ലൂര്‍ദ് സംഭവം കെട്ടുകഥയെന്ന് വിശ്വസിക്കുന്നവര്‍ അറിഞ്ഞിരിക്കേണ്ടവ...| Our Lady Of Lourde | Shekinah

  Рет қаралды 63,298

Shekinah News

Shekinah News

Күн бұрын

Пікірлер: 275
@justinejoseph7905
@justinejoseph7905 3 жыл бұрын
തികഞ്ഞ ഒരു മദ്യപാനി ആയിരുന്നു ഞാൻ എന്റെ അമ്മ മാതാവിനോട് എന്നും കണ്ണീരൊഴുക്കി പ്രാർത്ഥിക്കുമായിരുന്നു എന്റെ ചെറുപ്പത്തിൽ അമ്മ എന്നെ നിത്യസഹായ മാതാവിന്റെ പള്ളിയിൽ കൊണ്ടുപോകുമായിരുന്നു. മുഴുക്കുടിയനായി മാറിയ ഞാൻ പിന്നീട് തകർച്ചയുടെ ആഴകയത്തിൽ ആയിരുന്നു, ഒരു ദിവസം രാവിലെ ഒരു ദർശനം കണ്ടാണ് ഞാൻ എഴുന്നേറ്റത് ഭൂമിയിൽ നിന്ന് ഞാൻ പറന്ന് ആകാശത്തിലേക്ക് ഉയരുന്നു ഉയർന്നു മേഘങ്ങളിൽ ഇടയിൽ വെച്ച് ഒരു കൂട്ടം മാലാഖമാരെ കണ്ടു ഞാൻ അമ്പരന്ന് നിൽക്കുമ്പോൾ അമ്മ മാതാവ് എന്റെ അടുത്തേക്ക് നീലയും വെള്ളയുമായ ചിത്രത്തിൽ കാണുന്ന പോലെ ചിരിച്ചുകൊണ്ട് എന്റെ അടുത്ത് വന്നു എനിക്ക് വാക്കുകൾ കിട്ടുന്നില്ല ആ സമയം ആ നിമിഷത്തെ അമ്പരപ്പ് ആ അവസ്ഥ വർണിക്കാൻ പറ്റുന്നില്ല, കൈ നീട്ടി എന്നെ അനുനഗ്രഹിച്ചു പുഞ്ചിരിച്ചു കൊണ്ട് പെട്ടെന്ന് എന്റെ കണ്ണുകൾ തുറന്നു. പിന്നീട് വിസ്മയകരമായ വഴികളിലൂടെ മാതാവ് ഒരു തിരക്കഥയെ വെല്ലുന്ന രീതിയിൽ എന്നെ ഈശോയിലേക്ക് അടുപ്പിച്ചു അതിന് ശേഷം ഇന്ന് വരെ മദ്യപിച്ചിട്ടില്ല പുക വലിച്ചിട്ടില്ല ഇന്നും പഴയത് ഓർക്കുമ്പോൾ അത്ഭുതം തോന്നും മാതാവിനെ കുറിച്ച് ഒരുപാട് പറയാനുണ്ട് എഴുതിയാൽ തീരില്ല ave mariya
@lijomathew8697
@lijomathew8697 3 жыл бұрын
ആമ്മേൻ🙏
@minimolgeorge6553
@minimolgeorge6553 3 жыл бұрын
🙏
@miyaanthony621
@miyaanthony621 3 жыл бұрын
Thank you for sharing your story
@rosammababu8167
@rosammababu8167 3 жыл бұрын
🙏
@athuldominic
@athuldominic 3 жыл бұрын
😘❤️
@jeevamathew4209
@jeevamathew4209 3 жыл бұрын
അമ്മേ മാതാവേ അങ്ങേ മക്കളേ വിശുദ്ധരായി മാറ്റണമേ,തിൻമയുടെ ശക്തികളിൽ നിന്ന് കാക്കേണമേ
@pushpamjose9815
@pushpamjose9815 3 жыл бұрын
Ammemathave ente familiyide all membersine viswasathil azapeduthannamme,ella paisachiga bandnangallilninnum samrakshikkennamme rogyasougyam nalganname HolySpiritinal nirakkannemme 🙏🙏🙏
@marypaul3401
@marypaul3401 3 жыл бұрын
@@pushpamjose9815 ⁰
@marypaul3401
@marypaul3401 3 жыл бұрын
Enta mathava makel chathyil ulpadarutha kathu razhikanama amen
@geethammavarghese6783
@geethammavarghese6783 3 жыл бұрын
ലൂർദ് മാതാവേ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കണമേ...''🙏🙏🙏
@snojasya8303
@snojasya8303 3 жыл бұрын
Awesome
@snojasya8303
@snojasya8303 3 жыл бұрын
You will
@tmpeter954
@tmpeter954 3 жыл бұрын
അമ്മേ മാതാവേ ഞങ്ങളെയും ഞങ്ങളുടെ മക്കളെയും അനുഗ്രഹിക്കണമേ. ആമേൻ
@ib3336
@ib3336 3 жыл бұрын
മാതാവേ, ഞങ്ങളെ എല്ലാവരെയും കാത്തു രക്ഷിക്കേണമേ...ആമ്മേൻ
@rejithomas8482
@rejithomas8482 3 жыл бұрын
Ente amma ente asryame
@jacobjosephvellathottam9090
@jacobjosephvellathottam9090 3 жыл бұрын
പരിശുദ്ധ മറിയമേ ഞങ്ങൾക്കു വേണ്ടി അപേക്ഷിയ്ക്കണമേ ദൈവത്തിന്റെ അമ്മേ പാപികളായ ഞങ്ങൾക്കു വേണ്ടി അപേക്ഷിയ്ക്കണമേ ആമേൻ ദൈവ പുത്രനെ പ്രസവിച്ചതിരുവുദരവും വളർത്തുകയും ആ ദി മുതൽ അവസാനം വരെ ഈശോയുടെ പീഡാസഹനത്തിന് സഹയാത്രികയായി എല്ലാം സഹിച്ചു നിന്ന അമ്മയെ എങ്ങനെ വർണിച്ചാലും മതിവരില്ല ദൈവത്തെ ബാല്യത്തിൽ വളർത്തിയ അമ്മ അതു പോലെ യോസേപ്പും ഇത്രയും ഭാഗ്യമുള്ളവർ ഇ ഹത്തിലും പരത്തിലും ഇല്ല ഇനി വരികയുമില്ല. ഹല്ലേലുയ്യ പരിശുദ്ധ അമ്മയാണ് ലോകത്തിന്റെയും സ്വർഗ്ഗത്തിന്റെയും രാജ്ഞി തീർച്ച നമ്മൾ ഓർക്കുക ദൈവത്തെ മുലയൂട്ടി വളർത്തിയ അമ്മയുടെ ഭാഗ്യം ഈ ലോകത്ത് അമ്മയ്ക്ക് മാത്രo ഹല്ലേലുയ്യ അതിനാൽ ആ ദി മുതലേ ദൈവം ഭാഗ്യവതിയായി കണ്ടതും അമ്മയെ മാത്രം അമ്മ നമുക്കു വേണ്ടി എന്നും പ്രാത്ഥിക്കണമേ എന്ന് യാചിക്കാം
@kmjoy396
@kmjoy396 3 жыл бұрын
ലൂർദ് മാതാവേ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ
@rosilyjohn3435
@rosilyjohn3435 3 жыл бұрын
പരിശുദ്ധ അമ്മ എന്നെ യും എൻ്റെ കുടുബ തേ യും anugrahikaname
@marygeorge8025
@marygeorge8025 3 жыл бұрын
Ammee loord mathavee adiyande makkale,duseelangalilninnu rashiikkanamee Avare, ammude nalla,makkalakkanee
@marygeorge8025
@marygeorge8025 3 жыл бұрын
Eee,kudumbam muzhuvaneum manasandarapeduthaneee
@abink.varghese6180
@abink.varghese6180 3 жыл бұрын
അമ്മേ മാതാവേ ഈശോയെ എങ്ങനെ വളർത്തിയോ അത് പോലെ എന്നെയും വളർത്തണം. ഇന്നു ഈ നിമിഷം മുതൽ ഒരു കൊച്ചു പാപം പോലും ചെയ്ത് ഈശോയെ വേദനിപ്പിക്കാതിരിക്കാൻ അമ്മ എനിക്ക് വേണ്ടി പ്രാർത്ഥിക്കണം. അമ്മയുടെ നില കാപ്പയുടെ ഉള്ളിൽ എന്നെയും മറക്കണമേ..
@ushajude7104
@ushajude7104 3 жыл бұрын
Amma mathave amma eeshoye valarthiyathupole ente kunjineyum valrthaname amen
@mercyfrancis8907
@mercyfrancis8907 3 жыл бұрын
പരി. അമ്മേ ,കിരണിൻ്റെ ദുശ്ശീലങ്ങൾ മാറ്റി ആഴമായ ദൈവ വിശ്വാസത്തിലേക്ക് നയിക്കണമേ
@vikramang6293
@vikramang6293 3 жыл бұрын
അമ്മ മാതാവേ പ്രാർത്ഥിക്കേണമേ... 🙏🙏🙏
@babualappat542
@babualappat542 3 жыл бұрын
ലോകമാതാവേ കാണാതായ പാസ്പോർട്ട് നാളെ കണ്ടു കണ്ടു കിട്ടണം എൻറെ ഭാര്യയുടെ അസുഖം പൂർണമായി ഭേദപ്പെട്ടു തരണേ ഞങ്ങളുടെ കുടുംബം ബം ഏകദൈവമായ ദൈവത്തിൽ മരണംവരെ വിശ്വാസത്തിൽ വളർത്തണമേ അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ
@sivasaji2508
@sivasaji2508 2 жыл бұрын
ആവേ മരിയ 🌹ആവേ മരിയ 🌹ആവേ ആവേ മരിയ 🌹ആവേ മരിയ🌹 ആവേ മരിയ 🌹ആവേ മരിയ 🌹🌹🌹🙏🏻🙏🏻❤️❤️❤️
@kj4076
@kj4076 3 жыл бұрын
പരിശുദ്ധ അമ്മേ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ😔🙏🙏🙏
@jometthomas7964
@jometthomas7964 3 жыл бұрын
ലൂർദ്ദ് മാതാവേ ഞങ്ങൾക്ക് വേണ്ടി ഈശോയോട് പ്രാത്ഥിക്കണമേ... 🙏🙏🙏🙏🙏
@beenamsj1138
@beenamsj1138 3 жыл бұрын
അമ്മേ മാതാവേ അവിടുത്തെ മക്കളായ ഞങ്ങളെ അനുഗ്രഹിക്കണമേ
@jamest1402
@jamest1402 3 жыл бұрын
ദൈവ പുത്രനെ ഗർഭത്തിൽ ചുമന്നു, അമ്മയുടെ ഊർജം പകർന്നു നൽകി, പ്രസവിച്ചു മുലയൂട്ടി വളർത്തി, കർത്താവിന്റെ പീഡാനുഭവങ്ങളിലിൽ കണ്ണുനീരുമായി കൂടെ നടന്നു, അവസാനം അമ്മയെ യോഹന്നാണെ ഏൽപ്പിച്ചു കർത്താവ് സ്വർഹാരോഹനം ചെയ്തു. ഗബ്രിയേൽ മാലാഖ പറഞ്ഞത് പോലെ ഞാനും അമ്മയെ വണങ്ങുന്നു,. നന്മ നിറഞ്ഞവളെ സ്വസ്തി.🙏🙏
@tomthomas3554
@tomthomas3554 3 жыл бұрын
ലൂർദ്, ഫാത്തിമ, മേജുഗോരിയ... യൂറോപ്പിലെ എന്റെ സ്വപന ഭൂമികൾ... എന്നേലും സന്ദർശിക്കാൻ സാധിച്ചിരുന്നെങ്കിൽ...
@rejin5004
@rejin5004 3 жыл бұрын
എന്റെയും... 🙏
@aniyanful
@aniyanful 3 жыл бұрын
Enteyum
@sheenabijo8260
@sheenabijo8260 3 жыл бұрын
Me too
@bistobenny4636
@bistobenny4636 3 жыл бұрын
Truly you will go there
@reshmiantony2748
@reshmiantony2748 3 жыл бұрын
Enteyum
@jayankollamparambil..500
@jayankollamparambil..500 2 жыл бұрын
Lourd മാതാവേ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ ❤
@frsajithsolomonalbertoffic2319
@frsajithsolomonalbertoffic2319 8 ай бұрын
ലൂർദ് മാതാവേ ഞങ്ങൾ പൂർണമായും നിന്റേതാണ് 🙏💕
@shameer2872
@shameer2872 Жыл бұрын
പരിശുദ്ധ അമ്മേ എന്നെ കാത്ത് കൊള്ളേണമേ
@mollypaul7078
@mollypaul7078 2 жыл бұрын
ലൂർദ്, ഫാത്തിമ എന്നീ പുണ്ണ്യ സ്ഥലങ്ങൾ 2018 ൽ സന്ദർശിച്ചു പ്രാർത്ഥിക്കാൻ ലഭിച്ച ദൈവാനുഗ്രഹത്തെ ഓർത്തു ഈശോക്കും പരിശുദ്ധ അമ്മയ്ക്കും കോടാനുകോടി നന്ദിയും സ്തുതിയും അർപ്പിക്കുന്നു
@frjoykuttyvarghese4001
@frjoykuttyvarghese4001 3 жыл бұрын
Hail Mary.. Full of Grace... Pray for me🙏🙏🙏
@bindhuprashant3654
@bindhuprashant3654 3 жыл бұрын
Amen Ave Ave Ave Maria 🙏🙏🙏🙏🙏
@sujashaju8422
@sujashaju8422 2 жыл бұрын
എന്റെ കർത്താവെ എന്റെ ദൈവമേ അങ്ങേക്ക് കോടാനുകോടി നന്ദി പരിശുദ്ധ അമ്മേ എന്റെ അമ്മേ ഈ പാപിക്കും ഇവളുടെ കുടുംബാതേം അമ്മ തന്നെ ഈസ്വയോട് പറഞ്ഞു കൂട്ടികൊണ്ട് പോകേണമേ ആമേൻ
@vimalastany8832
@vimalastany8832 3 жыл бұрын
Ente Amma mathave, Lurde mathave 🙏🙏🙏🙏🙏🙏🙏🙏🙏Prardhikkane. Njangalude makkalkku vendi prardhikkane.🙏🙏🙏🙏🙏🙏🙏🙏 Ave Mariya 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
@ushajude7104
@ushajude7104 3 жыл бұрын
Ammamathave amma eeshoye valarthiyathupole ente kunjineyum valarthaname
@carmel4322
@carmel4322 2 жыл бұрын
Amma Mathave njangalude family ye katholane anugrahikkane 🙏🙏 🙏
@mercycj8914
@mercycj8914 3 жыл бұрын
എന്റെ അമ്മേ ആ സന്നിധാനത്തിൽആ സ്വപ്നഭൂമിയിൽ എത്തിച്ചേരാൻ ഒരുനാൾ എനിയ്ക്കും ഭാഗ്യം തരണേ 🙏🙏🙏
@josejose402
@josejose402 3 жыл бұрын
Praise the Lord Thank you Jesus òur lady of Lourdes Please pray for our family and all fill with full of grace and peace Amen Ave Maria Ave Ave Ave Maria
@babupappan
@babupappan 3 жыл бұрын
Ave Ave Mariya, Ave Ave Mariya & Amlolbhva Nadhe Njangale Katthu Kollaname, Amen.
@beenajose8543
@beenajose8543 3 жыл бұрын
Holy Mary mother of God pray for us.
@sisterarul4711
@sisterarul4711 3 жыл бұрын
Ammae Mathave please pray for the speedy recovery of Jagannath 🙏🙏🙏
@minishanti1028
@minishanti1028 3 жыл бұрын
Hail Mary full of Grace the Lord is with you blessed are you among women and blessed is the fruit of your womb Jesus.. Holy Mary mother of God Pray for us sinners now and at the hour of our death..Amen
@ousephchittilapilly3393
@ousephchittilapilly3393 3 жыл бұрын
അമ്മേ മാതാവേ ഉണ്ണിയേശുവിനെ🙏🙏🙏 എൻ്റെ അടുത്ത് വരണേ
@manojvsmanojvs9498
@manojvsmanojvs9498 3 жыл бұрын
Amen ammamathave ente kudumpathilum varaname anugrahikkaname amen
@AnilKumar-qn4ld
@AnilKumar-qn4ld 3 жыл бұрын
amen
@anitabaiju9895
@anitabaiju9895 2 жыл бұрын
Amme ente kudumbathe katholane🙏🙏
@ambilisony1459
@ambilisony1459 3 жыл бұрын
Lourde mathave pray for us
@lijolijo6163
@lijolijo6163 3 жыл бұрын
Loordhe mathavea njangalkke aarogyam nalgi angrehikkyan eezzooyode apeshhikkanea amen halleluyaa ave mariyaa
@TintumathewTintumathew
@TintumathewTintumathew 3 ай бұрын
അമ്മേ എന്റെ അമ്മേ ജൂലൈ 16ന് ഉള്ളിൽ എനിക്ക് താങ്ങാൻ പറ്റുന്ന നല്ലൊരു ജോലി തരണേ അമ്മേ, അമ്മയുടെ ലൂർദ് സന്നിധിയിൽ ഞാൻ വന്നിരിക്കും അമ്മേ വലിയ ഒരു ആഗ്രഹം ആണ്
@franciscis1819
@franciscis1819 3 жыл бұрын
Amen,, Amen,Amen,,🙏✝️🕎✝️🙏
@mercyjoseph132
@mercyjoseph132 3 жыл бұрын
Beloved ,sweet mother ple.grant those really wish to come to ur holy place🙏🙏🙏
@susankurian8439
@susankurian8439 3 жыл бұрын
Amma mathavai please protect me and my daughter's Ann and Anupa from all enemies
@thomasgeorge8208
@thomasgeorge8208 3 жыл бұрын
HolyMaryMotherofGodPrayforus
@777sng
@777sng 3 жыл бұрын
Praise the Lord Jesus Christ 💒 Ave Maria 💜💜💜
@jeshyjose6151
@jeshyjose6151 3 жыл бұрын
Amme mathave ..please pray for us
@jhancychacko7669
@jhancychacko7669 3 жыл бұрын
ആമേൻ ആവേമരിയ 🌹🙏 ആ പുണ്ണ്യ മണ്ണിൽ വന്നു അമ്മേയെ കാണാൻ അനുഗ്രഹം തനത്തിന് ഓർത്തു ഓറായിരിം നന്ദി അമ്മേ 🙏☺️☺️💐😍
@teesammamathew5416
@teesammamathew5416 3 жыл бұрын
പരിശുദ്ധ അമ്മേ ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കണേ. 🙏🙏🙏
@luzypa6466
@luzypa6466 3 жыл бұрын
Amme ente ashrayame🙏🙏🙏🙏
@marymp9094
@marymp9094 3 жыл бұрын
Lourde mathave please praying for family
@jinubaby2050
@jinubaby2050 3 жыл бұрын
Amen 🙏
@sebastiank.j.9120
@sebastiank.j.9120 3 жыл бұрын
Ave Mariya ,please pray for all mankind.
@vimalabritto5439
@vimalabritto5439 3 жыл бұрын
Praise the Lord Jesus Christ. Holy Mary, pray for my son ,bless and help him to have a bright future. Amen🙏🙏🙏
@sisterarul4711
@sisterarul4711 3 жыл бұрын
Ammae Mathave Jobin must get a good job, please pray for him, bless him Mathave 🙏🙏
@minim2185
@minim2185 3 жыл бұрын
Ave mariya പരിശുദ്ധ ലൂർദ് മാതാവേ 🙏🙏🙏
@royskitchen7481
@royskitchen7481 3 жыл бұрын
Ave Mariya 🙏🏼
@beckhambeck989
@beckhambeck989 3 жыл бұрын
Thanks for creating a wonderful video.god bless u🙏
@susanprasad2787
@susanprasad2787 3 жыл бұрын
Holly Mother ,pray for us
@mercykoppuzha4207
@mercykoppuzha4207 2 жыл бұрын
Please pray for for infilling of Holy Spirit in my family and in children of Christ
@Mahimajibi
@Mahimajibi 3 жыл бұрын
Mother Mary please pray for us 🙏🙏Ave Maria 🌺🌺🌺🙏🙏🙏
@paulvarghese9977
@paulvarghese9977 3 жыл бұрын
ലൂർദ് മാതാവേ എന്റെ കൈ വിറയിൽ മാറ്റി തരേണമേ
@lephginp475
@lephginp475 3 жыл бұрын
LOVE HER WITH MY WHOLE HEART
@thankypathrose7258
@thankypathrose7258 3 жыл бұрын
Mary mother of God pray for my daughter.
@Kalasj-ctone
@Kalasj-ctone 3 жыл бұрын
Mary is not a god In your Bible no proof she is god
@athuldominic
@athuldominic 3 жыл бұрын
Good Anchoring !!👏
@praveenliverpool
@praveenliverpool 3 жыл бұрын
Our lady of Lourdes, pray for Us sinners.
@sofiyavijayan6090
@sofiyavijayan6090 3 жыл бұрын
Amme ente makkale manasandram varuthi thiriye nalkaname.
@sofiyavijayan6090
@sofiyavijayan6090 3 жыл бұрын
Bhinnathayil nilkkunna ellamakkaleyum nammilethikkaname
@sofiyavijayan6090
@sofiyavijayan6090 3 жыл бұрын
Amma mathave aaaaave Marita.
@sofiyavijayan6090
@sofiyavijayan6090 3 жыл бұрын
Amma mathave aaaaaaave Mariya.
@bijiom699
@bijiom699 3 жыл бұрын
Ave Maria ,ave Maria ,Ave Maria 🙏🙏
@minuantony6495
@minuantony6495 3 жыл бұрын
Thank you for this wonderful vedio..... Ave Maria...
@dettyantony4708
@dettyantony4708 3 жыл бұрын
Hail mery full of grace pray for us
@blessonvincent4671
@blessonvincent4671 3 жыл бұрын
Ave maria.......🙏🙏🙏🙏
@shiningstar4704
@shiningstar4704 3 жыл бұрын
എന്റെ അമ്മേ, പാപി ആയ എന്നെ വിശുദ്ധിയിൽ ജീവിതം നയിക്കുന്ന മകനാക്കി മാറ്റണമേ.. എന്നെയും എന്റെ ഭാര്യയെയും മകളെയും അമ്മയുടെ നീല ഉടുപ്പിൽ പൊതിഞ്ഞു സൂക്ഷിക്കണമേ. എന്റെ മാതാപിതാക്കല്ലേ ദീര്ഗായുസ് നൽകി അനുഗ്രഹിക്കണമേ. എന്റെ സഹോദരന്മാർക്ക് നല്ല ഭാര്യമാരെ നൽകി അവരെയും അനുഗ്രഹിക്കണമേ 🙏
@antonythomas3578
@antonythomas3578 3 жыл бұрын
Shower Holy Spirit to Alex and family and their brother and sisters
@lissysibichan1210
@lissysibichan1210 3 жыл бұрын
Please pray for us..
@lissyp770
@lissyp770 3 жыл бұрын
Mathava pray for us
@rosammavarghese5994
@rosammavarghese5994 3 жыл бұрын
Amma please pray for my Sun bibish he want a job and marriage and also whip out wounds from his heart and give him positive touts thanks
@moncyskaria
@moncyskaria 3 жыл бұрын
HAPPY FEAST OF HOLY MARY, OUR LADY OF LOURDE
@janesmathworld8764
@janesmathworld8764 3 жыл бұрын
💓Ave Maria..💓🙏
@joseabraham3083
@joseabraham3083 3 жыл бұрын
Amen I Love viyou
@rachelmathews6594
@rachelmathews6594 3 жыл бұрын
Wish God give a chance to visit the holy places ...🙏
@pushpamjose9815
@pushpamjose9815 3 жыл бұрын
Ammemathave njangalkkai prarthikkannamme🙏🙏🙏
@ponnammageorge444
@ponnammageorge444 3 жыл бұрын
Amme mathave njagalkuveandi prarthikkename
@jintomathew-l8m
@jintomathew-l8m 8 ай бұрын
Praying for my wife
@sojajose9886
@sojajose9886 3 жыл бұрын
മാതാവേ ഞാൻ ജനിച്ചത് jjune13 Fatima apparition..ശെരിക്കും june 7 date.മാതാവേ അമ്മെ നിൻ്റെ ഹിതം അതാണ് എന്താണ് എൻ്റെ വിളി ..ജീവിതം ....
@babugeorge3374
@babugeorge3374 3 жыл бұрын
Lorude mathave pls pray for us
@PrasophP
@PrasophP Жыл бұрын
അമ്മേ മാതാവേ എൻ്റെ winfinu ഒരു govt job നൽകി anugrhikanname
@RobinAthu
@RobinAthu 3 жыл бұрын
Ave Maria 🙏
@prodigalson1220
@prodigalson1220 3 жыл бұрын
Lourdes മുതൽ vailankanni വരെ മാതാവ് പ്രത്യക്ഷപ്പെട്ട സ്ഥലങ്ങൾ എല്ലാം സമൃദ്ധമായി ദൈവകൃപ ഒഴുകുന്ന പുണ്യഭൂമികകൾ തന്നെ. വിശ്വാസം ഉള്ളവർക്ക് മാത്രമേ അത് അനുഭവിക്കാൻ കഴിയുകയുള്ളു.
@lephginp475
@lephginp475 3 жыл бұрын
THE LIVING MOTHER OF GOD
@abinphotography9170
@abinphotography9170 3 жыл бұрын
Ave mariya 🙏🙏🙏
@forexmoneymining850
@forexmoneymining850 3 жыл бұрын
Ave Maria..,....
@vimalastany8832
@vimalastany8832 3 жыл бұрын
ലോകത്തിലെ 10,000 ലക്ഷം കാത്തോലിക്കർ എന്നാണ് ലൂർദ് ദ് വാലി ഓഫ് . മിറക്കിൾ സിന്റെ ആദ്യ വാചകം. അത് 14,000 എന്ന് കേട്ടത് തെറ്റായിപ്പോയി. അമ്മ മാതാവേ 🙏🙏🙏🙏🙏🙏🙏🙏🙏 ആവേ മരിയ 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
@dellaannasoney8727
@dellaannasoney8727 2 жыл бұрын
Amme sahayikane
@gisalacl939
@gisalacl939 3 жыл бұрын
ആവേ മരിയ.
@ancysaji2561
@ancysaji2561 3 жыл бұрын
Ave maria
@joseabraham3083
@joseabraham3083 3 жыл бұрын
I Love Luurrh
@thomaskutty6986
@thomaskutty6986 2 жыл бұрын
Ava Maria amen
@rejin5004
@rejin5004 3 жыл бұрын
Lourde കേരളത്തിൽ ആയിരുന്നുവെങ്കിൽ എന്നു ആഗ്രഹിച്ചിരുന്നു ഞാൻ.... പോകാൻ വളരെ ആഗ്രഹമുണ്ട് ജീവിതത്തിൽ നടക്കുമോ എന്നറിയില്ല.....
@tonysimon12
@tonysimon12 3 жыл бұрын
ലൂർദ്നും മുമ്പ് കേരളത്തിൽ മാതാവ് പ്രതീക്ഷപ്പെട്ട ഒരു സ്ഥലം ഉണ്ട് - കുറവിലങ്ങാട്...
@Ajay-nj4vx
@Ajay-nj4vx 3 жыл бұрын
If we pray she might ... But apparitions of Medjugore is over. I think blessed mother stated that she has told everything that needs to be told to the world So .....
@franciscovenanent
@franciscovenanent 3 жыл бұрын
കാൽവരി കുന്നിൻ വച്ചു യോഹന്നാൻ സ്വീകരിച്ച അമ്മ മാതാവ് മറിയം ക്രൈസ്തവരുടെ ഒരൊരു കുടുംബത്തിലും അംഗം. കാനായിലെ കല്ല്യാണ വീട്ടിൽ മറിയം ഉണ്ടായിരുന്നു എന്നാണ് ശുവിഷേഷ രേഖ.
@antonythomas1902
@antonythomas1902 3 жыл бұрын
Rejin please visit the shrine in തൊടുപുഴ.the place where mother Mary appeared many times ,that shrine is a Kerala Lourdes
@angeorge3604
@angeorge3604 3 жыл бұрын
ഈശോ മിസ്സിഹ അനുഗ്രഹിക്കട്ടെ പോകുവാൻ
@lijolijo6163
@lijolijo6163 3 жыл бұрын
Vedio kanangilum sathikkyunnu amen halleluyaa avemariyaa
@sijijacob6886
@sijijacob6886 3 жыл бұрын
Please pray for me to have a miracle in the time of tabulation .......please .....please pray for me........please 🙏🙏🙏🙏🙏🙏🙏
@nimashanto4556
@nimashanto4556 2 жыл бұрын
🙏🙏🙏
@josephps35
@josephps35 3 жыл бұрын
Ente mathave
@antov.j8506
@antov.j8506 3 жыл бұрын
In youtube. Type Live from lourde. Always live from lourde grotto.... Ave Maria
@elizabethkankedath6559
@elizabethkankedath6559 3 жыл бұрын
🙏🏼🙏🏼🙏🏼
@elizabethjacob3797
@elizabethjacob3797 3 жыл бұрын
Lourde mathave njangalude kudumbathe sambathika bhuthimuttu maaripokuvaan prathikennemme.
@sijijacob6886
@sijijacob6886 3 жыл бұрын
Amme please pray for my special intentions......please 🙏🙏🙏🙏🙏🙏
Osman Kalyoncu Sonu Üzücü Saddest Videos Dream Engine 262 #shorts
00:20
Миллионер | 2 - серия
16:04
Million Show
Рет қаралды 1,7 МЛН
Osman Kalyoncu Sonu Üzücü Saddest Videos Dream Engine 262 #shorts
00:20