സിനിമ കാണുക പോലും ചെയ്യാതെ അഭിപ്രായം പറയുകയാണ്. അത്രയ്ക്കാണ് മോഹന്‍ലാലിനോടുള്ള അസൂയയും വിരോധവും
@Rokko34569 сағат бұрын
poda fans association
@rathnak100Күн бұрын
ബറോസ് നന്നായി ചെയ്തു ♥️♥️♥️♥️♥️ആശംസകൾ ലാലേട്ടാ 🥰
@Active2292323 сағат бұрын
😅
@uzhithrapallytv476919 сағат бұрын
ഒപ്പം നല്ല സിനിമ ലാലേട്ടൻ അഭിനയം സൂപ്പർ കൂടാതെ അത് പ്രിയദർശൻ സംവിധാനം ഇത് പ്രധാന കാര്യം
@rajeshhari9828Күн бұрын
കോടികൾ വെളുപ്പിക്കാനുള്ള ഒരു മാർഗ്ഗം മാത്രം
@sattaurenКүн бұрын
1000 കോടി നഷ്ടമായത് സിനിമ നിർമ്മാതാക്കൾക്ക് അപ്പോൾ ലാഭമുണ്ടാക്കിയവർ സിനിമ കാണാൻ പോകാത്ത ജനങ്ങൾ ....😂
@edfredsonКүн бұрын
കുട്ടികള്‍ക്കു വേണ്ടി ഒരു സിനിമ ഇറക്കുന്നു എന്നു വ്യക്‌തമായി പറഞ്ഞിട്ടും മുപ്പതും നാല്‍പ്പതും വയസ്സുള്ളവർ തലയില്‍ പപ്പടം ഒട്ടിച്ചു കോപ്രായം കാണിച്ച് ശ്രീ മോഹന്‍ലാലിന്റെ അഭിനന്ദനാർഹമായ ശ്രമത്തെ താറടിച്ചു കാണിക്കുന്നുണ്ടെങ്കില്‍, മലയാള സിനിമ മട്ടാഞ്ചേരി ആസ്‌ഥാനമായ കഞ്ചാവു മാഫിയയുടെ പിടിയിലാണ് എന്നു വ്യക്‌തമാണ്. സംവിധായകന്റെയോ നടന്റെയോ പേരില്‍ ഒരു ഇസ്‌ലാമോ ലെഫ്‌റ്റ് ലിബറലോ ഉണ്ടെങ്കില്‍ മാത്രം സിനിമ വിജയിപ്പിക്കുക എന്ന നിലയിലേക്ക് സിനിമ അധപതിച്ചിരിക്കുന്നു. എമ്പുരാന്‍, തുടരും തുടങ്ങിയ സിനിമകളും തകർന്നടിയുമെന്ന കാര്യത്തില്‍ ഒരു സംശയവുമില്ല
@sthampilal96265 сағат бұрын
ലാലേട്ടൻ അപ്ഡേറ്റ് അല്ല അതുകൊണ്ട് അതാണ് പ്രശ്നം അദ്ദേഹം ഇപ്പോഴും പണ്ടത്തെ കാലത്ത് തന്നെ നിൽക്കുകയാണ് മറിച്ച് മമ്മൂക്ക ആണെങ്കിൽ ഏറ്റവും അപ്ഡേറ്റ് ആയിട്ടുള്ള നായനടനായി മുന്നേറുകയാണ് അതാണ് ഇവർ തമ്മിലുള്ള വ്യത്യാസം കുട്ടികൾക്ക് വേണ്ടി എന്ന് പറയുന്ന കുട്ടികൾ നമ്മളെ കാൾ അപ്ഡേറ്റ് ആണ് അതും ലാലേട്ടൻ മനസ്സിലാക്കാൻ പറ്റില്ല
@Rose1_blossomКүн бұрын
ഒരു ദിവസം ഓടിയാലും മുതൽമുടക്ക് കിട്ടും അതുകൊണ്ട് ചാട്ടക്കാരും 🥳🥳ചാടിക്കുന്നവരും കണ്ടമാനം വർധിച്ചു
@Somu-ev3wyКүн бұрын
മട്ടാഞ്ചേരി അടിമകൾ ഡീഗ്രേഡിങ് തുടെങ്ങിയിട്ടുണ്ട് നിങ്ങളെ പോലുള്ളവർ അവരുടെ വീഡിയോ കണ്ട് അഭിപ്രായം പറയരുത്
@Sebastian-ri9pl15 сағат бұрын
300 പേർക്ക് നഷ്ടം വരുന്നുവെങ്കിലും 3000 യിരത്തിലേറെ കുടുബങ്ങൾ ജീവിതം പുലർത്തപ്പെടുന്നില്ലേ.
@ഗ്രീൻപീസ്23 сағат бұрын
മോഹൻലാൽ സഞ്ജീവ് വാര്യരെ പോലെ ഞമ്മളെ കൂടെ കൂടിയാൽ ഒൻ്റെ യെല്ല സിൽമയൂം ഞമ്മൽ ബിജൈപ്പിക്കും.
@mhdbava34094 сағат бұрын
എടോ കോപ്പെ ഞമ്മളല്ല നിൻ്റെയൊക്കെ ആൾക്കാർ തന്നെയാണ് കമൻ്റിടുന്നത് ആദ്യം കമൻ്റ് നോക്ക് എന്നിട്ട് മറ്റുള്ളവരെ പറയു
@sandrosandro6430Күн бұрын
സിനിമാ പിടിക്കുന്ന നിർമ്മാതാക്കളും സിനിമാനടികളെ പിടിക്കുന്ന നിർമ്മാതാക്കളുമുണ്ട്😂
@MURALEEDHARAN_Kalleparambil18 сағат бұрын
പൊളിച്ചു!!
@soorajK-g5g9 сағат бұрын
ഒരു സിനിമയെ കുറിച്ച് വിലയിരുത്തൽ നടത്തുമ്പോൾ മിനിമം ആ സിനിമ എങ്കിലും കണ്ടിരിക്കണം എന്നത് മര്യാദ ആണ്.. പ്രത്യേകിച്ച് സുനിലിനെ പോലുള്ള ഒരു ജേർണിയലിസ്റ്റ്... സിനിമ സംഭവിക്കുന്നത് പല കാരണങ്ങൾ കൊണ്ട് തന്നെയാണ്... ചിലത് വളരെ ആസൂത്രിതമായി വലയിൽ വീഴ്ത്തുന്ന അല്ലെങ്കിൽ പെട്ടുപോകുന്ന നിർമാതാക്കൾ ആണ്... അല്ലെങ്കിൽ സിനിമയുടെ പ്രശസ്തി /താരങ്ങളുമായുള്ള ബന്ധം ആഗ്രഹിക്കുന്ന ആളുകളുടെ താല്പര്യം ആകാം... എന്നാൽ വ്യക്തമായ പ്ലാനിങ്ങോടെ സിനിമയിൽ വരുന്നവരും ഉണ്ട്... അത് കൃത്യമായി പഠിച്ചു പറയേണ്ട വിഷയം ആണ്.. എന്നാൽ ബറോസ്... തീർത്തും കുട്ടികൾക്ക് വേണ്ടിയുള്ള സാങ്കല്പിക ലോകം ആണ്.. മലയാളത്തിൽ ഇന്നുവരെ ഇറങ്ങിയിട്ടുള്ള 3D സിനിമയിൽ ഏറ്റവും മികച്ച അനുഭവം സമ്മാനിക്കുന്ന ഒന്ന്... പിന്നെ കൊച്ചു tv യിൽ അമ്മായിയമ്മ പോരുള്ള സീരിയൽ വേണം എന്ന് പറയുന്നവർ റിവ്യൂ ചെയ്തു പറയുന്ന കാര്യങ്ങൾ ദയവായി സുനിൽ പറയരുത് കുട്ടികൾക്കുള്ള സിനിമ പൂർണമായും കുഞ്ഞു മനസ്സോടെ കാണാൻ കഴിയണം അതിന്റെ സാങ്കേതിക കാര്യങ്ങൾ വിലയിരുത്തട്ടെ... അല്ലാതെ മായാവിക്കഥയിൽ കുട്ടൂസൻ മാസ് ആകണം എന്ന് പറയുന്ന യുക്തി ബോർ ആണ്... ബറോസ് തികച്ചും കുട്ടികൾക്കുള്ള സിനിമ ആണ്.. കുഞ്ഞു മനസ്സുള്ളവർക്കും മികച്ച രീതിയിൽ ആസ്വദിക്കാം... അത് അനുഭവം ആണ്.തികച്ചും ഡിസ്‌നി സിനിമകൾ പോലെ ഉള്ള അനുഭവം .
@hmrd855518 сағат бұрын
Baros film is a good movie ❤❤❤
@dilshadzain8791Күн бұрын
കള്ളപ്പണം വെളുപ്പിക്കാൻ വേണ്ടി മാത്രം അല്ലാതെ 😂
@jayachandrannair1347Күн бұрын
100% correct
@viswambharannair5476Күн бұрын
👍👍
@devidvilla3495Күн бұрын
Black to white Xchange
@vipinnair2953Күн бұрын
Exactly 💯 💯 💯 💯 💯
@AugustineCSКүн бұрын
❤
@ajithkumar4904Күн бұрын
Good...........
@sajvideospresents321520 сағат бұрын
Luzifer ഉള്‍പ്പടെ നേര് ഉള്‍പ്പടെ എത്ര എത്ര ഹിറ്റുകളായ പടങ്ങൾ ഉണ്ട് അദ്ദേഹത്തിന് 7 കൊല്ലത്തിനകം ദൃശ്യം 2...bro daddy ഉള്‍പ്പടെ...പഠിച്ചിട്ട് പറയൂ സുനില്‍ ചേട്ടാ
@സോഫിയവിത്നൗഫൽКүн бұрын
പഴയകാല നടി ഷീല. അവർ തന്നെ പറഞ്ഞതാണ്.
@65229Күн бұрын
ഫോൺ എടുത്താൽ എക്സ് അടിച്ചു നോക്കുന്നവരാണ് കൂടുതൽ
@jayanprakhavanКүн бұрын
മാർക്കോ നല്ല പടമായി തോന്നി ട്ടോ നല്ല ഡയറക്ഷൻ🔥🔥🔥🔥🔥🔥
@VenugopalanUnnithan23 сағат бұрын
❤❤❤❤❤❤❤❤🎉🎉🎉🎉🎉🎉
@SureshKumar-ru1is23 сағат бұрын
🙏💕💕🤔
@harikrishnanm6713Күн бұрын
അല്ല മോഹൻലാൽ ഇനി എന്ത് തരാൻ ആണ് 🤔മോഹൻലാൽ ഇനിയും സിനിമ കൾ സംവിധാനം ചെയ്യണം ❤️ മോഹൻലാൽ -പ്രിയദർശൻ എന്ന് ഇരട്ട സംവിധാനം പേര് കാണാൻ ആഗ്രഹം ഉണ്ട് ❤️ പുള്ളി ചെയ്യാൻ ഉള്ളത് എല്ലാം ചെയ്തു ഇനി പുതിയ പിള്ളേർ ഈ കൊലയും കൊള്ളിവേപ്പും ചെയ്യട്ടെ. സിംപിൾ സ്റ്റോറി സിനിമ ആണ് എനിക്ക് ഇഷ്ടം ❤️ അതിനു ആരാധകർ വേറെ ഉണ്ട് ഞങ്ങളെ പോലെ. കെജിഫ് 2 കണ്ട് ഞാൻ ഇന്റർവെൽ നു ഇറങ്ങി പൊന്നു ഇത് വരെ ബാക്കി കാണാൻ താല്പര്യം ഉണ്ടായിട്ടില്ല 😇ഇനി സിംപിൾ സ്റ്റോറി സംവിധാനം ചെയ്തിട്ട് ഹാപ്പി ആയിട്ട് ജീവിക്കാൻ നോക്ക് ലാലേട്ടാ 🤣 സത്യൻ സർ നെ ഒക്കെ പോലെ ❤️ love you ലാലേട്ടാ ❤️
@gauthamkrishnau7463Күн бұрын
Ka F മുഴുവൻ സമയവും തീയേറ്ററിൽ ഇരുന്ന് ഉറങ്ങി Friend compel ചെയിതിട്ട് പോയതാണ് പക്ഷെ പറഞ്ഞട്ട് കാര്യല്ലNew Gen അത് മതി ടിക്കറ്റ് തീയറ്ററ കാരം ടെ വക്ക ഫ്രീ ആകയാൽ പണം പോയില്ല ആശ്വാസം സിനിമ ഏതാണ്ട് തീരുകയാണ്
@RatheeshKumarG-lh7gn22 сағат бұрын
വന്ന് വന്ന് മോഹൽലാലിനും മമ്മൂട്ടിയുടെ അവസ്ഥ ആയി 😂
@varghesev7605Күн бұрын
ഒരു മനുഷ്യന് നവരസങ്ങൾ മാത്രമേ പ്രകടിപ്പിക്കാൻ സാധിക്കൂ, അല്ലേ, അപ്പോൾ ഒരു നടൻ എന്തൊക്കെ കാണിച്ചാലും അദ്ദേഹത്തോട് ഒരു മടുപ്പു തോന്നുക സ്വാഭാവികം.
@soft90905 сағат бұрын
നമ്മൾ ഏതൊരു സിനിമയെപ്പറ്റിയും അഭിപ്രായം പറയുമ്പോൾ കുറഞ്ഞപക്ഷം ആ സിനിമ കണ്ടിരിക്കണം. ഒരു ദിവസം മുൻപ് മാത്രം ഇറങ്ങിയ സിനിമയെപ്പറ്റി "പൊതുവായ അഭിപ്രായം" സുനിൽ സാറിന് എങ്ങനെ കിട്ടി എന്നതും അദ്ഭുതം ഉളവാക്കുന്നതാണ്. Ridiculous.
@niyasniyas177023 сағат бұрын
സിനിമ പിടിച്ചു കോടി കണക്കിന് രൂപ പോകുന്നു പ്രൊഡ്യൂസർ മാർ നശിച്ചു പോകുന്നു
@Splithin16 сағат бұрын
അമ്മാവന്മ്മാര് ഭയങ്കര കണ്ടുപിടുത്തം ആണല്ലോ 😂😂😂😂
@DevaGiri-i2nКүн бұрын
Sunil when I study in st Joseph's school I heard about hotel Geeth dava Panjab
@tKtherulerКүн бұрын
മോഹൻലാലിൻ്റെ കഷ്ടകാലം ഇതോടെ തീർന്നു ഇന്ന് വിചാരിച്ചാൽ മതി😢
@Vlog67245Күн бұрын
Hi
@bijustephen395420 сағат бұрын
സിനിമ വലിയൊരു അഡ്വർടൈസിംഗ്,മാർക്കറ്റിംഗ് മേഖല കൂടിയാണ്.കഴിഞ്ഞ കുറച്ചു വർഷങ്ങളായി മത,രാഷ്ട്രീയ,അജണ്ടകൾ പലതും നിരുപദ്രവകരമായ രീതിയിൽ പൊതു സമൂഹത്തിൽ സെറ്റ് ചെയ്തത് സിനിമയിലൂടെ ആയിരുന്നു.എപ്പോൾ എവിടെ ലാഭം എന്ന് പറയുന്നത് ക്യാഷ് അല്ല,മറ്റ് പലതും ആണ്.മയക്കുമരുന്ന്,സെക്സ്,മാഫിയ,അധോലോകം ഇതിനെയൊക്കെ സാമാന്യവൾക്കരിച്ചു കൊണ്ട് പൊതു സമൂഹത്തിൻ്റെ എതിർപ്പിനെ ഒരു പരിധിവരെ മറികടക്കാൻ സിനിമ ഫലപ്രദമായി ഉപയോഗിക്കുന്നുണ്ട്.....സിനുവിൻ സുനിലിനും ഇതറിയാഞ്ഞിട്ടല്ല .കേവലം ബ്ലാക്ക് മണി യിൽ മാത്രം ചർച്ച ഒതുക്കിയത്.
@niyasniyas177023 сағат бұрын
സിനിമയിൽ സെക്സ് ഹവാല ബ്ലാക്ക് മണി ഗോൾഡ് ക്യാഷ് ലോക ഉടായിപ്പ് പരിപാടി ആണ്
പണ്ട് കോസ്മെറ്റിക് മണി രണ്ടോ മൂന്നോ ലക്ഷങ്ങൾ കൊണ്ട് സിനിമയെടുത്ത് എത്രയോ ലക്ഷങ്ങൾ നേടിയിട്ടുണ്ട് എന്ന് കേട്ടിട്ടുണ്ട് ഇന്ന് കോടികൾ മുടക്കി ഒരു സിനിമയും ഓടുന്നില്ല സിനിമയുടെ കാലഘട്ടം കഴിഞ്ഞു കിളവൻ മാരായ മമ്മൂട്ടിയും മോഹൻലാലും ഒഴിഞ്ഞു നിൽക്കുന്നതാണ് നല്ലത്
@kalista623019 сағат бұрын
മമ്മൂട്ടി അഭിനയിച്ച 3 സിനിമയും ഇവർ പറഞ്ഞ 22 സിനിമയുടെ ലിസ്റ്റിൽ ഉണ്ട്
@balachandrankkm944118 сағат бұрын
@@kalista6230വെറും നുണ. 😂
@artsplusmkd414722 сағат бұрын
പെണ്ണ് 😂 പെണ്ണ് 😂 പെണ്ണ് 😂
@devidvilla3495Күн бұрын
Binami
@devidvilla3495Күн бұрын
The film industry has a direct relationship with the Maladwar industry run by Malappuram boyz
@Iammathewgeorge20 сағат бұрын
ജിഹാദ് പണം
@RAJALAKSHMIHARIHARAN-c2d18 сағат бұрын
Yes. The reason is money laundering and just that👹
@sriharinambiar6013Күн бұрын
See again...its a sadness and sorrow from A Mohanlal Fan...... Please understand that the viewers are changed malayala cinema watching style has changed......Nowadays youth are watching the cinema more so we have to understand there taste and choices..... You see in recent years most of Malayalam movies run in theatres are thrillers dark violence and entertainers with engaging type movie's in different jonor..... So content is the king... The stardom factor is vanishing from kerala.......Including families they are coming to theaters for entertainment only......They are not coming to see Mohanlal or his mannerism.......pls pls understand that Again iam telling don't depend on Fans or as always u tells... എന്നെ ഇഷ്ടപ്പെടുന്നവർ...എന്റെ പിള്ളേർ ഉണ്ടെടാ അങ്ങനെ ഒരു സംഭവം കേരളത്തിൽ ഇല്ല.. Fans stardom bla bla its over disperse the fans association and such things........at that time act in good content thats only solution ....... 47 വർഷത്തെ എന്റെ gift ആണ് അങ്ങനെ ഒന്നും ഇല്ല....അവർ ഒന്നും വിജയിപ്പിക്കില്ല.....Pls realise that........Be updated and do movies with good contents and entertainment using your Big Brand stardom..... Otherwise no way.... And also you try to remove some old team cocus and unupdated people from your team....its a word from a true Fan we need Lalettan come back........We need Lalettan the great Actor and Big brand used in good content.....
@JaleelAnchan22 сағат бұрын
Jeevidathil appozhankilum sathyam parayarundo
@tvarghese100021 сағат бұрын
Producers are at loss, don’t count as film industry loss
@vishnukarthaКүн бұрын
Adhyathe comment nokku. Ayale ippol thanne parenju Empuran flop aayirikkum. Ithu pole angere engane enkilum orhilukkanam, Malayalam movie oru prethyeka teams mathram shine cheythal mathi ennu kore perkku agraham undu. Athu pole ullavar Mohanlal enthu cheythalum athilla ithu illa ennokke parenju negative comments koduthu konde irikkum. Ippol angane ullavarude sound aanu aanu ettavum uchathil.kelkkunne unfortunately.
@shamsukh32916 сағат бұрын
Sunil pura ni kanada Sunil pura
@rajithkalki6269Күн бұрын
പേരിനു വേണ്ടി ആവാം
@jitheeshkumar410921 сағат бұрын
V thinks the others are losers. But they are the winners. Butter study well.
@syamraveendran999619 сағат бұрын
സിനിമ കാണാതെ വന്നിരുന്ന് ന്യായം വിടുന്നോ...? ഇയാൾ മാതുവിന് പഠിക്കുന്നോ...??
@josephchummar7361Күн бұрын
One important aspect is sex ,safe .then gold and druggs money .this was an unsurved area by any government agencies .
@NaranUlampara-gh5ri20 сағат бұрын
1000 crore loos, make white 2000 crore
@durvasav239421 сағат бұрын
അത് പിന്നെ ഓരോ ഇലക്ഷനിലും എത്രയോ കോടികൾ മുടക്കിയാണ് നിങ്ങൾ ബിജെപിക്കാർ കേരളത്തിൽ പ്രമോഷൻ നടത്തുന്നത്.പൊട്ടിയാലും പിന്നെയും അടുത്ത ഇലക്ഷനിൽ നിങ്ങൾ വീണ്ടും പ്രമോട്ട് ചെയ്യുന്നതല്ലേ.അതെന്തിനാ പൊട്ടിയിട്ടും നിങ്ങൾ പിന്നെയും പിന്നെയും കാശ് ഇറക്കി നടക്കുന്നത്
@Kaafir916Күн бұрын
ബറോസ് പൊട്ടിയെന്ന് റിവ്യൂ…. അതുകൊണ്ട് കാണുന്നില്ല….🤪
@shamsukh32916 сағат бұрын
Sunile nitte appanalla sinima edukkunnadhu
@jaimon.k.jkarimalappuzhaja82357 сағат бұрын
Funny names,indicating sure-failure,such as Malaikkotta Valillathavan,Empuran(so ridiculous a name),and this Boro(n)s..🤪😁
@varghesev7605Күн бұрын
ചിലരുടെ കഴപ്പ് പലരുടെ പിഴപ്പ്, 😄
@എട്ടുകാലിമമ്മൂഞ്Күн бұрын
കള്ളപ്പണം വെളുപ്പിക്കൽ
@ashrafmk4217Күн бұрын
വെട്ടിയാർ സുനി 😁
@shamsukh32916 сағат бұрын
Nite ammayude
@smruthyps7035Күн бұрын
നിങ്ങളും മറുനാടനും തമ്മിലുള്ള പ്രധാന വ്യത്യാസം - മറുനാടൻ നേരിട്ട് കാര്യങ്ങൾ പറയുന്നു. നിങ്ങൾ വളച്ചു ചുറ്റി ഞങ്ങളുടെ ക്ഷമ നശിപ്പിക്കുന്നു. നിങ്ങളുടെ ആമുഖങ്ങൾ കഴിയുമ്പോ ആളുകൾ അടുത്ത വിഡിയോയിലേക്ക് പോകും.
@shyamjithks4113Күн бұрын
കാര്യം മനസ്സിലാക്കാൻ കഴിയുന്നവർക്ക് പെട്ടെന്ന് മനസ്സിലാകും.. പേരടക്കം വെട്ടി തുറന്ന് പറഞ്ഞാൽ അനാവശ്യ വിവാദങ്ങളും ഡിഫർമേഷൻ കേസുകളുമുണ്ടാകും.. അവർക്ക് അവരുടെ ജോലി സുഗമമായി ചെയ്യാനും തടസമാകും
@Active2292323 сағат бұрын
ലാലപ്പൻ്റെ അണ്ണാക്കിൽ 🤣😅🤣
@johnthekkummoottil4858Күн бұрын
അത് എല്ലാവർക്കും കൊടുക്കില്ല കോവാലാ😮
@staceyaleesha20142 сағат бұрын
They are doing money laundering thru film production.
@Malluseaman20 сағат бұрын
Black money
@sangeethsagar14 сағат бұрын
gulchan from UAE mamootty yum Mohanlalum Malayalam movie production muzhuvan Gulchan vazhi dawoodinte kalla panam .. sorry to say that is the Truth