മഹേഷ് ബാബു സർജറി ചെയ്താൽ എന്താ ഇല്ലെങ്കിൽ എന്താ പണ്ട് തൊട്ടേ അങ്ങേരുടെ മുഖത്ത് ഒരു എക്സ്പ്രഷനും ഇല്ല ലാലേട്ടന്റെ കാര്യം ഓർക്കുമ്പോൾ ആണ് വിഷമം എന്ത് നല്ല നടൻ ആയിരുന്നു ആ ശ്രീകുമാർ മേനോൻ ആണ് ഇതിനെല്ലാം കാരണം 😔
Yeah.. ഒടിയന്‍ time ഇല്‍ ഉള്ളതിനെക്കാള്‍ ഇപ്പോള്‍ വളരെ മെച്ചപ്പെട്ടിട്ടുണ്ട്. അദ്ദേഹത്തിന്റെ face muscles adjust ആയിട്ടുണ്ട്. ഇപ്പോള്‍ കാണാന്‍ നല്ല ചേലുണ്ട്. Everything happens for a reason..may be for something good. old look ഇല്‍ ചെയ്യാന്‍ പറ്റാത്ത കുറച്ചുകൂടി young characters ഇനി അദ്ദേഹത്തിന് easy ആയി ചെയ്യാം..
@jibicena66308 ай бұрын
എന്നാലും full 100%ready ആയിട്ടില്ല
@vishnukk96208 ай бұрын
മാടമ്പി, ദൃശ്യം എന്നീ സിനിമകളിൽ ഉള്ള lalettenekkal young ആയിട്ട് ആണ് ഇന്ന് ലാലേട്ടൻ കാണാൻ
@advsuhailpa44438 ай бұрын
മഹേഷ് ബാബു നന്നായി വണ്ണവും കുറച്ച് ചുള്ളനായി സുസ്മേര #വദനനായി ലാലേട്ടൻ ഫേസ് ലിഫ്റ്റ് ചെയ്തെങ്കിലും ശരീര #ഭാരം കുറക്കാത്തതിനാലാണ് വ്യത്യാസം ഋഷിശ്യംഖം പോലെ പ്രകടമായി കാണുന്നത്😢
@grandmaster138 ай бұрын
അതിലും age തോന്നുന്ന സിനിമകൾ അതിന് മുമ്പ് ഉണ്ടായിട്ടുണ്ടല്ലോ സുഹൃത്തേ
@Sanal-gu7li8 ай бұрын
@ToeHogan ipo amitha vannam illedo.
@Pranavnk5438 ай бұрын
മലയാളസിനിമയിൽ ഭാവാഭിനയം കൊണ്ട് നമ്മളെ വിസ്മയിപ്പിച്ച മറ്റൊരു നടനും ഉണ്ടാകില്ല.. 'വില്ലൻ' മൂവിയിൽ ചിരിച്ചുകൊണ്ട് കരയുന്ന ഒരു scene ഉണ്ട്. ഒറ്റനോട്ടത്തിൽ nervousness, love, നിസ്സഹായത എല്ലാം കാണാൻ സാധിച്ചിരുന്നു..ഇത് കാണുമ്പോൾ ഒരുപാട് വിഷമം തോന്നുന്നു..🥺
മഹേഷ് ബാബു നന്നായി വണ്ണവും കുറച്ച് ചുള്ളനായി സുസ്മേര #വദനനായി ലാലേട്ടൻ ഫേസ് ലിഫ്റ്റ് ചെയ്തെങ്കിലും ശരീര #ഭാരം കുറക്കാത്തതിനാലാണ് വ്യത്യാസം ഋഷിശ്യംഖം പോലെ പ്രകടമായി കാണുന്നത്😢
@akshaya-arrorra8 ай бұрын
നമുക്ക് കണ്ടാൽ തന്നെ മനസിലാകും ഇവരൊക്കെ ഇത് ചെയ്യുന്നുണ്ട് എന്ന്... എന്നാലും ആരും ഇത് സമ്മതിച്ചു തരില്ല... Age in reverse എന്നൊക്ക പറഞ്ഞു തള്ളാൻ തുടങ്ങും 😂😂...
@jojomj72408 ай бұрын
അത് അവർ പറഞ്ഞു കേട്ടില്ലല്ല.. അന്തം ഫാൻസ് പറയുന്നതാണ് 😁😁
@Alchemist3378 ай бұрын
but മമ്മൂട്ടി ഇത് മാത്രം അല്ല ചെയ്യുന്നത് പുള്ളി ശരീരം ഫുഡ് & exercise എല്ലാം ശ്രദിക്കും വളരെ നന്നായിട്ട്... മോഹൻലാൽ കുറച്ചു foodie ആണ് അതാണ് age തോന്നിക്കുന്നതും തടി കുറക്കാൻ പുള്ളിക്ക് സാധിക്കാത്തതും
@saibar0078 ай бұрын
Kuru😂😂😂
@aB_LaSH8 ай бұрын
Athenthina sammadich tharunne?. Ath enthin thirakan chellanam?
@Tripple-98 ай бұрын
South Korea -ക്കാരാണ് ഇതിൽ മുൻപന്തിയിൽ.
@swarajswargam78898 ай бұрын
ഇങ്ങനത്തെ കാര്യങ്ങൾ അറിയിച് തന്നതിന് നന്ദി സാർ. എനിക്കും ചെയ്യാൻ തോനുന്നു. മോഹൻലാലും മഹേഷ്‌ബാബുവും എന്റെ ഇഷ്ടതാരങ്ങൾ
@Dhdhjjejsiid8 ай бұрын
Bro dq plastic surgery video chyuo
@iphone04T8 ай бұрын
athu success list il varum..ippol oombi poya aalukalude kadha sollunnada😂
@stylesofindia58598 ай бұрын
Dq അല്ല ds ആണ് ശരി
@Mskrubspqutr8 ай бұрын
മമ്മൂട്ടിയുടെ ഒരു ഫോട്ടോ എല്ലാവരും കണ്ടതാണ്. .പക്ഷെ ആരാധകർ സമ്മതിച്ചു തരില്ല. പാവം മനുഷ്യൻ . എന്തൊക്കെ ചെയ്യുന്നു ഈ വയസിൽ. അദ്ദേഹം ഒരു സർജറിയും ചെയ്യുന്നില്ല എന്നാണ് ആരാധകരുടെ വിചാരം' രജനീകാന്ത് ഓൺ സ്ക്രീനിൽ അത്ര വില കൂടിയ മെയ്ക്കപ്പിൽ അത്രയും സമയം മേക്കപ്പ് മാൻ്റെ മുന്നിൽ ഇരുന്ന് കൊടുത്ത് സ്ക്രീനിൽ വരുന്നത് ഇദ്ദേഹം ഓഫ് സ്ക്രീനിലും വരുന്നു. പക്ഷെ ഒന്നുണ്ട് പുള്ളിയുടെ ഫുഡ് കൺട്രോൾ & exercise habit . നമുക്കൊന്നും ഒരിക്കലും സാധിക്കാത്ത കാര്യം
@messienthusiast7053Ай бұрын
Eth photo?
@ALPHA-fz1wo8 ай бұрын
Bro പിന്നെ എങ്ങനെയാ മമ്മൂക്ക 75 വയസിലും ഇത്ര സുന്ദരനായി ഇരിക്കുന്നത് ? Procedures ആണേൽ ലാലേട്ടനെ പോലെ അധികം difference or expressions ന്നു restrictions വരാതെ എന്താ ?
@harikrishnan2713Ай бұрын
Mammootty gradually aanu pala procedures cheythitullath..ellam koodi ottadikkalla cheytath.
@majesticmahi1236 ай бұрын
Dq nose & face surgery nte video cheyy ❤ waiting...
@sandeeppmenon57138 ай бұрын
Thank bro lasik surgery ye pattiyum side effects ne pattiyum video cheyyamo
@sidharthkg54888 ай бұрын
One of my favorite youtube channel
@majesticmahi1236 ай бұрын
Lalettan ❤🔥
@preethamadhav92658 ай бұрын
Why are you not mentioing Mammootty's name?
@dizanm78518 ай бұрын
Mamooka ഒൺലി വിഗ് ആണ് ഗുഡ് dieting സൂക്ഷിച്ചു നോക്കിയാൽ പ്രായം തോന്നുന്നുണ്ട് നിങ്ങൾ ക്കും മനസിലാകും
@mercyanto23918 ай бұрын
ആ ഊത്തകവിളും കണ്ണിനടിയിലെ തടിപ്പുമൊക്കെയുള്ള ലാലേട്ടനെ കാണാൻ എന്ത് രസാർന്നു....... ഇപ്പൊ ഇലക്ട്രിക് ഷോക്ക് കൊടുത്താലും എക്സ്പ്രഷൻ വരാത്ത പോലെ ഇണ്ട്.... 😥😥😥😥😥😥
@appoos-jr5so8 ай бұрын
😂😂😂😂
@gemgeorge10128 ай бұрын
സത്യം അപ്പൊ മമ്മൂട്ടിയോ
@jestinartworld75387 ай бұрын
സത്യം
@shadowwalker74398 ай бұрын
Bro celebrities hair care, pinne hair whitening okke engane manage cheyyunnu prevent cheyyunnu ennulloru video kudi cheyyaamo
@vijithavasudev48018 ай бұрын
Bro,ninglude videos ellam nallathum,informativum ahnu,ninglude effortinu congrats ... Different type of facial and hair serums athinte uses,merits and demerits ,ne kurich oru video cheyyamo .?
@adaadaadaaaaa8 ай бұрын
Bro ente oru eye ptosis ath surgery cheyan നല്ലരു hospital suggeste cheyamo enik ഇതിനെ kurch വലിയ അറിവ് ഇല്ല ഒന്നു പറഞ്ഞ് tharammo
@daisykoshy24547 ай бұрын
U r very good informater..very different information
@jackdanial93628 ай бұрын
ഒരു ഇതിഹാസത്തിൻ്റെ കഴിവ് ആണ് ഒരു സർജറി വഴി പോയത് 😢
@jokergamingb88473 күн бұрын
Good video bro
@nasflix_2.08 ай бұрын
Hollywood actors before and after videos cheyyo , actress okke full body plastic surgery cheyunund , Meagen Foxx okke
@sooperkidd12258 ай бұрын
ലാലേട്ടൻ എന്നും ജിമ്മിൽ പോയിട്ടും എന്താ തടി കുറയാത്തത്.. അതിനെ കുറിച്ച് ഒരു വീഡിയോ ചെയ്യോ??
@DemolitionWorld038 ай бұрын
തന്റെ സ്ഥായി ഭാവത്തെ improve ചെയ്യാൻ സർജറി ചെയ്ത് മഹേഷ് അണ്ണൻ എടുത്ത് career risk 🔥
@Appulu38688 ай бұрын
Face yoga yum, exercise um, diet um കൊണ്ട് വലിയ ചിലവ് ഇല്ലാതെ age കുറ യ്ക്കു ന്ന ഞാന്‍ 😅😅😁😁😁😁😁
@iamfarooq89608 ай бұрын
face yoga ന്താ ?
@Appulu38688 ай бұрын
@@iamfarooq8960 youtube ല്‍ ഒത്തിരി വീഡിയോ ഉണ്ട്
@Appulu38688 ай бұрын
KZbin ല്‍ ഒത്തിരി വീഡിയോ ഉണ്ട്
@thanks57298 ай бұрын
oru youtub channel thudangado@@Appulu3868
@athiraa.l57888 ай бұрын
Ningade age?
@rajeshvr62328 ай бұрын
Bro dqvinte cheyy ath ariyan kure perk ishtamann 😅
@MidhunVM-z2c8 ай бұрын
Mamooka also
@user789066 ай бұрын
Hey have u done any excercise to get these fox eyes means hunter eyes, or are u born with that
കൊറിയയിൽ ഉള്ള എന്റ ഫ്രണ്ട് പറഞ്ഞത് അവിടെ ആണ് ലോകം മുഴുവൻ ഉള്ള acters sugery ക്ക് വരുന്നത് എന്ന് തള്ള് ആണോന്ന് അറിയില്ല... പുള്ളി അവിടെ വർക്ക് ആയിരുന്നു
@advsuhailpa44438 ай бұрын
മഹേഷ് ബാബു നന്നായി വണ്ണവും കുറച്ച് ചുള്ളനായി സുസ്മേര #വദനനായി ലാലേട്ടൻ ഫേസ് ലിഫ്റ്റ് ചെയ്തെങ്കിലും ശരീര #ഭാരം കുറക്കാത്തതിനാലാണ് വ്യത്യാസം പ്രകടമായി കാണുന്നത്😢
@PraveenKumar-ou5ms8 ай бұрын
ഫേസ് ലിഫ്റ്റിംഗ് എലിസ്സബത്ടൈലർ പല പ്രാവശ്യം ചെയ്തതായി റിപ്പോർട്ട് വന്നിരുന്നു. അന്നത്തെ കാലത്ത് ചെയ്യാമെങ്കിൽ ഇന്ന് എന്താണ് പ്രയാസം.. ലാലേട്ടൻ മാത്രമല്ല എല്ലാ സ്റ്റാറുകളും ചെയ്യും.
@sibines28758 ай бұрын
Bro eppa lalletan face pandathe pole ayyo?
@sujithavilad65418 ай бұрын
Bro nighale kanaan look aaanu ❤️
@rejinsragils13898 ай бұрын
ഇത് ചെയ്യാൻ ഉള്ള മുടക്ക് മുതൽ ,രണ്ട് ടൈപ്പ് ആണ് ഉള്ളത്,,, ഒന്നിന് 199 രൂപ(200 ന്റെ നോട്ട് കൊടുത്താൽ 1 രൂപ തിരികെ നൽകും,, അടുത്തത് 5 കോടിയുടെ ആണ് ,, എത് വേണേലും തിരഞ്ഞെടുക്കാം എന്ന് ,, സുകു പറഞ്ഞു..,,എന്നാലും എന്റെ ലാലേട്ടാ ..😮
@S33fgg8 ай бұрын
ലാലേട്ടനെ പഴയതിനെക്കാൾ നന്നായിട്ടാണ് എനിക്ക് തോന്നുന്നത്
@muhammedfayis624 ай бұрын
ബാർബർ ഷോപ്പിൽ ഫോട്ടോ തൂക്കാൻ അല്ലാതെ എന്തിനാ ഈ മഹേഷ് ബാബുവിൻ്റെ cuteness 😂...ആക്ടിംഗ് നു ഇത്ര cuteness ആവശ്യമില്ല...ഒടിയൻ നു മുമ്പുള്ള ലാലേട്ടൻ, മുരളി,മമ്മൂട്ടി,തിലകൻ,സായ്കുമാർ,നരേന്ദ്ര പ്രസാദ്, രാജൻ p ദേവ്,വിക്രം, സൂര്യ, ശരത് കുമാർ,വിനായകൻ,,ധനുഷ്, പോലെ ഒരു മീഡിയം glamour face മതി..അവർക്ക് ഒള്ളു natural expression മുകത് വരുള്ളു... നിങ്ങള്ക് ശ്രദ്ധിച്ചാൽ മനസ്സിലാവും over ഗ്ലാമർ ഉള്ള actors nte ആക്ടിംഗ് വളരെ ബോർ ആവും. പൃഥ്വിരാജ്,ആസിഫ് അലി, കുഞ്ചാക്കോ ബോബൻ,ടോവിനോ, ദുൽഖർ,.അവരുടെ സ്മൈൽ മാത്രം കൊള്ളാം
@anithaps65027 ай бұрын
Why are you targeting Mohanlal?
@Abhi-if8lg8 ай бұрын
What about mammukka
@amalraj99548 ай бұрын
Good explanation ❤
@ebinshas29448 ай бұрын
Bro oru one yearinullil ningalk 1 million subscribers avum
@GireeshCp-e2m8 ай бұрын
അടിപൊളി വിവരണം 👍
@preethuu96257 ай бұрын
Mammottys face under eye bags less ,is it dueto his strict diet
ഇല്ല ബ്രോ ലാലേട്ടൻ ചെയ്ത മണ്ടത്തരം കാരണം അങ്ങേരുടെ അഭിനയം അങ്ങേര് തന്നെ നശിപ്പിച്ചു 😢
@anandhuranganath9064Ай бұрын
@InnocentChess-fq8xu evde nashichennu🙄🙄.. Evdeyum poyittilla... Vaaliban ilum Neru ilum okke pinne enthuvaarunnu... Bakki padangalil onnum nalla performance nu space illathond aa
@AnanduRL16102k8 ай бұрын
Bro. Ente oru doubt aan. Not about this video. Now I'm 24 years old and having 174cm height. Enikk ini workout and proper diet vazhi 180cm oke height achieve cheyyan pattumo! Pattumenkil ethra time edkkum, enthoke cheyyanam...! Onn parayamo plz...
@sabarinathj68008 ай бұрын
Oru 21 vayas ayi kainjalo males inte growth nikkum, ini pokkam vekkane surgery cheynm
@sajeesh69628 ай бұрын
Face App ലൂടെ പ്രായം കുറയ്ക്കുന്ന ഞാൻ 😂😂😂
@Akash-z8 ай бұрын
Botox injunction. കുറച്ചു കാലം കഴിഞ്ഞാൽ mukham കാണിക്കാൻ പറ്റാത്ത സ്ഥിതിയാവും. പ്രകൃതിദതമായ വയസാകുന്ന മാറ്റത്തെ സന്തോഷത്തോടെ സ്വീകരിക്കുക. ഈ കാലത്ത് ആണുങ്ങളും പെണ്ണിനെ പോലെ സൗന്ദര്യത്തിൽ മാത്രം ആകൃഷ്ഠരാവുന്നു
@cjgta78698 ай бұрын
Bro celebrities hair transplant video cheyyamo. Or cricketers surgery video cheyyaamo
@Saleel_ahmed7 ай бұрын
Your age?
@vishnudevvishnudev6238 ай бұрын
Finasteride video chyumo broo
@harisanker78808 ай бұрын
Bro enik modeling thalaparyam und.... Engne aanu. Niagl aan field il ethiyath
@dizanm78518 ай бұрын
Maheshinte prayamalla ലാലേട്ടന് 😢😢
@thengamam8 ай бұрын
Young ആയി. പക്ഷെ ഭവാഭിനയം അറിയാനില്ലാ. ദൃശ്യം 1 ഉം 2ഉം തമ്മിലുള്ള വ്യത്യാസം നോക്കാം
@anandhuranganath90648 ай бұрын
Drishyam 2 okke 2021 il alle, appol face okke ready aavunnathe ollarunnu... Ippol vanna Neru um Vaaliban um nokk, athil onnum oru presnavum illa, face change undenkilum ippol abjinayikkunnath okke pazhaya intensity yodu koodi tanne ellam workout aakunnund
Actors when asked about their youthful looks will blabber 'it is because I maintain a youthful mind'. While the reality is they go for 'artificial youthfulness' tortured by their fearful mind.
@haaamiii___8 ай бұрын
Bro Gym Video cheyyamo Perfect Form More technics❤️
@jamsheerapdy8 ай бұрын
Ningada. Vedio okka. Super ane👍👍
@preethuu96257 ай бұрын
Even if all these procedures done it wont last side-effects more
@AshasHealthyrecipes8 ай бұрын
❤
@fidalgopi87278 ай бұрын
DQ plastic surgery!! Chaiyio.
@jojomj72408 ай бұрын
മൂക്ക് ചെയ്തിട്ടുണ്ട് എന്ന് തോന്നുന്നു
@jus-in-bts8 ай бұрын
അദ്ദേഹം മൂക്ക് ചെയ്തിട്ടുണ്ട് മാമനുമായി അടികൂടി മൂക്ക് പൊട്ടി സർജറി ചെയ്തിട്ടുണ്ടെന്നു അയാൾ പറഞ്ഞിരുന്നു.
@santhoshmc76128 ай бұрын
മൂക്കിന്റെ ഫാറ്റ് മാത്രമേ കുറച്ചിട്ടുള്ളു, കംപ്ലീറ്റ് പ്ലാസ്റ്റിക് സർജറി അല്ല 💀
@jibigopi57438 ай бұрын
സിനിമയിൽ വന്നു വെളുക്കാത്ത ഏതെങ്കിലും നടൻ ഉണ്ടോ. ഉണ്ടായാൽ അത് ചെറിയ വേഷം ചെയുന്നവർ ആയിരിക്കും. മിക്കവാറും ആളുകൾ ഭംഗി കൂടാൻ ആണ് ചാൻസ്.
@MohammedAsif-lz3yn8 ай бұрын
Lallettante face young ആയെങ്കിലും കണ്ണിന്റെ expressionsum projectionsum pazhe പോലെ ഇല്ല. അത് ഈ ട്രീറ്റ്മെന്റ് കാരണം നഷ്ടമായിരിക്കുന്നു .
@InnocentChess-fq8xuАй бұрын
💯
@noushadrafaya36688 ай бұрын
മോഹൻലാൽ botox surgery ചെയ്തു കഴിഞ്ഞ് അയാളിലെ നടൻ പോയി...
@hashimjunaid34758 ай бұрын
ബ്രോ.... ജിം വർക്ഔട്ട് ഒക്കെ continue ചെയ്ത് പോയാൽ ഈ പ്രശ്നങ്ങളെ ഒക്കെ ഞമ്മൾക്ക് സ്റ്റോപ്പ് ചെയ്യാൻ കഴിയൂലെ?
@nnnnnnnahas8 ай бұрын
ഞാനും ജിമ്മിൽ പോകുന്നയാളാണ് പക്ഷെ ഏതെങ്കിലും കാലഘട്ടത്തിൽ പ്രായമാകുമല്ലോ ബ്രോ എന്നിരുന്നാലും കുറെയൊക്കെ yuthness വർക്ക് ഔട്ടിലൂടെ നിലനിർത്താം
@ajmonster33938 ай бұрын
Halo boss ❤
@MuhammedNihal-ld1oe8 ай бұрын
എന്ത് ചെയ്തിട്ടും നല്ല രീതിയിൽ nasolabial lines ഉണ്ട്
Nthukond anu bro ithne oka plastic surgery nnu viliknth
@Kl123-o7l8 ай бұрын
Laleattante pazhya face ayirunu nallath
@arunkumarka18098 ай бұрын
lalettante aa pazhaya nishkalankatha,,, chiri,,, okke nashttam aayii....vendayirunnu... old drishyam movie and second one compare cheythal manasilakumm
@JijiVinod-d5d8 ай бұрын
ഉള്ളിൽ ഉള്ള അവയവങ്ങൾ ക്ക് പ്രായം കൂടില്ലേ 🤔
@jishnusubran90388 ай бұрын
‘വേട്ട’യിൽ കണ്ട മഞ്ജു വാര്യർ അല്ല ഇപ്പോൾ ഉള്ളത് 😮ആരെങ്കിലുംശ്രദ്ധിച്ചോ,, botox ആണോന്ന് സംശയം 😮😮😮
@AadhilUnaisHussain8 ай бұрын
ofcourse, she is undergoing some cosmetic treatments
@lalyccl54028 ай бұрын
ഇത് എവിടെ ആണ് ചെയ്യുക 🤔
@rockkkooo8 ай бұрын
Face il
@rockkkooo8 ай бұрын
🐗
@hemanthkulakkada93198 ай бұрын
SK hospital tvm
@praful41108 ай бұрын
Surgery veeran mammottiyo
@roomisalam94288 ай бұрын
എല്ലാരും പ്രായം കുറയ്ക്കാൻ നോക്കുമ്പോ എങ്ങനേലും 10 വയസ്സ് കൂടുതൽ തോന്നിപ്പിക്കാൻ മെനക്കെടുന്ന ഒരേ ഒരാളേ ലോകത്ത് ഉള്ളൂ... തല അജിത്ത് 😂
@AJ_Tech-w2h8 ай бұрын
💯but pullikke athane nallathe die ok upaighichal pulli nalla bore ane 😂
@rahulpalatel70068 ай бұрын
Michael Jackson ithintey oru rakthasakshi aanu
@bike_ns8 ай бұрын
അപ്പോൾ മമ്മൂട്ടി എങ്ങനെയാണ് age കുറവായിട്ട് ഇരിക്കുന്നത്??.
@gladwinbenedict288 ай бұрын
നല്ല പ്രായം തോന്നുന്നുണ്ട്
@VASU-8 ай бұрын
നീ പോയി അങ്ങേരുടെ കഴുത്ത് നോക്ക്
@manishsuresh49968 ай бұрын
@@gladwinbenedict28ഇപ്പൊ നിങ്ങളെ മോഹൻലാൽ ഫാൻ ആക്കാൻ ചിലർ വരും😂