ലോപോൾ സർവേയിൽ ഞെട്ടിത്തരിച്ചു മോദി. ബിജെപി ഇനി അകൗണ്ടുകൾ തുറക്കില്ല.| BJP | Loksabha 2023

  Рет қаралды 250,511

The Journalist

The Journalist

Күн бұрын

ബിജെപി ഇല്ലാതാകുന്നു
ആശങ്കയോടെ മോദി
ഞെട്ടിപ്പിക്കുന്ന സർവേ പുറത്ത്
#thejournalist #journalistchannel #reshmaramachandran #bjp #aap #ldf #modi #rahulgandhi #amitshah #aravindkejriwal

Пікірлер
@mustakir2855
@mustakir2855 Жыл бұрын
✍️: * ഈ ഭൂമിലോകത്ത് ഇന്ത്യയിൽ അല്ലാതെ വേറെ എവിടെയെങ്കിലും ഉണ്ടോ : തെരഞ്ഞെടുപ്പു കഴിഞ്ഞു. 47 ദിവസം കഴിഞ്ഞു വോട്ടെണ്ണൽ ജനാതിപത്യം അട്ടിമറിക്കാൻ ഇതിൽ കൂടുതൽ തെളിവ് വേണോ : അതും : 20 ലക്ഷം വോട്ടിങ് മിഷീൻ കാണാതായ ഇന്ത്യയിൽ :? * വീണ്ടും ഒരു പാർലിമെന്റ് ഇലക്ഷൻ ഇന്ത്യയിൽ വരുമ്പോൾ ഇന്ത്യയിലെ തെരഞ്ഞെടുപ്പു കമ്മീഷന്റെ പക്കൽ നിന്ന് കാണാതായ ആ ഇരുപതു ലക്ഷം വോട്ടിങ് മിഷീൻ എവിടെ : * കാണാതായ വോട്ടിങ് മെഷീൻ സംബന്ധിച്ച് മുംബൈ ഹൈകോടതിൽ നടക്കുന്ന കേസിന്റെ പുരോഗതി എവിടെവരെ എത്തി : * മേല്പറഞ്ഞ ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്തേണ്ടത് ഇന്ത്യയിൽ വോട്ടവകാശം ഉള്ള ഓരോ ഇന്ത്യൻ പൗരന്റേയും ഉത്തരവാദിത്തമാണ് :? 🇮🇳 :ജയ് ഹിന്ദ്
@aboobackerabooka599
@aboobackerabooka599 Жыл бұрын
Kî😮😊
@RasheedK-ef4pw
@RasheedK-ef4pw Жыл бұрын
E V M ഉണ്ടോ അവിടെ താമര വിരിയും. ബാലറ്റ് പേപ്പർ ഉണ്ടോ അവിടെ താമര വാടും.
@jithinpp9699
@jithinpp9699 Жыл бұрын
എന്നിട്ട് കേരളത്തിൽ കർണാടക ഡൽഹി ഒക്കെ ബിജെപി ഭരിക്കുന്നു അല്ലെ കോയ 🤣🤣🤣
@jithinpp9699
@jithinpp9699 Жыл бұрын
മലപ്പുറത്തും ബാലറ്റ് പേപ്പർ ആക്കണം 😜😜 മുസ്ലിം ലീഗ് EVM കൊണ്ട് ആണ് മലപ്പുറം ഭരിക്കുന്നത്
@Pabdulrazak-b4j
@Pabdulrazak-b4j Жыл бұрын
ബിജെപി യെ ഈ തെരഞ്ഞെടുപിൽ പുറത്താകും
@abdulazeezazeez2693
@abdulazeezazeez2693 Жыл бұрын
Evm. യി ല്ലെ ങ്കിൽ
@cuteckoduvayur2582
@cuteckoduvayur2582 Жыл бұрын
ജനാതിപത്യത്തിന്റെ വിജയം 🙏🙏🙏🙏🙏 ജനങ്ങളെ എല്ലാകാലത്തും പറ്റിക്കാൻ സാധിക്കില്ല 🙏🙏🙏
@malimali20
@malimali20 Жыл бұрын
*ആര് ജയിക്കണമെന്ന് തീരുമാനിക്കുന്നത് വോട്ടർമാർ അല്ല,EVM ആണ്.EVM ൽ വിശ്വാസം ഉണ്ട്‌ EVM ബിജെപി യെ ഒരിക്കലും ചതിക്കില്ല.*
@mahelectronics
@mahelectronics Жыл бұрын
കോടതികളും Evm ന് ഒപ്പം.
@shihabjannah7981
@shihabjannah7981 Жыл бұрын
തിരഞ്ഞെടുപ്പ് കമ്മീഷനും bjp ക്ക് ഒപ്പം ..
@mustakir2855
@mustakir2855 Жыл бұрын
✍️: * ഈ ഭൂമിലോകത്ത് ഇന്ത്യയിൽ അല്ലാതെ വേറെ എവിടെയെങ്കിലും ഉണ്ടോ : തെരഞ്ഞെടുപ്പു കഴിഞ്ഞു. 47 ദിവസം കഴിഞ്ഞു വോട്ടെണ്ണൽ ജനാതിപത്യം അട്ടിമറിക്കാൻ ഇതിൽ കൂടുതൽ തെളിവ് വേണോ : അതും : 20 ലക്ഷം വോട്ടിങ് മിഷീൻ കാണാതായ ഇന്ത്യയിൽ :? * വീണ്ടും ഒരു പാർലിമെന്റ് ഇലക്ഷൻ ഇന്ത്യയിൽ വരുമ്പോൾ ഇന്ത്യയിലെ തെരഞ്ഞെടുപ്പു കമ്മീഷന്റെ പക്കൽ നിന്ന് കാണാതായ ആ ഇരുപതു ലക്ഷം വോട്ടിങ് മിഷീൻ എവിടെ : * കാണാതായ വോട്ടിങ് മെഷീൻ സംബന്ധിച്ച് മുംബൈ ഹൈകോടതിൽ നടക്കുന്ന കേസിന്റെ പുരോഗതി എവിടെവരെ എത്തി : * മേല്പറഞ്ഞ ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്തേണ്ടത് ഇന്ത്യയിൽ വോട്ടവകാശം ഉള്ള ഓരോ ഇന്ത്യൻ പൗരന്റേയും ഉത്തരവാദിത്തമാണ് :? 🇮🇳 :ജയ് ഹിന്ദ്
@HameedKunahamad
@HameedKunahamad Жыл бұрын
Pl0k 😅qt 0😊
@jithinpp9699
@jithinpp9699 Жыл бұрын
Evm🤣🤣കൊണ്ട് കേരളം 🤣തമിഴ് നാട് 🤣കർണാടക 🤣🤣ഡൽഹി🤣🤣പഞ്ചാബ് ഒക്കെ ബിജെപി ഭരിക്കുന്നു 🤣🤣🤣
@Rolex6162
@Rolex6162 Жыл бұрын
ദൈവം നമ്മുടെ രാജ്യത്തെ രക്ഷിക്കും ❤❤
@mercymary1004
@mercymary1004 Жыл бұрын
രക്ഷിക്കട്ടെ
@azeezkk3750
@azeezkk3750 Жыл бұрын
കാസർഗോഡ് Evm-ൽ എവിടെ കുത്തിയാലും ബിജെപി -അറിഞ്ഞുവൊ
@pareedsaidmohamed133
@pareedsaidmohamed133 Жыл бұрын
വെറുതെ എല്ലാ ആ ഫാസിസ്റ്റ് pm 400ൽ ഉറച്ച് നിൽക്കുന്നത്
@CG-bt3fr
@CG-bt3fr Жыл бұрын
പത്തനംതിട്ടയിലും
@prostunt149
@prostunt149 Жыл бұрын
@mohamedrasheed5761
@mohamedrasheed5761 Жыл бұрын
എക്സിറ്റ് പോൾ എന്തും ആവട്ടെ evm ഉണ്ടല്ലോ പിന്നെ എന്ത്.....
@acmathew8069
@acmathew8069 Жыл бұрын
BJP+EVM= 420 seats BJP alone = 120 only
@joshipj9479
@joshipj9479 Жыл бұрын
ബിജെപി എന്നൊരു നശിച്ച പാർട്ടിയെ പുറത്താക്കണം
@kjohnthomas
@kjohnthomas Жыл бұрын
😊
@ratheesh.rnsskuriyathy6124
@ratheesh.rnsskuriyathy6124 Жыл бұрын
എവിടെ പുറത്താക്കാൻ നോക്കാം 😀
@KRISHNAPRASADCK-rx5by
@KRISHNAPRASADCK-rx5by Жыл бұрын
Why
@JamaluJamalu-m7x
@JamaluJamalu-m7x Жыл бұрын
@sreenivasanpalakkad1372
@sreenivasanpalakkad1372 Жыл бұрын
Poda
@MuhammedArakkal
@MuhammedArakkal Жыл бұрын
ഈ ഭൂമി ലോകത്തു ഒരു സ്ഥലത്തും ഇവനെ ആശ ളേഷിക്കരുതെ നശീകരണ കാലത്തെ ഇ ദൂർ ഭൂതത്തെ ആട്ടി പായിക്കുക !
@vipieeee
@vipieeee Жыл бұрын
Ban evm
@Jack_corra_YT
@Jack_corra_YT Жыл бұрын
പിജെബി ഇനി വരില്ല സ്വയം പറഞ്ഞു നടക്കുകയാണ് EVM കണ്ട് പറയുന്നു
@AnasAnas-fq1dd
@AnasAnas-fq1dd Жыл бұрын
Evm ഉണ്ടോ അവിടെ ഞങ്ങൾ ഉണ്ടവും 😂😂😂😂
@IbrahimIbrahim-kn3je
@IbrahimIbrahim-kn3je Жыл бұрын
പ്രവചനങ്ങൾ സത്യം ആകട്ടെ.. തെരഞ്ഞെടുപ്പ് ഫലം വരാൻ ഏകദേശം രണ്ട് മാസം എന്നത് വലിയ ആശങ്ക ഉണ്ടാക്കുന്നു.. 🤔
@jps453
@jps453 Жыл бұрын
Thanks to Rahul Gandhi ‘s hard work
@sreedharanr5399
@sreedharanr5399 Жыл бұрын
കോൺ൯ഗ്രസിന്റെഅക്കവുണ്ടുമരവിപ്പിച്ചത്,തിരിച്ചടിയായി.
@mohammedrafiq9032
@mohammedrafiq9032 Жыл бұрын
EVM ഉണ്ടെങ്കിൽ അവർ 400 നു മുകളിൽ കിട്ടും. അവർ അധികാരത്തിൽ വരും
@rejidavid657
@rejidavid657 Жыл бұрын
ജയ് കോൺഗ്രസ്. ജയ് രാഹുൽ ഗാന്ധി.
@abduljabbarjabbar4711
@abduljabbarjabbar4711 Жыл бұрын
മോഡി ജീ ടീം സ് ന് ഞെട്ടൽ നഹീ ഹൂം 😂😂 ബികോസ് ഈവീഎം 🤪🤩👻👻🤓🤓🤓🙏
@BijuAbin-vc2ee
@BijuAbin-vc2ee Жыл бұрын
❤️രാഹുൽ 🥰👌
@alikuttyparammal7205
@alikuttyparammal7205 Жыл бұрын
വെറുതെ കൊതിപ്പിക്കല്ലെ
@PrinceXavier-sb4hm
@PrinceXavier-sb4hm Жыл бұрын
ബിജെപിയെ ഇന്ത്യയിൽ നിന്നും തുടച്ചു നീക്കണം. ഇന്ത്യയെ ബിജെപിയിൽ നിന്നും മോചനം വേണം. വിശ്വ ഗുരുവിനെ സന്യാസത്തിനു വിടണം.
@RajeshRajesh-zc6fm
@RajeshRajesh-zc6fm Жыл бұрын
Athode India moonchi
@haneefakottakkal424
@haneefakottakkal424 Жыл бұрын
ഉത്തരന്ത്യയിലെ ഒരു പെട്ടി അറിയാതെ കാസർഗോഗഡ് എത്തി.. അതിൽ ആർക്കു കുത്തിയാലും ബിജെപി ക്കാണ് വരുന്നത്... അതു കംപ്ലയിന്റ് ആണെന്ന് വാദം... ബിജെപി ക്ക് വോട്ട് കിട്ടും രൂപത്തിൽ കംപ്ലയിന്റ് ആയത് സംശയിക്കേണ്ടതില്ല
@kashisantha7182
@kashisantha7182 Жыл бұрын
നിൽ റ തലക്കു ഓളം എത്ര ഗ്ര കഞ്ചവു നീ തീന്നു എടി പെണ്ണ പ. ഭാരതം BJP മാത്രം ഭരിക്കും❤❤❤❤❤❤❤❤❤ UDF തകർന്നു തരിപ്പുമായി❤❤
@muhammedkkandy3199
@muhammedkkandy3199 Жыл бұрын
Evm ജനങ്ങൾ തിരസ്കരിച്ചാൽ അടിച്ചേല്പിക്കാനുള്ള നിയമമുണ്ടോ
@mohammedpothuvath1839
@mohammedpothuvath1839 Жыл бұрын
Evm ഉപേക്ഷിക്കാതെ bjp വീഴില്ല
@jithinpp9699
@jithinpp9699 Жыл бұрын
അതു ശരി ആണ് കോയ 🤣മുസ്ലിം ലീഗ് മലപ്പുറം ഭരികുന്നത് കണ്ടില്ലേ evm കൊണ്ട് 😜
@jamespc7868
@jamespc7868 Жыл бұрын
പിജെ പി അടുത്ത ആഴ്ച പിരിച്ച വിട്ട് മോദി സന്യസിക്കാൻ പോകും മതിയോ സേച്ചിയേ
@josephpi1119
@josephpi1119 Жыл бұрын
നിന്റെ പുതിയ കണ്ടുപിടുത്തം ആണല്ലോ ഇത്, മോദിജിയുടെ നേതൃത്വത്തിലുള്ള നല്ലൊരു ഭരണം കാത്തിരിക്കുകയാണ് കേരള ജനത 😄
@sanuthomas9280
@sanuthomas9280 Жыл бұрын
World bigest Evm democrecy🤣
@judewilson101
@judewilson101 Жыл бұрын
410 ന് മുകളിൽ സീറ്റുകൾ നേടി BJP വീണ്ടും അതികാരത്തിലേക്ക്. സർവ്വേ അങ്ങനെ പൊയ്ക്കോളും.
@SreedharanPremnath
@SreedharanPremnath Жыл бұрын
പുറത്താക്കണം ബിജെപിയെ
@abdurahman1262
@abdurahman1262 Жыл бұрын
Ameen.ya.allah❤❤❤
@rasakpulpadan594
@rasakpulpadan594 Жыл бұрын
ദക്ഷിണ ഇന്ത്യയിൽ 132 ൽ ബിജെപി 12 സീറ്റിൽ ഒതുങ്ങും
@jayanmk8027
@jayanmk8027 Жыл бұрын
ബിജെപി യെ ആരാണ് അകത്തേക്ക് വിളിച്ചു വരുത്തിയത് അവർ തന്നെ ഈ പ്രാവശ്യവും വിളിച്ചു കേറ്റും ok
@usmankundala7251
@usmankundala7251 Жыл бұрын
EVM ൽ വിശ്വാസം ഉണ്ടെങ്കിൽ പറയുന്നത് ശരിയാണ് ?...
@antonytj8680
@antonytj8680 Жыл бұрын
Jai Congress
@dr.adv.prasannakumar8028
@dr.adv.prasannakumar8028 Жыл бұрын
Congress കോർപ്പറേറ്റ് 😂കൾക്ക് മറ്റൊരു വിശ്വസ്ഥ പ്രസ്ഥാനം... ബിജെപി ഇത്രയും ആഗ്രസ്സ് ആയത് പ്രതിഷേധം വളർന്നു വരാൻ വിത്ത് ഇട്ടു. മുതലാളി വ്യവസ്ഥ യുടെ വേര് അറക്കാം
@nazarma7005
@nazarma7005 Жыл бұрын
Vote For Congress 🤚 Save INDIA कांग्रेस को वोट दें 🤚 भारत को बचाए കോൺഗ്രസിന് വോട്ട് ചെയ്യൂ 🤚 ഇന്ത്യയെ രക്ഷിക്കൂ 🤚
@ShihabudeenMalikmuhammad
@ShihabudeenMalikmuhammad Жыл бұрын
evm ഉള്ളതാണ് bjp യുടെ confidance
@ushasuresh1316
@ushasuresh1316 Жыл бұрын
Onpathu.varshamjanangal.sahichu.janangal.bjpe.thootherium.adhikaram.kittiyal.enthumakam.enna.dharanayane.sarvanazham.vithaikunnathe.
@mercymary1004
@mercymary1004 Жыл бұрын
അതെങ്ങനെയാന്നു. അവർക്ക് EVM ഉണ്ട്. ജനങ്ങൾ ബിജെപിക്ക് വോട്ടു കൊടുക്കില്ല. പക്ഷെ EVM വച്ചു അവർ ജയിക്കും. അതുകൊണ്ടാന്നു 400 സീറ്റ്‌ എന്നു മുൻ‌കൂർ ജാമ്യം എടുക്കാൻ പറഞ്ഞിരിക്കുന്നത്. EC യും അവർക്ക് അനുകൂലമാണല്ലോ. അതു ഇന്നലെ അവർ കോടതിൽ കൊടുത്ത മറുപടിയിലെ ഉണ്ടല്ലോ.
@Sajeev-ui7oh
@Sajeev-ui7oh Жыл бұрын
🌹
@bennyabraham6794
@bennyabraham6794 Жыл бұрын
ദക്ഷിണ ഇന്ത്യയിൽ ലക്ഷദ്വീപ് & പുതുച്ചേരി ഉൾപ്പെടെ 131 LS seats ആണുള്ളത്. Kerala : 20, TN : 39, Karnataka : 28, AP : 25, Telengana : 17, Pondicherry : 1, Lakshadweep : 1 So, the total comes to131 seats.
@bennyabraham6794
@bennyabraham6794 Жыл бұрын
If Andaman & Nicobar Islands are counted in South India, then the total LS seats comes to 132.
@lifeandlikes8628
@lifeandlikes8628 Жыл бұрын
@hyderalipm4153
@hyderalipm4153 Жыл бұрын
സർവേ കൊണ്ടൊന്നും കാര്യമില്ല എന്ന താണ് നിലവിലെ അവസ്ഥ. മലപ്പുറത്ത് ഇന്ന് പരിശോധിച്ച വോട്ടിംഗ് മെഷീനിൽ മുഴുവൻ കൃത്രിമം ചൈത് വെച്ചിരിക്കുക യാണ് എന്നാണ് കേൾക്കുന്നത്. ഇത് പരിപൂർണമായി തടയാൻ കഴിയാതെ വന്നാൽ ഒരു സർവേ കൊണ്ടും കാര്യമില്ല. ഇതിനെതിരെ നിങ്ങൾ വീഡിയോ കൾ ചെയ്യേണ്ടി യിരിക്കുന്നു
@shafeeqsha4257
@shafeeqsha4257 Жыл бұрын
കോൺഗ്രസ്‌ അധികാരത്തിൽ വന്നിരിക്കും 🧡🤍💚
@nazumudeenn9481
@nazumudeenn9481 Жыл бұрын
The positive stand of the Supreme Court and Election Commision are the expectation and gaurentee of Bjp.
@sajeevkumar204
@sajeevkumar204 Жыл бұрын
ലോക്‌പ്പോൾ... 😁😁😁😁
@bkm181
@bkm181 Жыл бұрын
എന്നാൽ പിന്നെ ആരാണ് pm സ്ഥാനാർഥി 🤔🤔 വയനാട്ടിൽ ആരെ ജയിപ്പിക്കണം 🤔🤔 ആകെ കൺഫ്യൂഷൻ ആയല്ലോ
@binduchandran5158
@binduchandran5158 11 ай бұрын
ബിജെപി അധികാരത്തിൽ വന്നാൽ നിങ്ങൾ ഈ ചാന്നാൽ പൂട്ടുമോ അതിന് കൂടി മറുപടി പറ
@sajeevkumar204
@sajeevkumar204 Жыл бұрын
Kurach❤️വെള്ളം വേണമോ
@sivaprasad5502
@sivaprasad5502 Жыл бұрын
സോണി ചനലുകാരു , റിസൽറ്റിന് മുമ്പു ഉള്ള പേയ്മെൻ്റ് വാങ്ങാൻ വേണ്ടി പല സർവേ ഫലവും പറയും. രാജസ്ഥാൻ,തെലുങ്കാന, ഹിമാചൽ പ്രദേശ് നമ്മൾ കണ്ടത് അല്ലെ. IB, വിദേശ ചാനലുകൾ പറയുന്നത് 400 ന് ഇപ്പുറം. പിന്നെ റിസൾട്ട് വരുമ്പോൾ അറിയാം കറക്റ്റ്.
@ratheesh.rnsskuriyathy6124
@ratheesh.rnsskuriyathy6124 Жыл бұрын
ബിജെപി ജയിച്ചാൽ , നിങ്ങൾ ഈ ചാനൽ മതിയാക്കുമോ 😉😀❤️🇮🇳❤️
@SreepathyKariat
@SreepathyKariat Жыл бұрын
ബിജെപി 400 കടക്കും..ഇവിഎം സഹായത്തോടെ
@sunnykuriakose1559
@sunnykuriakose1559 Жыл бұрын
Bjp ക് 400 സീറ്റ് ആണ് എപ്പോളും സെർവ്വേ ക്കാർ പറയുന്നത്!
@abdulgafoor5006
@abdulgafoor5006 Жыл бұрын
കേരളത്തിൽ....EVM ക്രിത്രിമംകാണിച്ചെങ്കിൽ വടക്കേഇന്ത്യയുടെ കാര്യംപറയണോ
@Manualmm
@Manualmm Жыл бұрын
ബി ജെ പി Evm പെട്ടിമാറ്റും
@shiburajpeter3021
@shiburajpeter3021 Жыл бұрын
Innu supreme court il vivipat ellam nokkilla ennu Central ministry paranju...enkil ellam avarude kayyil thanne
@ske593
@ske593 Жыл бұрын
supream court bjp ക്ക്അനുകൂലമായി ആണ് വിധിവരുന്നത്
@Moideencvairancode
@Moideencvairancode Жыл бұрын
❤❤❤ well ❤️‍🩹 done
@ansil762
@ansil762 Жыл бұрын
Evm മോദിയെ കൈവിടില്ലെ😢😢
@SulthanhameedA
@SulthanhameedA Жыл бұрын
Anyhow , the stroke they have EVM,.. Neither SC or EC gave a satisfactory reply to the people.... still not at all convinced
@Manualmm
@Manualmm Жыл бұрын
Evm ഉള്ള കാലത്തോളം ഞങ്ങൾക്ക് പേടിക്കണ്ടാ
@shajimathew3340
@shajimathew3340 Жыл бұрын
👍👍👍👍👍👍👍🇸🇾🇸🇾🇸🇾🇸🇾🇸🇾
@Ashrafpary
@Ashrafpary Жыл бұрын
Wishful thinks - N. D. A. Will score between 350 - 375 seats.
@kvarghesethankachan2877
@kvarghesethankachan2877 Жыл бұрын
Abt evm voting 😢
@sudhakarantsnair4279
@sudhakarantsnair4279 Жыл бұрын
This is something more commody and no truth in it. Congress is loosing ground in many States. Many Most SeniirbCongress leaders have left Congress and joined BJP /NDA. The Congress left from Senior Congress Leaders from Maharashtra includes MrAshok Chasm, who was Ex-Chief Minister of Maharashtra and he is Maharashtra Strong man. And many other leaders did quit Congress Party. This includes Mr Baba Sidheeque, Mr. Basavaraj Patil, Mr. Melind Deora, and many more. Yesterday the Congress Party Co-Ordinator, Mr. Tejender Tittu from Himachal Pradesh joined BJP. Still many Congress Leaders are quitting Congress. And Congress party is reducing day-by-day. Congress is going to decimate in India. Congress is facing many challenges and Congress is tremendously lacking leadership. And finally they have appointed an Old Man,Mr.Mallikarjun Kharghe from Karnataka as President. He des'nt have any popularity in Karnayaka. Mr Kharghe has been working in Congress party for over a period of Fifty years. Buy what reputation he earned or what he has done for the people of Karnataka. If Mr Mallikarjun Kharghe is such a capable person, why he has not become a Chief Minister of Karnataka? Why has he not become Chiefinister Once? And Congress had to borrow one Leader from JD(S) party, Mr Sidharamayya as Chief Minister of Karnataka. But Mr Mallikarjun Kharghe made wealth of Rs two hundred Crores from working fifty years in Congress that is only is credit.
@CG-bt3fr
@CG-bt3fr Жыл бұрын
ഇവിഎം സെറ്റ് ആയിട്ടുണ്ട് 540540ഇല് മുകളിൽ പോകാതിരുന്നാൽ മതി ആയിരുന്നു 😂😂😂😂😂
@salimnalloor8324
@salimnalloor8324 Жыл бұрын
അവർ ആട്ടിമറിയിലൂടെ അത് നേടാൻ കരുതിയിരിക്കുന്നു EVM അവർക്കു പറഞ്ഞ സീറ്റുകൾ NEDIMODUKKUM🫢അതിനുള്ള കമ്മിഷൻ PLUS ബുറോ ക്രസി PLUS.. POLICE PLUS പ്രതിരോധസേന NAMMAL😂കാണുന്ന നേർ വഴിയിൽ അല്ല മോദി പോകുന്നത്.. ഇനിയും മനസ്സിൽ ആയില്ലങ്കിൽ ഇലക്ഷൻ കഴിഞ്ഞു മനസ്സിൽ ആയിക്കോളും
@thampipj2335
@thampipj2335 Жыл бұрын
BJP 99)
@joypjohn4631
@joypjohn4631 Жыл бұрын
🎉STOP EVM BAN EVM
@ChakkoNeyyan
@ChakkoNeyyan Жыл бұрын
കേരളത്തിൽ നാലു മുതൽ ആറു വരെ സീറ്റുകൾ INDIA മുന്നണിക്ക് വേണ്ടി LDF നേടും 💪💪
@shai326
@shai326 Жыл бұрын
❤❤❤❤
@muhammadali-uy4jk
@muhammadali-uy4jk Жыл бұрын
👏👏
@shajimathew3340
@shajimathew3340 Жыл бұрын
👍👍👍👍👍🇸🇾🇸🇾🇸🇾🇸🇾🇸🇾🇸🇾🇸🇾
@sonussupperkareem4583
@sonussupperkareem4583 Жыл бұрын
സത്യമോ ദർമമോ അല്ല ഇലക്ടറൽ ബൊണ്ടിലൂടെ കാട്ടു കൊള്ള
@salilkumark.n2689
@salilkumark.n2689 Жыл бұрын
റി സൽറ്റ് വരട്ടേ നോക്കാം
@Jasss5999
@Jasss5999 Жыл бұрын
Evm
@krishnakumarpillai7669
@krishnakumarpillai7669 Жыл бұрын
PLEASE BE THERE ON JUNE 04, 2024.
@SunilAp-th1cv
@SunilAp-th1cv Жыл бұрын
കോൺഗ്രസ്.ഇന്ത്യ.ഭരിക്കും.
@abdullavazhayil4868
@abdullavazhayil4868 Жыл бұрын
ലോക് പോൾ
@hameedhamii4320
@hameedhamii4320 Жыл бұрын
കോടതിയിൽ പ്രതീക്ഷ യുണ്ടോ വിശ്വാസി ക്കാമോ????
@AbdulHameed-fu3mz
@AbdulHameed-fu3mz Жыл бұрын
ഈ തവണ അമിട്ടും മോഡിയും അധികാരത്തിൽ നിന്ന് പുറത്പോകും
@abbaslatheefi1350
@abbaslatheefi1350 Жыл бұрын
Evm ചതിക്കില്ല മോളെ ശുഭപ്രതീക്ഷയുണ്ട്BJP ക്ക് !
@SajudheenManur
@SajudheenManur Жыл бұрын
ഇന്ത്യക്ക് വോട്ട് ചെയ്യൂ ഇന്ത്യയെ രക്ഷിക്കൂ
@RajeshRajesh-zc6fm
@RajeshRajesh-zc6fm Жыл бұрын
India eppam Keri ellam tholikkum 65years onnum cheyyathe kattum mudichum. Theevravadam nadathiyavaranu
@rosygeorge105
@rosygeorge105 Жыл бұрын
EVM Will bring them enough as they want that is the real deal
@Dhanalekshmy-n8p
@Dhanalekshmy-n8p Жыл бұрын
മോഹം കൊള്ളാം
@mujimuji5633
@mujimuji5633 Жыл бұрын
ഒന്നും 'പറയാൻ പറ്റില്ലാ ' കണ്ട് അറിയാം
@basheerthapil9204
@basheerthapil9204 Жыл бұрын
E. V. M ഇലങ്കിൽ എപ്പോ തോററാ മതി എന്ന് പറയാം
@ajeebpn3827
@ajeebpn3827 Жыл бұрын
Save our democracy by kicking out BJP
@janardhanankk7785
@janardhanankk7785 Жыл бұрын
BJP is doomed.Rahul will be the ultimate winner.People cannot be fooled always.Down with Mod
@sajeevkumar204
@sajeevkumar204 Жыл бұрын
പാവം
@RaheemMankada
@RaheemMankada Жыл бұрын
Boykot,EVM
@kailasagirikalarikkal2759
@kailasagirikalarikkal2759 Жыл бұрын
Voter ചെയ്യുന്ന symbol record ആകുന്നില്ല വായ് പോൾ കൊണ്ട് എന്തു കാരിയം
@kabeer1015
@kabeer1015 Жыл бұрын
എന്റെ പൊന്നുമോളെ അവര് തന്നെ വരും
@remadevict5507
@remadevict5507 Жыл бұрын
😅😅😅😊😊
@chandrasekharan7221
@chandrasekharan7221 Жыл бұрын
Bjp will wither away as that stands on the strength of ED and other central agencies and 80 percent of of elected members are other party men who migrated with the help of ED .
@AbdulHameed-iq6nx
@AbdulHameed-iq6nx Жыл бұрын
Bjp wash out from indian soil
@bennyabraham6794
@bennyabraham6794 Жыл бұрын
ലോപോൾ ആണോ ലോക് പോൾ ആണോ
Я нашла его секретную комнату..
00:48
Аришнев
Рет қаралды 2,8 МЛН
Large-scale operation in Ukraine / Deployment of European troops
12:34