ലോ ഓഫ് അട്രാക്ഷൻ പഠിപ്പിക്കുന്ന പരിശീലന വീഡിയോ അല്ല ഇത്. ലോ ഓഫ് അട്രാക്ഷനു മേലുള്ള തെറ്റിദ്ധാരണകൾ മാറ്റുവാനും. അതിന്റെ പ്രവർത്തനം യഥാർത്ഥത്തിൽ സംഭവിക്കുന്നതെങ്ങനെയാണെന്നും. സാങ്കൽപ്പിക റിയാലിറ്റി എങ്ങനെ ഫിസിക്കൽ റിയാലിറ്റി ആയി മാറുന്നു എന്നും മനസ്സിലാക്കുവാനും, തീവ്രമായി സങ്കൽപ്പിക്കുന്നതിനോടൊപ്പം മനുഷ്യരെ കർമ്മോൽസുകാരാക്കുവാനും വേണ്ടിയുള്ള വീഡിയോ ആണിത്. ലളിതമായ ചില ചിന്തകൾ മാത്രമാണ് ഇതിൽ ഉൾക്കൊള്ളിച്ചിട്ടുള്ളത്. ഈ വിഷയത്തിൽ ഗഹനമായ തലങ്ങൾ പിന്നീട് അവതരിപ്പിക്കുന്നതാണ്.
@omnamashivaya11454 жыл бұрын
താങ്ക്സ്
@mono-so3nq4 жыл бұрын
Thank you Thank you Thank you
@vishnudascr50664 жыл бұрын
Ww
@babykumari48614 жыл бұрын
വളരെ സത്യം ആണ് ഞാൻ ചിന്തിച്ചതു എനിക്ക് നടന്നിട്ടുണ്ട് പല കാര്യങ്ങളും
@jomonvarghesevarghese79344 жыл бұрын
Same
@athuz89244 жыл бұрын
Same
@jibindevasia29264 жыл бұрын
😁😁😁😁😁😁😁😀😀😀😀😀😀
@achuthanm44834 жыл бұрын
അതെ എനിക്കും
@anju7013 жыл бұрын
Visualisation 🥰
@BinuThottumpalla10 ай бұрын
എനിക്ക് 1 കോടി രൂപ ലഭിച്ചുകൊണ്ടിരിക്കുന്നതിന് പ്രപഞ്ച ശക്തിക്ക് നന്ദി
@rajithaprasanth34603 жыл бұрын
മനസ്സിന് വളരേ സന്തോഷം.നൽകുന്ന ഉപദേശങ്ങൾ .വളരെ നന്ദി
@vincentjose40092 жыл бұрын
ഇങ്ങനെ ആണ് ആണുങ്ങൾ ഒരു കാര്യം മറ്റുള്ളവരെ മനഃഡ്‌സിലാക്കുന്നത്. യയയാർത്ഥ ഗുരു. പാദ വന്ദനം 🙏🏻
@omnamashivaya11454 жыл бұрын
ഞാൻ മാത്രമാണോ ചിരിച്ചത് അവതരണ ശൈലി കെങ്കേമം LSAT ഭാഗം എത്തിയപ്പോഴേക്കും എനിക്ക് ചിരിവന്നു , ഗുരുകുലം വളരെ നല്ല ഒരു പ്രോഗ്രാം ആണ് താങ്ക്സ് ഫോർ എല്ലാ അണിയറപ്രവർത്തകർക്കും , കുറഞ്ഞ സമയ പരിധിക്കുള്ളിൽ നിന്നു കൊണ്ട് ബ്രിഹത്തായ ടോപ്പിക് വളരെ നന്നായി അവതരിപ്പിച്ചു ദൈവം എല്ലാവരെയും അനുഗ്രഹിക്കട്ടെ
@manumonkrkr70854 жыл бұрын
ഇനിയും ഇതു പോലെ ഉള്ള vedio പ്രതീക്ഷിക്കുന്നു, it is scientific
@SSK369-S6U2 жыл бұрын
അർഹത ഇല്ലാന്ന് നേരത്തെ അറിഞ്ഞുകൊണ്ട് ആ മോഹം അന്നേ ഉപേക്ഷിച്ചിരുന്നു... ആ ആഗ്രഹം, അതിനുവേണ്ടിയുള്ള ഇശ്ച ഇന്നില്ല .... വിധിയോട് പരിഭവവും, പരാതിയും ഒന്നുമില്ല.. ഇന്ന് മനസ് ശാന്തമാണ് , ശക്തിവത്താണ് . പക്ഷേ ആ സ്നേഹം ഉപേക്ഷിയ്ക്കില്ല മറക്കില്ല,... ആത്മാവിനെ(സ്നേഹത്തെ) നഷ്ടഠമാക്കില്ലെരിക്കലും....
@raginikumar46524 жыл бұрын
മികച്ച അവതരണം om ശാന്തി
@pgeetha61414 жыл бұрын
Excellent very simple and meaningful presentation thanks brother
@HappyLife-qi5mh4 жыл бұрын
ആകർശണ നിയമം എന്നത് ഭൂഗുരുത്വ നിയമം എന്ന സത്യം പോലെയാതാർത്ഥ്യമാണ്. ഭൂമി അതിന്റെ പരിതിയിലേക്ക് വസ്തുക്കളെ വലിച്ചെടുക്കുംപ്രകാരം നമ്മുടെ ആഗ്രഹങ്ങളെ നമ്മിലേക്ക് മനസ് വലിച്ചെടുക്കുന്നു. നാം അറിയാതെയും അറിഞ്ഞും ഇത് ജീവിതത്തിൽ നേടി എടുക്കാം 'വളരെ ശക്തമായ ഒരു ലക്ഷും നമ്മിൽ ഉണ്ടെങ്കിൽ ആ ലക്ഷ്യത്തിലേക്ക് നമ്മെ നമ്മുടെ ആകർശണ നിയമം വലിച്ച് കൊണ്ടുവരപ്പെടും തീർച്ച.
@Ggsmin4 жыл бұрын
Om namah Shivaya 👏 Very nice message🌟 Thank you!
@happyyear47464 ай бұрын
ഞാൻ ആഗ്രഹിച്ച പോലെ ഒരു പെൺകുട്ടി ജീവിതത്തിൽ വന്നു കല്യാണം കഴിഞു ഇപ്പോ കുട്ടികളും ആയി
@journeytowisdom14094 жыл бұрын
Kure kaalathinu sesham rasakaramaya oru law of attraction cls kandu..thanks appooppa..😍😉😁
@abuaadhil14124 жыл бұрын
ഇത്രയും ഡീറ്റൈലായി ഇതിനു മുൻപ് ഒരു ക്ലാസ്സ് ഞാൻ കേട്ടിരുന്നില്ല കൊള്ളാം ഗുഡ്
@111loa44 жыл бұрын
Chechii ellavideyum odi nadann comment chyythig indallo 😂
@journeytowisdom14094 жыл бұрын
@@111loa4 yes😊
@111loa44 жыл бұрын
@@journeytowisdom1409 ippo mind okke relaxed aayo chechii...? Eth naatukaari aan
@journeytowisdom14094 жыл бұрын
@@111loa4 relaxed oke aayi..vidhichathe kitu ennu manassilakki..ipo agrahangal onnula..psc ku pinnale aanu..hardworking..Im from kannur☺
@vasundharakrishna1474 жыл бұрын
Good information.thanks. 🙋🙋🙋
@jishnut76844 жыл бұрын
Law of attraction Different explanation Very good
@SureshKumar-zn7gm4 жыл бұрын
വളരെ വളരെ ശരിയാണ് നമ്മൾ എന്താവണമെന്ന് നിശ്ചയിക്കുന്നത് നമ്മൾ തന്നെയാണ് അതിന് മറ്റാരും ഉത്തരവാദിയല്ല ഓം ശാന്തി ശാന്തി ശാന്തി
@nayana93144 ай бұрын
Nk 70 lks kitty..thanx universe❤❤❤
@subair57534 жыл бұрын
ആദ്യമായി കാണുന്ന ചാനൽ.., അവതരണം ഇഷ്ടപ്പെട്ടു.. subscribe ചെയ്തു..✨✨
@seeniyamessagefullvideosee60294 жыл бұрын
Messagefullvideo
@candy-flix97934 жыл бұрын
Another level... information 🔥🔥💓💓👍👍
@vishnumohan30384 жыл бұрын
നല്ല അറിവ് എല്ലാവരും അറിയേടത്
@Krishnadaskrishhhh4 жыл бұрын
Need more videos on gurukulam... Really sprb video
@sivabs72724 жыл бұрын
Njan സ്വപ്നം കാണുന്നത് കുറേ ഒക്കെ ബലിക്കും -ve സ്വപ്നം കണ്ടാൽ എനിക്ക് പേടിയാണ് ഇപ്പൊ 🥺🥺🥺🥺🥺😩😩😩😩
@Robertvictorr4 жыл бұрын
Ayinu
@eagleseye65764 жыл бұрын
This is why old people say think positive but we always think negative because it our mind problem. Mind is just a storage of past events. If u need good events in life first u need to store that memory there. Write affirmations in present tense and feel it. The feeling register your thought to hearts brain and mind brain and the result is what u wish for will be in your hands. Good luck everyone. Watch movie the secret this concept is explained there. This concept os explained in all religions in different ways but meaning is same think positive feel it enjoy it.
Very good information.God Bless you forever more..
@staypositive16862 жыл бұрын
thank you so much sir 🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹
@arashapn6864 жыл бұрын
Sthyam ente jeevithathil cheruthayi ithu sambhavichitund
@BinduSuresh-b5u5 ай бұрын
Thank you🙏🙏🙏
@satheeshkumar-ww7bm4 жыл бұрын
Great🎈🎈Thank uu😊
@sivabs72724 жыл бұрын
😇😇😇😇😇😇😇 എത്ര നല്ല സന്ദേശം tnx
@glrijaseakharan88164 жыл бұрын
Valare sathyamannu god bless you
@gasal78934 жыл бұрын
Very informative 😊👍
@yogaandmeditationtamil4 жыл бұрын
So nice. Very nice Explanation. . . . 🙏
@Sajeev.B.CАй бұрын
എല്ലാമനുഷ്യരിലും വശീകരണനിയമം പ്രവർത്തിക്കുന്നുണ്ട് അറിയാതെയാണങ്കിൽ കൂടി. അത് തന്നയാണ് അവരുടെ ബന്ധനകാരണവും ആഗ്രഹത്തിന്റെ ആകർഷണമുള്ളതിനാൻ ആരെയും ഉയരാൻ അനുവദിക്കില്ല .
@harithefightlover46774 жыл бұрын
Thanks for ur valuble information 😍😍 😍
@rafeesamee81794 жыл бұрын
Very God msg thanks 👍👍👍
@indupradeep52882 жыл бұрын
Excellent God bless
@manikarthyayani96724 жыл бұрын
ഓം santhi, താങ്ക്യൂ sir
@athirar63304 жыл бұрын
Thank you for your advices....
@SreekanthVasudevan4 жыл бұрын
മഹത്തായ സന്ദേശം
@Deepriyadeepa4 жыл бұрын
Njn ithu anubavichu arinjathanu enik oru job venam ennullath cheruppam muthale ulla aagrahamanu nadannu athinu vendi njn nannayi prayathnichitom und njn oru lab technition aayi njn ennil thanne viswasikunnu
Om Shanti ❤️ manmanabhava ❤️ Madhyaajibhava ❤️ Mayajeeth bhava ❤️ thanks ❤️ baba ❤️ ❤️❤️❤️
@dhansdhanya29704 жыл бұрын
Thanku.... thanku so much
@AbcDef-xt8qq3 жыл бұрын
Om shanthi baba Aha parisramam vijayam🌹🙏
@vidyamanoj68054 жыл бұрын
Thank you 😍😍❤👌
@kannnankumar52704 жыл бұрын
Supper 👍👍
@Sallar62 Жыл бұрын
❤ഗോഡ് ബ്ലെസ് u❤
@bindhusvlog47694 жыл бұрын
Yes correct... good vedio
@lalitasharma47864 жыл бұрын
Excellent 👍👍
@haneeshmh1254 жыл бұрын
നല്ല അറിവ്
@irshadirshu31414 жыл бұрын
പരമ സത്യം അനുഭവം ഗുരു
@ramesanvv13834 жыл бұрын
Thank you grand father
@jinils.p.mannar16154 жыл бұрын
കമിതാക്കളായ രണ്ടു പേർ ഒരേ സമയം അപ്രതീക്ഷിതമായി ഒരേ കാര്യങ്ങളെക്കുറിച്ച് പറയുന്നു (വ്യത്യസ്ത സ്ഥലങ്ങളിൽ ഇരുന്ന് മറ്റു പലരോടുമാവാം, ചിലപ്പോൾ പരസ്പരമാകാം). ഇഷ്ടഭക്ഷണം, നിറം, സ്ഥലങ്ങൾ, വാഹനം, പുസ്തകം എന്നിവയെല്ലാം ഒരുപോലെ അഭിരുചികൾ.. സ്വഭാവത്തിലെ സവിശേഷതകൾ, ചിന്താഗതി, സ്നേഹം, ദേഷ്യം ഒക്കെയും ഒരു പോലെ.. ഒരേ കാര്യങ്ങളെക്കുറിച്ചുള്ള സമാനമായ ചിത്രങ്ങൾ പോലും ഒരേ സമയത്ത് പങ്കുവച്ചിട്ടുണ്ട്. പരസ്പരം അറിയാതിരുന്ന കാലഘട്ടത്തിൽ പോലും ഒരേ പോലെയുള്ള സ്വന്തം ചിത്രങ്ങൾ എടുത്തിട്ടുണ്ട്(അതും ഏതാണ്ട് ഒരേ സമയത്ത് ഒരേ ആങ്കിളിൽ). കുട്ടിയുണ്ടായാൽ ഇടാൻ വച്ചിരിക്കുന്ന പേര് രണ്ടാളും പരിചയപ്പെടും മുൻപ് കണ്ടെത്തിയിരുന്നത് ഒന്നാണ്. ഒരേ സമയം ഒരേ സ്ഥലങ്ങളിൽ വർക്ക് ചെയ്തിരുന്നുവെങ്കിലും തമ്മിൽ അറിഞ്ഞിരുന്നില്ല. മുൻ ജന്മബന്ധമാണോ എന്നു സംശയിച്ച് മുൻ ജന്മത്തിലെ പേരു ഊഹിക്കാൻ പറഞ്ഞപ്പോൾ അതും രണ്ടുപേരും പറഞ്ഞത് ഒന്നാണ്. എഴുതി ഫലിപ്പിക്കുവാൻ കഴിയാത്ത ഒരു നൂറ് കാര്യങ്ങൾ വേറെയുമുണ്ട്. ആർക്കെങ്കിലും വിശദീകരണം തരുവാൻ കഴിയുമോ
@PeaceofMindTVMalayalam4 жыл бұрын
ചില അനുഭവങ്ങളെ വർണ്ണിക്കാനോ തെളിയിക്കാനോ സാധിച്ചെന്നു വരില്ല. ജീവിത യാഥാർത്ഥ്യങ്ങളെ തിരിച്ചറിയുന്നതിനുള്ള സ്വകാര്യ ഈശ്വരീയ ഉപഹാരങ്ങളാണവ.
@SibilaVk4 ай бұрын
Ith nigalude anubavam ano
@nikhilmohan18994 жыл бұрын
Super 100%👌
@muhibudheenerumban56294 жыл бұрын
Good 💯😍
@sreejithr46064 жыл бұрын
Vallare nalla thought.
@thoughtsofkhadeejasha81494 жыл бұрын
Thank you so much
@SanathM Жыл бұрын
ജീവിതാനുഭവം കൊണ്ട് പറയുകയാണ്. പ്രപഞ്ചത്തെ കൊണ്ടൊന്നും നടക്കില്ല. അവനവൻ പ്രയത്നിച്ചാൽ എന്തെങ്കിലും ആയി തീരാം. അതിന് പ്രപഞ്ചത്തിന്റെ support വേണമെന്നില്ല. 🤭🤭
@sabuthemotivatorking6754 жыл бұрын
ആശംസകൾ നേരുന്നു
@sibybaby75644 жыл бұрын
Great msggggg
@vishnudinesh35624 жыл бұрын
Good 👌👌👌
@santhoshck99804 жыл бұрын
നന്ദി
@ride__solo-Himalayan4 жыл бұрын
Enikum ithupola orupad thavana chidhikubole nadanite unde one time njan dubai pokanm ennu njan vertha alojichu appole enta frnd vilichu paranju bro nammuk dubaile pokam ennu
@RajaRaja-gq9ri4 жыл бұрын
Vary helpful
@jafaradibay67054 жыл бұрын
Good life success message thank you sir
@MrAnt52044 жыл бұрын
ഓം ശാന്തി.....
@subodhpm55934 жыл бұрын
ഇത് ഞാൻ പരീക്ഷിച്ചു നോക്കിയിട്ടുണ്ട് പക്ഷെ ഇപ്പറഞ്ഞതിനേക്കാൾ ഞെട്ടിക്കുന്നതായിരുന്നു അനുഭവം. വൈകുന്നേരത്തിനിടക്ക് ഒരു അപൂർവ പക്ഷിയെ കാണണം എന്നാഗ്രഹിച്ചു വേഴാമ്പലിനെയാണ് കണ്ടത്. തിരുനെല്ലിക്ക് പോകുമ്പോൾ കാട്ടിൽ ഒരാനയെ റോഡിൽ ഇറങ്ങിനിൽക്കുന്നത് കാണണം എന്നാഗ്രഹിച്ചു ഒരു കൊമ്പൻ ഞങ്ങളുടെ കാറിന്റെ മുമ്പിൽ. ഞങ്ങൾ പിന്നോട്ട് മാറി പത്തു മിനിട്ടിന് ശേഷം തിരിച്ചു വന്നു മറുവശത്തു പോലീസ് ഉള്ള ധൈര്യത്തിൽ മുന്നോട്ടെടുത്തു രക്ഷപെട്ടു. പിന്നെ ഒന്നും ആഗ്രഹിക്കാൻ ധൈര്യം വന്നില്ല.
@wafasworld30254 жыл бұрын
Athyam nigal ithinnu vendi ethann cheyyathath.....onnu parannu tharo...... plese reply
@vinuswami74194 жыл бұрын
പുലി വരണേ പ്രാർത്ഥന ഇനി പരീക്ഷിക്കാം. 😂
@cutey_queen_75784 жыл бұрын
😄😂😂🤣🤣🤣🤣
@rajeeshk68924 жыл бұрын
Thanks 😀 full
@divyadiv14324 жыл бұрын
Good thoughts
@Mpramodkrishns4 жыл бұрын
വളരെ ശരിയാണ്🙏🙏
@sanjayvarma21624 жыл бұрын
Very gooooood
@ajeeshajeeshajithan56984 жыл бұрын
Sir, sooooper. I loves u
@girijasurendran92964 жыл бұрын
വളെരെ സത്യമാണ് അനുഭവം ഉണ്ട്.
@vishnuaji15454 жыл бұрын
ശെരിക്കും അനുഭവം ഉണ്ടോ
@dinisg6804 жыл бұрын
Enik swapngal kanunnath palathum sambhavikkarundu ...munnariyupupole palath swapnathil varunnu..athupole Anu chilathoke chinthikim pole
@remamahesh40344 жыл бұрын
High speed..... All your projects are super but here high speed ....can't follow
@PeaceofMindTVMalayalam4 жыл бұрын
Will be reviewed.
@anandkumar00274 жыл бұрын
Omsanthy🌹🙏
@zainulaabid11254 жыл бұрын
Great
@Nintemookkuthippenn4 жыл бұрын
Ente munnilulla vaathilukal ellam adanju pokunnu 😢😢😢😢😢😢😢
@PeaceofMindTVMalayalam4 жыл бұрын
Try again and again it will open.
@anoopthodupuzhakerala28374 жыл бұрын
Thanks sir
@peeyem49954 жыл бұрын
Loved
@karthikav18984 жыл бұрын
എന്തു cheyananakailum അതിന് kadinathuvanam ചെയ്യണം
@ssaai4 жыл бұрын
👏🏻👏🏻👏🏻👏🏻👏🏻👏🏻❤️❤️❤️❤️❤️
@mathewjohn81264 жыл бұрын
Nice PoM.
@sathyantk89964 жыл бұрын
എല്ലാ ഭാഗത്തു നിന്നും എതിർപ്പ് വന്നു മുന്നോട്ട് നീങ്ങാനാവുന്നില്ലെങ്കിൽ ആഗ്രഹങ്ങളുടെ പ്രസക്തി?
@PeaceofMindTVMalayalam4 жыл бұрын
എതിർപ്പുകളെ തളർത്തുന്നതിന്.
@nishithadas71194 жыл бұрын
അടിപൊളി
@mandysempire64404 жыл бұрын
You have mined the facts out of facts
@subashbose72162 жыл бұрын
❤️🙏🏻
@manumadhu81034 жыл бұрын
Thanks,
@sashidharanmenon97764 жыл бұрын
Om santhi.
@ambikanair7293 жыл бұрын
Om Shanthi
@pramod.o4 жыл бұрын
ജയ് ശ്രീകൃഷ്ണ ജയ് ശ്രീരാമചന്ദ്ര ജയ് ശ്രീലക്ഷ്മീ നരസിംഹ