ആകാശ് 👍.. ആകാശിന്റെ വീടും, വീട്ടുകാരെയും കൂടി ഒരിക്കൽ പരിചയപ്പെടുത്തണേ...
@shafiqunited96992 сағат бұрын
കല്യാണലോചനയാണോ 😂
@draleena44273 сағат бұрын
ആകാശിനെ കണ്ടാൽ ഞങ്ങൾ ഹാപ്പി ആണ് 😄
@santhoshkaippallil78043 сағат бұрын
😠😠😠
@bijukuriankarickal3 сағат бұрын
❤❤❤🎉🎉🎉
@godsonjoseph51373 сағат бұрын
Ayinu@@santhoshkaippallil7804
@aswin97853 сағат бұрын
ആകാശ് ബ്രോയുടെ കാന്താരിയാണോ 😊
@AkhilBabu-k3f3 сағат бұрын
@@aswin9785😆😆😆😆
@shaijujoseph19402 сағат бұрын
അപ്പോൾ ജലജ ചേച്ചി വന്നത് ഭാര്യ മാത്രം ആയിട്ടല്ല, രതീഷേട്ടന്റെ മഹാഭാഗ്യം കൂടെ ആയിട്ടാണ് 😍😍 ദൈവം ആയുസ്സും ആരോഗ്യവും നൽകി നിങ്ങളെ അനുഗ്രഹിക്കട്ടെ🙏
@RavindranathanVP37 минут бұрын
നിങ്ങടെ പ്രിയപ്പെട്ട വണ്ടിക്കും നിങ്ങൾക്കും കുടുംബത്തിനും ഒക്കെ മംഗളാശംസകൾ നേരുന്നു
@GMG_Gopi3 сағат бұрын
എനിക്ക് ആ മകര വിളക്ക് യാത്ര വളരെ മനോഹരമായി തോന്നി.. ഉണ്ണിബ്രോ fans ആലപ്പുഴ യൂണിറ്റ്. ❤ യാത്രകളിൽ ഉണ്ണിബ്രോയെ കൂടുതൽ ഉൾപ്പെടുത്തണം.
@agnair105752 сағат бұрын
❤
@georgecvarghese680213 минут бұрын
Ithu unni ittathale
@agnair105758 минут бұрын
@@georgecvarghese6802ആരോടും പറയണ്ട 😃
@devidas65193 сағат бұрын
ജലജ ചേച്ചിയുടെ വലിയ ഒരു fan ആണ് ഞാൻ... ചേച്ചിയുടെ കാര്യം പറയാത്ത ഒരു ദിവസം പോലും വീട്ടിൽ ഇല്ല... ഞാൻ husband നോടും മോനോടും എന്നും പറയും... ഒരികിലെലും ഒന്ന് കാണാൻ ഒത്തിരി ആഗ്രഹം ഉണ്ട് ചേച്ചി പെണ്ണേ....
ആകാശിനെ വീണ്ടും കണ്ടതിൽ വലിയ സന്തോഷമായി അടുത്ത നല്ലൊരു ലോറി വീഡിയോ കാത്തിരിക്കും ❤️❤️❤️❤️
@hariprassad44722 сағат бұрын
നിങ്ങളുടെ കൂടെ ആകാശ് മോൻ ഉണ്ടെങ്കിൽ ഞങ്ങൾ ഡബിൾ ഹാപ്പിയാണ് ❤🥰🥰🎉🎉🎉
@Priya-b4b2y2 сағат бұрын
ആകാശ് ചേട്ടൻ ഉണ്ടെങ്കിൽ വീഡിയോ പൊളിക്കും 😘😘😘😘😘😘😘😘😘😘
@prakashkk58563 сағат бұрын
66 ന്റെ 10 ആം വർഷവും 2 പേരുടെയും വിവാഹ വാർഷികവും അടിപൊളി ആയി ആഘോഷിക്കണം രതീഷ് ഏട്ടാ ❤❤❤ പവർ വിൻഡോ വന്നത് നന്നയി 👍ആകാശ് ബ്രോ 🥰🥰🥰🥰
@bijuvettiyar928239 минут бұрын
രതീഷ് ബ്രോ ❤️ആകാശ് ബ്രോ ❤️ജലജ ചേച്ചി ഒരുപാട് ഇഷ്ട്ടം 🥰❤️❤️🥰🥰🥰
@farshanakavungal7129Сағат бұрын
ആകാശ് bro യെ കൊണ്ട് പോവാണേ.നിങ്ങളുടെ കൂടെ ആകാശ് Bro ഉണ്ടേൽ double ഉഷാറാണ്. ബ്രോന്റെ തക് പൊളിയല്ലേ 🥰🥰🥰🥰
@sajikoppara12532 сағат бұрын
എത്രയും പെട്ടന്ന് ലോറി ജീവിതത്തിലേക്ക് വരാൻ കാത്തിരിക്കുന്നു. അടുത്ത ട്രിപ്പിൽ ആകാശ് ബ്രോയും ഉണ്ടെന്നറിഞ്ഞതിൽ അതിയായി സന്തോഷിക്കുന്നു 🥰 Feb 2 നിങ്ങളുടെ ജീവിതത്തിലെ പ്രധാന പെട്ട സംഭവം അറിഞ്ഞപ്പോൾ സന്തോഷമായി. അഡ്വാൻസ് 🎉ആശംസകൾ നേരുന്നു 💞🙋🏻♂️ജലജ 💞രതീഷ് ❤
@lpsmechanics.malayalam97823 сағат бұрын
ഓട്ടം കിട്ടിയാലും കിട്ടിയില്ലെങ്കിലും നിങ്ങളെ വീഡിയോ കണ്ടാല്‍ മതി വേറൊന്നുമില്ല 😂😂😂 🎉🎉🎉🎉🎉🎉🎉🎉🎉❤
@Damodaaranekv3 сағат бұрын
ആകാശിനെ വേണം ഒപ്പം കൂട്ടാൻ എപ്പോഴും
@anujose50093 сағат бұрын
Angai orali മാത്രം എന്ന് പറയുന്നത് മോശം ആണ്............ എല്ലാവരും മാറി മാറി വരട്ടായി.......... എങ്കിലായി nanaku..... എല്ലാവരേയും പരിചയപ്പെടല്ലോ..... ഒരാളായി thani കണ്ടാൽ എന്തായാലും എപ്പോൾ ആയാലും bore ആണ്........ എല്ലാരും വരുമ്പോൾ മാത്രം ആണ് ayikam ഉണ്ടാകുക......
എന്റെ കല്യാണ തീയതി 5/2/2009 ഫെബ്രുവരി മാസം കല്യാണം കഴിച്ചവരുണ്ടോ കമന്റ് ചെയ്‌തേ ഇവിടെ ...ഹാപ്പി വെഡിങ് ഡേ ബോത്ത് ഓഫ് യു 🥰🥰🥰 god bless both of you
@ThasniFaisal-lj8jt2 сағат бұрын
ആകാശ് ഫാൻ like👍👍👍
@jonsbaijuСағат бұрын
Akash is the best asset of this channel❤️.
@jrpillai8431Сағат бұрын
ആകാശ് ബ്രോ കൂടുമ്പോൾ പുത്തേ ത്തിന്റെ ഐശ്വര്യം🙏
@rajupc-w1gСағат бұрын
👍 നിങ്ങളുടെ കാരവാൻ ട്രിപ്പും 66 മറ്റ് യാത്രയുടെ വിവരങ്ങൾ എല്ലാം അറിയുന്നുണ്ട് എല്ലാ ആശംസകളും സ്ഥിരം കുട്ടനാട് പ്രേക്ഷകൻ 💯
@rejimonkn33433 сағат бұрын
രതിഷ്, ജലജ ആകാശ് മൂവർക്കും നമസ്ക്കാരം. പുതിയ ട്രിപ്പ്ന് അഭിനന്ദനങ്ങൾ. ഈ പ്രാവശ്യം ആകാശ് ഉള്ളതിനാൽ അടി പൊളിയായിരിയ്ക്കും. NE ട്രിപ്പ് തന്നെ കിട്ടട്ടെ അതും അഗർത്തലയ്ക്ക് . 02/02/2003 ൽ ഒരു മഹാ സo ഭവംതന്നെയാണ്നടന്നത്Ok All The Best❤️❤️❤️
@sureshkumar-hs5wv3 сағат бұрын
ആകാശിനെ കണ്ടപ്പോൾ ഹാപ്പിയായി ❤️❤️❤️
@swetha-si4jiСағат бұрын
ഹോ ഭയങ്കരം
@bithuljv36493 сағат бұрын
Feb.2 ❤❤ രണ്ട് ഇണക്കുരുവികൾ ഒന്നായ സുധിനം🎉❤❤❤ പിന്നെയവർ 4 ആയി അതും കഴിഞ്ഞവർ ഒരു കൂട് കൂട്ടി അതിലിന്ന് കുഞ്ഞിക്കിളിഉൾപ്പെടെ പതിന്നൊന്നു പേർ 5 ലക്ഷം ഫാമിലി മെമ്പേഴ്സിൻ്റെ പൊന്നോമനകളായി പാറി പറന്നുനടക്കുന്നു....... ദൈവം കാക്കട്ടെ കരുതട്ടെ . 5 ലക്ഷം ഫാമിലി മെമ്പേഴ്സിൻ്റെയും പ്രാർത്ഥന ഉണ്ടന്നേ...... ❤ In advance happy Wedding Aniversery❤
@AjuThomas-y6w3 сағат бұрын
Athe
@SarathKumarS-j1t21 минут бұрын
@@bithuljv3649 ❤️❤️❤️❤️
@prakashtvm2188Сағат бұрын
ലോറിയിലെ കാഴ്ച്ച ആണ് കൊള്ളാവുന്നത് അതു കാണാൻ ആണ് ഇഷ്ടം ❤🌹🙏
@PremaM-z4y2 сағат бұрын
രതീഷ് എല്ലാവരും കൂടി കണ്ണൂർ പറശ്ശിനി മുത്തപ്പ ക്ഷേത്രത്തിൽ ഒന്ന് വരു ഞങ്ങൾക്കും നേരിട്ട് കാണാമല്ലൊ? കണ്ണൂരിൽ നിന്നും പ്രേമാ + പ്രേമൻ❤❤❤
@rahulkrishnalk1730Сағат бұрын
ആകാശ് 👍👍👍
@anwarckk94532 минут бұрын
Happy wedding anniversary. ❤❤❤❤Rajesh. Jalaja. ❤❤
@kuttankrishna62494 сағат бұрын
ആകാശ്, ജോബി, സൂര്യ പുത്തേറ്റ് ഫാമിലിയുടെ കോമഡി താരങ്ങൾ
@vipinkl14444 сағат бұрын
1.44 akash bro 😂👌
@sasankanmk6971Сағат бұрын
നമസ്കാരം, അടുത്ത ട്രിപ്പിന്റെ കാത്തിരിപ്പിൽ ചാത്തുണ്ണി എത്തി, ഇനി ട്രിപ്പിനൊരു കൗതുകം ഏറും. അച്ചമ്മയ്ക്കു പ്രത്യേക സ്നേഹാന്വേഷണങ്ങൾ. ആശംസകളോടെ ശുഭദിനം.
@shibujohn54033 сағат бұрын
❤❤❤❤👍👍👍👍എത്രയും പെട്ടെന്ന് ലോഡ് സെറ്റ് ആകട്ടെ എന്ന് പ്രാർത്ഥിക്കുനു ❤ ചേട്ടായി❤ ചേച്ചി ❤ആകാശ് bro ❤ഹായ് ❤ഇന്നത്തെ ലൈവ് അടിപൊളി ആയിരുന്നു ❤
@Rishi0228.3 сағат бұрын
എവിടെ വേണേലും പോയിക്കോ പക്ഷേ ആകാശിനെയും കൂടെ കൂട്ടണം❤
@swetha-si4jiСағат бұрын
എന്തിനു
@minitimothy41743 сағат бұрын
Good morning all off you 🥰 എത്രയും എളുപ്പം ഒരു ലോഡ് കെട്ടാൻ പ്രാർത്ഥിക്കുന്നു, all the best 😊 love you all from Pune ❤️❤️❤️
@midhuncv863149 минут бұрын
Akesh bro undagil super aanu
@Miakunji55 минут бұрын
Akash Mon👍👍👍👍
@muralidharannair24042 сағат бұрын
ഹായ്, ജലജ, രതീഷ്, 🥰ആകാശ്മോൻ ❤️❤️
@UshaKumari-zp8emСағат бұрын
ആകാശ് എത്തിയോ... Happy to see you 👍advance Happy wedding Aniversary Jalaja & Ratheesh 🤝❤❤❤🍔
@கரிகாலன்-ந9றСағат бұрын
Akkash bro ❤❤❤
@Priya-b4b2y2 сағат бұрын
വെരി വെരി സിമ്പിൾ വീഡിയോ 😘😘😘😘😘😘😘😘😘😘
@shameeralsuhanashameer3755 минут бұрын
Ratheedh bhi , dressing super ❤❤❤❤❤❤❤❤
@tjjohnthakidiyil525641 минут бұрын
Advance happy wedding anniversary to you.May God bless you abundantly.
@nkuttyspillas71182 сағат бұрын
Akash you luky man... With thes sister and brother
@JeniKishore-d6yСағат бұрын
🙋🏻♀️ ആകാശ് 🥰
@ThulasiN-mn8xr30 минут бұрын
ഹായ് ആകാശ് ❤🎉
@unnikrishnanmbmulackal719244 минут бұрын
👏👏👍🙏🌷ഹായ് ആകാശ് ❤️ഹായ് രതീഷ് ബ്രോ ❤️ജലജ ജി ❤️ആശംസകൾ 🙏
@sanjibdhar8542 сағат бұрын
I see Akash after a long time...
@Smol-o8b3 сағат бұрын
എന്താ ആകാശ് മോനെ നീ ഇവിടെ നിന്നെ കാണാൻ കിട്ടുന്നില്ല വന്നോ ഇനി ഒരു കോമഡി കാണാം 🥰🥰👍🏻
@Saneeshvengora-qc1qw2 сағат бұрын
ആകാശ് ഉണ്ടെങ്കിൽ അടി പൊളി യാത്രയായിരിക്കും
@Vimod_Kottappuram2 сағат бұрын
Advanced Happy Anniversary Ratheeshettan and Jalaja Chechi❤️🎂💝
We have traveled in our car for around 39 days and 6039 kms searching for puthettu in the same path you took. But we were disappointed and knew that yuu were behind us in the same route 3 days later. Covered 7 states.
@Vipin-sukumaran2 сағат бұрын
ആകാശ് ✨❤️ 🥰
@Sreekumar-d4c3 сағат бұрын
ആകാശ് ബ്രോ ❤️❤️❤️❤️
@PRAMOD.T.K2 сағат бұрын
Advanced wishes.... ഇന്നലെ live varan പറ്റിയില്ല
@sunithathoppil15768 минут бұрын
ജലജ രതീഷ് നിങ്ങളുടെ വെടി ഒത്തിരി ഇഷ്ടമാണ് ഞങ്ങൾ
@arunkrishna593713 минут бұрын
Advance Happy anniversary & Happy Birthday ❤🎉
@JohnThottiyiljosephСағат бұрын
ഹായ് ആകാശ് ബ്രോ🎉🎉🎉🎉🎉🎉❤❤❤❤
@georginmauruz78362 сағат бұрын
Akash bro and 66 inn manimala erumeli vazhik kidakunna kandu😊
@BaijuTs-dv8ue3 сағат бұрын
ആകാശ് വന്നു 💞💞💞
@AjuThomas-y6w3 сағат бұрын
Advace wedding anniversary chechi chetta video ellam kanunundu oru padu ishtam ellareyum ❤❤❤❤
Good after noon chechikkutty. 😘 ആകാശിനെ മിസ്സ് അടിച്ചു ഇരിക്കുവായിരുന്നു. ആകാശ് മോനെ ക്ഷീണിച്ചതുപോലെ 😢
@sunithathoppil15769 минут бұрын
ആകാശ് ആകാശ് 🙏❤️q❤️🌹🌹🥰🥰r🥰🥰
@kukoorajivpadmanabhan264 сағат бұрын
നേരെ യു പി പിടി.കുംഭമേളയിലും പങ്കെടുത്ത് തിരിച്ചു വാ....😊
@ShibuAk-r3xСағат бұрын
അടുത്ത ട്രിപ്പ് പെട്ടെന്ന് ശരിയാവട്ടെ❤❤❤
@jagguvijay3734Сағат бұрын
Vegam അടുത്ത യാത്രക്കുള്ള ലോർഡ് ആവട്ടെ 🙏🙏
@pappukuttan5261Сағат бұрын
Wow! What a coincidence. Our marriage anniversary is also on 2nd Feb. We started our married life on 02.02.1980. എല്ലാവിധ ആശംസകളും.
@jebinnairbj27472 сағат бұрын
ആകാശ്... ബ്രോ 🎉
@flemingdiaz2 сағат бұрын
Advance 22nd Wedding Anniversary Wishes to both of you. GOD Bless you.
@maheshachuachu46304 сағат бұрын
പുത്തെറ്റ് മെമ്പേഴ്സിന് സ്നേഹ സ്വാഗതം
@binishbabu3405Сағат бұрын
happy wedding anniversary in advance to the most empowering couples who conquer India through truck life.. 🎉🎉🎉❤❤❤
@prpkurup2599Сағат бұрын
ഈ വരുന്ന feb 2ആം തിയതി ധാരാളം കല്യാണങ്ങൾ ഉള്ളദിവസം ആണ് അന്ന് നല്ല മുഹൂർത്തം ആണ് നിങ്ങളുടെയും കല്യാണം നടന്നത് feb 2നു ആണല്ലോ എല്ലാം കൊണ്ടും നല്ല ദിവസം നല്ല സമയം എല്ലാവർക്കും ആശംസകൾ 🙏
@Joy-jr6oc26 минут бұрын
Happy birthday 66 Happy wedding anniversary r&j
@geethaa2646Сағат бұрын
Advance Wedding Anniversary wishes Ratheesh & Jelaja🎉 May God bless you with many more years of togetherness🎊🍿 ❤
@lpsmechanics.malayalam97823 сағат бұрын
രതീഷേട്ടാ ചേച്ചിയെ വീട്ടിൽ നിർത്തി പോകരുത് തടി കൂടുന്നുണ്ട് 😂🤣
Ennale njangal ettumanur vannayirunnu.... full orthathathu ningale onnu kandaayirunnengil enna.... Ella videos ishtamaanu.... congratulations caravan vangiyathinte.....🎉🎉🎉
@RajanBhasi3 сағат бұрын
🙋🏻♂️ ശേഷം യാത്രയിൽ👍🏻❤️❤️❤️
@asishmathew12353 сағат бұрын
ആകാശ് bro ഉയിർ 🥳❤️
@swetha-si4jiСағат бұрын
ആരുടെ?
@marchana44994 сағат бұрын
Please see Rann of Kutch till February only! Beautiful family 😊
@noufalnoushad979410 минут бұрын
akash bro❤️
@wolfgamingyt34313 сағат бұрын
മുൻകൂർ ആശംസകൾ. ഇനിയും ദീർഘകാലം മുന്നോട്ട് പോകട്ടെ.
@bijukm5012 сағат бұрын
Advance വിവാഹ വാർഷിക ആശംസകൾ ❤❤
@aamishabdullah30493 сағат бұрын
Advanced.. Happy anniversary.. Jalaja and ratheesh..❤
@shajanshajan-dl8kw2 сағат бұрын
❤❤❤❤❤❤❤❤❤💕💕💕💕💕💕🌷🌷🌷👍👍
@kiranbabu93982 сағат бұрын
Advance happy Anniversary both of you ❤ Happy Birthday ❤66❤ ponne❤
@karthikstormop89272 сағат бұрын
ഇവിടെ മുതലാളി തൊഴിലാളി എന്ന് ഇല്ല 🥰 എല്ലാരും ചേട്ടനും അനിയനും ചേച്ചിമാരും മാത്രം 🥰
@abrahammc8663Сағат бұрын
നിങ്ങളുടെ വിവാഹ വാർഷിക ആശംസകളും, 66 ൻെറ birthday ആശംസകളും advance ആയി അറിയിക്കുന്നു. ദൈവാനുഗ്രഹം നിങ്ങളോടൊപ്പം എപ്പോഴും ഉണ്ടായിരിക്കട്ടെ. 🙏💐🙏 യാത്രയിൽ ലോറിക്ക് അതൃാവശം വേണ്ട സാധനങ്ങളുടെ ഒരു ലിസ്റ്റും, kitchen ലേക്ക് വേണ്ട സാധനങ്ങളുടെ ലിസ്റ്റും തയ്യാറാക്കി വയ്ക്കണം. യാത്ര പുറപ്പെടുന്നതിനു മുമ്പായി co driver list അനുസരിച്ചുള്ള സാധനങ്ങൾ എല്ലാം വണ്ടിയിൽ ലോടുചെയ്യണം. അതുപോലെ main driver ഉറപ്പുവരുത്തണം co driver അവൻറെ duty കൃത്യമായി ചെയ്തോ എന്ന്. അങ്ങനെ എങ്കിൽ യാത്രയിൽ മറവി കൊണ്ടുള്ള ബുദ്ധിമുട്ടു ഒഴിവാക്കാം. എത്രയും വേഗം ലോഡ് കിട്ടട്ടെ എന്നു പ്രാർത്ഥിക്കുന്നു. 🙏
@anil5402 сағат бұрын
Wedding anniversary യും 66 ൻ്റെ Birthday day യും അടിപൊളിയായി ആഘോഷിക്കുക. ആശംസകൾ❤