ലോക്ക്ഡൗൺ കഥകളും സിനിമ ചർച്ചകളുമായി മൂന്ന് സംവിധായകർ

  Рет қаралды 148,439

Asiaville Theatre Malayalam

Asiaville Theatre Malayalam

Күн бұрын

ലോക്ക്ഡൗൺ കാല കഥകളും തങ്ങളുടെ സിനിമകളുടെ നിലവിലുള്ള അവസ്ഥയും പങ്കുവെക്കുകയാണ് യുവ സംവിധായകരായ വിനീത് ശ്രീനിവാസൻ,ബേസിൽ ജോസഫ്,മിഥുൻ മാനുവൽ തോമസ് എന്നിവർ. ടോക്ക് ടോക്ക് ഹോം എഡിഷനില്‍ രേഖ മേനോനോടൊപ്പം.
SUBSCRIBE to Asiaville Theatre Here ► bit.ly/2KV8oyh
For latest updates and news, connect with us on Whatsapp: 9600020292
Follow Us:
→ Website - malayalam.asia...
→ Facebook - / asiavillemalayalam
→ Twitter - / asiavillem
→ Instagram - / asiavillemalayalam
→ SnapChat - / asiavillem
→ Telegram - t.me/Asiaville
→ WhatsApp - wa.me/91960002...
→ TikTok - vm.tiktok.com/8...
→ Share Chat - sharechat.com/...
→ Helo - bit.ly/2zhvIAZ
→ Tumblr - / asiavillemalayalam
#AsiavilleTheatre

Пікірлер: 209
@Mallutripscooks
@Mallutripscooks 4 жыл бұрын
ബേസിൽ ഒരു കിടിലൻ കൊമേഡിയൻ ആണു ❤️❤️
@Thannimathan123
@Thannimathan123 3 жыл бұрын
😂😊👌100%
@antopgeorge2778
@antopgeorge2778 4 жыл бұрын
ബേസിലിന്റെ ചിരി കാണുമ്പഴേ ചിരി വരും 😍
@good-pw4jw
@good-pw4jw 3 жыл бұрын
Ayin
@good-pw4jw
@good-pw4jw 2 жыл бұрын
@@niharapv9456 nee poyi chaav nayinte mone😄
@abcd-rk6ki
@abcd-rk6ki 2 жыл бұрын
ശിഷ്യന്റെ Minnal Murali പൊളിച്ചടുക്കി 😍ഇനി ആശാന്റെ Hridayathinu waiting 😍
@robertk.b2386
@robertk.b2386 4 жыл бұрын
Skip ചെയ്യാതെ മൊത്തം കണ്ട് തീർത്തു , 3 പേരും മലയാള സിനിമയുടെ ഭാവി വാഗ്ദാനങ്ങൾ ആണു വിനീതേട്ടൻ, മിഥുൻ മാനുൽ, ബേസിൽ 😍😍
@loveguru-rb4us
@loveguru-rb4us 4 жыл бұрын
3 പേർക്കും നല്ല ഹ്യൂമർ സെൻസ് ഉണ്ട്.... ചളി അടിക്കാതെ ചിരിപ്പിക്കാൻ പറ്റും അവരുടെ സിനിമകൾ പോലെ തന്നെ
@helenarjun7207
@helenarjun7207 4 жыл бұрын
One of the best interview (comedy) that I have seen in recent times😍😍😍 എല്ലാത്തിലും വിവാദവും പാരവയ്‌പ്പും ഉണ്ടാക്കുന്ന സിനിമാക്കാരേക്കാളും എനിക്ക് കാണാൻ ഇഷ്ട്ടം ഇവരെപോലെയുള്ളവരുടെ ഇന്റർവ്യൂസും സിനിമകളുമാണ്. അജു, നിവിൻ, സണ്ണി വെയ്ൻ, ദുൽഖർ,നാദിർഷ, ശ്രിന്ദ, വിഷ്ണു, ബിബിൻ❤️❤️❤️ ഇവരുടെയും 👍
@vijaypd7616
@vijaypd7616 4 жыл бұрын
17:45 ഇജ്ജാതി സിംപിൾ മനുഷ്യൻ😂😂😂
@vikkykck9685
@vikkykck9685 4 жыл бұрын
Vineeeth sooo humble !!!!! Zero ego... !!!!!!
@ammuzmikkuz2002
@ammuzmikkuz2002 4 жыл бұрын
3 of them are my favorite directors. When they came together 👏👏👍Basil oru rakshayuilla ketto.pullide interviews nte fan anu njan😀vineeth all time favorite director, midhun pinne parayanda,👍
@shan2934
@shan2934 4 жыл бұрын
Superb.. മൂന്ന് പേരെ വെച്ച് ഓൺലൈൻ ഇന്റർവ്യൂ എന്ന് കേട്ടപ്പോൾ നന്നാവില്ല എന്ന് വിചാരിച്ചു.. ഇവരുടെ സിനിമ പോലെ തന്നെ ഒരു പാട് ചിരിപ്പിച്ചു.. good to see such camaraderieship and bonding.. touchwood
@amalkm2383
@amalkm2383 4 жыл бұрын
വായനക്കാരുടെ 2 മരണമാസ്സ് directerമാർ wayanadukar ഉണ്ടെങ്കിൽ അടി ലൈക്ക്....👍💪
@ashiqueashique9855
@ashiqueashique9855 4 жыл бұрын
🤩🤩🤩
@sharonkumar5948
@sharonkumar5948 4 жыл бұрын
😍🤩
@Sanchari_98
@Sanchari_98 4 жыл бұрын
ഇതിപ്പോ ഇന്റർവ്യൂ ആണെന്ന് പോലും തോന്നുന്നില്ല..ചിരിച്ചു ചിരിച്ചു വയ്യ 😂😂🙏
@maliwayne9199
@maliwayne9199 4 жыл бұрын
2 വയനാട്ടുകാർ 😍😍 ബേസിൽ and മിഥുൻ മാനുവൽ.
@agd4611
@agd4611 4 жыл бұрын
Yentamoooo 😂😂😂😂😂 interview okk aanel engane venam full enjoyment eth oru 2, 3 eppisod undaavaneee...... 3 perum ore powliiiii😍😍😍😍😄
@tessythomas2599
@tessythomas2599 2 жыл бұрын
ഇന്റർവ്യൂവർ മാത്രം രസം ഇല്ല
@JOURNEYSOFJO
@JOURNEYSOFJO 4 жыл бұрын
എല്ലാവരും എന്തുകൊണ്ടാണ് എന്റർടൈനിംഗ് ഫിലിം മേക്കേഴ്‌സ് ആയതെന്നു ഈ ഇന്റർവ്യൂ പറഞ്ഞു തരും.. 😃🤩❤️
@housefullmedia231
@housefullmedia231 4 жыл бұрын
മലയാള സിനിമകൾ ഇവരുടെ കൈകളിൽ സേഫ്.............😍😍😍😍😍
@arjunpaul96
@arjunpaul96 4 жыл бұрын
Pwoli episode Chiriche maduthu 3 perum polichu... Waiting for next episode
@santhoshtrivandrum
@santhoshtrivandrum 4 жыл бұрын
Anyaya comedy... Have not watched any interview in the recent times to laugh out loud and roll on the floor like this... Pwoli bros.....
@see2saw
@see2saw 4 жыл бұрын
Paanch Paathira😂😂
@arjungmenonofficial
@arjungmenonofficial 4 жыл бұрын
Avarude koode kattakk ninna Rekha chechi....💪💪💪
@anoopnk8007
@anoopnk8007 4 жыл бұрын
ഇതുപോലെ ചിരിച്ച ഒരു ഇന്റർവ്യൂ അടുത്ത കാലത്തൊന്നും കണ്ടിട്ടില്ല...😁😁😁😍👍
@gokulkuttikod3611
@gokulkuttikod3611 4 жыл бұрын
Paanch Pathira, Pallu Parikkam, Kappal kerikko, Aju Varghese illatha cinemakku oru ticket, Thirich varumbo payyan assistant cameraman aayi varum... Pakuthi ethiyappozhe sirich chathu
@arunvasudevan6333
@arunvasudevan6333 4 жыл бұрын
Rekha chechi... Ini Muthal ithu pole 3 nalu peraayi interviews nadathil mathi.... Ee aduth kandathil vech eettavum adipwoli item.... Aduthail aju Varghese koode ulpeduthi orannam cheyyu... Pwolikkum🔥🔥🔥
@anandtagore4926
@anandtagore4926 4 жыл бұрын
ഒരേ പൊളി. ഇതൊക്കെയാണ് ഇൻ്റർവ്യൂ.
@eldhokuriakose507
@eldhokuriakose507 4 жыл бұрын
Much waiting interview.. Superb..👌👌👌 Rekha Menon, Basil Joseph, Vineeth sreenivasan, Midhun Manual Joseph 👍
@aluseven8689
@aluseven8689 3 жыл бұрын
Midhun manual thomas*❤
@LJVideosbyLijoAbraham
@LJVideosbyLijoAbraham 4 жыл бұрын
ഒരു ഇന്റർവ്യൂ കണ്ടു ഇത്ര ചിരിക്കുന്നത് rare ആണ് ! Thumbnail കണ്ടപ്പോൾ തന്നെ ഒരു comedy get-together പ്രതീക്ഷിച്ചാണ് തുറന്നതു. നിരാശപ്പെടുത്തിയില്ല!!
@teamblenderz466
@teamblenderz466 4 жыл бұрын
Basil ന് ഒടുക്കത്തെ sense of humour ആണ്
@discodaglu
@discodaglu 4 жыл бұрын
*ഹമ്മേ ഇത്രേം ചിരിചൊരു ഇന്റര്‍വ്യൂ അടുത്തു കണ്ടിട്ടില്ല😂😂*
@abhishanthmadhu3968
@abhishanthmadhu3968 4 жыл бұрын
Vineethettan , Basil Joseph sir❤️
@mohammedhosangadi
@mohammedhosangadi 4 жыл бұрын
ഈ അടുത്ത കാലത്ത് ഇത്രയും ചിരിച്ച വേറെ ഒരു പരിപാടി കണ്ടിട്ടില്ല. 3 ആൾക്കാരും വളരെ സപ്പോർട്ടീവ് ആണ്. Waiting for more such interviews. 😍
@SPINOGAMINGOFFICAL
@SPINOGAMINGOFFICAL 4 жыл бұрын
Entha oru super interview elle! Superb. I sgpumd say 4D. With Rekha Menon :-) I was working in Ascendas 2 yrs back. Am so sad I couldn't come and say hi to you. Nyan avide I have seen you like a minnal Rekha, walking busy, at the food court. All your interviews are brilliant. The perfect mix of fun and content.
@nithilkcuts5447
@nithilkcuts5447 4 жыл бұрын
ബേസില് പറഞ്ഞപോല "ചെയ്ത് കഴിഞ്ഞാലല്ലെ അറിയു ചെയ്യാൻ പറ്റൂല്ലാന്ന്" 😆😀.........Nice interview Vineeth Mithun Basil & Rekha Mam
@minnu7037
@minnu7037 4 жыл бұрын
😁😁
@jordanpulikkan44
@jordanpulikkan44 4 жыл бұрын
മല്ലു അനിലിസ്റ്റ് എന്ന ഫിലിം ജീനിയസിനു അഞ്ചാം പാതിരാ below ആവറേജ് ബട്ട്‌ റിയാലിറ്റിയിൽ 3 കോടി പ്രേക്ഷകരിൽ നിന്ന് 50 കോടി അടിച്ച film
@anoopchalil9539
@anoopchalil9539 4 жыл бұрын
Mithun manuel il inte depression ne kuricha video super...english subtitle vechu irakkanam...palarkkun upakaram aavum....After all a soldier in warfront knows what is war...
@saudhcv2258
@saudhcv2258 4 жыл бұрын
ഇങ്ങനെയെക്കെ ഇറ്റർവ്യൂ ഉണ്ടാവോ 🤩 ചിരിച്ച് എന്റെ മോന 😂😂😂😂😂
@shebabency2566
@shebabency2566 4 жыл бұрын
4 of them my fav good human beings whom i always admire you ppl spread a lot of positivity
@gokulkuttikod3611
@gokulkuttikod3611 4 жыл бұрын
ആ political satire പടം ഒന്ന് ഉണ്ടാക്കാമോ, നിവിൻ, അജു, വിനീത്, മിഥുൻ 🔥
@Jyothisja
@Jyothisja 4 жыл бұрын
Oru full on comedy film kandu chirikkunnathilum kooduthal chirichu...😂
@AnumodSakar
@AnumodSakar 4 жыл бұрын
15:50 Vineeth is such a sensible guy..Rekha missed last question to Midhun..Vineeth purposly redirected nxt question to Midhun
@jaxsos
@jaxsos 2 жыл бұрын
മലയാളികൾ ഭാഗ്യവാൻ മാർ മിഥുൻ manuel വിനീത് ബേസിൽ ലിജോ പല്ലിശ്ശേരി അൽഫോൻസ് etc
@shijuraghavan1454
@shijuraghavan1454 4 жыл бұрын
Very happy to see you all...look forward for new editions and actions..... eagerly waiting for "Hridayam" love u all
@vijayviswanath9118
@vijayviswanath9118 2 жыл бұрын
Favorite 3 directors🔥🔥
@arunrajkr2548
@arunrajkr2548 4 жыл бұрын
വീഡിയോ കഴിയാറായപ്പോൾ കഴിയുകയാണല്ലോ എന്ന് വിഷമമായിരുന്നു.. പക്ഷേ to be continued കണ്ടപ്പോൾ സന്തോഷമായി....
@vidudeepz9582
@vidudeepz9582 4 жыл бұрын
ഞാൻ ഇത്രേം ചിരിച്ച ഒരു ഇന്റർവ്യൂ വേറെ ഇല്ല. 😆😆😆😅😅😂
@sreekuttanmk95
@sreekuttanmk95 4 жыл бұрын
ദേ ഇതൊക്കെയാണ് ഇന്റർവ്യൂ . പൊളി സാനം❤️❤️❤️
@vineethcluke8560
@vineethcluke8560 4 жыл бұрын
Midhun chettan....❤️
@archanagopal3816
@archanagopal3816 4 жыл бұрын
Superb Rekha mam.. laugh a lot.. OMG very interesting interview.. waiting for next episode
@rishinrahiman983
@rishinrahiman983 4 жыл бұрын
kalakeettoòo... trio selection was superb.. all trios thoughts are similar.... very interesting tok tok
@thoprann
@thoprann 4 жыл бұрын
അടിപൊളി ഒരുപാട് സിരിച്ചു... !!!
@UNBOXINGBiryani
@UNBOXINGBiryani 4 жыл бұрын
*Vineeth chiri....* Pallu varuvo... 🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈😍😍😍😍😍😍😍
@logicalkid8048
@logicalkid8048 4 жыл бұрын
ചിരിപ്പിച്ചതിന് നന്ദി... ☺️🙏❤️
@Princerex07
@Princerex07 4 жыл бұрын
Yes, much needed.
@rohithms4235
@rohithms4235 4 жыл бұрын
FULLY FUN PACKED INTERVIEW 🔥🔥
@Cinemakkaryam
@Cinemakkaryam 4 жыл бұрын
Basil oru rakshayumilla...
@vijeshgeethabhavan8900
@vijeshgeethabhavan8900 4 жыл бұрын
Vineethetta Mithun chetta basiletta polichu
@anumolna3318
@anumolna3318 4 жыл бұрын
😂😂😂superb... 4 perum thakarth... waiting for next part..
@insightmyself
@insightmyself 4 жыл бұрын
Rekha chechi full postive vipe anu athanu ...interview kidu ayathu
@chinnujazvin202
@chinnujazvin202 4 жыл бұрын
Thank you for this vdo..depression adich irikkumbola kandath .. chirich chirich Oru vazhi aayi😂😂
@govindmanoj853
@govindmanoj853 4 жыл бұрын
3um jinnukal aan! 💞
@ajitharisto5211
@ajitharisto5211 4 жыл бұрын
WAiting for minnal Murali and hrudhayam
@Princerex07
@Princerex07 4 жыл бұрын
Minimal muraliyo ? 😂
@dr5137
@dr5137 4 жыл бұрын
@@Princerex07 basiline pati vallya dharana illa alle
@ajeeshcp007
@ajeeshcp007 4 жыл бұрын
Waiting for the next Episode
@akashvijayakumar1876
@akashvijayakumar1876 4 жыл бұрын
Basil Oru rekshayumilla... Enth paranjalum comedyaa😂😂
@vijeshgeethabhavan8900
@vijeshgeethabhavan8900 4 жыл бұрын
Rekha chechi superb anchoring
@samuelxavier1650
@samuelxavier1650 4 жыл бұрын
Waiting for 2ed part
@antonywilson5082
@antonywilson5082 4 жыл бұрын
2nd part link ഒരുമിച് കൊടുത്താൽ നന്നായിരുന്നു.. 👌
@arjundev7398
@arjundev7398 4 жыл бұрын
മനസ് നിറഞ്ഞു.... 🤩❤️😂😂
@paarusamal9597
@paarusamal9597 4 жыл бұрын
Vineethettan❣️🤗 big fan of you 🥰😍🤩🤗
@arunkumar3215
@arunkumar3215 4 жыл бұрын
one of the best of interview
@Ramu294
@Ramu294 4 жыл бұрын
Don't think Basil yet not proved his ability...but he is superb..
@hit.lister
@hit.lister 4 жыл бұрын
Rekha chechy... Al poli.. following you from the days when you were conducting chemmannur jewellers tele quiz... That was may be during my LP school days
@bibleversesdaily2
@bibleversesdaily2 4 жыл бұрын
Basil.... 😍😍😍😍😍
@sameenmuhammed2889
@sameenmuhammed2889 4 жыл бұрын
Enjoyed a lot 💕
@jobyjohn7955
@jobyjohn7955 4 жыл бұрын
As always Rekha ji 👍👍👍
@RineshAndrews
@RineshAndrews 4 жыл бұрын
All the best from Dubai
@revalutionarycreationz7983
@revalutionarycreationz7983 4 жыл бұрын
Nyz interview⚡️
@jeerakamotta
@jeerakamotta 4 жыл бұрын
മലയാള സിനിമയുടെ ഭാവി വാഗ്ദാനങ്ങൾ
@miscellaniousvideos9010
@miscellaniousvideos9010 4 жыл бұрын
Spot comedies parayanulla ivanmarude kazhivu kidu
@dondon2027
@dondon2027 4 жыл бұрын
Adipoli interview...
@saifmuhammed6360
@saifmuhammed6360 4 жыл бұрын
6:09 ee cheriya kuttik idiminnal elkunnu.appo avan thadikoodi power verunnu.Twist eppadi🤣🤣
@anoopnk8007
@anoopnk8007 4 жыл бұрын
ഇതു വിനയന്റെ പടമല്ല..😁😁😁
@aravindb1905
@aravindb1905 3 жыл бұрын
@@anoopnk8007 😁😁😁
@see2saw
@see2saw 4 жыл бұрын
Alamara njan 4 pravashyam kandu..
@cyriljohns
@cyriljohns 2 жыл бұрын
This is the interview people should see, they are missing out on this
@rcr5131
@rcr5131 4 жыл бұрын
വയനാടിന്റെ സ്വന്തം മലനാട് ചാനൽ 💪💪💖💖
@yss2430
@yss2430 2 жыл бұрын
Endi ezhich poda
@see2saw
@see2saw 2 жыл бұрын
Chirikkan vendi njan veendum vann kanunnu😁
@susheelaskitchen
@susheelaskitchen 4 жыл бұрын
Good sharing Rekha. Tnx lots
@ManojNair123
@ManojNair123 4 жыл бұрын
😀അടിപൊളി 👏🏾👏🏾
@dudetrolls6974
@dudetrolls6974 4 жыл бұрын
Basil level👌🏻👌🏻😂🤣
@stencilart.515
@stencilart.515 3 жыл бұрын
Coming soon in netflix
@renjithjayanandh6713
@renjithjayanandh6713 4 жыл бұрын
Nxt episode upload cheyy
@rijuraghav1705
@rijuraghav1705 4 жыл бұрын
Missing Aju varghese
@Zionmedias123
@Zionmedias123 4 жыл бұрын
Kidilam teamaaaa 3 perum!!!!
@akhilraj9238
@akhilraj9238 4 жыл бұрын
പൊളി 😍
@askadukkala5995
@askadukkala5995 4 жыл бұрын
My muthumaniss
@footballfan3653
@footballfan3653 4 жыл бұрын
It's never a good interview when the host is out-talking the guests and keeps interrupting.
@shereefm6071
@shereefm6071 4 жыл бұрын
OTT ye kurichu basilinte comment kidu
@sinadmsp7482
@sinadmsp7482 4 жыл бұрын
ഇത് പൊളി❤️
@jinupkd
@jinupkd 4 жыл бұрын
22:54😂😂
@jkjm__
@jkjm__ 2 жыл бұрын
Minnal murali Netflix il kandit vanna njn😁
@NEETJEEMENTOR
@NEETJEEMENTOR 4 жыл бұрын
ഒരു പോസിറ്റീവ് എനർജി ഫീൽ ചെയ്തു..
@bibinparackal
@bibinparackal 4 жыл бұрын
Good attempt
@ahammedali630
@ahammedali630 4 жыл бұрын
Malayalathile muthukal
@niswanuk
@niswanuk 4 жыл бұрын
Waiting for nxt part❤️
@081akhil
@081akhil 4 жыл бұрын
Adipoliii
@abinpcheriyan
@abinpcheriyan 4 жыл бұрын
Kidu👌👌👌
Ozy’s Wedding Through My Eyes | Ahaana Krishna | Diya Krishna
32:46
Ahaana Krishna
Рет қаралды 255 М.
Electric Flying Bird with Hanging Wire Automatic for Ceiling Parrot
00:15
25 glorious years of Chackochan!! Life in general - FTQ with Rekha
30:26
FTQ with Rekha Menon
Рет қаралды 32 М.
Vineeth Sreenivasan & Shaan Rahman - I Personally - Kappa TV
25:19
Trip to Delhi | Wedding season | sindhu Krishna
49:28
Sindhu Krishna
Рет қаралды 53 М.