Ozy’s Wedding Through My Eyes | Ahaana Krishna | Diya Krishna

  Рет қаралды 2,121,568

Ahaana Krishna

Ahaana Krishna

Күн бұрын

Пікірлер: 7 200
@AhaanaKrishnaOnYoutube
@AhaanaKrishnaOnYoutube 2 ай бұрын
Here’s a little memorabilia I made of Ozy’s wedding , for me to watch after 50 years and think of these 3 days ♥️ Hope you all enjoy this video 😊
@sminin4495
@sminin4495 2 ай бұрын
Aw Ahaana it was so touching ❤.
@ntj0987
@ntj0987 2 ай бұрын
That big sister energy am getting from you🥹...relatable ✨️
@shilpa11october
@shilpa11october 2 ай бұрын
Beautifully captured thru the beautiful eyes ❤...U made us sooòo emotional...your last clip about ur lovely bond , care for ozy ...I cried a lot...seeing u in tears...hope ozy sees this video and understands how much of a loving sister u r ..
@JerinJMJ1
@JerinJMJ1 2 ай бұрын
Sure! Sherikkum memorable aairikkum...
@indujajayakumar6169
@indujajayakumar6169 2 ай бұрын
U made us cry Ahaana.... Beautiful video❤
@PearleMaaneyShow
@PearleMaaneyShow 2 ай бұрын
Ahaana ur narration pattern is so good and love looking at life through your eyes ❤
@DilshanaDilu-lt7ns
@DilshanaDilu-lt7ns 2 ай бұрын
@AhaanaKrishnaOnYoutube
@AhaanaKrishnaOnYoutube 2 ай бұрын
Thankyou Chechi ♥️🤗
@GA-h8m
@GA-h8m 2 ай бұрын
Hi pearly. ❤
@rammez2986
@rammez2986 2 ай бұрын
Correct😊😊😊
@SaheedaSamad-du3nj
@SaheedaSamad-du3nj 2 ай бұрын
True ❤
@ozytalkies
@ozytalkies 2 ай бұрын
This is such a beautiful video. Thank you so much. Loved the last part ❤
@jishasadhanandhan4760
@jishasadhanandhan4760 2 ай бұрын
🥺🥺
@devikas6415
@devikas6415 2 ай бұрын
@vidyachandrasheker
@vidyachandrasheker 2 ай бұрын
@paathupaathuz4748
@paathupaathuz4748 2 ай бұрын
You are so damn lucky to have beautiful sister like her ❤️🥹
@Dsks134
@Dsks134 2 ай бұрын
I was waiting for this reply...❤
@FARMINGMACHAN
@FARMINGMACHAN 2 ай бұрын
My favorite was rubbing Ozzy's head and grabbing her hair when she was younger. Next clip holding the hair and caressing the face at the wedding felt very touching. Lovely sister AaaaaaHaaaaaNaaaaa ❤❤
@sukanyaanish3833
@sukanyaanish3833 2 ай бұрын
ഈ വീഡിയോ ക്ക് വെയ്റ്റിംഗ് ആയിരുന്നു...... വെറുതെ കൊറേ ക്ലിപ്സ് എടുത്തു വ്ലോഗ് എന്ന് പറഞ്ഞു പോസ്റ്റ്‌ ചെയ്യാതെ... അതിൽ കാര്യാമായി പണിയെടുത്തു ക്വാളിറ്റിയും പെർഫെക്ഷനും ഉള്ള വീഡിയോ ആയിട്ടെ അഹന വരുള്ളൂ എന്ന് ഉറപ്പായിരുന്നു..... You're a gem my girl❤😘😘😘😘😘
@sukanyasreekumar5779
@sukanyasreekumar5779 2 ай бұрын
അതെ 😊👍🏻 കറക്റ്റ്
@athiracv6854
@athiracv6854 2 ай бұрын
Sathyam bakki ullavarode vedio motham skip cheyyane undakullu cheyyuna paniyodu athmarthatha illa
@giftycv5280
@giftycv5280 2 ай бұрын
True
@DreamerAnush
@DreamerAnush 2 ай бұрын
സത്യം ✨✨
@SreeLakshmi-s1d
@SreeLakshmi-s1d 2 ай бұрын
Sathyam❣️
@aleenawilliams7665
@aleenawilliams7665 2 ай бұрын
30:00 She brought tears to my eyes. 😢 ❤
@Kunju98
@Kunju98 2 ай бұрын
😢😢😢😢
@binzeysdiaries350
@binzeysdiaries350 2 ай бұрын
😢
@chinnuvinteamma6266
@chinnuvinteamma6266 2 ай бұрын
ഇതാണ് ഓസിയുടെ വിവാഹത്തെക്കുറിച്ചുള്ള ഏറ്റവും മനോഹരമായ വീഡിയോ.....അശ്വിൻ നിങ്ങളുടെ കുടുംബത്തെ സമ്പൂർണ്ണമാക്കിയെന്ന് ഞങ്ങൾക്ക് ഉറപ്പുണ്ട്.... വളരെ ലളിതവും എന്നാൽ മനോഹരവുമായ narration... All the members looking very beautiful and happy
@user-ui4gm6fl8v
@user-ui4gm6fl8v 2 ай бұрын
Drama troup
@chinnuvinteamma6266
@chinnuvinteamma6266 2 ай бұрын
@@user-ui4gm6fl8v aano?
@GetGLamwithAnjali29
@GetGLamwithAnjali29 2 ай бұрын
I don't know, why am crying so much after seeing this. First time, I felt ammu as my own sister.❤
@geethu-u9t
@geethu-u9t 2 ай бұрын
Ahaana is a gem in her family. ഇത്ര അധികം ഫാമിലി values ഉള്ള കുട്ടി..തന്നെക്കാൾ കുടുംബത്തിലെ ഓരോരുത്തരെയും വിലമതിക്കുന്ന സ്നേഹിക്കുന്ന ആൾ.. സ്നേഹം എന്നും നിലനിൽക്കട്ടെ, തിരിച്ചും വേണ്ടുവോളം അനുഭവിക്കാൻ ഭാഗ്യമുണ്ടാവട്ടെ. Mr Nimish, (i think you people wish to live life together, and if so) you are the luckiest and dont loose her happiness for anything. She deserve 💗 it. (NB. Im not a blind supporter, bt she made me commenting)
@momsmagicwithashba2752
@momsmagicwithashba2752 2 ай бұрын
മറ്റുള്ള ഫാമിലി മെംബേർസ് വീഡിയോ അപ്‌ലോഡ് ചെയ്യുന്നത് just for youtube revenue...പക്ഷെ ആഹാന വീഡിയോ അപ്‌ലോഡ് ചെയ്യുന്നത് ഒരു ലൈഫ് ടൈം മെമ്മറി സൂക്ഷിക്കാൻ വേണ്ടിയാണ്. .❤
@linovsyra6889
@linovsyra6889 2 ай бұрын
Sathym
@godr7op176
@godr7op176 2 ай бұрын
Yes She is such a great Sister and at last she said the right thing that every family members remember these lovely words from your ❤️
@jjjishjanardhanan9508
@jjjishjanardhanan9508 2 ай бұрын
Yz
@reshma1060
@reshma1060 2 ай бұрын
Yes❤
@sheelanandini5046
@sheelanandini5046 2 ай бұрын
She is more skilled.
@achuzachu9609
@achuzachu9609 2 ай бұрын
Ozyk kittiya ettavum precious ayittulla gift ahn ee video❤️❤️❤️❤️. Memorable gift❤️❤️❤️❤️
@nayana3456
@nayana3456 2 ай бұрын
Ahaana won the look Ahaana won the show Ahaana won the vlog
@crazycouzinsss
@crazycouzinsss 2 ай бұрын
Also her won in the hearts
@aiswaryaratheeshaiswaryara4041
@aiswaryaratheeshaiswaryara4041 2 ай бұрын
Ammu കരയുമ്പോൾ ഞാൻ എന്തിനാ കൂടെ കരയണേ എന്നാണ് എനിക്ക് മനസിലാവാത്തത് ❤😢😢😢
@lidhiyats7603
@lidhiyats7603 2 ай бұрын
എനിക്കും അറിഞ്ഞൂടാ....😢😢😢എന്തോ.. ഒരു സങ്കടം .😢😢😢
@Aneefa33346
@Aneefa33346 2 ай бұрын
Jhanum karanjh poyi😢
@bhabeethagunasekaran3663
@bhabeethagunasekaran3663 2 ай бұрын
@AnilANIL-du2mg
@AnilANIL-du2mg 2 ай бұрын
Ys njanum
@lekshmysherry7351
@lekshmysherry7351 2 ай бұрын
Same here… 🥹
@gopikasanni
@gopikasanni 2 ай бұрын
When Ammu cried it really made me emotional 🥺
@flyingkitesaradhya
@flyingkitesaradhya 2 ай бұрын
me too 😭😭
@divyarakesh8254
@divyarakesh8254 2 ай бұрын
Me tooo😢
@rifanazz8812
@rifanazz8812 2 ай бұрын
Me too🥺
@yathursanathavappiragasam8128
@yathursanathavappiragasam8128 2 ай бұрын
Me too
@valentinasadrika1409
@valentinasadrika1409 2 ай бұрын
True❤
@Maria79374
@Maria79374 2 ай бұрын
Ellarum itta Ozy wedding vlogs il ettavum heart touching vlog..Ith kandapo sangadam vannu santhosham vannu..
@aswathygopal.v6387
@aswathygopal.v6387 2 ай бұрын
True
@adarshraj1467
@adarshraj1467 2 ай бұрын
So freaking cute.U should thank your parents from bottom of heart for capturing & treasuring this memory for 20+ years. The life before internet was thing. Not everyone is privileged or lucky to see their glimpse from their childhood ❤
@layakrishnan-e6v
@layakrishnan-e6v 2 ай бұрын
ഇത് കണ്ടിട്ടിട് എനിക്ക് കരച്ചിൽ നിർത്താൻ പറ്റിയില്ല ... അവസാനത്തെ ക്ലിപ്പ് ... ഓൾഡ് ഫോട്ടോസ് ... അതിനൊത്ത bgm.. ഒരുപാട് ഒരുപാട് ഇഷ്ടപ്പെട്ടു... Love you Ahaana
@ayshanuba2252
@ayshanuba2252 2 ай бұрын
Who else cried with ammu🥺🤍
@shezasa9289
@shezasa9289 2 ай бұрын
❤️
@lathishak152
@lathishak152 2 ай бұрын
Me
@ammuharriz
@ammuharriz 2 ай бұрын
Me😢😢😢
@gopikakris
@gopikakris 2 ай бұрын
Mee...❤
@sachupalackal6226
@sachupalackal6226 2 ай бұрын
Nianum ....we are three sis I m elder one ..l know it's very difficult such a situation....❤@ahaana
@farzanay4575
@farzanay4575 2 ай бұрын
She brought tears.. sisters feels.. eventhough they dnt see everyday that bond is thr
@sruthi_rajanikanth
@sruthi_rajanikanth 2 ай бұрын
I rarely comment on vlogs but this one ❤🤌🏻
@Rinnaaa_laayal
@Rinnaaa_laayal 2 ай бұрын
Last clip.. കണ്ണ് നിറഞ്ഞത് അറിഞ്ഞില്ല 😢എല്ലാ സിസ്റ്റേഴ്‌സും ഇങ്ങനെയാണ്. കാണുമ്പോൾ നമുക്ക് അത്ര ടച്ച് ഇല്ലെന്ന് തോന്നും പക്ഷേ അവരങ് മറ്റൊരു ലൈഫിലേക്ക് പോയി കഴിഞ്ഞാലാണ് അവര് നമുക്കെത്ര പ്രിയപ്പെട്ടവരാണെന്ന് മനസ്സിലാകൂ 😍❤️❤️
@FaslamubeerFaslamubeer
@FaslamubeerFaslamubeer 2 ай бұрын
Sathyam❤️
@Niaamary6624
@Niaamary6624 2 ай бұрын
💯🥺💔
@shanabrabu123
@shanabrabu123 2 ай бұрын
Njanum karanju poyi
@ShineAugustine-in5cg
@ShineAugustine-in5cg 2 ай бұрын
Karanju poyi
@sanjur2477
@sanjur2477 2 ай бұрын
വേറെ ആരുടെ വീഡിയോ കണ്ടാലും അമ്മു ചേച്ചിടെ വീഡിയോ കാണുന്ന perfection കിട്ടില്ല 😁❤
@thesnim7983
@thesnim7983 2 ай бұрын
Exactly 🎉
@josna.sebastian08
@josna.sebastian08 2 ай бұрын
Sathyam ♥️🙌
@hajarariyas5115
@hajarariyas5115 2 ай бұрын
Really true..❤
@raghups8916
@raghups8916 2 ай бұрын
ഓസിയുടെ വിവാഹത്തെ ഇത്രയും മനോഹരമാക്കിയ വീഡിയോ അഹാനയുടേതാണ് എന്തായാലും എല്ലാവരിൽ നിന്നും വ്യത്യസ്തമായിരിക്കും എന്നുറപ്പായിരുന്നു. എല്ലാവരെയും ഉൾകൊള്ളിച്ച് എല്ലാ Functions ഉൾപ്പെടുത്തി.Super
@cindybastine9282
@cindybastine9282 2 ай бұрын
Core eldest daughter energy and we’re totally here for it!!! Was highly anticipating your vlog and it defo did not disappoint! Raw emotions , fine aesthetics and neat edits … just perfect !
@njan246
@njan246 2 ай бұрын
Ozy ടെ കല്യാണ വീഡിയോസ് ൽ ഏറ്റവും കൂടുതൽ happyy ആയതും ഇമോഷൻ ആയതും ഈ വീഡിയോ കണ്ടപ്പോളാൻ.
@sukanyasreekumar5779
@sukanyasreekumar5779 2 ай бұрын
Yes
@sajipious527
@sajipious527 2 ай бұрын
Yes, really when ammu cried, its make me too cry.
@roshenmathew2197
@roshenmathew2197 2 ай бұрын
💯
@Avanthikaa-Cochin
@Avanthikaa-Cochin 2 ай бұрын
True! This video has emotions
@FayisFayis-wb8co
@FayisFayis-wb8co 2 ай бұрын
Yes
@SimiDollu
@SimiDollu 2 ай бұрын
Negative പറഞ്ഞവർക്കൊക്കെ ഒരു മറുപടി ആണ് ഈ വീഡിയോ. . വീട്ടിലെ മൂത്ത കുട്ടികൾക്ക് മാത്രം ഉണ്ടാവുന്ന ഒരു pain ആണിത്. . ഉള്ളിന്റർ ഉള്ളിൽ സ്വന്തo രക്തത്തെ പിരിയുമ്പോൾ ഉണ്ടാകുന്ന വേദന. .ആഹാന you make me cry. .കണ്ണുനീർ കൊണ്ട് കണ്ണ് നിറഞ്ഞിട്ട് പല ഭാഗങ്ങളും repeat ചെയ്തു കണ്ടു. .ആഹാന you are Soooo SPECIAL ❤️❤️❤️
@rsn61252
@rsn61252 2 ай бұрын
Very true
@vishnupriyamanoj2988
@vishnupriyamanoj2988 2 ай бұрын
Yes❤
@surabhikc4505
@surabhikc4505 2 ай бұрын
100% true❤️
@FaitZ276
@FaitZ276 2 ай бұрын
True. My younger sisters are my daughters ❤❤
@VgArun-w3k
@VgArun-w3k 2 ай бұрын
100% true
@studywithmehar3670
@studywithmehar3670 2 ай бұрын
Ur sisters are lucky to have u as an elder sister Last clip tears rolling😢
@amaljithjithu1353
@amaljithjithu1353 2 ай бұрын
I couldn't control my tears after realizing that my sister will also leave our home in couple of years after marriage. It hits hard.. Just hits hard 😢😢
@neethusanuraj9086
@neethusanuraj9086 2 ай бұрын
ഞങ്ങൾ 3 പെൺകുട്ടികൾ ആണ്. ഒരു അനിയനും ഉണ്ട്. ഇതേ ഫീലിംഗ് ആണ് എനിക്കും ഇപ്പോഴും..ഇനി പഴയതുപോലെ അല്ല ഞങ്ങളുടെ മാര്യേജ് കഴിഞ്ഞപ്പോൾ ....ഞങ്ങൾ 4 പേരുടെയും ലോകം മാറി... ഇതു കണ്ടപ്പോൾ എന്റെ കണ്ണും നിറഞ്ഞു Ahaana....
@harithamolk.thankachan5443
@harithamolk.thankachan5443 2 ай бұрын
മീഡിയയോട് miss ചെയ്യാനുള്ള വഴിയില്ല എന്ന് പറഞ്ഞപ്പോൾ തന്നെ എനിക്ക് മനസിലായിരുന്നു... ദിയയെ ഒരുപാട് miss ചെയ്യാൻ പോകുന്ന ആൾ അല്ലേൽ... After the marriage കരയാൻ പോകുന്ന ആൾ അഹാന ആയിരിക്കുമെന്ന്... ഏതായാലും തെറ്റിയില്ല... 🥰❤️
@rajalakshmiharidas1847
@rajalakshmiharidas1847 2 ай бұрын
The way u placed ur father in every moment is just amazing....
@yathursanathavappiragasam8128
@yathursanathavappiragasam8128 2 ай бұрын
True.i also noticed that❤
@angrybird5964
@angrybird5964 2 ай бұрын
Yes, and his dance 🥰🥰...ahaana respect her family more❤
@meatmine277
@meatmine277 2 ай бұрын
Yes.. And also appachi
@Athi_athiz
@Athi_athiz 2 ай бұрын
Kure clips ayitt edathe oru videoyiloode ellam kandu editing ayalum quality, presentation ellam ore pwoli ❤
@_anu_2024
@_anu_2024 2 ай бұрын
She's got the most genuinely elegant behaviour among the actresses and influencers of these days. It has nothing to do with external dressing or appearance, it flows from inside out for her.
@Laks-8888
@Laks-8888 2 ай бұрын
Ahaana literally made me cry. The feeling of detachment from our siblings is the most painful feeling ever. At the end of the day, they are the only people whom we can open up freely. Still can't stop crying. Thank you Ahaana for this wonderful and touching video.❤️❤️❤️❤️❤️❤️❤️
@shabinatm5334
@shabinatm5334 2 ай бұрын
Ozy ആഹാന പറഞ്ഞ കാര്യങ്ങൾ കേൾക്കുന്നുണ്ടാകും എന്നു കരുതുന്നു.ആഹാന ഇന്ന് മനസ്സ് തുറന്നു പറഞ്ഞു, You are so sweet Ahaana ❤️❤️💖💖beautiful video as usual. Perfection level 👌🏻👌🏻👌🏻👌🏻👌🏻👌🏻. God bless you Ammu 💖❤️💖❤️💖
@aadisheaven7587
@aadisheaven7587 2 ай бұрын
ozy മനസ്സു തുറന്നാൽ ആ കുട്ടിക്കും പറയാൻ ഉണ്ടാവും. എനിക്ക് സ്നേഹം ഉണ്ടെന്നു വിളിച്ചു പറയണം എന്ന് ആ കുട്ടിക്ക് തോന്നിയുട്ടുണ്ടാവില്ല. എല്ലാവർക്കും ഷോ ഓഫ്‌ ഇഷ്ടപ്പെടണം എന്നില്ലല്ലോ.
@vanithaak7742
@vanithaak7742 2 ай бұрын
​@@aadisheaven7587😂😂Ya ya ozyyis NOT at all showing of her love towards her loverthese days.blind so-called fan's
@aadisheaven7587
@aadisheaven7587 2 ай бұрын
I am not a fan of Ozy. Infact not a fan of any vloggers. I wrote what I felt. I truly felt that It is fame tears. Ahana always want to be the center of the show. I didn’t feel her character as genuine. That’s it.
@ameethadas7378
@ameethadas7378 2 ай бұрын
My god.. I can't control my tears.. Such a quality video.. Decently made. I've been waiting for this for 7days.❤️❤️
@ArronLijo
@ArronLijo 2 ай бұрын
Ammu കരഞ്ഞു തുടങ്ങിയപ്പോൾ തന്നെ കൂടെ അറിയാതെ കണ്ണ് നിറഞ്ഞവർ ഉണ്ടോ ,എന്നെ പോലെ that's feeling just strike my mind ❤❤ പിന്നെ ഇത് വെറും ഒരു vlog പോലെ തോന്നില്ല അതും എന്നും ഒരു ഓർമ്മക്കായി തുറന്നു നോക്കാൻ പറ്റുന്ന തരത്തിൽ ചെയ്തു .Good job I'm just waiting for this Ammus vlog.❤❤
@VinGrr
@VinGrr 2 ай бұрын
Mr. Nimish Ravi, if you guys are dating, please don't lose this girl.
@science_corner__.
@science_corner__. 2 ай бұрын
😂awwff
@niasusanmathew3348
@niasusanmathew3348 2 ай бұрын
😂 🙂
@Bb-kc2jn
@Bb-kc2jn 2 ай бұрын
😂 ashyee enth oola comment
@jerrypie2002
@jerrypie2002 2 ай бұрын
That's why ahana is the best She broke the stereotypical vlogging style. Don't just blabbering, hi guys blah blah, today I'm gonna, blah blah thing Apart from that she just shot some cute moments, summerized version of the whole wedding. Everyone shot the whole even and makeup, but ahana showed us the real emotions.. She's the BIG sister❤❤❤❤
@deepskitchen3490
@deepskitchen3490 2 ай бұрын
ആദ്യായിട്ടാ ഒരു വ്ലോഗ് കണ്ട് മനസ്സിൽ തട്ടി കരയുന്നത്...... But its happy tears... Seeing your love for her and your family... You are awsome Ahana❤️
@jayarajantp141
@jayarajantp141 2 ай бұрын
she loves her family very much. But she doesn't get it back . she loves diya very much. But she doesn't realize it. That is why she exposed her feelings front of Camera. She is a pure soul..love you ahana love you so much.
@indian3769
@indian3769 2 ай бұрын
True 😢😢😢
@ruksanajamsheer3384
@ruksanajamsheer3384 2 ай бұрын
കാണുന്നോർക്ക് കല്യാണം കൂടിയ ഫീൽ കിട്ടണേൽ അത് അമ്മുന്റെ വീഡിയോ കണ്ടാൽ ആയിരിക്കും.... It's just a visual treat♥️
@aparnachithira
@aparnachithira 2 ай бұрын
എനിക്ക് അഹാനയെ ആണ് കൂടുതൽ ഇഷ്ടം ❤️അഹാന അവരുടെ നല്ല big sis ആണ്.. Video കണ്ടപ്പോൾ emotional ആയി. ഞാനും elder daughter ആണ്.പിന്നെ ഈ സാരി, make up എല്ലാം super. സുന്ദരി. Ozy&അഹാന ഉള്ളിലൊരു bond ഉണ്ട് പുറമെ അങ്ങനെ തോന്നിയില്ലെങ്കിലും
@jenimary2521
@jenimary2521 2 ай бұрын
Touched the right note in ozy's ❤️.... Beautiful video created right from ahaana's heart.... May God bless this unit of six forever.
@ashachandran4304
@ashachandran4304 2 ай бұрын
Slow study wins the race ആ രീതിയാണ് ആഹാനയുടേത് .ബാക്കിയുള്ളവർ പെട്ടെന്ന് video ഇട്ടപ്പോ time എടിത്തു quality ഉള്ള ഒരു content ആക്കി subscribers ന് തന്നു . Putting 100% effort of her in a work , that's really appretiatable
@lizaantony4619
@lizaantony4619 2 ай бұрын
Slow and steady wins the race..
@kukku22
@kukku22 2 ай бұрын
Appreciable ennanu
@Bazi1931
@Bazi1931 2 ай бұрын
Apprentice aa athenthonnu 😅
@drishyya
@drishyya 2 ай бұрын
30:06 this line brought tears to my eyes
@sujahenry960
@sujahenry960 2 ай бұрын
@theerthav8481
@theerthav8481 2 ай бұрын
😔
@Priya-v1b7x
@Priya-v1b7x 2 ай бұрын
My sister is getting married 🥹🥹😭😭
@nawasamad8677
@nawasamad8677 2 ай бұрын
Cried when ammumma nd ammu cried....how sweet they are❤🥹
@amrithaajithkumar824
@amrithaajithkumar824 2 ай бұрын
Perhaps, if this was the only public access to these events, this video might not have left us as it has, strangely poignant. But after all the perspectives of the same content, this is a revelation. The depth, the music, the screenplay. Thank you for taking the time out to make this for us and for you.
@beenabiju2062
@beenabiju2062 2 ай бұрын
കരയിപ്പിച്ചു കളഞ്ഞല്ലോ. . അമ്മയുടെ സ്ഥാനവും ചേച്ചിയുടെ സ്ഥാനവും മുത്ത ആൾക്കാണ്.. ❤❤❤❤ love you Ahana..
@beats4023
@beats4023 2 ай бұрын
Ahaana is so sweet...pullikaarikk bhayankara snehamaan siblings nodum ellaavarodum.. the way she cares about her siblings and putting efforts to make them smile but ath aa alavil manasilakki aarum thirich kodukunnathayitt thonniyettilla. At first enikk feel cheythittollath ahaanayaan koottathil korach jaadayollathenn but she is the most loving and sweet among all of them. Recently aan pullikaariye njan notice cheyth thodangiyath...ellaarem comfort feel cheyyipikarond and very matured behavior. Hope ozy will realise your love towards her. I cried watching your video... very sweet❤
@NandanaDNair-ku4ls
@NandanaDNair-ku4ls 2 ай бұрын
Idk ...y I'm crying after seeing ur last minute clips...🥹
@saheerahaque
@saheerahaque 2 ай бұрын
Me too
@Dsh-pu8ex
@Dsh-pu8ex 2 ай бұрын
Same...
@minunair1195
@minunair1195 2 ай бұрын
The last part just made me cry, beautifully narrated relationship between you too.
@Aaro.7
@Aaro.7 2 ай бұрын
4:40 Ayooo ammuma just pure love ❤
@sooryakala7474
@sooryakala7474 2 ай бұрын
Ozy ku ahanna ye orupadu ishtama..ammunu vilikumbozhe athu feel cheyar und.ahana sredhikatheya.ninga combo video noku.apol manasilavum.ninga 2 alum orumichu nikumbo oru magic und.
@achuzachu9609
@achuzachu9609 2 ай бұрын
Yes purame kanichillelum they have very big bond❤️ onnumillelum ahanak aadym kittiya sister alle
@thahirabacker
@thahirabacker 2 ай бұрын
മൂത്ത മക്കൾക്ക് കുടുംബവുമായി കൂടുതൽ അറ്റാച്ച്മെന്റ്റ് ആയിരിക്കും... താഴെയുള്ള കൂടപ്പിറപ്പുകളുമായിട്ടും.... എന്നും ചേർത്തുപിടിക്കാനുള്ള ഒരാഗ്രഹം 🥰🥰പക്ഷേ അത് മറ്റുള്ളവർ അത്രത്തോളം മനസിലാക്കികൊള്ളണമെന്നില്ല 😔
@tharakrishna5356
@tharakrishna5356 2 ай бұрын
Very true😢
@JasiraThasnim
@JasiraThasnim 2 ай бұрын
Yea……
@jaseenoufi2852
@jaseenoufi2852 2 ай бұрын
Satyam
@hail-stones-official
@hail-stones-official 2 ай бұрын
M
@nayana3456
@nayana3456 2 ай бұрын
Why iam crying with ahaana??🥺..Uff that BGM🥹
@shamkollam
@shamkollam 2 ай бұрын
Yess yess
@deviak4276
@deviak4276 2 ай бұрын
Dithaanu video.... captured every moment and presented like a movie...ipozha aa oru feel kittyath... Ammoomma polichadukki... Oh my God,oh my God,the last part was so so heart touching...can really understand the feeling that you have gone through... Actually,i posted the first part of this comment while watching the video itself...on seeing the last part I couldn't resist writing..so came back and edited the comment to add this....❤❤❤❤❤ All the very best Diya and Aswin...
@SaheedaSamad-du3nj
@SaheedaSamad-du3nj 2 ай бұрын
Me too thats why iam waiting for this ❤
@Kavitha-s1o
@Kavitha-s1o 2 ай бұрын
ഇതാണ് സത്യസന്ധമായ സ്നേഹം അനിയത്തിമാരെ അമ്മയെക്കാൾ ഉപരി സ്നേഹിക്കുന്നു അവർ അത് തിരിച്ചു അറിയുന്നില്ല ഒരു യഥാർത്ഥ ചേച്ചിയമ്മ എന്നും അനിയത്തികുട്ടികളെ പൊന്നുപോലെ നോക്കുന്ന മണിമുത്തു അഹനാകുട്ടി എന്നും ആ വീടിന്റെ ഐശ്വര്യം ahana തന്നെ ❤
@VijiViji-k5q
@VijiViji-k5q 2 ай бұрын
സത്യം. എല്ലാരും അമ്മയുടെ സ്നേഹം പറയും എന്നാൽ എന്റെ അമ്മ എപ്പോഴും കുറ്റങ്ങൾ മാത്രം തിരഞ്ഞു പിടിച്ചു സംസാരിക്കുന്ന ആൾ ആണ്. എന്നാൽ എന്റെ ചേച്ചി 5 വയസ് വ്യത്യാസം ഉണ്ട്. ശരിക്കും എനിക്ക് അമ്മയുടെ സ്നേഹം caring എല്ലാം കിട്ടിയത് എന്റെ ചേച്ചിയിലൂടെയാണ്. അമ്മയെ കാണുമ്പോലെ ഉള്ളിൽ പേടിയാണ്. ഇന്ന് എന്തിന് ശകാരം കിട്ടുന്നെന്ന് ഓർത്തു. ആഹാനയെ കണ്ടപ്പോൾ ആ കണ്ണ് നിറയുന്ന കണ്ടപ്പോൾ എനിക്ക് എന്റെ chechiyude കാര്യം ഓർമ വന്നു. ശരിക്കും ഒരു അമ്മ തന്നെയാണ് മുതിർന്ന ചേച്ചിമാർ. എന്റെ ചേച്ചി എനിക്ക് എല്ലാം ആണ്. എന്റെ കണ്ണ് ഒന്ന് നിറയുന്നത് കണ്ടാൽ അമ്മയേക്കാൾ കൂടുതൽ ഉള്ളു പിടയുന്നത് എന്റെ ചേച്ചിക്കാണ്. ഇപ്പോൾ വിവാഹം കഴിഞ്ഞു എനിക്ക് ഒരു കുഞ്ഞും ആയി എന്നിട്ടും ഞാൻ ഇപ്പോളും എന്റെ ചേച്ചിയുടെ കുഞ്ഞുവാവ തന്നെയാണ്.അതുകൊണ്ട് എനിക്ക് ആഹാനയുടെ ഫീലിംഗ്സ് ശരിക്കും മനസിലാകും.
@abhiramipm6235
@abhiramipm6235 2 ай бұрын
Aww that last portion 😢... എനിക്ക് അത് വളരെയേറെ relate ചെയ്യാൻ കഴിഞ്ഞു..അറിയാതെ കണ്ണു നിറഞ്ഞു പോയി🥺❤️ That sisters emotions are priceless
@aishwaryakannan82
@aishwaryakannan82 2 ай бұрын
Heartwarming. Beautifully done. ❤
@ragamkartha8572
@ragamkartha8572 2 ай бұрын
Oh god....thats so emotional 😢.....ahanaaaa is like the second mother of all the other three so ....she gets more emotional....she look after them, cares and love them a lot❤ be happy gooys....feel good for the change ....
@Drsteffy
@Drsteffy 2 ай бұрын
വീട്ടിൽ നിന്ന് ഒരാൾ പോകുമ്പോ ഉള്ള ഫീൽ ആണ് ആഹാനയുടെ. ഒരാൾ വീട്ടിലേക് വരുന്നു എന്നല്ല നമുക്ക് എല്ലാം തോന്നുന്നേ... പെൺകുട്ടീടെ സൈഡിൽ നിന്ന് നോക്കുമ്പോ അതൊരു വലിയ പൈങ്ഫുൾ മൊമെന്റ് ആണ്. ഇത്രേം ഫ്രീഡം ഇത്രേം സ്നേഹം അതൊക്കെ എങ്ങനെ ആകും ഇനി എന്നൊക്കെ ഉള്ള anxiety. സാരല്ല എല്ലാർക്കും മനസിലാകുന്ന ഫീലിംഗ്സ് ആണ് അത്. Your inner love പുറത്തേക് വന്നു. ❤️❤️❤️❤️❤️
@vpkviv
@vpkviv 2 ай бұрын
ഏറ്റവും നല്ല വ്ലോഗ്.. ദിയ പോലും ആഘോഷങ്ങൾ മാത്രം കാണിച്, ആഡംബരം കാണിച്ചു മാത്രമാണ് വീഡിയോസ് ഇട്ടത്. ഒരു സ്പെഷ്യൽ moments ഓ സ്പെഷ്യൽ clips ഓ മറ്റ് ആരുടെ വ്ലോഗിലും കണ്ടിട്ടില്ല... This video shows ahana's uniqueness ❤️
@MVkkkkk
@MVkkkkk 2 ай бұрын
Diya k onn ketypoyaamathy nn ullu😅😅😅
@Moonchild-c8s
@Moonchild-c8s 2 ай бұрын
Sathyam 🙂ketti kazhinj entho valya sambhavam aanenn karuthi irikkuvaa.. Ith onnum kaanilaa​@@MVkkkkk
@loveheart8951
@loveheart8951 2 ай бұрын
​@@MVkkkkkseriously diya kalyanam kazhichath thanne social media il post chaiyyan vendi anenn thonunnu
@sajnarose9213
@sajnarose9213 2 ай бұрын
aval independance koodutal agrahikkunnu athreyullu.kuttiye kuttapedutharutu verute.ororutharkkum avarudetaya individuality ille.makkale itonnum kandu ningal vishamikkarute .4 perum ottakettayi nilkkuka daivam kaividilla
@indian3769
@indian3769 2 ай бұрын
Diya not attached to family …she always close to friends …..
@anishasamuelkahlkot
@anishasamuelkahlkot 2 ай бұрын
Such a sweet video. It makes a huge difference when the oldest sibling is so good . Krishnan uncle and Sindhu aunty has done an amazing job raising these beautiful girls.
@shamnashajahan6118
@shamnashajahan6118 2 ай бұрын
I became so emotional in the last part.. may b cz I have never seen ammu and ozy has a deep connection in general.. those words "I wish ozy miss home more so she comes home more and at times v can be a unit of 6 again" made me understand how Ammu is different and unique in all her ways.. as u tube was flooded with ozys wedding in multiple channels.. u made it unique and piece of heart to always remember.. lots of love❤
@ramyavasudevan9172
@ramyavasudevan9172 2 ай бұрын
കുഞ്ഞിലെ മുതലുള്ള ഉത്തരവാദിത്തമുള്ള ചേച്ചിക്കുട്ടി ടെ feelings. മറ്റാരെക്കാട്ടിലും 3 പേരുടെ ചേച്ചിയമ്മയായി'❤' അതാണ് കണ്ണു നിറഞ്ഞത്. പിന്നെ ഈ കണ്ട വീഡിയോയിലൊക്കെ ഒരുക്കങ്ങളും , അലങ്കാരവുമാത്രം ' പക്ഷെ ഈ Vlog ൽ ഒരാളെ miss ചെയ്യുന്ന emotions ഒക്കെ Share ചെയ്തു. അഹാന ടെ വീഡിയോ സ് level ആണ്.
@user-ui4gm6fl8v
@user-ui4gm6fl8v 2 ай бұрын
One year drama finished in that happiness tears rolling
@calicut_to_california
@calicut_to_california 2 ай бұрын
Cringe comment. Chechiyamma polum 😂. Manoramayile painkili novel pole ind ee comment.
@pcyforlife882
@pcyforlife882 2 ай бұрын
​@@calicut_to_californiaBot
@selvaranirani6372
@selvaranirani6372 2 ай бұрын
​,bad comment, because you are an orphan.
@calicut_to_california
@calicut_to_california 2 ай бұрын
@@selvaranirani6372 if that’s a reply for me Orphan ninte thantha.
@Sameerabid-c3q
@Sameerabid-c3q 2 ай бұрын
എനിക്ക് മനസ്സിലാക്കാൻ കഴിയും... Ahaana ഞങ്ങൾ 5girls ആയിരുന്നു.. അതിൽ ഒരാളുടെ കല്യാണം കഴിയുമ്പോൾ നമുക്ക് മനസ്സിലാവു. അതൊരു നീറ്റലാണ്.. നമ്മുടെ ജീവിതത്തിൽ മാറ്റങ്ങൾ.. ഓരോ ഇല കൊഴിഞ്ഞു പോവുന്ന പോലെ
@MovieSports
@MovieSports 2 ай бұрын
❤😢👏🏻.. ജീവിതം എത്ര മനോഹരവും complex ഉം ആണ് ല്ലേ... ഈ രണ്ടും മറിയും മറിച്ചും പരീക്ഷിച്ചു നമ്മളെ നമ്മളാക്കുന്നു
@DietitianLinshaSherin
@DietitianLinshaSherin Ай бұрын
I totally get her… I was the second to marry in our lil girly gang of 8 cousins. I was really happy that each of us getting our own lil family, at the same time I used to cry a lot thinking about our good old life. I can totally resonate with her big sister energy and mixed feelings❤.
@GMAcademyElecTricks
@GMAcademyElecTricks 2 ай бұрын
ഞാൻ ആഹാന fan ഒന്നുമല്ല. പക്ഷെ എന്തോ ആ വീട്ടിൽ എല്ലാരുടെയും വീഡിയോസ് കാണുമെങ്കിലും ആഹാന യുടെ videos പ്രിത്യേക ഇഷ്ടം ആണ്. ഈ വീഡിയോ ക്ക് വേണ്ടി waiting ആയിരുന്നു. Last അറിയാതെ കണ്ണ് നിറഞ്ഞു.... ആഹാന.... ഇപ്പൊ ഒത്തിരി ഇഷ്ടം തോന്നുന്നു... ❤ Ozy and Aswin wishing u Happy Life✨
@athiravg5820
@athiravg5820 2 ай бұрын
This is by far the most beautiful compilation of a sister’s wedding I have ever seen. God bless! ❤️
@devikamenon4759
@devikamenon4759 2 ай бұрын
32:27 the way she takes care of her sister then and now 🥹♥️
@ranjuabraham8667
@ranjuabraham8667 2 ай бұрын
Perfection at its peak...🤌🏼 Wonderful editing👌🏼👌🏼
@chipi8660
@chipi8660 2 ай бұрын
അഹാനയെപോലൊരു സഹോദരി എനിക്കുണ്ടായിരുന്നെങ്കിൽ... ❤️She is full of love and affection ❤️I am her age. I am in tears when she got emotional.
@user-ui4gm6fl8v
@user-ui4gm6fl8v 2 ай бұрын
Drama since a year full family fooling
@calicut_to_california
@calicut_to_california 2 ай бұрын
Athe enikkullath oru emotionless brother
@pcyforlife882
@pcyforlife882 2 ай бұрын
​@@user-ui4gm6fl8vBot
@AnjaliRamachandran-zs8tz
@AnjaliRamachandran-zs8tz 2 ай бұрын
​@@user-ui4gm6fl8v നിങ്ങൾ ആരാ എല്ലാ കമെന്റിന്റെ thazhem unallo 😁
@hima006
@hima006 2 ай бұрын
Odi nadann degrade cheyyuvaanallo​@@user-ui4gm6fl8v
@pinks8253
@pinks8253 2 ай бұрын
Ahana showed a very vulnerable side of her’s and it is very brave of her to show that side to public. Not many people come forward with that. Usual perception in general is the association of crying to weakness and I completely disagree to that. Kudos Ahana for pouring your heart out and sharing it with us.
@remyaraj3727
@remyaraj3727 2 ай бұрын
Best version of Ozy's wedding video ❤
@sonalraphel
@sonalraphel 2 ай бұрын
Karanju kond aavum ellavarum this video end cheythath. This is such a emotional ending. 🥹😊
@Mariya-v7e
@Mariya-v7e 2 ай бұрын
Athe 😢
@daretodream1189
@daretodream1189 2 ай бұрын
Even if you say u r not visibly attached, I can clearly see you will be a sister whom others can run to when ever they need help or are in trouble..so much love ❤
@supertriosfamily
@supertriosfamily 2 ай бұрын
Every much loved this video.... Kannu nirayathe kandhu theernavar valare churukkam aayirikum.
@abhi18181911
@abhi18181911 2 ай бұрын
I wish she replied to your comment❤
@TheDeeptinair
@TheDeeptinair 2 ай бұрын
What I can see is not some effort but the utmost sincerity you have to your subscribers. Otherwise anyone can capture bits and put it just for making money purposes. This is what should do and as a viewer I love to watch such finely edited content.
@bijimathew7958
@bijimathew7958 2 ай бұрын
Very true
@pcyforlife882
@pcyforlife882 2 ай бұрын
True
@pcyforlife882
@pcyforlife882 2 ай бұрын
True
@DreamerAnush
@DreamerAnush 2 ай бұрын
ഒരിക്കലും നഷ്ടം വരാത്ത 32.Min... ♥️ Thank u Ammu♥️🫂 ഏറെ പ്രതീക്ഷിച്ച വ്ലോഗ്.. 🥺അതും ഏറെ മനസ്സിനോട് അടുത്ത് നിൽക്കുന്ന രീതിയിൽ... 🥹✨✨ ഒന്നും പറയാൻ ഇല്ല.. Ammu എല്ലാ അർത്ഥത്തിലും U R Great.. ✨✨♥️
@snehamathew5531
@snehamathew5531 2 ай бұрын
23:17 your face tells everything ❤
@mariajoy2401
@mariajoy2401 2 ай бұрын
She is a good sister...actually I got emotional when my sister got married..pennukuttigal mathram ulla vtl egane thanne anne..ending is so heart touching words
@sreyakrishnak6989
@sreyakrishnak6989 2 ай бұрын
True....
@soniyamargaret43
@soniyamargaret43 2 ай бұрын
That was really superb.. i cried upon watching this video.. and can't keep from saying.. a loving sister like u who wanna see her family together and everyone happy is a real blessing anyone can get.. Diya is blessed to have you in her life.. ❤️
@Daisy-gw1kv
@Daisy-gw1kv 2 ай бұрын
she cried out her heart and told the truth....ozy just came home to eat and sleep...........This was quiet evident in all the vlogs that each member of the family posted. ozy is self centered. way to go ammu....you have performed all the duties and responsiblities of an elder sister wonderfully.
@pushpareddy1346
@pushpareddy1346 2 ай бұрын
Unlike others she has a business to run that doesn't make her self centred I feel even ozy has the same feelings towards her sisters maybe the tone she has makes her look little arrogant but in reality I feel she is good
@vandanaabhi7324
@vandanaabhi7324 2 ай бұрын
Aa kuttikku avre allam istanu.bt expressive alla ennu tonnun.pinne wherever a problem arise in media they stand for each other.snehamillengil angane pattill
@SaheedaSamad-du3nj
@SaheedaSamad-du3nj 2 ай бұрын
Dont make such statements plzz.. May be ozy have feelings.. But business ia not a matter.. Njan udheshichath ahana ithil paranjathan.. Business nadathunnu enn paranju familyod spend cheyyan time kittilla ennalla.. Iam also doing business.. Business enn paranju ingne ulla statements reveal cheyyaruth plzz.. Ozye kuttam paranjath alla statement clear cheythatha.. Oru timtable vise poyal ellam set anu.. Business start cheyyana tym pressure kanum but oinne set akum​@@pushpareddy1346
@Paru9856queen
@Paru9856queen 2 ай бұрын
Get a life aunty
@ItsGod111
@ItsGod111 2 ай бұрын
💔
@melba.
@melba. 2 ай бұрын
2:17 Granny is on with ullu meenakshi…even at Haldi… She is a sweet grandma….
@akhilraj6534
@akhilraj6534 2 ай бұрын
കമന്റ്‌ ഇടാതെ എങ്ങനെ പോകും ഇത്രയും പേരുടെ വീഡിയോ കണ്ടതിൽ ഏറ്റവും സന്തോഷം തോന്നിയതും അവസാനം വളരെ ഇമോഷണൽ ആയതു അ ഹാനയുടെ വീഡിയോ ആണു ♥
@archananalinan7240
@archananalinan7240 2 ай бұрын
This is a beautiful wedding video, Thanks Ahaana❤
@Amala94.
@Amala94. 2 ай бұрын
Aahana your creativity is too good...not just that you manage things so well.. coordinate well..I hope you come with your own movie direction....acting as well...all your costumes you carried so well... specially wedding saree...no words .
@Jennifer-vz8uo
@Jennifer-vz8uo 2 ай бұрын
This is the first time Iam commenting in celebrity's KZbin channel. Last portion made me cry. 🥹 This video deserves a huge heart ❤️🥹
@hila-o5f
@hila-o5f 2 ай бұрын
Enikkum agne ammunte vdos kanan valiya thalpariyam illarun... Bcs sistersine verthirich kanunnath pole.. And ozy ne ishtamillathath pole.... Pkshe ippo mnsilaayi.. Ozy agne frnds inod attached cheythum agane okke nadakkunn... Bakki sisiters vtlum attached... Ath kondaahn ammu avrod kooduthal attached aayi nikkunnathenn.... Ammunte ullil ulla sneham kandapoo really i cried.... I love you ammu❤‍🩹.....
@lekshmysherry7351
@lekshmysherry7351 2 ай бұрын
I too had the same thought.. always had a mismatch between all…y all r indifferent towards Ozy ennu , expect her father… but this time Ahana’s video showed hw much love all have for Ozy… this is it Ozy…as Ahana said … I too wish Ozy also recognise this..family is everything ❤
@Sowdarya_Shines
@Sowdarya_Shines 2 ай бұрын
When Ahana cried at the end of the video I got so emotional.. Really she is very loving & caring sister..U think ozy athonnum manasilakiyittilla ennu thonnu...Ozy kooduthal friends nu aanu importance koduthutullathayit enik thonniyath .baaki 3 perum family aayit connected aanu..Oro sisters um marriage aayi pokumpozhum ipo ulla pole connected aayit orikan pattilla.. ellarum busy aayi pokum.(to ozy - ethra fight indegilum maximum family aayit time spend cheyn try cheyyu) For the first time I got emotional after seeing this video ..
@JaineyAlex
@JaineyAlex 2 ай бұрын
I disagree. Ozy loves her family and sisters . But I have always felt it has not been reciprocated by Ahana especially. I could say some people are not expressive of their feelings. But I have seen Ahana bring very expressive towards her other siblings.Ozy is her sister and I am sure she loves her but don't put the blame on Ozy because it is not true
@niranjanapillai8489
@niranjanapillai8489 2 ай бұрын
True. Even Ahana liked your comment. So aalkarde assumptions onum wrong aarnilla.
@gratitudejournal9555
@gratitudejournal9555 2 ай бұрын
​@@JaineyAlex ozyde wedding vlog nokku...she clearly avoids ahaana and even amma. Her full concentration is on Aswin and friends...avarde ammede vlog ilm kaanar und...so enthina ahaanaye mathram kuttam parayunne...last 7 years aayit njan ellarem follow cheyyal nd...ahaana thamaasak sisters ne kaliyaakm ennallaathe her love is pure. Ozy ennenkilm athokke manassilaakkatte
@niranjanapillai8489
@niranjanapillai8489 2 ай бұрын
@@gratitudejournal9555 Yes. Ee vlog il tanne nokiyal ariyam ahaana valya kaaryathil and affectionate aayit aan ozy stressed anonu choikunat apo she's giving some attitude in her face. Entayalum frnds alla family aan last vare kude nikua enn Diya kk mansilayi kaanum korech enkilum after breakup with vaishnav.
@jjjishjanardhanan9508
@jjjishjanardhanan9508 2 ай бұрын
True
@nimishapavithran
@nimishapavithran 2 ай бұрын
I can’t control my tears after watching this video. I think most of them who have gone through this phase can relate this video even more. Nice video made ❤
@shamini4379
@shamini4379 2 ай бұрын
മറ്റുള്ളവരുടെ വീഡിയോസ് ഓക്കേ കണ്ടു... പക്ഷെ ഇത്രേം heart touching video.... Wow... Ahaana super... Ee videok vendi wait cheythe nallathaayi thonni...❤❤
@lakshmigayu
@lakshmigayu 2 ай бұрын
The best among ozy's wedding videos.. 👌🏻 tooo good.. Last part.. Brought tears.. Ahana.. Your efforts in making each and every video is commendable ❤
@janani-l6ee
@janani-l6ee 2 ай бұрын
I knew... Your vlog will be the best. Was waiting for your vlog rather than the actual wedding vlog. You never fail to capture anything that remains close to the heart of not even your family but your audience too. ❤️❤️
@rimalhyz8686
@rimalhyz8686 2 ай бұрын
ഇത്രയും മനോഹരമായി ozy യുടെ മാര്യേജ് വീഡിയോ ആഹാനക്ക് മാത്രെ തരാൻ കഴിയൂ.... അത് കൊണ്ട് തന്നെ അതിനായി കാത്തിരുന്നു..❤
@HebsiXavier
@HebsiXavier 2 ай бұрын
The way you looked at ozy aftr the thalikett holded all emotions. Glad u showed us that vulnerable side of your at the end of the video. U cried we cried. That amma feeling towards younger ones never could break. Wen u cried suddenly it came to mind was like you will be triple happy when hold her baby. Years later you both will be the closest once because things do change aftrr marrg. Only siblings can give that emotional support. Love you ahana for proving that I’m not simply admiring all because the way you are ❤ and off course most liked thing about this video parents might be already enjoying there retirement life in mind bcz of the 3 gem sons they have got.
@Aiswaryavc
@Aiswaryavc 2 ай бұрын
Ingana oru video enthukondum nannayttund , kallyanam kazhichavarkum kazhikkyatha sahodharangalkum eluppathil ennal emotionaly malasilakkan pattunna onnn 🤗🤗🤗thx ahana sisi for this
@reshmits6855
@reshmits6855 2 ай бұрын
Ahana your relationship with Diya is going to drastically change hereafter. Wait for those moments where each of your bonding will be more stronger hereafter.
@MovieSports
@MovieSports 2 ай бұрын
ആഹാന ക്ക് ഇപ്പോൾ ഇത്രയും emotions ആയിട്ടുണ്ടെകിൽ just think about your parents... ആഹാനക്ക് സങ്കടം വരാൻ ഏറ്റവും പ്രാധാന കാര്യം എനിക്ക് തോന്നിയത്, ആദ്യ കുട്ടിയായത് കൊണ്ട് എല്ലാകാര്യങ്ങളും കണ്ടിട്ടുണ്ട്, മറ്റുള്ളവരുടെ ജനനം, ചെറുപ്പം, വളർച്ച, parenting.... Etc... You are very lucky ആഹാന ഇതൊക്കെ ഇത്രയും emotions ആയി അനുഭവിക്കാനും വളരാനും സാധിക്കുന്നത് എല്ലാവർക്കും പറ്റുന്നതല്ല... ദൈവീക ചൈതന്യം, സാന്ത്വനം അങ്ങനെ പല ഗുണങ്ങളും ഒരാൾക്ക് ഉണ്ടായിരിക്കുക അതൊക്കെ ചില പ്രത്യേക ആളുകൾക്ക് മാത്രം കിട്ടുന്ന gift ആണ്.. That way you are 👏🏻..
@dhruvsworld3409
@dhruvsworld3409 2 ай бұрын
അഹാന ❤❤❤ഈ വീഡിയോ കണ്ട് കരഞ്ഞവരാകും ഇവിടെ മിക്കവാറും എല്ലാവരും ❤എന്റെ കണ്ണ് നിറഞ്ഞു അവസാനത്തെ ആ ഭാഗം 😢 very nicely edited ❤
Disrespect or Respect 💔❤️
00:27
Thiago Productions
Рет қаралды 43 МЛН
Hoodie gets wicked makeover! 😲
00:47
Justin Flom
Рет қаралды 135 МЛН
Why no RONALDO?! 🤔⚽️
00:28
Celine Dept
Рет қаралды 70 МЛН
My sister just got Married 🩷✨ | Ishaani Krishna
25:35
Ishaani Krishna
Рет қаралды 1,4 МЛН
My Preparations before Ozy’s Wedding | Ahaana Krishna
33:51
Ahaana Krishna
Рет қаралды 2,5 МЛН
ICELAND Vlog | I went to see the Northern Lights | Ahaana Krishna
1:12:12
London Vlog | Ahaana Krishna
59:29
Ahaana Krishna
Рет қаралды 886 М.
Jewellery Shopping for Ozy’s Wedding 🌟| Ishaani Krishna.
21:23
Ishaani Krishna
Рет қаралды 2,5 МЛН
Nitara Meets Her Ammama | Pearle Maaney | Srinish Aravind | Baby Nila
41:29
Disrespect or Respect 💔❤️
00:27
Thiago Productions
Рет қаралды 43 МЛН