പ്രകൃതിക്കു വലിയവൻ ചെറിയവൻ ഒന്നുമില്ല കാശുള്ളവൻ എന്ന അഹന്ത മനുഷ്യൻ കയ്യിൽ വച്ചാൽ മതി.
@farookfarook129414 күн бұрын
❤❤
@Lucytitu14 күн бұрын
അതെ തീ, കാറ്റ് അതിനു അറിയുമോ സമ്പന്നവരെ
@Abd-i4b14 күн бұрын
അല്ലാഹു ഫറോവയെ പിടിച്ചത് അവന്റെ അധികാരം നശിപ്പിച്ചിട്ടല്ല എല്ലാ അധികാരവും ഉള്ളതോടു കൂടിയാണ് 👍
@sherifdeen-lt2zm14 күн бұрын
Please call PC George for Holly Kurbana
@sajeevvenjaramood324414 күн бұрын
@@Abd-i4bതള്ളാഹു ആളൊരു രസികൻ തന്നെ. എന്തൊക്കെ entertainments ആണ് പുള്ളിയുടെ കൈയിൽ.......
@നൗഷാദ്ചേലേരി13 күн бұрын
എല്ലാ ദുരന്തവും നമ്മോട് വിളിച്ച് പറയുന്ന ഒരു സത്യമുണ്ട്.. ഹേ.. മനുഷ്യാ.. അഹങ്കാരവും വർഗീയതയും വെടിഞ്ഞ് എല്ലാവരെയും സ്നേഹിച്ച് ദൈവ ചിന്തയോടെ ജീവിക്കൂ...
@Dxmxb7mi13 күн бұрын
വരേണ്ടത് വഴിയിൽ തങ്ങില്ല,, അതിൽ ദൈവത്തിനു ഒരു പങ്കും ഇല്ല
@sridevivipinan920813 күн бұрын
💯💯💯 Correct
@jamsheerjamshi863313 күн бұрын
@@Dxmxb7mi കിട്ടും ഇനിയും കിട്ടും ഇത് ഒരു തുടക്കം മാത്രം ഫലസ്തീൻ മക്കളെ കൊന്ന് തള്ളുമ്പോൾ എന്തായിരുന്നു ആവേശം അനുഭവിക്കാൻ പോകുന്നതേ ഒള്ളൂ ഇന്ഷാ അല്ലഹ ഫലസ്തീൻ മക്കൾ പുഞ്ചിരിക്കാതെ ലോകാവസാനം ഉണ്ടാവുകയില്ല
@SS-bu5ys13 күн бұрын
അങ്ങോട്ട് ചെന്ന് ആയിരത്തിൽ കൂടുതൽ ആൾക്കാരെ കൊന്നപ്പോൾ ഓർക്കണമായിരുന്നു തിരിച്ചു കരയേണ്ടി വരുമെന്ന്. ഇനി മോങ്ങിയിട്ട് എന്താ കാര്യം 🙏@@jamsheerjamshi8633
@Dxmxb7mi13 күн бұрын
@jamsheerjamshi8633 അവസാന കാഫിർനെ തീർക്കുന്ന അന്ന് അല്ലേ ലോകം അവസാനിക്കുന്നത്... 😂😂😂😂😂😂😂അല്ല കോയ ഒക്ടോബർ 7 എന്തേ മറന്ന് പോകുന്നു,,
@Royalzzz14 күн бұрын
ദൈവത്തെ മറന്നു കളിക്കരുത്.... തുല്യമായത് തന്നെ തരും... നിങ്ങളുടെ എല്ലാ തന്ത്രങ്ങളും ദൈവം നിരീക്ഷിക്കുന്നു.... അതിലും വലിയ തന്ത്രം അവിടെ ഉണ്ട് എന്ന് മറക്കരുത്...
@vincentvincent149914 күн бұрын
😜😜😜
@aliceissac871114 күн бұрын
Correct..
@89peepz14 күн бұрын
ഇജ്ജാതി ദൈവം.. മനുഷ്യനായ നിങ്ങൾക്ക് ദൈവം കുറച്ചു power തന്നു എന്ന് കരുതുക, എല്ലാവരെയും ചുട്ടു കളയാം എന്ന് കരുതുമോ? ഞാൻ ചിന്തിക്കില്ല.. അത്രയും നിലവാരവും നന്മയും പോലും ഇല്ലേ ഈ ദൈവ സങ്കൽപ്പങ്ങൾക്ക്..!!
@nandansnandu441314 күн бұрын
ഏത് ദൈവം ഉടലും തലയും ഇല്ലാത്ത ദൈവം ആണോ 😂
@Abd-i4b14 күн бұрын
അല്ല ലിംഗദൈവം 🤣🤣🤣
@Moulavi-bu6tu12 күн бұрын
പ്രിയപ്പെട്ട ഷാജൻ, കൃത്യമായ താങ്കളുടെ അവതരണം അഭിനന്ദനമർഹിക്കുന്നു. എല്ലാ വാർത്തകളിലും ഈ സത്യസന്ധത പുലർത്തിയെങ്കിൽ എത്രയോ കൊള്ളാമായിരുന്നു.
@stephenmdsilva814613 күн бұрын
സമ്പത്തും ആരോഗ്യവും ഏറ്റവും മികച്ചമായാൽ ഒന്നിനേയും ഭയക്കേണ്ടതില്ലെന്ന മനുഷ്യൻ്റെ അഹന്തയ്ക്കുള്ള പുനർചിന്തനത്തിന് വഴിയൊരുക്കാൻ ഈ ദുരന്തം സഹായകരമാകട്ടെ ! ദൈവത്തെ മറന്ന് ഭൗതിക സുഖങ്ങളിൽ ആറാടുന്ന മനുഷ്യർക്ക് ഇതൊരു പാഠമാകട്ടെ !!
രണ്ടു നാല് ദിനം കൊണ്ടൊരുത്തനെ തണ്ടിലേറ്റി നടത്തുന്നതും ഭവാൻ. മാളികമുകളിറിയ മന്നന്റെ തോളിൽ മാറാപ്പ് കേറ്റുന്നതും ഭവാൻ
@AjayanIv-pm4fs13 күн бұрын
എത്രയോ അർത്ഥവത്തായ വരിഹൾ
@shefeeksunfi810013 күн бұрын
Super
@sarahrockland690413 күн бұрын
Santhoshikan varatte. Evide alkarkokke insurance undu allel federal disaster fund undu. Aarum papparakilla Indiaye pole😅😅
@rameshgopi745313 күн бұрын
Ss
@ngpanicker100313 күн бұрын
ലോകത്തിൽ ഏറ്റവും കൂടുതൽ മനുഷ്യരെ പല വിധേനയും ആറ്റം ബോബ് കൊണ്ട്, കള്ളങ്ങൾ പറഞ്ഞു രാജ്യങ്ങളെ ആക്രമിച്ച്, ആയുധങ്ങൾ നൽകി രാജ്യങ്ങളെ കൂട്ടി അടിപ്പിച്, deep state നെ ഉപയോഗിച്ച് ഭരണങ്ങൾ ആട്ടിമറിച്ചു എന്തെല്ലാം ദ്രോഹങ്ങൾ ആണ് US ചെയ്തിരിക്കുന്നത്. അവരെ ദൈവം അനുഭവിപ്പിക്കും
@aseenabbasheer12 күн бұрын
അല്ലാഹു അക്ബർ പാവങ്ങളായ എല്ലാ മനുഷ്യർക്കും നീ കാവൽ നൽകണേ അല്ലാഹുവേ യാ ഫത്താഹ് യാ അല്ലാഹ്.
@hakeemkply646713 күн бұрын
സാജാ ഒരു തിരിച്ചറിവ് നല്ലതാണ്❤
@najeebshabnam584010 күн бұрын
തിരിച്ചറിന്തിട്ടുണ്ട്.അതാണല്ലോ വസ്തുനിഷ്ടമായ സത്യസന്തമായ ഒരു വാർത്ത അവലോകനം പോസ്റ്റ് ചെയ്തത്.
@hamzamp555613 күн бұрын
പാവപ്പെട്ടവർ ആയാലും സമ്പന്നരായ ആയാലും മനുഷ്യരാണ് ല്ലോ ഇത്തരം പ്രകൃതി ദുരന്തങ്ങളിൽ നിന്ന് ദൈവം തമ്പുരാൻ അല്ലാഹു അവൻറെ സ്നേഹത്താൽ രക്ഷയും സമാധാനവും കാരുണ്യവും നൽകട്ടെ എന്ന് നമുക്ക് പ്രാർത്ഥിക്കാം
@abdulrasheedrasheed119113 күн бұрын
പ്രാർത്ഥിക്കാൻ വരട്ടെ കുറേകൂടി നശിക്കട്ടെ അടുത്തത് ഇസ്രായേൽ
@thegodxxxx13 күн бұрын
എന്നിട്ട്?
@AlthuMediaEduMedia12 күн бұрын
ആമീൻ
@vibjiyor214 күн бұрын
ആരും ചോദിക്കാനില്ലാത്തവരോട് ദൈവം ചോദിച്ചു.
@RenilKJ-ne5mv13 күн бұрын
അവിടെ ഫയർ ഉണ്ടായി എന്നുള്ളത് സത്യമാണ് പക്ഷേ ഒന്നും സംഭവിച്ചിട്ടില്ല 24 മണിക്കൂറിനുള്ളിൽ അത് തീ അണച്ചു
@abdulmanafabdulmanafp.v546613 күн бұрын
ഈ ലോകത്ത് ഒന്നും അല്ലേ ജീവിക്കുന്നത്?. ഒരാഴ്ച്ച ആയി തീ കത്തുന്നു. അണഞ്ഞിട്ടില്ല
@RenilKJ-ne5mv13 күн бұрын
@@abdulmanafabdulmanafp.v5466 അതെ ഞാൻ Al ടെ ഇടലോകത്താണ് ജീവിക്കുന്നത് അൽ ജസീറ ചാനലും എഐ വീഡിയോയും ഒരുപാട് ഇറങ്ങുന്നുണ്ട് അത് കണ്ടിട്ട് വിലയിരുത്താൻ njഞാൻ ആളല്ല
@sahadevanp812013 күн бұрын
പാലസ്തീനിൽ ദൈവം ഉറങ്ങി
@jamsheerthareekanakam762613 күн бұрын
Ys
@sherlyjoice707114 күн бұрын
എത്ര വലിയവൻ ആയാലും ദൈവം എന്നൊരാൾ ഉണ്ട് എന്ന ചിന്ത നല്ലതാണ്. പലപ്പോഴും താഴോട്ട് ഒന്നും നോക്കുക.🙏🙏🌹
@aadithyamaria709014 күн бұрын
എന്തിനു ഇത്തരം വിഡ്ഢി ചിന്തകൾ നിർത്തു
@paulbarber3728414 күн бұрын
അതെ ദൈവത്തിനു അതാണല്ലോ പണി. തീയിടുക, വെള്ളപ്പൊക്കം ഉണ്ടാക്കുക, വണ്ടിയിടിപ്പിക്കുക അങ്ങനെ അങ്ങനെ മൊത്തത്തിൽ ഒരു quotation set up
@user-xb5pq14 күн бұрын
വെള്ളപ്പൊക്കം തീ നേരത്തെ ഉണ്ടായ യുദ്ധങ്ങൾ കൊറോണ ബോംബ് പൊട്ടിക്കുക ഭൂകമ്പം മാറാരോഗങ്ങൾ ദുരന്തം ഉരുൾ പൊട്ടൽ .(വയനാട് ). അങ്ങനെ എന്തെല്ലാം ...............😂😂😂😂
@vincentvincent149914 күн бұрын
😜😜
@Abd-i4b14 күн бұрын
അങ്ങനെ ചെയ്തില്ലെങ്കിൽ അക്രമികൾ ഈ ലോകം വച്ചിരിക്കുമോ 😏
@Zubairkhan-t9q7c13 күн бұрын
സാജൻ വിചാരിക്കുന്നുണ്ടോ... ഈ വർഗീയത വിളമ്പി ഒരുപാട് കാലം ഇങ്ങിനെ സുഖമായി മുന്നോട്ടു പോകാമെന്നു.... നിനക്കും ഒരു ദിവസം വരാനുണ്ട് നീ കാത്തിരുന്നോ...
@Kbaby-q13 күн бұрын
അത ഇയാളെ ഷാജനെ എനിയ്ക്ക് ബഹുമാനമുണ്ടായിരുന്നു അയാളുടെ വർഗ്ഗ ശത്രു ബോച്ചെ യെ തീർക്കുന്നതിനൊപ്പം അയാൾ നിരപരാധിയായ രാഹുൽ ഈശ്വറിനിട്ടും പണിതു ബോച്ചേ തെറ്റു ചെയ്തു. കേസിനു പോകാൻ നിർബന്ധിച്ചത് ഷാജനാണ് ഷാജനും ഇതുപോലെ തിരിച്ച് കിട്ടു ബോൾ ഒളിച്ചോടരുത്...
@I_am_an_Indian_first13 күн бұрын
താടിയിൽ മതം, മുടിയിൽ മതം,മീശയിൽ മതം,തലയ്ക്കുള്ളിൽ മതം,ലിംഗത്തിൽ മതം.വസ്‌ത്രത്തിൽ മതം, ഭക്ഷണത്തിൽ മതം... വിളമ്പുന്നവന്റെ മതം നോക്കി മാത്രം കഴിക്കും.....മതത്തിന്റെ പേരിൽ മറ്റുള്ളവരെ കൊല്ലുക.... ..കൊല്ലപ്പെട്ടവരിൽ പോലും മതം കണ്ടെത്തൽ....അവർക്കു വേണ്ടി മാത്രം കണ്ണുനീർ... മതം മാത്രം തിന്നു ജീവിക്കുന്നവർ... ഒരു മനുഷ്യനാകുക....
@Nthkya-bs6ht12 күн бұрын
Adyam nee athu Muhammed inodu para
@AliAli-nd4vu12 күн бұрын
👍🏿👍🏿👍🏿
@Minnu1960-m1l10 күн бұрын
Nammalum nilavilichathanu... Vellappokkavum, landsliding, earthquake in Gujarat... Marannupoyo?
@hashimpk626913 күн бұрын
ലോകം മുഴുവനും മനുഷ്യന്റെ കൈപ്പിടിയിൽ ഒതുക്കിയാലും ഒരു തെല്ലു പോലും അഹങ്കാരവും വിദ്വേഷവും പകയും വർഗീയതയും കൊണ്ട് നടക്കരുത് എന്നാണ് ഓരോ ദുരന്തങ്ങളും നമ്മെ വിളിച്ചുണർത്തുന്നത് വ്യത്യസ്ത ഭാഷകളും വ്യത്യസ്ത മതങ്ങളും വ്യത്യസ്ത ചിന്താധാരകളും ഉള്ള മനുഷ്യന്റെ രക്തം എല്ലാം ഒരുപോലെ ഈ ദുരന്തത്തിൽ വേദന അനുഭവിക്കുന്ന പാവങ്ങൾക്ക് നൽകട്ടെ ഇപ്പോഴും മനസ്സിൽ അക്രമവും പകയും വർഗീയതയും വെച്ച് നടക്കുന്ന ആളുകൾ തുലയട്ടെ
@Anjoom-du3nr12 күн бұрын
നല്ലവരായ ജനങ്ങളെ 'ജീവജാലങ്ങളെ നീ കാക്കണേ നാഥ....
@thresiammageorgemadathil386214 күн бұрын
തമ്പുരാനെ മറന്നുള്ള ജീവിതത്തിൽ ഇതിനപ്പുറവും നടക്കും 👍എത്ര വളർന്നാലും ദൈവത്തിന്റെ മുൻപിൽ മനുഷ്യർ വെറും പുല്ല് 🤣🤣🤣
@ajithanizana-kx2zr14 күн бұрын
സത്യം 😢
@89peepz14 күн бұрын
ഒരു ദുരന്തം ഉണ്ടാകാൻ കാത്തിരിക്കും ഇങ്ങനെ കുറേ psycho ദൈവ സങ്കൽപ്പങ്ങളും ആയി വരാൻ.. 90% മനുഷ്യർ പോലും ഇങ്ങനെ ഒന്നും ക്രൂരത ചിന്തിക്കില്ല, അത്രയും പോലും നന്മ ഇല്ലേ ദൈവങ്ങൾക്ക്.. 🙄
@sreejithshankark201213 күн бұрын
😒😒🙄🙄🙄🙄
@sahadevanp812013 күн бұрын
കൊള്ളയും, കൊലയും, അടിമ ഭോഗവും, ok
@thegodxxxx13 күн бұрын
ഏത് ദൈവം എന്ന് കൂടി മെൻഷൻ ചെയ്യണ്ടേ... 😁
@sonussupperkareem458313 күн бұрын
ദൈവത്തോട് സത്യത്തോട് ഏറ്റ് മുട്ടുന്ന ഓരോരുത്തരെയും കാത്തിരിക്കുന്ന ഇപ്രകാരമുള്ള ദുരന്തങ്ങളാണ്
@rajimolkr498512 күн бұрын
വയനാട് ദുരന്തം മറന്നോ
@madathilmadhu337414 күн бұрын
ധനാഢ്യന്മാർ ഇടക്കെങ്കിലും തങ്ങളുടെ താഴെയുള്ള പാവപെട്ട മനുഷ്യരുടെ ജീവിതം എങ്ങനെയാണ് ഈ ഭൂമിയിൽ അവർ ജീവിച്ചുതീർക്കുന്നത് എന്ന് ഒരു നിമിഷമെങ്കിലും അറിഞ്ഞിരിക്കണമായിരുന്നു.
@sreejithu198813 күн бұрын
അവര് ബുദ്ധി ഉള്ളത് കൊണ്ട് കഷ്ടപ്പെട്ട് കാശ് ഉണ്ടാക്കുന്നു. കാശ് ഇല്ലാത്തവൻ കഷ്ടപ്പെടാൻ തയ്യാർ ആവണം.ആരും കാശ് ചുമ്മ കൊടുക്കില്ല
@kochuthresia874213 күн бұрын
ദൈവം നീതി നടപ്പാക്കുന്നു. കാറ്റിനെപിടിച്ച് നിറുത്തിയവൻ കടൽവെള്ളത്തെ വകഞ്ഞ് രണ്ടായി വിഭജിച്ചവൻ, കടലിന് മീതെ നടന്നവൻ ഈ തീകാറ്റിനേയും പിടിച്ച് നിറുത്താൻ പ്രാർത്ഥിക്കുന്നു.
@dr.adv.prasannakumar802810 күн бұрын
തീ ക്കളി ആണ് ദൈവമേ.. നീയും പോകും പുക ആയി.
@riyastp232712 күн бұрын
ഷാജാ പ്രയാസം അവരും ആസ്വതിക്കട്ടെ
@faizufaizan986714 күн бұрын
അതി സമ്പന്നനും അറിയട്ടെ ജീവിതത്തിന്റെ ബുദ്ധിമുട്ട്
@vinodantony622213 күн бұрын
ഇതു തന്നെയാണ് ഇസ്രായേലും പറയുന്നത്...😂😂😂
@Roseroseeee86013 күн бұрын
സാധാരണക്കാരുടെ ജീവിതം എങ്ങനെ എന്ന് മനസിലാക്കാൻ ഈശ്വരൻ അവർക്ക് അവസരം കൊടുത്തു, ഇനി എത്ര വല്ല്യ കൊട്ടാരം അവരുണ്ടാക്കിയാലും സാധാ മനുഷ്യനായി അവരെല്ലാം ജീവിക്കും
@sahadevanp812013 күн бұрын
സാധരണ വീടുകൾകത്തിയില്ല
@kklatheef780712 күн бұрын
ഞാൻ വലിയവൻ അല്ല എളിയവനായി ജീവിതം നയിക്കുന്നവൻ. എല്ലാമനുഷ്യരേയും പ്രകൃതിയേയും ഇഷ്ടടപ്പടുന്നവൻ. ജീവിതം ഇത്രയും ബുദ്ധിമുട്ട് നിറഞ്ഞതോ? ഒരു രാജ്യത്തും ഇതുപോലെ സംഭവിക്കാതിരിക്കട്ടെ 🤚
എത്രയും പെട്ടെന്ന് തീ അണയാനും അവിടെയുള്ള മനുഷ്യർക്കു സമാധാനം കിട്ടാനും പ്രാർത്ഥിക്കുന്നു അതുപോലെ ഗസയിലെ ജനങ്ങൾക്കും സമാദാനം കിട്ടട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏
@SiyadSisi14 күн бұрын
ജനങ്ങൾക്ക് സമാധാനം കിട്ടട്ടെ ജനങ്ങൾ രക്ഷപ്പെടട്ടെ എന്നാൽ അമേരിക്കയുടെ സമ്പദ് വ്യവസ്ഥ ഈ അഗ്നികോണിൽ ഓടെ നശിച്ച അവർ ലോകത്തിലെ ഏറ്റവും ദരിദ്ര രാഷ്ട്രം ആവണം എന്നാൽ ഈ ലോകത്ത് സമാധാനം ഉണ്ടാകും തമ്പുരാനേ ഈ പ്രാർത്ഥന നീ കേൾക്കണേ
@carpediem815314 күн бұрын
ഷേവ് ഗ്യാസാ 😄
@Muhammad-uo4wh14 күн бұрын
Save.kumaarica.kirsankee..@@carpediem8153
@AbdulAzeez-pg2cm14 күн бұрын
Sheva kaliforniya😂😂😂😂
@carpediem815314 күн бұрын
@AbdulAzeez-pg2cm അത് നീ എന്തോ ചെയ്തോ..😂😂
@sijodevssia592713 күн бұрын
സ്നേഹം സമാധാനം ഐക്യം.. എന്നിവ ഉണ്ടായാൽ മതി അതില്ലാതാകുമ്പോൾ ദൈവം ചില ഓർമപ്പെടുത്തലുകൾ 😢😢😢😢😢😢😢😢😢
@francisfernandez955713 күн бұрын
@@sijodevssia5927 ഏതു ദൈവം
@ramachandrannair777714 күн бұрын
ദൈവത്തിന് മുൻപിൽ, കാലത്തിനു മുന്നിൽ സമ്പന്നനും, പിച്ചക്കാരനും ഒന്നും ഇല്ല. എല്ലാം ഒന്നാണ്.
@herogaming592713 күн бұрын
ഭൂമി തന്നെ പുല്ലാണ് എന്നിട്ടനിപ്പോ മനുഷ്യൻ
@ramachandrannair777713 күн бұрын
@herogaming5927 😄😄😄 ഭൂമി പുല്ലോ 🤣
@dr.adv.prasannakumar802810 күн бұрын
ചുമ്മാ. ബാക്കി ഉള്ളടത്ത് എങ്ങനെ
@മലബാർ-ജ8ന13 күн бұрын
ഒരു ദുരന്തത്തിലും സന്തോഷിക്കുന്നില്ല പക്ഷെ ഗസയെ ആക്രമിച്ചപ്പോൾ സന്തോഷം പങ്ക് വെച്ച് ഒരു നടനടക്കം പലരും ഇന്ന് കരയുന്നു ഇത്തരം അനുഭവം വരുമ്പോഴെങ്കിലും പാഠം പഠിക്കട്ടെ
@dennyjose436913 күн бұрын
ഇസ്രായേലിൽ പ്രകൃതി ദുരന്തം ഇതുവരെ ഉണ്ടായില്ലല്ലോ... സുടു.. വേ
@SS-bu5ys അങ്ങനെ പറഞുകൊടുക്ക്..കോയക്ക് തലയിൽ കയറിയാൽ ഭാഗ്യം..ഞമ്മന്റെ...###***
@pkskpdthra485413 күн бұрын
സാജാ..... ഇത് എല്ലാവർക്കും ഉള്ള പാഠമാണ്. നീ എപ്പോളും പലസ്തീൻ ജനതയെ തീവ്രവാദികൾ ആക്കി ചിത്രീകരിക്കാറില്ലേ. സത്യം എവിടെയാണെന്ന് മനസിലാക്കാൻ ഇതിൽ കൂടുതൽ എന്ത് ബേണം. ആരും ഞങ്ങളെ തൊടില്ല എന്ന് വീമ്പിളക്കി എല്ലാവരെയും ചൊല്പടിക്ക് നിർത്തിയ അമേരിക്കയെ പാഠം പഠിപ്പിക്കാൻ ദൈവം വിചാരിച്ചാൽ ഒരു രക്ഷയും ഇല്ല ❤❤❤❤❤. നിനക്കും ഇതൊരു പാഠമാണ്. തിരിച്ചറിഞ്ഞാൽ നല്ലത്
@H4halal13 күн бұрын
ചിന്തിക്കുന്നവർക്ക് ധ്രഷ്ട്ടാന്തമുണ്ട് 👌🤲🤲🤲
@H4halal13 күн бұрын
പലസ്തീനിലെ സാതുക്കളായ കുട്ടികളെയും സ്ത്രീകളെയും ബോംബിട്ടും വെടിവെച്ചും, മേരികവാടാങ്കുകൾ കയറ്റിയിറക്കിയും കൊന്നുതള്ളിയപ്പോൾ കാണാത്ത പൂങ്കണ്ണീർ എന്തിനു പൊഴിക്കണം സ്റ്റോറിക്കാരാ... ഇതിനാണ് (കർമ്മ )എന്നു പറയുന്നത്... ഇപ്പോൾ ലൂസിഫർ സിനിമയിൽ പ്രിത്വിരാജിന്റെ ഡയലോഗാണ് എനിക്ക് ഓർമ വരുന്നത് ഒന്നാലോചിച്ചു നോക്കൂ... ശരിയല്ലേ. ഇതാണ് ദൈവഹിതം.കൂടെ ചന്തനതിരിയുടെ പരസ്യവാചകവും (ദൈവമുണ്ട് )
@SabuGeorge-w9y13 күн бұрын
What about killing innocent people Bangladesh and china and Pakistan and Syria and Nigeria?????
@royalsp8013 күн бұрын
Nee Palestine karanano?
@chapoti113 күн бұрын
These celebrities support Palestine.😂
@sreekumarannair370714 күн бұрын
പ്രിയ ഷാജൻ ഈ നാട്ടിലെ അഹന്ത നിറഞ്ഞവർ ഇത് മുഴുവൻ കേട്ടുവെൻകിൽ.
@poochichemban965114 күн бұрын
ഫലസ്തീനിലെ പാവപ്പെട്ട ലക്ഷങ്ങളെ ചുട്ട് കരിക്കുമ്പോൾ ഓർക്കണം ദൈവത്തിൻ്റെ ശിക്ഷ ഇതിലും വലിയത് വരാനിരിക്കുകയാണ്
@JessyChacko-x1m14 күн бұрын
അത് പാലസ്തിൻകാർ ഇസ്രായേലിനോട് ചോദിച്ചു വാങ്ങിയതാണ് എന്ന് മറക്കൊതി രിക്കുക. ഇസ്രായേൽ അവരുടെ ഫെസ്റ്റുവൽ നടന്നിടത്ത് ഹമാസ് തീവ്രാവാദികൾ നുഴഞ്ഞുകയറി 1400 പേരെ കൊല്ലുകയും ബന്ദികളാക്കി പിടിച്ചോണ്ടുപോയി അതിന് കിട്ടിയ പ്രതിഫലം ആണ്
@bobbykjoseph183714 күн бұрын
ഇസ്രായേൽ അല്ലേ പാലസ്തീനിൽ തീ ഇട്ടത് അപ്പോൾ തീ ഉണ്ടാകേണ്ടത് ഇസ്രായേൽ അല്ലേ
@NasarkvcNasar14 күн бұрын
പാലസ്തീനിൽ തീ കത്തിക്കാൻ ഇന്ധനം കൊടുക്കുന്നത് അമേരിക്ക അല്ലെ.?
@abidzain989613 күн бұрын
@@bobbykjoseph1837 America vichaarikkaathe Israel oru chukkum cheyyilla
@9uz841613 күн бұрын
Israyeline thallagunu pedi aanu ithuvare manasilayile.. athukond americayil തീ wayanattil urulpottal okke ഉണ്ടാക്കി ശക്തി കാണിക്കും...
@SameerKQasim14 күн бұрын
മറുനാടനും ചിന്തിക്കാം.!!
@lisyjoseph14 күн бұрын
Comady
@INDIAN-f5b14 күн бұрын
അമേരിക്കയുടെ നാശം തുടങ്ങി 2025 പകുതിയിൽ ഭൂകമ്പങ്ങൾ ഉണ്ടാകുമെന്ന് പ്രവചനങ്ങൾ
@natureloverkerala177313 күн бұрын
എല്ലാർക്കും ചിന്തിക്കാൻ അവസരം ഉണ്ട്
@LOVE-ns8kx13 күн бұрын
Sudappikalku pinna aa sadhanam illalo chindha seshi....😂
@pandarirazakchungam823912 күн бұрын
സക്കറിയ ഉടയ തമ്പുരാൻ പറയുന്നു എന്റെ അടുത്ത് പല കോലത്തിലും തരത്തിലും ഉള്ള ശിക്ഷകൾ എന്റെ അടുത്ത് ഉണ്ട് അത് ഭൂമിയിലേക്ക് ഇറങ്ങിയാൽ നല്ലവരും മോശക്കാരും എല്ലാം അതിൽ പെട്ടുപോകും മനുഷ്യൻ അഹങ്കാരം കൊണ്ട് ചെയ്തു തീർക്കുന്ന പാപങ്ങൾ എല്ലാ രാജ്യങ്ങൾക്കും ഒരുപോലെയാണ്
@AbdulKhaliq-ff6tg14 күн бұрын
സൗദിയിൽ ആയിരുന്നുവെങ്കിൽ ഷാജൻ ഒരാഴ്ച മുന്നേ ഈ വാർത്ത അറിഞ്ഞേനെ 😜 ഇതിപ്പോൾ കർത്താവിന്റെ അമേരിക്ക ആയിപ്പോയി, അതാണ് ഇത്രയും താമസിച്ചത്, സ്റ്റോറി 🤔
@BINU-zc2tu13 күн бұрын
pucham vargiyavadi
@userktl116213 күн бұрын
നിന്നെക്കാൾ വലിയ വർഗ്ഗീയ വാദിയോ @@BINU-zc2tu
@ishaqmohammed609513 күн бұрын
😂😂
@son_of_satan613 күн бұрын
@@BINU-zc2tuwe leaned from sangis 😂😂
@chandramathykallupalathing41313 күн бұрын
ഈ വാര്‍ത്ത ഇദ്ദേഹം മുമ്പ് പറഞ്ഞിരുന്നു. വേറെ രീതിയില്‍.
@shanthamma190213 күн бұрын
ഈശ്വരൻ നിശ്ചയിച്ചത് എവിടെയായാലും നടക്കും മനുഷ്യന്റെ ബുദ്ധി അവിടെ ഒന്നുമല്ല 🙏🏻
@mohammednadeer809914 күн бұрын
എത്രയും പെട്ടന്ന് തീ anayatte, എല്ലാ മനുഷ്യരും ജീവികളും രക്ഷപെടട്ടെ 😢, ആ നാടിന്റെ നന്മകു വേണ്ടി നമുക്ക് ഒരുമിച്ച് പ്രാര്‍ത്ഥിക്കാം
@jasminnizar667014 күн бұрын
കർത്താവിന്റെ ഭീകര രാഷ്ട്രത്തിന് റബ്ബിന്റെ ടെസ്റ്റ് സാധാരണ flood ന്റെ സ്ഥാനത്ത് തീയ്
@jasminnizar667014 күн бұрын
1945 ൽ little boy &fat man നും ഉപയോഗിച്ച ഭീകരന്റെ പേര് നസ്രാണി ഭീകരൻമാർ പറയും
@jasminnizar667013 күн бұрын
പലസ്തീൻ കുഞ്ഞുങ്ങളെ കൊല്ലുന്നതിൽ അക്രമികൾക്ക് എന്ത് സന്തോഷം ആയിരുന്നു
@sameerksameerkk13 күн бұрын
😂😂
@ummerk882713 күн бұрын
എന്താടാ പ്രാർതികേണ്ടത് പല സ്തീനിലെ മക്കളെ ചുട്ട് കൊല്ലാൻ കരുത് നൽകണെ എന്നോ.....👺👺👺👺👺
@rojasmgeorge53513 күн бұрын
ആ നാട്ടിൽ... സുരക്ഷിതം ഉണ്ടാവട്ടെ 🙏🏾.. കർത്താവേ... മക്കൾക്കു നന്മകൾ കൊടുക്കണമെന്ന് പ്രാർത്ഥിക്കുന്നു 🙏🏾.. അഹങ്കാരം വെടിഞ്ഞു അനു താപത്തിലേക് അവർ തിരിയട്ടെ 👍🏾👍🏾🙏🏾🙏🏾🙏🏾
@ShiyasRasheed-k3l13 күн бұрын
എന്നാലും പഠിക്കില്ല
@Sirajudheenpm13 күн бұрын
മക്കളുടെ ജീവൻ എല്ലാവർക്കും വലുതാണ് പിഞ്ചു മക്കളെ കെന്നൂടൂക്കാൻ കൂടെ നിൽക്കൂബേളൂം സകലരെയും തമ്മിൽ തല്ലി ച്ചൂ ആയുധം വിൽക്കുബോളും കാലം കണക്കു തീർക്കും ജനം തെറ്റൂക്കാരല്ലാ എന്നാൽ ഭരണകൂടത്തിന്റെ തെമ്മാടി തരത്തിൽ കൂടെ നിൽക്കുന്നത് വലിയ തെറ്റാണ്
@sabupj971313 күн бұрын
@@ShiyasRasheed-k3lആര്?
@niyashamza668113 күн бұрын
As for 'Ad, they were arrogant in the land without right, and they said: "Who is mightier than us in strength?" See they not that Allah Who created them was mightier in strength than them. And they used to deny Our Ayat ( proofs, evidences, verses, lessons, revelations, etc). So We sent upon them a furious wind in days of evil omen (for them) that We might give them a taste of disgracing torment in this present worldly life. But surely the torment of the Hereafter will be more disgracing, and they will never be helped. (Qura'n chapter 41, verse 15 &16).
അമേരിക്കയുടെ നാശം തുടങ്ങി ഇനി വൻഭൂമി കുലുക്കങ്ങളും പ്രളയവും ഉണ്ടാകുമെന്ന് നിരീക്ഷകർ
@rehanneseer319013 күн бұрын
അള്ളാഹുവേ കടുപ്പമേറിയ പരീക്ഷണങ്ങളിൽ നിന്നും നീ കാത്തുരക്ഷിക്കേണമേ🤲🤲🤲🤲
@Roy-1234413 күн бұрын
അള്ളാഹു വെറും കള്ളാഹു
@abdulsalamarifvkarif728813 күн бұрын
മാഷാ അല്ലാഹ്. മൃഗങ്ങളേയും പക്ഷികളേയും മറ്റ് ഇഴ ജന്തുക്കളേയും കാക്കണേ നാഥാ
@sajukunnam182213 күн бұрын
മനുഷ്യരെ കാക്കണ്ട അല്ലെ. ബെസ്റ്റ് നാഥൻ
@jamsheerthareekanakam762613 күн бұрын
Fake id vechu vidditham parayunne paranaaari
@jamsheerthareekanakam762613 күн бұрын
Nee pala thandheku undaayadhalle
@niyashamza668113 күн бұрын
@sajukunnam1822 As for 'Ad, they were arrogant in the land without right, and they said: "Who is mightier than us in strength?" See they not that Allah Who created them was mightier in strength than them. And they used to deny Our Ayat ( proofs, evidences, verses, lessons, revelations, etc). So We sent upon them a furious wind in days of evil omen (for them) that We might give them a taste of disgracing torment in this present worldly life. But surely the torment of the Hereafter will be more disgracing, and they will never be helped. (Qura'n chapter 41, verse 15 &16).
നല്ലവരായ ജനങ്ങളെ നീ രക്ഷപ്പെടുത്തണേ റബ്ബേ കാവൽ അവർക്ക് ഉണ്ടായിരിക്കണം റബ്ബേ അവരെ സുരക്ഷിത സ്ഥലങ്ങളിൽ എത്തിക്കണേ റബ്ബേ
@zillionaire2313 күн бұрын
തീയും ദൈവ തീരുമാനം അല്ലേ?
@AkhilKk-f9e14 күн бұрын
ഷാജൻ സാർ കാലിക്കാലം മാണ് എന്തു വേണമെങ്കിലും സംഭവിക്കാം...... നമ്മുക്ക് പ്രർത്തിക്കാൻ പറ്റു🙏🙏😎🥰
@sarvavyapi943914 күн бұрын
കാലിക്കാലം എന്നല്ല കലികാലം എന്നാണ് . താങ്കൾ പറഞ്ഞത് ശരിയാണ് എല്ലാം കാലിയാക്കുന്ന കാലം " കാലി കാലം 😂"
@Abd-i4b14 күн бұрын
ഇന്ത്യയിൽ പശു ആണല്ലോ മെയിന് അപ്പൊ crct ആണ് പറഞ്ഞത് 😄
@toptech27213 күн бұрын
കാര്യം ഗ്രഹിക്കുന്നവർ അറിയാൻ വേണ്ടി മാത്രം : കൽക്കി ആരാണ്!!!!??? 1.കൽക്കിയുടെ പിതാവിന്റെ പേര് വിഷ്ണുയാസ് (വിഷ്ണുവിനെ /ദൈവത്തെ ആരാധിക്കുന്നവൻ ) ഭാഗവതപുരാണം 12 അദ്ധ്യായം 2 ശ്ലോകം 18-20, കൽക്കിപുരാണം അദ്ധ്യായം 2 ശ്ലോകം 4,ഭാഗവതപുരാണം 1 അദ്ധ്യായം 3 ശ്ലോകം 25, കൽക്കിപുരാണം അദ്ധ്യായം 2 ശ്ലോകം 11 മുഹമ്മദ് നബിയുടെ പിതാവിന്റെ പേര് അബ്ദുള്ള (അള്ളാഹുവിനെ ആരാധിക്കുന്നവൻ ) 2. കൽക്കിയുടെ മാതാവിന്റെ പേര് സുമതി (ശാന്തി )ഭാഗവതപുരാണം 12 അദ്ധ്യായം 2 ശ്ലോകം 18-20,കൽക്കിപുരാണം അദ്ധ്യായം 2 ശ്ലോകം 11 മുഹമ്മദ് നബിയുടെ മാതാവിന്റെ പേര് ആമിന (ശാന്തി ) 3. കൽക്കിയുടെ ജന്മസ്ഥലം സംഭാല (പ്രശാന്തിയുടെ /സമാധാനത്തിന്റെ സ്ഥലം)ഭാഗവതപുരാണം 12 അദ്ധ്യായം 2 ശ്ലോകം 18-20 നബിയുടെ ജന്മസ്ഥലം മക്ക {ദാറുൽ അമാൻ}(പ്രശാന്തിയുടെ /സമാധാനത്തിന്റെ സ്ഥലം) 4. കൽക്കി സംഭാലയിലെ മുഖ്യന്റെ ഭവനത്തിൽ ജനിക്കും ഭാഗവതപുരാണം 12 അദ്ധ്യായം 2 ശ്ലോകം 18-20 മുഹമ്മദ് നബി ജനിച്ചത് മക്കയിലെ മുഖ്യന്റെ കുടുംബത്തിൽ (ഖുറേഷി) 5.കൽക്കിയുടെ ജനന ദിവസം മാധവമാസം 12 (കൽക്കിപുരാണം 2:15) മുഹമ്മദ് നബി റബീഹുൽ അവ്വൽ 12 6. കൽക്കി അന്ത്യദൂതനാണ് മുഹമ്മദ് നബി അന്ത്യ ദൂതനാണ് വിഖു 33:40 7. കൽക്കിക്ക് പർവതത്തിൽ നിന്ന് ജ്ഞാനം ലഭിക്കും മുഹമ്മദ് നബിക്ക് ആദ്യ വെളിപാട് ലഭിക്കുന്നത് ജബൽ നൂർ പർവതത്തിലെ ഹിറാ ഗുഹയിലാണ്. 8. കൽക്കി വടക്കു ഭാഗത്തേക്ക് പലായനം ചെയ്യുകയും തുടർന്ന് തിരിച്ചു വരികയും ചെയ്യുമെന്ന് പറയുന്നു. മുഹമ്മദ് നബി വടക്കു ഭാഗത്തുള്ള മദീനയിലേക്ക് പാലായനം ചെയ്യുകയും തുടർന്ന് വിജശ്രീലാളിതനായ് മക്കയിലേക്ക് തിരിച്ചു വരുന്നു. 9. കൽക്കി ലോകത്തിന് മാതൃകയും കുറ്റമറ്റ വ്യക്തിത്വവുമായിരിക്കും.ഭാഗവതപുരാണം 12 അദ്ധ്യായം 2 ശ്ലോകം 18-20 മുഹമ്മദ് നബിയെ പറ്റി വിഖു 68:4 നീ മഹത്തായ സ്വഭാവത്തിലാകുന്നു.search google :best human in the world answer :Muhammad (570 - 632 AD) Prophet of Islam 10.കൽക്കിക്ക് 8 പ്രത്യേക ഗുണങ്ങൾ ഉണ്ടാകും അമാനുഷികത,വിവേകം, ആത്മനിയന്ത്രണം,ആദരനീയമായ പാരമ്പര്യം,അമാനുഷിക ജ്ഞാനം,അനുകമ്പ, മഹനീയത, മിതഭാഷണം. ഭാഗവതപുരാണം 12 അദ്ധ്യായം 2 ശ്ലോകം 18-20 മുഹമ്മദ് നബിയിൽ തീർച്ചയായും ഈ ഗുണങ്ങളെല്ലാം സമ്മേളച്ചിരിക്കുന്നു. 11. കൽക്കി ലോകത്തിന്റെ ആചാര്യൻ.ഭാഗവതപുരാണം 12 അദ്ധ്യായം 2 ശ്ലോകം 18-20 മുഹമ്മദ് നബിയെ പറ്റി വിഖു 34:28 മനുഷ്യര്‍ക്കാകമാനം ശുഭവാര്‍ത്ത അറിയിക്കുന്നവനും മുന്നറിയിപ്പ് നല്‍കുന്നവനുമായല്ലാതെ നിന്നെ നാം അയച്ചിട്ടില്ല. പക്ഷേ, ഏറെപ്പേരും അതറിയുന്നില്ല. 12. കൽക്കിക്ക് ദൈവത്തിൽ നിന്നും കുതിരയെ നല്കപ്പെടും.ഭാഗവതപുരാണം 12 അദ്ധ്യായം 2 ശ്ലോകം 18-20 മുഹമ്മദ് നബിക്ക് ബുറാക്ക് എന്ന അതിവേഗതയുള്ള കുതിരയെ നല്കപ്പെട്ടു 13. കൽക്കി കുതിരപ്പുറത്തു വാളേന്തി യാത്രചെയ്യും.ഭാഗവതപുരാണം 12 അദ്ധ്യായം 2 ശ്ലോകം 18-20 മുഹമ്മദ് നബി വാളേന്തി കുതിരപ്പുറത്തു യാത്ര ചെയ്തിട്ടുണ്ട്. 14. കൽക്കി നാല് അനുജരന്മാരാൽ സഹായിക്കപ്പെടും (കൽക്കിപുരാണം 2:5) മുഹമ്മദ് നബിയുടെ 4 അനുജരന്മാർ 1. അബൂബക്കർ സിദ്ദിഖ് 2. ഉമർ 3. ഉസ്മാൻ 4. അലി 15. സ്വന്തം ജനതയോട് ധർമ്മയുദ്ധം നയിക്കും. മുഹമ്മദ് നബിയുടെ ജീവിതത്തിൽ സ്വന്തം ജനതയോട് ധർമയുദ്ധം നടത്തേണ്ടി വന്നു. 16. കൽക്കി കലിയുഗത്തിലാണ് ജനിക്കുക, അന്ന് രാജാക്കന്മാർ കൊള്ളക്കാരെപ്പോലെ പെരുമാറും (ഭാഗവത പുരാണം 1 അദ്ധ്യായം 3 ശ്ലോകം 25) മുഹമ്മദ് നബി വന്ന കാലഘട്ടം darkage എന്ന് പറയപ്പെട്ടിരുന്നു, കൊള്ള, കൊല ഇതൊന്നും ഒരു പ്രശ്നമേ അല്ലാത്ത കലികാലം. 17. കൽക്കി ലോകത്തിന്റെ നേതാവായിരിക്കും ഭാഗവതപുരാണം 12 അദ്ധ്യായം 2 ശ്ലോകം 18-20 മുഹമ്മദ് നബി ഇരു ലോകങ്ങളുടെയും നേതാവാണ് (ഇഹലോകജീവിതം, പരലോകജീവിതം ) 18. മൂന്ന് കടലുകൾ സന്ധിക്കുന്ന സ്ഥലം സൗദി അറേബ്യ 19. ആ നാട്ടിലെ ഏറ്റവും വലിയ സത്യസന്തൻ ആയിരിക്കും. മുഹമ്മദ് നബിയെ നാട്ടുകാർ 'അൽ അമീൻ " (ഏറ്റവും വലിയ സത്യസന്തൻ) എന്ന് വിളിക്കപ്പെട്ടിരുന്നു.
@AbdulRaheem-dj6fq14 күн бұрын
അക്രമം ആരു ചെയ്താലും ഈ ലോകത്ത് വെച്ച് തന്നെ തിരിച്ചടി കിട്ടും ! ഉറപ്പാണ്
@JackeyKutan14 күн бұрын
ആ വീട്ടുകാർ ആണോ അക്രമം ഉണ്ടാക്കിയെ ഇനി ഇതു പടച്ചോൻ ആണ് തീയിട്ടെങ്കി ഓൺ sycho ആണ്
@MohanMohan-o1l14 күн бұрын
എല്ലാവർക്കും ബാധകം അല്ലേ?
@josepjohn114214 күн бұрын
അപ്പോൾ....വയനാടിലും.... ഇന്തോനേഷ്യ യിലും....സംഭവിക്കുന്നതും.... താങ്കൾ... പറയുന്നതാണോ.... കാരണം....
@Abd-i4b13 күн бұрын
@@josepjohn1142പരലോകം ഉണ്ടല്ലോ പിന്നെ ഇവിടെ എന്ത് സംഭവിച്ചാൽ എന്താ വിശ്വാസിക്ക്
@princejhon370913 күн бұрын
October 7 markartu
@jayasreemv620813 күн бұрын
കണ്ടു കണ്ടങ്ങിരിക്കും ജനങ്ങളെ കണ്ടില്ലെന്നും വരുത്തുന്നതും ഭവാൻ മാളികമുകൾ ഏറിയ മന്നെന്റെ തോളിൽ മാറാപപ്പു കേറ്റുന്നതും ഭവാൻ.. കൃഷ്ണ കൃഷ്ണ മുകുന്ദ.... 🙏🙏🙏🙏.
@zachariahscaria426413 күн бұрын
😢ഹമാസിനെയും സിറിയയെയും ലെബനനെയും ഓർക്കുക. ദൈവം നീതിമാൻ ആണ്.മുമ്പ് ഇറാക്കിനെ അമേരിക്ക കീഴടക്കിയതിനു ശേഷം അമേരിക്കയിൽ ശൂന്യാകാശത്തുവച്ച് കല്പന ചൗള ഉൾപ്പെടെ മരിക്കാനിടയായത് ഓർക്കുക.😢
@princejhon370913 күн бұрын
October 7 markartu
@muhamedshadil13 күн бұрын
@@princejhon3709 ഈ ദിവസവും മറക്കാതിരിന്നാൽ നന്ന്
@peterjn0013 күн бұрын
ഹഹഹഹ ഞാൻ ഓർക്കുന്നു സമാധാനം നിറഞ്ഞ ലേബനൊന്നും സിറിയയും പലസ്ഥിനികൾ കുടിയേറും മുമ്പ്. ഇപ്പൊ അത് നരകമായി സമാധാന മതം കൊണ്ട്
@joshypj33113 күн бұрын
വളരെ കൃത്യമായ, വസ്തുനിഷ്ടമായ കാലിഫോർണിയയുടെ അവസ്ഥയെ വെളിപ്പെടുത്തിയതിന് നന്ദി.
@neoviralmedia257613 күн бұрын
അഹങ്കാരികളെ പടച്ചവൻ കുറച്ചു വൈകിയേ പിടിക്കൂ,, എത്രത്തോളം പോകുന്നു എന്ന് നോക്കിയിട്ട് ഇതുപോലെ ഒരു പിടുത്തം പിടിക്കും... ഫലസ്തീനിൽ പിഞ്ചു കുഞ്ഞുങ്ങളെ അടക്കം ബോംബിട്ടു,, ഹോസ്പിറ്റൽ ആണെന്ന് പോലും നോക്കാതെ ,, ദുരിതാശ്വാസ ക്യാമ്പ് എന്നുപോലും കണക്കാക്കാതെ ബോംബ് ഇട്ടു രസിച്ചപ്പോൾ ഓർത്തില്ല പടച്ചോൻ അവൻ്റെ പരിതി കഴിഞ്ഞാൽ ഇടപെടും എന്ന്.,,, ഇനി കണ്ടറിയണം ഇസ്രയേലിൽ എന്താണ് നടക്കുക ഇന്ന്...
@userktl116213 күн бұрын
👍♥️
@midhunmm99stuntboy1113 күн бұрын
ഹോസ്പിറ്റലിൽ നിന്നും 240ഓളം തീവ്രവാദികളെ പിടിച്ചു കോയ അറിഞ്ഞോ
@Somu-ev3wy13 күн бұрын
കഷ്ടം
@mohammedalthafai358612 күн бұрын
നാളെ നമുക്കും ആവാം അതുകൊണ്ട് എല്ലാവര്ക്കും വേടി പ്രാർത്ഥിക്കാം
@thankachancj317313 күн бұрын
പണക്കാർക്ക് പല സ്ഥലങ്ങളിൽ വീടുണ്ടാകും. ഇവർ മാസങ്ങൾക്കകം പുതിയ വീടു പണിയും. സാങ്കേതികമായി കുറച്ച് നഷ്ടം വന്നു എന്നു മാത്രം '
@sosammathankachan914512 күн бұрын
Yes... അവർക്കു അമേരിക്കയിൽ പല state കളിലും വീടുകളുണ്ട്...
@RajyasnehiUm14 күн бұрын
ലോകം മുഴുവനും കത്തിക്കുന്ന അമേരിക്ക ക്കും അവിടത്തെ സംമ്പന്നർക്കും സ്വന്തം നാട് കത്തുമ്പോൾ ഉള്ള ബുദ്ധിമുട്ട് മനസ്സിലാക്കട്ടെ 👆
@AnwarKC-j1w12 күн бұрын
വർഗീയത വിളംബരം ചെയ്യുന്നവർക്ക് ഇതൊരു ദൈവത്തിന്റെ താകീതുംകൂടിയാണ് ഈഅനുഭവം ഓർമയിൽ വെക്കുന്നത് നല്ലതാണ്
@kaderchengala229013 күн бұрын
സംഭവിച്ചത് പലസ്തിനികളെ പ്പോലെ എല്ലാ നഷ്ടപ്പെട്ടവർ ദൈവം സഹായിക്കട്ടെ
@INDIAN-f5b14 күн бұрын
ഗാസ പോലെയായി അമേരിക്കയുടെ വൻ നഗരങ്ങൾ
@MyRinto13 күн бұрын
Those people are insured with heavily and what we have if are affected by the flood , these people are rescued by the force furthermore these people are informed on time , ita ala about climate change . Gaza situation brought by their people action. Terrorism brought such a predicament over gaza If Terrorist comes with hostages those war will be solved.
@Roy-1234413 күн бұрын
തുർക്കി ഭൂമികുലുക്കത്തിൽ എല്ലാം തകർന്നു, മെക്കാ മെദീന വെള്ളത്തിൽ മുങ്ങുപോയി ചീഞ്ഞ പ്രവാചകന്റെ ഫോസിലു പോലും വെള്ളത്തിൽ
@AkbarAliAli-v3z13 күн бұрын
@Roy-12344ഞാൻ മക്കയിലുണ്ട്, ഒരു ദിവസം മഴ പെയ്തു, ആ വെള്ളമെല്ലാം വറ്റുകയും ചെയ്തു, അല്ലാതെ ഒന്നും സംഭവിച്ചിട്ടില്ല
@@AkbarAliAli-v3z kzbin.info/www/bejne/bou8nmuZh9SJhJosi=5itn8miWPLLHBZw3 this is your people tv channel do they show worng news?
@santhoshkumar-vd7jo14 күн бұрын
ഓസ്‌ട്രേലിയയിൽ നിന്നും കൊണ്ട് നട്ടുപിടിപ്പിച്ച യൂക്കാലിപ്റ്റസ് മരങ്ങൾ കാലിഫോർണിയയിൽ ധാരാളം ഉണ്ട്. തീ പടർന്നു പിടിക്കാൻ ഇത് ഒരു പ്രധാന കാരണം ആണ്.
@sabuvp113314 күн бұрын
കേരളത്തിലും യൂക്കാലിനട്ടിട്ടുണ്ട്. ഇവിടെയും തീ പിടിക്കുമല്ലൊ😂
@Abd-i4b14 күн бұрын
അല്ലാഹുവിന്റെ വിധിയെ തടുക്കാൻ ഒരു ടെക്നോളജിക്കും കഴിയില്ല 💯
@santhoshkumar-vd7jo14 күн бұрын
@@sabuvp1133 സാധ്യത ഉണ്ട്. അത് പെട്ടെന്ന് തീ പിടിക്കും എന്ന് മാത്രമല്ല തീപ്പൊരികൾ വളരെ ദൂരത്തേക്ക് പറന്നു പോകുകയും ചെയ്യും.
@Rkanathil13 күн бұрын
@@Abd-i4bപറി 🤣
@niyashamza668113 күн бұрын
As for 'Ad, they were arrogant in the land without right, and they said: "Who is mightier than us in strength?" See they not that Allah Who created them was mightier in strength than them. And they used to deny Our Ayat ( proofs, evidences, verses, lessons, revelations, etc). So We sent upon them a furious wind in days of evil omen (for them) that We might give them a taste of disgracing torment in this present worldly life. But surely the torment of the Hereafter will be more disgracing, and they will never be helped. (Qura'n chapter 41, verse 15 &16).
@ashkart.k500614 күн бұрын
പാലസ്തീൻ മക്കളുടെ കണ്ണീർ കണ്ട് ചിരിച്ചവർ ഇന്ന് കരയുന്നു 😑😑😑😓😓
@sijoygeorge303614 күн бұрын
ഒക്ടോബർ 7 മറന്നോ 🤔
@shebaabraham68714 күн бұрын
@@sijoygeorge3036അതിന് കാരണക്കാർ അവരുടെ ഹമാസ് തന്നെയല്ലേ
@rinuthomas675414 күн бұрын
ayinu avide motham methanmarude veedu anu poye
@antonyjogy-h2l14 күн бұрын
ഒക്ടോബർ 7കുഴപ്പം ഇല്ല അല്ലേടാ സുടു
@shebaabraham68714 күн бұрын
@@ashkart.k5006 അതിന് കാരണക്കാർ ഹമാസ് അല്ലേ അവസാനം എന്ത് നേടി
@jowhersadiq13 күн бұрын
“അവര്‍ ഒരു തന്ത്രം പ്രയോഗിച്ചു. അവര്‍ ഓര്‍ക്കാതിരിക്കെ നാമും ഒരു തന്ത്രം പ്രയോഗിച്ചു. എന്നിട്ട് അവരുടെ തന്ത്രത്തിന്‍റെ പര്യവസാനം എങ്ങനെയായിരുന്നു എന്ന് നോക്കുക. അതെ, അവരെയും അവരുടെ ജനങ്ങളെയും മുഴുവന്‍ നാം തകര്‍ത്തു കളഞ്ഞു. അങ്ങനെ അവര്‍ അക്രമം പ്രവര്‍ത്തിച്ചതിന്‍റെ ഫലമായി അവരുടെ വീടുകളതാ (ശൂന്യമായി) വീണടിഞ്ഞ് കിടക്കുന്നു. തീര്‍ച്ചയായും മനസ്സിലാക്കുന്ന ജനങ്ങള്‍ക്കു അതില ദൃഷ്ടാന്തമുണ്ട്.“ (ഖുർആൻ 27:50-52)
@NeverGiveUp-w6p13 күн бұрын
പണത്തിന്റെ അഹകാരം ഓക്കേ ഇങ്ങനെ ഒരു അവസ്ഥ വരുബോൾ അവർ പഠിക്കും സഹായിക്കാൻ
@sarvavyapi943914 күн бұрын
ഇതൊക്കെ കാണുമ്പോൾ തോന്നുന്നത് കേരളം മാത്രമാണ് കുറച്ചെങ്കിലും സുരക്ഷിതം . ദൈവത്തിൻ്റെ വരദാനം ; പക്ഷേ ചെകുത്താന്മാർ വിളയാടുന്ന നാട്😢
@perfectfix13 күн бұрын
Ha ha Somalian tectonic plate is coming.google it
@rejijohn272614 күн бұрын
ദൈവത്തെ മറക്കുന്നവർക്കുള്ള ചെറിയൊരു താക്കീത്..... ലോകം മൊത്തത്തിൽ ഇങ്ങനെ കത്തിയമരുന്ന കാലം വദൂരമല്ല....
@abdusamadoruvangara336313 күн бұрын
ഒരിക്കലെങ്കിലും വിദ്വേഷികൾക്ക് ശിക്ഷ ദൈവം തമ്പുരാൻ നൽകും. വിദ്വേഷികൾ ജാഗ്രതൈ
തീവച്ചത് ഭീകര പ്രവർത്തകരാണെന്ന് സംശയമുണ്ട്. തെളിഞ്ഞാൽ പിന്നെ കൂടുതൽ പറയേണ്ടി വരില്ല
@syedmuhammedsyed293613 күн бұрын
മനുഷ്യരുടെ ഫയർ നിയന്ത്രിക്കാൻ കഴിയും ഇത് ദൈവത്തിന്റെ ഫയർ ആണ് അത് ആർക്കും തടയാൻ കഴിയില്ല എല്ലാവർക്കും ഓർമ്മവേണം മുകളിൽ ദൈവം ഉണ്ട് എന്ന് ആരും അഹങ്കരിക്കരുത്
@Somu-ev3wy13 күн бұрын
ഡിങ്കൻ കി ജയ്
@bijukumar936414 күн бұрын
അതെ പുതിയ കാറുകൾ പുതിയ വീടുകൾ അങ്ങനെ പലതും പുതിയത് അതെ പുതിയ സമ്പത്ത് വ്യവസ്ഥ ഉണരട്ടെ എനിക്ക് തോന്നുന്നത് ഇത് ഉണ്ടാക്കിയ തീ
കാലിഫോര്‍ണിയ എന്നു കേള്ക്കുമ്പോള്‍ സാജന്‍ജി ക്ക് തീയാണ് ഒര്മവരുന്നതെങ്കില്‍ എനിക്ക് കലിഫോര്‍ണിയയിലേക്ക് ചരക്കും കൊണ്ട് പോകുന്ന ഉരുവും മാമുകൊയയും ശ്രീനിവാസന്‍ ലാല്‍ എന്നിവരെയാണ് ഒര്മാവരുന്നത്..
@sujatchacko239013 күн бұрын
ആർക്കും അഹങ്കരിക്കാൻ ഒന്നുമില്ല,ഈ ഭൂ മിയിൽ മനുഷ്യന് പുകഴാൻ ഒന്നുമില്ല എത്ര വലിയവൻ ആയാലും ദൈവഭയത്തോടെ ജീവിക്കുക
@varghesenithin599213 күн бұрын
സഹോദരാ എല്ലാ വർഷവും ഇവിടെ ചെറിയ തോതിൽ തീ പിടിത്തം ഉണ്ടാവുന്നത് ആണ്. ഈ സമയം കാറ്റ് കുറച്ച് ശക്തി പ്രാപിച്ചത് കൊണ്ട് കാര്യങ്ങൾ കൈയി വിട്ടു പോയി. A southern california resident with love ❤️
@musthafaanvarypazhayannur281413 күн бұрын
ശാന്തമായിക്കഴിഞ്ഞിരുന്ന രാജ്യങ്ങളിൽ കള്ളക്കഥകൾ മെനഞ്ഞ് അധിനിവേശം നടത്തി തടിച്ചു കൊഴുത്ത ഭിമൻ ഇനിയും അനുഭവിക്കും തീർച്ച.
@Sharfudheenom13 күн бұрын
ആര് എവിടെ എന്ത് മറച്ചു വെച്ചാലും ഞാൻ ആണ് വലുത് എന്ന് ചിന്തിച്ചാലും എല്ലാത്തിനും മുന്നിൽ ഒരു സത്യം ഉണ്ട്. ആ സത്യം ആ പ്രപഞ്ച ശക്തിയുടെ കയ്യിൽ ഭദ്രമാണ്.
@Roy-1234413 күн бұрын
ഭാഗ്യം കള്ളാഹു എന്ന് പറഞ്ഞില്ല
@muvattupuzhanewschannel781712 күн бұрын
ഇതൊരു ഓർമ്മയാവണം പാവങ്ങളെ മറന്ന് ജീവിക്കുന്ന സമ്പന്നർക്ക് നല്ല കാര്യം ഇങ്ങനെ വേണം
@nazer786y6013 күн бұрын
അഹകാരികൾക്ക് ആ ശിക്ഷയെ തടയാൻ ആവില്ല. ഇത് എല്ലാവർക്കും പടമാണ്..!
@rajagopalnair789713 күн бұрын
ഇതല്ലേ ഗസായിലും ലേബനോനിലും ഇപ്പോൾ യെമെനിലും നടന്നുകൊണ്ടിരിക്കുന്നത്.
ഇത്രയേ ഉള്ളൂ മനുഷ്യന്റെ കാര്യം 10000 ത്തോളം വീടുകൾ കത്തിപ്പോയി എന്തൊക്കെ സംഭവിച്ചാലും മനുഷ്യന്റെ അഹങ്കാരത്തിന് ഒരു കുറവും ഉണ്ടാവുകയില്ല കോവിഡും പ്രളയവും സുനാമിയും വന്നിട്ട് ആരെങ്കിലും നന്നായോ പീഡനങ്ങളും മോഷണങ്ങളും കൊലപാതകങ്ങളും ലഹരി ഉപയോഗങ്ങളും അഴിമതിയും ഓരോ ദിവസവും വർദ്ധിക്കുന്നു പാട്ടു അത് അമേരിക്കയിൽ അല്ലേ നമുക്ക് സംഭവിക്കുകയില്ലല്ലോ എന്നാണ് ഭാവം 2025 തുടങ്ങിയിട്ട് വെറും 12 ദിവസം ഇപ്പോൾ തന്നെ എന്തെല്ലാം സംഭവങ്ങൾ ഇനി എന്തെല്ലാം കിടക്കുന്നു 😮
@ABHI-qp4yx13 күн бұрын
Just wait and see coming soon
@rasilulu429512 күн бұрын
ദൈവത്തിന് poor rich white black എന്നൊന്നും ഇല്ല All people are equal 🙏🏻🙏🏻Allahu Akbar 🤲🏻🤲🏻🤲🏻🤲🏻🤲🏻
@SajeenaSajeena-yd4mu13 күн бұрын
മനുഷ്യൻ നിസ്സാരനാണ് ദൈവത്തിന്റെ മുന്നിലും പ്രകൃതിയുടെ മുന്നിലും എന്തുകൊണ്ട് ഈ ആയുധവും പണവും അവരെ രക്ഷപ്പെടുത്തിയില്ല
@vvstarmediapro13 күн бұрын
ദൈവത്തിൻ്റെ കാരുണ്യമില്ലെങ്കിൽ ഭൂമിയിൽ എല്ലാവരും എല്ലാവരും അനാഥർ ഇന്നത്തെ സമ്പന്നൻ നാളത്തെ യജകൻ
@abdusalamahmad850014 күн бұрын
വലിയട്ടൻ എല്ലാരാഷ്ട്രത്തിലും ഇടപെടുന്ന വൻ സ്വെന്തം കാര്യം വരുമ്പോൾ മൽപോട് നോക്കുകയാണ് (റിമെംബേർ ഗസ )
@abdusalamahmad8500 bakki kettittillayirikkum. Ella mathathinnum kureshe churandi eduthu oru mathamundakki. Ennit thallinu oru kuravumilla
@abdusalamahmad850013 күн бұрын
@@Ianayc പാൽപ്പൊടി കൊടുത്തു പാവങ്ങളാ സ്വാതീനിക്കണ്ട ആവശ്യം മുസ്ലിമിന്നില്ല
@noufalmuhammedmuhammed163314 күн бұрын
അവിടെ ഇത്രയും പെട്ടന്ന് സർവശക്തൻ സമാദാനം കൊണ്ടുവരട്ടെ .മനുഷ്യതം ഉള്ളവർക്കു ഇതിൽ സന്തോഷിക്കാൻ പറ്റില്ല 🙏😢
@DavoodHakeem-u1u13 күн бұрын
ആരാണ് സന്തോഷിച്ചത്?... ഇവന്മാർ മുമ്പ് ചെയ്ത് കൂട്ടിയതിന് കിട്ടുന്ന ശിക്ഷ മാത്രം എന്നാണ് പറയുന്നത്
@MyRinto13 күн бұрын
@@DavoodHakeem-u1u bro every year these nations have such situations, in usa australia and in Europe witness. Wildfire. Its all about climate change, I pity on you for having less knowledge of this, we people suffer from flooding and land slide in such a way they get this climate situation
@noufalmuhammedmuhammed163313 күн бұрын
@@DavoodHakeem-u1u ബ്രോ അവടെ ഉള്ള എല്ലാ ആളുകളും മോശമുള്ളവരാണോ .ഇത് എവിടെയും എപ്പോളും സംഭവിക്കാം 🙏
@Kunchu-m4w13 күн бұрын
Avarku samdanam kittunundalo
@niyashamza668113 күн бұрын
@@MyRintoAs for 'Ad, they were arrogant in the land without right, and they said: "Who is mightier than us in strength?" See they not that Allah Who created them was mightier in strength than them. And they used to deny Our Ayat ( proofs, evidences, verses, lessons, revelations, etc). So We sent upon them a furious wind in days of evil omen (for them) that We might give them a taste of disgracing torment in this present worldly life. But surely the torment of the Hereafter will be more disgracing, and they will never be helped. (Qura'n chapter 41, verse 15 &16).
@solideogloreaglorea378713 күн бұрын
സന്തോഷം.... നല്ല കാര്യം... ഇഷ്ടം പോലെ സമ്പത്ത് ഉള്ളവന്റെയൊക്കെ പോകട്ടെ.... നഷ്ടം വരട്ടെ......
@JacobNibu-v1q13 күн бұрын
കല്ലിന്മേൽ കല്ല് ശേഷിക്കാതെ മൊത്തം കത്തി പോകണേ ❤❤❤
@ഒറ്റകൊമ്പൻ-ഴ9ശ14 күн бұрын
എല്ലാം insured ആണ് 😆പുതിയ ത് വാങ്ങി.. ക്കാം... നിർമിക്കാം 👏👏👏നാളെ ഇവിടെ mahakumbh.. തുടക്കം ആകുമ്പോൾ അവിടെ അഗ്നി അണഞ്ഞു പോകും 🙏🙏🙏🙏
@user-dranu14 күн бұрын
അവിടത്തെ Insurance companies കുറച്ചു മാസങ്ങൾക്ക് മുൻപ് fire accidents അവരുടെ terms ന്ന് cut ചെയ്തു 😊.... Go and watch international news reports.
@jasminbinish499314 күн бұрын
അല്ലെങ്കിലും പ്രകൃതി ദുരന്തം സംഭവിച്ച് അപകടം ഉണ്ടായൽ insurance company claim കൊടുക്കില്ല
@abdulrazaqabdulrazaq849414 күн бұрын
Insurance nirthalaakiyath kaaranam athum swaaha
@Narayana010813 күн бұрын
മലയാളം ന്യൂസ് മാത്രം കണ്ടാൽ ഇതുപോലെ പൊട്ടത്തരങ്ങൾ ഇനിയും വിളിച്ചു പറയും😂
@niyashamza668113 күн бұрын
As for 'Ad, they were arrogant in the land without right, and they said: "Who is mightier than us in strength?" See they not that Allah Who created them was mightier in strength than them. And they used to deny Our Ayat ( proofs, evidences, verses, lessons, revelations, etc). So We sent upon them a furious wind in days of evil omen (for them) that We might give them a taste of disgracing torment in this present worldly life. But surely the torment of the Hereafter will be more disgracing, and they will never be helped. (Qura'n chapter 41, verse 15 &16).
@kiranvision682913 күн бұрын
ആഡംബര വീടിന് കാട്ടുതീ പിടിച്ചു. പക്ഷേ വീട്ടുടമസ്ഥന്റെ മുഖത്ത് ദുഃഖത്തിന്റെ ഒരു ലക്ഷണവുമില്ല.ഇതൊരു കളിപ്പാട്ടമാണെന്നും എനിക്ക് ഇതിലും മികച്ചത് ഉണ്ടാക്കാൻ കഴിയുമെന്നും അവൻ കരുതുന്നുണ്ടാകാം. ഇതാണ് ഒരു ശരാശരി അമേരിക്കക്കാരന്റെ സ്വഭാവം.
@mohdsharafudheen228713 күн бұрын
സംഭവത്തിൽ അഗാധമായ ദുഖമുണ്ട്. നിങ്ങൾ പല രാജ്യങ്ങളും കത്തിക്കുകയും കത്തിക്കാൻ കൂട്ടുനിൽക്കുകയും ചെയ്യുമ്പോൾ പ്രകൃതി തരുന്ന ശിക്ഷയാണ്. എത്ര വമ്പനായാലും പ്രകൃതിയുടെ ക്ഷോഭത്തിനു മുമ്പിൽ നിസ്സഹായൻ !
@samt422313 күн бұрын
സമ്പന്നർക്ക് എന്തു നഷ്ടം ? ഒരു വീടു പോയതു കൊണ്ട് അവർക്ക് ചെറിയ ഒരു നഷ്ടo.. ഇവർക്കെല്ലാം അമേരിക്കയിലെ പല സംസ്ഥാനങ്ങളിലും വീടുകൾ ഉണ്ട്:.. ഇതൊന്നും അവർക്ക് പ്രശ്നം ഇല്ല
@ashnashw13 күн бұрын
എല്ലായിപ്പോഴും വിദ്വേഷം നിറഞ്ഞ പോസ്റ്റുകൾ അപ്‌ലോഡ് ചെയ്യാതെ ഇതുപോലെയുള്ള നല്ല വാർത്തകൾ അവതരിപ്പിക്കുക നിങ്ങളെപ്പോലെയുള്ളവർക്കും ഈ സംഭവം പാഠമാണ്
@sunishkumar549714 күн бұрын
ഗാസ യില് കരയുന്ന ഇസ്ലാം മാത്രം കാഫിർ അമേരിക്ക കത്തുമ്പോൾ ചിരിക്കുന്നു. ഇന്ത്യ ക്കാരി ബോളിവുഡ് നടി പ്രിയങ്ക ചോപ്രയുടെ വീടും കത്തി നശിച്ചു.❤
@niyashamza668113 күн бұрын
As for 'Ad, they were arrogant in the land without right, and they said: "Who is mightier than us in strength?" See they not that Allah Who created them was mightier in strength than them. And they used to deny Our Ayat ( proofs, evidences, verses, lessons, revelations, etc). So We sent upon them a furious wind in days of evil omen (for them) that We might give them a taste of disgracing torment in this present worldly life. But surely the torment of the Hereafter will be more disgracing, and they will never be helped. (Qura'n chapter 41, verse 15 &16).
@subhagantp424013 күн бұрын
ജനങ്ങളെ രക്ഷിക്കുന്നത് പ്രകൃതിയാണ് ആ പ്രകൃതിയെ ഉപദ്രവിക്കുന്ന ശിക്ഷ ഇങ്ങനെയായിരിക്കും കാണാമറയത്തുള്ള ഒരു ചെറിയ അണുവും മനുഷ്യനും ഈ ലോകത്തുള്ള പക്ഷിമൃഗാദികളും ദൈവത്തിൻറെ സൃഷ്ടികളാണ് അത് മറന്ന് ജീവിക്കുന്നവർക്ക് ഉള്ള ശിക്ഷ ഇനിയെങ്കിലും മനസ്സിലാക്കുക സമ്പത്ത് അല്ല നമുക്ക് വേണ്ടത് സമാധാനവും സ്നേഹവും ഉള്ളടത്ത് ദൈവം കാണുകയുള്ളൂ😂😂😂😂😂😂😂😂😂😂😂
@jacksonkj226013 күн бұрын
തൈവത്തിൻ്റെ ഫാൻസ് ആണല്ലോ കൂടുതൽ
@niyashamza668113 күн бұрын
As for 'Ad, they were arrogant in the land without right, and they said: "Who is mightier than us in strength?" See they not that Allah Who created them was mightier in strength than them. And they used to deny Our Ayat ( proofs, evidences, verses, lessons, revelations, etc). So We sent upon them a furious wind in days of evil omen (for them) that We might give them a taste of disgracing torment in this present worldly life. But surely the torment of the Hereafter will be more disgracing, and they will never be helped. (Qura'n chapter 41, verse 15 &16).
@ALNOOR-sf5oq12 күн бұрын
അഹങ്കാരം അതിനുള്ള തിരിച്ചടിയാണെന്ന് മനസിലാക്കുന്നത് നല്ലതാണ്. ഫലസ്തീനിലെ പിഞ്ചുമക്കളെ തല പൊട്ടിതെറിച്ചപ്പൊ ചിരി ഉള്ളിൽ ചിരിച്ചവർക്ക് കിട്ടും ഇത് ഒരു ചെറിയ ഡോസ് മാത്രമാണ് 'നീതി നടപ്പാക്കുന്നവൻ ദൈവമാണ്
@pj3055513 күн бұрын
പ്രകൃതി ദുരന്തങ്ങൾ ഉണ്ടാകുമ്പോൾ പൊതുവെ മനസ്സാക്ഷി ഉള്ള എല്ലാവരും ദുഃഖം രേഖപ്പെടുത്തുകയാണ് പതിവ്. എന്നാൽ അമേരിക്കയിൽ തീ പടർന്നപ്പോൾ ഒരു പ്രത്യേകമതവിഭാഗം അമിതമായി സന്തോഷിക്കുന്നു. എന്തായിരിക്കും അവരുടെ അജണ്ട.
@EldhoKv-lh9lh14 күн бұрын
ദൈവത്തെ മറന്നുള്ള ജീവിതം ആണ് ഇവർ നയിച്ചത്,ഒന്നും ഇല്ലായിമാ എന്താണ് എന്ന് ഇനി ഇവർ മനസിലാക്കും..
@preethavazhapilly413814 күн бұрын
Kindly read more in depth about California the 5th largest economy of the world, people, house insurance laws & policies, federal help in such an emergency! These people must have lost their homes until it is rebuild! Californians are always ready to face an earthquake or wild fire!
@Abd-i4b13 күн бұрын
@@preethavazhapilly4138അവരുടെ ഇൻഷുറൻസ് ഒക്കെ കഴിഞ്ഞ മാസം ഇല്ലാതാക്കി 👍 ലോകത്തെ 5 ആമത്തെ സാമ്പത്തിക ശക്തി കത്തി ചാമ്പലായി 👍
@niyashamza668113 күн бұрын
@@preethavazhapilly4138As for 'Ad, they were arrogant in the land without right, and they said: "Who is mightier than us in strength?" See they not that Allah Who created them was mightier in strength than them. And they used to deny Our Ayat ( proofs, evidences, verses, lessons, revelations, etc). So We sent upon them a furious wind in days of evil omen (for them) that We might give them a taste of disgracing torment in this present worldly life. But surely the torment of the Hereafter will be more disgracing, and they will never be helped. (Qura'n chapter 41, verse 15 &16).
ഗസ യിൽ കത്തുമ്പോൾ സന്തോഷത്തോടെ വീഡിയോ ഇട്ട..സാജാ എന്താ ഇപ്പോൾ ഒരു വിഷമം
@sulaimanhamza664814 күн бұрын
നിലവിളിച്ചിട്ട് കാര്യമില്ല മറുനാട് ദൈവം എന്ന ഒരു ശക്തിയെ മറക്കണ്ട അമേരിക്ക ലോക പോലീസ് ആണ് പക്ഷേ ലോകത്തിന്റെ അധിപൻ ഒന്നുമല്ലല്ലോ നിന്നെപ്പോലെ ഉള്ളവർക്കൊക്കെ ഇതൊരു പാഠമാകട്ടെ
@lisyjoseph14 күн бұрын
Marunaadan ningalode enthu cheythu
@TruthTeller-g7f13 күн бұрын
ഗാസ കത്തിയപ്പോൾ മുങ്ങിയ തള്ളാഹു
@DevanandMv-vl8sf13 күн бұрын
Jihadi tayooli olathalle
@niyashamza668113 күн бұрын
@@lisyjosephAs for 'Ad, they were arrogant in the land without right, and they said: "Who is mightier than us in strength?" See they not that Allah Who created them was mightier in strength than them. And they used to deny Our Ayat ( proofs, evidences, verses, lessons, revelations, etc). So We sent upon them a furious wind in days of evil omen (for them) that We might give them a taste of disgracing torment in this present worldly life. But surely the torment of the Hereafter will be more disgracing, and they will never be helped. (Qura'n chapter 41, verse 15 &16).
@kulathodan14 күн бұрын
വേദനിക്കുന്ന ആ സഹോദരങ്ങൾക്കൊപ്പം.. എല്ലാം വേഗം ശാന്തമാവട്ടെ..! നമുക്ക് ഈ ദുരന്തത്തിൽ ഒരുപാട് പാഠങ്ങളുണ്ട്..! തീർച്ചയായും.... എല്ലാം സ്വന്തത്തിൽ ഒതുക്കാതെ, എപ്പോഴെങ്കിലും, മറ്റൊരിടത്തേയ്ക്ക് പോവേണ്ടി വന്നാലും ഇല്ലെങ്കിലും സാമ്പത്തുകാലത്ത് ഒരു വാതിൽ തുറന്നിടുക...!! നമ്മെ ചിരിച്ചുകൊണ്ട് സ്വീകരിക്കുന്ന ഒരു വാതിൽ... അതിന് പണം തന്നെ നൽകണമെന്നൊന്നുമില്ല, ഒരു ചിരിയോ, ഒരു വിളിയോ മതിയാവും
@rajanm554314 күн бұрын
സുഖം മാത്രം അറിഞ്ഞവർ ദുഃഖം കൂടി അറിയട്ടെയെന്നു പ്രപഞ്ചം തീരുമാനിച്ചു.. അല്ലെങ്കിൽ ഇങ്ങനെ വരില്ല...
@Rolex616212 күн бұрын
അമേരിക്ക എവിടായെല്ലാം ആണ് ജനങ്ങളെ ദുരിത ക്യാമ്പിൽ എത്തിച്ചത്. ഇന്ന് അമേരിക്കൻ ജനത ക്യാമ്പിൽ ആണ്. ദൈവം സർവ്വ ശക്തൻ 😢😢
@Hiux4bcs12 күн бұрын
കാട്ടുതീയിൽ മുസ്ലീമുകളുടെ വീടും കരിഞു ഇറാനികളും അഹ്ഗാനികളും അമേരിക്കയിൽ വെള്ളക്കാര് മാത്രമല്ല ലോകത്തിലേ എല്ലാ രാജൃക്കാരും മതകാരും ഉണ്ട് …। കുടിയേറിവന്നവരാണ് .. അവർക്ക് ഗാസ എന്താണെന്ന് പോലും അറിയില്ല…..।
@rajeshnair-gx7eg13 күн бұрын
Can you explain who is looting to residence and shop keepers in Loss Angles and California ?
@BinuEkm714 күн бұрын
അല്ലാഹുവിന്റെ പേടി സ്വപ്നങ്ങൾ നാസർ കൊടിമരം ജാമിത ടീച്ചർ ജബ്ബാർ മാസ്റ്റർ സെബാസ്റ്റ്യൻ പുന്നക്കൽ അനിൽ കൊടിത്തോട്ടം 👍👍👍
@sunilks74014 күн бұрын
Yes🎉
@NoushadPakkath14 күн бұрын
ഇവർ വേസ്റ്റുകൾ
@ABM25714 күн бұрын
ജബ്ബാർ മാഷിനെ മറക്കരുത് അദ്ദേഹമാണ് അൻപത് വർഷങ്ങൾ മുൻപ് ഇസ്ളാം വിമർശനം തുടങ്ങിയത്
@Indian199214 күн бұрын
@@NoushadPakkathമുജാഹിദ് ബാലുശ്ശേരി എം എം അക്ബർ തുടങ്ങിയവരാണ് യഥാർത്ഥ വേസ്റ്റുകൾ
@musafirkhan697714 күн бұрын
പേട്ട് തേങ്ങകൾ 😂😂😂
@c.s.harshakumar714713 күн бұрын
സർവരും സോദരത്തോടെ വാഴുന്ന മാതൃക സ്ഥാനം ആകട്ടെ ഭൂമി.