11 വർഷമായി വാടകക്ക്. വാടക കൊടുത്ത് മടുത്തു. റബ്ബിന്റെ ഔദാര്യം കൊണ്ട് ഒരു ബറകാതുള്ള വീടിന്ന് വേണ്ടി ഞാൻ നിയ്യത്ത് വെച്ചിട്ടുണ്ട് 4444 മാറിയത് സ്വലാത്ത് ചൊല്ലാൻ. എല്ലാവരും ദുആ ചെയ്യണേ. ബറക്കത്തുള്ള ഒരു വീടിന്ന് വേണ്ടി
@ramsheedaputhiyakath7564 күн бұрын
Insha allah nangalkkum dua cheyyane
@MuhammadShakkir-s1i3 ай бұрын
സഹോദരങ്ങളെ ഞാൻ 4444 സ്വലാത്ത് ചൊല്ലാൻ നേർച്ചയാക്കിയിട്ടുണ്ട്. ഇപ്പോൾ ചൊല്ലിക്കൊണ്ടിരിക്കുകയാണ്.2000 കടന്നു. എന്റെ അസുഗം മാറാൻ വേണ്ടിയാണ്. എല്ലാവരും ദുആയിൽ ഉൾപെടുത്തണേ.
@JaseelaK-s8u2 ай бұрын
ആമീൻ 🤲
@thameezmurikkoli14602 ай бұрын
Aameen
@rifan7352 ай бұрын
ആമീൻ
@zainarasheed50932 ай бұрын
ഞാനും നേർച്ചയാക്കി ചൊല്ലിതുടെങ്ങിയിട്ടുണ്ട്.... ഞങ്ങളുടെ എല്ലാ പ്രശ്നങ്ങൾക്കും ഹൈറായ ഒരു തീരുമാനം റബ്ബ് സുബുഹാനാഹു വത്ത ആല ഉണ്ടാക്കി തരട്ടെ ആമീൻ
@AnzilMuhammed-x5w2 ай бұрын
Duha, cheyane
@RazinAshraf-iw2wf2 ай бұрын
എല്ലാർക്കും സന്തോഷം നിറഞ്ഞ ജീവിതം കൊടുക്കണേ allah😢
@shabnaarshad5577Ай бұрын
Djdiipsgwpp
@shabnaarshad5577Ай бұрын
🎉*عيد ميلاد يا أختي🫂😘* _Dear cousin sister, here's to another year of blessings and beautiful moments. Happy birthday!” “Wishing my dear cousin the best birthday filled with love and happiness.” “Happy birthday to my cherished sister!🫶🏻_ بارك الله عمركم طول الله عمرك مع الصحة والعافية والسرور والراحة والمحبة الرسول اللهﷺ 🤲🏻آمين🥰🎉🎉🎉🎉🎉gvchdlhyl😢k😅 KH d
@Rahmath-em4fr7 ай бұрын
അൽഹംദുലില്ലാഹ്. അൽഹംദുലില്ലാഹ്.. അൽഹംദുലില്ലാഹ്..4444സ്വലാത്ത് നിയ്യത്താക്കി ചൊല്ലി തുടങ്ങി.. മോന്ക് ജോലി കിട്ടി അള്ളാഹു ഹൈരാകിതരട്ടെ 🤲🏻🤲🏻ഉസ്താത് ദുഹയിൽ ഉൾപ്പെടുത്തണം
@nn21555 ай бұрын
Aameen
@FarzAhmed-wo5lh5 ай бұрын
Full ആയിട്ടന്നോ കിട്ടിയത് ❤
@junaidame4 ай бұрын
26:14
@junaidame4 ай бұрын
,🤚🖐️
@RejeenaPezhuvila4 ай бұрын
Ameen
@jasnajinu3550 Жыл бұрын
ഞങ്ങളുടെ നാട്ടുകാരനായ സഹോദരൻ ആക്‌സിഡന്റ് ആയി. ബിപി കൂടി തലയിൽ ബ്ലഡ് കട്ടപ്പിടിച്ചു അബോധവസ്ഥയിൽ ആണ്.. അവരുടെ നില മെച്ചപ്പെടാനും ആരോഗ്യവും ആയുസ്സും നീട്ടി കിട്ടാൻ എല്ലാരും ദുആ ചെയ്യണം 🤲🤲🤲🤲😔😔😔
@afsathwayanad5663 Жыл бұрын
Ippo mariyo
@eemaninayath9 ай бұрын
Enthyi any update
@kunjumoldiya97418 ай бұрын
🤲🤲🤲എനിക്ക് bp ആണ് ഗുളിക കഴിക്കunnu ഗുളിക നിർത്തിയ ഉടനെ തലക്ക് പെരുപ്പ് കൈക് പെരുപ്പ് ആകെ ബുദ്ധി മുട്ട് ആപത്തു വരുത്തല്ലേ allah 2 മക്കൾ ആണ് ഞാനെ ഉള്ളു 😭😭😭8 ക്ലാസ്സിൽ 5 ക്ലാസ്സിൽ ആണ് അവർ സ്വന്തം കാലിൽ നിക്കാൻ പ്രാപ്തർ ആയിട്ട് മാത്രം എനിക്ക് എന്തെങ്കിലും വന്നാൽ സമാധാനം,, അല്ലെ ആ മക്കൾ അല്ലാഹ് നീ മാത്രം ഉള്ളു അവർക്കു🤲🤲🤲കാക്കണേ അല്ലാഹ് എല്ലാവരേം രോഗത്തിൽ നിന്നും ആമീൻ ആമീൻ യാറബ്ബൽ ആലമീൻ
@safeerap82136 ай бұрын
ഇന്ഷാ alla
@AbdulGaffar-nl8uo5 ай бұрын
Gf hf USB DM fist
@absathabsi7981 Жыл бұрын
അൽഹംദുലില്ലാഹ് 🤲സലാത്ത് കൊണ്ട് എന്റെ കടം വീട്ടിതരണേ അള്ളാ 😭🤲ദുആയിൽ ഉൾപെടുത്തണെ ഉസ്താദേ 🤲
@hameedh84239 ай бұрын
❤
@ayishaak8779 ай бұрын
𝓐𝓶𝓮𝓮𝓷 𝓪𝓶𝓮𝓮𝓷 𝔂𝓪𝓻𝓪𝓫𝓪𝓵 𝓪𝓵𝓪𝓶𝓮𝓮𝓷🤲🏻😢😮
@shadamuneerАй бұрын
Veediyo
@naseenasee6215 Жыл бұрын
അൽഹംദുലില്ലാഹ് 🌹🤲🌹 മനസ്സിലെ എല്ലാ പ്രയാസങ്ങളും മാറി കിട്ടാൻ ദു ആ ചെയ്യണേ ഉസ്താദ്🤲🤲🤲
@UmamathIqbal-sg1zm10 ай бұрын
അൽഹംദുലില്ലാ ഈ മാസത്തിന്റെ ഹഖ് ബറക്കത്ത് കൊണ്ട് ഞങ്ങൾ ചൊല്ലുന്ന സ്വലാത്തിന്റെ ശ്രേഷ്ഠത കൊണ്ടും ഞങ്ങളുടെ ഹലാലായ ആവശ്യങ്ങളെ പൂർത്തീകരിച്ചു തരണേ റഹ്മാനേ മുത്ത് നബിയുടെ ബർക്കത്ത് കൊണ്ട് എല്ലാ ഹലാലായ മുറാദുകളും ഫാസില തരണേ നാഥാ ആമീൻ യാ റബ്ബൽ ആലമീൻ
@AyishummuMusthafa5 ай бұрын
എന്റെ മോന്റെ കല്യാണം പെട്ടെന്ന് ശരിയാക്കി കൊണ്ട 33 വയസ്സ് കഴിഞ്ഞു 4444നാരിയത്ത് സ്വലാത്ത് ചെല്ലുകയാണ് പടച്ചോനെ എത്രയും പെട്ടെന്ന് എത്രയും പെട്ടെന്ന് ശരിയാക്കി തരണേ പടച്ചവനെ ഈ വിഷമം നീ കാണാതെ പോകല്ലേ അള്ളാ
@SamuSamsu5 ай бұрын
عمين
@latheefkkvly83572 ай бұрын
Aameen
@kingplayers823 Жыл бұрын
അൽഹംദുലില്ലാഹ് 4444 നാരിയത് സ്വലാത്ത് ചൊല്ലി എന്റെ നഷ്ടപെട്ട വസ്തു തിരിച്ചു കിട്ടി. ഇപ്പൊ 4444 നാരിയത് സ്വലാത്ത് നേർച്ചയാക്കിയിട്ടുണ്ട്. എന്റെ മുറാദ് ഹാസിലാക്കാൻ എല്ലാരും dua ചെയ്യണേ Insha allah
അൽഹംദുലില്ലാഹ്....എനിക്കും റിസൾട്ട് കിട്ടി. 4444 നാരിയ സ്വലാത്ത് ഓതി കഴിഞ്ഞപ്പോൾ ഞാൻ പ്രെഗ്നന്റ് ആയി.. ഞാൻ 41 ദിവസം കൊണ്ട് ഓതി തീർത്തു...
@shifasjalal57412 ай бұрын
1q112ás
@hasnahasna196823 күн бұрын
ഈ വീഡിയോയിൽ ചൊല്ലുന്ന പോലെ ഇതിൻ്റെ ഒപ്പം ആണോ ചൊല്ലിയത്
@subaidapk7694 Жыл бұрын
അൽഹംദുലില്ലാഹ് 🤲ഈ സ്വലാത്ത് ന്റെ പോരിശ കൊണ്ട് എല്ലാവിധ ഹലാലായ മുറാദു കളും ഹാസിലാക്കി ത്തരണേ അല്ലാഹ് മാരകമായ എല്ലാ വിത രോഗങ്ങളെ ത്തൊട്ടും ന്നീ കാക്കണേ അല്ലാഹ് കടത്തിൽ ന്നിന്ന് സെലാമത്താക്കണേ അല്ലാഹ് ഹജ്ജും ഉംറയും എളുപ്പമാക്കി ത്തരണേ അല്ലാഹ് മുത്ത് ഹബീബിന്റെ കൂടെ ജന്നാത്തുൽ ഫിർദൗസിൽ ചേർക്കണെ അല്ലാഹ് 🤲🤲🤲🤲🤲🤲🤲🌹🌹🌹🌹
@hamzahsmzahamza232110 ай бұрын
Hi
@zubazoujath9608 ай бұрын
Aameen
@Salika-vp3rg8 ай бұрын
Aameeen🤲😢
@ayishaayisha73907 ай бұрын
Alhamdulillah chollisweekarikanm Allah Dhuhavasiyathode and swalarh1000 chollisweekarikanm
@muhaseenasameer75045 ай бұрын
ആമീൻ
@suneerasrambi84 Жыл бұрын
അൽഹംദുലില്ലാ അല്ലാഹുവേ ഇഷ്ഖ് മദീന കുടുംബത്തിലൂടെ ഞങ്ങൾ കൂട്ടമായി ചൊല്ലിയ 4444 നാരിയത് സ്വലാത്തിന്റെ ബർകത് കൊണ്ടും ഷറഫാക്കപ്പെട്ട മുത്ത് ഹബീബിന്റെ മാസമായ ഷഹബാൻ മാസത്തിന്റെ ബർകത് കൊണ്ടും ഞങ്ങളുടെ എല്ലാ പ്രയാസങ്ങളും നീ മാറ്റി തരണേ കടങ്ങൾ വീടാനും ഹൈറായ ഒരു വീട് ഉണ്ടാവാനും നീ തൗഫീഖ് നൽകണേ
@muhammedyaseen5150 Жыл бұрын
آمين يا رب العالمين ببركة طه رسول الله صلۍالله عليه وسلم
@rasiyak4255 Жыл бұрын
الحمدلله സ്വീകരിക്കണേ അല്ലാഹ് എല്ലാ അസുഖങ്ങൾക്കും ഷിഫാഹ് തരണേ അല്ലാഹ് 🤲
@thwaibamoll6849 Жыл бұрын
امين امين يارب العالمىن
@alluayaan5645 Жыл бұрын
امين يارب العالمين
@absathabsi7981 Жыл бұрын
ആമീൻ 🤲
@suharahamza312 Жыл бұрын
ആമീൻ 🤲🤲
@AbduSalam-vr6ds Жыл бұрын
Aameen
@shahalasherinp7826 Жыл бұрын
🤲 അൽഹംദുലില്ലാഹ് 🤲 അൽഹംദുലില്ലാഹ് 🤲 ഉസ്താദിനോട് ദുആ ചെയ്യാൻ പറഞ്ഞിട്ടുണ്ടായിരുന്നു കുട്ടിയുടെ ചെവിന്റെ പാട പൊട്ടിയപ്പോൾ അൽഹംദുലില്ലാ ഉസ്താദ് മജ്ലിസിന്റെ ബർക്കത്ത് കൊണ്ട് കുട്ടിയുടെ ചെവിയുടെ പാട് കുറച്ച് ജോയിന്റ് ആയിട്ടുണ്ട് എന്ന് ഡോക്ടർ പറഞ്ഞു🤲 ഇനിയും ഉസ്താദിന്റെ ദുആയിൽ ഉൾപ്പെടുത്തണം ഫുള്ളായി മാറി കിട്ടാൻ കുട്ടിക്ക്
@SameerK-li2jv5 ай бұрын
❤
@SameerK-li2jv5 ай бұрын
❤❤❤
@AyshaGafoor-pd2sbАй бұрын
ഉസ്താദ് എന്റെ ഭർത്താവിന്റെ കടം തീരാനും അസുഖങ്ങൾ ശിഫ ആവനും ദുആ ചെയ്യണേ
❤ അൽഹംദുലില്ലാഹ്‌മാ ശാന്ള്ള ഞങ്ങൾ ചൊല്ലിയ കലിമ സ്വീകരിക്കണെ മരണപെട്ടവർക ഞെങ്ങൾ മരണപെട്ട മ്പോൾ ഉറക്കചൊല്ലാൻ ഭാഗ്യം നൽകണ നാഥ 11000❤❤❤❤❤❤❤❤❤
@raheenaabdulla5549 Жыл бұрын
അല്ലാഹുവേ നങ്ങളുടെ എല്ലാ ഉദ്ദേശങ്ങളും പുർത്തീകരിക്കണേ😭😭😭😢😢😢😢
@ashrafedayadi6075 Жыл бұрын
Ameen🤲😭
@sakkeena1310 Жыл бұрын
@@ashrafedayadi6075😊😊😊😊😊😊😊😊 39:00
@hasysainu9626 Жыл бұрын
Aameen
@faizalvp5420 Жыл бұрын
Aameen
@AbdulSalam-y1q22 күн бұрын
Aameen
@naheedanajeeb581 Жыл бұрын
അല്ലാഹുവേ നീ സ്വീകരിക്കേണമേ അള്ളാ.... എൻറെ ഹാലാലയ ഉദ്ദേശം എൻറെ മനസ്സിൽ ഉണ്ട്.. അത് നിനക്കറിയാമല്ലോ .. അള്ളാ... നീ സ്വീകരിക്കണം അള്ളാ ആമീൻ യാ റബ്ബൽ ആലമീൻ
അൽഹംദുലില്ലാ നീ കബൂൽ ചെയ്യണേ നാഥാ എന്റ ഹലാലായ മുറാദ് എത്രയും വേഗം ഹാക്കി തരണേ ഈ പരിപാവനമായ റമളാന്റെ ശ്രേഷ്ഠത ബർക്കത്ത് കൊണ്ട് ഈ സലാത്തിന്റെ ഹക്ക് ബർക്കത്ത് കൊണ്ട് മുത്തുനബിയുടെ മഹിളായ ഫർളിലു കൊണ്ട് ഇത്രയും വേഗം നിന്റെ കരുണാകടാക്ഷം കൊണ്ട് നിറവേറ്റി തരണേ യാ അർഹമു റാഹിമീൻ ആമീൻ
@suharaibrahimav9223 Жыл бұрын
അല്ലാഹുവേ, എല്ലാവരുടേയും മരണപെട്ട മാതാപിതാക്കൾക് അവരുടെ കബർ ജീവിതം, സതോസത്തിൽ ആക്കണേ
@Minnusvlogs78611 ай бұрын
Aameen 🤲
@meharbanvm48711 ай бұрын
Ameen
@aboothohir512210 ай бұрын
ആമീൻ 🤲🤲🤲
@nasrahamza108510 ай бұрын
Ameeeen
@Oasisfragranceworld10 ай бұрын
Aameen
@hassanvttattil9067 Жыл бұрын
അൽഹംദുലില്ലാഹ് നാരിയത് സാലത്തിന്റെ ബര്കത്കൊണ്ട് ഈ സാധുവിനെ പുന്നര മുത്ത് നബിയുടെ അടുത്ത് എത്തിക്കണേ അള്ളാ 🤲🏻🤲🏻ഉസ്ദാദ് ലിക് വിട്ടപ്പോൾ നെറ്റ് ഇല്ലായിരുന്നു. മകക ൾ സൊലീഹവനും പരീക്ഷക് എല്ലാ ഉത്തരങ്ങളും കിട്ടാണെ റബ്ബേ 🤲🏻🤲🏻
@shahanasherin5312 Жыл бұрын
Ameen
@sakkeenaazeez4796 Жыл бұрын
Rogam shifayaavaan duaa cheyyuga
@shaheedmosa211311 ай бұрын
❤❤❤❤❤❤❤❤❤❤❤❤❤
@shaheedmosa211311 ай бұрын
😊😊😊😊😊😊😊😊😊😊😊😊😊😢❤🎉
@shaheedmosa211311 ай бұрын
Shamla
@raziya4841 Жыл бұрын
Alhamdulillah Allahuvinte Anugrahathal 100 Nariyath Swalath Cholli Oru Padu Muradukal Und Ellam Hasilakki Tharane Rahmane
@absathabsi7981 Жыл бұрын
അൽഹംദുലില്ലാഹ് 🤲സലാത്ത് ഫുള്ള് ചെല്ലി മുത്ത് ഹബീബ്ന്റെ ഹാള്റാത്തിൽ എത്തിക്കണേ അള്ളാ ഞങ്ങളുടെ മനസിലെ മുറാദ്കൾ എല്ലാംഹൈറിലകിതരണേ അള്ളാ 😭🤲കടം തീർക്കാൻ സഹായികാണെ അള്ളാ 😭🤲മക്കളുടെ ജോലി ഹൈറിലാകിതരണേ അള്ളാ 😭🤲ഞങ്ങൾക് എല്ലാവർക്കും അക്കിബത് നന്നാകിതരണേ അള്ളാ 😭🤲ആമീൻ യാറബ്ബൽ ആലമീൻ 😭😭🤲🤲ദുആ ചെയ്യണേ ഉസ്താദേ 🤲🤲
@fatimariyapc7443 Жыл бұрын
🤲🤲🤲🤲🤲🤲
@shahana.k23139 ай бұрын
Xdddcfrdxvgtf😢😢😢😢😢😢😢😢dttvvyb by
@FathimamisnaPkmisnapk8 ай бұрын
🤲🏻🤲🏻🤲🏻🤲🏻
@AbdulKader-kw8bp2 ай бұрын
Jagalku oru padu vishamangal ondu Parthagm duaa cayynya ustada. 😂😂😂
@AbdulKader-kw8bp2 ай бұрын
Naryiya swalath Cullunud
@AYAANMohamedKM11 ай бұрын
നാഥാ എൻ്റെ മോൻ ഗൾഫിൽ പോകാൻ ഇരിക്കുകയാണ് അത് ഒരു തടസവും ഇല്ല എത്തിക്കണേ അള്ളാ എല്ലാവരും എൻ്റെ മകന് വേണ്ടി നിങ്ങളുടെ പ്രാർത്ഥനയിൽ ഉൾപ്പെടെത്തണേ🤲🤲🤲🤲🤲🤲🤲🤲
@UmamathIqbal-sg1zm10 ай бұрын
അൽഹംദുലില്ലാ ഞങ്ങൾ ചൊല്ലുന്ന ഈ നാരിയ സ്വലാത്തിന് മുത്ത് നബിയുടെ തിരു ഹളറത്തുൽ ഹളറത്തിൽ എത്തിക്കണേ നാഥാ ഞങ്ങളുടെ എല്ലാ ഹലാലായ ആഗ്രഹങ്ങളും നിറവേറ്റി തരണേ ആമീൻ യാ റബ്ബൽ ആലമീൻ ദുബായിൽ ഉൾപ്പെടുത്തണം ഉസ്താദ് 😊
@samedia3757 Жыл бұрын
സ്വലാത്തിന്റെ മഹതോമ് കൊണ്ട് മുത്ത് നബിന്റെ ചാരത്തെത്താൻ തൗ ഫീക് ഉണ്ടാവണേ ആമീൻ
@shamsma3763 Жыл бұрын
ആമീൻ 🤲
@FathimaZiad-ey4mj Жыл бұрын
ആമീൻ
@Aboobacker675 Жыл бұрын
ആമീൻ
@SumayaNizar-c5w9 ай бұрын
ആമീൻ
@ofaali564320 күн бұрын
ആമീൻ 🤲🤲
@naseemaseinu7495 Жыл бұрын
അൽഹംദുലില്ലാഹ് 100നാരിയത് സ്വാലത് ചൊല്ലി സ്വീകരിക്കണേ അല്ലാഹ്
@suharahamza312 Жыл бұрын
അല്ലാഹുവേ ഞങ്ങൾക്ക് റമളാൻ മാസത്തിൽ പൂർണ ആരോഗ്യത്തോടെ നോമ്പ് പിടിക്കാനും ഒരു പാട് ഇബാദത് ചെയ്യാനും തൗഫീഖ് ചെയ്യണേ അല്ലാഹ് 🤲🤲🤲
@ameerabdulrahim5974 Жыл бұрын
Aameen
@alluayaan5645 Жыл бұрын
الحمدلله امين يارب العالمين
@yasararafath2038 Жыл бұрын
ആമീൻ 🤲🤲
@husaibabeevi649 Жыл бұрын
Aameen ya rabba aalameen
@ajmalmbaju2003 Жыл бұрын
Aameen dhua cheyyane
@UmamathIqbal-sg1zm9 ай бұрын
അല്ലാഹുവേ നീ സ്വീകരിക്കണേ അൽഹംദുലില്ലാഹ്
@ramlaramlu5735 Жыл бұрын
Nariyathu swalathinte barakkath kond padachone ethrayum pettannu oru kunjine tharane ameen ameen ya rabbal alameen
@hafizmohammedishaque472 Жыл бұрын
മകളുടെ പരീക്ഷയിൽ നല്ല വിജയം ഉണ്ടാകാൻ 🤲🤲🤲🤲🤲
@rasiyak4255 Жыл бұрын
അല്ലാഹ് നിയ്യത്ത് ചെയ്ത ഉദ്ദേശം പൂർത്തീകരിച്ചു തരണേ റഹ്മാനെ 🤲
@kadirikutty3964 Жыл бұрын
🤲🏻
@soudathsouda7091 Жыл бұрын
Ameen
@thasni_mariyam8826 Жыл бұрын
Aameen
@muhammadpc Жыл бұрын
aaaaaameeeeeeen
@shabilshan9b.rollno254 Жыл бұрын
Ammeen
@shahalasherinp7826 Жыл бұрын
🤲 അൽഹംദുലില്ലാഹ് 🤲 അല്ലാഹുവേ മനസ്സിലെ എല്ലാ പ്രയാസങ്ങളും🤲🤲 മാറി കിട്ടാൻ വേണ്ടി ദുആയിൽ ഉൾപ്പെടുത്തണം🤲🤲
@JasheeraJaleel-he9ss Жыл бұрын
Ameen
@bakarbakarvp4666 Жыл бұрын
0:33 0:46 0:46
@bakarbakarvp4666 Жыл бұрын
4:23
@bakarbakarvp4666 Жыл бұрын
6:16
@UmamathIqbal-sg1zm9 ай бұрын
അൽഹംദുലില്ലാഹ് നീ സ്വീകരിക്കണേ റബ്ബേ
@Sekkeer_p Жыл бұрын
8ദിവസം ആയി എന്റെ ഉമ്മ ICU വിൽ ആണ്.. 😭4444 നാരിയത് സ്വലാത്ത് ചൊല്ലുന്നുണ്ട്.എല്ലാവരും എന്റെ ഉമ്മാക്ക് വേണ്ടി ദുആ ചെയ്യണം 🤲🏻എത്രയും പെട്ടെന്ന് അള്ളാഹു രോഗം ഷിഫയാക്കി തരട്ടെ 🤲🏻😭😭ആമീൻ ആമീൻ യാറബ്ബൽ ആലമീൻ
@RamlathKM-yr3so Жыл бұрын
ആമീൻ യാ റബ്ബൽ ആലമീൻ അല്ലാഹുവേ ആ ഉമ്മാക്ക് എത്രയും വേഗം ശിഫാ നൽകണേ റബ്ബേ🤲🤲🤲🤲🤲🤲
@Sekkeer_p Жыл бұрын
അൽഹംദുലില്ലാഹ്🤲🏻 ഉമ്മാക്ക് സുഗമായി വീട്ടിൽ എത്തീട്ടുണ്ട് 😊
@RamlathKM-yr3so Жыл бұрын
@@Sekkeer_p അൽ ഹംദുലില്ലാഹ് അല്ലാഹുവിന്റെ കാവലുണ്ടാവട്ടെ🤲🤲🤲
@ranarafeekrana3975 Жыл бұрын
ആമീൻ 🤲
@sajnausman3846 Жыл бұрын
Ameen
@sainabaveeran76642 жыл бұрын
അൽഹംദുലില്ല മാഷാ അള്ളാ ഈ സ്ഥലത്തിന്റെ വർക്കത്ത് കൊണ്ട് എല്ലാ ബുദ്ധിമുട്ടുകളും വിഷമങ്ങളും മാറ്റി തരണേ അള്ളാ ആമീൻ യാ റബ്ബൽ ആലമീൻ
@muhammedyaseen51502 жыл бұрын
امین امین امین یا رب لعالمین بحق صلی الله علی محمد صلی الله علیه وسلم صلی الله علی محمدصلی الله علیه وسلم اللهم صلی علی محمد یا رب صلی علیه وسلم
@absathabsi7981 Жыл бұрын
അൽഹംദുലില്ലാഹ് 🤲ഈ സലാത്ത് ബർകത് കൊണ്ട് എന്റെ കുടുംബത്തിന്റെ എല്ലാ പ്രയാസങ്ങളും മാറ്റിതരണേ അള്ളാ😭🤲 എന്റെ രോഗംമാറ്റിത്തരണേ അള്ളാ 😭🤲ആമീൻ യാറബ്ബൽ ആലമീൻ 🤲ദുആയിൽ ഉൾപെടുത്തണെ ഉസ്താദേ 🤲🤲
@adulazeez76512 ай бұрын
എന്റെ മനസ്സിലെ മുറാദുകൾ ഹാസിലാകുവാൻ നിങ്ങൾ ഉസ്താദ് നിങ്ങൾ പ്രത്യേകം ദുആ ചെയ്യണം നാരിയ സ്വലാത്തിന്റെ ബർക്കത്ത് കൊണ്ട് എല്ലാം നീ ഹൈറാക്കി തരണേ അള്ളാ
അൽഹംദുലില്ലാഹ് ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲ദുആ യിൽ ഉൾപെടുത്തുക ഉസ്താദ് 🤲🤲❤❤🤲
@naseemanasi94212 ай бұрын
അല്ലാഹുവേ എന്റെ മോൾക്ക് നല്ല ഒരു ജോലികിട്ടാൻ ഞാൻ 4444സലാത്ത് ഓതാൻ നിയ്യത്ത് വെച്ച് അല്ലാഹുവേ ഈ സാലത്തി ന്റെ ബർകത് കൊട് ശരി യാക്കി തരണേ അള്ളാ ആമീൻ
@mohdsajad849 Жыл бұрын
ഈ നാരിയത്ത് സ്വലാത്തിൻ്റെ ബർക്കത്ത് കൊണ്ട് ഞങ്ങളുടെ എല്ലാ ഹലാലായ മുറാദുകളും നിറവേറ്റിതര ണെ അള്ളാ❤❤
@subaidahamza5851 Жыл бұрын
Alhamdulillah 🤲 Alhamdulillah 🤲 Alhamdulillah 🤲 Alhamdulillah 🤲 Allahue Njangaliude ellavarudeyum Ella Halalaya Muradukalum ee Mahathaya Nariat Swalathinte Huq kind Hasilakki Tharane Allah Aameen Ya Rabbal Aalameen 🤲🤲🤲🤲🤲
@sajilsajo2914 Жыл бұрын
അൽഹംദുലില്ലാ 200 നാരിയത്തു സ്വലാത്ത് ചൊല്ലി സ്വീകരിക്കണേ റഹ്മാനെ
@suharahamza312 Жыл бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്... അല്ലാഹുവേ ഞങ്ങളുടെ കടങ്ങൾ വീടാൻ ഒരു വഴി തുറന്നു കാണിച്ചു കൊണ്ടല്ലാഹ് ഞങ്ങൾക്കും വിദൂര മല്ലാത്ത ഭാവിയിൽ ഒരു ഉംറ ചെയ്യാൻ തൗഫീഖ് ചെയ്യണേ അല്ലാഹ് 🤲🤲🤲🤲
@FathimaZiad-ey4mj9 ай бұрын
ആമീൻ
@adulazeez76512 ай бұрын
എന്റെ മനസ്സിലെ ഉസ്താദേ നിങ്ങൾ പ്രത്യേകം ദുആ ചെയ്യണം
@UmamathIqbal-sg1zm10 ай бұрын
അൽഹംദുലില്ലാ അല്ലാഹു സ്വീകരിച്ച അനുഗ്രഹിക്കട്ടെ ആമീൻ
@zeenathk5525 Жыл бұрын
അൽഹംദുലില്ലാഹ് നാരിയത് സ്വലാത്തിന്റെ ബർകത് കൊണ്ട് എന്റെമോന് മക്കളെ കൊടുക്കണേ അള്ളാ മോന്റെ വിസ എത്രയും പെട്ടെന്ന് ശരിയാക്കി തരണേ അള്ളാ 🤲🤲🤲🤲ദുആചെയ്യണേ ഉസ്താദേ 🤲😭😭😭🤲😭
@assiaassia9806 Жыл бұрын
Alhamdulillah duayilulpeduttane thangaluppa
@zainthechonologyprocesskv848811 ай бұрын
23:15
@absathabsi7981 Жыл бұрын
അൽഹംദുലില്ലാഹ് 🤲എന്റെ കടം വിടാൻവേണ്ടി നിയത് വെച്ച് സലാത്ത് ചെല്ലി ദുആയിൽ ഉൾപെടുത്തണെഉസ്താദേ 😭😭🤲🤲🤲
@sainabaveeran76642 жыл бұрын
അൽഹംദുലില്ലാഹ് ജസാക്കല്ലാഹ് ദുആ ചെയ്യണം ഉസ്താദ് സ്വീകരിക്കേണമേ നാഥാ പാവം ദോഷങ്ങളും പുറത്ത് തരണേ അള്ളാ 🤲🤲🤲😭😭😭 യാ റബ്ബൽ ആലമീൻ ദുആ സിയാറത്തോടെ
@rasaludheensyed100613 күн бұрын
വണ്ടി ഉള്ള് ബകത് ഒരു സ്ഥലത്ത് ഇട്ടിരികുക ആയിരുന്നു അവിടെ നിന്നും പോലീസ് കൊണ്ടുപോയി എന്നിട്ട് ഫൈൻ 3,0000 അടയ്ക്കണം എന്നാണ് പറയുന്നത് തുക കുറയാൻ വേണ്ടി ഉസ്താദ് ദുഅ ചെയ്യണം 😢🤲🤲
@ashiqkv15382 жыл бұрын
❤സ്വലാത്ത് പതിവാക്കാൻ അല്ലാഹു തൗഫീഖ് നൽകട്ടെ.. 🤲🤲🤲
@nisaismail9982 жыл бұрын
ആമീൻ
@safreenafiros9322 жыл бұрын
ആമീൻ
@thasleebanubanu58812 жыл бұрын
Sddxeswa1
@saleenaalthaf262 жыл бұрын
ആമീൻ
@raheelak.m16562 жыл бұрын
AMEEN
@madhrasool Жыл бұрын
അൽഹംദുലില്ലാഹ് ഞങ്ങൾ ചൊല്ലിയ ഈ നാരിയത്ത് സ്വലാത്ത് അല്ലാഹുവേ നീ സ്വീകരിക്കണേ നാഥാ മുത്ത് ഹബീബ് റസൂലുള്ളാഹി സ്വല്ലല്ലാഹു അലൈഹിവസല്ലമ തങ്ങളുടെ കാവലും തിരുനോട്ടവും ഞങ്ങളിലും ഞങ്ങൾ വീടുകളിൽ ഒക്കെ നൽകണേ നാഥാ ആമീൻ യാ റബ്ബൽ ആലമീൻ
@suharahamza312 Жыл бұрын
ആമീൻ യാറബ്ബൽ ആലമീൻ
@suharahamza312 Жыл бұрын
അല്ലാഹുവേ ഞങ്ങളിൽ നിന്നും പരിപൂർണമായും സ്വീകരിക്കണേ അല്ലാഹ് 🤲🤲🤲
അൽഹംദുലില്ലാഹ് അല്ലാഹുവേ ഞങ്ങൾ ചെല്ലുന്ന സ്വലാത്ത് നീ സികരിക്കണേ ഞങ്ങളുടെ മുറാദുകൾ ഹാസിലാക്കണേ
@sajithakollarukandy9477 Жыл бұрын
100 നാരിയത്ത് ചൊല്ലി. ദുആ യിൽ ഉൾപ്പെടുത്തണെ സലാത്തിന്റെ മഹത്വം കൊണ്ട്. എല്ലാ ഹലാലായ ഉദ്ദേശങ്ങളും അല്ലാഹു പൂർത്തിയാകി തരട്ടെ... ആമീൻ
@sulfikarbabu-zn6jd Жыл бұрын
Ameen
@riyasmc00 Жыл бұрын
ഒരു കർമ്മം ദീൻ ആവണം എകിൽ ആള്ളാൻ്റ റസൂൽ ﷺ പഠിപ്പിച്ചത് ആവണം എന്ന മിനിമം ബോധം ഇല്ലേ നിങ്ങൾക്ക് . ആള്ളാൻ്റ റസൂൽ ﷺ പഠിപ്പിച്ച സ്വലാത്തിന് ഇല്ലാത്ത മഹിമയും അങ്ങനെ പിൻ കാലത്ത് ഉണ്ടാക്കിയ നാരിയ സ്വലാത്തിന് ഉണ്ടായി . സ്വലാത്ത് എവിടെ നിന്ന് കിട്ടി ഇത്ര പ്രതിഫലം ഉണ്ട് എന്ന് നിങ്ങൾ ആണൊ തിരുമേനികേണ്ടത് പുത്തൻ വാദികൾ ആരാണ് സത്യത്തിൽ മുജാഹിദുകൾ ആണോ അതോ ദീനിൽ പുതുതായി ഇതുപോലെ ഒരോ പേരിൽ നല്ലത് ആണെന്ന് പറഞ്ഞു ഉണ്ടാക്കുന്നത്. ചിന്തിക്കുക ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തം ഉണ്ട് ☝️
@muhammedrafan4415 Жыл бұрын
Alhmdulillah100നാരിയ്യത്ത് സോലത്ത് ചൊല്ലി 🌹അല്ലാഹുവേ നീ സീ കരിക്ക്
@muneeramuneera8748 Жыл бұрын
അൽഹംദുലില്ലാഹ് 100 ചെലിട്ടുണ്ട് എല്ലാ ഹലാലായ ഉദ്ദേശങ്ങളും നീ പൂർത്തിയാക്കി തരണേ അള്ളാ ആമീൻ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲
@saddc6682 жыл бұрын
ഈ സലാത്ത് കൊണ്ട് എല്ലാ പ്രയാസങ്ങൾ മാറ്റി തരണേ, സിയാറത് ചെയ്യാൻ ഉള്ള ഭാഗ്യം ഞങ്ങൾ ക്ക് തെരഞ്ഞെടുപ്പ് അല്ലഹ 🌹🌹🌹🌹🌹
അൽഹംദുലില്ലാഹ് മാഷാ അള്ളാ ഒര സ്വലാത്ത് 100 ചൊല്ലിയിട്ടുണ്ട് വാ ചെയ്യണം ഉസ്താദ് സ്വീകരിക്കണമെന്ന് അള്ളാ ആമേൻ യാ റബ്ബൽ ആലമീൻ
@subaidahamza5851 Жыл бұрын
Masha Allah 🤲 Alhamdulillah 🤲 Alhamdulillah 🤲 Alhamdulillah 🤲 Allahue Njangalil ninnu poornamayum Sweekarichu Anugrahikkane Allah ....Ee Mahathaya Nariat Swalathinte Huq kondu Njangalude Ishq Madeena Kudumbathile Ellavarudeyum Ella Halalaya Muradukalum Hasilakki Tharane Allah Aameen Ya Rabbal Aalameen 🤲💜🤲💜🤲💜🤲💜🤲💜🤲💜🤲💜🤲💜🤲💜🤲💜🤲💜
@kuruvi-1426 Жыл бұрын
Aameen YaRabbal Aalameen
@aminapt3072 Жыл бұрын
മാഷാ അള്ളാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അള്ളാഹ് ഇഷ്‌ഖ് മദീന കുടുംബത്തിലൂടെ ഞങ്ങൾ കൂട്ടമായി നാരിയ്യത്തു സ്വലാത്ത് നീ പൂർണ്ണമായും സ്വീകരിച്ചു അനുഗ്രഹിക്കണേ റഹ്മാനെ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲🤲🤲🤲🤲🤲❤️❤️❤️❤️❤️❤️❤️🕋🕋🕋🕋🕋🕋🕋🕋🕋🕋🤲🤲🤲🤲🤲
@safesafeena6132 Жыл бұрын
ആമീൻ 🤲
@rukkiyarukkiya7926 Жыл бұрын
Iy96 9 8pmnb 07gju5
@Bichappu-fx2tf9 ай бұрын
❤
@Afsathbava-sh2ld Жыл бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് സീകരിക്കണേ അള്ളാ 😭🤲എല്ലാരോഗവും ഷിഫയാക്കണേ അള്ളാ 😭🤲ഇമാൻ തന്ന് അനുഗ്രഹിക്കണെ അള്ളാ 😭🤲ആമീൻ യാറബ്ബൽ ആലമീൻ 🤲🤲🤲
@ramlatmramlatm47353 ай бұрын
അള്ളഹു വേ -4444സ്വലത്ത് നിയ്യത്ത് ആക്കി ഞാൻ ചൊല്ല് ന്നു ണ്ട് -സ്വലാ ത്തിന്റെ ബർക്കത്ത് കൊണ്ട് എന്റെ മക്കളെ നന്നാക്കണേ അല്ലഹ് 🤲🤲🤲🤲🤲
@jameelaabdulla1487 Жыл бұрын
ഈ മജ്ലിസിൽ ചൊല്ലിയ നാരിയ്യത് സ്വലാത്തിന്റെ ബർക്കത്തു കൊണ്ടും ഹബീബായ മുത്തു റസൂലിന്റെ ബർക്കത്ത് കൊണ്ടും ഞാൻ വിചാരിച്ച കാര്യം ഹാസിലാക്കി തരണേ അല്ലാഹ്. ആമീൻ
@haseenaps2595 Жыл бұрын
Aameen
@suharahamza312 Жыл бұрын
ആമീൻ 🤲🤲
@jameelabeeviclappana457 Жыл бұрын
അള്ളാഹുവേ ഈസെലാത്തിനെ സ്വീകരിക്കണേ
@niyasmpf99682 жыл бұрын
അല്ലാഹുവേ... ഇ സ്വലാത്തിന്റെ ഹക്ക് കൊണ്ട് എന്റെ മുറാത് ഹാസിലാക്കണേ.... ആമീൻ യാ റബ്ബൽ ആലമീൻ
@Allahmuhammed11222 жыл бұрын
Aameen
@najiyanaseer1148 Жыл бұрын
ആമീൻ
@999555490 Жыл бұрын
Ameen
@fathimacv95863 ай бұрын
ഇ സ്വലാത്തിന്റെ ബർക്കത്ത് കൊടു എല്ലാ ഹലാലായ ഉദ്ദേശങ്ങളും നിറവേറ്റിത്തരണേ നാദ🤲🤲🤲🕋🤲🕋
@sakkeenamusthafa1828 Жыл бұрын
Maashaa Allaah 🤲🏻alhamdhulillaah 🤲🏻aameen 🤲🏻🤲🏻🤲🏻അൽഹംദുലില്ലാഹ് ഞാൻ 100സ്വലാത്ത് ചൊല്ലി 🤲🏻
ഈ സലത്തിന്റെ ബറക്കത്ത് കൊണ്ട് എന്റെ ആഗ്രഹം സാധിച്ചു തരണേ അല്ലാഹ് 🤲
@suharahamza312 Жыл бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്... അല്ലാഹുവിന്റെയും മുത്ത് നബി സല്ലല്ലാഹു അലൈഹി വ സല്ലമാ തങ്ങളുടെയും പൊരുത്തതോട് കൂടി ജീവിക്കാൻ ഈ കുടുംബത്തിലുള്ള എല്ലാവർക്കും തൗഫീഖ് cheyyane അല്ലാഹ് 🤲🤲🤲
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അല്ലാഹുവേ കാത്തുരക്ഷിക്കണേ ഉദ്ദേശം പൂർത്തിയാക്കി തരണേ നാഥാ
@suharaaboobakker3529 Жыл бұрын
അൽഹ൦ദുലിലലാഹ് സൃീകരികണേ 🤲 എല്ലാ ഹലാലായ ഉദേഷങൾ നിറവേറാ൯ ദുആ ചെയണേ ഉസ്താദേ🤲✋
@arshukuttippuram30672 жыл бұрын
അൽഹംദുലില്ലാഹ് 🌹ഉസ്താദ് ദുഹാ ചെയ്യണേ മോൻ hyr ആയ വിസ കിട്ടാനും hyr ആയ ജോലി കിട്ടാനും
@aminapt3072 Жыл бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്..... ഒരു മജ്ലിസും മുടക്കം വരാതെ പങ്കെടുക്കാൻ ഭാഗ്യം തന്നു അനുഗ്രഹിക്കണേ റഹ്മാനെ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲🤲🤲❤️❤️❤️❤️❤️❤️❤️❤️❤️❤️
@muhammedyaseen5150 Жыл бұрын
آمين يا رب العالمين ببركة طه رسول الله صلۍالله عليه وسلم
@Fousi-i3d Жыл бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അല്ലാഹ് ഞങ്ങൾ 4444സലാത്ത് ചൊല്ലി തീരുന്നതിനു മുൻപ് ഞങ്ങളുടെ ചെറുതും വലുതുമായ മുഴുവൻ ഹലാലായ ആവശ്യങ്ങളും നിറവേറ്റി തരണേ നാഥാ 🤲🤲🤲ആമീൻ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🕋🕋🕋🕋🕋
@NisarpkmNisarpkm123410 ай бұрын
Aameen🤲
@adhila75124 ай бұрын
ameeen🤲😭
@muhammadsinankh2231 Жыл бұрын
അള്ളാഹുവേ ഞങ്ങളുടെ എല്ലാ വിഷമങ്ങളും മാറ്റി ഞങ്ങൾക്ക് സമാധാനവും സന്തോഷവും നൽകി അനുഗ്രഹിക്കണേ നാഥാ... പത്താം ക്ലാസിൽ പരിക്കുന്ന ഞങ്ങളുടെ മക്കൾക്ക് നന്നായി. പരിക്കാനും പരിച്ചതെല്ലാം മറന്ന് പോവാതിരിക്കാനും ഈ നാരിയത് സലാത് കൊണ്ട് ഫലം ചെയ്യണേ നാഥാ... ആമീൻ യാ റബ്ബുൽ ആലമീൻ... 🤲🤲🤲🤲🤲🤲🤲🤲🤲
ഉസ്താദ് മക്കൾ സാലിഹാക്കാനും ഈമാൻ കിട്ടി മരിക്കാനും 🤲🤲🤲🤲🤲
@sakkeenamusthafa1828 Жыл бұрын
അള്ളാഹുവേ ഉസ്താദിനും കുടുംബത്തിനും ആഫിയത്തും ആരോഗ്യവും ദീർഘായുസ്സും കൊടുക്കണേ അള്ളാഹ് അവരെയും ഞങ്ങളെയും എല്ലാ വിധ ആപത്തുകളിൽ നിന്നും എല്ലാ മുസീബതുകളിൽ നിന്നും കാത്തു രക്ഷിക്കണേ റബ്ബേ ആമീൻ 🤲🏻🤲🏻🤲🏻
@togamer9383 Жыл бұрын
Ameen
@UmamathIqbal-sg1zm9 ай бұрын
അൽഹംദുലില്ലാഹി റബ്ബിൽ ആലമീൻ
@shareefasameer34982 жыл бұрын
ഉസ്താദ് എന്റെ ഉമ്മ ഹോസ്പിറ്റലിൽ അഡ്മിറ്റ് ആയിട്ടാനുള്ളത് ദുആ ചെയ്യണം എല്ലാ അസുഖവും ഷിഫയായി ഡിഷ്ചാർജ് ആയി വരാൻ 🤲🤲🤲 പ്രത്യേകം ദുആ ചെയ്യണം 🤲🤲🤲
@kaderkader1069 Жыл бұрын
O na
@shifakmr29902 жыл бұрын
അള്ളാഹുവേ ഞങ്ങളുടെ ബുദ്ധിമുട്ടുകളും കടങ്ങളും മക്കളുടെ പഠിപ്പും ഈ സ്വലാത്തിന്റെ മഹത്വം കൊണ്ട് സലാമത്ത് ആക്കണേ ഉസ്താദിന്റെ പ്രാർത്ഥിക്കണേ ആമീൻ 🤲🤲🤲🤲
@alfiyaalfiya75902 жыл бұрын
ആമീൻ
@bavubavu90882 жыл бұрын
Ameen
@richuzzlittlewold40572 жыл бұрын
Aameen 🤲
@richuzzlittlewold40572 жыл бұрын
നാരിയത്ത് സ്വലാത്ത് ദിവസവും ചൊല്ലാറുണ്ട് അതിന്റെ ഫലം കിട്ടണമേ 🌹🌹🤲🤲🤲 ആമീൻ
@amanhamix12632 жыл бұрын
ആമീൻ 🤲🤲🤲🤲😭😭😭😭
@sharmilaaa5662 Жыл бұрын
അൽഹംദുലില്ലാഹ് 🤲അള്ളാ ഹുവേ എന്റെ മുറാദു കൾ ഹാസിലാക്കി തരണേ അള്ളാ 🤲🤲🤲ദുആയിൽ ഉൾപെടുത്തണെ ഉസ്താദേ 🤲🤲🤲🕋
@ayshaadamayshaadam1182 Жыл бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് സ്വീകരിക്കണേ അല്ലാഹുവേ ആമീൻ യാ റബ്ബൽ ആലമീൻ എല്ലാ കാര്യങ്ങളും ശരിയായി കിട്ടാൻ പ്രത്യേകം ദുആ ചെയ്യണം ഉസ്താദ് 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🕋🕋🕋🕋🕋🕋🕋
@UmamathIqbal-sg1zm9 ай бұрын
അൽഹംദുലി അൽഹംദുലില്ലാഹി റബ്ബിൽ ആലമീൻ
@muneeramuneera8748 Жыл бұрын
അൽഹംദുലില്ലാഹ് 200 നാരിയത്ത് സ്വലാത്ത് ചൊല്ലി നീ സ്വീകരിച്ച ഹലാലായ ഉദ്ദേശങ്ങൾ പൂർത്തിയാക്കി തരണേ അള്ളാ ആമീൻ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲
@haseenaps2595 Жыл бұрын
Aameen
@farisafaisalfaisu36402 жыл бұрын
Barthaavinte SWABAVAM NANNAVAAN dua cheyyane😭😭😭😭😣😣😣😣😣😣😣😣😭😭😭😭😭🤲🤲🤲
@suneerasrambi84 Жыл бұрын
അൽഹംദുലില്ലാ അല്ലാഹുവേ ഞങ്ങൾ ചൊല്ലുന്ന സ്വലാത്തിന്റെ ആവശ്യങ്ങൾ നീ നിറവേറ്റി തരണേ
@muhammedyaseen5150 Жыл бұрын
آمين يا رب العالمين ببركة طه رسول الله صلۍالله عليه وسلم