ലാലേട്ടന്റെ ഭാവങ്ങൾ നല്ല സിനിമകൾക്കേ നൽകൂ എന്നതാണ് ലാലേട്ടനിൽ നിന്ന് എനിക്ക് തോന്നിയത്. കാരണം, bro daddy, lucifer, ദൃശ്യം2 ഈ പടങ്ങളിൽ ലാലേട്ടന്റെ മികവാർന്ന അഭിനയം ഞാൻ കണ്ടതാണ്.
@amalkrishnanks Жыл бұрын
12th man also and monsteril last portionil ladies ayttolla fight scenesil facial expressions okke adipoli aanu his devilish smile
@amalt.p8518 ай бұрын
Nere
@prasadartlove2 жыл бұрын
Laletanന്റെ തിരിച്ചുവരവു ഉണ്ടായില്ലെങ്കിലും ഒരു കുഴപ്പവുമില്ല കാരണം ഇത്ര വർഷങ്ങൾ ചെയ്യത കഥയും കഥാ പാത്രങ്ങളും മറ്റു ഒരു നടനും ചെയ്യില്ല ഇനി ചെയ്യുകയും ഇല്ല ലാലേട്ടൻ എന്നും ഇഷ്ടം മാത്രം❤️ Only Laletan 🔥
@user-lv1jk9qb9t Жыл бұрын
ee channelle bakkil ulla videos nokk...chaivu engottannen appam manasilakum ee degrading odiyanil thudnagiyulla oru coordinate effort aan
@harikrishnan60602 жыл бұрын
2023.. come back year lalettan.... 💥
@gbap63482 жыл бұрын
"കൃത്യമായ വിശകലനം " Keep it up👍
@ruleroffullmoon2 жыл бұрын
Script selection, Sorrounded by wrong people, Not yet updated himself are the 3 major reason for his setback. Other than that nothing has changed yet. Once a performer always a performer. "The GOAT"
@anuChandranRParvati Жыл бұрын
LaL sir super good❤🥰🌹💯💘💕🥰😍
@arjunmnair7926 Жыл бұрын
you know one thing...He is unbelievable Actor...He return back strongly🔥❤
@sarusanguzideas7800 Жыл бұрын
ഫേസ് ഓപ്പറേഷൻ അല്ല ചെയ്തത്... ഇൻജെക്ഷൻ ആണ്.. അതിന്റെ കാലാവധി 5-6 വർഷവേ ഉള്ളു.... ലാലേട്ടൻ തിരിച്ചു വരും 2023🔥
@jestinartworld7538 Жыл бұрын
Face lifting ചെയ്തു. ഇനി അത് ഒരിക്കലും മാറില്ല
@spoofan_prankan Жыл бұрын
@@jestinartworld7538🤣
@ashamsshaji1495 Жыл бұрын
Botox
@user-lv1jk9qb9t Жыл бұрын
ithupolathe comment muslim accountil ninn elladithm ind @@jestinartworld7538
@bindaasbanda8134 Жыл бұрын
Ath alla karyam...puthiya kayivulla nalla direct ulla cherupanaraya directors script writers nde koode work cheyanam..mamukka yude vijayan avide aanu Allandu paaye formula vechu poya mohanlal theerum...valare sankatathode aanu parayunee...being a hard core fan Lalettande kayivane sherikkum utilise cheyune script writers directors inde koode work cheythale sheriaavu..
@kumaransagar5515 Жыл бұрын
നീ ജീവിക്കുന്നത് ഇ ആളെ കൊണ്ട് തന്നെ ❤️
@krishnakumarss27662 жыл бұрын
തൃശ്ശൂർ സ്ലാങ്ങ് അരോചകമായി തോന്നിയിട്ടില്ല. മലബാർ സ്ലാങ്ങിന്റെ കാര്യത്തിൽ പറഞ്ഞത് ശരിയാ
@mrrockstar492 Жыл бұрын
Paradeshi, oke nalla slag ayirunu❤
@yedhukrishna40188 ай бұрын
ക്ലാസിലെ വളരെ മിടുക്കനായ കുട്ടിയെ അധ്യാപകരും മാതാപിതാക്കളും, നാട്ടുകാരും കൂട്ടുകാരും എല്ലാം പുകഴ്ത്തും അങ്ങിനെ പുകഴ്ത്തി അവനെ അവന്റെ കഴിവുകളിൽ നിന്നും മറ്റൊരാവസ്ഥയിലേയ്ക്ക് മാറ്റും അവസാനം അവന്റെ brilliance തന്നെ അവന് നഷ്ട്ടപ്പെട്ടു തുടങ്ങും അങ്ങിനെ ഒരു വിദ്യാർത്ഥി ആണ് mohan lal ചുറ്റിനും ഉള്ളവർ നശിപ്പിച്ച ഒരു നടൻ. എന്നാൽ ആ ക്ലാസ്സിൽ അവൻ,average ആയി പഠിച്ചിരുന്ന അത്യാവശ്യം തരക്കേടില്ലതെ പഠിച്ചു മാർക്ക് വാങ്ങുന്ന ആരുടേയും അമിത ശ്രദ്ധ കിട്ടാതെ എങ്കിലും കുഴപ്പം ഇല്ലാതെ എല്ലാവരും നോക്കി കണ്ടിരുന്ന ഒരു കുട്ടി അവൻ കൂടുതലും ശ്രദ്ധിച്ചിരുന്നത് എങ്ങിനെ മികച്ച രീതിയിൽ പഠിക്കാം മാർക്ക് വാങ്ങാം അതിന് മാത്രം അവൻ ശ്രെമിച്ചു കൊണ്ടിരുന്നു ആ കുട്ടി ആണ് mammooty ഇന്ന് ഇവരുടെ രണ്ട് journey യും കാണുമ്പോൾ എനിക്ക് മനസിലാകുന്നത് ഇതാണ്. ഒരാൾ corporate ന് വേണ്ടി ജീവിച്ചു പണം ഉണ്ടാക്കുന്നു മറ്റെയാൾ പണത്തെക്കാൾ ഉപരി career നും art നും വേണ്ടി ജീവിക്കുന്നു.
@jomonjoseph40392 жыл бұрын
Praying for you laletta.......
@lifeperframes8 ай бұрын
Nice that you mentioned Stella Adler bro. Good research. 👍
@agustinelaveena10302 жыл бұрын
ഞാൻ ഒരു മോഹൻലാൽ ഫാൻ ആണ് താങ്കൾ പറഞ്ഞത് ശരിയാണ് ദിലീപ് ന്റെയും കൂടി ഒന്ന് ചെയ്താൽ കൊള്ളാം 👍🏻👍🏻
@Partheesh-yk3je Жыл бұрын
Athinu sandivila undu
@PriyaPriya-em9qu Жыл бұрын
Nalla movie indenghil mohanlal abhinayikkum 🔥💪 pinnee ithuvare athehathin pakaram vekkan aarulla aadhyam nalla movie kadha varatte
@aruntk2592 жыл бұрын
ഇപ്പൊ expression വരുന്നില്ല face il ...പിന്നെ pazaya voice ഒക്കെ മാറി ഒരു കുഴച്ചിൽ പോലെ ആയി...☹️☹️
@ajeshi46182 жыл бұрын
E parayunna ningal 65 vayasakumbole inganeyonnunm varilla ennu urappikavo...
@vivek_viswa Жыл бұрын
U r right Arun
@vivek_viswa Жыл бұрын
@@ajeshi4618dei .. mohanala is actor.. so if he wants to continue he shud work on that. Otherwise nirtum ponam
@shradha85099 ай бұрын
@ajeshi4618 edook it was after odiyan movie. Due to the surgery. Pandathe lalettaj chiri ipol kanunnundo??. Illa en vyakthamayi parayam. Aa cuteness illa
@deepujohny3526 Жыл бұрын
Exactly........
@sujithv60492 жыл бұрын
Ini kitillaywa..waiting for new Mohanlal with new character
@SivaTham-v9g Жыл бұрын
Before Ooo Odiyan release Padakkam Mohanlal Sir 60% movies are nice ❤ nowadays he just a maala padakkam.
@abyabysamuel99752 жыл бұрын
Poli Review 🔥💯
@harikumar7412 жыл бұрын
യാഥാർത്ഥ്യം ഇതൊന്നുമല്ല ശ്രീനിവാസൻ - സത്യൻ അന്തിക്കാട് ശ്രീനിവാസൻ - പ്രിയദർശൻ സിബിമലയിൽ - ലോഹിതദാസ് എം.ടി. - ഹരിഹരൻ ഈ കൂട്ടുകെട്ടുകളെ അവഗണിച്ച് ഷാജി കൈലാസ് (മികച്ച ചിത്രങ്ങൾ ഉണ്ട് ) - ബി.ഉണ്ണികൃഷ്ണൻ ചിത്രങ്ങളിൽ കൂടുതൽ ശ്രദ്ധ പതിപ്പിച്ചു കൊടുത്തതിനുളള അപകടം അദ്ദേഹത്തിന്റെ കുട്ടിത്തമുള്ള മുഖവും കുസ്യതികളും നഷ്ടപ്പെടുത്തി - മികച്ച തിരക്കഥകൾ - നല്ല സംവിധായകർ - അങ്ങനെയുളള കൂട്ടുകെട്ടിൽ തിരിച്ചു വരാം - ശക്തമായി വരണം - കൂടുതൽ കരുത്തോടെ
ഫേസ് സർജറി ചെയ്തതോടെ ലാലേട്ടന്റെ കണ്ടക ശനി തുടങ്ങി.... മനോഹരമായ മുഖം മൊത്തം കൊളമാക്കി കയ്യിൽ തന്നു
@sarusanguzideas7800 Жыл бұрын
സെർജറി അല്ല ചെയ്തത് ഇൻജെക്ഷൻ ആണ്.... ഇപ്പോൾ ഒരുവിധം ഓക്കേ ആയിട്ടുണ്ട്...5വർഷം ആണ് ബോട്ടെക്സ് ഇൻജെക്ഷന്റെ കാലാവധി..
@pen178611 ай бұрын
@@sarusanguzideas7800face lift cheyythand
@bindaasbanda8134 Жыл бұрын
Nadidikatti shobanayude veetil ari vaangan pokune aa expeasion..aa chammal...oru de niro..oru al pacino..oru brandi nnum paatula...pure pure human expression..thangal valya ndananu.. waiting for an exemplary act as an actor..not a star..or a mega star .u r beyond that ...
@gopikrishnan20909 ай бұрын
He is come back 2024
@sajithav5087 Жыл бұрын
തൂവാനത്തുമ്പികൾ ഒന്നും പറയാനില്ല കമ്ബ്ലീറ്റ് ok ആണ് അതാണ് ഒർജിനൽ
@IbySabu Жыл бұрын
Prayam.
@rohitshivadas8774 Жыл бұрын
2017 last time we seen old Mohanlal In 2018 his flim career were collapsed Because Cosmetic surgery during Odiyan movie
@AkhilGeorge-r8t Жыл бұрын
I feel very "vulnaberil" watching this video boy 🙃
@muralie7532 жыл бұрын
താങ്കളുടെ ഒബ്‌സർവേഷൻ വളരെ ശരിയാണ് പഴയ മോഹൻലാലിനെ കാണാനില്ല എന്ന് തോന്നാറ്ണ്ട്. Review നന്നായി
@mrrockstar492 Жыл бұрын
Lucifer❤mohanlal enna actorneyum kainichiitund
@jerinjohn_jrn Жыл бұрын
If mohanlal see this video..Atleast he will think about this.
@jaimonjohn2516 Жыл бұрын
Same thing happened to Pacino & Deniro they both provide underwhelming films during 2000s
@bindaasbanda8134 Жыл бұрын
Athe ith kansillanilla..ee mohanlal deivaamani..atalum pachayaa manushyananu..jad nara ayalkum baadhilim..athinde thaya prashnam ayallude body language. Speech loke kaanum.athu kondu prayathinu anusarichulla character edutha nalalthu...nalla strong aaya character roles aavam... Example Bollywood. Amitabh bachande thirichu varavu..late 80- 90 s il ayallude awastha ithokke thanne aayirunu..pakshe avidunnubayal ayalude approach maati..hero Thane aavanam ayalku vasshi pidikandu nalla kaambulla herovollam importance ulla character roles ayal cheythe...athanu ayal innum bollywood il topil Thane nilnilakunne... Mohanlal athanu ini vendathu..mamooty enna nadan athu thudangi kayinju...ee aduthukalthu vanne ayalude padangal..bheeshma..rosharch..kannur squad ..kaathal..inni varanulla. Brhamayugam ithinde ok example..prayathinnde anusarichulla characters edutha nilanilkum..allandu pazhe maathri..maranchitti romancum..goondayisam rollukalum onnum vilapokilla..aayhu annu rasmayirunu Kanan..pakshe innu bore aavum....😅
മോഹൻലാൽ എന്ന നടനെ ഇങ്ങനെ decode ചെയ്യാൻ ശ്രമിക്കുമ്പോൾ തന്റ നടന ജീവിതത്തിൽ ഇത്രെയും elements ഉണ്ട് എന്ന് ജനങ്ങൾക്ക് കൂടി ബോധ്യമാവുകയാണ്.....
@shibinsreedhar.k2 жыл бұрын
ഉയർച്ചയും താഴ്ചയും എല്ലാ മനുഷ്യരുടേയുടെയും ജീവിതത്തിൽ ഉണ്ടാവുന്ന കാര്യമാണ്.. ഇതേ കാര്യം നടീ - നടന്മാരുടെയും കരിയറുകളിലും പ്രതിഫലിക്കും.. മമ്മൂട്ടി ആയാലും, മോഹൻലാൽ ആയാലും എപ്പോഴും ശക്തമായ തിരിച്ചുവരവുകൾ അവർ നടത്തിയിട്ടുണ്ട്.. 6000 വരിക്കാർ പോലും തികച്ചില്ലാത്ത ഒരു യുട്യൂബ് ചാനലിൽ വന്നിരുന്ന് രാജ്യത്തെ തന്നെ മികച്ച നടന്മാരിൽ ഒരാളായ മോഹൻലാലിനെ വിലയിരുത്താൻ മാത്രം നിങ്ങൾ വളർന്നിട്ടില്ല ബ്രോ.. അദ്ദേഹത്തിന്റെ കരിയർ സ്പാൻ നോക്കിയാൽ നിങ്ങളെക്കാൾ പ്രായം കാണും അതിന്! You are way too puny to dissect & analyse the prolific carer of an actor/star like #Mohanlal.. Grow up!
@noushadnoushar81862 жыл бұрын
അയാൾ ഉള്ള കാര്യംപറഞ്ഞു അ ഭിപ്രായം ആർക്കും പറയാം 100രൂപ ടിക്കറ്റ് എടുത്ത പടം കാണുന്ന ഏതൊ രുത്തനും അഭിപ്രായം പറയാം മോഹൻ ലാലിന് എന്താ കൊമ്പുണ്ടോ
@shibinsreedhar.k2 жыл бұрын
@@noushadnoushar8186 കൊമ്പ് ഉണ്ടാവാൻ സാധ്യതയില്ല.. അയാൾക്ക് അഭിപ്രായം പറയമെങ്കിൽ ഇത് യുട്യൂബിൽ കാണുന്ന എനിക്കും പറയാം.. ഇയാളും കാശ് ഉണ്ടാക്കാൻ അല്ലേ റിവ്യൂ ഇടുന്നത്.. അല്ലാതെ പുണ്യം കിട്ടാൻ ഒന്നുമല്ലല്ലോ..
@athmajobworld47522 жыл бұрын
മോഹൻലാൽ എന്ന നടന വസ്മയത്തെ വെല്ലുന്ന കഥകളും തിരക്കഥകളും വരുന്നില്ല
@ems5993 Жыл бұрын
100 💯 യോജിക്കുന്നു ബ്രോ
@amalp43262 жыл бұрын
ഏറ്റവും വെറുപ്പീര് ആയി തോന്നുന്നത് ലാലേട്ടന്റെ ഇപ്പോഴത്തെ കോമഡി ആണ് unsahikkable
@jamsheerapdy Жыл бұрын
A. Pazhaya. Lalattanda. Moves marakan pattuo. End cut. Ayrunnu. Epol. Chirikumbol onnum.palle. Kanunnilla. Adenda. Annulla. Lalattan😥😥😥
@jopbypa8792 Жыл бұрын
Laltan inyum pazathu pole comdey kafdhapatrgal patila inyum serious aya mas clas kadhapatrgale pattu nalla script nalla driction vanal ithu poleyula kalip.mas clas cinmkal vanal teatril lalettante hit cinmkal undakum
@rkvisionthemediaadvertisin15362 жыл бұрын
❤️👍
@RoyijJustus Жыл бұрын
ഒരു വിസ്മയവും അല്ല... ഒരേ ഭാവം. അതി ഭാവുകത്വവും
@AbdulVahab-c6f Жыл бұрын
രണ്ടു പേരും നല്ല നടന്മാരാണ് കഥ തിരഞ്ഞെടുക്കുന്ന കാര്യത്തിൽ മമ്മൂട്ടി തന്നെ ഒന്നാമൻ
@TheNorwayMachan0072 жыл бұрын
Ente bro,some of the things you told itself is part of the problem. Like you said only actor who compared to Marlon Brando,so what. Its bcz may be his style matches. Its not a big deal. Mammoottys style often compared to Danny Day Lewis,Vikram to Christian Bale etc. Some of these overhyped things might have gone to Mohanlal's head may be. He thinks of himself like one of his fans thinks may be, I don't know. Otherwise who writes himself as The complete actor (did he really do that?). Some of his blind fans is one of the main problems. Go around and disrespect other actors nd never acknowledge others' abilities or achievements. Some fans like that is in his close circle and damaging Mohanlal I would say. Mammootty and Mohanlal are 2 parellel lines not above or below each other.
@ruleroffullmoon2 жыл бұрын
he never wrote himself as The Complete Actor, It is his team... He has always said as per him The complete Actor Is Jagathy Sreekumar
@TheNorwayMachan0072 жыл бұрын
@@ruleroffullmoon Then why his blog titled "the complete actor"? Thats ridiculous.
@ruleroffullmoon2 жыл бұрын
@@TheNorwayMachan007 Ofcourse it is the team behind him and according to his team he is a Complete actor and why not? He is an actor who can do all kind of acting. His comic timing is super, he can fight so flexible, He emote emotional scene quite good, He does Romance well, He is ready to challenge him with Roles of a classical dancer and he is capable of doing it. He is good enough to perform Karnabhaaram Drama that too in Sanskrit so even according to me he is a Complete actor. An actor who can emote every emotions to his best is a complete actor. Who else better than Mohanlal is an Complete actor. It is ofcourse the decision of a team working beside the blog to name it as The Complete actor. It is the fan who call him complete actor i have never seen Mohanlal saying himself as a Complete Actor. Do you think Mammootty Named hmself as Face of Indian cinema or Megastar.
@TheNorwayMachan0072 жыл бұрын
@@ruleroffullmoon This is what I mentioned above. His problem is fans like you😜
@ruleroffullmoon2 жыл бұрын
@@TheNorwayMachan007 Yes may be. I respect your view. But I don't think his fan is his problem because I have already mention 3 main reason for his setback in the comment box. Thank you The Norway machan
@priyap262010 ай бұрын
Adheham thirichu varum urapp
@RhythmBells Жыл бұрын
Seems like Mohanlal is not Happy. That's why he changed his face. People who do plastic surgeries are not happy with their body appearance. Basically they don't know the value of their own body and feel inferior.
@harikrishnan2713 Жыл бұрын
Ithu pole Mammootty de limitations koodi cheyyane.. Mammootty kum tudarchayaya failures undayittund.
@bobygeorge74862 жыл бұрын
Your review is very good കീപ്പ് it up
@salimsallu96182 жыл бұрын
പഴയ മുഖം നഷ്ടമായി.. സ്ഥിരമായി താടി വെച്ച് അഭിനയിക്കുന്നത് മടുപ്പുണ്ടാക്കുന്നു.. താടിവെക്കുന്നത് കൊണ്ട് expression പ്രകടമാകുന്നില്ല.. totally moral Lal facing big challenge
പഴയ ഫ്രഷ് നെസ്സ്" ഇനി പ്രതിക്ഷിക്കരുത്.. പ്രായമേറി വരികയല്ലെ ..
@dratheist38592 жыл бұрын
Botox injection changed his face. That's why
@bindaasbanda8134 Жыл бұрын
Lalettan inniyum kure cheyaan undu.. hollywood legends aaya al pacino..de niro....jack nicholson..enthinu brando nnu vare cheyyan patathu ayalkuvpattum..evideyo lalettanu p pattum..athanu ayalude range..evideyo ayal paalu j...nalla oru cimeback ..as an actor..not as a star..as an actor ..kaathirukkunu...
@Food_of_kerala Жыл бұрын
Mohanlal must accept his age and take serious roles now. Comedy cheyyan shareeravum mukhavum sammathikkunilla. But serious roles kalakkan pattum. Pazhe type acting kalanj swantham limitation arinj puthukkiyal iniyum kanam lal vismayam
@jinshachandran44632 жыл бұрын
Correct but lalettan super
@ssvtick59742 жыл бұрын
None of Mohanlal's recent movie are good. That's it. That's the only Analysis. If it's good movie ...Malayali audience will watch.
@martinsam87872 жыл бұрын
Drishyam 2 12th man bro dady where good
@thehero53162 жыл бұрын
ഏതൊരു നടന്റെയും അഭിനയത്തിലെ മുഖ്യകടഘം മുഖമാണ്. ആ മുഖം മോഹൻലാൽ ഒടിയൻ സിനിമക്കുവേണ്ടി ബോട്ടക്സ് ചെയ്തു നശിപ്പിച്ചു. ഇപ്പോൾ ആ മുഖത്തുനിന്നും ഒരു എക്സ്പ്രസ്സനും ഇല്ല. പിന്നെ സലാംങ് പിടിക്കാനുള്ള കഴിവ് ഇല്ല. ഇപ്പോൾ മുഖം കണ്ടാൽ പ്രേക്ഷകർക്ക് ചിരിയാണ് വരുന്നത്.താടിപോലും എടുക്കാൻ പോലും വയ്യാത്ത അവസ്ഥ. പ്രേക്ഷകർ താടിവെച്ച മുഖം കണ്ട് മടുത്തു. പിന്നെ തിരഞ്ഞെടുക്കുന്ന സിനിമകൾ. കാലത്തിനൊത്തു അപ്ഡേറ്റും ആകുന്നില്ല
@noushadnoushar81862 жыл бұрын
അതൊക്കെ ഇമരങ്ങോടൻ മാർക്ക് പറഞ്ഞാ മനസ്സിലാവുല. ഒരേ യൊരു താടി രായാവ്
@anup.32932 жыл бұрын
Botox treatment and his selection of scripts
@jk-bq8pr Жыл бұрын
Ethil ninu manasilakendathu...antony perumpavoor illenkil mohanlal illa ennanu😅😅
@axxoaxx288 Жыл бұрын
Lalinte ee degradation 2000s muthal thudangiyittundu. Deishyathil polum pazhaya prakada am illa. Nala kathatum thirakkathayum karanam performancile veezhcha ariyaathe poyi ennu mathram. Odiyan operation botex kondonnumalla prakaram story line thirakkathayum mosham ayappo prakada nam eduthu kaanichu thannu. Appozhanu ethra arochakam aayittanu abhinayikkunnathu ennu manasilaakynnathu
@clisthacs2 жыл бұрын
ചെകുത്താൻ എന്ന ചനലുകരനെ അക്രമിച്ചത് പോലെ ഈ പയ്യനെ ഉപദ്രവിക്കരുത്. ഈ വീഡിയോ കണ്ടിട്ട് വല്ലാത്ത വിഷമം തോന്നി. ലാലേട്ടൻ ഇത് കാണും എന്ന് വിചാരിക്കുന്നു. ലാലേട്ടൻ്റെ പ്രധാന mistake പറഞ്ഞില്ല. അദ്ദേഹത്തിന് വേഷപകർച്ച ഇല്ല. കാത്തിരിക്കാം ലാലെട്ടനായി 🙏
Putti idunnu paper pidichu kalayunnu veendum putti idunnu paper pidichu kalayunnu...enthoran kazhtapetta alla jeevikkan pattunne
@truthfinder68792 жыл бұрын
It's time for his retirement.
@prajeeshm59862 жыл бұрын
ഇനി ഒരു തിരിച്ചു വരവ് ഇല്ല.........
@sreeragmnair4822 жыл бұрын
ഉറപ്പിക്കാവോ ??? എല്ലാ രാത്രി കൾക്കും അപ്പുറം ഒരു സൂര്യോദയം ond
@rubykennel678 Жыл бұрын
Ath verum thinal😂
@happyday56292 жыл бұрын
Mohanlalin puthiya trent script nadakoola
@ajeshi46182 жыл бұрын
Mammottyik nadakumayirikum
@kasukasu18211 ай бұрын
Brother.....mohanlaaline oru kaariam illathe degrade cheyyukayaanu........orutharam thazthikettL.......edhina...e thendikal aa paavathe ingine cheyyunnu.....
@hong-kong_tech72 жыл бұрын
ഇനി ഒരു തിരിച്ചു വരവില്ല ശശ്യേ....😑😑😑😑
@JohnWick-fp8xm2 жыл бұрын
Odiyan Sapham....
@baijumon6078 Жыл бұрын
odiyan super 12th man okey bakkiyellam chavaru...2022 dec vare from 2018...lucifer ok...Mohanlal track mattatte serous veshangal mathi...
@najeebcs95652 жыл бұрын
അയാളുടെ കാലംകഴിഞ്ഞു
@martinsam87872 жыл бұрын
Mamunide kalam kaynu
@ARUNAnushka Жыл бұрын
ITH NITE GUHAN MAMMOOTY ALLA LALETTAN ANNU THE COMPLETE ACTOR ANNU💖💖💖💖💖💖
@jamsheerapdy Жыл бұрын
Lalattanum mammukkayum.ishttam❤❤
@hazeemhazeem83132 жыл бұрын
Antaniya mattiyathi
@topfactsindia47522 жыл бұрын
Odiyan :(
@hb2k2662 жыл бұрын
സുഹുർത്തേ.... നടനിൽ പഴയതും ഇല്ല പുതിയതും - ഇല്ലാ അങ്ങനെയാണ് - ഹോളിവുഡ് നടൻ മർലൻ ബ്രാൻ്റേ '> എന്നും പുതിയ മേച്ചിൽ പുറം തിരഞ്ഞി പോകുന്ന ആളാണ് മാർലൻബ്രാൻ്റേ പണം മാത്രമല്ല അയാളുടെ ലക്ഷ്യം - അതിനു ഹോളിവുഡ്ഡ് പോകേണ്ട ആവശ്യം ഇല്ല ഇവിടെ കേരളത്തിൽ അനുസ്വര നടൻ 'മമ്മുക്കാനെ കണ്ടു പ'ഠിക്കട്ടെ -നൻ പകൾ നേരത്തു മയക്കം ഒന്നു പോയി നോക്കു.", ഒരു പക്ഷ മാർല.ൻറ ബ്രോ തന്നെ മൂക്കത്തു വിരൽ വെച്ചു അൽ ബുത പെടും - പന്തളം രാമൻകുട്ടി
@instagatesolution76822 жыл бұрын
Angu aaranavoo Lalettane vilayaruthan
@cineoutmedia29302 жыл бұрын
കഷ്ടപ്പെട്ട് ജോലി ചെയ്തു പൈസ കൊടുത്തു ടിക്കറ്റ് എടുക്കുന്ന സാധാരണ പ്രേക്ഷകൻ