қаралды 377,592

24 News

24 News

Күн бұрын

Пікірлер: 219
@നെൽകതിർ
@നെൽകതിർ 4 жыл бұрын
മഴക്കാലം നല്ല രസം ആണ് ആർക്ക് ..ചോരാത്ത വീടും മുടങ്ങാത്ത റേഷനും ഉള്ളവർക്ക് ....
@thoybaa2252
@thoybaa2252 4 жыл бұрын
ബിരിയാണി വെക്കുന്ന വീട്ടിൽ പോകാതെ.... കഞ്ഞി കുടിക്കാൻ വക ഇല്ലാത്തവരെ വീട്ടിൽ പോയി അന്വേഷിക്ക്........
@shafeekvengola8809
@shafeekvengola8809 4 жыл бұрын
ശരിയാണ്
@nanduvpn1795
@nanduvpn1795 4 жыл бұрын
അതു കലക്കി 😃😄👌
@ramsiyajafar641
@ramsiyajafar641 4 жыл бұрын
പണമുള്ളവർക് ഇങ്ങനെ ഒക്കെ ഇരിക്കാം.. പാവപ്പെട്ടവന്റെ അടുപ്പിൽ തീ കത്തുന്നുണ്ടോ എന്നൊക്കെ നിങ്ങൾ അറിയുന്നുണ്ടോ 🙄🙄
@techprogram5771
@techprogram5771 4 жыл бұрын
Corect😓
@sujithpunnavila1809
@sujithpunnavila1809 4 жыл бұрын
Correct
@sheejavp570
@sheejavp570 4 жыл бұрын
Ramaiya ee lokathiml manasu vachal ellavrkkum pankkarvam.
@prayagpallippuram3878
@prayagpallippuram3878 4 жыл бұрын
പഞ്ചായത്തു മുഖേന ഭക്ഷണം എത്തിക്കാൻ ഉള്ള നടപടികൾ കഴിഞ്ഞു... ആവിശ്യം ഉള്ളവർക്ക് ഫുഡ് എത്തിച്ചു കൊടുക്കും..
@sajjadsaheer8385
@sajjadsaheer8385 4 жыл бұрын
@@sheejavp570 what you mean,
@abbaspalakkad2624
@abbaspalakkad2624 4 жыл бұрын
പണം ഉള്ളവന് സമാധാനത്തോടെ എത്രദിവസം വേണേലും ഇരിക്കാം അല്ലത്തവന്റെ കാര്യം ഒന്ന്‌ ആലോചിച്ചു നോക്ക് ദിവസം ജോലി ക്ക്‌ പോയി വേണം കുടുംബം കഴിയാൻ...
@asifasurumi9016
@asifasurumi9016 4 жыл бұрын
അതെയതെ ബീവറേജിന്റെ മുന്നിൽ ആണെങ്കിൽ.. പാവപ്പെട്ടവന്റെ നീണ്ട നിരയാണ്
@abrahammathew355
@abrahammathew355 4 жыл бұрын
@@asifasurumi9016 Asifa Surumi എല്ലാ പാവപ്പെട്ടവരും മദ്യപിക്കുന്നവരല്ല മദ്യപിക്കാത്തവരും ഉണ്ട് ഒരു നേരത്തെ ഭക്ഷണം കിട്ടാതെ കഷ്ടപ്പാട് അനുഭവിക്കുന്ന കുറേ പാവങ്ങൾ ഉണ്ട് ഈ ലോകത്തിൽ അങ്ങനെ എല്ലാവരെയും ഒരെ സ്കെയിലിൽ അളക്കാൻ നിൽക്കരുത്
@annamariya3466
@annamariya3466 4 жыл бұрын
@@abrahammathew355 പറഞ്ഞിട്ട് കാര്യമില്ല മാഷേ വിട്ടുകള . ചിലരങ്ങനെയാണ്
@muhihijab1996
@muhihijab1996 4 жыл бұрын
@@asifasurumi9016 നിങ്ങളുടെ കുടുംബത്തിൽ അങ്ങനെ ആണെന്ന് കരുതി എല്ലാ പാവങ്ങളും അങ്ങനെ ആകണമെന്ന് ഇല്ല
@sajjadsaheer8385
@sajjadsaheer8385 4 жыл бұрын
@@abrahammathew355 Sejin bro, chila maladwara krimikal undu Avar ahankarathinte kodumudiyilanu Pavangale avarku puchamanu,
@mdashi6886
@mdashi6886 4 жыл бұрын
പാവപ്പെട്ട ഒരാളെ പോയി അവരുടെ അവസ്ഥ കവർ ചെയ്താൽ ഒരുപാട് ഉപകാരം അപ്പോൾ അവരുടെ അവസ്ഥ മനസ്സിലാക്കാൻ സാധിക്കൂ ....
@anisasamad6442
@anisasamad6442 4 жыл бұрын
Theerchayaayittum.
@asifasurumi9016
@asifasurumi9016 4 жыл бұрын
പാവപ്പെട്ട ആളെ കാണണമെങ്കിൽ.. ബിവറേജിന്റെമുന്നിൽ പോയാൽ മതി..
@jeuheemalayalam2200
@jeuheemalayalam2200 4 жыл бұрын
Ցգըըւ
@farookmohamed626
@farookmohamed626 4 жыл бұрын
@@asifasurumi9016 panakkaraney 5star
@muhihijab1996
@muhihijab1996 4 жыл бұрын
@@asifasurumi9016 വാപ്പായെ വെച്ചു എല്ലാരേം വില ഇരുത്തല്ലേ താത്ത
@MsSonys
@MsSonys 4 жыл бұрын
ഒരു പാവപെട്ട കുടുംബം എങ്ങനെ ഈ ദിവസങ്ങളിൽ ഫലപ്രദമാക്കാൻ പറ്റും എന്നുകൂടെ വീഡിയോ ഇടാമോ
@sajjadsaheer8385
@sajjadsaheer8385 4 жыл бұрын
Athinoke arkanu interest , panamillathavan pinam
@mohammedkolannor3048
@mohammedkolannor3048 4 жыл бұрын
ദിവസക്കൂലിക്കാരൻ്റെ വീട്ടിലെത്തെ അവസ്ത്ഥയും അറിഞ്ഞാൽ നല്ലതാണ് 24
@rajirenjithrajirenjith
@rajirenjithrajirenjith 4 жыл бұрын
കുഞ്ഞുങ്ങൾ ഉള്ള വീട്ടിൽ പോയപ്പോൾ, അവതാരകൻ oru മാസ്ക് എങ്കിലും വച്ചെങ്കിൽ കൊള്ളാമായിരുന്നു,,,,
@t.tjames9199
@t.tjames9199 4 жыл бұрын
Very good
@ayoob.cayyoob.c5356
@ayoob.cayyoob.c5356 4 жыл бұрын
1 വർഷം ഇങ്ങനെ ഇരുന്നാൽ എല്ലാവരും പാവങ്ങൾ ആവും
@iamfarooq8960
@iamfarooq8960 4 жыл бұрын
മാധ്യമ പ്രവർത്തകനെ വീട്ടിലേക് കയറ്റി യത് എന്തിനാ..
@sajjadsaheer8385
@sajjadsaheer8385 4 жыл бұрын
Celebrity vilich kayatiyathanu,
@safwan8793
@safwan8793 4 жыл бұрын
Same question enikkm 😄
@sudhar2635
@sudhar2635 4 жыл бұрын
@@safwan8793 pan am ullavan sukhickkunnu pavangaluda kariyam kashttam
@rameesramees4828
@rameesramees4828 4 жыл бұрын
😂
@dinkan1161
@dinkan1161 4 жыл бұрын
ഇതര സംസ്ഥാന തൊഴിലാളികളുടെ ക്യാമ്പിൽ ചെന്നിട്ടോ അല്ലെങ്കിൽ പാവങ്ങൾ താമസിക്കുന്ന തുറസ്സായ സ്ഥലങ്ങളിൽ ചെന്ന് ഇന്റർവ്യൂ ചെയ്യണം REPORTER 24 News ചാനെൽ
@mahroofmahroof266
@mahroofmahroof266 4 жыл бұрын
Seriyane
@giridasalathur3142
@giridasalathur3142 4 жыл бұрын
Ethraum..Ola.chanal..aano
@maharoofmk241
@maharoofmk241 4 жыл бұрын
അയാള് ഒരു പണക്കാരൻ ആയത് കൊണ്ട് പോയതാണോ അല്ല he is celebraty ഒരാൾ ഒരു കമെന്റ് ഇട്ടാൽ എല്ലാരും same 🤧
@Baismalappuram
@Baismalappuram 4 жыл бұрын
എടുത്തോണ്ട് പോടെ , പാവപ്പെട്ടവൻ കഞ്ഞിക്കുള്ള വക എന്താണെന്ന് ആലോചിച്ച് ഇരിക്കുമ്പോഴാ
@asifasurumi9016
@asifasurumi9016 4 жыл бұрын
ബീവറേജിന്റെ മുന്നിൽ ക്യൂ നിൽക്കാൻ പാവപ്പെട്ടവന്റെ കയ്യിൽ പൈസയുണ്ട് 😂😂 കുടുംബം നോക്കാൻ മാത്രം ഇല്ല
@hariprasadv3339
@hariprasadv3339 4 жыл бұрын
@@asifasurumi9016 MADHYA PIKKUNAVAR MATHRAMALLALLO EE NAATIL PAVAPETTAVAR
@muhammedsiyarvt5030
@muhammedsiyarvt5030 4 жыл бұрын
പാവപ്പെട്ടവർ ബീവറേജിന് മുന്നിൽ ക്യൂ നിൽക്കാതെ വരും ഉണ്ട് മാന്യമായി കുടുംബം പോറ്റുന്ന വരും ഉണ്ട് എല്ലാവരെയും കുറ്റം പറയരുത്
@Baismalappuram
@Baismalappuram 4 жыл бұрын
@@asifasurumi9016 വീട്ടിലുള്ളവരുടെ കാര്യം വെച്ച് എല്ലാരും അങ്ങനെയാണെന്ന് കരുതരുത്
@muhihijab1996
@muhihijab1996 4 жыл бұрын
@@hariprasadv3339 അവളുടെ വാപ്പ ഒരു മുഴു കുടിയൻ ആണ്. അവര്ക് curfew ആണ് ഏക ആശ്വാസം, അദ്ദേഹം കുടിക്കാതെ ഇരിക്കുന്നത്. അതാണ് ആ താത്ത എല്ലാ കംമെന്റിനും പാവപ്പെട്ടവർ എല്ലാം കള്ളുകുടിക്കാൻ ബീവറേജിൽ ക്യൂ നില്കുന്നവരാണെന്ന് പറയുന്നത് ചെറുപ്പം മുതൽ കണ്ട് താത്തയുടെ മനസ്സ് മരവിച്ചു ഇരിക്കുയാണ്
@girigiri341
@girigiri341 4 жыл бұрын
പണമുള്ള നിങ്ങൾക്ക് ഒരു സുഖം ആയിരിക്കും ഞങ്ങളുടെ കുഞ്ഞുങ്ങൾക്ക് പെട്ടെന്ന് എന്തെങ്കിലും മേടിക്കണമെങ്കിൽ ഭയങ്കര ബുദ്ധിമുട്ടാണ്. സാർ
@sreejithmlsree8187
@sreejithmlsree8187 4 жыл бұрын
ഈ മൈക്ക് പിടിച്ചു കൊണ്ട് നിൽക്കുന്ന ആളിന് ഒരുപക്ഷെ കൊറോണ ഉണ്ടെങ്കിൽ അത് മറ്റുള്ളവർക്ക് പകരില്ലേ . മാസ്ക് ഉപയോഗിക്കു ഡിസ്റ്റൻസ് keep ചെയ്യൂ എന്നൊക്കെ ഉപദേശിക്കുന്ന നിങ്ങൾ channel തന്നെ safety measures keep ചെയ്യാതെ ഇരിക്കുന്നത് എന്ത് മോശം ആണ്
@moydupmoydu6573
@moydupmoydu6573 4 жыл бұрын
എന്തോന്നാ ടേ പത്ത് ദിവസായിട്ട് പണിയും കൂലിയും ഇല്ലാതെ വീട്ടിലിരുന്ന് ചൊറിഞ്ഞ് ഇരിക്കുന്നവന്റെ മുഖം നിന്റെ ക്യാമറക്ക് കണ്ടൂടെ
@jannathekaja8494
@jannathekaja8494 4 жыл бұрын
Hello കൂട്ടുകാരാ താൻ സെലിബ്രറ്റികളെ അടുത്ത് പോയി ചോദിക്കാതെ അടുത്തുള്ള പാവപെട്ട വരോട് ചോദിക്കു
@noufalnoufal8521
@noufalnoufal8521 4 жыл бұрын
സിനിമയിലെ വില്ലന്മാരൊക്കെ ജീവിതത്തിൽ വളരെ നല്ലവരാണ്.. എന്നാലോ സിനിമയിൽ എപ്പളും നല്ലപിള്ളയായി വരുന്നവർ ജീവിതത്തിൽ വില്ലൻമാരാകും.... 🤕
@usmanpalat
@usmanpalat 4 жыл бұрын
Eg:ദിലീപ്
@farookmohamed626
@farookmohamed626 4 жыл бұрын
nalla nadanmarudey poymugam ippol kanunnudu
@deegeeornaments1945
@deegeeornaments1945 4 жыл бұрын
24 ചാനലിന് ഇത്ര വലിയ വാർത്താ ദാരിദ്ര്യം ഉള്ളത് അറിഞ്ഞില്ല. വാർത്തകൾ വേണമെങ്കിൽ പറയൂ ഞാൻ തരാം
@giridasalathur3142
@giridasalathur3142 4 жыл бұрын
Niggal ..parachathanu..sari
@rasheedev7528
@rasheedev7528 4 жыл бұрын
എല്ലാവരും നെഗറ്റീവ് കമന്റ് ഇട്ടത് മനസ്സിലാവുന്നില്ല അബു സലിം ഒരു മനുഷ്യ സ്നേഹി കൂടിയാണ്
@assushj2190
@assushj2190 4 жыл бұрын
സൂപ്പർ സലീംക്ക
@സൂത്രധാരൻ-ഹ6ഴ
@സൂത്രധാരൻ-ഹ6ഴ 4 жыл бұрын
എല്ലാവരും നെഗറ്റീവ് കമെന്റ്സ് ആണല്ലോ... അദ്ദേഹത്തിന്റെ അടുത്ത് ക്യാമറയും തൂക്കി പിടിച്ച് പോയത് അദ്ദേഹം ഒരു സെലിബ്രിറ്റി ആയത് കൊണ്ടാണ് ... പണമുള്ളത് ഒരു തെറ്റായി കാണല്ലേ സുഹൃത്തുക്കളെ
@marketingexperts8753
@marketingexperts8753 4 жыл бұрын
Give Oscar Award to This reporter ! It’s a yellow channel! Expect the unexpected from them !
@jayaparakashan4294
@jayaparakashan4294 4 жыл бұрын
ഇവർ ചാനലുകാർ വലിയവരുടെ വീട്ടിലെ അനേഷിക്ക് പാവങ്ങളുടെ അടുത്ത് പോയി കഞ്ഞി വെക്കാമാർഗ്ഗമുണ്ടോ എന്ന് ചോദിക്കില്ല
@shareefamjadi8237
@shareefamjadi8237 4 жыл бұрын
Abu Salim ennalle name
@subairpathoorengapuzha6947
@subairpathoorengapuzha6947 4 жыл бұрын
ക്യാമറമാൻ അരുൺ പുടുപ്പാടി?? ഞാനും ആ നാട്ടുകാരനാണേയ്........
@vinodnp
@vinodnp 4 жыл бұрын
Require news like this to make people stay at home. All should keep and be with family members at home. Children and parents will be more bonded if handling perfect as he said
@salamsubhanihrdhayamkulyra4159
@salamsubhanihrdhayamkulyra4159 4 жыл бұрын
*സലീം കാ പാവപ്പെട്ടവരിലും ഒരു* *കണ്ണ് വേണം*
@muhammadrafeeque.k1637
@muhammadrafeeque.k1637 4 жыл бұрын
Pavagaluda veettil adupp pukayunnudo nokkanda.
@abk1648
@abk1648 4 жыл бұрын
സിനിമയിൽ വില്ലനാനാണെങ്കിലും ജീവിതത്തിൽ നടനാണെല്ലോ
@ozr2331
@ozr2331 4 жыл бұрын
പാവങ്ങളുടെ ഒരു കാര്യം ഒരു ചാനലും കാണിക്കില്ല....
@nishanthmanoharan9537
@nishanthmanoharan9537 4 жыл бұрын
Mr. SKN നിങ്ങൾ സാധാരണക്കാരന്റെ ജീവിതം കാണിക്കൂ.. നാളയെക്കുറിച്ച്‌ ആലോചിച്ചു നെഞ്ചിൽ ആധി കേറുന്നവന്റെ ജീവിതം കാണിക്കൂ. അങ്ങനെയുള്ളവന് follow ചെയ്യാൻ പറ്റുന്ന ആളുകളെ കാണിക്കൂ..
@asifasurumi9016
@asifasurumi9016 4 жыл бұрын
അങ്ങനെയുള്ളവരെ കാണണമെങ്കിൽ ബീവറേജിന്റെ മുന്നിൽ പോണം.. പാവപ്പെട്ടവരുടെ നീണ്ടനിര
@nishanthmanoharan9537
@nishanthmanoharan9537 4 жыл бұрын
@@asifasurumi9016 അങ്ങനെയാണോ നിങ്ങൾ ഈ നാടിനെക്കുറിച്ചു ധരിച്ചുവച്ചിരിക്കുന്നത് ??!....
@abrahammathew355
@abrahammathew355 4 жыл бұрын
Asifa Surumi angane ellavarem ore pole kanaruth ella pavappettavarum angane alla ath orma venam
@babunutek6856
@babunutek6856 4 жыл бұрын
സെലിബ്രിറ്റികളുടെ പിന്നാലെ മാത്രം കൂടാതെ ദിവസ കൂലിക്കാരുടെ കുടുംബ വിശേഷങ്ങളും കൂടി പങ്കു വെക്കൂ ചാനെലുകാരാ
@dineshdinu8915
@dineshdinu8915 4 жыл бұрын
പാവപ്പെട്ടവൻ കൊറോണ പിടിച്ച് മരിക്കുന്നതിന് മുമ്പ് lock down കാരണം പട്ടിണി കിടന്നു മരിക്കും
@nasardoha8758
@nasardoha8758 4 жыл бұрын
Aboosaleemka family congratulation
@dilu6361
@dilu6361 4 жыл бұрын
Soopper
@MansoorOOPandakkkal
@MansoorOOPandakkkal 4 жыл бұрын
താരത്തിന് എപ്പോളും സുഖമല്ലേ.. ഇതൊക്കെ കൊടുക്കുന്ന നിങ്ങൾ പാവങ്ങളെ മറക്കുന്നു പോട
@harshadponnethponneth8540
@harshadponnethponneth8540 4 жыл бұрын
Jim ya Rabi
@rafeekrafeek3429
@rafeekrafeek3429 4 жыл бұрын
പാവം എല്ലാ സിനിമയും അടിക്കിട്ടിയ നടൻ... ഇനി ജീവിതത്തിലും അടികിട്ടാതിരിക്കാൻ വേണ്ടിയാണോ
@ashwinjinoy6210
@ashwinjinoy6210 4 жыл бұрын
കൊറോണ കാരണം സ്കൂൾ അടച്ചു എന്ന് പറഞ്ഞിട്ട്? :)
@vinodvini409
@vinodvini409 4 жыл бұрын
Salemika adipoli
@muhammedfavas7772
@muhammedfavas7772 4 жыл бұрын
ഈ ഒരു ഫേമിലി മാത്രമേയുള്ളൂ കേരളത്തിൽ 24 ?
@asifasurumi9016
@asifasurumi9016 4 жыл бұрын
അത് തന്നെയാണ് ഞാനും പറയുന്നത്.. ബീവറേജിന്റെ മുന്നിൽ പോയാൽ എത്ര കുടുംബത്തെ കാണാം..
@jagan8729
@jagan8729 4 жыл бұрын
ഇവന്മാർ.. പാവങ്ങളെ വീട്ടിൽ. കാമറയും തൂക്കി പൂവാത്തതെന്തു... കൊണ്ട് അത് നാണക്കേടാണ് ല്ലേ. സഹോദരാ... കഷ്ട്ടം.. അടുത്ത പ്രോഗ്രാം.. മമ്മൂട്ടി.. മോഹൻലാൽ.. അംബാനി..
@persioncatsmalappuramnidhu9425
@persioncatsmalappuramnidhu9425 4 жыл бұрын
Molk evidenno facial sadanam kittiyund
@jojoantony9739
@jojoantony9739 4 жыл бұрын
Please wear mask bro ......
@comradelenin6780
@comradelenin6780 4 жыл бұрын
പാവപെട്ടവർക്ക് എന്തവെങ്കിലും ചെയ്തു കൊടുക്കു സിനിമ നട..........
@dubaiemirates6356
@dubaiemirates6356 4 жыл бұрын
അബു സലിംക്ക ഇപ്പളും പുലിയാണ് നല്ല ഒരു കുടുംബ നാഥനും വെരി ഗുഡ്
@shakkirmp2908
@shakkirmp2908 4 жыл бұрын
Abuka njn ivide und.
@checkinthebox3263
@checkinthebox3263 4 жыл бұрын
Superb
@malappuramchank1800
@malappuramchank1800 4 жыл бұрын
Channel karku evideyum poi interview cheyyan pattumo, avarku corona onnum varille
@ameencherukulamba8740
@ameencherukulamba8740 4 жыл бұрын
ഇങ്ങനെ ആണെങ്കിൽ നോക്കിക്കോ news24 നിങ്ങളുടെ ആരങ്കിലും covid ഉണ്ടോ
@kuttaishajahan3469
@kuttaishajahan3469 4 жыл бұрын
അബുക്കക്കു ഹോട്ടലും. വീടും. പണവും. പണിയും ഉണ്ട്. ഇതൊന്നും ഇല്ലാത്തവന്റെ അവസ്ഥയെക്കുറിച്ചു നിങ്ങൾഓർക്കാത്തതെൻതേ. നാളെ മമ്മുട്ടിയെ കാണിച്ചിട്ട് ഒഴിവുകാലം എങ്ങനെയുണ്ടാശാനേ എന്ന് ചോദിക്കുമായിരിക്കും.
@aboi2830
@aboi2830 4 жыл бұрын
ഇന്ക് പോകുമ്പോൾ മാസ്ക് ഇട്ടൂടെ റിപ്പോർട്ടർ
@thankujohn6955
@thankujohn6955 4 жыл бұрын
Celebrity enthu chaiyyunnunnu kaanichittenthu kaaryam.
@alliaskar7420
@alliaskar7420 4 жыл бұрын
Pavangal entha cheyyunath noku
@Sh1999-p4c
@Sh1999-p4c 4 жыл бұрын
Live chat nirthiyo 24
@shameerbabu2274
@shameerbabu2274 4 жыл бұрын
കളിക്കാൻ പുറത്തിറങ്ങാം അരിവാങ്ങാൻ പോയവർക്ക് അടി കിട്ടി ഛെ
@rafirafi9781
@rafirafi9781 4 жыл бұрын
Eeee chanalukarode njan onne chodikkatte. Oru sadaranakaranode ithupoloru reporting nadathado avail ninne entha kelkuga ennariyam
@AbhijithTS-v2d
@AbhijithTS-v2d 4 жыл бұрын
ടോ വിവരം കൂടിപ്പോയവനെ പോടാ ഇറങ്ങി.... ഇവിടെ ഒരു പൈസയും ഇല്ലാതെ ചിലവിനു പാവങ്ങൾ പാടുപെടുന്ന😑😑😑😑
@gameman4546
@gameman4546 4 жыл бұрын
Help to each other
@m1nabeel923
@m1nabeel923 4 жыл бұрын
നല്ല ഒരു kudumbam
@outspokenandgenuine9100
@outspokenandgenuine9100 4 жыл бұрын
Ippo ee interview vinte avashyamundo????Komalikal Mike um thukki irangi anavasarathil.Also Mr.Abu Salim,u need to keep away media at this time especially when there are children around.Stay safe!!
@Turbo-ld7ll
@Turbo-ld7ll 4 жыл бұрын
നിനക്കൊന്നും വേറെ ഒരു പണിയും ഇല്ലേ. ക്യാഷ് ഉള്ളവർ ബുദ്ധിമുട്ട് ഇല്ലാതെ ജീവിക്കും. അന്ന് കിട്ടുന്ന പൈസ കൊണ്ട് ജീവിക്കുന്ന പാവപെട്ട എത്ര കുടുബങ്ങൾ und ടോ. അവർക്ക് വേണ്ടി എന്തെകിലും ചെയ്യോടൊ അവർക്ക് ഉപകാരപ്പെടുന്ന രീതിയിൽ എന്തെകിലും ചെയ്യu അല്ലാതെ ഇതും ആഘോഷം ആക്കി എടുക്കാതിരിക്കു
@vinodcvvinod364
@vinodcvvinod364 4 жыл бұрын
Ithokka anoo news.vallatha kstom thanna chanelukrokka Oru news coverage..
@aminack5492
@aminack5492 4 жыл бұрын
What will do daily wages poor people😟😟😟😟😟😟😟😟😟😟😟😟😟😟😟😟😟😟😟😟😟
@mohammedazad3983
@mohammedazad3983 4 жыл бұрын
Hallo hi 24 njann ingalude chanall saiscubarn ningal samayam kallayatth pava petta veed tarinju pidich oru naratth bakshanam kitno yanu tarakumo logath yatavum kudutal maranam pidichat patiniyum daridrvhum manne aha rogam sabanak badhikula njan parinja vakilo pravartillo valla vishamam ningalk vanittundangil njn ningalod soory
@mustafakavungalkavungal6890
@mustafakavungalkavungal6890 4 жыл бұрын
ഇതൊക്കെ സമ്പന്നർക്ക് പറഞ്ഞതല്ലെ സാറെ,,, പാവങ്ങളുടെ കാര്യമെടുക്കൂ,,,,
@shaselavupalam
@shaselavupalam 4 жыл бұрын
ആരെയെങ്കിലും ഒരു വീഡിയോ എടുത്താൽ ഉടൻ കുറേ എണ്ണം വരും പാവപ്പെട്ടവന്റെ കാര്യം പറഞ്ഞു . ഇന്ത്യയിലെ പട്ടിണി മാറ്റിയിട്ട് മാത്രം വീഡിയോ പിടിക്കുക എന്നാണോ ? ബിവറേജിന്റെ മുന്നിൽ പോയാൽ കാണാം പാവപ്പെട്ടവരുടെ നീണ്ട നിര..
@asifasurumi9016
@asifasurumi9016 4 жыл бұрын
സത്യം 👌👌👌👌👍
@ritavarghese82
@ritavarghese82 4 жыл бұрын
Pravasiģalaya njangal family illa kootukarila.ottaku oru roomil oh kstam
@AJ-ie5lq
@AJ-ie5lq 4 жыл бұрын
onnu nirtho eee dhurandham parayal, pravaasikalde maanam kalayalle
@KLndm
@KLndm 4 жыл бұрын
Gooood
@7.2m48
@7.2m48 4 жыл бұрын
ആനക്കാര്യം ? .പോടെ
@binojchirakkal6603
@binojchirakkal6603 4 жыл бұрын
*മദ്ധ്യമ ഭാരിദ്ര്യം , കഷ്ടം SKN , വേറെ ഒരാളെ കിട്ടിയില്ലെ , അവൻ്റെ വാക്കുകൾ കെട്ടില്ലെ ഒരു കാര്യ ഗൗരവവും മില്ലത്ത , PLZ ഞങ്ങളെ വെറുപ്പിക്കല്ലെPLZ 24*
@asifasurumi9016
@asifasurumi9016 4 жыл бұрын
അദ്ദേഹം എന്തിന് കാര്യ ഗൗരവമായി സംസാരിക്കണം? അതിന്റെ ആവശ്യം അദ്ദേഹത്തിനില്ല.. 😂
@DONDON-js1ye
@DONDON-js1ye 4 жыл бұрын
Pavapettavantra veetil poku
@Nisamudheenvk
@Nisamudheenvk 4 жыл бұрын
പാവപ്പെട്ടവന്റെ ഇന്റർവ്യൂ എടുക്കടോ
@MohammedAli-vj2hp
@MohammedAli-vj2hp 4 жыл бұрын
നീ പാവപ്പെട്ടവന്റെ വീട്ടിൽ പോയി ചോദിക്ക് അപ്പോൾ അറിയാം അവിടുത്തെ അവസ്ഥ
@rasheedkuttiyadi3818
@rasheedkuttiyadi3818 4 жыл бұрын
അവൻ പോകും പണമുള്ളവൻ്റെ എച്ചില് നക്കാൻ ഓകെ
@dr.sajithkp4835
@dr.sajithkp4835 4 жыл бұрын
കാശുള്ളവനാണോ നേരം പോക്കില്ലാത്തതു...
@japparjappar2643
@japparjappar2643 4 жыл бұрын
Ok sr
@shafnaschalil413
@shafnaschalil413 4 жыл бұрын
E madyama pravarthakante root mapil Abu salimum peduallo
@gameman4546
@gameman4546 4 жыл бұрын
My opinion do fasting this time to think about poor people and daily wages employees That help physically and spiritually Actors not great now the situation
@rejinyahel2170
@rejinyahel2170 4 жыл бұрын
Abu saleem mathram alla nmml okke weedinde ullil thanneya 😟
@prajith9366
@prajith9366 4 жыл бұрын
Thankale kanan viewers nu thalparyam vende
@shika-way
@shika-way 4 жыл бұрын
😂😂
@sajeervk703
@sajeervk703 4 жыл бұрын
@@prajith9366 😀😀
@safwan8793
@safwan8793 4 жыл бұрын
Kopraayam
@saneeshkolavil1831
@saneeshkolavil1831 4 жыл бұрын
Mr sk..news reporterodu para mask ettittu pokan..karanam avarude veettilleku kayari chellunna purath ninnulla vekthiyanu news reporter..
@safwan8793
@safwan8793 4 жыл бұрын
Ith kaanikkal aano ee news channelinte aavashym
@shankargouda6976
@shankargouda6976 4 жыл бұрын
പാവപ്പെട്ടവരെ.ആർക്കും. വേഝെ.
@rasheedali9272
@rasheedali9272 4 жыл бұрын
Panamullavark ethra maasam venamenkilum veetilirikkam
@Chandrababu-ef3gn
@Chandrababu-ef3gn 4 жыл бұрын
Avadharakan mask gloves onnum dharkathaya karakkam anthu pole pavagalude veedukalil kudi pokuka
@babu.k4127
@babu.k4127 4 жыл бұрын
പണക്കാരെ അളക്കുന്ന സ്കെയിൽ വെച്ച് പാവങ്ങളെ അളക്കല്ലെ.
@asifasurumi9016
@asifasurumi9016 4 жыл бұрын
ഒരുപക്ഷേ അളക്കണമെങ്കിൽ ബീവറേജിന്റെ മുന്നിൽ പോണം
@abrahammathew355
@abrahammathew355 4 жыл бұрын
Asifa Surumi അങ്ങനെ എല്ലാവരെയും ഒരെ പോലെ അളക്കരുത് എല്ലാ പാവപ്പെട്ടവരും അങ്ങനെ അല്ല
@Slavik19999
@Slavik19999 4 жыл бұрын
Janagal undakile nadanum nadiyum undakuooo ath avarude jeevithamargam
@shameeme5282
@shameeme5282 4 жыл бұрын
ഒലക്ക...
@ashfakarimala569
@ashfakarimala569 2 жыл бұрын
Sathanangalku okke paisa koodi veetil irukan pathilla modi Acha din thannirikuva petrol vila 60 aayi😀Pinne gas athinthe Vila 600 Acha din veetil thanne iruka
@jinnu780
@jinnu780 4 жыл бұрын
Ithu oru jilla aakkaam
@sabson704
@sabson704 4 жыл бұрын
നിങ്ങൾ ക്കു വേറെ വാർത്ത ഒന്നും ഇല്ലെ,
@binukvarghese4550
@binukvarghese4550 4 жыл бұрын
Panakarkum, media workers num, party kallanmarkum, ithu ulsavam aanu, Ningal enthinanu muttathu Irangiyathu, veedinakathu lockdown aayi irony kanikku. Pinne poor family yude karyam koode chinthichittu parayuka ella nadan marum ok
@SidheekSidheek-yd3qz
@SidheekSidheek-yd3qz 4 жыл бұрын
New chettanmarum mask okke itt madrika aayikkoode ningal ellayidathum pokunnavaralle. Ningalude mugham kananam ennillalo voice pore. Nammal cheyyatha karyam mattullavare nirbandhikal sheriyalla
@rishadichu370
@rishadichu370 4 жыл бұрын
,
@keerthisangeethmanjakandi8676
@keerthisangeethmanjakandi8676 4 жыл бұрын
Paavapettavar kalakaranmar avareyoke pariganikoooo food athikooo paisa athikoooo
@hariskakkattilkakkattil7544
@hariskakkattilkakkattil7544 4 жыл бұрын
KONDU POODAA.......
@Rashiishappy
@Rashiishappy 4 жыл бұрын
Lock down Kalam Falaprathamalle ..? :05
@jabirnaser2747
@jabirnaser2747 4 жыл бұрын
Eduthond podaaaa
@faazifajju5474
@faazifajju5474 4 жыл бұрын
Pattini kidannavan pattinyude avastha manasilaakum paisa ullavan manasilaagilla ..... Sir paisa undagiĺl pavangalk sahayik ... Adaan mahattam ?
@muneervadakara2254
@muneervadakara2254 4 жыл бұрын
നിങ്ങളീ ചെയുന്നത് ശരിയാണോ. ഇത് നിയമവിരുദ്ധമല്ലെ.ഈ situetion നിൽ ഓരോരുത്തരുടെ വീട്ടിൽ പോയിട്ടാണോ വീഡിയോ ഷൂട്ട്‌ ചെയുന്നത്. ഒരു മാസ്ക് പോലും ധരിക്കാതെ നിങ്ങൾക് തോന്നിയത് പോലെ ഇറങ്ങി നടക്കാം ബാക്കിയുള്ള പാവങ്ങൾ വീട്ടിൽ നിന്ന് ഇറങ്ങിയാൽ അടി.
Players vs Pitch 🤯
00:26
LE FOOT EN VIDÉO
Рет қаралды 128 МЛН
Hoodie gets wicked makeover! 😲
00:47
Justin Flom
Рет қаралды 128 МЛН
Can You Find Hulk's True Love? Real vs Fake Girlfriend Challenge | Roblox 3D
00:24
Haunted House 😰😨 LeoNata family #shorts
00:37
LeoNata Family
Рет қаралды 15 МЛН
Players vs Pitch 🤯
00:26
LE FOOT EN VIDÉO
Рет қаралды 128 МЛН