ലോക്സഭയിൽ പ്രവാസികൾക്ക് വേണ്ടി വൈകാരികമായി സംസാരിച്ച് ഷാഫി പറമ്പിൽ MP | Shafi Parambil Speech

  Рет қаралды 108,148

Oneindia Malayalam

Oneindia Malayalam

Күн бұрын

ലോക്സഭയിൽ പ്രവാസികൾക്ക് വേണ്ടി വൈകാരികമായി സംസാരിച്ച് ഷാഫി പറമ്പിൽ MP | Shafi Parambil Speech

Пікірлер: 176
@thomaskovoor2751
@thomaskovoor2751 2 ай бұрын
MP യായി വന്ന ആദ്യ സമ്മേളനത്തിൽ തന്നെ പ്രവാസികൾക്ക് വേണ്ടി പ്രൈവറ്റ് ബില്ല് അവതരിപ്പിച്ചു സ്പീക്കറുടെ വരെ പ്രശംസ ഏറ്റുവാങ്ങിയ ഷാഫിക്ക്‌ ബിഗ് സല്യൂട് 🙏❤️🙏
@AshrafParayaratt
@AshrafParayaratt 2 ай бұрын
എന്റെ മോനെ രോമാഞ്ചം ഇങ്ങേരെ വിജയിപ്പിച്ചതിൽ എന്റെ ഒരു വോട്ടും കൂടി ഉണ്ടല്ലോ ഓർത്ത് 😍🥰😅
@mumthazsmumthaz9969
@mumthazsmumthaz9969 2 ай бұрын
❤❤❤❤❤❤❤❤❤❤❤❤❤❤
@msm6439
@msm6439 2 ай бұрын
Satyam Adyayta angine thoniye
@muhsabith
@muhsabith 2 ай бұрын
UAE യിൽ അന്ന് വന്നു വോട്ടു ചോദിക്കുമ്പോൾ തന്ന വാക്കാണ്,അത് പാർലമെന്റിലെ ആദ്യ സമ്മേളനത്തിൽ തന്നെ അവതരിപ്പിച്ചതിന് നന്ദി… നിങ്ങൾക്ക് വോട്ടുചെയ്യാൻ വേണ്ടി മാത്രം നാട്ടിൽ വന്നതിൽഎനിക്ക് ഒരിക്കലും നഷ്ടബോധം വരില്ല… Good Job brother 👍
@PRAJA_2.0
@PRAJA_2.0 2 ай бұрын
എന്തുകൊണ്ടാണ് പാലക്കാട്ടുകാർ ഷാഫി പാലക്കാട്‌ നിന്ന് പോകുന്നതിൽ വിഹാമിച്ചതെന്ന് ഓരോ ഇന്ത്യക്കാർക്കും മനസ്സിലായിക്കാണും ❤
@nairpnc7836
@nairpnc7836 2 ай бұрын
ബിഗ് സല്യൂട്ട് ഷാഫിജി....കേരളീയർ വോട്ട് നഷ്ടപ്പെടുത്തിയില്ല. ഇനി അസ്സെമ്പ്ളിയിലേക്കും തദ്ദേശഭരണ ഇടങ്ങളിലേക്കും ഇത് മാതിരി വിവരവും ശരിക്കുള്ള വിദ്യാഭ്യാസമുള്ളവരെയും തിരഞ്ഞെടുക്കുക...
@subairv7466
@subairv7466 2 ай бұрын
വടകര വെന്ന് മത്സരം ജയിച്ചു.. ഷാഫി വേറെ ഉ യരങ്ങളിൽ ❤❤❤❤👌🏽👌🏽ഇങ്ങനെ ഉള്ള ആൾകാർ വേണം 👍🏽100%... പറയാൻ.. കഴിവ്
@rsasipillai5737
@rsasipillai5737 2 ай бұрын
.ഇതാണ് യഥാർത്ഥ ജനപ്രതിനിധി.അഭിനന്ദനങ്ങൾ അഭിനന്ദനങ്ങൾ ഷാ ഫീ. പാർലമെന്റിനെ അക്ഷരാർത്ഥത്തിൽ പിടിച്ചുകുലുക്കിയ അടിപൊളി പ്രസംഗം. കമ്മിക്കുട്ടങ്ങളുടെ വ്യാജ ഡോക്ടർമ്മാർ വാ പൊളിച്ചു പോയ പ്രസംഗം. ഷാഫിയുടെ കന്നി തൃശൂർ പൂര വെടിക്കെട്ട്. രാഹുൽ ഗാന്ധിക്ക് ശക്തമായ പിന്തുണ. മലയാളം പോലെ പച്ച വെള്ളമായി ഒഴുകിയിറങിയ ഇംഗ്ലീഷ് പ്രസംഗം !!!
@pradeepancp2593
@pradeepancp2593 2 ай бұрын
വടകര പാർലമെൻ്റ് നിയോജകമണ്ഡലത്തിലെ വോട്ടർമാർക്ക് ഒരായിരം നന്ദി❤️❤️❤️❤️👌👌👌👌😆
@mohamedbava2836
@mohamedbava2836 2 ай бұрын
U r great.. Shafi.. Really u r great.. ഇത് വരെ ആരും പ്രവാസികളോട് കാണിച്ചില്ലാത്ത വാക്കുകൾ.. വർഷങ്ങൾക്കു ശേഷം ആണ് പാർലമെന്റ് ഇൽ ഇങ്ങനെ ഒരു ശംബ്ദം മുഴങ്ങുന്നത്
@LathLathee
@LathLathee 2 ай бұрын
അഭിമാനം ഷാഫി. പ്രവാസിക് വേണ്ടി ശക്തമായി സംസാരിച്ച താങ്കൾക് ബിഗ് സലൂട്ട്
@rammanoharpattathil9602
@rammanoharpattathil9602 2 ай бұрын
വടകര യിൽ വോട്ട് യില്ലാതായി പോയി അദ്ദേഹത്തിന് വോട്ട് ചെയ്യാൻ ഭാഗ്യം യിലത്തായി പോയി 👍👍👍❤️
@lillykt8139
@lillykt8139 2 ай бұрын
ഷാഫീ നിങ്ങളാണ് യഥാർത്ഥ രാഷ്ട്രീയക്കാരനും പൊതുജന സേവകനും❤
@ashrafjhon5126
@ashrafjhon5126 2 ай бұрын
പാർലമെന്റിൽ ഇതുപോലെത്തെ ചെറിയ ആൺകുട്ടികൾ വരണം🇮🇳💪 എന്നാലേ ഇന്ത്യ രാജ്യം രക്ഷപ്പെടും
@kabeerpm6212
@kabeerpm6212 2 ай бұрын
വിദേശ മലയാളികൾ അനുഭവിക്കുന്ന പ്ലയിൻ ടിക്കറ്റ് കൊള്ള വളരെ വിശദമായി അധികാരികളെ ബോധ്യപ്പെടുത്താൻ ഷാഫി പറമ്പിലിന് കഴിഞ്ഞു. എല്ലാ ഇന്ത്യക്കാരെയും ബാധിക്കുന്ന വിഷയമാണ് അഭിനന്ദനങ്ങം❤❤❤
@muhammedhaneef5683
@muhammedhaneef5683 2 ай бұрын
എൻ്റെ നന്ദി വാക്കിലല്ല പ്രവർത്തിയിലാണ് എന്ന് പറഞ്ഞ ഷാഫി അത് തെളിയിച്ചു
@vinode.r9912
@vinode.r9912 2 ай бұрын
What a performance Mr. Shafi ❤ Hats off❤❤❤
@ShilgyMathew
@ShilgyMathew 2 ай бұрын
Well prepared and presented... super proud. Real hero Shafi 👌👌👌
@georgevattatharaaugustine7196
@georgevattatharaaugustine7196 2 ай бұрын
വലിയ കാര്യങ്ങളല്ല , മറിച്ച് ചെറിയ കാര്യങ്ങൾ, സാധാര ജനങ്ങളുടെ ജീവിതപ്രശ്നങ്ങൾ ഷാഫി പറമ്പിലെ പോലെ വിശദീകരിക്കുന്നതിലാണ് ഒരു പാരളിമെൻ്റ് മെമ്പറിൻ്റെ കഴിവ്.
@nahalabidnahalabid5992
@nahalabidnahalabid5992 2 ай бұрын
ടീച്ചർ അമ്മയെ വീട്ടിരുന്നേൽ നഷ്ടം ആയേനെ... ഷാഫി ഇക്ക പൊളി
@nazerparammal2345
@nazerparammal2345 2 ай бұрын
Safika പൊളിച്ചു ഒരു കേന്ദ്രമന്ത്രി ഭാവിയിൽ ആവട്ടെ
@MUHAMMEDSHAFI-pp3qu
@MUHAMMEDSHAFI-pp3qu 2 ай бұрын
ഷാഫി പറമ്പിൽ വാക്ക് പാലിച്ചു തുടങ്ങി 🔥🔥😍😍
@Vtravel1
@Vtravel1 2 ай бұрын
Never heard like these speech for Pravasi brothers through parliament
@arunev5799
@arunev5799 2 ай бұрын
Mp ആയി തെരെഞ്ഞെടുക്കുബോൾ ഇത് പോലെ അവിടെ പോയി വെക്തമായി അവതരിപ്പിക്കാൻ കഴിവുണ്ടോ എന്നു കൂടി ആലോചിച് തെരെഞ്ഞെടുക്കുക 🔥. shafi parabil proud of you👏🏻
@nazerparammal2345
@nazerparammal2345 2 ай бұрын
ماشاء الله ഇതുപോലെയുള്ള എംപി. നമ്മൾക്ക് വേണ്ടത്
@ashrafchemban951
@ashrafchemban951 2 ай бұрын
മാഷാ അല്ലാഹ് ഷാഫിക്ക എന്റെ രോമാഞ്ചം എടുത്തു പിടിക്കുന്നു 😄😄
@rajendranpillai4126
@rajendranpillai4126 2 ай бұрын
Wah your a great wonderful speech
@sureshisfsuresh3117
@sureshisfsuresh3117 2 ай бұрын
കേരളത്തിന് ഒരുപാട് അഭിമാനമാണ് ഷാഫി പറമ്പിൽ പ്രവാസികൾക്ക് വേണ്ടി ലോകസഭയിൽ ശബ്ദമുയർത്തിയ ഒരേയൊരു നേതാവ് ഷാഫി പറമ്പിൽ കി ജയ്❤
@MuhammedShafi-d7x
@MuhammedShafi-d7x 2 ай бұрын
പ്രവാസിയോട് ഉള്ള കടപ്പാട് MP ആയി ആദ്യം തന്നേ വിഷയം ആവതരിപ്പിച്ച നമ്മുടെ MP ', ഷാഫിയക്ക് ഒരു ബിഗ് സലൂട്ട്'
@MathewVarghese-j2r
@MathewVarghese-j2r 2 ай бұрын
ഇതു പോലെ ഉള്ളവർ ആണ് പാർലമെന്റ് യിൽ പോകണ്ടേ അല്ലാതെ കൊട്ട് വായ് ഇട്ട് ഇരിക്കുന്ന ഉണക്കാന്മാരെ അല്ല ഷാഫി big salut 😊
@mathewmathew5400
@mathewmathew5400 2 ай бұрын
Thanks sir ❤❤❤God bless you
@ginoaugustine4693
@ginoaugustine4693 2 ай бұрын
Dear INDIA ❤ Do the immediate action, we r n trouble....😢
@Sadham-786
@Sadham-786 2 ай бұрын
പ്രവാസിയായ ഞാൻ എന്റെ വെക്കേഷൻ തിരഞ്ഞെടുപ്പ് സമയത്തേക്ക് സെറ്റ് ചെയ്ത് ഷാഫിക്കാക്ക് വേണ്ടി വോട്ട് ചെയ്യാനും ചെയ്യിപ്പിക്കാനും തിരഞ്ഞെടുപ്പ് പ്രവർത്തനത്തിൽ പങ്കായാവാനും പറ്റിയതിൽ അഭിമാനിക്കുന്നു💪 Thanks shafikka❤
@ravidasan8346
@ravidasan8346 2 ай бұрын
100% correct.. We request to government of Indian please look in to the matter very serious... Thank you...
@ourlittleworld5755
@ourlittleworld5755 2 ай бұрын
Well done Sir Shafi parambil👌
@vijukumars2705
@vijukumars2705 2 ай бұрын
വടകരക്കാർക്ക് തെറ്റിയില്ല.. ആൺകുട്ടിയെ തന്നെ MP യാക്കി 👍👍👍👍👍
@rajendranpillai4126
@rajendranpillai4126 2 ай бұрын
Weldon Shafi great your presentation good going all the best in your future endeavours ❤
@sameerms1219
@sameerms1219 2 ай бұрын
വോട്ട് ചെയ്ത ഓരോ വ്യക്തിക്കും അഭിമാനിക്കാം ❤
@tresathomas543
@tresathomas543 2 ай бұрын
Well said. You are a true leader.🎉
@majeedpm8918
@majeedpm8918 2 ай бұрын
Very good ഷാഫി 👍
@francisdevassy5763
@francisdevassy5763 2 ай бұрын
Well said ❤
@mrmalayaligaming9273
@mrmalayaligaming9273 2 ай бұрын
The king 👑 Shafi. What a speech ❤ really appreciate Shafi 🎉🎉🎉🎉🎉
@gangadharanv2336
@gangadharanv2336 2 ай бұрын
Shri Shafi Parambil is a real parliamentarian. His private bill against high air freight and its submission is very good, fantastic and heart touching. I congratulate him for his effort.
@linuriju6998
@linuriju6998 2 ай бұрын
Wonderful speech..🎉keep going 👏big Salute 🫡
@haridaschathoth2423
@haridaschathoth2423 2 ай бұрын
Exemplary performance ...and it is from the bottom of his heart. We salute you...jai hind.
@Parkerpromax
@Parkerpromax 2 ай бұрын
This boy rocks ❤❤❤
@manafjaan697
@manafjaan697 2 ай бұрын
നുമ്മ ചെക്കന പാവമാ നല്ലവന്ന മോഞ്ജന നിഷ്‌കുവാ... എം പി യാ എന്റെ വടകരയിൽ നിന്നുമ... 😊😊😊
@ramachandranvkrsmc7975
@ramachandranvkrsmc7975 2 ай бұрын
Great youth leader proud of you sir
@ajigeorgepanicker
@ajigeorgepanicker 2 ай бұрын
God bless you Sir
@muhammedfaizy5889
@muhammedfaizy5889 2 ай бұрын
ഇത് വകുപ്പ് മന്ത്രിക്ക് മനസ്സിലായാൽ മതിയായിരുന്നു
@ShihabCk-z5g
@ShihabCk-z5g 2 ай бұрын
ഷാഫിക്ക് നമ്മുടെ ചങ്ക്
@satharchenukandi6793
@satharchenukandi6793 2 ай бұрын
അടുത്ത തെരഞ്ഞെടുപ്പിൽ വടകരയിൽ ആയിരിക്കും യുഡിഎഫിന് ഏറ്റവും വലിയ ഭൂരിപക്ഷം
@vichudas3734
@vichudas3734 2 ай бұрын
Quality of speech 💯 Content 🔥
@mathewmathew5400
@mathewmathew5400 2 ай бұрын
❤salute sir
@VimalaKv-x2r
@VimalaKv-x2r 2 ай бұрын
Gvr ഉള്ള ഞാനും ഷാഫിക്കയുടെ ഫാൻ ആയി. ഉയരട്ടെ വാനോളം ❤
@alsabithmohammed8565
@alsabithmohammed8565 2 ай бұрын
ഷാഫിക്കാ നിങ്ങൾ കാണിച്ച ഈദൈര്യത്തിനും അത് ഇത്ര കൃത്ത്യമായി അവതരിപ്പിച്ചതിനും മലയാളി എന്ന നിലയിലും പ്രത്യകിച്ച ഞാനൊരു പ്രവാസി എന്ന നിലയിലും നിങ്ങളെ സല്യൂട്ട് ചെയ്യുന്നു ഈ കാണിച്ചത് ഷാഫിയുടെ ജോലിയാണെങ്കിലും ഇത് വരേ ആ ജോലി മറ്റാരും ഇത്രയും കാലം ചെയ്തില്ല എന്നത് തന്നെ ഷാഫി താങ്കൾ ഞങ്ങൾക്ക് ഒരു സത്യസന്തമായ വെക്തിയാണ് ഒരു വിശ്വാസം കൂടിയാണ് '
@MoideenkuttiBaqavi
@MoideenkuttiBaqavi 2 ай бұрын
ماشاء الله تبارك الله
@basheerbasheertp-ib3qn
@basheerbasheertp-ib3qn 2 ай бұрын
അഭിനന്ദനങ്ങൾ ഷാഫി❤❤❤
@chandrikat4590
@chandrikat4590 2 ай бұрын
വടകരക്കാർക്ക് അഭിമാനിക്കും. വോട്ട് പാഴായില്ല
@ShaharbanIrshadShaharu
@ShaharbanIrshadShaharu 2 ай бұрын
Njan oru shafika vote people❤❤
@ar_banddxb
@ar_banddxb 2 ай бұрын
👏👏👏Great Mr Shafee
@jafarvisualknowledge5944
@jafarvisualknowledge5944 2 ай бұрын
Great speech 👍
@muneeropkuningad2791
@muneeropkuningad2791 2 ай бұрын
ഷാഫിക്ക പൊളിച്ചു 🥰💪🔥
@vijayakrishnan7276
@vijayakrishnan7276 2 ай бұрын
ഈ തരത്തിൽ ഉള്ള മെമ്പർ ആണ് വേണ്ടത്
@anirudhanpj
@anirudhanpj 2 ай бұрын
കോൺഗ്രസ്സിൻ്റെ അഭിമാനഭാജനം
@rincewins
@rincewins 2 ай бұрын
Vadakarakkarkku Nanni…… what a speech ….
@Abdurahoofmullamadakkal
@Abdurahoofmullamadakkal 2 ай бұрын
Yes , your Political mp, you’re young keep it up, thank you,
@Rafeeq098
@Rafeeq098 2 ай бұрын
All of them silent 🔕 while Shafi talking...very talented Thank you Sir 🙏
@shanshareef3103
@shanshareef3103 2 ай бұрын
ഷാഫി മുത്ത് ❤❤❤❤👍👍👍😊😊🥰🥰🥰
@JaferJafer-u8h
@JaferJafer-u8h 2 ай бұрын
നമ്മുടെ മുത്ത് തകർത്തു
@hbwarriorgaming618
@hbwarriorgaming618 2 ай бұрын
❤❤❤
@paulsonkj3061
@paulsonkj3061 2 ай бұрын
Super, 👍 deserve M P salary 🇮🇳
@Tpskundayi
@Tpskundayi 2 ай бұрын
അഭിമാനം ഷാഫി. പ്രവാസിക് വേണ്ടി എനിക് വേണ്ടി സംസാരിച്ച താങ്കൾക് ബിഗ് സലൂട്ട്
@sugunachandran2503
@sugunachandran2503 2 ай бұрын
Super shafi
@zainsmedia4325
@zainsmedia4325 2 ай бұрын
spot on dear ❤❤
@josetathyparambil6385
@josetathyparambil6385 2 ай бұрын
Rafi,we are proud of you.Jai INC
@MaharoofMS-y3u
@MaharoofMS-y3u 2 ай бұрын
I am proud of shafikkaa Vote chaithath veruthe aayillallo alhamdulillah
@VJVlogs88
@VJVlogs88 2 ай бұрын
ഷാഫി പറമ്പിൽ 👍
@shafikoolath
@shafikoolath 2 ай бұрын
Shafi parambil ❤❤❤❤❤
@abdulRahman-ke8xx
@abdulRahman-ke8xx 2 ай бұрын
ബംഗാൾ കടുവകൾ എന്ന് പറയുന്നത് പോലെ നമ്മുക്കും അക്ഷരം തെറ്റാതെ വിളിക്കാം 💙 കേരളാ കടുവ 💙
@varghesenv9343
@varghesenv9343 2 ай бұрын
A big salute to shafi,we want such smart mp in the parliament.
@nabeelajafar2947
@nabeelajafar2947 2 ай бұрын
🔥🔥🔥🔥
@vinayanjoseph2442
@vinayanjoseph2442 2 ай бұрын
Sure, we need MPs like Shaffi! God bless him!!😊
@Criminalboys666
@Criminalboys666 2 ай бұрын
How, literartur langage good story teller along with we can undeestand feel, shafi greater the greatest heart toucing
@ShakeerKp-n9m
@ShakeerKp-n9m 2 ай бұрын
Wow super
@SureshM-ks8jt
@SureshM-ks8jt 2 ай бұрын
👏👏👏🙏
@shaikrizwan01
@shaikrizwan01 2 ай бұрын
❤❤😊
@Vaajaalan
@Vaajaalan 2 ай бұрын
Kadha parayumbol enna film il mammutykk pakaram aare cast cheyyumenn oru charcha vannal njan theerchayaayum shafi parambiline cast cheyyum... wau of presentation ❤
@NaseerHamza-ww7gt
@NaseerHamza-ww7gt 2 ай бұрын
Very good shafi
@muhammedpp637
@muhammedpp637 2 ай бұрын
Jay jay shafi mp 👍👍👍👍👍
@shadowking2435
@shadowking2435 2 ай бұрын
ഷാഫിക്ക ഇത് പോലെ കരിപുരിലെ വലിയ വിമാനം ഇറങ്ങുന്നതിന്ന് വേണ്ടി നിങ്ങൾ ഒന്ന് സംസാരിക്കണം 😍
@mohammedshameej7112
@mohammedshameej7112 2 ай бұрын
👍
@raneespk7628
@raneespk7628 2 ай бұрын
ROMANJIFICATION MOMENT ❤️IGHANEYULLA PUTHIYA YUVAAKKAL VARATTE❤️❤️💥💥💥❤️💥💥💥
@travelbuggy6472
@travelbuggy6472 2 ай бұрын
rooomanjamm
@MOHDSAKEER-yw1sf
@MOHDSAKEER-yw1sf 2 ай бұрын
Wow
@mahamoodhamza9705
@mahamoodhamza9705 2 ай бұрын
Mashallah
@AbdullaRashad-cb1jx
@AbdullaRashad-cb1jx 2 ай бұрын
@ABDULKAREEM-jv6pi
@ABDULKAREEM-jv6pi 2 ай бұрын
👌🏻👌🏻👌🏻❤❤❤
@sinanbinselimsaleem8937
@sinanbinselimsaleem8937 2 ай бұрын
Shafi ...............................................
@Dihsarak
@Dihsarak 2 ай бұрын
Super speech
@paulosemahappydivali7313
@paulosemahappydivali7313 2 ай бұрын
Introduced the subject precisely and with matter of fact. We get only very little time to speak and explain and you took maximum utility out of it. Hon. Speaker applauded you for the introduction of a privte bill in the Sabha being a fresh MP in the Parliament. God bless you with all fortunes in goodness in life.
@jijiparakkal645
@jijiparakkal645 2 ай бұрын
👍👍
怎么能插队呢!#火影忍者 #佐助 #家庭
00:12
火影忍者一家
Рет қаралды 12 МЛН
Сюрприз для Златы на день рождения
00:10
Victoria Portfolio
Рет қаралды 2 МЛН
World‘s Strongest Man VS Apple
01:00
Browney
Рет қаралды 63 МЛН