ലാംബ്രട്ട മുതല്‍ വെസ്പ വരെ, ദേ ഇവിടെയുണ്ട് ആ രാജകീയ മോഡലുകള്‍ | Kerala vintage scooters club

  Рет қаралды 1,888

Keralakaumudi News

Keralakaumudi News

Күн бұрын

ലാംബ്രട്ട സ്‌കൂട്ടര്‍ മുതല്‍ വെസ്പ വരെ. ദേ ഇവിടെയുണ്ട് ആ പത്ത് പഴയ രാജകീയ മോഡലുകള്‍.
1963മോഡൽ ലാംബ്രട്ട സ്‌കൂട്ടറോടിച്ച് മംഗലാപുരം കാരത്തുനിന്ന് പി.കെ.രേഷ്മ, 82 മോഡൽ ലാമ്പിയുമായി ഗിരീഷ്. അങ്ങനെ പത്തുപേർ, വിജയ് സൂപ്പർ, ആൽവിൻ പുഷ്പക്, ചേതക്, വെസ്പ...പത്ത് പഴയ രാജകീയ മോഡലുകൾ. 250 കിലോമീറ്റർ പഴയ സ്‌കൂട്ടറോടിച്ച് പാട്ടുംപാടി ഹരമായി അവർ ഒഴുകിയെത്തി. അവരെ കാത്തിരിക്കുകയായിരുന്നു കോഴിക്കോട് ജാഫർഖാൻകോളനി ഗ്രൗണ്ടിൽ സ്‌കൂട്ടറിസ്റ്റ് സംഘാടകർ.
#kerala #vintage #scooters

Пікірлер: 2
Do you choose Inside Out 2 or The Amazing World of Gumball? 🤔
00:19
escape in roblox in real life
00:13
Kan Andrey
Рет қаралды 93 МЛН
Brawl Stars Edit😈📕
00:15
Kan Andrey
Рет қаралды 58 МЛН
Как подписать? 😂 #shorts
00:10
Денис Кукояка
Рет қаралды 8 МЛН
Do you choose Inside Out 2 or The Amazing World of Gumball? 🤔
00:19