ജയിച്ച ശേഷം K K രമയോടൊപ്പം ചടങ്ങിൽ ഷാഫി പറമ്പിലിന്റെ മാസ്മരിക പ്രസംഗം | SHAFI M PARAMBIL | KK RAMA |

  Рет қаралды 198,828

CRIME STORY

CRIME STORY

Күн бұрын

Пікірлер: 180
@abhishekkravi7649
@abhishekkravi7649 3 ай бұрын
ഇങ്ങനെ വേണം ഒരു ജനപ്രിയ നേതാവ് ഒരു മനുഷ്യസ്നേഹി നന്മ ഉണ്ടാകും.
@aliasvarghese4619
@aliasvarghese4619 2 ай бұрын
വാചകമടി കൊണ്ട് എന്ത് കാര്യം.
@AhammedKk-o5z
@AhammedKk-o5z 2 ай бұрын
വാളവാടി യിലെ കഞ്ഞിട്ടീഛർ കള്ള കരച്ചിൽ കള്ളക്കളി യുടെ കളി യിലെആ കള്ളിയോ?? @@aliasvarghese4619
@philipkutty663
@philipkutty663 3 ай бұрын
ഷാഫിയുടെ ഈ പ്രസംഗം രണ്ടു പ്രാവശ്യം ഞാൻ കേട്ടു . എത്ര ആവേശകരമായ , പ്രചോദനാൽമകമായ വാക്കുകൾ . ഇങ്ങനെയുള്ള നേതാക്കളെയാണ് നമുക്കാവശ്യം .
@aliasvarghese4619
@aliasvarghese4619 2 ай бұрын
വാചകമടി കൊണ്ട് എന്ത് കാര്യം.
@hameedap77
@hameedap77 2 ай бұрын
@@aliasvarghese4619ഇപ്പൊ പാർലിമെന്റിൽ അദ്ദേഹം വല്ല്യ വാചകമടിച്ചു നീ കണ്ടോ കുഞ്ഞാ
@philipkutty663
@philipkutty663 2 ай бұрын
പാലക്കട്ടെ ജനങ്ങൾ എത്ര സങ്കടത്തോടെയാണ് ഷാഫിയെ യാത്രയാക്കിയതെന്ന് താങ്കൾ കണ്ടി ല്ലെന്നു തോന്നുന്നു .
@pkavaidyar4031
@pkavaidyar4031 2 ай бұрын
ശാഫി ക്കു സർവ്വശക്തൻ ദീർഘായുസും ആരോഗ്യവും ഊർജ്ജസ്വലതയും നൽകി മുന്നോട്ട് പോകാൻ സാഹായിക്കട്ടെ!!! എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു
@AhammedKk-o5z
@AhammedKk-o5z 2 ай бұрын
​@@aliasvarghese4619കള്ളകരച്ചിൽ വാളവാടി ടീച്ചറോ??
@jasmijames9930
@jasmijames9930 3 ай бұрын
കേട്ടിരുന്നു പോകും. Congrats യുവനേതാവേ 👏👏
@aliasvarghese4619
@aliasvarghese4619 2 ай бұрын
വാചകമടി കൊണ്ട് എന്ത് കാര്യം.
@athaurasoolrashid4967
@athaurasoolrashid4967 4 күн бұрын
നിങ്ങൾ ഒരു ഹീറോ ആണ് ഒന്ന് കേട്ടു നോക്കാം കരുതി ഫുള്ളും കേട്ടിട്ടും കൊതി തീരാത്ത പ്രസംഗം
@mathewputhuckary8767
@mathewputhuckary8767 2 ай бұрын
ഷാഫിയുടെ പ്രസംഗം ഏത് വിഷയമായാലും കേൾക്കാൻ വളരെ സന്തോഷമുണ്ട്
@aliasvarghese4619
@aliasvarghese4619 2 ай бұрын
കോൺഗ്രസ് അധികാരത്തിൽ വന്നാൽ ഒലത്തും. ഒന്ന് പോടോ. പ്രസംഗിക്കാൻ ആർക്കും പറ്റും. കൊറേ നാളായി നിങ്ങളെല്ലാവരും കൂടി പ്രവാസികളെ ഒലത്തികൊണ്ടിരിക്കുന്നു. പ്രവാസികൾ മരമണ്ടന്മാരാണെന്നു നിങ്ങൾ വീണ്ടും വീണ്ടും കരുതുന്നു. കോൺഗ്രസ്സും കൊറേ നാൾ ഇവിടെ ഭരിച്ചുരുന്നു. ഒരു കാര്യം ശരിയാണ് ഞങ്ങൾക്ക് ഒരു പരിധിയിൽ കൂടുതൽ പ്രതികരിക്കാൻ പറ്റില്ല പെറ്റി കേസിൽ പെട്ടാൽ പിന്നെ കേറിപോരാൻ പറ്റില്ലല്ലോ. അല്ലെങ്കിൽ ഇന്ത്യൻ വിമാനക്കമ്പനികളുടെ സ്റ്റാഫുകൾ മുഴുവൻ തല്ലുകൊണ്ട് മെഴുകുമായിരുന്നു. അവിടെയും ഞങ്ങളുടെ വായ മൂടിക്കെട്ടി ഇരിക്കുന്നു കയ്യും കാലും കെട്ടപ്പെട്ടിരിക്കുന്നു. നാട്ടിൽ ആൺ തുണ ഇല്ലാതെ ജീവിക്കുന്ന ഭാര്യയെയും മക്കളെയും പാർട്ടിക്കാർ ഉപദ്രവിക്കാതെ ഇരിക്കണമെങ്കിൽ പ്രതേക പിരിവു കൊടുക്കണം അത്കൊണ്ട് ദയവായി ആരും ഞങ്ങൾക്ക് വേണ്ടി മുതല കണ്ണീരൊഴുക്കരുത്. ഞങ്ങൾക്കുവേണ്ടി ഒന്നും ചെയ്യണ്ട ഉപദ്രവിക്കാതിരുനാൾ മതി. ഞങ്ങൾ എങ്ങിനെ എങ്കിലും ജീവിച്ചോളാം.
@ratheeshbabu2561
@ratheeshbabu2561 3 ай бұрын
Motivation speach.....suuuupper ഒരു സംഭവം തന്നെ🙏🙏🌹🌹
@aliasvarghese4619
@aliasvarghese4619 2 ай бұрын
കോൺഗ്രസ് അധികാരത്തിൽ വന്നാൽ ഒലത്തും. ഒന്ന് പോടോ. പ്രസംഗിക്കാൻ ആർക്കും പറ്റും. കൊറേ നാളായി നിങ്ങളെല്ലാവരും കൂടി പ്രവാസികളെ ഒലത്തികൊണ്ടിരിക്കുന്നു. പ്രവാസികൾ മരമണ്ടന്മാരാണെന്നു നിങ്ങൾ വീണ്ടും വീണ്ടും കരുതുന്നു. കോൺഗ്രസ്സും കൊറേ നാൾ ഇവിടെ ഭരിച്ചുരുന്നു. ഒരു കാര്യം ശരിയാണ് ഞങ്ങൾക്ക് ഒരു പരിധിയിൽ കൂടുതൽ പ്രതികരിക്കാൻ പറ്റില്ല പെറ്റി കേസിൽ പെട്ടാൽ പിന്നെ കേറിപോരാൻ പറ്റില്ലല്ലോ. അല്ലെങ്കിൽ ഇന്ത്യൻ വിമാനക്കമ്പനികളുടെ സ്റ്റാഫുകൾ മുഴുവൻ തല്ലുകൊണ്ട് മെഴുകുമായിരുന്നു. അവിടെയും ഞങ്ങളുടെ വായ മൂടിക്കെട്ടി ഇരിക്കുന്നു കയ്യും കാലും കെട്ടപ്പെട്ടിരിക്കുന്നു. നാട്ടിൽ ആൺ തുണ ഇല്ലാതെ ജീവിക്കുന്ന ഭാര്യയെയും മക്കളെയും പാർട്ടിക്കാർ ഉപദ്രവിക്കാതെ ഇരിക്കണമെങ്കിൽ പ്രതേക പിരിവു കൊടുക്കണം അത്കൊണ്ട് ദയവായി ആരും ഞങ്ങൾക്ക് വേണ്ടി മുതല കണ്ണീരൊഴുക്കരുത്. ഞങ്ങൾക്കുവേണ്ടി ഒന്നും ചെയ്യണ്ട ഉപദ്രവിക്കാതിരുനാൾ മതി. ഞങ്ങൾ എങ്ങിനെ എങ്കിലും ജീവിച്ചോളാം.
@ummermm4796
@ummermm4796 3 ай бұрын
ഇത് എന്തൊരു മൊതലാണ് എന്റെ ജീവിതത്തിൽ ഇങ്ങനെ ഒരു രാഷ്ട്രീയക്കാരനെ ഞാൻ കണ്ടിട്ടില്ല ❤
@abdulrazakrazak3491
@abdulrazakrazak3491 3 ай бұрын
എല്ലാവിദ ആശംശകളും നേരുന്നു സാഫീക്കാ👍👍❤️
@aliasvarghese4619
@aliasvarghese4619 2 ай бұрын
കോൺഗ്രസ് അധികാരത്തിൽ വന്നാൽ ഒലത്തും. ഒന്ന് പോടോ. പ്രസംഗിക്കാൻ ആർക്കും പറ്റും. കൊറേ നാളായി നിങ്ങളെല്ലാവരും കൂടി പ്രവാസികളെ ഒലത്തികൊണ്ടിരിക്കുന്നു. പ്രവാസികൾ മരമണ്ടന്മാരാണെന്നു നിങ്ങൾ വീണ്ടും വീണ്ടും കരുതുന്നു. കോൺഗ്രസ്സും കൊറേ നാൾ ഇവിടെ ഭരിച്ചുരുന്നു. ഒരു കാര്യം ശരിയാണ് ഞങ്ങൾക്ക് ഒരു പരിധിയിൽ കൂടുതൽ പ്രതികരിക്കാൻ പറ്റില്ല പെറ്റി കേസിൽ പെട്ടാൽ പിന്നെ കേറിപോരാൻ പറ്റില്ലല്ലോ. അല്ലെങ്കിൽ ഇന്ത്യൻ വിമാനക്കമ്പനികളുടെ സ്റ്റാഫുകൾ മുഴുവൻ തല്ലുകൊണ്ട് മെഴുകുമായിരുന്നു. അവിടെയും ഞങ്ങളുടെ വായ മൂടിക്കെട്ടി ഇരിക്കുന്നു കയ്യും കാലും കെട്ടപ്പെട്ടിരിക്കുന്നു. നാട്ടിൽ ആൺ തുണ ഇല്ലാതെ ജീവിക്കുന്ന ഭാര്യയെയും മക്കളെയും പാർട്ടിക്കാർ ഉപദ്രവിക്കാതെ ഇരിക്കണമെങ്കിൽ പ്രതേക പിരിവു കൊടുക്കണം അത്കൊണ്ട് ദയവായി ആരും ഞങ്ങൾക്ക് വേണ്ടി മുതല കണ്ണീരൊഴുക്കരുത്. ഞങ്ങൾക്കുവേണ്ടി ഒന്നും ചെയ്യണ്ട ഉപദ്രവിക്കാതിരുനാൾ മതി. ഞങ്ങൾ എങ്ങിനെ എങ്കിലും ജീവിച്ചോളാം.
@ambujakshannair4553
@ambujakshannair4553 3 ай бұрын
ഇതുപോലൊരു മോട്ടിവേഷൻ ആർക്ക് തരാൻ സാധിക്കും
@jaseemck6605
@jaseemck6605 3 ай бұрын
പറയാൻ വാക്കുകൾ ഇല്ല
@abubakers.m9903
@abubakers.m9903 3 ай бұрын
ഇതുപോലത്തെ ഒരെണ്ണം അപ്പുറത്തെ യൂത്തിൽ ഉണ്ടായിരുന്നെങ്കിൽ കേരളം എത്ര നന്നായേനെ. 🌹
@aliasvarghese4619
@aliasvarghese4619 2 ай бұрын
വാചകമടി കൊണ്ട് എന്ത് കാര്യം.
@aliasvarghese4619
@aliasvarghese4619 2 ай бұрын
വാചകമടി കൊണ്ട് എന്ത് കാര്യം.
@AhammedKk-o5z
@AhammedKk-o5z 2 ай бұрын
​@@aliasvarghese4619കഞ്ഞി ടീച്ചറെ വീട്ടിൽ ഇരുത്തിയത്😅 കള്ളകരച്ചിൽ കാരണം ഇന്ന് കുട്ടിസങ്കകളെ സങ്കടം
@surendran4969
@surendran4969 3 ай бұрын
ഷാഫിക്ക 💙💙💙 പ്രസംഗം 👍👍👍👍👍
@aliasvarghese4619
@aliasvarghese4619 2 ай бұрын
കോൺഗ്രസ് അധികാരത്തിൽ വന്നാൽ ഒലത്തും. ഒന്ന് പോടോ. പ്രസംഗിക്കാൻ ആർക്കും പറ്റും. കൊറേ നാളായി നിങ്ങളെല്ലാവരും കൂടി പ്രവാസികളെ ഒലത്തികൊണ്ടിരിക്കുന്നു. പ്രവാസികൾ മരമണ്ടന്മാരാണെന്നു നിങ്ങൾ വീണ്ടും വീണ്ടും കരുതുന്നു. കോൺഗ്രസ്സും കൊറേ നാൾ ഇവിടെ ഭരിച്ചുരുന്നു. ഒരു കാര്യം ശരിയാണ് ഞങ്ങൾക്ക് ഒരു പരിധിയിൽ കൂടുതൽ പ്രതികരിക്കാൻ പറ്റില്ല പെറ്റി കേസിൽ പെട്ടാൽ പിന്നെ കേറിപോരാൻ പറ്റില്ലല്ലോ. അല്ലെങ്കിൽ ഇന്ത്യൻ വിമാനക്കമ്പനികളുടെ സ്റ്റാഫുകൾ മുഴുവൻ തല്ലുകൊണ്ട് മെഴുകുമായിരുന്നു. അവിടെയും ഞങ്ങളുടെ വായ മൂടിക്കെട്ടി ഇരിക്കുന്നു കയ്യും കാലും കെട്ടപ്പെട്ടിരിക്കുന്നു. നാട്ടിൽ ആൺ തുണ ഇല്ലാതെ ജീവിക്കുന്ന ഭാര്യയെയും മക്കളെയും പാർട്ടിക്കാർ ഉപദ്രവിക്കാതെ ഇരിക്കണമെങ്കിൽ പ്രതേക പിരിവു കൊടുക്കണം അത്കൊണ്ട് ദയവായി ആരും ഞങ്ങൾക്ക് വേണ്ടി മുതല കണ്ണീരൊഴുക്കരുത്. ഞങ്ങൾക്കുവേണ്ടി ഒന്നും ചെയ്യണ്ട ഉപദ്രവിക്കാതിരുനാൾ മതി. ഞങ്ങൾ എങ്ങിനെ എങ്കിലും ജീവിച്ചോളാം.
@NisarT-v2h
@NisarT-v2h 3 ай бұрын
Super shafika❤❤❤❤
@suseelanpanicker9923
@suseelanpanicker9923 3 ай бұрын
ഒടുവില് നമുക്കു മാന്യനായ ഒരു രാഷ്ട്റീയക്കാരനെ കാണാന്കഴിഞ്ഞതില് സന്തോഷം
@aliasvarghese4619
@aliasvarghese4619 2 ай бұрын
വാചകമടി കൊണ്ട് എന്ത് കാര്യം.
@AhammedKk-o5z
@AhammedKk-o5z 2 ай бұрын
​@@aliasvarghese4619വാളവാടിയിലെ കള്ളക്കരച്ചിൽ കഞ്ഞി ടീച്ചറോ?😅
@sreenipoojappura3155
@sreenipoojappura3155 3 ай бұрын
എൻ്റെ അനുമാനത്തിൽ ഷാഫി ഇന്ത്യൻ രാഷ്ടിയത്തിൽ ശശി തരൂരിൻ്റെ പിൻഗാമി എന്ന് ഞാൻ വിശ്വസിക്കുന്നു.
@janesam15
@janesam15 3 ай бұрын
A good motivation for the young minds....
@Laimol-n9f
@Laimol-n9f 3 ай бұрын
Wonderful speech
@ranjithao6860
@ranjithao6860 3 ай бұрын
One of the good motivational speaches I have ever heard....congrats to Shafi, M.P, Vadakara..
@rajujohn8363
@rajujohn8363 2 ай бұрын
ഈയടുത്ത് കേട്ടതിൽ മനോഹരമായ പ്രസംഗം 👌👌
@ajithkp2903
@ajithkp2903 3 ай бұрын
🔥🔥🔥ഷാഫിക്ക ❤❤
@malimali20
@malimali20 3 ай бұрын
*ശൈലജ ടീച്ചർ ഇപ്പോൾ വിചാരിക്കുന്നുണ്ടാകും ഷാഫി തന്നെയാണ് പാർലിമെന്റിലേക്ക് പോകേണ്ടിയിരുന്നത് എന്ന്.*
@Surendran-qu4sl
@Surendran-qu4sl 3 ай бұрын
Best speech
@aliasvarghese4619
@aliasvarghese4619 2 ай бұрын
കോൺഗ്രസ് അധികാരത്തിൽ വന്നാൽ ഒലത്തും. ഒന്ന് പോടോ. പ്രസംഗിക്കാൻ ആർക്കും പറ്റും. കൊറേ നാളായി നിങ്ങളെല്ലാവരും കൂടി പ്രവാസികളെ ഒലത്തികൊണ്ടിരിക്കുന്നു. പ്രവാസികൾ മരമണ്ടന്മാരാണെന്നു നിങ്ങൾ വീണ്ടും വീണ്ടും കരുതുന്നു. കോൺഗ്രസ്സും കൊറേ നാൾ ഇവിടെ ഭരിച്ചുരുന്നു. ഒരു കാര്യം ശരിയാണ് ഞങ്ങൾക്ക് ഒരു പരിധിയിൽ കൂടുതൽ പ്രതികരിക്കാൻ പറ്റില്ല പെറ്റി കേസിൽ പെട്ടാൽ പിന്നെ കേറിപോരാൻ പറ്റില്ലല്ലോ. അല്ലെങ്കിൽ ഇന്ത്യൻ വിമാനക്കമ്പനികളുടെ സ്റ്റാഫുകൾ മുഴുവൻ തല്ലുകൊണ്ട് മെഴുകുമായിരുന്നു. അവിടെയും ഞങ്ങളുടെ വായ മൂടിക്കെട്ടി ഇരിക്കുന്നു കയ്യും കാലും കെട്ടപ്പെട്ടിരിക്കുന്നു. നാട്ടിൽ ആൺ തുണ ഇല്ലാതെ ജീവിക്കുന്ന ഭാര്യയെയും മക്കളെയും പാർട്ടിക്കാർ ഉപദ്രവിക്കാതെ ഇരിക്കണമെങ്കിൽ പ്രതേക പിരിവു കൊടുക്കണം അത്കൊണ്ട് ദയവായി ആരും ഞങ്ങൾക്ക് വേണ്ടി മുതല കണ്ണീരൊഴുക്കരുത്. ഞങ്ങൾക്കുവേണ്ടി ഒന്നും ചെയ്യണ്ട ഉപദ്രവിക്കാതിരുനാൾ മതി. ഞങ്ങൾ എങ്ങിനെ എങ്കിലും ജീവിച്ചോളാം.
@ebrahimputiyakandakel351
@ebrahimputiyakandakel351 3 ай бұрын
ഉയരങ്ങളിൽ. എത്തുമെന്ന കാരൃത്തിൽ. സംശയമില്ല. ഭാവുകങ്ങൾ നേരുന്നു നല്ല(പസംഘം
@darwishinternational2524
@darwishinternational2524 3 ай бұрын
Excellent and exceptional speech. Congratulations Mr. Shafi. Thank you very much. ❤❤❤
@reeemmaaa600
@reeemmaaa600 3 ай бұрын
Shafide speech theranj pidich kanaan ipo njan❤❤endoo oru mohabbaath
@aliasvarghese4619
@aliasvarghese4619 2 ай бұрын
കോൺഗ്രസ് അധികാരത്തിൽ വന്നാൽ ഒലത്തും. ഒന്ന് പോടോ. പ്രസംഗിക്കാൻ ആർക്കും പറ്റും. കൊറേ നാളായി നിങ്ങളെല്ലാവരും കൂടി പ്രവാസികളെ ഒലത്തികൊണ്ടിരിക്കുന്നു. പ്രവാസികൾ മരമണ്ടന്മാരാണെന്നു നിങ്ങൾ വീണ്ടും വീണ്ടും കരുതുന്നു. കോൺഗ്രസ്സും കൊറേ നാൾ ഇവിടെ ഭരിച്ചുരുന്നു. ഒരു കാര്യം ശരിയാണ് ഞങ്ങൾക്ക് ഒരു പരിധിയിൽ കൂടുതൽ പ്രതികരിക്കാൻ പറ്റില്ല പെറ്റി കേസിൽ പെട്ടാൽ പിന്നെ കേറിപോരാൻ പറ്റില്ലല്ലോ. അല്ലെങ്കിൽ ഇന്ത്യൻ വിമാനക്കമ്പനികളുടെ സ്റ്റാഫുകൾ മുഴുവൻ തല്ലുകൊണ്ട് മെഴുകുമായിരുന്നു. അവിടെയും ഞങ്ങളുടെ വായ മൂടിക്കെട്ടി ഇരിക്കുന്നു കയ്യും കാലും കെട്ടപ്പെട്ടിരിക്കുന്നു. നാട്ടിൽ ആൺ തുണ ഇല്ലാതെ ജീവിക്കുന്ന ഭാര്യയെയും മക്കളെയും പാർട്ടിക്കാർ ഉപദ്രവിക്കാതെ ഇരിക്കണമെങ്കിൽ പ്രതേക പിരിവു കൊടുക്കണം അത്കൊണ്ട് ദയവായി ആരും ഞങ്ങൾക്ക് വേണ്ടി മുതല കണ്ണീരൊഴുക്കരുത്. ഞങ്ങൾക്കുവേണ്ടി ഒന്നും ചെയ്യണ്ട ഉപദ്രവിക്കാതിരുനാൾ മതി. ഞങ്ങൾ എങ്ങിനെ എങ്കിലും ജീവിച്ചോളാം.
@shanavasmk1227
@shanavasmk1227 3 ай бұрын
Congratz shafi continue continnue
@ashkarmalabar7829
@ashkarmalabar7829 3 ай бұрын
സൂപ്പർ
@VasuNm
@VasuNm 2 ай бұрын
ഷാഫി താങ്കൾ ആണ് നേതാവ് എല്ലാവിധ ഭാവുകങ്ങളും
@ShajuNP-et8ow
@ShajuNP-et8ow 2 ай бұрын
Mr. Shafi i really think you will be the great in political in future.... You are sincere person... All the best❤❤❤❤❤
@pkavaidyar4031
@pkavaidyar4031 2 ай бұрын
എല്ലാം കാണുക നല്ലതിന് വേണ്ടി ശാഫി പറയുന്നത് ചിന്തിക്കുന്നവർക്ക് വിജയമുണ്ട്
@moideenwelder2904
@moideenwelder2904 3 ай бұрын
എത്ര സൗമ്യമായ സംസാരം കേൾക്കാൻ കവിദാ ചൊല്ലുന്ന പോലെ അല്ലെ ആ വാമൊഴി ഉദിർന്ന് വീഴുന്നത്
@aliasvarghese4619
@aliasvarghese4619 2 ай бұрын
കോൺഗ്രസ് അധികാരത്തിൽ വന്നാൽ ഒലത്തും. ഒന്ന് പോടോ. പ്രസംഗിക്കാൻ ആർക്കും പറ്റും. കൊറേ നാളായി നിങ്ങളെല്ലാവരും കൂടി പ്രവാസികളെ ഒലത്തികൊണ്ടിരിക്കുന്നു. പ്രവാസികൾ മരമണ്ടന്മാരാണെന്നു നിങ്ങൾ വീണ്ടും വീണ്ടും കരുതുന്നു. കോൺഗ്രസ്സും കൊറേ നാൾ ഇവിടെ ഭരിച്ചുരുന്നു. ഒരു കാര്യം ശരിയാണ് ഞങ്ങൾക്ക് ഒരു പരിധിയിൽ കൂടുതൽ പ്രതികരിക്കാൻ പറ്റില്ല പെറ്റി കേസിൽ പെട്ടാൽ പിന്നെ കേറിപോരാൻ പറ്റില്ലല്ലോ. അല്ലെങ്കിൽ ഇന്ത്യൻ വിമാനക്കമ്പനികളുടെ സ്റ്റാഫുകൾ മുഴുവൻ തല്ലുകൊണ്ട് മെഴുകുമായിരുന്നു. അവിടെയും ഞങ്ങളുടെ വായ മൂടിക്കെട്ടി ഇരിക്കുന്നു കയ്യും കാലും കെട്ടപ്പെട്ടിരിക്കുന്നു. നാട്ടിൽ ആൺ തുണ ഇല്ലാതെ ജീവിക്കുന്ന ഭാര്യയെയും മക്കളെയും പാർട്ടിക്കാർ ഉപദ്രവിക്കാതെ ഇരിക്കണമെങ്കിൽ പ്രതേക പിരിവു കൊടുക്കണം അത്കൊണ്ട് ദയവായി ആരും ഞങ്ങൾക്ക് വേണ്ടി മുതല കണ്ണീരൊഴുക്കരുത്. ഞങ്ങൾക്കുവേണ്ടി ഒന്നും ചെയ്യണ്ട ഉപദ്രവിക്കാതിരുനാൾ മതി. ഞങ്ങൾ എങ്ങിനെ എങ്കിലും ജീവിച്ചോളാം.
@shaharban1634
@shaharban1634 3 ай бұрын
Super 👍👍👍👍
@aboobackerpk8406
@aboobackerpk8406 3 ай бұрын
Suuuuuper our sabhavam thnne 👍👍🤲🏼🤲🏼🤝🏻🤝🏻✋️✋️💞💕
@ashrafmoosamoosa7967
@ashrafmoosamoosa7967 2 ай бұрын
വടകരക്കാർക്കും കേരളത്തിലേ ജനങ്ങൾക്കും ലഭിച്ച അനുഗ്രഹമാണ് ഷാഫി അധികം വൈകാതെ കേന്ദ്ര മന്ത്രി ആവാൻ അള്ളാഹു അനുഗ്രഹിക്കട്ടെ... പ്രവാസികൾക്ക് വേണ്ടി പാർലമെന്റിൽ ധീരമായ ശബ്ദം
@varghesekochukunju8971
@varghesekochukunju8971 3 ай бұрын
Good motivation speech. Like that MP or MLA .not like Pinarayi❤❤❤❤
@aliasvarghese4619
@aliasvarghese4619 2 ай бұрын
കോൺഗ്രസ് അധികാരത്തിൽ വന്നാൽ ഒലത്തും. ഒന്ന് പോടോ. പ്രസംഗിക്കാൻ ആർക്കും പറ്റും. കൊറേ നാളായി നിങ്ങളെല്ലാവരും കൂടി പ്രവാസികളെ ഒലത്തികൊണ്ടിരിക്കുന്നു. പ്രവാസികൾ മരമണ്ടന്മാരാണെന്നു നിങ്ങൾ വീണ്ടും വീണ്ടും കരുതുന്നു. കോൺഗ്രസ്സും കൊറേ നാൾ ഇവിടെ ഭരിച്ചുരുന്നു. ഒരു കാര്യം ശരിയാണ് ഞങ്ങൾക്ക് ഒരു പരിധിയിൽ കൂടുതൽ പ്രതികരിക്കാൻ പറ്റില്ല പെറ്റി കേസിൽ പെട്ടാൽ പിന്നെ കേറിപോരാൻ പറ്റില്ലല്ലോ. അല്ലെങ്കിൽ ഇന്ത്യൻ വിമാനക്കമ്പനികളുടെ സ്റ്റാഫുകൾ മുഴുവൻ തല്ലുകൊണ്ട് മെഴുകുമായിരുന്നു. അവിടെയും ഞങ്ങളുടെ വായ മൂടിക്കെട്ടി ഇരിക്കുന്നു കയ്യും കാലും കെട്ടപ്പെട്ടിരിക്കുന്നു. നാട്ടിൽ ആൺ തുണ ഇല്ലാതെ ജീവിക്കുന്ന ഭാര്യയെയും മക്കളെയും പാർട്ടിക്കാർ ഉപദ്രവിക്കാതെ ഇരിക്കണമെങ്കിൽ പ്രതേക പിരിവു കൊടുക്കണം അത്കൊണ്ട് ദയവായി ആരും ഞങ്ങൾക്ക് വേണ്ടി മുതല കണ്ണീരൊഴുക്കരുത്. ഞങ്ങൾക്കുവേണ്ടി ഒന്നും ചെയ്യണ്ട ഉപദ്രവിക്കാതിരുനാൾ മതി. ഞങ്ങൾ എങ്ങിനെ എങ്കിലും ജീവിച്ചോളാം.
@shareenapcpc303
@shareenapcpc303 27 күн бұрын
Super speach👍🏻meeningfull❤️❤️
@SiddeequeSiddeeque-oe2xl
@SiddeequeSiddeeque-oe2xl 3 ай бұрын
❤❤❤.shafika
@MoiduntMoidupaleri
@MoiduntMoidupaleri 3 ай бұрын
Super ❤️🙏
@muhammedhaneef6032
@muhammedhaneef6032 3 ай бұрын
ഷാഫി ലാസ്റ്റ് ഉമ്മയുടെ കാര്യം പറഞ്ഞപ്പോൾ വല്ലാത്തൊരു ഫീലിംഗ്
@NASEERVP-c7t
@NASEERVP-c7t 3 ай бұрын
Very good 👌
@aliasvarghese4619
@aliasvarghese4619 2 ай бұрын
കോൺഗ്രസ് അധികാരത്തിൽ വന്നാൽ ഒലത്തും. ഒന്ന് പോടോ. പ്രസംഗിക്കാൻ ആർക്കും പറ്റും. കൊറേ നാളായി നിങ്ങളെല്ലാവരും കൂടി പ്രവാസികളെ ഒലത്തികൊണ്ടിരിക്കുന്നു. പ്രവാസികൾ മരമണ്ടന്മാരാണെന്നു നിങ്ങൾ വീണ്ടും വീണ്ടും കരുതുന്നു. കോൺഗ്രസ്സും കൊറേ നാൾ ഇവിടെ ഭരിച്ചുരുന്നു. ഒരു കാര്യം ശരിയാണ് ഞങ്ങൾക്ക് ഒരു പരിധിയിൽ കൂടുതൽ പ്രതികരിക്കാൻ പറ്റില്ല പെറ്റി കേസിൽ പെട്ടാൽ പിന്നെ കേറിപോരാൻ പറ്റില്ലല്ലോ. അല്ലെങ്കിൽ ഇന്ത്യൻ വിമാനക്കമ്പനികളുടെ സ്റ്റാഫുകൾ മുഴുവൻ തല്ലുകൊണ്ട് മെഴുകുമായിരുന്നു. അവിടെയും ഞങ്ങളുടെ വായ മൂടിക്കെട്ടി ഇരിക്കുന്നു കയ്യും കാലും കെട്ടപ്പെട്ടിരിക്കുന്നു. നാട്ടിൽ ആൺ തുണ ഇല്ലാതെ ജീവിക്കുന്ന ഭാര്യയെയും മക്കളെയും പാർട്ടിക്കാർ ഉപദ്രവിക്കാതെ ഇരിക്കണമെങ്കിൽ പ്രതേക പിരിവു കൊടുക്കണം അത്കൊണ്ട് ദയവായി ആരും ഞങ്ങൾക്ക് വേണ്ടി മുതല കണ്ണീരൊഴുക്കരുത്. ഞങ്ങൾക്കുവേണ്ടി ഒന്നും ചെയ്യണ്ട ഉപദ്രവിക്കാതിരുനാൾ മതി. ഞങ്ങൾ എങ്ങിനെ എങ്കിലും ജീവിച്ചോളാം.
@antonymathew3398
@antonymathew3398 2 ай бұрын
Wow sooper ❤
@saidaliap5364
@saidaliap5364 3 ай бұрын
എല്ലാം വായിക്കുന്ന എല്ലാം കാണുന്ന എല്ലാം അറിയുന്ന ഈ മനുഷ്യനെ തെരഞ്ഞെടുത്ത വടകരയിലെ വോട്ടർമാരേ നിങ്ങൾ വിജയിച്ചിരിക്കുന്നു എന്ന് നിസ്സംശയം പറയാം
@sakthipournima8211
@sakthipournima8211 2 ай бұрын
First my a big royal salute to u sir Outstanding performance speech superb great bro great Hats to u SHAFI sir Marvelous
@nisheedm7250
@nisheedm7250 3 ай бұрын
ഇങ്ങനെ നല്ല വാക്കുകൾ സംസാരിക്കാൻ പറ്റിയ ഏതെങ്കിലും ആളുകൾ ഇടതുപക്ഷത്തിന്റെ കയ്യിൽ ഉണ്ടോ!? എല്ലാവരും മൊണ്ണകൾ പറഞ്ഞിട്ടെന്തു കാര്യം 😅 വിവരവും വിദ്യാഭ്യാസവും ഉള്ള ഒരുത്തനെന്കിലും വേണ്ടേ!!!? നമ്മുടെ പാ൪ടിയിൽ (ശ്രീനിവാസൻ എഴുതിയതാ)
@dirarputhukkudi9049
@dirarputhukkudi9049 3 ай бұрын
❤😂🎉😅❤
@aliasvarghese4619
@aliasvarghese4619 2 ай бұрын
കോൺഗ്രസ് അധികാരത്തിൽ വന്നാൽ ഒലത്തും. ഒന്ന് പോടോ. പ്രസംഗിക്കാൻ ആർക്കും പറ്റും. കൊറേ നാളായി നിങ്ങളെല്ലാവരും കൂടി പ്രവാസികളെ ഒലത്തികൊണ്ടിരിക്കുന്നു. പ്രവാസികൾ മരമണ്ടന്മാരാണെന്നു നിങ്ങൾ വീണ്ടും വീണ്ടും കരുതുന്നു. കോൺഗ്രസ്സും കൊറേ നാൾ ഇവിടെ ഭരിച്ചുരുന്നു. ഒരു കാര്യം ശരിയാണ് ഞങ്ങൾക്ക് ഒരു പരിധിയിൽ കൂടുതൽ പ്രതികരിക്കാൻ പറ്റില്ല പെറ്റി കേസിൽ പെട്ടാൽ പിന്നെ കേറിപോരാൻ പറ്റില്ലല്ലോ. അല്ലെങ്കിൽ ഇന്ത്യൻ വിമാനക്കമ്പനികളുടെ സ്റ്റാഫുകൾ മുഴുവൻ തല്ലുകൊണ്ട് മെഴുകുമായിരുന്നു. അവിടെയും ഞങ്ങളുടെ വായ മൂടിക്കെട്ടി ഇരിക്കുന്നു കയ്യും കാലും കെട്ടപ്പെട്ടിരിക്കുന്നു. നാട്ടിൽ ആൺ തുണ ഇല്ലാതെ ജീവിക്കുന്ന ഭാര്യയെയും മക്കളെയും പാർട്ടിക്കാർ ഉപദ്രവിക്കാതെ ഇരിക്കണമെങ്കിൽ പ്രതേക പിരിവു കൊടുക്കണം അത്കൊണ്ട് ദയവായി ആരും ഞങ്ങൾക്ക് വേണ്ടി മുതല കണ്ണീരൊഴുക്കരുത്. ഞങ്ങൾക്കുവേണ്ടി ഒന്നും ചെയ്യണ്ട ഉപദ്രവിക്കാതിരുനാൾ മതി. ഞങ്ങൾ എങ്ങിനെ എങ്കിലും ജീവിച്ചോളാം.
@basheerbasheertp-ib3qn
@basheerbasheertp-ib3qn 2 ай бұрын
അഭിനന്ദന ങ്ങൾ ഷാഫി❤
@prasad2824
@prasad2824 3 ай бұрын
ഷാഫി എനിക്ക് താങ്കളോട് ഭയങ്കര അസൂയ,ജനത്തിന് വേണ്ടി നിലകൊള്ളുക.
@aboobackerpk8406
@aboobackerpk8406 3 ай бұрын
Sahfi very good big hirho Abinadanam. Sahfi anik thaglle Eshtha pethu 1000 hayiram nati Namashkaram. 👍👍🤲🏼🤲🏼🤝🏻❤️‍🔥🤝🏻💞💞💕💕
@abdulkareemuk3507
@abdulkareemuk3507 2 ай бұрын
Verygoodspeek
@georgethuruthipally1770
@georgethuruthipally1770 2 ай бұрын
Shafi you are wonderful ❤
@sidhikuttypm7506
@sidhikuttypm7506 2 ай бұрын
Shafi a Hero 👌🌹👍❤️🙏
@MoideenMoideenpaloli
@MoideenMoideenpaloli 2 ай бұрын
👍🌹 aapki man khilta Gulab Jaise നല്ല ഉപദേശങ്ങൾ അതിന് ധർമ്മം ചെയ്ത പ്രതിഫലം
@manojkumarkandoth4011
@manojkumarkandoth4011 2 ай бұрын
Congratulations dear Shafi - keep it up.
@SriKumar-s1f
@SriKumar-s1f 3 ай бұрын
@basheerkoppath6088
@basheerkoppath6088 2 ай бұрын
Shafi ❤❤❤❤❤❤❤❤❤
@rajendranpillai4126
@rajendranpillai4126 2 ай бұрын
Waw your fantastic great ❤
@2mmjobvacancies923
@2mmjobvacancies923 2 ай бұрын
Supaer Shafi
@gputhusseri
@gputhusseri 2 ай бұрын
Excellent 🎉❤🎉
@sumithalalash2212
@sumithalalash2212 3 ай бұрын
ഏട്ടാ......... 💓💓💓💓💓💓💓💓
@abubakers.m9903
@abubakers.m9903 3 ай бұрын
❤❤❤👍🏻👍🏻👍🏻👌🏻🌹🌹
@sk8r750
@sk8r750 3 ай бұрын
🎉Superb
@SubairSk-v9y
@SubairSk-v9y 3 ай бұрын
👍👍👍👍👍👍👍👍
@AsrafAli-hd7rw
@AsrafAli-hd7rw 18 күн бұрын
ഷാഫി പറമ്പിൽ - 100 വടകര ജെ നങ്ങൾ 100
@ibrahimkomath1906
@ibrahimkomath1906 3 ай бұрын
👍
@sharafsharafudheen6918
@sharafsharafudheen6918 2 ай бұрын
SHAFI 💙💙💙💙💙
@AbrahamChacko-d1i
@AbrahamChacko-d1i 2 ай бұрын
നേരിൽ കാണാൻ പറ്റിയിരുന്നെങ്കിൽ കഴിയുമോ ബഹു.MP shafiParambilSir
@joykuttym8800
@joykuttym8800 3 ай бұрын
Verygood
@earthxabu3712
@earthxabu3712 3 ай бұрын
Very Learned, legend,An asset to the people of Vadakara.. Very interesting speach, which contains lots to learn for the young generation and the people from all walks of life with full of positive energy , imparting to each and every one who happens to listen to him. If all our poltician s are like him , our country will beNo. 1 im the all world. We àre proud of you.,Salute.to you sir.
@dventures6989
@dventures6989 2 ай бұрын
😘😘❤❤ great
@sooppyk9302
@sooppyk9302 3 ай бұрын
തറ പറ്റിക്കാൻ പടച്ചതമ്പുരാൻ കൂടി തീരുമാനിക്കണ്ടേ
@JayakumarJayan-l7e
@JayakumarJayan-l7e 2 ай бұрын
കേട്ടിരുന്നു പോകും
@thomaskovoor2751
@thomaskovoor2751 3 ай бұрын
ഷാഫി ❤️
@damodarakurupsyamaprasad4422
@damodarakurupsyamaprasad4422 3 ай бұрын
The real choice of vadakara, mrs rema you can be proud of your support,, realy great,,,
@muhammedshereef1005
@muhammedshereef1005 3 ай бұрын
പ്രായം, അറിവ്, തിരിച്ചറിവ് ഇത്ഷാഫി മലയാളിക്ക് പ്രവർത്തിച്ചു കാട്ടി തരുന്നു!?.
@rojanantony5528
@rojanantony5528 3 ай бұрын
Big salute to Shafi
@sanjayansadanandan8288
@sanjayansadanandan8288 2 ай бұрын
Zindabad Zindabad Shafi parampil Zindabad 💪🖐️🔥🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🌹❤️🤍💚🌹😍😍😍😍😍😍😍😍😍😍😍😍
@Yasodha-my8ne
@Yasodha-my8ne 13 күн бұрын
Shfi, big, salutte,, 😅
@abdulrahiman5380
@abdulrahiman5380 2 ай бұрын
സ്പോർട്സ്നെ പറ്റി ഒരു നേതാവും ഇതുപോലെ സംസാരിച്ചിട്ടില്ല ഇതാണ് സ്പീച്ചു എന്ന് പറയുന്നത് അത് മാത്രം അല്ല ഏറ്റവും നല്ല മോട്ടിവിഷൻ സംസാരം ബിഗ്ഗ് സലൂട്ട്
@abdumohamed1942
@abdumohamed1942 2 ай бұрын
❤❤❤❤❤👏👏👏
@SAMEENASUMI-w8u
@SAMEENASUMI-w8u 2 ай бұрын
ശാഫിക്കാ. കണ്ണ് നനയിച്ചു
@SibyKj-t9c
@SibyKj-t9c 3 ай бұрын
👍🌹 Zz
@abbasmuneer7715
@abbasmuneer7715 2 ай бұрын
Bestperfomendse❤
@aliasvarghese4619
@aliasvarghese4619 2 ай бұрын
ഇന്ത്യ ജയിച്ചപ്പോൾ മറ്റെല്ലാ രാജ്യങ്ങളും തോറ്റുപോയി എന്ന കാര്യം ഷാഫി മറക്കരുത്. ഷാഫി എംപി ആയപ്പോൾ ആ മണ്ഡലത്തിലെ 10 ലക്ഷം ആവാൻ പറ്റില്ല.സത്യം എത്രയോ അകലെയാണ് ഷാഫി.
@patumapkm4490
@patumapkm4490 3 ай бұрын
Fathimma njan iduvare oru mp eyudeyum mleyudeyum prasangamonnum ketitilla ipol fonedutal shafiyude prasangamane adhigam kanunnade aayusode aarogiyatode naade bhaikan kaziyate enneprartikunnu onne kanana aagrhamunde inshallah allah
@shereefpallat281
@shereefpallat281 3 ай бұрын
ഷാഫി പണം മാത്രം അല്ല അതിന്റെ കൂടെ സ്നോ ഹം വേണം. എന്നിട്ട് പണം
@hameedmampuramhameed8754
@hameedmampuramhameed8754 2 ай бұрын
ആ സ്‌നോഹം നീ കയ്യിൽവെക്ക് എന്തെങ്കിലും ഒരുകുറ്റം കാണ് അത്രേയുള്ളൂ... തൊലെ...
@johnvarghese6373
@johnvarghese6373 3 ай бұрын
🙏🏽🙏🏽🙏🏽🙏🏽🌹🌹🌹🌹
@usmantp1546
@usmantp1546 3 ай бұрын
Superrrr👍👍👍👍
@shahulhameed7764
@shahulhameed7764 3 ай бұрын
😮😮😢😢😢😢🎉
@abdumohamed1942
@abdumohamed1942 2 ай бұрын
എതിരാളികൾ പോലും കേട്ടിരുന്നു പോകുന്ന പ്രസംഗം
@abdulkabeer4433
@abdulkabeer4433 3 ай бұрын
👍🥰🥰🥰🥰
@NewacountaA
@NewacountaA 3 ай бұрын
അവസാ ഭാഗം കരയിപ്പിച്ച അന്റൊയും അമ്മയുടെയും കഥ പറഞ്ഞ ശാഫി സാർ . പല സമയത്തും നിങ്ളുടെ പ്രസംഗം . സമദാനി സാഹിബിനെ ഓർമിപ്പിച്ചു
@Yasodha-my8ne
@Yasodha-my8ne 13 күн бұрын
Satharana, karanum, mansilakuna, spiche, ❤❤❤❤❤❤
@suneerbabu8457
@suneerbabu8457 2 ай бұрын
മടുപ്പില്ലാതെ കണ്ടുതീർത്ത ഒരു പ്രസംഗം
@saifudheen8001
@saifudheen8001 2 ай бұрын
❤❤🎉🎉🎉
@yasirkalayath1755
@yasirkalayath1755 2 ай бұрын
Cricket ane eshtam allee😊
@Yasodha-my8ne
@Yasodha-my8ne 13 күн бұрын
Vishyam, nanayi, padiche, avthri, pichu, midukan, nethave, engane, venam, supar, 🎉
@saifudheen8001
@saifudheen8001 2 ай бұрын
❤❤❤❤🎉🎉🎉🎉
@VincentPaul-jh5zt
@VincentPaul-jh5zt 3 ай бұрын
Shylaja is our COVID Rani .... And she is our next Chief minister after Riaz mon ...!
@Jabir_1122
@Jabir_1122 2 ай бұрын
☺️☺️☺️☺️☺️😂😂😂😂😂😂😂😂😂
@Yasodha-my8ne
@Yasodha-my8ne 13 күн бұрын
Enike, rashtdiyam, aritilla, pshe, rafi, polichaduki, 🎉🎉🎉🎉
@muraleedharanvp9627
@muraleedharanvp9627 2 ай бұрын
ബാക്കി ആർക്കും പ്രസംഗിക്കാൻ അറിയില്ലേ?
@SujaSreekumar-q1k
@SujaSreekumar-q1k 2 ай бұрын
Love u, like u so much. May i keep u as my son in my heart?
Wait for the last one 🤣🤣 #shorts #minecraft
00:28
Cosmo Guy
Рет қаралды 13 МЛН
MY HEIGHT vs MrBEAST CREW 🙈📏
00:22
Celine Dept
Рет қаралды 85 МЛН
didn't manage to catch the ball #tiktok
00:19
Анастасия Тарасова
Рет қаралды 35 МЛН
啊?就这么水灵灵的穿上了?
00:18
一航1
Рет қаралды 86 МЛН